നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി സിനിമയിൽ, യാത്രക്കിടയിൽ സണ്ണി വെയ്ൻ ദുൽഖറിനോട് "എനക്കിപ്പോ ബിരിയാണി തിന്നാൻ തോന്നുന്നു" എന്ന് പറയുന്നുണ്ട്. അപ്പൊ dq പറയും കൊൽക്കത്തയിൽ ഒരു സ്ഥലം ഉണ്ട് എന്ന്. അത് പിന്നീട് "താഴ്‌വാരം" സോങ്ങിൽ കാണിക്കുന്നുണ്ട്. എന്നെങ്കിലും ഒരിക്കൽ അവിടെ പോകാൻ വേണ്ടി അത് പോസ് ചെയ്ത് ആ കടയുടെ പേര് അന്നേ നോക്കി വെച്ചിരുന്നു. "ARSALAN RESTAURANT". എന്നെങ്കിലും ഒരിക്കൽ ❤ Infact ആ സീനിൽ സണ്ണി വെയ്ൻ ഈ ഉരുളക്കിഴങ്ങ് പ്രത്യേകം എടുത്ത് കഴിക്കുന്നത് കാണിക്കുന്നുമുണ്ട്...
@deepakd92903 жыл бұрын
അല്ലേലും തീറ്റ പ്രാന്തന്മാർ സിനിമ കാണുന്നതും പത്രം വായിക്കുന്നതും നല്ല ഫുഡ് കണ്ടു പിടിക്കാൻ ആണെന്ന് തോന്നുന്നു....നോക്കി വെച്ചിരുന്നു...
@ABDULLATHEEF-if9ku3 жыл бұрын
♥️🔥🔥
@goodtimeswithems3 жыл бұрын
Haha 😀
@goodtimeswithems3 жыл бұрын
@@deepakd9290 അങ്ങിനെ ആയാലാണ് കാര്യം ഒള്ളു... 😀
@abhiram_vishnu3 жыл бұрын
@@deepakd9290 അതൊക്കെ അത്രേ ഒള്ളൂ 😋😋
@faizalfaizzu60213 жыл бұрын
മ്യണാൽ തല ആട്ടിയാൽ ഭക്ഷണം കൊള്ളില്ല എന്നും കണ്ണ് തള്ളിയാൽ ഭക്ഷണം കൊള്ളാം എന്നുമാണ്,,,,
@galaxysameer3 жыл бұрын
മട്ടനെ തോൽപ്പിക്കാൻ മാത്രം വളർന്ന കിഴങ്ങോ... ആശാൻ അങ്ങനെ പറഞ്ഞെങ്കിൽ ആ കിഴങ്ങ് ഒരു സംഭവം ആയിരിക്കും
@rv-resviisgarage89253 жыл бұрын
Kolkata royal hotel biriyani ..Adipoli must try
@GGGOD9643 жыл бұрын
അത് only അവിടുത്തെ മട്ടൻ 😎
@goodtimeswithems3 жыл бұрын
മലയാളികൾക്ക് അത്ര ഇഷ്ടം അല്ലെങ്കിലും അന്യരാജ്യക്കാർക് കിഴങ്ങും തക്കാളി ഉം ഇല്ലാതെ ഭക്ഷണം ഇറങ്ങില്ല 😀അതൊരു സത്യം ആണ്
@Dr-Melvin3 жыл бұрын
Sambhavam ennannu vechal ee mutton nte gravy il fry chytha potato anu athu
@sreerajsreenivasan18033 жыл бұрын
സത്യം ആണ് ഞാൻ കൊൽക്കത്ത പോയപ്പോൾ കഴിച്ചിട്ട് ഉണ്ട് സൂപ്പർ ആണ് 👌, ചിക്കൻ ബിരിയാണിയുടെ കൂടെ ഉണ്ട്
വില കാണിക്കുന്ന ആ പരിപാടി ഇപ്പൊ എന്തേ നിർത്തിയത്... അതുകൂടി അറിയുമ്പോൾ മാത്രമേ മൊത്തത്തിൽ ഒരു തൃപ്തി വരും😁😁😁😇😇🎈🎈
@anaskalathil22703 жыл бұрын
അവസാനം ബിൽ കാണിച്ചിരുന്നല്ലോ
@franklin26083 жыл бұрын
I was shocked because I'm using KZbin premium in between advertising adipowli!
