ഈശോയെ മാതാവേ എന്റെ മോൾ ടെ എളി വേദന മാറ്റി കൊടുക്കേണമേ അമ്മേ . hostel ആണ് അമ്മേ മോൾ കാത്തു കൊള്ളണമേ
@shajimmajoseph87673 күн бұрын
മാതാവേ എന്നെ പ്രത്യാശികരണത്തിന്റെ സാക്ഷി ആക്കി ഉയർത്ഥനമേ
@AleykuttyRaju3 күн бұрын
അമ്മേ മാതവേ എന്റെ മക്കളെ അനുഗ്രഹിക്കണം
@josephpanakal99203 күн бұрын
💓🙏പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏💓
@sherlygeorge99173 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ മകനെ അനുഗ്രഹിക്കണമേ. മകന് സ്ഥിരമായി ഒരു ജോലിയും. അവനായി കരുതിയിരിക്കുന്ന ജീവിതപങ്കാളിയെയും നൽകി അനുഗ്രഹിക്കണമേ
@Nini-Mary1992 күн бұрын
അമ്മേ matave enneyum kudumbateyum pratesheekaranatinu saakshiakne not my merit but by his grace🙏🏻
@ninithavc-20543 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ബാങ്ക് ലോൺ എത്രയും പെട്ടന്ന് കിട്ടുവാൻ ഇടയകേണമേ
@VinodKumar-nw3jb2 күн бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@bindu50242 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി നീ മാദ്ധ്യസ്ഥം വഹിക്കണേ പരി. അമ്മേ എൻ്റെ മകന്റെ കൈയും കാലും വിയർക്കുന്നത് മാറ്റി തരണേ കർത്താവേ കുഷ്ഠരോഗിയെ സുഖപെടുത്തിയ കർത്താവേ എന്റെ മകനെ നീ തൊട്ടു സുഖപെടുത്തണമേ
@dishadinesh93063 күн бұрын
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
@selinselin82323 күн бұрын
അമ്മ മാതാവേ എന്റെ മകൾക്ക് നേഴ്സിങ്ങ് പഠിക്കാൻ ആദ്യം 3 ലക്ഷം രൂപ അടയ്ക്കണം എന്തു ചെയ്യണ o എന്നെ സഹായിക്കണമെ കടം തീർക്കാൻ ഒരു വഴികാട്ടി തരണമെ എനിക്ക് ഒരു ജോലി വേണം മാതാവേ എന്നെ സഹായിക്കണമെ
@@ShibuVarghese-bm6jpസൈന്യങ്ങളുടെ കര്‍ത്താവില്‍ നിന്നാണ് ഈ അറിവു ലഭിക്കുന്നത്. അവിടുത്തെ ഉപദേശം വിസ്മയനീയവും ജ്ഞാനം മഹോന്നതവുമാണ്. ഏശയ്യാ 28 : 29
@FoRYoU-cn4zz2 күн бұрын
@@ShanuShanthi-oi3hgസൈന്യങ്ങളുടെ കര്‍ത്താവില്‍ നിന്നാണ് ഈ അറിവു ലഭിക്കുന്നത്. അവിടുത്തെ ഉപദേശം വിസ്മയനീയവും ജ്ഞാനം മഹോന്നതവുമാണ്. ഏശയ്യാ 28 : 29
@shajimmajoseph87673 күн бұрын
അമ്മേ സ്ഥലം വില്പനകു പ്രാർത്ഥിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു
@RahulRahul-uv8mv3 күн бұрын
അമ്മ മാതാവേയി ക്യാഷ് കിട്ടണേ 🙏🙏
@SheelaJohnson-fp9db3 күн бұрын
അമ്മേ കൃപാസന അമ്മേ പരിശുദ്ധ അമ്മേ എന്നെ കയ്യ് വിടരുതേ എന്റെ നിയോഗങ്ങളെ ചേർത്ത് പിടിക്കണേ 🙏🙏🙏🙏🙏🙏
@Sajan-hh5xb3 күн бұрын
അമ്മേ മാതാവേ എന്നും പള്ളിയിൽ പോകുവാനുള്ള കൃപയും പോകുവാനുള്ള വഴിയും ഒരുക്കി തരെണമെ🙏🙏🙏
@bincyantony5712 күн бұрын
Amen
@FoRYoU-cn4zz2 күн бұрын
@@bincyantony571സൈന്യങ്ങളുടെ കര്‍ത്താവില്‍ നിന്നാണ് ഈ അറിവു ലഭിക്കുന്നത്. അവിടുത്തെ ഉപദേശം വിസ്മയനീയവും ജ്ഞാനം മഹോന്നതവുമാണ്. ഏശയ്യാ 28 : 29
@AleykuttyRaju3 күн бұрын
അമ്മേ മാതവേ മക്കളുടെ കാടം വിട്ടണം നല്ല ജോലി കെട്ടുക്കണം അമ്മയുടെ കൃപ മത്രം മത
@deepuvarghese72742 күн бұрын
അമ്മേ wms പാസ്സാക്കി തന്നതിന് അമ്മക്ക് നന്ദി...
