സംവാദം: ദൈവം ഉണ്ടോ? | 🎙️ Shahul Hameed v/s Anup Issac | Does God Exist?

  Рет қаралды 55,931

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 502
@UnmaskingAnomalies
@UnmaskingAnomalies Жыл бұрын
00:00:00 - സ്വാഗതം: മോഡറേറ്റർ 00:00:15 - വിഷയാവതരണം: അനുപ് ഐസക് 00:10:53 - വിഷയാവതരണം: ശാഹുൽ ഹമീദ് 00:23:43 - മറുവാദം: അനൂപ് ഐസക് 00:33:52 - മറുവാദം: ശാഹുൽ ഹമീദ് 00:40:15 - റൗണ്ട് 1: അനൂപ് ഐസക് 00:45:07 - റൗണ്ട് 1: ശാഹുൽ ഹമീദ് 00:50:19 - റൗണ്ട് 2: അനൂപ് ഐസക് 00:55:30 - റൗണ്ട് 2: ശാഹുൽ ഹമീദ് 01:00:41 - റൗണ്ട് 3: അനൂപ് ഐസക് 01:06:28 - റൗണ്ട് 3: ശാഹുൽ ഹമീദ് 01:11:39 - റൗണ്ട് 4: അനൂപ് ഐസക് 01:17:11 - റൗണ്ട് 4: ശാഹുൽ ഹമീദ് 01:21:54 - ഉപസംഹാരം: അനൂപ് 01:32:58 - ഉപസംഹാരം: ശാഹുൽ 01:44:14 - ചോദ്യോത്തരം ആരംഭിക്കുന്നു 01:44:17 - ചോദ്യം 1: ശാഹുലിനോട്, ഗണിതശാസ്ത്രം ഉപയോഗിച്ചു ദൈവത്തിനെ സാധൂകരിക്കാമോ? 01:45:22 - ഉത്തരം 1: ശാഹുൽ ഹമീദ് 01:50:55 - ചോദ്യം 2: അനൂപിനോട്, യാദൃശ്ചികമായി മാത്രം കുരങ്ങുകൾക്ക് നോവൽ എഴുതാൻ കഴിയുമോ? 01:52:54 - ഉത്തരം 2: അനൂപ് ഐസക് 01:58:06 - ചോദ്യം 3: ശാഹുലിനോട്, എന്തുകൊണ്ട് omnipotentൻ്റെ നിഘണ്ടു അർഥം എടുക്കുന്നില്ല? 01:58:40 - ഉത്തരം 3: ശാഹുൽ ഹമീദ് 02:04:05 - ചോദ്യം 2: അനൂപിനോട്, ഖു 30-4 ൽ പറഞ്ഞ “കുറഞ്ഞ വർഷം” കൊണ്ട് താങ്കൾ എത്ര വര്ഷം ഉദ്ദേശിച്ചത്? 02:04:43 - ഉത്തരം 4: അനൂപ് ഐസക് 02:09:30 - ചോദ്യം 5: ശാഹുലിനോട്, പീഡിപ്പിക്കപ്പെടുന്ന അമുസ്ലിം നരകത്തിൽ പോകുന്നത് നീതിയാണോ? 02:09:07 - ഉത്തരം 5: ശാഹുൽ ഹമീദ് 02:16:22 - ചോദ്യം 6: അനൂപിനോട്, Infinite Regression ഭൗതികലോകത് സാധ്യമാണോ? 02:18:25 - ഉത്തരം 6: അനൂപ് ഐസക് 02:23:40 - ചോദ്യം 7: ശാഹുലിനോട്, എന്തുകൊണ്ട് ദൈവം വ്യക്തമായ തെളിവ് കൊണ്ട് മുന്നോട്ട് വരുന്നില്ല, എന്തിനു ഈ philosophy ഒക്കെ? 02:25:35 - ഉത്തരം 7: ശാഹുൽ ഹമീദ് 02:31:32 - ചോദ്യം 8: അനൂപിനോട്, ശാസ്ത്രീയമായി എങ്ങനെ ആണ് പ്രവാചക സന്ദേശങ്ങൾ തള്ളിക്കളയുന്നത്? 02:33:31 - ഉത്തരം 8: അനൂപ് ഐസക് 02:38:51 - ചോദ്യം 7: ശാഹുലിനോട്, പീഡിപ്പിക്കപ്പെടുന്ന വ്യക്തിയുടെ സ്വാതന്ത്രേച്ഛ എന്തുകൊണ്ട് ദൈവം നിഷേധിക്കുന്നു? 02:39:24 - ഉത്തരം 9: ശാഹുൽ ഹമീദ് 02:45:06 - ചോദ്യം 10: അനൂപിനോട്, താങ്കൾ തന്നെ നിരത്തിയ വാദങ്ങൾ ഭൗതികവാദം ഉപയോഗിച്ചു എങ്ങനെ സാധൂകരിക്കും? 02:47:06 - ഉത്തരം 10: അനൂപ് ഐസക് 02:52:57 - ചോദ്യം 11: ശാഹുലിനോട്, പ്രവചനങ്ങൾ പലതും തെറ്റുകയും, തിരുത്തപ്പെടുകയും ചെയ്യുന്നില്ലേ? 02:56:27 - ഉത്തരം 11: ശാഹുൽ ഹമീദ് 03:01:38 - ഉപസംഹാരം: മോഡറേറ്റർ
@vasim544
@vasim544 Жыл бұрын
ലോകത്ത് ആര് ആരെ ആരാധിച്ചാലും അതൊന്നും ദൈവങ്ങളോ ദൈവമോ അല്ല അല്ലാഹു അല്ലാതെ യാതൊരു ദൈവവുമില്ല നാം ബോധമില്ലാതെ നാം കിടക്കുമ്പോൾ അഥവാ ഉറങ്ങുമ്പോൾ നമ്മുടെ ശരീര പ്രക്രിയയും അതിനുള്ള ജീവവായുവും നാമാണോ നിലനിർത്തുന്നത്??? പിന്നെ എന്ത് ചർച്ച നടത്തിയിട്ട് എന്ത് കാര്യം الله اكبر ولله الحمد
@Abcdefgh11111ha
@Abcdefgh11111ha Жыл бұрын
ശാഹുൽ ഹമീദ്, അങ്ങയുടെ അറിവിൽ അല്ലാഹു ബറക്കത്തു ചെയ്യട്ടെ!!
@Sabiathazhakunnu
@Sabiathazhakunnu Жыл бұрын
മാഷാ അള്ളാ ബാറക്ക് അള്ളാ Unmask ഈ ചാനലിൽ ഒരു ചർച്ച വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു കേരളത്തിലെ ഇത്രയും നല്ല ഒരു ഇസ്ലാമിക ചാനൽ എൻറെ അറിവിൽ ഞാൻ കണ്ടിട്ടില്ല ഈ ചാനലിലെ ഓരോ വീഡിയോയും ഭയങ്കര ഇന്ട്രെസ്റ്റിംഗ് വീഡിയോകൾ ആണ് അല്ലാഹു അനുഗ്രഹിക്കട്ടെ അല്ലാഹു സ്വീകരിക്കട്ടെ നിങ്ങളുടെ പ്രവർത്തനങ്ങൾ ആമീൻ
@muhammedhakkim3954
@muhammedhakkim3954 6 ай бұрын
When I Saw this video I remembered a Verse that Allah Says in the Quran. "It is not the eyes that are blind, but the heart" Surah Al-Hajj (22:46). May Allah guide him.
@harisaa1587
@harisaa1587 Жыл бұрын
ഒരു കാര്യവുമില്ല ഇല്ലാത്തവൻ ഇല്ല എന്നും ഉള്ളവൻ ഉണ്ട് എന്നും പറഞ്ഞു കൊണ്ടേയിരിക്കും ലോകാവസാനം വരെയും ഇല്ലാത്തവൻ ക്ക് റബ്ബ് ഹിദായത്ത് കൊടുക്കട്ടെ
@aksufairtmda7075
@aksufairtmda7075 Жыл бұрын
ഉണ്ട് എന്നതാണ് പോസറ്റീവ് ആയ ചിന്തരീതി ഇല്ല എന്നുള്ളത് ഒരു നെഗറ്റീവ് ആണ്,
@seljithomas5754
@seljithomas5754 10 ай бұрын
1:06:33 ദൈവത്തിനു ഏറ്റവും മഹോന്നതമായ സൃഷ്റ്റി മനുഷ്യൻ. പുള്ളിക്ക് വേണ്ടപ്പെട്ടവർക്ക്, ബാക്കി ഉള്ളവരെ അടിമകൾ ആയി വെക്കാം, അവരെ ഭോഗിക്കാം, മൂഞ്ചിക്കാം..... പ്രതിഫലം ചത്തു കഴിയുമ്പോൾ തരും. ആ പ്രമുഖണ് ഊക്കി കൊടുക്കാൻ മാത്രം ആണോ അടിമ ആയ മറ്റേ മനുഷ്യനെ സൃഷ്ടിച്ചത്
@arunmadathil2825
@arunmadathil2825 Ай бұрын
​@@seljithomas5754ഇത്രെയും സില്ലി ആയിട്ടുള്ള ഒരു മതം വേറെ illa🤣
@amcreations5247
@amcreations5247 Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ ദൈവം എന്ന ഏക ശക്തി ഉണ്ട്. എന്നാ സംവാദത്തിൽ നിന്ന് മനസ്സിലായി.
