I am a muslim, accidentally watch your video... good thoughts... keep going...
@annammaeyalil47022 жыл бұрын
Praise the Lord Amen. ബ്രദർ നല്ല ഉപദേശമാണു അങ്ങു പറഞ്ഞതു്. 🙏❤😇
@fortheloveofgood27524 жыл бұрын
1. Violence towards you in anyway 2. Explosive emotions 3.physical control-Dishonesty in things larger or smaller 4. Sarcasm- if there is no respect,there is no love
@mishamisha77884 жыл бұрын
എന്റെ ജീവിതത്തിൽ 100 ശതമാനം ശരി യാണ് ഇപ്പോൾ ആ പ്രണയം ബ്രേക്ക് അപ്പ് ആയി
@bijuabrahamify4 жыл бұрын
എന്നാലോ ഇത്തരം സ്വഭാവം ഒന്നുമില്ലാത്ത നല്ല വ്യക്തികൾക്ക് പ്രേമിക്കാൻ ഒരു പെണ്ണും ഉണ്ടാവില്ല 😄🤪.... തെറ്റിപോകാവുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഉൾക്കൊള്ളേണ്ട വളരെ നല്ല സന്ദേശം ബ്രദർ 👌👌👍✌️
@julieanu62834 жыл бұрын
ഞാൻ ഒരു ഹിന്ദു യുവാവിനെ ആണ് വിവാഹം കഴിച്ചത്. 29 വയസ്സുവരെ കുറെ proposals വന്നെങ്കിലും, നടക്കുമെന്ന അവസ്ഥയിൽ നിന്നും വിവാഹം നടക്കാതെ പോയിട്ടുണ്ട്.ഏതൊരു അവസ്ഥയിലും ക്രിസ്തുവിന്റെ സ്നേഹവും സംരക്ഷണവും വളരെ അടുത്തറിഞ്ഞിട്ടുളള വൃക്തിയാണു ഞാൻ!! ഓരോ കല്യാണാലോചനകൾ വരുമ്പോഴും ഞാൻ യേശുവിനോട് ചോദിക്കും, ## ജീവിതത്തിൽ സ്നേഹത്തോടെ, തമ്മിൽ മനസ്സിലാക്കാനും, ഒപ്പം പരിഗണന തരുന്ന ഒരു പങ്കാളിയും ആണ് അദ്ദേഹം എങ്കിൽ മാത്രം ഈ വിവാഹം നടന്നാൽ മതി കർത്താവേ". അല്ലാത്തപക്ഷം ഈ ബന്ധം മുടങ്ങിപ്പോകണമേ കർത്താവേ... ## എന്തായാലും എന്റെ മനസ്സ് പോലെ കർത്താവ് എന്നെ മനസ്സിലാക്കാനും തിരിച്ചറിയാനും പറ്റുന്ന ഒരു ചെറുപ്പക്കാരനെ എനിക്കൊപ്പം ചേർത്തുവച്ചു ## നന്ദി കർത്താവേ
@mishamisha77884 жыл бұрын
സത്യം ഞാനും കർത്താവിനോട് ചോദിച്ചു അപ്പൊ എന്നെ ചതിക്കുന്ന ഒരാളെ ദെയിവം ഒഴിവാക്കി തന്നു
@bkjjoseph7154 жыл бұрын
ജീവിതത്തിൽ വിവാഹം ഒഴികെ മറ്റെല്ലാ തലത്തിലും sympathy അവാം. പക്ഷേ വിവാഹത്തിൽ വിട്ടു വീഴ്ച ചെയ്യുന്നവൻ പിന്നീട് ഒരു പക്ഷെ ജീവിതകാലം മുഴുവനും ദു:ഖിക്കേണ്ടി വരും. ഇവിടെ സൗന്ദര്യമോ പണമോ ജോലിയോ കുടുംബ മഹിമയോ അല്ല ഉദ്ദേശിച്ചത് സ്വഭാവമാണ്.
