സെറാമിക് പോട്ട് ൻ്റെ വില പറഞ്ഞപ്പോ ഉണ്ടായ മനോജ് ൻ്റെ expression ഒന്ന് കാണേണ്ടതായിരുന്നു 🤗😍😍😍😍, മോൾ പറഞ്ഞപോലെ പുറത്ത് പോയി വന്ന് വീട്ടിൽ കേറുമ്പോൾ ഉള്ള സുഖം അതൊന്ന് വേറെ തന്നെ ഒരു ദീർഘശ്വാസം എടുത്തുപോവും നമ്മളൊക്കെ, ഓകെ അടുത്ത വീഡിയോയിൽ കാണാം ട്ടോ രണ്ടുപേർക്കും സ്നേഹം❤️❤️
@RUDR5682 ай бұрын
Double chin changes undo?
@AmrithaAkhil-p2n2 ай бұрын
Gouri ente veedinu adutha . medicinal plants ithinte vere oru branch und. Main road kurachu koode poyal mathi...
@lathapa91242 ай бұрын
വലിയ വലിയ വില പറഞ്ഞിട്ട് ചിരിക്കുന്നോ, 😍😍😍😍😍😍( ചുമ്മാ ട്ടോ) മനോജ് പറഞ്ഞപോലെ എല്ലാം റിസോട്ടിൽ ഒക്കെ വെക്കാം ,ഈ വിലയും പൊക്കിക്കോണ്ട് വീട്ടിൽ പോവാൻ പറ്റില്ല, താങ്ങില്ല, ഏതായാലും സൂപ്പർ വീഡിയോ ട്ടോ ❤️🥰🥰