@arfarharfu5198
@arfarharfu5198 Жыл бұрын
❤️
@Tesla1871
@Tesla1871 8 ай бұрын
​@@സംവാദവീരൻtrue
@askarali879
@askarali879 Жыл бұрын
Unlike other atheist isac is not insulting the religion.. he is intellectually debating.. and debate is very much informative..shahul deserve a big applause
@Talk8435
@Talk8435 Жыл бұрын
Oh dear! there’s been a significant increase in the number of people consuming interest in recent years! Let’s accept the fact 🙏
@aparna2741
@aparna2741 Жыл бұрын
ഞാൻ ഇതൊക്കെ കൊണ്ടാണ് ഇസ്ലാം പുൽകിയത് എന്റെ വീട്ടുകാരൊക്കെ നല്ല എതിരാണ്. എല്ലാവരും പ്രാർത്ഥിക്കുക
@Believersa
@Believersa Жыл бұрын
May allah make you steadfast in deen...
@blackcat2864
@blackcat2864 Жыл бұрын
Masha allah... May allah bless uu🥰
@AMKK71
@AMKK71 Жыл бұрын
Baarakallah feeki
@youthoo
@youthoo Жыл бұрын
Open aayitt parayalle orikkalum. Aarkum oru hint kodukkallu especially Muslims. ✌️✌️ Swantham karythinu vendi aanallo Islam. Athkond thanne maximum secret aayi follow aakiko
@iamyourbrook4281
@iamyourbrook4281 Жыл бұрын
🔴Part - 2 ⏩ഇസ്ലാം ഉത്തരം നൽകുന്നു. നമുക്കറിയാം മനനം ചെയ്യുന്നവനാണ് മനുഷ്യൻ. അവൻ എക്കാലവും ചോദിച്ച് കൊണ്ടിരിക്കുന്ന ദാർശനികമായ അടിസ്ഥാന ചോദ്യങ്ങളാണ് : 👉എവിടെ നിന്നും നാം വന്നു ? 👉എങ്ങോട്ടാണ് നാം പോകുന്നത് ? 👉എന്താണ് ഇവിടെ ? മഹാനായ ഇമാം ഇബ്നുൽ ഖയ്യിം അൽ ജൗസിയ്യ (റ) പറഞ്ഞു : "മനുഷ്യർ അവരെ സൃഷ്ട്ടിച്ചത് മുതൽക്ക് യാത്ര ചെയ്യുന്നവരാകുന്നു. അവരുടെ വാഹനത്തിൽ നിന്ന് അവർക്കൊരു ഇറക്കമില്ല. സ്വർഗത്തിലോ , നരകത്തിലോ അല്ലാതെ.'' ( അൽ ഫവാഇദ്: 276 ) അറിയുക , ഈ സൃഷ്ട്ടി പദ്ധതിയിൽ നിന്ന് പുറത്ത് കടക്കാൻ നമുക്കാർക്കും കഴിയില്ല. 🔰ഏതൊരു മനുഷ്യനും 6 ആറ് ലോകത്തിലൂടെ കടന്ന് പോവണം. 👉1) ആലമുൽ അർവാഹ് - റൂഹിനെ (ആത്മാവിനെ) സൃഷ്ട്ടിച്ച് സജ്ജീകരിച്ച് വച്ചിരിക്കുന്ന ലോകം. 👉2) അമ്മയുടെ ഗർഭ പാത്രം - ആത്മാവും ശരീരവുമായ് ആദ്യമായ് കൂട്ടിച്ചേർക്കപ്പെടുന്ന ലോകമാണിത്. 👉3) ദുൻയാവ് - ഇപ്പോഴുള്ള ഈ ലോകത്ത് മാത്രമാണ് നാം പരീക്ഷിക്കപ്പെടുന്നത്. 👉4 ) ബർസഖ് - മരണത്തിന് ശേഷമുള്ള ഒന്നാമത്തെ ലോകം. 👉5) മഹ്ഷറ - ലോകാവസാനത്തിന് ശേഷം മാത്രം തുടങ്ങുന്ന വിധി നിർണ്ണയ ലോകം. 👉6) സ്വർഗ / നരക ലോകങ്ങൾ - അവനവൻ്റെ റിസൾട്ട് അനുസരിച്ച് എത്തുന്ന ഒരിക്കലും അവസാനിക്കാത്ത ശാശ്വത ലോകം. അറിയുക , ഈ പറഞ്ഞ ഓരോ ലോകത്തിനും അതിൻ്റേതായ ലക്ഷ്യങ്ങളുണ്ട്. കാല ദൈർഘ്യം കൊണ്ടും അനുഭൂതികൾ കൊണ്ടും ഓരോ ലോകവും വ്യത്യസ്തവുമാണ്. അത് പോലെ തന്നെ ആത്മാവിൻ്റെ ബന്ധപ്പെടലുകൾക്കും ഒരോ ലോകത്തും വ്യത്യാസമുണ്ട്.
@thafseer3893
@thafseer3893 Жыл бұрын
അല്ലാഹു സഹായിക്കട്ടെ 🤲🏻
@rmh8258
@rmh8258 Жыл бұрын
Ithu nadannathaano? Atho nadakkan pokunnatho
@Abuaydin
@Abuaydin Жыл бұрын
@@rmh8258 എസ്. കഴിഞ്ഞ വീക്ക് നടന്നതാണ്
@iamyourbrook4281
@iamyourbrook4281 Жыл бұрын
*BELIEF IN OUR CREATOR IS NATURAL AND INSTINCTIVE* An interesting point is that the Qur’an says that belief in a Creator is the natural state of all human beings: “So [Prophet] as a man of pure faith, stand firm and true in your devotion to the religion. This is the natural disposition God instilled in mankind…” [30:30] There is in fact psychological, sociological and anthropological evidence to support this notion. *Oxford University psychologist Dr Olivera Petrovich,* an expert in psychology of religion, conducted some studies concerning the psychology of the human being and God’s existence. *She discovered that infants are hard-wired to believe in God, and atheism has to be learned.* (Infants ‘have natural belief in God’, The Age National (Australia). Accessed7th February 2015:) Some scientists today argue that *belief in God* or a higher power is *hardwired into our genes.* {Dean H. Hamer, The God Gene: How Faith Is Hardwired into Our Genes. (New York: Doubleday, 2004), 6.} *Professor Justin Barrett did some research* by looking at the behaviour and claims of children. He concluded that the children believed in what he calls *“natural religion”.* This is the idea that there is a personal being that created the entire universe. That ‘being’ cannot be human - it must be divine, supernatural: "Scientific research on children’s developing minds and supernatural beliefs suggests that children normally and rapidly acquire minds that facilitate belief in supernatural agents… Not long after their first birthday, babies appear to understand that agents, but not natural forces or ordinary objects, can create order out of disorder… Who is the Creator? Children know people are not good candidates. It must have been a god… *children are born believers of what I call natural religion* …" (Justin L. Barrett, Born Believers: The Science of Children’s Religious Belief, Free Press, 2012, pp. 35 - 36.) *Allah says,* “Unquestionably, it is only by the remembrance of Allah that hearts are assured.”{Qur’an 13:28} *Imam Ibn al-Qayyim {r}* (d. 1350), a renowned Muslim theologian, writes, "In the heart, there exists an anxiousness that nothing can calm but drawing nearer to God. And a loneliness overcasts it that nothing can remove but enjoying His company in private. And a sadness dwells within it that nothing can alleviate but the joy of knowing Him and genuinely devoting oneself to Him. And a worry unsettles it that nothing can reassure but focusing on Him and fleeing from Him to Him. And the flames of regret continue to flare inside it, and nothing can extinguish them but becoming content with His commands, prohibitions, and destiny, and patiently holding onto all that until the time one meets Him. And in it exists a pressing demand; it will not stop until He alone becomes its pursuit. And in it is a dire need; nothing will satisfy it except loving Him, constantly remembering Him, and being sincerely devout to Him. And if a person were given this entire world and all it contains, it would never fulfill that need. { Ibn Qayyim al-Jawzīyah, Madārij al-Sālikīn Bayna Manāzil Īyāka Na’budu wa Īyāka Nasta’īn (Beirut: Dār al-Kutub al-ʻArabī, 1996), 3:156.}
@gireeshan-bd6hi
@gireeshan-bd6hi Жыл бұрын
72 ഹൂരികളെ കിട്ടാനോ
@gladiatorfarid1580
@gladiatorfarid1580 Жыл бұрын
@@gireeshan-bd6hi typical atheist😌
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
ഷാഹുൽ 💪💪💪💪💪💪💪🤝🌟💝💓💞😍🤲🤲🤲
@jafarali8250
@jafarali8250 Жыл бұрын
Shahul performing well 👍👍
@realtalks812
@realtalks812 Жыл бұрын
ദൈവ നിഷേധികളായ കപടന്മാർ ഒന്നുമല്ലെന്ന് ഈ സംവാദത്തിൽ തെളിഞ്ഞു, സാഹുൽ ഹമീദിന് അല്ലാഹു ഏറെ നാഫിയായ ഇൽമും അനുഗ്രഹവും നൽകട്ടെ ആമീൻ.