1000% correct, dont select partner from poor community, their level is different
@babypriya33424 жыл бұрын
ഞാൻ ഒരു ഹിന്ദു ആയി ജീവിക്കുന്നു പക്ഷേ ബൈബിൾ വായിക്കുകയും ഫോണിൽ ബൈബിൾ app ഇൻസ്റ്റാൾ ചെയ്തു സമയം കിട്ടുമ്പോ കേൾക്കാറുണ്ട് ഫാദർ പറഞ്ഞത് മുഴുവൻ ഞാനും ente മോളും കേട്ടു ഒരുപാട് നന്ദി കാരണം അവൾ ജീവിത പങ്കാളിയെ തിരെഞ്ഞുടുക്കുമ്പോൾ ഇതുപോലെ ഉള്ള കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് അവൾക്ക് അറിവ് കിട്ടി എന്ന് എന്നോട് പറഞ്ഞു മിക്കവാറും ഞാൻ മാത്രമേ എങ്ങനെ ഉള്ള വീഡിയോ കാണാറുള്ളു പ്രതീക്ഷിക്കാതെ mol കൂടെ വന്നു ഇതു കേൾക്കാൻ അവൾക്ക് പറ്റിയല്ലോ എല്ലാം ദൈവം തീരുമാനിക്കുന്നത് നടപ്പിലാക്കുന്നു ദൈവത്തിനു സ്തുതി
@@m4musicworld.649 തീർച്ചയായും പറയാം sir എന്തൊക്കെ നോക്കിയാലും ദൈവം തിരുമാനിക്കുന്നതെ നടക്കു നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്യാം പല പ്രതിസന്ധി സമയത്തും ദൈവസാന്നിധ്യം അനുഭവിച്ചിട്ടുണ്ട് ഇവിടെയും ദൈവം കയ്യ് വിടില്ല
@sarangikrishna4 жыл бұрын
First time aanu njn eganathe video kaanunnath.... But it's really helpful...... Tnkuuuu ❤
@remyaabin4804 жыл бұрын
Too late to know... 😢😢😢 Anyway helpful for unmarried person's...
@Lalurlalu4 жыл бұрын
😁
@samkumar64 жыл бұрын
I am late but now i am lucky.... thank you jesus appaaaa🥰🥰🥰🥰
@mariyan.r91094 жыл бұрын
4 വർഷം പ്രണയിച്ചു. അയാൾ ഇപ്പൊ വേണ്ട ന്ന് വെച്ചിട്ട് പോയി. ഇതിൽ പറഞ്ഞതുപോലെ ഒക്കെ ആയിരുന്നു സ്വഭാവം. എല്ലാം ശെരിയാണ് കള്ളം പറയുക, തല്ലുക, എടുത്ത് എറിയുക, കളിയാക്കുക പുച്ഛിക്കുക എല്ലാം ഉണ്ടാരുന്നു. 😒
@mishamisha77884 жыл бұрын
എനിക്കും
@ranigeorge83974 жыл бұрын
Rakshapettu makkalee...elankil adikondu poyene
@praveenasenan17484 жыл бұрын
Wish I had seen this 30 years back, but it will be useful for my children. Thanks a lot Father
@harikrs16604 жыл бұрын
When nail grow long we cut nails not fingures,similarly when miss understanding growup, cut your ego, not relationship☺️
@prisku9784 жыл бұрын
Correct
@umaimaumima32654 жыл бұрын
Supper
@philipmathew57204 жыл бұрын
സഹോദരാ ഇവിടെ പ്രണയിച്ചു വിവാഹം ചെയ്യുന്നവരുടെ കാര്യമാണ് പറയുന്നത്, പ്രണയിക്കുമ്പോൾ അത് നമ്മുടെ മാത്രം തിരഞ്ഞെടുപ്പാണ് അതിൽ ഈ പറഞ്ഞ കാര്യങ്ങൾ സൂക്ഷിക്കാനാണ് ഇവിടെ പറയുന്നത്.
