നോക്കിയയുടെ തകർച്ചയുടെ പിന്നിലെ ആർക്കുമറിയാത്ത രഹസ്യങ്ങൾ ! The rise and fall of NOKIA mobile

  Рет қаралды 386,410

Top 10 Malayalam

Top 10 Malayalam

Күн бұрын

Пікірлер: 561
@MadhuMadhu-es7kr
@MadhuMadhu-es7kr 11 ай бұрын
NOKIA 1100 / 20 വർഷം കൊണ്ട് ഞാൻ ഉപയോഗിക്കുന്നു Super !🙏
@akshay58666
@akshay58666 11 ай бұрын
കാലത്തിനൊത്ത് മാറാൻ തയ്യാറാകാത്ത എല്ലാത്തിനും അവസാനം നോക്കിയയുടെ ഗതി തന്നെ ആകും..
@Anlx-k2o
@Anlx-k2o 11 ай бұрын
ഇത് മറ്റാർക്കൊ ഉള്ള ''
@MuhammedVaz
@MuhammedVaz 11 ай бұрын
Modio smart watchinulla thattanallo😂
@saranbalakrishnan5828
@saranbalakrishnan5828 11 ай бұрын
​@@Anlx-k2o kodak
@bijoypillai8696
@bijoypillai8696 11 ай бұрын
നിനക്ക് NOKIA യെ പറ്റി ഒന്നും അറിയില്ല.. Nokia did a great step by selling their handset business at a good valuation..
@Monalisa77753
@Monalisa77753 11 ай бұрын
Ith chilare udheshichan, chilare thanne, chilare maathram. 😂
@FaisalFaisal-s7m
@FaisalFaisal-s7m 11 ай бұрын
ഉറങ്ങിക്കിടന്നിരുന്ന സാംസങ്ങിന്റെ ആൻഡ്രോയ്ഡ് ഫോണുമായുള്ള പ്രൗഢ ഗംഭിരമായ വരവാണ് നോക്കിയയുടെ പതനത്തിന് കാരണം 😢
@safeermohammad3849
@safeermohammad3849 11 ай бұрын
അത് ഇന്ത്യയിലെ കണക്കാണ്
@malayalamkaraokesongs
@malayalamkaraokesongs 11 ай бұрын
Apo future il comeback indaavaalo NOKIA kkm
@IbinuPalakkal
@IbinuPalakkal 11 ай бұрын
Galaxy Y
@Issac-iw4zk
@Issac-iw4zk 11 ай бұрын
🍎
@teamlions8188
@teamlions8188 11 ай бұрын
Samsung അല്ല ആപ്പിൾ ആണ് കാരണം എന്നാണ് ഒരു വീഡിയോ ൽ കണ്ടത്
@vyshakm2821
@vyshakm2821 11 ай бұрын
നോക്കിയ അത് ഒരു വികാരം ആണ് ❤️🔥. നോക്കിയ ഇല്ലാണ്ടായപ്പോൾ വല്ലാത്ത വിഷമം. നോക്കിയ ലുമിയ എന്റെ കൈയ്യിലെ ലാസ്റ്റ് നോക്കിയ. ഫോൺ.
@kuriakosemathew3049
@kuriakosemathew3049 4 ай бұрын
Nokiya]1100 - 2600 are very good phones
@naufalmohammed6336
@naufalmohammed6336 Ай бұрын
ഇനിയും നോക്കിയ തിരിച്ചുവരികയാണെങ്കിൽ ഒരുപാട് ഫ്യൂച്ചറുകൾ കൊണ്ടുവരാൻ ശ്രമിക്കുക എന്നതാണ് എന്റെ അഭിപ്രായം ഞാനും ഒരുപാട് ഇഷ്ടപ്പെടുന്നു നോക്കിയ ഫോൺ 🙏🏻
@travelncoffee2659
@travelncoffee2659 11 ай бұрын
ഞാന്‍ ഒരു Nokia Phone Lover ആണ്. Nokia 3310 , Nokia 6.1+ , Nokia 5.4 എന്നിവ ഇപ്പോഴും Use ചെയ്യുന്നു. Mobile Switch On ചെയ്യുമ്പോൾ ഉള്ള Nokia yude Logo വരുമ്പോ ഉള്ള ആ nostalgic Feel അത് വേറെ level തന്നെയാണ് ❤❤ Android One ആണ്‌ എന്നെ attract ചെയ്യുന്നത്. Third-party application ഒന്നും ഇല്ലാതെ Google apps മാത്രം pre-installed ആയിട്ടാണ് വരുന്നത്‌.
@PraveenKumar-ed5br
@PraveenKumar-ed5br 11 ай бұрын
ഞാനും Nokia 6.1 plus ഉപയോഗിക്കുന്നു 🥰🥰
@medleyweddings8345
@medleyweddings8345 11 ай бұрын
Njanum 6.1plus aayirunnu use cheythirunnath athu kazhinju vangiya phone polum dead aayittum Nokia phone still working perfectly​@@PraveenKumar-ed5br
@rosebriji4433
@rosebriji4433 11 ай бұрын
1994 ൽ പുറത്തിറങ്ങിയ 2 കോടി ഫോണിൽ ഒരെണ്ണം 1999 മുതൽ എന്റെ അപ്പന്റെ അടുക്കൽ ഉണ്ട്.