@kuttymxmk
@kuttymxmk Жыл бұрын
ഷാഹുൽ well done 👍🏼 keep it up.
@afsalazeez2916
@afsalazeez2916 Жыл бұрын
ഈ സംവാദത്തിന്റെ ബാക്കിഭാഗവും ഉണ്ടല്ലോ. ചോദ്യകർത്താക്കളുടെ ഉപചോദ്യവും, അവലോകനവും.. അതും കൂടെ second part ആയി ഇടണം..
@SmallShorts01
@SmallShorts01 Жыл бұрын
Le Shahul: നോർമൽ ലൈഫിൽ 1.5x സ്പീഡിൽ സംസാരിക്കാൻ സക്കീർ ഭായിക്ക് കഴിയുമോ? But I can.. 🔥
@tajbnd
@tajbnd Жыл бұрын
😂😂athe njan 2 ittitan kelkunnath Enikk shahul 4 aan 😂😂
@wingsofhope1088
@wingsofhope1088 Жыл бұрын
Yes bruh njanum amazed
@sheriffmkm9103
@sheriffmkm9103 Жыл бұрын
ഞാൻ speed kurach കണ്ടു 🤣
@zaidkunjon130
@zaidkunjon130 Жыл бұрын
സത്യം ഞാൻ കരുതി കൈ തട്ടി സ്പീഡ് ആയതണെന്ന് 😂😂
@rajeshmadiyapara9503
@rajeshmadiyapara9503 Жыл бұрын
സ്പീഡ് അല്ല വിഷയം.
@ibnsyed9479
@ibnsyed9479 Жыл бұрын
Infinite Regression അറിയില്ല , Number system തന്നെ എന്തെന്ന് അറിയില്ല, Definitions എങ്ങനെ ആണ് എടുക്കേണ്ടത് എന്നറിയില്ല, Atheism , Theism , Evidence , Epistemology, Probability ഒരു term ഉം കൃത്യമായി എന്താണെന്ന് അറിയില്ല. Philosophy ഉം scienc ഉം തമ്മിലെ വ്യത്യാസം/സാമ്യം അറിയില്ല, ചരിത്രം അറിയില്ല, വർത്തമാനം അറിയില്ല. ഇങ്ങനെ ഒരാളും ആയിട്ട് സംവാദം നടത്തിയ ഷാഹുല്‍ഹമീദിന് ആദ്യം രണ്ട് കൊടുക്കണം 😝
@kevinjacob1258
@kevinjacob1258 3 ай бұрын
That's the reason for his victory 🥱.
@fathimafahmi8702
@fathimafahmi8702 Жыл бұрын
Waiting 🔥
@wadeenibras2501
@wadeenibras2501 Жыл бұрын
മാന്യമായ സംവാദം .... well shahul.... ബാറകല്ലാഹ് ....
@PASSIFICATION
@PASSIFICATION Жыл бұрын
vaaya thurakkunnathuvare nireeshwaravaathikalku bayankara glamour aanu. vallathum vaayathurannuparanjal athoru aathmahathyakku thulyamaanu.
@shamsuak5035
@shamsuak5035 Жыл бұрын
വളരെ നല്ല സംവാദം അഭിനന്ദനങ്ങൾ 🌹🌹🌹🌹
@althafhussainalthafhussain6505
@althafhussainalthafhussain6505 Жыл бұрын
അസ്സലാമു അലൈക്കും വറഹ്മത്തുള്ള ജീവൻ തന്നെയാണ് ദൈവം ഉണ്ടെന്നതിന് ഏറ്റവും വലിയ തെളിവ് ആയിരക്കണക്കിന് ശാസ്ത്ര ഒരുമിച്ചാലും നഷ്ടപ്പെട്ട ജീവൻ തിരിച്ചു നൽകാൻ കഴിയില്ല ജീവൻ അത് ദൈവത്തിൽ നിന്ന് മാത്രമേ ഉണ്ടാവുകയുള്ളൂ
@thafseer3893
@thafseer3893 Жыл бұрын
@@Shafiat07 ലോകത്ത് പണ്ടുള്ളത്തേക്കാൾ ആളുകൾ വണ്ടി ഇടിച്ചു accident ൽ ദിനം മരിക്കുന്നു,കാരണം ശാസ്ത്രം ആണോ 🤔
@truthor.......4186
@truthor.......4186 Жыл бұрын
@@Shafiat07 ശരാശരി ആയുർദൈർഗ്യം 25😳😳😳എപ്പോ 🫣
@pictureswithstories4362
@pictureswithstories4362 Жыл бұрын
@@Shafiat07 ശാസ്ത്രവും മതവും മനുഷ്യനെ മുന്നോട്ടു നയിക്കുന്നു.
@മീശവാസു-റ3ര
@മീശവാസു-റ3ര Жыл бұрын
@@pictureswithstories4362 ഇന്ത്യ രാമ രാജ്യമായാൽ നല്ലത് പോലെ മുന്നോട്ട് പോകും......
@pictureswithstories4362
@pictureswithstories4362 Жыл бұрын
@@മീശവാസു-റ3ര അത് സംശയമാണ്, കാരണം അത്തരം രാജ്യങ്ങൾ ഇല്ല പക്ഷെ സൗദി അല്ലങ്കിൽ ദുബായ് പോലെ മുസ്ലിം രാജ്യമായാൽ ഉറപ്പായും മുന്നോട്ട് പോകും.
@krvedios.k3900
@krvedios.k3900 Жыл бұрын
നല്ല ആരോഗ്യകരവും വിജ്ഞാനപ്രദവുമായ സംവാദം. അനൂപ് ഐസക്ക് സാറും ഷാഹുൽ ഹമീദ് സാറും ... പണ്ഡിത ശ്രേ ഷന്മാർ ആണ് രണ്ടു പേർക്കും അഭിനന്ദനങ്ങൾ....🙏🙏🙏🙏
@malluedits4561
@malluedits4561 Жыл бұрын
ما شاء الله ، بارك الله لك شاه الحميد 💖💖
@AbdulSalam-sj9zb
@AbdulSalam-sj9zb Жыл бұрын
ഒരു പ്രവാചകനെ തിരുത്താൻ വേണ്ടിയും മറ്റൊരു പ്രവാചകൻ വന്നിട്ടില്ല. ജനങ്ങളെ തിരുത്താൻ വേണ്ടി മാത്രമാണ് പ്രവാചകൻ മാർ വന്നത്.
@princejoseph251
@princejoseph251 Жыл бұрын
മികച്ച ചർച്ച ..... ഷാഹുലും , അനൂപും മാന്യമായി വിഷയം അവതരിപ്പിച്ചു ...... ആരിഫിന്റെ നിലവാരം നോക്കുമ്പോൾ അനുപ് എത്രയോ മാന്യനാണ് .....
@sapien4
@sapien4 Жыл бұрын
ശാഹുൽ മാന്യൻ അല്ല . അയാളുടെ പഴയ ചർച്ചകൾ ഒകെ കണ്ടാൽ മതി. ഉത്തരം മുട്ടുമ്പോൾ വ്യക്തിഹത്യ യിലേക്ക് കടക്കലാണ് അയാളുടെ സ്ഥിരം പരിപാടി
@aneeskp5067
@aneeskp5067 Жыл бұрын
അങ്ങനെ ചെയ്തതിന്റെ ഒരു ലിങ്ക് അയക്കു
@sahadp746
@sahadp746 Жыл бұрын
@@aneeskp5067 athu undavilla
@suhailbagavathi_kavungal8438
@suhailbagavathi_kavungal8438 Жыл бұрын
Arif is immature.