@koottu60704 жыл бұрын
ഞാൻ prenayichu വിവാഹം കഴിച്ചതാണ്, 8 വര്ഷമായി ഞങ്ങളുടെ ലൈഫ് പ്രേണയിക്കുമ്പോളും ഇപ്പോഴും adikoodum, സാധനം edutheriyum,എല്ലാം ചെയ്യും, ഇതൊക്കെ കഴിഞ്ഞു അതിലുപരി സ്നേഹിക്കും,
@mridulam5684 жыл бұрын
അതേ ... ഇതൊന്നും ഈ പറയുന്ന 4 കാര്യങ്ങൾ കൊണ്ട് അളക്കാനൊന്നും കഴിയില്ല .
@sebinsebastianjoseph61154 жыл бұрын
Yes your absolutely right...am one of your follower to leed Jesus christ...am unmarried...and praying for my future wife...
@meeraparus78762 жыл бұрын
Very very useful massage thanks brother
@ritavictor47754 жыл бұрын
Yes very true but it is too late let the young generation take your teaching seriously it will be very beneficial for their future
@davidbernotico91604 жыл бұрын
കർത്താവിന്റെ ആലോചന അതാണ് ്് ഇടൂങിയ വാതില് അവസാനം രണ്ടു പേർക്കും സ്വവർഗ്ഗ ജീവിതം
@rajitha.t.r29264 жыл бұрын
വളരെ ഉപകാരപ്രദം
@vineeshvineesh47114 жыл бұрын
perfect mach is imposible
@jijosebastian99922 жыл бұрын
എന്നെകിലും ഈ അറിവ് ഉപകാരപ്പെടും ♥️
@babuitteerah633 жыл бұрын
ഇനി പറഞ്ഞിട്ട് കാര്യമില്ല എൻ്റെ വിവാ ഹം പന്ത്രണ്ട് വർഷം മുൻപ് ആയിരുന്നു. സഹിക്കുക തന്നെ
@beebathomas76844 жыл бұрын
നല്ല സന്ദേശം ആണ്
@rajeshgeorge704 жыл бұрын
നല്ല ഉപദേശം' ബ്രദർെന്റ ടോക്ക് കൾ കഴിവതും കേൾക്കാൻ ശ്രമിക്കാറുണ്ട്. വളരെ നല്ല സന്ദേശങ്ങൾ ആണ് ' ഇതിൽ ബ്രദർ 'പുഞ്ഞിക്കുക ' എന്ന് ഒരു വാക്ക് പറയുന്നുണ്ട് ' പുശ്ചിക്കുക ' എന്നാണോ ഉദ്ധേശിച്ചത് ' മലയാള ഭാഷയിൽ എനിക്കും വലിയ ഗ്രാഹ്യം ഇല്ല. എങ്കിലും ചോദിച്ചുന്നെ ഉള്ളു. God bless you brother
@mrsunujose4 жыл бұрын
Puchikkuka
@mrsunujose4 жыл бұрын
പുഛചിക്കുക
@mridulam5684 жыл бұрын
രാജേഷ് ... കഷ്ട്ടം മലയാളിപോലും..brother പറഞ്ഞത് നിങ്ങളെ ഉദ്ദേശിച്ചാ ന്നോ.
