ഉത്തരങ്ങൾ 4 ഓപ്ഷൻ ആക്കി ചുരുക്കണം. പ്രതിഫലം, certain സ്ലാബ് വക്കണം. തോറ്റു പോകുന്നവർക്ക്, കുറച്ച് കൂടി മെച്ചമായ തുക കൊടുത്തു വിടാൻ ഫ്ലവർ ടിവി ക്ക് സന്നദ്ധത കാട്ടണം. 🙏.
@marykuttyabraham48332 жыл бұрын
മാതാപിതാക്കളുടെ ഹൃദയം അറിഞ് അവരെ മനസിലാക്കിയ മക്കൾ 🙏🙏🙏
@mariyamavarghese2016 Жыл бұрын
I am also like that children.
@shabnamolpk50522 жыл бұрын
ചെറുപ്പത്തിൽ ഞാനും ഇത് പോലെ മറ്റുള്ളവർ ഇട്ട് പഴകിയ dress ആയിരുന്നു ആഘോഷങ്ങൾക്ക് വരെ ഇട്ടിരുന്നത്.... അന്ന് സങ്കടമായിരുന്നു.. എന്നാൽ ഇന്ന് ഞാനൊരു govt teacher ആണ്.. 😍അത് കൊണ്ട് തന്നെ ഇല്ലാത്തവരെ സഹായിക്കാൻ ഉള്ള മനസ്സ് എപ്പോഴും ഉണ്ട് 😍
ഇന്ദ്ര പ്രിയ നല്ല പേര് മോളെ ഇങ്ങനെ ആണ് എന്റെയും കുട്ടിക്കാലം അച്ഛമ്മ ജോലിക്ക് പോകുന്ന വീട്ടിലെ ഡ്രസ്സ് ഇട്ടായിരുന്നു കുട്ടികാലം മുഴുവൻ അവിടുത്തെ പഴയ ചോറും കറിയും ആയിരുന്നു ഫുഡ് 7 മത്തെ വയസിൽ അമ്മ ഉപേക്ഷിച്ചു പോയി അങ്ങനെ അനിയത്തി മാരും അനിയനെയും ഞാൻ ആയിരുന്നു പഠിപ്പ് നിർത്തി വളർത്തിയത് 🙏🙏🙏
@thalapathyakku8102 жыл бұрын
Thank you...💝
@friendofgod34042 жыл бұрын
Thankyou chechii
@selinvarghesemathew85612 жыл бұрын
God bless you
@binduwilson25342 жыл бұрын
Answer പറഞ്ഞ അത്രയും തുക ഉറപ്പായും കൊടുക്കണമെന്ന് ഒരു request....കാരണം Answer പറഞ്ഞിട്ടല്ലേ അത്രയും എത്തുന്നത്...പിന്നീട് വളരെ കുറച്ചു കൊടുത്തു വിടുന്നത് നീതി അല്ല......
@pilaparambil2 жыл бұрын
ഈ മൽസരത്തിൻ്റെ നിയമാവലി അങ്ങിനെ ആണ് ഉത്തരം പറഞ്ഞു എന്ന് സമാധാനിക്കാം
@mariyammariyam66502 жыл бұрын
L
@stellajohan1101 Жыл бұрын
Ft Of Poonkulam was ft
@maryinasu8559 Жыл бұрын
1
@ammukutty82648 ай бұрын
11❤❤❤❤❤ week 4
@swapnasuresh51602 жыл бұрын
മിടുക്കി, ഉയരങ്ങളിൽ എത്തട്ടെ
@jayasreekr66072 жыл бұрын
അന്നമോളും സൂപ്പർ നന്നായി വരട്ടെ 🙏🙏
@madhumm80152 жыл бұрын
🌹❤🌹ദൈവം അനുഗ്രഹിക്കട്ടെ 🌹❤🌹🙏🙏🙏🙏🌹❤🌹
@sapereaudekpkishor46002 жыл бұрын
18 വയസ്സായാൽ വോട്ടവകാശം വിനിയോഗിച്ച് നിയമ നിർമാണത്തിൽ പങ്ക്, വാഹന ഡ്രൈവിംഗ് ഇത്യാദിയ്ക്ക് അംഗീകാരം പക്ഷേ സ്വന്തം ഇണയെ തിരഞ്ഞെടുക്കാൻ അനുമതി ഇല്ല എന്നിരിക്കെ എന്ത് ആധുനികത....!(നിങ്ങൾ നിങ്ങളുടെ ഇണയെ തിരഞ്ഞെടുക്കുക, സർവ്വ ജില്ലകളിലെയും കുടുംബകോടതിയിൽ നടക്കുന്ന വ്യവഹാരം ബോധ്യപ്പെടൂ.....)