@sudeeshnath
@sudeeshnath 11 ай бұрын
Ohoo
@SajiSajir-mm5pg
@SajiSajir-mm5pg 11 ай бұрын
അത് ഇപ്പോഴും വർക്കിംഗ്‌ കണ്ടിഷൻ ആയിരിക്കും.. ബാറ്ററി ഒഴികെ
@najeelas66
@najeelas66 11 ай бұрын
@@SajiSajir-mm5pgസംശയം വേണ്ട! തന്നെ! ❤
@jaisonsreejith4194
@jaisonsreejith4194 11 ай бұрын
​@@sudeeshnath😊😅😅
@rosebriji4433
@rosebriji4433 11 ай бұрын
@@SajiSajir-mm5pg yes... Still working... Batteryum und
@anashLand
@anashLand 11 ай бұрын
ആൻഡ്രോയ്ഡ് സിസ്റ്റം ആദ്യം സമീപിച്ചത് നോകിയെ ആയിരുന്നു അത് അവർ അന്ന് സ്വീകരിച്ചില്ല അതാണ് തകർച്ചക്ക് കാരണം
@giginmathew1
@giginmathew1 10 ай бұрын
Operating system അല്ല നല്ല hardware ഉണ്ടാക്കി എടുക്കണം apple അവരുടെ സ്വന്തം hardware ഉണ്ടാക്കി ചൈനയിൽ assemble ചെയ്തു വിജയിപ്പിച്ചു google അവരുടെ android os huwai ക്കു കൊടുത്തില്ല പകരം huwai os develop ചെയ്തു നല്ല ഒരു hardware ഉണ്ടാക്കി market ഇറക്കി samsung നേക്കാൾ നല്ലത് huwai ആണ്
@Pranav12372
@Pranav12372 8 ай бұрын
​@@giginmathew1apple proccer samsung ane create chayyunne
@teamlions8188
@teamlions8188 8 ай бұрын
​@@Pranav12372മുമ്പ് സാംസങ് ആയിരുന്നു ഇപ്പൊ apple തന്നെ ആണ്
@ramzanmv8569
@ramzanmv8569 6 ай бұрын
​@@Pranav12372 m1 mudhal apple annu avarude procecer undakune A17 ok Snapdragon ne kal faster alle🔥
@abdulbasith7470
@abdulbasith7470 2 ай бұрын
Hardware അന്ന് ഏറ്റവും ബെസ്റ്റ് നോകിയ ആയിരുന്നു..​@@giginmathew1
@shanaspmohammedp7
@shanaspmohammedp7 11 ай бұрын
നിലവിലെ പോക്ക് വെച്ചു Nokia യുടെ അവസ്ഥ വരാൻ പോകുന്ന ആളാണ്‌ ആപ്പിൾ 😁.. അന്തം ഫാൻസ്‌ സമ്മതിക്കൂല.. But it's a fact
@ghost-if2zp
@ghost-if2zp 11 ай бұрын
Bionic chip സീൻ ആണ് മാൻ 🔥
@CertifiedEthickalHacker
@CertifiedEthickalHacker 11 ай бұрын
True
@shanaspmohammedp7
@shanaspmohammedp7 11 ай бұрын
@@ghost-if2zp Nokia built ക്വാളിറ്റിയിൽ ഭീകര സീനായിരുന്നു അന്നും... പക്ഷെ മാറുന്ന കാലത്തിനൊത്തു ആവശ്യം അറിഞ്ഞു പ്രവർത്തിച്ചില്ല... കാൽവണ്ടി യുഗത്തിൽ ജീവിച്ചാൽ out ആകും
@flvmklr2707
@flvmklr2707 11 ай бұрын
അംബാസിഡർ കാർ പോലെ നല്ല ബ്ലഡ് ക്വാളിറ്റി ആയിരുന്നു നോക്കിയ ഫോണിനും രണ്ടു കമ്പനികളും കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുകയില്ല അതാണ് ഇരുവരുടെയും പഠനത്തിന് കാരണം
@irinjose6025
@irinjose6025 11 ай бұрын
താങ്കളെ പോലെ ഉള്ളവർ i ഫോൺ മേടിക്കില്ല എന്നത് തന്നെ ആണ് i ഫോൺ ന്റെ വിജയം.... 👌
@santhoshpoochira2405
@santhoshpoochira2405 11 ай бұрын
ചില വിവരണങ്ങൾ തെറ്റാണ്. "nokia 2100" 2003ലാണ് ഇറങ്ങിയത്.1994 ഫോണുകൾ അത്രയും ഡെവലപ്പ് ആയിട്ടില്ല. അതുപോലെ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട നോക്കിയ ഫോൺ 1100 ആണ്.. അതുപോലെ 1997ൽ 6110 ലാണ് ആദ്യത്തെ സ്നൈക്ക് ഗെയിം വന്നത്.. 3310 ആണ് പിന്നീട് ഏറ്റവും കൂടുതൽ വിൽക്കപ്പെട്ടത്..‌ കുറച്ചുകൂടി വിവരങ്ങൾ ശേഖരിച്ചശേഷം വീഡിയോ ചെയ്യാമായിരുന്നു..