@muhammadazharudeenn1045
@muhammadazharudeenn1045 Жыл бұрын
@@sapien4 ഇത് നിങ്ങളുടെ (Atheists ന്റെ) സ്ഥിരം പരിപാടിയാണ്. കള്ളം പ്രചരിക്കുക എന്നത്..നീ പറയുന്നത് സത്യം ആണെങ്കിൽ അതിന്റെ ലിങ്ക് അയക്കുക..
@konkanifilms
@konkanifilms Жыл бұрын
വളരെ നല്ല രീതിയിലായിരുന്നു ഷാഹുലിന്റെ അവതരണവും മറുപടിയും. സംസാരിക്കുന്നതിന്റെ വേഗത ഇച്ചിരി കുറക്കാൻ ശ്രമിക്കണം അടുത്ത ഇത് പോലുള്ള പരിപാടികളിൽ, പ്രാർത്ഥനയോടെ
@khamarudheen8541
@khamarudheen8541 Жыл бұрын
🌹🌹🌹🌹🌹🌹🌹❤️❤️🌹🌹🌹🌹ശാഹുൽ പൊളിച്ചു 🌹❤️❤️
@zishanharis3884
@zishanharis3884 Жыл бұрын
Shahul needs to choose better opponents. ഇയാൾ അയ്യേ... എന്താണ് ശാഹുൽ പറയുന്നത് എന്ന് പോലും പുള്ളിക്കാരൻ മനസിലാവുന്നില്ല
@yasarnp1618
@yasarnp1618 Жыл бұрын
I believe Shahul overstepped when he talked about free will, and I am very disappointed in him at this point. He should have realised that his opponent didn't have a proper understanding of free will, so he should have defined it correctly and drilled it into his mind. I believe one of the questions was asked by the lady with the same misunderstanding.
@lonely527
@lonely527 8 ай бұрын
ഷാഹുൽ ❤️
@daydreampicturesinmotion
@daydreampicturesinmotion Жыл бұрын
Njn oru Hindu religonil janicha vykathiyan. Every religion is a method to reach the spiritual truth. I respect other religions including Islam.Islam mathathyl parngth polethanne njngalude kalkipuranathyl valare vykathamayi current scenarios mention chythirikunnu. Athyl onnu polm enik illogical ayi thonniyilla. I was shocked when I read that. I was searching for the truth and understood the fact that God really exists.💯
@aparna2741
@aparna2741 Жыл бұрын
Im converted to islam kazhinja year ivarude chanel athin oru kaaranamaayittund islamin maathre pala isangalodum പിടിച്ചു നിൽക്കാൻ പറ്റുന്നുള്ളു
@daydreampicturesinmotion
@daydreampicturesinmotion Жыл бұрын
@@aparna2741 Hinduism also athynu kazhyum. Our religion and religious idea korachoode complex ahn with so many deities and rituals. Proper ayit understand cheythal we also have some solid claims to prove there is god existence. Islam you choose chyunathum, Christianity chooseythalm no issues. Religionsine oru fruit ayikandal.seed ahn spirituality. Eth religionteyum core same ahn. Oru religionsm illathe irikunathynelum better Ella religionsm undavunnathan. Njn spiritualitylek uyarnnath hinduisthiloodeyan. Vere eth religionioodeyum ith saadhyaman.
@siyasps9264
@siyasps9264 Жыл бұрын
@@daydreampicturesinmotion well said bro 💞
@daydreampicturesinmotion
@daydreampicturesinmotion Жыл бұрын
@@siyasps9264 ♥️♥️♥️
@aslaslam1285
@aslaslam1285 Жыл бұрын
@@daydreampicturesinmotion bro ella relegionum parayunnath ore daivathe kurich thanne arikkum pakshe kaala kramena avayil ellam mattangal manushyan varuthy aa samayam puthiya pravachakanmare daivam niyogichu angine avasanam pravachakan muhammaed nabiyiloode ath poorthikarichu ee quran oralkum maatan kazhiyilla enna daivam parayukayum chrythu,ee kalath daivathe krithyamay ariyanum avante viseshanagal anusarich aradhikanm oral eka daiva viswasi aye pattu
@AR-ds7fi
@AR-ds7fi Жыл бұрын
Good Thanks for both Shahul and Anup Isaac
@sheriffmkm9103
@sheriffmkm9103 Жыл бұрын
Waiting..
@mohammedsharief4332
@mohammedsharief4332 Жыл бұрын
you welcome Mr. Shahul Hameed You are correct
@musthafahassan3907
@musthafahassan3907 Жыл бұрын
ഒരു നിരീശ്വര വാദി കോടിക്കണക്കിന് അത്ഭുതങ്ങമിലാണ്/യാദൃശ്ചികതയിലാണ് വിശ്വസിക്കുന്നത് പ്രപഞ്ചം തനിയെ ഉണ്ടായി, ഭൂമിയും സൂര്യനും നക്ഷത്രങ്ങളും മറ്റു ഗ്രഹങ്ങളും അവയുടെ ചലനങ്ങൾ ,അവയുടെ ക്രിത്യമായ അകലം, ഭൂമിയിൽ ജീവൻ ഉണ്ടായത് ജീവൻ നിലനിൽക്കാൻ വേണ്ട സാഹചര്യങ്ങൾ, ജീവിവർഗങ്ങളുടെ പരിണാമങ്ങൾ അങ്ങനെ കോടിക്കണക്കിന് coincidence കളിൽ വിശ്വസിക്കാൻ ഒരു മടിയുമില്ല
@മീശവാസു-റ3ര
@മീശവാസു-റ3ര Жыл бұрын
ഖുർആനിൽ പ്രപഞ്ചം എങ്ങനെയാണ് ഉണ്ടായതെന്ന് പറയുന്നുണ്ടോ???
@pictureswithstories4362
@pictureswithstories4362 Жыл бұрын
@@മീശവാസു-റ3ര ഖുറാനിൽ pubg എങ്ങനെ കളിക്കണം എന്നും പറയുന്നില്ല
@arunmadathil2825
@arunmadathil2825 Ай бұрын
സൂര്യന് ആകെ 500 കോടി വർഷം മാത്രമേ ആയുസ്ള്ളു സുഹൃത്തേ, പിന്നെ മുഷ്യനുവേണ്ടി ആണ് ദൈവം ഇ ലോകം സൃഷ്ടിച്ചത് എന്നു പറയുന്നത് മണ്ടത്തരം അല്ലേ? ഇനി അത് കഴിഞ്ഞും നിലനിൽക്കാൻ വേറെ വഴി മനുഷ്യൻ തന്നെ കണ്ടെത്തണം..
@khaderhk
@khaderhk Жыл бұрын
ആ തെറ്റിയ ഒരെണ്ണം പറയൂ അനൂപ് കേൾക്കട്ടെ.. പലിശ വ്യാപിക്കും എന്ന് പ്രവചിച്ചു, അതങ്ങനെ തന്നെ സംഭവിച്ചു, അനൂപ് പറയുന്നത് പലിശ നിരക്കിനെ പറ്റിയും.
@Sk-iv3tq
@Sk-iv3tq Жыл бұрын
അറിവില്ല ഷാഹുൽ പറഞ്ഞ ഒന്നിനും ഐസക് ഉത്തരം പറയുന്നില്ല
@നാടൻ-ഴ5ദ
@നാടൻ-ഴ5ദ Жыл бұрын
നിരീശ്വരവാദം ഇത്രേയുള്ളൂ എന്ന് തെളിയിച്ചു തന്ന ശാഹുൽ ഹമീദിന് നന്ദി
@miniashok7028
@miniashok7028 Жыл бұрын
അനൂപ് Sir പറയുന്നത് മനസ്സിലാക്കാൻ തലയിൽ എന്തെങ്കിലും വേണം👍
@mohammadshebeer7856
@mohammadshebeer7856 Жыл бұрын
​@@miniashok7028enth venam😂😂
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
മുപ്പത്തിമൂന്നു കോടി ദൈവത്തേ വിട്ട് ഒരു ദൈവത്തേ വണങ്ങണോ അതോ? ഒരു ദൈവത്തേയും വണങ്ങാതിരിക്കണോ ആകേ കൺഫ്യൂഷ്യൻ കൺഫ്യൂഷ്യൻ കൺഫ്യൂഷ്യൻ 😃😃😃
@muhamed-gm1gw
@muhamed-gm1gw Жыл бұрын
Why did God create Human beings as per Islamic view?
@muhamed-gm1gw
@muhamed-gm1gw Жыл бұрын
Justice can't be provided even in after life. for instance, If any body killed even if he wants to live in this world, it won't be a Justice for him in other life there.