@Sinsu5203 күн бұрын
എന്റെ അമ്മമാതാവേ നന്ദി 🙏
@secondcomingj3 күн бұрын
അമ്മേ എൻറെ cervical spondilosis സഹിക്കാൻ വയ്യമ്മേ
@akhilaakhil29372 күн бұрын
Amma mathave kunju makal akhilaye thodename. Avalude pottiya bone inte bhagham amma thodename vedana maatti amma avale anugrahikkename. Amen 🙏 🙏
@akhilajoseph27073 күн бұрын
അമ്മേ മാതാവേ അമ്മയുടെ കരുണ എൻ്റെ കൂടെ ഉണ്ടാകണ എൻ്റെ ലിസ്റ്റിൻ്റെ മേൽ അമ്മയുടെ ഇടപെടൽ ഉണ്ടാകണേ മാനുഷികമായി ഒന്നും ചെയ്യാൻ പറ്റില്ല അമ്മേ
@mollyjose22822 күн бұрын
Amme mathave bless my children
@ShinyShiny-w2x3 күн бұрын
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ ലോഹമക്കൾക്ക് ഒരു പുതിയ വർഷം തന്നതിന് നന്ദി പറയുന്നമ്മേ അപ്പാ സ്വർഗിയ അപ്പാ നന്ദി അപ്പാ എൻ്റെ മക്കളെ സമർപ്പിക്കുന്നമ്മേ അവർക്ക് പഠിക്കാൻ ഒള്ള അറിവ് കൊടുക്കണേ അപ്പാ അപ്പാ😭😭😭😭😭🌹🌹🌹🙏🙏🙏🙏💚💚💚
@Thomas-sw3hi5 сағат бұрын
അമ്മയെ മോളുടെ BSc Nursing വിജയം നൽകി അനുഗ്രഹിക്കണമെ തടസ്സങ്ങൾ മാറ്റി കൊടുക്കണമെ മോളുടെ സഹായിക്കണമെ🙏🙏🙏
@elcylawrence93583 күн бұрын
അമ്മമാതാവേ..എന്റെമകന്റെ മകന്റെ ബർത്തഡെയായിരുന്നു മാതാവേ എന്റെകുടെ അവൻപിണക്കത്തിലാണമ്മേ എന്റെമകനെ എനിക്കുതരേണമേ അമ്മമാവേ.....😭😭😭😭😭😭🙏🙏🙏🙏🙏🙏
@rubyrajan38852 күн бұрын
Ammme mathaaveeee ellathinum nannnnnniiiii
@sajithajoseph83043 күн бұрын
ഹല്ലേലുയ... യേശുവേ സ്തുതി 🙏 എന്റെ എല്ലാ സങ്കടങ്ങളും നിന്റെ കാൽക്കൽ സമർപ്പിക്കുന്നു.. അമ്മേ എന്നെ കൈവിടല്ലേ.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല 🙏🙏
@shynijarajesh67062 күн бұрын
മാതവെ
@tijoaloysius42012 күн бұрын
Sanchari mathavae ente udambadi powerful aki matie tharanamae ente Amma mathavae
@remyasudhiremyasudhi72342 күн бұрын
Mathave kude varaname
@Anandhavally-z8i2 күн бұрын
ഈശോയെ nanny
@tessj2653 күн бұрын
Thank you Jesus praise you Jesus hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤
@sreekala90382 күн бұрын
Amma e mol ente veedinte aduthullathu aanu Amma Njanum chunakara aanu Amma Nee e mole reshichathinu ente Kreupasanam Ammakkum eshoappaykkum kodanu kodiii Nanni aradhana amen Jesus love you Jesus l love you Amma ave ave ave Maria Amma ennum e molude koode undakaname Amma 🙏🙏🙏🕯🛐✨😘💚💙❤🌹😔
@RajiGSuma3 күн бұрын
എന്റെ അമ്മേ മോളുടെ എക്സാം റിസൾട്ട് വരുമ്പോൾ നല്ല മാർക്കോടെ പാസ്സാക്കണേ 🙏🏻🙏🏻🙏🏻.അമ്മ എപ്പോഴും കൂടെ ഉണ്ടാവാണേ 🙏🏻