@mansheedmanshi77
@mansheedmanshi77 11 ай бұрын
ശരിയാണ്. പിന്നെ നോക്കിയ ഇറക്കിയ ആദ്യ ടച്ച് സ്ക്രീൻ ഫോൺ 5800 അല്ല.5233 aan
@amaljith6910
@amaljith6910 11 ай бұрын
കറക്റ്റ്❤
@jeeveshakjeeveshak5171
@jeeveshakjeeveshak5171 11 ай бұрын
ഒരു കയ്യബദ്ധം നാറ്റിക്കരുത് 😄
@santhoshpoochira2405
@santhoshpoochira2405 11 ай бұрын
@@jeeveshakjeeveshak5171 🤣
@Art_at_teckkkk
@Art_at_teckkkk 11 ай бұрын
Annu 👍🏻
@nuvan7871
@nuvan7871 11 ай бұрын
ഇതിലേറ്റവും പ്രദാനം ഗൂഗിൾ മായുള്ള അവഗണനയാണ്, അന്നത്തെ ഭീമന്മാരായ നോക്കിയേ ഗൂഗിൾ സമീപിക്കുകയുണ്ടായി ഞങ്ങളുടെ കൈയിൽ പുതിയ വേർഷൻ ഉണ്ട് ആൻഡ്രോയിഡ് ഇതു നിരസിച്ചതിന്റെ ഫലമാണ് ഇപ്പോൾ നോക്കിയ കമ്പനി തകർച്ചയിൽ എത്തിയത്
@girishp9362
@girishp9362 11 ай бұрын
Multimedia ഫോണിലേക്കു നടന്നപ്പോൾ ഒരുപാട് പുറകിലേക്ക് പോയി, ഇപ്പോൾ ഇറക്കുന്ന സ്മാർഫോൺ വെറും വേസ്റ്റാണ്.
@mr.pranavnr
@mr.pranavnr 11 ай бұрын
5800 express music 4 year use ചെയ്തിട്ടുണ്ട് my favourite ♥️♥️
@Jklive1980
@Jklive1980 11 ай бұрын
Batman "Dark Knight"👌
@salmanf57
@salmanf57 4 ай бұрын
എന്റെ ആദ്യ മൊബൈൽ ഫോൺ nokia 1600 ആയിരുന്നു... ദുബായിൽ നിന്ന് ഫാദർ അയച്ചു തന്ന ആ ഫോൺ കയ്യിൽ കിട്ടിയപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു...
@ShihabPkmotivation
@ShihabPkmotivation 4 ай бұрын
Aa ഫോൺ എനിക്ക് തരാമോ 😮😮😊
@bijoypillai8696
@bijoypillai8696 11 ай бұрын
ലോകത്തിലെ ഏറ്റവും പഴയ കമ്പനി NOKIA paper manufacturing തുടങ്ങി ഒരുപാട് ബിസിനസ്സ് ചെയ്തു .... Mobile Phone ബിസിനസിൽ ചൈന കയറിയപ്പോൾ NOKIA അവരുടെ Mobile Unit വിറ്റു ; വളരെ നല്ല ഐഡിയ ... 👍👍.. അതാണ് ബുദ്ധി എന്ന് പറയുന്നത്.. ഇപ്പൊൾ അവർക്ക് വേറെ ടെലികമ്മ്യൂണിക്കേഷൻ ബിസിനസ്സ് ഉണ്ട്..
@21stcenturyentertainment14
@21stcenturyentertainment14 11 ай бұрын
Haters ഇല്ലാത്ത ചെക്കനാണ് 🔥
@Amal-hk9jo
@Amal-hk9jo 11 ай бұрын
NOKIA അത് ഒരു നൊസ്റ്റാൾജിയ ആണ് നാട് ഓടുമ്പോൾ നടുവേ ഓടണം
@abinmwc3269
@abinmwc3269 10 ай бұрын
Blackberry ഇങ്ങനെ തന്നെ അധഃപതിച്ചത്
@venuc7733
@venuc7733 11 ай бұрын
ഞാൻ അവസാനമായി ഉപഗോഗിച്ചത്... Nokia c2-01,c2-03..❤c2-03 ഒരുപാട് ഇഷ്ടമുള്ള മൊബൈൽ ആയിരുന്നു..
@najeelas66
@najeelas66 11 ай бұрын
അവർ android നു പകരം window ചാമ്പി കോളവാക്കി 😭 ഇല്ലെങ്കിൽ ഇന്നും അവർ തന്നെ king
@fz_rider_96
@fz_rider_96 11 ай бұрын
അപ്പോഴേക്കും വളരെയധികം late ആയി പോയിരുന്നു
@najeelas66
@najeelas66 11 ай бұрын
@@fz_rider_96 അതെ 😓
@forcemedia444
@forcemedia444 8 ай бұрын
Windows maryadak nokirunel ipo topil vannene
@vishnuul328
@vishnuul328 8 ай бұрын
Windows nalla phone thanne ayirunnu but appolekkum oriapdu late ayi
@SabSab-od4nz
@SabSab-od4nz 11 ай бұрын
കാലത്തിനു അനുസരിച്ചു മാറിയില്ലെങ്കിൽ മനുഷ്യ ന്റെ ഗതി ഇത് തന്നെ കാലത്തിനു അനുസരിച്ചു മാറി യ മമൂട്ടി യാണ് താരം
@jojijose2639
@jojijose2639 10 ай бұрын
😂സത്യം
@RobinsonCru_soe
@RobinsonCru_soe 4 ай бұрын
എന്ത് കാര്യം 😂😂
@tijoejtijoej6408
@tijoejtijoej6408 2 ай бұрын
സത്യം 👍
@ManuManu-up5gw
@ManuManu-up5gw 11 ай бұрын
Nokia മൈക്രോസോഫ്റ്റ് windows ഫോണുകൾ ഇറക്കാതെ ആദ്യമേ android ഫോണുകൾ ഇറക്കിയാൽ മതിയാരുന്നു.... ഒട്ടും User friendly ആയിരുന്നില്ല windows ഫോണുകൾ... അതാണ് ആർക്കും വേണ്ടാതെ പോയത് പ്രത്യേകിച്ച് android use ചെയ്ത് ശീലിച്ചവർക്ക്
@vincentozanam8646
@vincentozanam8646 11 ай бұрын
പരാജയം സഹോദരൻ പറഞ്ഞതു തന്നെ!!!നാടോടുമ്പോൾ നടുവെ ഓടണം!!!😢😢😢
@sirajsaaj4696
@sirajsaaj4696 11 ай бұрын
കാലത്തിനു മുന്നേ വന്ന windows ഫോൺ ഒരു പാട് മിസ്സ് ചെയ്യുന്നുണ്ട്. യൂസർ എന്ന നിലയിൽ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. ഇന്ന് വിൻഡോസ് ഫോൺസ് വന്നാൽ നല്ലത് ആയിരിക്കും എന്ന് ഞാൻ കരുതുന്നു