@TRAVELMAN9164 жыл бұрын
100% സത്യമാണ് അനുഭവത്തിൽ നിന്നുമാണ് ഞാനിതു പറയുന്നത് 12 വർഷം പ്രണയിച്ചു അവസാനം അവൾ വേറെ ഒരുത്തനെ കണ്ടപ്പോൾ ആ പുറകെ പോയി പ്രണയിച്ചോ അവൾ ചെയ്തതെല്ലാം അറിയാതെ എന്ന് ഞാൻ ചിന്തിച്ചത് പക്ഷെ ഇപ്പോൾ ആ കാര്യങ്ങൾ ഓർത്തപ്പോൾ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്
@freddyjose94844 жыл бұрын
Then you are lucky man.. let her go
@TRAVELMAN9164 жыл бұрын
@@freddyjose9484 എന്ത് lucky ആണ് ജീവനു തുല്യം സ്നേഹിച്ചവളാ ഇട്ടിട്ടു പോയെ പിന്നെ കെട്ടുന്നതിനു മുന്നേ ആയതു കൊണ്ട് ഭാഗ്യം
@shruthimohan90214 жыл бұрын
I should be watching this video before 10yrs .My life would have changed.Now ...no other go i have to live for my kids.But it vl be worth to my kids
@minijohny44932 жыл бұрын
Thank you very much dear Brother for this valuable speech.
@hridya51084 жыл бұрын
Tanq 😍 Heard at d right time.
@deepuabraham87474 жыл бұрын
Great video pointing out the scientific part while keeping up the divine perspective. But How will someone analyse these four factors if it's an arranged marriage ,where in most of the cases, there is no enough time to understand your partner . Why do even religious leaders teach don't do love marriage , but support quick arrange marriages without ensuring there is enough time for the couples to understand each other before committing??
@mercybabe67644 жыл бұрын
Very good..I will share it with my daughter
@MR-VIP154 жыл бұрын
Valuable message 🙏🙏
@anjuaprabhu49984 жыл бұрын
Absorbing speech..! Thank you father..❤
@ashababy5774 жыл бұрын
Too late to know. Anyway useful to this generation
@lovergirl67574 жыл бұрын
Really Too late to know....
@philojinybosklin9692 жыл бұрын
Sathyamaya karyangal aanu..enikku anubhavam undu
@pandora23874 жыл бұрын
Othiri thaamasichu poi brother.....ippol anubhavikkunnu...
Thank you brother. May God help you keep up the good work
@jsanju41434 жыл бұрын
Valarey satyamaya kandethal. I appreciate u
@liveaqua58814 жыл бұрын
It is 100% real.
@sandrachandran12344 жыл бұрын
8:59 perfect ആയ ആരും ഈ ലോകത്തിൽ തന്നെ ഇല്ല. നമ്മടെ patner ന്റെ തെറ്റ് പറഞ്ഞു കൊടുത്തു മനസിലാക്കി കൊടുക്കുക .തെറ്റ് ചെയ്യുന്ന ഒരുവനെ നല്ല വഴിക്കു കൊണ്ടുവരുന്നതാണ് dhyveekam എന്നാണ് ഞാൻ വിശ്വസിക്കുന്നത്.ചെറിയ തെറ്റിന്റെ പേരിൽ ഒരുവനെ മാറ്റിനിർത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.
@archajanakan2054 жыл бұрын
Correct
@sandramarysam67644 жыл бұрын
Very Useful Message 👍 Thank You
@arathisukumaran1964 жыл бұрын
Ok very helpful my dear brother
@Amy200004 жыл бұрын
Thankuu, sir good msg
@subhamurthiiyer4714 жыл бұрын
Everything happens by His grace beyond everything.u r correct n its all fate
@ranigeorge83974 жыл бұрын
U r right dear.....100% right
@ranigeorge83974 жыл бұрын
Happy Onam dearz...
@princysebastiansebastian36304 жыл бұрын
Good message... Thank you brother 🌷🌷
@shilpasivaprasad50094 жыл бұрын
Superb sir. Thank you for this. It's verymuch helpful 👏
@jsanju41434 жыл бұрын
Eni kettanullakum pranayikkunnavarkkum nalloru advise aane... Any haa satyamane. So be careful before u take a decision in a partnership
വളരെ നല്ല ഉപദേശം ഇത് കേട്ടപ്പോൾ മനസിന് ഒരു നല്ല കുളിർമ ഇത് ഞാൻ പ്രണയിക്കുന്ന എല്ലാവർക്കും പറഞ്ഞു കൊടുക്കും
@ainasara37954 жыл бұрын
Nalla information ayirunu
@claramma89404 жыл бұрын
Thank you brother God bless you😊👍👌🙏🙌
@bijujoseph35124 жыл бұрын
Kollam nalla kariyagal
@laura96-z8i4 жыл бұрын
Good message...helpful...