@SmallShorts01
@SmallShorts01 Жыл бұрын
സാറിന് ഗൂഗിൾ definition മതിയെങ്കിൽ സാർ ഗൂഗിൽ ആയിട്ട് debate നടത്ത് 🤣🤣🔥
@sweetmaanu
@sweetmaanu Жыл бұрын
നമുക്ക് ഫ്രീവില്‍ ഇല്ലെങ്കിലും ഗൂഗിളിന്ന് ഫ്രീവില്‍ ഉണ്ടെന്ന രീതിയിലാണ്‌ അനൂപ് വാദിക്കുന്നത് 😀
@Fawasfayis
@Fawasfayis Жыл бұрын
@@sweetmaanu ഗോവിന്ദ ചാമിയുടെ ഫ്രീവിൽ സൗമ്യക്ക് കൊടുക്കാത്ത അള്ളാഹു ആണ് കാരുണ്യവാൻ 😀😀
@tradmalabari1
@tradmalabari1 Жыл бұрын
@@Fawasfayis video full kanditille
@മീശവാസു-റ3ര
@മീശവാസു-റ3ര Жыл бұрын
@@Fawasfayis ഗോവിന്ദ ചാമിയിൽ ദൈവം നന്മകൾ കാണുന്നുണ്ടാകാം.....ദൈവത്തെ കുറ്റം പറയരുത്!!!!!!
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
@@മീശവാസു-റ3ര അച്ഛനമ്മമാരെ വേദനിപ്പിച്ചതിനും അവഗണിച്ചതിനും അല്ലാതെ ഒരു പണിഷ്മെന്റും അള്ളാഹു ഈ ഭൂമിയിൽ നൽകില്ല മരണം എന്നൊരു സത്യവും പുനർജ്ജന്മം എന്നൊരു കാര്യവും വരാനുണ്ട്
@abdulazeezsajeev961
@abdulazeezsajeev961 Жыл бұрын
Jasak Allah kair
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
അൽ ഹംദു ലില്ലാഹ് 💝💓💞😍🤲
@althafhussainalthafhussain6505
@althafhussainalthafhussain6505 Жыл бұрын
ജീവൻ ദൈവത്തിനു മാത്രമേ നൽകാൻ കഴിയുകയുള്ളൂ അത് ലോകത്ത് ആരെത്ര ശ്രമിച്ചാലും കഴിയില്ല തലച്ചോറ് മാറ്റിവെക്കാം ഹൃദയം മാറ്റിവെക്കാം എല്ലാം മാറ്റിവെക്കാം ജീവൻ അത് ദൈവത്തിനു മാത്രമേ കഴിയുള്ളൂ അതെന്തുകൊണ്ട് മനുഷ്യൻ പല കണ്ടുപിടുത്തങ്ങളും കണ്ടുപിടിച്ചു ജീവൻ എന്തുകൊണ്ട് തിരികെ കൊണ്ടുവരാൻ കഴിയുന്നില്ല അപ്പോഴാണ് അതിന്റെ അത്ഭുതം അത് ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ എന്ന് ഖുർആനിൽ
@ameenshaji7346
@ameenshaji7346 Жыл бұрын
Shahul 🔥
@ahmedcimak6928
@ahmedcimak6928 Жыл бұрын
Basic Philosophy class edthu koduthath nannayi.... ayaalkk manassilakathath kond nirthiyaallo enn vicharikkaynum..☺
@mohdmsq306
@mohdmsq306 Жыл бұрын
ശാഹുൽ as always 🔥❤️
@muhammedrashid8466
@muhammedrashid8466 Жыл бұрын
Anup isaac sir -- manyan aanu ♥️ arifine pole alla... but anyway he lost because its against islam 🔥🔥
@hexxor2695
@hexxor2695 Жыл бұрын
Unmasked
@mohammedsaidlove
@mohammedsaidlove Жыл бұрын
Avasaanam vyakthikalilekum sangadaneyum avahelikkunath oyichaal nalla samvaadham..
@X-TUBER
@X-TUBER Жыл бұрын
WAITING
@indianpremi4245
@indianpremi4245 Жыл бұрын
Shahul ❤️🌹
@RiyasM125
@RiyasM125 Жыл бұрын
വളരെ നല്ല രീതിയിൽ moderate ചെയ്ത ഒരു സംവാദം. ഇരുകൂട്ടരും വളരെ ബഹുമാനത്തോടെ പരസ്പരം debate ചെയ്തു. അനൂപ് ഐസക് യുക്തിവാദത്തിൻ്റെ സൈഡിൽ നിന്ന് പറ്റിയ candidate അല്ല എന്നാണ് എനിക്ക് മനസ്സിലായത് അദ്ദേഹം ആദ്യവസാനം മുറുകെപ്പിടിച്ച argument അദ്ദേഹത്തിന് പോലും മനസ്സിലായിട്ടില്ല. ദൈവം omnipotent (എന്തും സാധിക്കുന്നത്) എന്ന premise വച്ചിട്ട് അതേ ശ്വാസത്തിൽ "ദൈവത്തിനു പൊക്കാൻ പറ്റാത്തത്" (not omnipotent) എന്ന example കൊണ്ട് വരുന്നു.. അതായത് അദ്ദേഹത്തിൻ്റെ premise അദ്ദേഹം തന്നെ പൊളിച്ചിട്ട് അത് ഒരു argument ആയിട്ട് അദ്ദേഹം തന്നെ present ചെയ്യുന്നു.. ഇത് അവസാനം വരെ അദ്ദേഹം argument ആയിട്ട് തന്നെ വെക്കുന്നുണ്ട്.. അദ്ദേഹത്തിനെ അറിയുന്ന ആരെങ്കിലും ഇത് വിശദീകരിച്ച് കൊടുക്കണം. പിന്നെ അദ്യ മറുപടി പറയുമ്പോൾ infinite regression ലേക് പോവുന്നതിൻ്റെ കുഴപ്പം പറയുന്നു.. QA സെഷനിൽ infinite regression possible ആണെന്ന് പറയുന്നു. Negative number reality അല്ല mathematical concept ആണെന്ന് പറഞ്ഞതിന് മറുപടി ആയിട്ട് കടത്തിൽ പെട്ട ആളുടെ account status negative ആണെന്ന് പറയുന്നു.. അതും ഒരു mathematical representation ആണെന്ന് പോലും അദ്ദേഹത്തിന് മനസ്സിലായിട്ടില്ല.. അതുപോലെ ഗോവിന്ദച്ചാമിയുടെ ഇരയുടെ freewill എവിടെ എന്ന് ആവർത്തിച്ച് ചോദിക്കുന്നതിൻ്റെ വൈകല്യം അദ്ദേഹത്തിന് പോലും മനസ്സിലായിട്ടുണ്ട് എന്ന് തോന്നുന്നില്ല.. ഇതുപോലെ നിരവധി അബദ്ധങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ട്.. എടുത്ത് പറയേണ്ട skill രണ്ടു പേരും കൊടുത്ത ടീമിൽ ശ്വാസം വിടാതെ clarity യോട് കൂടി പോയിൻ്റ് present ചെയ്തിട്ടുണ്ട്.. 🔥 Concept മനസ്സിലാവുന്ന നല്ല യുക്തിവാദികളെ കൊണ്ട് ഇതുപോലെ സംവാദങ്ങൾ ഇനിയും നടക്കട്ടെ.. 👍🏼👍🏼
@amalmanas9892
@amalmanas9892 Жыл бұрын
Anup Issac adhehathinte chodhyathinu utharam kittathathalla adhehathinu manassilakaathathaanu
@Sk-iv3tq
@Sk-iv3tq Жыл бұрын
ഒരു പയ്യൻ്റെ മുന്നിൽ ഉത്തരം ഇല്ലാത്ത യുക്തന്മർ
@maliktaimoor9218
@maliktaimoor9218 Жыл бұрын
Shahul🔥
@hadishamil6173
@hadishamil6173 11 ай бұрын
Shahul 👍
@shabir.k6464
@shabir.k6464 Жыл бұрын
എൻറെ കയ്യിൽ ഒരു പേപ്പർ ഉണ്ട് ആ പേപ്പർ പല കഷണങ്ങളായി എനിക്ക് കീറിമുറിക്കാൻ കഴിയും അതുപോലെ അതിനെ കത്തിച്ചുകളയാനും എന്തു ചെയ്യാനും ഞാൻ സർവ്വശക്തനാണ് എന്നാൽ ഞാൻ അത് ചെയ്യുന്നില്ല എന്നതുകൊണ്ട് എനിക്ക് അതിന് കഴിയില്ല എന്ന് പറയുന്നത് എത്ര ബാലിശമായ വാദം
@thaha7959
@thaha7959 Жыл бұрын
ഊർജ്ജത്തിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായതെന്നു ശാസ്ത്രം പറയുന്നു,, ഊർജ്ജം ഉണ്ടാക്കാൻ മനുഷ്യന് സാധ്യമല്ല,ഊർജ്ജം സ്വയം ഉണ്ടാകില്ലെന്നും ശാസ്ത്രം പറയുന്നു, എന്നാൽ ഊർജ്ജം ഉണ്ട് താനും അപ്പോൾ എങ്ങിനെ ഈ ഉർജ്ജം ഉണ്ടായി, അതും അമാനീഷീകമായ, ( മനുഷ്യന് അപ്പുറം ഉള്ള, ഉർജ്ജം പോലുള്ളവയേ സൃഷ്ടിക്കാൻ കഴിവുള്ള, സൃഷ്‌ടി വൈഭവ മുള്ള ) ഒന്നിലേക്ക് തന്നെ എത്തുന്നു, ഇതും പ്രപഞ്ചത്തിനു ഒരു സൃഷ്‌ടവ് ഉണ്ടെന്ന് ശാസ്ത്രീയമായ തെളിവുകളാണ്
@amalmanas9892
@amalmanas9892 Жыл бұрын
Ente ponn anup ninak parayanullathu nammakku manasilaayi onnu ningade modanthan vaadhangalumayi evdeyenkilum pokaavo
@haseenanoushad9896
@haseenanoushad9896 Жыл бұрын
Shahul... 👌👌👌
@ummerm9033
@ummerm9033 Жыл бұрын
Shahulverygood
@shajis5901
@shajis5901 Жыл бұрын
ശൂന്യതയിൽ നിന്നും ഒരു കാരണവുമില്ലാതെ പ്രപഞ്ചം ഉണ്ടായി എന്ന വാദം ശാസ്ത്രത്തിന് ഇല്ല സാറേ ശൂന്യതയിൽ ഒരു ബിന്ദുവിന്റെ സ്ഫോടനത്തിലൂടെ പ്രപഞ്ചം നിലവിൽ വന്നു എന്നാണ് ശാസ്ത്രത്തിന്റെ കണ്ടെത്തൽ അപ്പോൾ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ശക്തി ഏത് എന്ന ചോദ്യം സ്വാഭാവികം അതിനുത്തരം കണ്ടെത്തിയാൽ അതാണ് ദൈവം
@മീശവാസു-റ3ര
@മീശവാസു-റ3ര Жыл бұрын
ആ ശക്തി ഇപ്പോൾ എവിടെയുണ്ട് അണ്ണാ????