@lucid.6610
@lucid.6610 11 ай бұрын
Same opinion here
@askarali584
@askarali584 11 ай бұрын
1998 ആദ്യമായി വാങ്ങിയത് 6100 ആയിരുന്നു സൗദിയിൽ ആയിരുന്നു ആ സമയം ഞാനും കൂട്ടുകാരനും ഒരുമിച്ചായിരുന്നു മേടിച്ചത് അതിന് ശേഷം ഒരുപാട് nokia ഉപയോഗിച്ചിട്ടു ഉണ്ട്
@mohansubusubu2116
@mohansubusubu2116 11 ай бұрын
1999 ൽ ആണ് ഞാൻ ആദ്യമായി നോക്കിയ 3310 വാങ്ങുന്നത് പിന്നെ siemens sony huawai honor LG Nokia C 3 ഇപ്പോൾ samsung
@zaidumar4042
@zaidumar4042 11 ай бұрын
മൊബൈൽ ടവറുകളിൽ എയർടെൽ ഉം ജിയോ യും 5ജി നൽകുന്നത് nokia യുടെ ഡിവൈസ് കൾ വെച്ചാണെന്ന് എത്ര പേർക്ക് അറിയാം? Nokia ഫോണേ നിർത്തിയുള്ളു. മൊബൈൽ ടവറുകളിലേ ടെക്നോളജി മുന്നിൽ അവർ തന്നെയാണ്.
@lucid.6610
@lucid.6610 11 ай бұрын
Is it?
@humanbeing8810
@humanbeing8810 11 ай бұрын
Yes. But, huawei, samsung, zte, Alcatel ഉം ഉണ്ടല്ലോ
@KannanPk-wf3sk
@KannanPk-wf3sk 7 ай бұрын
1600
@ALI-uo2cf
@ALI-uo2cf 27 күн бұрын
Nokia കാലത്തിനൊത്ത് മാറാൻ കഴിയാത്തതാണ് അവരുടെ തകർച്ചക്ക് കാരണമായത്
@dreamshore9
@dreamshore9 11 ай бұрын
സിംബിയൻ ഉപയോഗിച്ചവർക്ക് അറിയാം, അതിന്റെ തനി പകർപ്പ് ആയിരുന്നു ആൻഡ്രോയ്ഡ് but speed കൂടുതൽ ആയിരുന്നത് അവരെ വളരെ പെട്ടന്ന് കമ്പോളം പിടിക്കാൻ കാരണമാക്കി
@Afsan-u1k
@Afsan-u1k 7 ай бұрын
Ithil parayunna pala karyangalum thettanu. 2000 muthal ee mekhalayil pravarthikkunna oralanu njan
@zahramedia-mf9mt
@zahramedia-mf9mt 8 ай бұрын
E63, N73 okke oru vibe ayirunnu uff❤️‍🔥
@Al_ameen_
@Al_ameen_ 2 ай бұрын
ഇനി ആയാലും nokia യ്ക്ക് തിരിച്ചു വരാൻ പറ്റും കാലത്തിനു ഒത്ത് മുന്നേറിയാൽ മാത്രം
@ABHI-qp4yx
@ABHI-qp4yx Ай бұрын
Nokia company ipol share illa llo company vittallo
@prathyushprasad7518
@prathyushprasad7518 11 ай бұрын
കാലത്തിനനുസരിച്ച് നോക്കിയ മാറിയില്ല. ബ്ലാക്ക്ബെറിയും അതേപോലെ തന്നെ മാറാൻ ശ്രമിച്ചില്ല. ഐഫോണും ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റവും ഇവരുടെ രണ്ടിന്റെയും നാശത്തിന് തറക്കല്ലിട്ട് പൂർത്തിയാക്കി.
@CatholicWorld-ri8rs
@CatholicWorld-ri8rs 2 ай бұрын
നോക്കിയ ആൻഡ്രോയിഡ് ചൂസ് ചെയ്താലും വിജയിക്കില്ലായിരുന്നു Samsung was king of android with extreme tech പിന്നെ വിൻഡോസ് ഫോൺ ഗംഭീര നായിരുന്നു പക്ഷേ മൈക്രോ സോഫ്റ്റ് ഒരു പാട് ചുങ്കം ചുമത്തി ഇല്ലെങ്കി എല്ലാവരെയും തുക്കിയേനെ Premium feel + business class + smoothest performance
@krishnarajvt2788
@krishnarajvt2788 4 ай бұрын
Super video, super narration
@leo_1064
@leo_1064 11 ай бұрын
htc യെ കുറിച് ഒരു video ചെയ്യുമോ
@BasheerMkl-h6l
@BasheerMkl-h6l 11 ай бұрын
Nokia N73 ഇപ്പോഴും ഉപയോഗിക്കുന്നു
@muralidasan318
@muralidasan318 11 ай бұрын
N 73 രണ്ടെണം ബാറ്ററി ഇല്ലാതെ ഉണ്ട് എതെങ്കിലും പാർട്ട്സ് വേണേൽ പറയു ഫ്രീയായി തരാം
@mohammedshafi5601
@mohammedshafi5601 5 ай бұрын
മികച്ച നിലവാരം ഉള്ള Hardware unit ആണ് ഈ ഫോണിന്റെ പ്രത്യകത
@rockybhai1155
@rockybhai1155 11 ай бұрын
കാലത്തിനൊത്തു മാറാത്ത അടുത്ത ബ്രാണ്ടാണ് അഹുജ amplifier box സ്പീക്കർ
@redline4184
@redline4184 11 ай бұрын
Mattoru brand anu Suzuki motorcycle
@SajiSajir-mm5pg
@SajiSajir-mm5pg 11 ай бұрын
ഇപ്പൊ കേരള ജനങ്ങളും 😢
@binudaniel.9388
@binudaniel.9388 11 ай бұрын
അതേ
@prajithlalkktelecommunicat8021
@prajithlalkktelecommunicat8021 11 ай бұрын
​@@SajiSajir-mm5pgpoint
@zahramedia-mf9mt
@zahramedia-mf9mt 8 ай бұрын
😀 Satyam
@thefanofhighflyers5173
@thefanofhighflyers5173 11 ай бұрын
അതങ്ങിനെയാണ്... video cassette, vcd, dvd, blu ray disc, handy cam, pager എല്ലാം ഇങ്ങനെ ആയിരുന്നു... പുതിയ technology രംഗപ്രവേശം ചെയ്‌താൽ ജനങ്ങൾ അവയെ സ്വീകരിക്കും...