@rishikeshsreehari3 жыл бұрын
Same here bro. I was like wtf just happened! 😂
@crazcrac3 жыл бұрын
Ads നെ തോൽപ്പിക്കാൻ പറ്റൂല്ല മക്കളേ😂
@anugrah58293 жыл бұрын
Same here bro😂
@muneebmukhthar48803 жыл бұрын
Mrinal actually paid off by another sponsor than youtube 😁
@johnsonmathew67513 жыл бұрын
MG yil yatra cheythittu Nissan advt kodutha Mrinal bhai anu muth..😂😍
@ullasmurali84343 жыл бұрын
മൂന്നുവർഷം കൽക്കട്ടയിൽ ഉണ്ടായിരുന്നു ആദ്യമൊക്കെ ചെല്ലുമ്പോൾ പറയുമായിരുന്നു കിഴങ്ങ് ഇടണ്ട എന്ന് ചോറും ചിക്കനും മാത്രം മതിയെന്ന്. അതിന്റെ കൂടെ ചെറിയ പീസുകൾ കിട്ടുന്നത് കഴിച്ചതാണ് പിന്നെ കിഴങ്ങ് ഇല്ലാതെ ബിരിയാണി കഴിക്കാൻ ഒരു ഇഷ്ടമില്ലായിരുന്നു. ചേട്ടൻ പറഞ്ഞ വളരെ കറക്റ്റ് ആണ് സൂപ്പറാണ്. 👌👌👌👌
@mithunge3 жыл бұрын
mrinaletta pls try kusum rolls in park Street , lemon tart from flurrys , rosogola from kc das , chamcham from mithai , daab chingdi and other fish curry items especially with hilsa fish from restaurants
@Reeeaaallll3 жыл бұрын
Me: Checking for the SKIP AD 😂 0:45
@arunmohandas593 жыл бұрын
മൃണാൾ... നിങ്ങൾ പൊട്ടനായി അഭിനയിക്കുന്നത് കാണാൻ ഭയങ്കര രസമാണ്... Keep it up ❤
@rithamoflife14303 жыл бұрын
എത്ര വയറു നിറച്ച കഴിച്ചിട്ട് അണ്ണന്റെ കഴിക്കൽ കണ്ടാൽ എന്നെ പോലെ വിശക്കുന്നവർ ഉണ്ടോ 😂😂😂🤣❤❤❤❤
@TroxinGamers2 жыл бұрын
Oru kinnam chorund eneette ullu veendum vishakkunnu🤣
@itsloadingtym10253 жыл бұрын
Aaa taxi kandappo gta vc nostu adichu💫💫
@jerrypattathil34273 жыл бұрын
കുറച്ചു കഴിഞ്ഞു അപ്പൊ പരസ്യം കേറിവന്നു skip ബട്ടൺ നോക്കിട്ട് കണ്ടില്ല 😂😂
Skipചെയ്യാൻ നോക്കി ആയീല അപ്പഴാ മനസ്സിലാക്കിയേ Sponcer ആയല്ലേ....😇....
@vinworld21343 жыл бұрын
Be careful when u order mutton in North and eastern India. Some restaurants used to serve dog meat instead of mutton..food safety wing have raided many restaurants and have found about it...so be careful about it
@anaskalathil22703 жыл бұрын
എനിക്ക് തലശേരി ഒരു ഹോട്ടലിലും ഈ അനുഭവം ഉണ്ടായിട്ടുണ്ട് സോഫ്റ്റ് മീറ്റ് വിട്ട് വിട്ട് വരുന്നു പക്ഷെ മട്ടന്റെ ഫ്ലേവർ ഇല്ല അതോണ്ട് വേറെന്തോ മീറ്റ് ആണെന്ന് മനസ്സിൽ തോന്നിപ്പോകുന്നു ഹോട്ടലിന്റെ പേര് ഒർമ്മ ഇല്ല ഒരു മൂന്ന് നാല് വർഷം മുൻപ് ആണ് ലോക്കൽ ഹോട്ടൽ അല്ല അത്യാവശ്യം പ്രീമിയം തന്നെ ആണ്
@unnicherai83183 жыл бұрын
KZbin Ad aanennu karuthi skip adikkan vannavar undo
@ktoors223 жыл бұрын
മൃണാൾ ക്‌ളീൻ ഷേവ് ചെയ്താൽ MR. BEAN ഛായ ഉള്ളത് പോലെ ➡️➡️➡️💓💓
@aswinkrishnar74763 жыл бұрын
കമന്റ് നോക്കാൻ വന്നതാണ് 😜 മാമനോട് ഒന്നും തോന്നല്ലേ 🤭
@goodtimeswithems3 жыл бұрын
😂
@himalayan16653 жыл бұрын
നോമ്പ് എടുത്ത് ഇദ്ദേതത്തിന്റ വീഡിയോ കാണുന്നത് പൊളിയാണ് 😉😁
@Favasmanjamala3 жыл бұрын
Mrinallettan epoo video ittallum💯🤩ivide full on pever aayirikkum😘😍
@msmaaxx79593 жыл бұрын
Totally agree with you on biriyani .. In my opinion, The Biryani at Dada Boudi restaurant (Berakpur) is the best Kolkata biriyani,, Try that as well if you can. + Kolkata is also the city of sweets, enjoy that as well. Other recommended places. College street Kolkata Indian Coffee house. Balram Mullick radhraman mullick for sweets. Chitto Babur Dokhan, for Chicken stew + bread At last but not the least, Airport Dhaba.