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
@@മീശവാസു-റ3ര പ്രപഞ്ചം ഉണ്ടാക്കിയവൻ ഉണ്ടോ എന്നതിന് തീരുമാനം ആക്കൂ ആദ്യം എന്നിട്ടല്ലേ എവിടെ എന്നത്
@thayyil69
@thayyil69 Жыл бұрын
പിന്നിൽ പ്രവർത്തിച്ച ശക്തിയെ ആരുണ്ടാക്കി എന്ന് പറയാമോ സേട്ട ..... അറിയില്ല അല്ലേ സാരമില്ല!
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
@@thayyil69 പിന്നിൽ പ്രവർത്തിച്ച ശക്തിയാണ് സൃഷ്ടാവ് എന്നത് സൃഷ്ടാവിനെ ആരും ഉണ്ടാക്കില്ല ഉണ്ടാക്കിയതാണെങ്കിൽ അതിനു സൃഷ്ടി എന്നാണ് പറയുക 🙏 ദൈവം എന്താണെന്ന സാമാന്യ ബോധം പോലും ഇല്ലാതെയാണോ ദൈവനിഷേധം നടത്തുന്നത്?? 🙏
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
@@harikk1490 അതിനുള്ള ഉത്തരമാണ് ദൈവം എന്നത് അതും മനസ്സിലാകുന്നില്ലേ?? 😂
@nishadck3680
@nishadck3680 Жыл бұрын
ഇയാൾ മനുഷ്യനെ ചിരിപ്പിക്കും
@afzal627
@afzal627 Жыл бұрын
*പലിശയുടെ rate കുറയുമ്പോഴാണ് സത്യത്തിൽ പലിശയുടെ വ്യാപനം സംഭവിക്കുന്നത്. കാരണം, കുറഞ്ഞ പലിശക്ക് പണം കടം മേടിക്കുന്നതിനാണ് കൂടുതൽ ആളുകളും ശ്രമിക്കുക.* *അനുപ് ഐസക് ന്റെ ചില വാദങ്ങൾ വെറും പൊട്ടത്തരം മാത്രമാണ്*
@althafhussainalthafhussain6505
@althafhussainalthafhussain6505 Жыл бұрын
ഖുർആൻ ലോകാവസാനംവരെ നിലനിൽക്കും തിരുത്തപ്പെടാതെ അതും തെളിയിക്കപ്പെട്ടിരിക്കുന്നു
@philipkj307
@philipkj307 Жыл бұрын
Althaaf:ഖുറാൻ ഒരു പുരാണ ഗ്രന്ഥം എന്ന നിലയിൽ അനിശ്ചിത കാലത്തേക്ക് നില നിൽക്കും.ഖുറാനിന് മുപ്പത്തിരണ്ട് പാഠഭേദങ്ങൾ ഉളളതായി അറിയാമോ.സൗദി അറേബ്യയിൽ ഉളള ഖുറാനല്ല ഇറാനിൽ ഉളളത്.വ്യഭിചാരികളെ കല്ലെറിഞ്ഞു കൊല്ലണം എന്ന ആയത്ത് എവിടെ പോയി.
@seljithomas5754
@seljithomas5754 10 ай бұрын
എന്ത് വാളിത്തരം...
@seljithomas5754
@seljithomas5754 10 ай бұрын
1:06:33 ദൈവത്തിനു ഏറ്റവും മഹോന്നതമായ സൃഷ്റ്റി മനുഷ്യൻ. പുള്ളിക്ക് വേണ്ടപ്പെട്ടവർക്ക്, ബാക്കി ഉള്ളവരെ അടിമകൾ ആയി വെക്കാം, അവരെ ഭോഗിക്കാം, മൂഞ്ചിക്കാം..... പ്രതിഫലം ചത്തു കഴിയുമ്പോൾ തരും. ആ പ്രമുഖണ് ഊക്കി കൊടുക്കാൻ മാത്രം ആണോ അടിമ ആയ മറ്റേ മനുഷ്യനെ സൃഷ്ടിച്ചത്
@tejprasad6558
@tejprasad6558 6 ай бұрын
​@@seljithomas5754 പണ്ട് അറേബ്യയിൽ നിലനിന്നിരുന്ന അടിമസമ്പ്രദായം പടിപടിയായി നിരോധിച്ചത് ഇസ്ലാം ആണ്.....
@tejprasad6558
@tejprasad6558 6 ай бұрын
​@@seljithomas5754പണ്ട് അറേബ്യയിൽ നിലനിന്നിരുന്ന അടിമ സമ്പ്രദായം പടിപടിയായി നിരോധിച്ചത് ഇസ്ലാമാണ് ....ഇന്ത്യയിലെ അടിമ സമ്പ്രദായം ഇപ്പോഴുമുണ്ട്.. ഇന്ത്യയിൽ 70 വർഷങ്ങൾക്കു മുൻപ് അത് വളരെയധികം പ്രാബല്യത്തിൽ ഉണ്ടായിരുന്നു...
@Swaabhiman
@Swaabhiman Жыл бұрын
Double Speed ൽ ആണോ?
@msham2005
@msham2005 Жыл бұрын
🔥തീ ശാഹുൽ 🔥
@aliakbarvp8438
@aliakbarvp8438 Жыл бұрын
Anup Issac's comment about the influence of interest in modern monetary system is out of lack knowledge about the banking and monetary system. We are paying interest on every single rupee, even if u think the money belongs to u, somebody somewhere is paying interest on that money.