@jbpvm6025
@jbpvm6025 11 ай бұрын
N 73 ATH oru vikaram ayirunnu...
@9uz8416
@9uz8416 9 ай бұрын
ഞാൻ 2001 il nokia 3310 il തുടങ്ങിയ മൊബൈൽ life aanu.. nokia,LG, HTC,samsung,iphone use ചെയ്തു.. എനിക് ഏറ്റവും ഇഷ്ടം ആയത് LG ആണ്.. 2013,14 il G3,V10 oke use ചെയ്തു.. അന്നത്തെ കാലത്ത് അതിൽ ഉള്ള പല ഫെക്ചർ ഇപ്പോഴും പല മൊബൈലിലും വന്നട്ടില്ല.. ക്യാമറാ,battery okke samsung pole update chaiyanjath kond out aayi പോയി.. HCT m7,M8 super airunu. പക്ഷെ മലയാളം ഇല്ല.. മൊബൈലിൻ്റെ പറ്റി പഠിപ്പിക്കാൻ വരണ്ടാ ഇഷ്ടം ആയത് പറഞ്ഞുനെ ഒള്ളു.. ഇപ്പൊൾ pixel 6 kazhinju S23 ultra എത്തി.. എങ്കിലും LG miss ചെയ്യുന്നു..
@thefanofhighflyers5173
@thefanofhighflyers5173 11 ай бұрын
Nokia 1100👍👍👍 അക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ മൊബൈൽ ഫോൺ
@dharmaraj7155
@dharmaraj7155 4 ай бұрын
കാലത്തിനൊത്ത് പുരോഗമിച്ച്ഇല്ല.... പിന്നെ വില ..... അതൊക്കെയാണ് നോകിയ തകരാൻ കാരണം, അത് മുതലെടുത്ത് സാംസങ് കത്തിക്കയറി...
@paulsontjohn
@paulsontjohn 11 ай бұрын
ജീവിതത്തിൽ ഇന്ന് വരെ ഒരു നോക്കിയ ഫോൺ യൂസ് ചെയ്യാത്തവർ 90k kids ഉണ്ടേൽ. life time settlement. 🔥🔥🔥
@Topender1
@Topender1 11 ай бұрын
Ippo 2k kids varum
@paulsontjohn
@paulsontjohn 11 ай бұрын
@@Topender1 ദൈവമേ ഞാൻ ഓർത്തില്ല 😂👍
@pyaari_entertainment
@pyaari_entertainment 11 ай бұрын
ഉണ്ട് ബ്രോ
@Shashi-b5m4w
@Shashi-b5m4w 11 ай бұрын
Njan 2k kid aan 2006 ipoll njan snake game kalikarund 😂
@raheeee77
@raheeee77 11 ай бұрын
Nokia Lava software upayogicher undo
@shijasalivs
@shijasalivs 11 ай бұрын
The Nokia 5800 was not the first touchscreen mobile from Nokia; that distinction belongs to the Nokia 7710. The Nokia 7710 preceded the 5800 Express Music by 4 years.
@shameemmuhammed9222
@shameemmuhammed9222 11 ай бұрын
Nokia 5800 was first touch screen.. I know it very well.. bcz.. when I was in Dubai .. I sold it many . 😊
@shijasalivs
@shijasalivs 11 ай бұрын
@@shameemmuhammed9222 😂 No bro. Nokia 7710 was the first touchscreen mobile from Nokia which is announced on 2 Nov 2004. 5800 announced on 02 Oct 2008 only
@shameemmuhammed9222
@shameemmuhammed9222 11 ай бұрын
@@shijasalivs .it's not touch... But it square type...