@sharlykoshy31022 күн бұрын
സഞ്ചാരിമാതാ വേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ🙏 കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണമേ😭🙏
@jessinsamuel61422 күн бұрын
അമ്മേ മാതാവേ പരിഷയിൽ അൽത്ഭുതകരമായ ഒരു വിജയം നല്കി അനുഗ്രഹിക്കേണമേ 🙏🙏🙏
@sherlygeorge99173 күн бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തെ കൂടുതൽ വിശ്വാസത്തിലും പ്രാർത്ഥനയിലും വളരാൻ ക്രെപയായിരിക്കണമേ
@Aathira243 күн бұрын
അമ്മ മാതാവേ ഞങ്ങടെ കടകങ്ങൾ തീരാനുള്ള വഴി കാട്ടി തരണമേ 🙏🙏
@moncylopez77582 күн бұрын
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശോയെ ഈ മകൾക്ക് കൊടുത്ത എല്ലാ അനുഗ്രഹങ്ങൾക്ക് കോടി നന്ദി അർപ്പിക്കുന്നു കാത്തു കൊള്ളണമ അമ്മ മാതാവെ ഈശോയെ
@alicemanikuttan37992 күн бұрын
അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ കടങ്ങൾ മാറ്റി തരേണമേ മകന്റെ ഡിപ്രഷൻ മാറ്റി തരേണമേ
@bindu50242 күн бұрын
കർത്താവേ അമ്മേ എന്നെ പരി. ആത്മാവിനാൽ അഭിക്ഷേകം ചെയ്യണമേ
Ende madhava e month 31st ende birthday anu madhava a divasum munbayitte ende husband trc card kittuvanolla anugrahikyanamme nalganamme madhave 😢😢enike ore birthday gift ayite enike nalganamme madhave
@praveenasurendran1494Күн бұрын
Nanni amme nanni eshoye
@sarithasaritha6493 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@aswathysreeni543 күн бұрын
Amma Mathave enneyum ente kudumbatheyum Ammayude prathyaksheekaranathinte sakashikalakki mattename 🙏🙏🙏
@vidyavimal2807Күн бұрын
Yeshuve nandhi 🙏 yeshuve sthudi 🙏 Ave mariya 🙏✝️✝️
@praveenasurendran1494Күн бұрын
Amme mathave eshoye ee papiyaya ennodu avidenu shemikkaname aamen
@Sreeja-mw3dbКүн бұрын
അമ്മേ മാതവേ ഞങ്ങളുടെ അശ്വാതിയ്ക്ക സംഭവിച്ച് ആക്സഡിൽ അരയ്ക്ക താഴെ തളർന്ന് പോയി മോളെ രക്ഷിക്കാൻ അമ്മയ്ക്കും ഈശ്വായ്ക്കും മാത്രമേ കഴിയും അശ്വാതിയ്ക്ക പൂർണ്ണസൗഖൃം നൽകി അനുഗ്രാഹിക്കേണം മോളെ അമ്മയുടെ ആൽത്താരയിൽ സാക്ഷിയായി നീർത്തണം ആമേൻ
@beenagomez53412 күн бұрын
🕯💙💚 അമ്മ മാതാവേ ഇന്ന് രാത്രി നടക്കുന്ന interview ല്‍ Gokul ജയിക്കാന്‍ വേണ്ട കൃപ നല്‍കണം അമ്മേ
അമ്മേ... ഇന്ന് ഞാൻ എഴുതി സമർപ്പിച്ച മൂന്ന് നിയോഗങ്ങൾ എനിയ്ക്ക് പൂർണ്ണമായും സാധിച്ചുതന്നു അനുഗ്രഹിക്കണമേ... എന്റെ മാത്രമല്ല അമ്മയെ ആശ്രയിക്കുന്ന എല്ലാവരുടെയും.... ആമേൻ 🙏
@mariammak.v42732 күн бұрын
Amme Parishudha Mathave Nanni Nanni Nanni.