@fazilpachu3743
@fazilpachu3743 Жыл бұрын
ഒരു film എരുവും പുളിയും ചേർത്ത്‌ remake ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല. Think ! എന്നാൽ quran നിലൂടെ അല്ലാഹു വെല്ലുവിളിക്കുന്നു . അതിലുള്ളത്‌ പൊലുള്ള ഒരു വചനം കൊണ്ട്‌വരാൻ മനുഷ്യർക്ക്‌ കഴില്ല .(11:13) surat ഹൂദ്‌ Till 1400 yrs no one did it . He is the one and only one .Beyond everything
@puthurashtram8614
@puthurashtram8614 Жыл бұрын
Indian ഭരണഘനയുടെ ആമുഖം പോലും ഖുറാൻ എന്ന ബുക്കിനേകൾ എത്രയോ മുകളിൽ അണ്.. അടിമ ഭോഗം പോലും പറയുന്ന ഖുറാൻ എന്ന ബുക്കിൽ ഇന്നത്തെ കാലത്ത് പുറത്ത് പറയാൻ പോലും പറ്റാത്ത നാറ്റം അണ്
@fazilpachu3743
@fazilpachu3743 Жыл бұрын
@@puthurashtram8614 Brother❤, source ഒന്ന് വായിച്ച്‌ പോലും നോക്കാതെ counter അടിക്കുന്നത്‌ തികഛും അജഞതയാണ് . നിങ്ങൾ ചിന്തിക്കുന്ന ഒരാൾ ആണെങ്കിൽ ഒന്ന് തൊട്ടൂനോക്കു രുചിചേക്കാം . indian constitution തികച്ചും നന്മ നിറഞ്ഞ മനുഷ്യന്റെ work ആണ് സമ്മധിച്ചു . but quran ദൈവത്തിന്റെ work അല്ലാന്ന് തെളിയിച്ചാൽ നിങ്ങളുടെ മതമോ നാസ്തികതയോ ( ഞാൻ സ്വീകരിക്കും ). Are you ready ? After you did thank me later !❤
@puthurashtram8614
@puthurashtram8614 Жыл бұрын
@@fazilpachu3743 എന്ത് source.. ഖുറാൻ മലയാളം നെറ്റിൽ ഉണ്ട്..അതിൽ chapter 9, വാക്യം5 പറയുന്നത് അന്യമതകര നേ കണ്ടാൽ കണ്ടത് വയിച്ച് കൊല്ലാൻ അണ്..ഇത്രേം അതപത്തിച്ച ഒരു ബുക്ക് മഹത്തരം അനെന്നുന് പറയൻ എനിക്ക് വട്ടില്ല
@SmallShorts01
@SmallShorts01 Жыл бұрын
@@puthurashtram8614 മുഹമ്മദ് നബി(സ) തൊട്ട് 1400 വർഷങ്ങൾ ആയിട്ട് എത്ര മുസ്ലിങ്ങൾ അമുസ്ലിങ്ങളെ കാണുമ്പോൾ തന്നെ കൊന്നു കളഞ്ഞിട്ടുണ്ട്?? അതായത് ഖുർആൻ ജനങ്ങൾക്ക് പഠിപ്പിച്ച് കൊടുത്ത മുഹമ്മദ് നബി(സ) ക്കോ അവിടന്ന് ഇവിടെ വരെ ഉള്ള 1400 വർഷങ്ങളിൽ ഉള്ള മുസ്ലിങ്ങൾക്ക് നിങൾ പറഞ്ഞ വചനം മനസിലായില്ല എന്നാണോ പറയുന്നത്? അതോ നിങ്ങൾക്ക് മനസിലായില്ല എന്നാണോ? ഒന്ന് ചിന്തിച്ചു നോക്കുക. മുഹമ്മദ് നബി(സ) നടക്കുന്ന ഖുർആൻ ആണെന്ന് ആണ് അദ്ദേഹത്തിൻ്റെ ഭാര്യ വിശേഷിപ്പിച്ചത്. അദ്ദേഹം അമുസ്ലീങ്ങളോട് എങ്ങനെ ആയിരുന്നു എന്ന് അന്വേഷിച്ച് നോക്കികൂടെ?
@fazilpachu3743
@fazilpachu3743 Жыл бұрын
@@puthurashtram8614 ​ Brother , നിങ്ങൾക്ക്‌ വട്ട്‌ ആണെന്ന് ഞാൻ പറഞ്ഞില്ല .Quran chapter 9 ,വാക്യം അഞ്ച്‌ പറയുന്നതും നിങ്ങൾ മനസ്സിലാക്കിയതും വ്യത്യസ്ത്തമാണ്. കാരണം , ഒരു വാക്യം(ആയത്ത്‌ )അവതരിക്കപെടുന്നത്‌ ,കാലവും സന്ദർഭവുമനുസരിച്ചാണ്. ചരിത്രം : അന്നത്തെ മുസ്ലിം സമൂഹം കുറൈശികളുടെ അക്രമണംപ്രതിരോധിക്കുകയാണ് ചെയ്തത്‌ . അന്ന് ഈ ആയത്ത്‌ ഇറങ്ങിയത്‌ : പവിത്രമായ നാലു monthil യുദധം പാടില്ല അല്ലാത്ത പക്ഷം അക്രമിക്കാൻ വരുന്നവരെ പ്രതിരോധികാനാണ് അല്ലാഹു പറഞ്ഞത്‌ . ആന്യമതക്കാരെ insult ചെയ്യരുത്‌ അവരെ ഉപധ്രവിക്കരുത്‌ എന്ന് quran പറയുന്നു you can check (6:108) because they insult allah without knowledge! (Surat an aam:108 വാക്യം )
@fazilpachu3743
@fazilpachu3743 Жыл бұрын
Quran is the evidence . What you think ? That logically conclude there is a creater ‘ Allah ‘
@sakeerhussain4824
@sakeerhussain4824 Жыл бұрын
ദൈവം ഉണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്നവരെ ഇല്ല എന്ന് വിശ്വസിപ്പിക്കാൻ ഒരിക്കലും പറ്റില്ല അത് തന്നെയാണ് ദൈവം ഉണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവ് (സംശയിച്ചു വിശ്വസിക്കുന്നവരുടെ കാര്യം അല്ല )
@സത്യംസത്യമായി
@സത്യംസത്യമായി Жыл бұрын
1500 വർഷം മുമ്പ് ദൈവം നേരിട്ട് ഇറക്കിയ കിത്താബ് മാതൃഭാഷയിൽ വായിച്ചാൽ എല്ലാ പ്രശ്നവും തീരും ...***
@Ndmmkl
@Ndmmkl Жыл бұрын
​@@harikk1490 ഒരറ്റ ദൈവത്തിൽ വിശ്വാസം ഉള്ള ആൾ എങ്ങനെ ബഹുദൈവത്തിൽ വിശ്വാസിക്കും..
@Sk-iv3tq
@Sk-iv3tq Жыл бұрын
കൊല മയക്കു മരുന്ന് അങ്ങിനെ ലോകത്ത് ഉള്ള എല്ലാ പ്രസ്നങ്ങളുടെയും കാരണം യുക്തി ചിന്ത അത് വിശ്വാസി ആണെങ്കിലും അവൻ വിലക്കിയത് ചെയ്താൽ അവൻ്റെ സ്വതന്ത്ര ചിന്ത വർക്ക് ചെയ്യുന്നു
@FriendsForever-hl5zf
@FriendsForever-hl5zf Жыл бұрын
Masha Allah😍🥰🥰😍
@manzoorkunnumpoyil1561
@manzoorkunnumpoyil1561 Жыл бұрын
Essence പ്രഭാഷകൻ ജോസ് കണ്ടതിൽ നെ mother theresse യുടെ വിഷയത്തിൽ ഐസക് തിരുത്തി, ഇങ്ങനെ ഗുരുതരവും നിസ്സാരര വുമായ നിരവധി വൈരുധ്യങ്ങളുടെയും ന്യായവൈകല്യങ്ങളുടെയും മൊത്ത വിതരണമാണ് നാസ്തികതയുടെ essence എന്ന് ഈ സംവാദം കൊണ്ട് വ്യക്തമായി. ഐസകിന്റെ സംസാരം വളരെ മാന്യമായിരുന്നു.
@rafiapz577
@rafiapz577 Жыл бұрын
വളരെ ബാലുഷമായ സംശയങ്ങളാനല്ലോ
@sideekmp7930
@sideekmp7930 Жыл бұрын
അൽഹംദുലില്ലാഹ്
@themyworld324
@themyworld324 Жыл бұрын
പരസ്പരം എതിരായ രണ്ട് കരും ഒരുമിക്കാൻ കഴിയാത്തത് ആ വസ്തുവിന്റെ പരിമിതിയാണ് ദൈവത്തിന്റെ കഴിവ് കേടല്ല ദൈവ കഴിവ് നശിക്കൽ എന്ന ആശയം പരിമിതിയുള്ള തും മനുഷ്യ നിർമിതിയുമാണ് എല്ലാ വസ്തും പ്രാപഞ്ചിക ഗുണത്തോടെയാണ് ദൈവ സ്മരണ മനുഷ്യൻ മാത്രമല്ല ചെയുന്നത് അവകളുടെ തസ്ബീഹ് നമുക്ക് ഗ്രാഹ്യമല്ല
@shifashiya944
@shifashiya944 Жыл бұрын
👍👍👍
@ayishabeevi9874
@ayishabeevi9874 Жыл бұрын
😍👍Masha allha
@iamyourbrook4281
@iamyourbrook4281 Жыл бұрын
റബ്ബിന്റെ നാമം കൃത്യമായി എഴുതുക.
@gireeshan-bd6hi
@gireeshan-bd6hi Жыл бұрын
🤣🤣🤣
@abuswawab
@abuswawab Жыл бұрын
സർവശക്തൻ എന്നത് വിശ്വാസികൾ ദൈവത്തെ കുറിച്ച് പറയുന്ന term ആണ്‌. അപ്പോൾ ആ പദം കൊണ്ട് ഉദ്ദേശിച്ചത് എന്താണ് എന്ന് പറയേണ്ടത് വിശ്വാസികൾ തന്നെയല്ലേ?