@shijasalivs
@shijasalivs 11 ай бұрын
@@shameemmuhammed9222 bro bro bro..just google it if any doubts..Nokia 7710 is the first officially launched touchscreen mobile from Nokia. Nokia's first commercially available touchscreen phone was the Nokia 7710, released in 2004. It predates the more well-known Nokia 5800 XpressMusic by four years. While Nokia 7700 was technically announced before the 7710, it never reached the market, making the 7710 the official first touchscreen Nokia phone. The 7710 featured a resistive touchscreen and ran the Series 90 interface on Symbian OS. It had a unique design with a large 2.1" display and no physical buttons, relying solely on the touchscreen for interaction. Though the 7710 wasn't a huge commercial success, it paved the way for future Nokia touchscreen devices and marked a significant step in the company's mobile phone evolution
@MuthuMuthu-r9b
@MuthuMuthu-r9b Ай бұрын
മറക്കാൻ പറ്റൂല ഒരുപാട് ഉപയോഗിച്ച ഫോണാണ് നോക്കിയ
@f4media7581
@f4media7581 8 ай бұрын
Nokia 2100 1994ൽ അല്ല 2002ൽ ആണ് releese ചെയ്തത് അതിനു മുൻപ് തന്നെ പല മോഡലുകളും മാർക്കറ്റിൽ വന്നിട്ടുണ്ട്, നോക്കിയ ഏറ്റവും കൂടുതൽ sale cheytha നോക്കിയ 3310,1100, 3210,3210, 5110,6110 etc തുടങ്ങി hit ആയ മോഡലുകളെല്ലാം 2100യുടെ മുൻപ് ഇറങ്ങിയതാണ്, പിന്നെ 2100യുടെ ഒരു പ്രത്യേകത അതു വരെ ഇറങ്ങിയ display യിൽ നിന്നും വ്യത്യസ്തമായി white displayയിൽ ഇറക്കിയ ആദ്യ ഫോൺ ആണ് പിന്നെ നോക്കിയ 6100 market ൽ ഇറക്കിയതും 2002, 2003 കാലഘട്ടത്തിലാണ്
@sanuvarghese9920
@sanuvarghese9920 11 ай бұрын
ഞാൻ 2008 മുതൽ 2023 വരെ 15 വർഷം നോക്കിയ ഉപയോഗിച്ചു... 1208, X201, ആശ 302, 😊 അവസാനം നോക്കിയ വൺ ചത്തതോടെ ബ്രാന്റ് മാറി
@bhabinsikha
@bhabinsikha 11 ай бұрын
Entea Kaiyil Ippozhum Undu Pandathea NOKIA N-95 Mobile Phone... ❤ Old is Gold... ✨️ NOKIA kku Thullyam NOKIA Maathram... 🫶🫶🫶
@prasadprasad.m.p226
@prasadprasad.m.p226 11 ай бұрын
ഇനി ഒരു തിരിച്ചു വരവ് ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ അത് ഒരു വർവ് ആയിരിക്കും
@satheesansatheesan3545
@satheesansatheesan3545 11 ай бұрын
HTC video chryuvvo
@shibinshazz6944
@shibinshazz6944 Ай бұрын
Im also keeps nokia 8 as broken condition im recently checked its works ❤
@albinjose9489
@albinjose9489 7 ай бұрын
Nala quality products arn avar erki kond irnee thirich verum enneelum🙂
@sujith3839
@sujith3839 10 ай бұрын
Nokia phone nalla quality ulla phone ayirunnu njan adhiyamayi use cheytha phone nokia ayirunnu,kallam marunathanusarichu avar mariyilla
@Pikachu-c9l
@Pikachu-c9l 11 ай бұрын
2005ഇൽ പുറത്തിറങ്ങിയ tiger എന്ന മലയാളം ഫിലിഇൽ ഒരു touch ഫോൺ ഉപയോഗിക്കുന്നുണ്ടല്ലോ? അത് ഏതാ ഫോൺ?
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 11 ай бұрын
എന്റെ പ്രിയപ്പെട്ട നോക്കിയ... 😔😔😔
@nasirabdul4517
@nasirabdul4517 9 ай бұрын
More over their service system was diabolic. They were treating customers like beggars. You had to wait , keep time schedule and greet the " super staff" in the service centres.
@Shuhaib-r3j
@Shuhaib-r3j 5 ай бұрын
സൂപ്പർ ആയിട്ടുണ്ട് വീഡിയോ എതെരു നിങ്ങളുടെത്
@arun_4094
@arun_4094 11 ай бұрын
Shooper..👍
@Dragan67
@Dragan67 11 ай бұрын
നോക്കിയക്കും കമ്യൂണിസത്തിനും പറ്റിയ തകർച്ച 😂
@latheefabdulla3722
@latheefabdulla3722 11 ай бұрын
കണ്ണ് നിറഞ്ഞു
@captainjacksparrow9741
@captainjacksparrow9741 11 ай бұрын
symbian , java , IOS ..ANDROID ellam use cheythu ... bt MICROSOFT LUMIA ❤
@kabininadichuvannappol
@kabininadichuvannappol 11 ай бұрын
Still there's a trust on Nokia brand. If they come back with Android phones, it will be success
@Shuhaib-r3j
@Shuhaib-r3j 5 ай бұрын
സൂപ്പർ റായി വീഡിയോ എതെരു അറിവാണ് നിങ്ങൾ ക്ക്
@adeeshantony9737
@adeeshantony9737 5 ай бұрын
Njan use cheyunnath nokia 5.1plus an. Vidum thirichu vannirunnakil... super ayene😁
@shijinovkavil2168
@shijinovkavil2168 6 ай бұрын
Nokia 1110,7610,3110,C5,Lumia ഇതൊക്കെ ഞാൻ ഉപയോഗിച്ചിരുന്നു
@JEBINKRISHNA
@JEBINKRISHNA 5 ай бұрын
nokia തകർച്ചക്ക് കാരണം ബാറ്ററി പ്രശ്നങ്ങൾ ആണ്. പിന്നെ service സെന്ററുകൾ കുറവാണെന്ന സാഹചര്യവും ഉപഭോക്താക്കളെ പിന്തിരിപ്പിച്ചു.