@gigibabu38142 жыл бұрын
Super mole midukki
@kanchanamol45402 жыл бұрын
അന്ന മോളു.. മിടുക്കിയാണല്ലോ.. പഠിച്ചു മിടുക്കി കുട്ടിയാവണം. കേട്ടോ 😘😘😘😘
Ningale randu pereyum daivam anugrahikkum, nalla joliyellaam ayittu, ammayeyum achaneyum ponnupole nokkanam. With best wishes and prayers
@thalapathyakku8102 жыл бұрын
Thank you 🥰💝
@preseethapresee1892 жыл бұрын
😍🥰
@lathaabraham57342 жыл бұрын
Annakutyyy midumidukkikuttyanalo... God bless u mole
@sojigeorge22382 жыл бұрын
.
@ratheeshiruvetty33922 жыл бұрын
മിടുക്കി കുട്ടികൾ
@baboosnandoos97212 жыл бұрын
Athe
@mayavillu2105 Жыл бұрын
നല്ലമക്കൾ അവരുടെ കല്ലിയാണം കഴിഞ്ഞഅവരുടെ എല്ലാആഗ്രഹo തീരുo പൊന്നു പോലെ നോക്കുന്ന2 പുലി കുട്ടികൾ വരും കേട്ടാൻ എന്നുo നല്ലത് വരട്ടെ
@vinishk35512 жыл бұрын
Annamoluttaaaaà.👍👍👍
@veerankvkv47672 жыл бұрын
സെലീപ്രാട്ടിക് സഹായം ചെയ്യുന്നു
@sallumon2102 жыл бұрын
Karakkurushi 🔥🔥
@ashrafashrafpullara77082 жыл бұрын
നേഴ്സ് പഠിച്ചാൽ മോളെ വേഗം ജോലി കിട്ടും 👍👍👍👍
@justinjohn45802 жыл бұрын
ഇതു പോലെ സുനേഹമുള്ള ഫാമിലി ഗോഡ് ബ്ലെസ് യൂ നല്ല മക്കൾ
@thalapathyakku8102 жыл бұрын
Thank you.. they make us stronger..
@friendofgod34042 жыл бұрын
Thankyou...
@valsalapn8613 Жыл бұрын
ഇത്പോലെ ഒരു കുടുംബത്തെ ഇതുവരെ കണ്ടിട്ടില്ല. സ്നേഹമുള്ള ഒരു കുറ്റവും ഇല്ലാത്ത അച്ഛൻ. നന്നായി വരട്ടെ.
@executionerexecute2 жыл бұрын
അവതാരകൻ ആണ് പക്ഷെ പലരോടും പല രീതിയിൽ ആണ് പ്രതികരിക്കുന്നത്. ഈ കുട്ടിക്ക് കുറച്ചു പൈസ കൊടുക്കുന്നതുകൊണ്ടു ജിമാർട്ടിന് നഷ്ടം ഒന്നും ഉണ്ടാകാൻ പോകുന്നില്ലായിരുന്നു.👎👎👎👎👎
അന്നയുടെ അമ്മയെ കണ്ടപ്പോൾ ഉപ്പും മുളകിലെ നീലു വിനെ പോലെ ഒണ്ട്
@shibilshibu87622 жыл бұрын
എനിക്കും തോന്നി 😄
@devakik3759 ай бұрын
കുറച്ചു കൂടി സിമ്പിൾ ആയ ചോദ്യം മതിയായിരുന്നു
@vinodhgeorge55222 жыл бұрын
Akhilakku nalla future undu
@gowrisekhar27392 жыл бұрын
Please do not say like that.. both are smart n their parents effort give their 3 children great future 🙏🙏 Love u girls ❤❤
@rafeekrafeek59102 жыл бұрын
9 ത്തിൽ ആണ് പഠിക്കുന്ന അമ്മയുടെ തള്ള് കേട്ട് വളർന്ന കുട്ടി ഒരു കളവു പറഞ്ഞു വന്നു പരിപാടിയിൽ പങ്കെടുക്കാൻ ഒരു കഥ ഉണ്ടാക്കി വന്നു അത്ര മാത്രം
@swethachandrasekhar51072 жыл бұрын
Avare nerittu ariyam valare positive aaya nalla oru family aanu
@പാവംഞാൻ-1232 жыл бұрын
ജീവിതസാഹചര്യങ്ങൾ ഇപ്പോൾ മെച്ചപ്പെട്ട് ജീവിക്കുന്നു എന്ന് വച്ച് അവരാരും കഷ്ട്ടപാടും ബുദ്ധിമുട്ടുകളും അനുഭവിക്കാത്തവർ ആണെന്നാണോ ഇയാൾടെ കണ്ടുപിടിത്തം അങ്ങനെ ആണെങ്കിൽ അംബാനിയൊക്കെ ജനിച്ചപ്പോഴേ കോടീശ്വരൻ ആയിരിക്കും ല്ലേ 😏
@labeeback68642 жыл бұрын
Indra priya pavam p
@friendofgod34042 жыл бұрын
Thankyou
@muneerbadru4889 Жыл бұрын
അന ബാല ഗണ പതി സീരിയൽ ഉണ്ടായിരുന്നു
@annaserabinoy11 ай бұрын
Njan athil illa
@executionerexecute2 жыл бұрын
GNM പഠിക്കാൻ തെരെഞ്ഞെടുത്തത് തെറ്റിപ്പോയി എന്നാണ് എന്റെ അഭിപ്രായവും. ഭാവിയിൽ ഗുണമുണ്ടാകാൻ സാധ്യത ഇല്ല.