@Peaceful123-j7v
@Peaceful123-j7v 2 ай бұрын
ഖുറാന്‍ പറഞ്ഞ എല്ലാ കാര്യവും ഇപ്പോള്‍ തെളിഞ്ഞ് കൊണ്ടിരിക്കുന്നു. എന്തിനു തുടക്കം ഉണ്ടോ അതിനു അവസാനവും ഉണ്ട്.!
@MNgar.age1988
@MNgar.age1988 Жыл бұрын
Shahulinte oru promblem enikku thonniyathu, valare gouravamulla important karyangalokke athinu vendathra oonnal kodukkathe simple and fast aayittu paranju pokunnu 😂, athu manassilakkiyedukkan issac sir nu kazhiyunnilla , example: free will, god nu edukkan patatha kallu, infinite regression
@maliktaimoor9218
@maliktaimoor9218 Жыл бұрын
Theology എന്താണ് world view എന്താണ് google എന്താണ് എന്ന് പോലും തിരിച്ചറിയാൻ കഴിവില്ലാത്ത ഒരു typical ജബ്ര 😂
@amalmanas9892
@amalmanas9892 Жыл бұрын
Iyalde samayam kazhinjille
@ahmedcimak6928
@ahmedcimak6928 Жыл бұрын
Sir Anup, please refer to the technical meanings of basic philosophical terms instead of the Cambridge dictionary.
@Sk-iv3tq
@Sk-iv3tq Жыл бұрын
ഷാഹുൽ അനുബു ചേട്ടൻ പോയി സയൻസ് പഠിക്കട്ടെ.
@shahabaztly8517
@shahabaztly8517 Жыл бұрын
2. البقرة - അല്‍ ബഖറ - 2:6 إِنَّ ٱلَّذِينَ كَفَرُوا۟ سَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ നിശ്ചയമായും, അവിശ്വസിച്ചിട്ടുള്ളവര്‍, അവരെ നീ താക്കിത് ചെയ്തുവോ, അല്ലെങ്കില്‍ അവരെ താക്കീത് ചെയ്തില്ലയോ (രണ്ടായാലും) അവരില്‍ സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല. 2. البقرة - അല്‍ ബഖറ - 2:7 خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰٓ أَبْصَٰرِهِمْ غِشَٰوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ അവരുടെ ഹൃദയങ്ങളടെ മേലും, അവരുടെ കേള്‍വിയുടെ മേലും അല്ലാഹു മുദ്ര വെച്ചിരിക്കുന്നു: അവരുടെ ദൃഷ്ടികളുടെ മേലും ഉണ്ട്, ഒരു (തരം) മൂടി. അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ട്. 3. آل عمران - ആലു ഇംറാന്‍ - 3:19 إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَٰمُ ۗ وَمَا ٱخْتَلَفَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۗ وَمَن يَكْفُرْ بِـَٔايَٰتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ നിശ്ചയമായും, മതം അല്ലാഹുവിന്‍റെ അടുക്കല്‍ 'ഇസ്‌ലാമാ'കുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ -തങ്ങള്‍ക്കിടയിലുള്ള ധിക്കാരം (അഥവാ) അസൂയനിമിത്തം- തങ്ങള്‍ക്ക് അറിവ്‌ വന്നെത്തിയ ശേഷമല്ലാതെ, ഭിന്നിക്കുകയുണ്ടായിട്ടില്ല. അല്ലാഹുവിന്‍റെ 'ആയത്ത്' (ദൃഷ്ടാന്തം)കളില്‍ ആരെങ്കിലും അവിശ്വസിക്കുന്നപക്ഷം ആരെങ്കിലും എന്നാല്‍, (അറിഞ്ഞുകൊള്ളട്ടെ) നിശ്ചയമായും, അല്ലാഹു വേഗം വിചാരണ നടത്തുന്നവനാകുന്നു. 28. القصص - അല്‍ ഖസസ് - 28:70 وَهُوَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ۖ لَهُ ٱلْحَمْدُ فِى ٱلْأُولَىٰ وَٱلْءَاخِرَةِ ۖ وَلَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ അവനത്രെ അല്ലാഹു; അവനല്ലാതെ ആരാധ്യനേയില്ല. ആദ്യലോകത്തും, അവസാനലോകത്തും [ഇഹത്തിലും, പരത്തിലും] സ്തുതികീര്‍ത്തനം അവന്നാകുന്നു. അവനുതന്നെയാണ് വിധികര്‍തൃത്വവും; അവങ്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു. മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ആയത്തുകളും ഖുർആനിൽ നിന്നുള്ളതാണ് വിവർത്തനങ്ങളുള്ള ഖുർആൻ ആപ്ലിക്കേഷനുകൾ സൗജന്യമായി ലഭ്യമാണ്
@Hunaisputhiyapurayil
@Hunaisputhiyapurayil 4 ай бұрын
അനുപ് ന്റെ മരുഭൂമി കാഴ്ചപ്പാടിൽ തന്നെ എനിക്ക് ഇസ്ലാം ആവേശമായി..
@3ob_eid
@3ob_eid Жыл бұрын
👌👌
@aaa-os3pj
@aaa-os3pj Жыл бұрын
Debate inu RC ye vilikkuvo Nalla debate aayirikkum
@arnoldarnold7351
@arnoldarnold7351 Жыл бұрын
Rc vannal ivanmar kandam vazhi odum
@aslaslam1285
@aslaslam1285 Жыл бұрын
@@arnoldarnold7351 aha ennit
@gladiatorfarid1580
@gladiatorfarid1580 Жыл бұрын
@@arnoldarnold7351 lmao😆
@AbdulRazak-gi6et
@AbdulRazak-gi6et 6 ай бұрын
സാഹചര്യം മനസിലാക്കാതെയാണ് രണ്ട് പേരും മലയാള ഭാഷയെ അവഗണിച്ചത്, അതെ പോലെ അമിത വേഗതതിൽ സംസാരിച്ചത്.
@NSR101
@NSR101 3 ай бұрын
ഒരാളുടെ free will ഇൽ ദൈവം ഇടപെട്ടാൽ പിന്നേ അതെങ്ങനെ free will ആകും? അതായത് ഇരയുടെയായാലും വേട്ടക്കാരന്റെ ആയാലും will ഇൽ ദൈവം ഇടപെടാതെ ഇരിക്കുന്നതാണ് അല്ലേ free will എന്നുപറയുന്നത്??? Anoop's freewill explanation was flawed
@javadkv4651
@javadkv4651 Жыл бұрын
ഒരു കോശത്തിലെ ന്യൂക്ലിയസിലെ chromosome ലെ DNA യെ കുറിച്ച് ഒന്ന് പഠിക്കണം സർ...... അതും യാദൃശ്ചികതയുടെ ഭാഗമായാണ് ഉണ്ടായത് എന്ന് പറയുന്ന ആളോട് എന്ത് പറയാനാ...
@slvogd1_
@slvogd1_ Жыл бұрын
💥💥
@fabrizioromanzo7210
@fabrizioromanzo7210 3 ай бұрын
Shahul is cooking
@ANONYMOUS-gz7gh
@ANONYMOUS-gz7gh Жыл бұрын
അനുപ് ഐസയ്ക്കിന് എന്തൊക്കെയോ അറിയാം but അദ്ദേഹത്തിന് അത് കൃത്യമായി മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിയുന്നില്ല.
@_Soul_Hacker
@_Soul_Hacker Жыл бұрын
ശാസ്ത്ര ബോധമില്ലാത്ത ഐസക് 😂😂😂
@ashfakarshad6624
@ashfakarshad6624 Жыл бұрын
👆🏻
@ibrahimnk2004
@ibrahimnk2004 Жыл бұрын
സ്വയം നിലനിൽക്കുന്നതും മറ്റുള്ളതിനെ നിലനിർത്തുന്നതുമായ ഒന്ന് അതാണ് ദൈവം
@mychannel8676
@mychannel8676 Жыл бұрын
👍
@johnsonm.mmoses8953
@johnsonm.mmoses8953 Жыл бұрын
ഇങ്ങനെ ഡിബേറ്റിലൂടെ ആരെയും മാറ്റിയെടുക്കാൻ പറ്റില്ല,
@fourdebates6653
@fourdebates6653 Жыл бұрын
സത്യസന്ധരായ സത്യാന്വേഷികൾക്ക് ഇത് തന്നെ ധാരാളമാണ്.
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 135 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 58 МЛН
Islamic and Atheist views on god: Ravichandran C Vs Navas Jane (Malayalam)
2:49:00
Kerala Freethinkers Forum - kftf
Рет қаралды 503 М.