@josejames54443 жыл бұрын
you don't understand briyani you don't compare kolkata biryani with another south or Avadhi pulao
@snfab13 жыл бұрын
MRINAL BHAI arsalan came to mumbai city with a BIG BIG BANG HUGE PLACE IN BEAUTIFUL POSH KHAR BANDRA WEST S V RAOD i had ordered biryani and korma it was only OIL OIL AND MORE OIL no wonder they closed down in a RECORD TIME OF 18 MONTHS WHEN MUMBAI HAS OLYAMPIA DELHI DURBAR BADE MIYAN arsalan stands no chance congrats u have got a very good sponsor
@soorajkpk3 жыл бұрын
Origin of biriyani is from the era of great Alexander , Cooking cereals (not rice) with meat to provide nutritious food for his warriors which in turn reduces preparation time , space and over carriage of food stuffs to various battlefields , later it got modified by Persians after they got invaded by GA.
@ponnusmazi50773 жыл бұрын
നിങ്ങൾ പറയുന്ന ആ സീൻ കാണാൻ വേഗം പോയി കണ്ട പിടിച്ച naan ശെരിക്കും 😋👌
@AdipoliNikh3 жыл бұрын
Have A Break.... Have a NISSAN Break. 👍👍👍👍
@muhammedShameelMaravan3 жыл бұрын
Kolkata biriyani is like that only bro.... Evdunn kazhichalum angane aanu...... Try indian restaurant as well..... But there won't be much difference..... Kolkata biriyani is similar almost everywhere
@AbeyAustin3 жыл бұрын
എൻറെ മൃണാള് ചേട്ടാ, യൂട്യൂബ് പ്രീമിയം എടുത്ത് ഞാൻ എങ്ങനെയാ ഈ അഡ്വൈസ്മെൻറ് വന്നത് എന്ന് തലചൊറിഞ്ഞുകൊണ്ട് ആലോചിക്കുകയായിരുന്നു.. എന്തായാലും സ്പോൺസറെ കിട്ടിയല്ലോ കൺഗ്രാറ്റ്സ്!
@rahuls54703 жыл бұрын
use vanced youtube apk😬
@random88_393 жыл бұрын
Paid promotion anekilum ath video thudankunathin munb tanne parayunna mrinal etta anu ennte hero 💥👌👌
@thumbelina9923 жыл бұрын
ഞാൻ asansol poyirunuu...ഒരു ക്യാമ്പ് ന്റെ ഭാഗമായി.അന്ന് നാട്ടിലേച്ചോർ കഴിക്കാൻ ആഗ്രഹിച്ചു ചെന്ന് പെട്ടത് ഈ ബിരിയാണി ന്റെ മുന്നിൽ. ഒന്നും നോക്കില്ല.. നല്ല കഷ്ണം ആണെന്ന് കരുതി 4 ഉരുളക്കിഴങ് എടുത്തു.😭പിന്നീട് ഞാൻ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല 😪
@shahzad76403 жыл бұрын
9:30 PURE WISDOM
@mithunrajpv7823 жыл бұрын
Iyyall ini rahmathile beef biriyaniye patti parayanda kore aay ingal thodangeet Ingalkk ishtam alle vittpidi ishtta ingane athimme pidich thoongathe
@navask56743 жыл бұрын
ഒരു കിലോ ഉരുളൻ കിഴങ്ങു കൊണ്ടു വരുമോ കൽക്കട്ടയിൽ നിന്ന്
@mohammedsadiquepalakkal97013 жыл бұрын
ini coronayenganum mattante taste adichupoyo?