@Nini-Mary1992 күн бұрын
Amme matave bini anju ceena health, aneesha neha bincy vini anitha shajan renju baby, susan piles hand pain body chorichil bleeding, robin nursing job kittane nit my merit but by his grace🙏🏻
അമ്മേ മാതാവേ എന്റെ മോന് മെഡിസിന് stiped കിട്ടി പഠിക്കാനും സന്തോഷത്തോടെ ജീവിക്കാനും അനുഗ്രഹിക്കണമേ
@RejiVPaul3 күн бұрын
അമ്മ മാതാവേ എന്റെ ഷുഗറിന്റെ അസുഖം പൂർണ്ണമായി മാറ്റിതരണ മ
@Killikutty3 күн бұрын
Mathaveee...ente pappayem kuuty mathavinte kripasanathil njn vannolm...enik ente pappayude asugm vegm matti tharaneee
@NEHAANNJOSE-m3q11 сағат бұрын
Ammmme pralobhnghle poornmai thodch matti abhishekthal nirknmeee❤
@steffichacko86633 күн бұрын
Ammae mathavae Anugrahikanae 🙏🏼🙏🏼
@jollysibichan94992 күн бұрын
അമ്മേ മാതാവ് ഞാൻ ഒരു വിധവയായ എനിക്ക് എപ്പേയ്മെന്റ് വഴി ജോലി കിട്ടാൻ ഞാൻ ആഗ്രഹിച്ച രിന്നു ഞാൻ ഓർ ക്കുംബാൾ എല്ലാ അമ്മ മാതവിനോട് ചോദിക്കുമാരുന്നു അമ്മ മാതവ് എന്നെ ഒരു ഇന്റെർവ്യം 20 നു വിളിച്ചിരിക്കുകയാണ് അമ്മേ മാതാവ് നിന്റെ ഹിതമെങ്കിൽ എനിക്ക് ജോലി തന്നു അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻
@FoRYoU-cn4zz2 күн бұрын
സൈന്യങ്ങളുടെ കര്‍ത്താവില്‍ നിന്നാണ് ഈ അറിവു ലഭിക്കുന്നത്. അവിടുത്തെ ഉപദേശം വിസ്മയനീയവും ജ്ഞാനം മഹോന്നതവുമാണ്. ഏശയ്യാ 28 : 29
@pranayapm46183 күн бұрын
ആമേൻ 🙏🏻
@merinjojo22933 күн бұрын
അമ്മേ ബാങ്ക് ലോൺ പെട്ടന്ന് തന്നെ പാസ്സാകി തരണേ അടുത്ത പലിശക്ക് മുൻപായി അമ്മേ തന്നു സഗായികനെ കൈവിടല്ലേ ബാങ്ക് കാർ ഫാസ്റ്റ് ആകാൻ അമ്മ സഗായികനെ 🙏
🕯💙💚 അമ്മ മാതാവേ Naveen Namitha and Gokul ഈ മൂന്ന് പേരുടെയും ജോലി സ്ഥലം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്ക് ജോലി ചെയ്യാന്‍ അനുകൂലമായ സാഹചര്യം ഒരുക്കി കൊടുക്കണം അമ്മേ