@tastywonderkitchenvlogs11962 жыл бұрын
അതെന്താ
@anithav.n99082 жыл бұрын
E natil ethu course padichallumn karyamila apo vere natil poyiii joli edukanamm so e kuty rakshapedum
@executionerexecute2 жыл бұрын
@@anithav.n9908 GNM പഠിച്ചാൽ പുറത്തു ജോലി ഇനി കിട്ടില്ല, BSc നഴ്‌സിംഗ് വേണം.
@mollysojan79592 жыл бұрын
She can take post bsc for two years Then she's a BSN
@ArchanaShal2 жыл бұрын
Bsc ആണെങ്കിലും GNM ആണെങ്കിലും english test pass ayal ഏതൊരു english speaking country യിൽ ജോലി ചെയ്യാൻ പറ്റും. പിന്നെ +2 commerce എടുത്ത കുട്ടിക്ക് direct Bsc nursing course attend ചെയ്യാൻ സാധ്യത കുറവാണ്. തുടർന്ന് പഠിക്കണമെന്നുണ്ടെങ്കിൽ post Bsc എടുത്താൽ മതിയാകും.
@fazilstories2 жыл бұрын
Cash nde value ndannn ivark aryam
@mayavillu2105 Жыл бұрын
എന്റെ മക്കൾ ഒക്കെ എന്തോരു ഭാഗ്യം ചെയ്തകുട്ടികൾ ആണ്
@rushidahakkimrushidahakkim92322 жыл бұрын
Pavam
@mk_19582 жыл бұрын
mathapithakale pole premamthil chernnu chadaruthu.
@sapereaudekpkishor46002 жыл бұрын
ഹാ പഷ്ട്
@thalapathyakku8102 жыл бұрын
Avar premichitt ippo happy aan.. 🥰 premikkunnath oru thett alla ..
@amminipaul90712 жыл бұрын
ഒരൽപം ക്രൂരമായിപ്പോയി
@ambilyjayakumar81132 жыл бұрын
He gave a clue.
@greeshmag.s35082 жыл бұрын
നിങ്ങൾ ഭാഗ്യവതിയാണ് അമ്മേ.സാമ്പത്തുമാത്രമല്ല
@veerankvkv47672 жыл бұрын
താങ്കൾ ദാരിദ്ര്യം ഉള്ളവരെ ചുഷണം ചെയുന്നു
@സഖിരാക്ഷസ്സി2 жыл бұрын
കോടീശ്വരൻ കെപി കിഷോർ എവിടെ കൊണ്ടു വായോ
@sapereaudekpkishor46002 жыл бұрын
എന്നാൽ ഞാൻ തകർക്കും
@moideenaalakkuni16092 жыл бұрын
സൈനബ സൈനബ ആയിട്ട് തന്നെ ജീവിച്ചാൽ പോരായിരുന്നോ
@thalapathyakku810 Жыл бұрын
Sainabede ishtathode thanne aan ippo jeevikkunnath.. sainaba enna perinekkalum sainaba enna aal importance kodutha ishtapetta lifaan ipo jeevikkunnath. She is happy 🥰
@mumthasmuthu81612 жыл бұрын
ഇതിൽ പങ്കെടുക്കാൻ എന്താ ചെയ്യുക അറിയില്ല അതാ ചോദിച്ചേ ഈ അടുത്താണ് ഇത് കാണുന്നത്
@rafeekrafeek59102 жыл бұрын
ആയേ നീ പങ്കെടുക്കണ്ട അതാണ് നല്ലത് 🤣🤣🤣
@thalapathyakku8102 жыл бұрын
Register cheyyu..
@subaidaaleema86252 жыл бұрын
Aarum over smartavaruthe
@sapereaudekpkishor46002 жыл бұрын
പ്രസ്തുത പരിപാടിയിൽ കെ പി കിഷോർ എന്ന ആനക്കാരനെ പങ്കെടുപ്പിച്ച് കൊഴുപ്പീര്
@nishachacko88112 жыл бұрын
First
@kareemkareem56742 жыл бұрын
ഈ പോക്ക് പോയാൽ കുറെ സഹായിക്കും എന്ന് പറയാൻ കഴിയില്ല
@Sugarplumz2 жыл бұрын
നല്ല തള്ള് ആണല്ലോ 😂
@lucosjoseph3508 Жыл бұрын
ഇതിൽ അദ്ദേഹം ഗ്യാരണ്ടി നിന്നിട്ടില്ലെങ്കിൽ എന്തിനു പണം കൊടുക്കണം?.