@anandvinod89813 жыл бұрын
..Ad ...its brilliant..
@underthesky29043 жыл бұрын
Mrinal-rahmath Sujith-mg
@nafi67373 жыл бұрын
Ithippo tv program pole aayallo.... ' Oru break '😅😅
@SCRIPT..3 жыл бұрын
Maamaa ini video cheyumbo maaman chellumbo aa restaurant ile aalukalude reaction add cheyumo maama😁❤️
@shilpaadoor3 жыл бұрын
ഞാൻ ബഹ്‌റൈനിൽ ആണ്.... അറബി ഹൌസിൽ നിന്നും കഴിച്ച പല ബിരിയാണികളിലും പൊട്ടറ്റോ കിട്ടാറുണ്ട്... സൂപ്പർ ടേസ്റ്റ് ആണ്... പക്ഷേ നമ്മൾ കിഴങ്ങിട്ടാൽ ആ ടേസ്റ്റ് വരുകയും ഇല്ല 😔
@nirunlalvg3 жыл бұрын
Nigalk eee Rahumath nod entha ethra deshiyammmmm
@shihab.e.pthandukodu56063 жыл бұрын
7:42 backgroundil bank kodukkunnath sradhichavar undoo 😃😃
@nabilaanish29023 жыл бұрын
The advertisement played trick for sure
@rms96393 жыл бұрын
Njan cash kodutha youtube Premium medichu, ad onnum illatha video kannaloo ennu vijarichappo videoill thanna ad vechu irikkun🤦🏻♂️
എന്റെ അമ്മൂമ്മ പണ്ട് പറയാറുണ്ട്. വന്നു വന്നു രാമായണത്തിന്റെ ഇടയിലും വന്നു തുടങ്ങി പെണ്ണുങ്ങള് കുളിക്കാൻ. Lyril ഇന്റെ പരസ്യം ആയിരുന്നു... ഇതിപ്പോ യൂട്യൂബ് കാര് തരുന്നത് പോരാഞ്ഞിട്ട് നിങ്ങളും പരസ്യം ചേർത്ത് തുടങ്ങിലോ 😊😊😊🙏🙏.. ചൊറിഞ്ഞതല്ല 🙏🙏🙏
when you feel its not mutton, being bengal there is one chance, "beware of dogs"
@robinjoseph22933 жыл бұрын
അണ്ണാ.. നിങ്ങടെ വയറ്റിലെ മെഷീൻ ഏത് കമ്പനീടെ ആണ് 😍😍😍... Pwoli
@samuelselva43743 жыл бұрын
പാർട്ടിക്കാ സാമാൻ ഇവിടയുമോ 😄
@nirmals64703 жыл бұрын
Chettanu support vendi ads muzhuvan kandittund
@Devikaskumar-mf5zl3 жыл бұрын
Kolkata sweets nte oru series kanikuvoo
@mithunge3 жыл бұрын
aponjan fish fry , and shorbet from paramount too
@noushad4183 жыл бұрын
Ini ath mutton thanne aano🤔
@georgy2kuruvilla3 жыл бұрын
Kolkata biryani is difficult to make compared to hyderabadi and other biryanis elsewhere in India.North Indians call it dry biryani and you need gravy to eat it.That's why they give chicken/mutton chapp along with it.Hope you have heard the story behind single piece mutton/chicken and potato in Kolkata biryani.
@Ami71663 жыл бұрын
നോമ്പായത് കൊണ്ട് രാത്രി കാലങ്ങളിൽ മാത്രം ഇദ്ധേഹത്തിന്റ വീടിയോ കാണുന്നവർ ഇവടെ come on....
@syamprasadp51653 жыл бұрын
Kolkata biriyani yil ninnu pandu thulasiyila kittiya njaan 😂
@nithinbabu10293 жыл бұрын
Break nu shesham olla ad il skip thappiyath nyn matramano
@sirajkannur30663 жыл бұрын
ബിരിയാണിയിൽ ഉരുളക്കിഴങ്ങ് ഒരു അൽപ്പം കടുപ്പം ആയിപ്പോയി 🙄😬 സാധാരണ ഇവിടെ ഇറച്ചി കറികളിൽ കൊഴുപ്പും ടേസ്റ്റും കൂട്ടാൻ ഉരുളക്കിഴങ്ങ് ഇടാറുണ്ട് 😃
@Aaronlaksh3 жыл бұрын
ദുബൈയിൽ വരുമ്പോൾ Baniyas/Burdubai "Pak Liyari Restaurant" ലെ Ghosh biriyani ട്രൈ ചെയ്തു അഭിപ്രായം പറയാമോ...? (If you haven't been to there yet).