@shanik43774 жыл бұрын
പ്രണയം.............പ്രണയകാലവും വിവാഹ ജീവിതവും ഒരുപാട് വ്യത്യ സം ഉണ്ട്. മിക്ക ജീവിതവും adjust ചെയ്ത് മുന്നോട്ട് പോവുന്നു.
@abhilashdominic19254 жыл бұрын
വളരെ നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി
@mariaj95314 жыл бұрын
Right..truth
@gijininan704 жыл бұрын
helpful
@mybossisajewishcarpenter97324 жыл бұрын
Great Class, 👏🏻 👏🏻👏🏻
@alphonsageorge86854 жыл бұрын
Very valueable msg 🙏🙏
@nancysuresh8854 жыл бұрын
Very true
@jollyjolly31354 жыл бұрын
Brother ee video very useful for youngers. No one wont write any negative comment.
@packchristy17644 жыл бұрын
കൊള്ളാം
@lovelyapaikada20714 жыл бұрын
Sir paranjathu correct anu .thx
@semilshiju13394 жыл бұрын
Well said. Super messages 👌👍
@christienilgiris75274 жыл бұрын
Good message Bro 😍🙏
@Mothyninan4 жыл бұрын
Thank you my lord.....
@nidhinmathew58944 жыл бұрын
Soo true..
@anjaleejoseph88714 жыл бұрын
💯 valuable speech❤️❤️
@1tzh4ru4 жыл бұрын
Well said Sir
@treesashibu87954 жыл бұрын
But father vivahashesham ella dhambathimaarum deshyam illathe okke aano jeevikune.. parasparam sahichum kshamichum alle munnot povande.. ee pettan deshyam varuka enna point mathram enik crct ayi thonniyila. Bakki okke ok
am suffering all of this since 15 years but it's very tough now am getting older pazhayapole body nd mind koode nikkunilla. my husband is having all 4 qualities
@swathimariya52264 жыл бұрын
Thanks
@mridulasuresh74654 жыл бұрын
You are very right 🙏🏽🌹
@eldhokurian35074 жыл бұрын
Great!!!!
@sharonmarybiju44914 жыл бұрын
Sheriyanu
@joicejoy39704 жыл бұрын
Nammude personality e നശിയ്പ്പിച്ചു munpottupokan kazhiyilla... satyam
@marymonis75744 жыл бұрын
Good thought
@AnuAnu-sc7vk4 жыл бұрын
Orupad thamasichu poi brother engne oru video edan ho sahich sahich jeevikunnu
@shameershameer30444 жыл бұрын
Good msg sir its very useful .,but sir, ente barthavum viswasathil varan njan prarthikkarundu.thankalum enikku vendi onnu prarthikkanam .amen
@joicejoy39704 жыл бұрын
Thankyou sirr
@sujathankachan31584 жыл бұрын
Very very correct
@farseenachinju80414 жыл бұрын
Thank you njan areyum pranayikkunnilla eni njan nalloraale kandupidikum sure
@shinysubash27964 жыл бұрын
21 varshamayi ethellam anubhavikkunnu enthu cheyyam sahikkam alle etterinju pokan pattillallo 20 vayasaya makalundu palappozhum ente nazrayane kootupidikkum pullikkaran unde enne premikkan enne karuthan aa thonnal alla karuthal ullathu kondu ennum njan jeevikkunnu
@rajarahul74574 жыл бұрын
Oru two years munnu ithe kandirunne njan rakshapetteane... Now it's too late