@ABHI-qp4yx
@ABHI-qp4yx Ай бұрын
Nooo
@sharathsanu4748
@sharathsanu4748 11 ай бұрын
ഒത്തിരി കാര്യങ്ങള്‍ തെറ്റായാണ് പറഞ്ഞത് .... 1100 ഫോണ്‍ ഇല്ലാതെ NOKIA ഫോണിനെ പറ്റി എന്ത് വിവരണം. പിന്നെ Sony Ericsson ഫോണുകളുടെയും ചൈനീസ് ഫോണുകളുടെയും വരവും NOKIA ഫോണിനെ ബാധിച്ചിട്ടുണ്ട്
@ajayay4508
@ajayay4508 11 ай бұрын
nokia ann developers nu nalla ecosystem provide cheythaarnnel inn ippo android ios windowsum ondaayene mobile phoneill
@Dineeshdas87
@Dineeshdas87 8 ай бұрын
Nokia xpress music 5310 ആർക്കേലും ഉണ്ടായിരുന്നോ
@ranjunk6379
@ranjunk6379 11 ай бұрын
Nokia thanne annu munbhil eniyum thirichu varum
@faizals1934
@faizals1934 9 ай бұрын
X press music ഉണ്ടാക്കിയ ഒള്ളം ❤❤
@vkxvibe
@vkxvibe 11 ай бұрын
I think the years have bit difference. Also Samsung grew as android based phones since 2010?
@ratheeshtabla
@ratheeshtabla 10 ай бұрын
ആപ്പിൾ വന്നതോടെയാണ് നോക്കിയഅമ്മാവൻറെ കാര്യത്തിൽ ഒരു തീരുമാനമായത്😢
@abhikrish611
@abhikrish611 10 ай бұрын
അങ്ങനെ അല്ല...ആൻഡ്രോയിഡ് ഫോണുകളുടെ കടന്നു വരവാണ് നോക്കിയ ടെ തകർച്ചക്ക് കാരണം
@ratheeshtabla
@ratheeshtabla 10 ай бұрын
@@abhikrish611 ഓ അങ്ങനെആയിരുന്നോ അറിയില്ലാരുന്നു 😢
@ratheeshtabla
@ratheeshtabla 10 ай бұрын
ഒരു കുറ്റി പുട്ട് എടുക്കട്ടെ ഒരു സന്തോഷത്തിന്.
@abhikrish611
@abhikrish611 10 ай бұрын
@@ratheeshtabla ശരിക്കും ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി...എന്നെ പോലുള്ള സാധാരണക്കാർക്ക് നോക്കിയ ക്ക് പകരം iphone എടുക്കാൻ ഉള്ള ക്യാഷ് ഒന്നും കാണില്ല..പകരം ആൻഡ്രോയിഡ് ഫോണുകൾ എടുക്കും..ഇതാണ് യഥാർഥ കാരണമെന്ന് സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാകും..
@abhikrish611
@abhikrish611 10 ай бұрын
@@ratheeshtabla സന്തോഷം വരുമ്പോൾ എല്ലാർക്കും പുട്ട് കൊടുക്കാറുണ്ടോ?? പുട്ടുറുമീസിന്റെ 'അമ്മ ആണോ
@AnoopkumarMohan
@AnoopkumarMohan 11 ай бұрын
എൻ്റെ കയ്യിൽ നോകിയ ആഷ 501 ഉണ്ട് .സൂപ്പർ ബാക്ക് കാം ലുക്കും കൊളാം
@MujeebRahman-uq8vs
@MujeebRahman-uq8vs 11 ай бұрын
2007 ആപ്പിൾ ടച്ച് ഫോൺ ഇറക്കിയപ്പോൾ നോക്കി കത്തിക്കൽ കഴിഞ്ഞു🔥😄 ഇനിമുതൽ നോക്കിയേനെ നോക്കിക്കൊണ്ടേയിരിക്കാം. 2024👌👍
@SAHAR-x7q
@SAHAR-x7q 8 ай бұрын
നോക്കിയ പോളിയാണ് മെൻ റിസൺ ആൻഡ്രോയിട്ടിനെ അവസ്ഗണിച്ചിത്തുകൊണ്ടാണ്
@prasoon999
@prasoon999 5 ай бұрын
നോക്കിയ ഇപ്പോഴും ടെലി കമ്മ്യൂണിക്കേഷൻ എക്യുമെന്റുകൾ ഉണ്ടാക്കുന്നുണ്ടല്ലോ
@ABHI-qp4yx
@ABHI-qp4yx Ай бұрын
Athe but share value kurav anu
@ROLLENDMORERA
@ROLLENDMORERA 8 ай бұрын
എന്റെ പുതിയ നോക്കിയ സംസങ നെ ക്കാളും നല്ലതാണ് 🎉🎉🎉
@binudaniel.9388
@binudaniel.9388 11 ай бұрын
ഞാൻ കുവൈറ്റ് ഹുവാവിയുടെ ഒരു പ്രമുഖ distributer കമ്പനിയിൽ ജോലി ചെയ്തിരുന്നു.നോക്കിയയുടെ ആയിരകണക്കിന് വിൻഡോസ് ഫോണുകൾ അവിടെ ആർക്കും വേണ്ടാതെ ഉപേക്ഷിച്ചിരിക്കുന്നു. അതിൽ 40000 രൂപ മേൽ വില വരുന്ന ഗൊറില്ല ഗ്ലാസ് മൊബൈൽ ടച്ച് ഫോണുകൾ വരെയുണ്ട്..അവർ നോക്കിയ ഉപേക്ഷിച്ചു ഹുവാവി ഹോണർ മൊബൈൽ വിതരണം ആരംഭിച്ചു...