@yoosaffarhanks3123 жыл бұрын
10 mint vedio athil 2 minit add samathichu
@rafilaanas48383 жыл бұрын
9:17 njangal enn thanne aano paranjath.. solo trip alle..?
@mammenmathews78753 жыл бұрын
pullide kolkatayile friendo cousino aan
@jishas.58013 жыл бұрын
Scrolling comments coz you can't skip the ad
@bazilbacker34063 жыл бұрын
Mumbai Shalimaar hotel tandoori yum one of the best aaan
@shyammenon653 жыл бұрын
@mrinalblog- I was thinking u will be saying Arsalan Biriyani is damn good .. bt great work as a good critic .. The biryani of arsalan is not at all great . The previous place u have visited , Peter cat , pls try out their chelo kebab and Their Biryani .. it’s awesome
@manasraj95903 жыл бұрын
The food that you are having is called murg mussalam, which is mughal preperation, the origins of it is founded in old Delhi, which travelled with the royal chefs to other parts of the country including Kolkata, try going to methi Mahal or bhukara in Delhi to get original taste of frontier cuisine.
@jincepallan3 жыл бұрын
Mrinal ചേട്ടാ എറണാകുളത്ത് കിട്ടുന്ന ഏറ്റവും നല്ല ബിരിയാണി ഏതാണ്
@muhammedashkarca76643 жыл бұрын
Jeff biriyani
@romirthadicaren3 жыл бұрын
If you don't know why they gave you the green dip you should ask them mister, not us.
@amreenahmed32543 жыл бұрын
Somehow I miss your old blogs.
@dileepk1433 жыл бұрын
Mrinal Bhai Try Dada Boudi Biriyani at Barrackpore. The best Biriyani in Kolkata.
@Aynus-and-Allus3 жыл бұрын
മൃണാൾ റെസ്റ്റോറന്റ് തുടങ്ങീട്ട് വേണം വിശ്വസിച്ചു ഫുഡ് കഴിക്കാൻ
@srijillsrijillep65043 жыл бұрын
Mirnal etta njan 1 year ayyi video kannunndee. Athe konde ee comment ne oru like tharuuuu. Athepole Thrissur varnam. Evide nala food kittana kadayude
@TheDelicFlame3 жыл бұрын
kolkata u need to eat fish.flavour illatad karanam maybe mutton vevich kazhinjalum liquid undakum adu vattikan kurach samayam edukum . maybe they are separating the gravy in which mutton is cooked so thats why flavour is not getting mingled
@vishnuunni84723 жыл бұрын
നവരസങ്ങൾ എല്ലാം ആ മുഖത്തു കാണാനുണ്ട് 😹🤣
@zakkariyazakkariyasaif70803 жыл бұрын
Nawabs kitchenill ee biriyani undakunna recipe und
@aravindanair91953 жыл бұрын
Sponsor okke aayi 😌😌
@Lekshmi88162 жыл бұрын
Dubai ras al khaimah, gafoorkaas thattukada.. Pwoli aanu.. Mutton biriyani
@sharunsmedia69033 жыл бұрын
മൃണാൾ ഭായ് ഇഷ്ടം ❤
@Vijithramesh03 жыл бұрын
ഇങ്ങനെയുള്ള പരസ്യം മാത്രം skip അടികാണ്ട് ഞാൻ കാണും...
@cooperchanel3 жыл бұрын
It's called as rewaji mutton ...sheep pole ulla goat aanu ..
@yadhukrishna77213 жыл бұрын
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി 😍❤️
@karthikrajagopal22053 жыл бұрын
Mutton used in kolkata is different!
@sreekala78743 жыл бұрын
Engade thumbnail kandu chirichu chavum
@oreogaming14983 жыл бұрын
hai Mrinal bro..🙋
@jyothiset3 жыл бұрын
സാധാരണ യുട്യൂബ് അണ് ഇതുപോെലെ ഉള്ള പരിപാടി കൊണ്ട് വരാറുള്ളത് ഇതിപ്പോ😂😂