@TorQueonroad4600
@TorQueonroad4600 11 ай бұрын
My Fav phone brand💙💙💙
@afsalfasaludeensofiya828
@afsalfasaludeensofiya828 11 ай бұрын
Nokia 6610 i ൽ മൊബൈൽ ഉപയോഗം തുടങ്ങി 1110, 6151, 2100, Nokia 5 വരെ... Nokia 105 ഇപ്പോഴും കൂടെ ഉണ്ട്
@muhadshadil3021
@muhadshadil3021 7 ай бұрын
നോക്കേണ്ട സമയത്ത് നോക്കിയില്ല അതാണ്‌ ഇപ്പൊ ആരും നോക്കാത്തത്..... തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു.. കരുത്തോടെ 🔥🔥🔥🔥💪 പഴയൊരു NoKiA Fan😍😂
@naturalbeauty2098
@naturalbeauty2098 11 ай бұрын
നാടോടുമ്പോൾ നടുവേ ഓടണം എന്ന് നോക്കിയയുടെ മേലുദ്യോഗസ്ഥർക് അറിയില്ല,
@nasimnachu4268
@nasimnachu4268 11 ай бұрын
The legentry Nokia phone Nokia N70 🔥🔥🔥🔥
@ibrahimfaris3393
@ibrahimfaris3393 9 ай бұрын
ee soundile aalano cinemajic cheyyunath
@sjjs7230
@sjjs7230 11 ай бұрын
നോക്കിയ 3310 എന്റെ ആദ്യത്തെ ഫോൺ
@Anoopdhanyavlogs
@Anoopdhanyavlogs 7 ай бұрын
Nokia X2 oru muthal aayirunnu mone 🔥🔥🔥
@abrahamkm5834
@abrahamkm5834 11 ай бұрын
പണം കൈപ്പറ്റി അനേകം കമ്പനികളുടെ അധഃപതനം ഉണ്ടാക്കുന്നത് അവരുടെ പ്രെഡഷ്യൻ മാനേജ്മെന്റ് ആണ്
@anashLand
@anashLand 11 ай бұрын
തെറ്റായ തീയതി ആണ് വിവരിക്കുന്നത് 1990 92കാലഘട്ടം പേജർ ആയിരുന്നു
@funwaymalayalam5600
@funwaymalayalam5600 11 ай бұрын
വീഡിയോയിൽ പരാമർശിച്ചിട്ടുള്ള പല മോഡലുകളും വർഷങ്ങളും തെറ്റാണ് 🙏🏻
@ahamedbaliqu9118
@ahamedbaliqu9118 6 ай бұрын
Nokia 1100 my 1st mobile
@shajis5901
@shajis5901 11 ай бұрын
നോക്കിയയുടെ പ്രതാപകാലത്തു തന്നെ അവർ ആൻഡ്രോയിഡ് ഫോണിലേക്ക് മാറിയിരുന്നെങ്കിൽ സാംസങ് എന്ന കമ്പനി ഉയർന്നു വരുമായിരുന്നില്ല
@Sidrat3367
@Sidrat3367 11 ай бұрын
നോക്കിയുടെ അവരുടെ നിഗമനം മാണ് അത് തകരാൻ കാരണം . വാസ്ഥവത്തിൽ എതിർ നിഗമനം വേറെയാണ് . അത് നിഗമനം തിരുത്തി അറിയിച്ചിറ്റുണ്ട്
@shoukathalishoulathali-ev4bd
@shoukathalishoulathali-ev4bd 11 ай бұрын
😢
@shoukathalishoulathali-ev4bd
@shoukathalishoulathali-ev4bd 11 ай бұрын
😢
@shabeer.valappil
@shabeer.valappil 9 ай бұрын
നോക്കിയ സിംബിയൻ എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഒതുങ്ങിയത് വളരെ പ്രധാനപ്പെട്ട ഒരു കാരണമായിരുന്നു. അവർക്ക് വേണ്ടത്ര apps ഉണ്ടായിരുന്നില്ല
@binsvjacob
@binsvjacob 8 ай бұрын
Micromax and Maxx launched attractive smart phones and gave dealers more profit compared to Nokia's 50 -100 rs on phones
@aneesklmnpanees1419
@aneesklmnpanees1419 8 ай бұрын
Eath pole kalthin oth maratha rajayam aan oman ,kuwait eppozhum petrool depend economy
@shinepm9408
@shinepm9408 11 ай бұрын
1994 പുറത്തിറങ്ങിയ ഫോൺ ഞാനും 2003ൽ സെക്ക്കന്റ് ഹാൻഡ് വിലക്ക് മേടിച്ചു
@Jcom999
@Jcom999 9 ай бұрын
നോക്കിയ യെ ആൻഡ്രോയിഡ് സമീപിച്ചപ്പോൾ 6600 തൊട്ടു N-73ണ്-73, N95ണ്95 , ഇ സീരീസ് , ജി സീരീസ് , X- press music സീരീസ് എല്ലാം കൂടെ സിംബിയൻ ഓപ്പറേറ്റിംഗ് സിസ്റ്റം വൻ ഹിറ്റ് ആയിരുന്നു അവസാനം വിൻഡോസ് ഇറക്കി .. ഞാനും വാങ്ങി ഒരു സ്ലൈഡ് നോക്കിയ , windows... ഒരു ദുരന്തം ... ആ ഹാർഡ്‌വെയർ capable അല്ലായിരുന്നു സോഫ്റ്റ്‌വെയർ റൺ ചെയ്യാൻ ... അവസാനം കിട്ടിയ കാശിനു വിറ്റ് samaung s1 series vangi… പിന്നെ നോക്കിയ നോക്കിയേ ഇല്ല
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Episode 548 | Marimayam | Are you ready to eat a biriyani?
23:59
Mazhavil Manorama
Рет қаралды 3,7 МЛН
Ep 789 | Marimayam | No more bites, just peaceful nights!
21:36
Mazhavil Manorama
Рет қаралды 346 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН