"നാല് വ്യാജ പാസ്പോർട്ട് ഉണ്ടാക്കിയ ആൾക്ക് മെഡിക്കൽ സെർട്ടിഫിക്കറ്റിനാണോ പ്രയാസം " | Commissioner

  Рет қаралды 1,346,324

Taste Of Mallu

Taste Of Mallu

3 жыл бұрын

Commissioner is a 1994 Indian Malayalam-language action crime thriller film directed by Shaji Kailas, written by Ranji Panicker, and produced by M. Mani. It stars Suresh Gopi as Police Commissioner Bharath Chandran IPS, and also features Ratheesh, Shobana, Vijayaraghavan, M. G. Soman, Rajan P. Dev, K. B. Ganesh Kumar, N. F. Varghese, Karamana Janardanan Nair, and Maniyanpilla Raju in pivotal roles. The background score was composed by Rajamani.
#Commissioner #SureshGopi #ShajiKailas #RenjiPanikkar

Пікірлер: 228
@regal3992
@regal3992 2 жыл бұрын
കുറച്ചു നേരമേ ഉള്ളു എങ്കിലും കരമന ജനാർദ്ദനൻ ചുമ്മാ 🔥🔥🔥🔥🔥
@AnupTomsAlex
@AnupTomsAlex 2 жыл бұрын
കറക്റ്റ്.
@suneerkolikkalkolikkal6863
@suneerkolikkalkolikkal6863 3 жыл бұрын
രതീഷ് എന്ന പ്രതിഭയെ എന്നും ഓർക്കാൻ ഈ ഒരൊറ്റ വില്ലൻ വേഷം മതി. അത്രക്ക് ഗംഭീരമാക്കി 👌👌👌👌🥰
@bilalkmd4517
@bilalkmd4517 3 жыл бұрын
Definitely
@bilalkmd4517
@bilalkmd4517 2 жыл бұрын
@@anushaajith3153 🤔
@tvabraham4785
@tvabraham4785 2 жыл бұрын
എത്ര സുന്നരൻ ആയിരുന്നു.
@rafeekmohammed2449
@rafeekmohammed2449 2 жыл бұрын
ഇതിൽ കാണിച്ച 5പേരും ഇന്ന് ജീവിച്ചിരിപ്പില്ല കരമന, രതീഷ് രാജൻ പിദേവ്,ചിത്ര, NF വർഗ്ഗീസ് പ്രണാമം 🌹
@jesnan4636
@jesnan4636 2 жыл бұрын
😪😪😪
@jibyphilip9242
@jibyphilip9242 3 жыл бұрын
രാജൻ പി ദേവ് 👌👌 മിസ്സിംഗ്‌ these legends NF, ratheesh
@kasimtpkasim264
@kasimtpkasim264 3 жыл бұрын
ഷാജി കൈലാസിന് അഭിനന്ദനങ്ങൾ
@anishsebastian7158
@anishsebastian7158 3 жыл бұрын
കരമന ജനാർദ്ദൻ ഡയലോഗ് സൂപ്പർ....
@loveloveshore7450
@loveloveshore7450 3 жыл бұрын
അദ്ദേഹം അടിപൊളി അല്ലേ 👌👌👌👌👌👌
@AnilKumarperunthattil
@AnilKumarperunthattil 3 жыл бұрын
kzbin.info/www/bejne/iIWkn2aOmbSNgrc
@RajeshRajesh-nm3fe
@RajeshRajesh-nm3fe 3 жыл бұрын
000000
@dailymtn
@dailymtn 3 жыл бұрын
@@RajeshRajesh-nm3fe km
@sreeharir937
@sreeharir937 3 жыл бұрын
🙏👍👍
@footballmasala8648
@footballmasala8648 3 жыл бұрын
ഇതൊക്കെയാണ് മോനെ പടം... പൊളി സാനം ♥️✌️
@user-yl8pq8kd9c
@user-yl8pq8kd9c 3 жыл бұрын
രതീഷ് സിംപിൾ ആക്ടിങ്ങ്.. സൂപ്പർ ഹീറോ & വില്ലൻ
@AnilKumarperunthattil
@AnilKumarperunthattil 3 жыл бұрын
kzbin.info/www/bejne/iIWkn2aOmbSNgrc
@firosekeloth7987
@firosekeloth7987 3 жыл бұрын
Cute villain... 2 nd part ലെ ഹൈദരാലി പോലും ഇതിന്നടുത്ത് വരില്ല 👌
@varsha6574
@varsha6574 3 жыл бұрын
ഇപ്പോളും കണ്ടാൽ ആദ്യം കാണുന്ന അതേ ജിജ്ഞാസയോടെ കാണാൻ പറ്റുന്ന അപൂർവ്വം സിനിമകളിൽ ഒന്ന്.
@bijufrijus960
@bijufrijus960 3 жыл бұрын
സത്യം 👍
@mathewpanicker5943
@mathewpanicker5943 3 жыл бұрын
ഇപ്പോഴത്തെ സിനിമകളിൽ മുഴുവൻ bgm ഉം mass സീനും over loaded ആണ്. ശരിക്കും ഏതാണ്ട് 2010 ഓടെ old Trend അവസാനിച്ചു..
@mthasneem6351
@mthasneem6351 2 жыл бұрын
Satyam
@sojajose9886
@sojajose9886 2 жыл бұрын
@@mathewpanicker5943 മലയാള സിനിമയുടെ നല്ല കാലം കഴിഞ്ഞു
@mathewpanicker5943
@mathewpanicker5943 2 жыл бұрын
@@sojajose9886 correct 👍👍
@akhilaskokakhil2088
@akhilaskokakhil2088 3 жыл бұрын
Karamana.... His face is so loveable....good actor ...every actors in this scene are remarkable....
@niranjanagirish644
@niranjanagirish644 2 жыл бұрын
Legend
@rajaneeshrajendran7139
@rajaneeshrajendran7139 2 жыл бұрын
അടൂർ സാറിന്റെ കണ്ടെത്തൽ കരമന ജനാർദ്ദനൻ നായർ,. മഹാനായ നടൻ.
@Nothing-nn8zj
@Nothing-nn8zj 2 жыл бұрын
കരമന സർ salute... ഇപ്പോഴത്തെ നടന്മാരുടെ കോമാളിത്തരം കാണുമ്പോഴാ താങ്കളുടെ മഹത്വം മനസിലാവുന്നത്..
@staragence3434
@staragence3434 2 жыл бұрын
ലോക്ഡൗൺ ഇടു
@druvansandeep8497
@druvansandeep8497 3 жыл бұрын
ഇവർ അഭിനയിച്ചിട്ടില്ല ജീവിച്ചു അന്തസ്
@sudheerov3703
@sudheerov3703 3 жыл бұрын
ഇത്രയൊക്കെ ചെയ്തിട്ടും rajan p ദേവ് പോലീസിൽ തുടരുന്നു 😂😂😂
@Ansalrahman1
@Ansalrahman1 3 жыл бұрын
കരമന ജനാർദ്ദനൻ 💐💐💐💐💐👌
@velayudhanaykkaranthiruvan4308
@velayudhanaykkaranthiruvan4308 2 жыл бұрын
ഇത്രയ്ക്കു strong ആയ ഒരു കമ്മീഷൻ ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോ...? 🤔 കരമന ജനാർദ്ദനൻ is the super power Judgement.... 💪
@syamambaram5907
@syamambaram5907 2 жыл бұрын
കേരള രാഷ്ട്രീയത്തോട് ഒരുപാട് സാമ്യമുള്ള സിനിമ.
@sugeshthottathil1306
@sugeshthottathil1306 2 жыл бұрын
കരമന ജനാർദ്ദനൻ സാർ പകരം വെക്കാൻ കഴിയാത്ത മഹാ നടൻ ശരിക്കും സൂപ്പർ സ്റ്റാർ
@gn8036
@gn8036 3 жыл бұрын
എല്ലാർക്കും ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
@Bond-vs7mu
@Bond-vs7mu 3 жыл бұрын
മണിയൻ പിള്ളക്കും ചേർത്തണോ
@spk5403
@spk5403 3 жыл бұрын
Legends......Karaman,Rajan P Dev,Ratheesh,NF Varghese,Soman,....big salute
@thani9229
@thani9229 2 жыл бұрын
ഈ സീന് കാണുമ്പോൾ പണ്ട് കാസെറ്റിൽ ശബ്‌ദരേഖ കേട്ടതിന്റെ ഓർമ
@janardhanjenujanardhan8995
@janardhanjenujanardhan8995 2 жыл бұрын
ഡയലോഗ് നായകന്മാർക്ക് മാത്രം, അതാണ് പൊളിച്ചത്... 👍
@sugeshthottathil1306
@sugeshthottathil1306 2 жыл бұрын
രതീഷ് സാർ മഹാനായ നടൻ സൂപ്പർ സ്റ്റാർ
@manukuttan4577
@manukuttan4577 3 жыл бұрын
Appol psc chodya paper pandeaa chortharundarunn allea😀🔥🔥🔥😂
@harikrishnankanakath2121
@harikrishnankanakath2121 3 жыл бұрын
😅
@floccinnocinfilipication_modi
@floccinnocinfilipication_modi 3 жыл бұрын
ഇന്ന് നടക്കുന്ന കാര്യങ്ങളും ഇതൊക്കെ തന്നെ.... സുപ്രീംകോടതി ജഡ്ജിയെ വരെ ഇങ്ങനെ പേടിപ്പിച്ച് നിർത്തിയിട്ടുണ്ട്....
@amalkallarackal9293
@amalkallarackal9293 3 жыл бұрын
Sathyam psc chorthal, intelligence chorthal, Swarna kadath, lavlin azhimathi, ellathinum support kodukunna state police medhavikal. Ithoke anweshikkan vanna ED-ye theri vilikkal. Angane nadakunathum nadann kond irikunathumaya karyangal
@sushanthsuresh2590
@sushanthsuresh2590 3 жыл бұрын
@@amalkallarackal9293 exactly
@jamsheerkm1103
@jamsheerkm1103 3 жыл бұрын
ലോയയെ കൊന്നു കളഞ്ഞു അമിട്ട്.
@vintagecars7620
@vintagecars7620 3 жыл бұрын
കരമന, രതീഷ്, NF, ഇതൊക്കെ ആണ് അഭിനയം. ഇപ്പോഴത്തെ നടൻ മാർ ഇതൊക്കെ കണ്ടു പഠിക്കണം. അല്ലാതെ ജീൻസും മസിലും മാത്രം കാണിച്ചിട്ട് കാര്യം ഇല്ല.
@adhilakshmiadhi7900
@adhilakshmiadhi7900 3 жыл бұрын
Appo rajan p devo
@sajinsomarajan
@sajinsomarajan 3 жыл бұрын
സോമൻ in ലേലം
@SurajInd89
@SurajInd89 3 жыл бұрын
NF Varghese was an average actor. And Ratheesh also you cannot include in the league of Karamana or Rajan p dev.
@lucifermathan6443
@lucifermathan6443 3 жыл бұрын
ഇപ്പോഴത്തെ നടന്മാരിൽ ആരാണ് ജീൻസും മസിലും മാത്രം കാണിക്കുന്നത് എന്ന് പറയാവോ
@abhiar4791
@abhiar4791 2 жыл бұрын
@@lucifermathan6443 tovino
@reenajith
@reenajith 3 жыл бұрын
മലയാള സിനിമയിലെ 4 ലെജൻഡ്സ് ..... പകരം വയ്ക്കാനില്ലാത്തവർ
@sujithtp2760
@sujithtp2760 3 жыл бұрын
Athu aarokkeya 😂aa 4 ennam
@sujithtp2760
@sujithtp2760 3 жыл бұрын
1 rajan p dev ..2 nf vargees ..3um 4um aara 🙄
@sujithtp2760
@sujithtp2760 3 жыл бұрын
3 ratheesh sir 😁
@sujithtp2760
@sujithtp2760 3 жыл бұрын
4 sureshettan 😍
@sujithtp2760
@sujithtp2760 3 жыл бұрын
Now ok 😁🤝
@umeshm8861
@umeshm8861 2 жыл бұрын
എല്ലാവരും എത്ര മികച്ച അഭിനേതാക്കൾ ആണെന്ന് നോക്കണം 🔥 രതീഷ്, NF വർഗീസ്, രാജൻ P ദേവ് , കരമന ജനാർദ്ദനൻ നഷ്ടമായ പ്രതിഭകൾ
@ganeshramaswamy1904
@ganeshramaswamy1904 3 жыл бұрын
Karanana poyi Ratheesh poyi NF vargheese poyi.. Rajan P Devum poyi.. Ellasvarum 💥💥💥
@abhilashthomas8694
@abhilashthomas8694 3 жыл бұрын
രതീഷ് super
@krunch7393
@krunch7393 3 жыл бұрын
സുരേഷ് ഗോപി അതൊരു ജിന്ന് ആണ് മോനെ 😍r
@luyis5792
@luyis5792 3 жыл бұрын
🥴
@shabeeba6034
@shabeeba6034 3 жыл бұрын
🥵
@sayoojmohan9621
@sayoojmohan9621 3 жыл бұрын
True ! Mass rolil ettavum Nalla nadan also a very good human being in real life keeping the politics aside.
@shameemali9046
@shameemali9046 3 жыл бұрын
പൊളി സാനം🔥
@sajinarayanankutty4360
@sajinarayanankutty4360 3 жыл бұрын
Ratheesh is superb
@harivenuradha4296
@harivenuradha4296 2 жыл бұрын
There is no one close enough to be in the class of Karamana. He could do anything, from an illiterate Musaliyar to Supreme Court Judge. All with equal ease and composure. Elippathayam to Amrutam Gamaya to Ponmuttayidunna Tharavu. Karamana defined a class of his own.
@yba666_
@yba666_ 2 жыл бұрын
I often wonder. How did we keralites get SO MANY gems together in that period. HOW? Dont be arrogant. If one leaves arrogance and think so what we deserve and 100 more reasons......................if we leave it, then we will totally be confused as to 'how' we got so many gems together??? Not in bollywood, not in tamil, not in hollywood!,...nowhere did i see such a grouping of incredible incredible gems together! Karamana, tilakan, gopi, mohanlal, mamooty, so many! , nedumudi, innocent, jagathy, suresh gopi, oduvil unnikrishnan, sankaradi, meena, sukumari, seema, sukumaran, soman, karthika, sreenivasan, devan, sreevidya, madhu, sathyan, prem naseer, prathap pothan, raghuvaran, vidhubala, HOW man how? There should be a proper research. Not just one research. Many many! Its some kind of a rare event. An anomaly. (trust me, only keralites will understand, not even tamils who r close to us but yet brag about how even our language is under them,...nobody but keralites will understand n think as to 'how')
@jimmythomas5408
@jimmythomas5408 2 жыл бұрын
Thb
@akhinvp
@akhinvp 3 жыл бұрын
They were really good actors. No present actor can be compared with their excellent acting skills.
@vishnurr5380
@vishnurr5380 3 жыл бұрын
8.00 to 8.18 maniyanpillai Raju rockz
@shameermubarak440
@shameermubarak440 2 жыл бұрын
രാജൻ p ദേവ്, Nf വർഗീസ്‌ രണ്ടു ലെജൻഡ്നെയും സിനിമയിൽ എത്തിച്ചത് ഡെനിസ് ജോസഫ് എന്ന മറ്റൊരു ലെജൻഡ് 👍
@ajimathew575
@ajimathew575 2 жыл бұрын
Karamana janaardhanan sir also 🔥🙌🏻
@SabuXL
@SabuXL 2 жыл бұрын
@@ajimathew575 ഓ. കരമനയെ കൊണ്ടു വന്നത് അടൂർ ഗോപാലകൃഷ്ണൻ മഹാശയൻ അല്ലേ ചങ്ങാതീ. എലിപ്പത്തായം എന്ന പടത്തിലൂടെ.👍🏼
@rajaneeshrajendran7139
@rajaneeshrajendran7139 2 жыл бұрын
ഇൗ രണ്ട് പേരും ആദ്യമായി അഭിനയിച്ചത് ഡെന്നിസ് ജോസഫ് ഒരുക്കിയ സിനിമയിലല്ല. വർഷങ്ങൾക്കു മുൻപ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ ആയിരുന്നു ഇരുവരുടെയും ആദ്യ ചിത്രം. ഇൗ ചിത്രത്തിന്റെ കഥ സിദ്ധിഖ് ലാൽ ടീമിന്റെ ആയിരുന്നു. പിന്നീട് ഇവരുടെ തന്നെ റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിൽ ഒരു ഓഫീസ് സ്റ്റാഫിന്റെ വേഷം എൻ എഫ് ചെയ്തു..പിന്നീട് ദൂരദർശൻ സംപ്രേഷണം ചെയ്ത മിഖായെലിന്റെ സന്തതികൾ എന്ന പരമ്പരയിലെ അഭിനയമാണ് അദ്ദേഹത്തിന് വെള്ളിത്തിരയിലേക്ക് തിരിച്ചുവരവിന് അവസരമൊരുക്കിയത്.. രാജൻ പി ദേവിന്റെ കാര്യത്തിൽ ആണെങ്കിൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിന് ശേഷം വിനയന്റെ കന്യാകുമാരിയിൽ ഒരു കവിത, മൂക്കില്ലാ രാജ്യത്ത്,തുടങ്ങിയ സിനിമകളിൽ അഭിനയിച്ച് ശേഷമാണ് ഡെന്നിസ് ജോസഫ് തമ്പി കണ്ണന്താനം ടീമിന്റെ ഇന്ദ്രജാലം എന്ന മൂവിയിൽ അഭിനയിച്ചത്.
@SabuXL
@SabuXL 2 жыл бұрын
@@rajaneeshrajendran7139 👍🏼 മൈ ഡിയർ കുട്ടിച്ചാത്തൻ വിട്ടു പോയി ട്ടോ ചങ്ങാതീ 😀🤝
@bava125
@bava125 2 жыл бұрын
ഇതൊക്കെയാണ് സിനിമ എന്താ ലെവൽ
@hareeshap5621
@hareeshap5621 3 жыл бұрын
8:06 കുടിക്കരുത്, ഉറങ്ങരുത്, തൂറരുത് 😂😂😂😂😂😂
@siyadaliyar5629
@siyadaliyar5629 2 жыл бұрын
എന്ത് എഴുതിയാലും കുറഞ്ഞ് പോകും അത്രയും നല്ല സിനിമ
@abuabu3873
@abuabu3873 2 жыл бұрын
ഇത് സിനിമ ആണെങ്കിലും ഈ യുഗത്തിൽ നടക്കുന്നത് സത്യം ഈ മൂവി വിളിച്ചുപറയുന്നത്
@73east43
@73east43 19 күн бұрын
ആ battaon കൈയിലിട്ട് ഞെരിക്കുന്ന സീൻ🔥
@user-hs5on9rm1t
@user-hs5on9rm1t 3 жыл бұрын
ചിത്ര എന്താ ഭംഗി മുഖശ്രീ..❣️
@Manurajdevasia
@Manurajdevasia 3 жыл бұрын
ഡാ കള്ളാ
@user-hs5on9rm1t
@user-hs5on9rm1t 3 жыл бұрын
@@Manurajdevasia 🤔
@Manurajdevasia
@Manurajdevasia 3 жыл бұрын
@@user-hs5on9rm1t ചുമ്മാ
@dharsanadharsana917
@dharsanadharsana917 3 жыл бұрын
@@Manurajdevasia സളമ
@SabuXL
@SabuXL 3 жыл бұрын
@@user-hs5on9rm1t ❤️ അത് തന്നെ ചങ്ങാതീ
@PROWLER2103
@PROWLER2103 3 жыл бұрын
Is it just me aur does Rajan p Dev look like the current DGP of Kerala police
@jijogj
@jijogj 3 жыл бұрын
പാഷാണം 😂
@grkottarakara
@grkottarakara 3 жыл бұрын
Ratheesh,karamana,rajan p dev,nf vargis,mg soman. 🌹🌹🌹🌹
@shijuek4339
@shijuek4339 3 жыл бұрын
Fantastic dayalok
@sivanandans3835
@sivanandans3835 3 жыл бұрын
Raju Kalakki.
@sajan.s5869
@sajan.s5869 3 жыл бұрын
Malayalam film industry miss these actors
@AnilKumarperunthattil
@AnilKumarperunthattil 3 жыл бұрын
kzbin.info/www/bejne/iIWkn2aOmbSNgrc
@kavyaba6484
@kavyaba6484 3 жыл бұрын
രാജൻ പി ദേവിന്റെ കഥാപാത്രത്തിന് ജയറാം പഠിക്കലിന്റെ ഒരു മുഖച്ചായ ഉണ്ട്
@mahinbabu3106
@mahinbabu3106 2 жыл бұрын
സത്യം
@senmonpt5816
@senmonpt5816 Жыл бұрын
Great Master's 🙏🙏🙏
@DeepDive2255
@DeepDive2255 3 жыл бұрын
Powerful movie
@shdhmd1566
@shdhmd1566 3 жыл бұрын
Which movie broi
@sugeshthottathil1306
@sugeshthottathil1306 2 жыл бұрын
രാജൻ പി ദേവ് സാർ സൂപ്പർ സ്റ്റാർ
@janardhanjenujanardhan8995
@janardhanjenujanardhan8995 2 жыл бұрын
അടിപൊളി ക്രോസ്...
@dhaneshtmdhaneshtm5422
@dhaneshtmdhaneshtm5422 2 жыл бұрын
Karamana ജനാർദ്ധഥൻ ❤❤❤❤
@dileepkumar535
@dileepkumar535 3 жыл бұрын
Super padam ratheesh Villan ayi thakarthu
@rojithkv8407
@rojithkv8407 3 жыл бұрын
Good police story ,Suresh Gopi perfect police man
@sojajose9886
@sojajose9886 2 жыл бұрын
Good realistic movie 👌👌👌👌👏👏👏👏
@JK-wd9mb
@JK-wd9mb 3 жыл бұрын
Pazaya actors are all powerfull
@jeevanvalakathu928
@jeevanvalakathu928 2 жыл бұрын
രതീഷ് ഒരു മനുഷ്യസ്നേഹിയായിരുന്ന്
@ganeshramaswamy1904
@ganeshramaswamy1904 3 жыл бұрын
Karamana 💥💥💥🌈
@prakashthomas3151
@prakashthomas3151 2 жыл бұрын
= കരമന്ന സാർ = രാജൻ പി സാർ എൻ എഫ് വർഗ്ഗീസ് സാർ ഈ ശബ്ദം ആത്മ്മ വില്ലണ്ട് --- ...
@shijukodolipram4115
@shijukodolipram4115 3 жыл бұрын
Top sen
@sarath1245
@sarath1245 2 жыл бұрын
All legends..... Missing all.
@karthika0791
@karthika0791 2 жыл бұрын
രതീഷ്, രാജൻ പി ദേവ്, NF വർഗീസ്, കരമന, ചിത്ര... ഈ സീനുകളിലെ 5 പേരും ഈ ഭൂമിയിൽ ഇല്ല..!!
@muhammadshareefshareef9778
@muhammadshareefshareef9778 2 жыл бұрын
ചിത്ര ചേച്ചിയെ മറന്നോ
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@muhammadshareefshareef9778 ചിത്ര എന്ന് അവസാനം എഴുതിയത് കണ്ടില്ലേ
@sreenisreenivasan5406
@sreenisreenivasan5406 3 жыл бұрын
Super
@skka5256
@skka5256 3 жыл бұрын
Same time. Now also. No change.
@InfoglanceMalayalamHARI
@InfoglanceMalayalamHARI 3 жыл бұрын
❤️❤️👍
@afseenatk1372
@afseenatk1372 3 жыл бұрын
Rajan p dev superb
@Gogreen7days
@Gogreen7days 2 жыл бұрын
Police movie എന്ന് പറയുമ്പോൾ still ഓർമയിൽ മലയാളത്തിൽ ഇതെ ഉള്ളൂ first.
@agustinelaveena1030
@agustinelaveena1030 2 жыл бұрын
Karamana👍🏻 exlant perfom
@shajimm9780
@shajimm9780 2 жыл бұрын
ഈ സിനിമയിൽ മുഴച്ചു നിൽക്കുന്ന അഭിനയം സുരേഷ് ഗോപി മാത്രം
@jasimdsmn1234
@jasimdsmn1234 2 жыл бұрын
Ns വർഗീസ്💓
@mohamedjabir5993
@mohamedjabir5993 21 күн бұрын
Enna acting commision❤❤❤
@clinton7901
@clinton7901 2 жыл бұрын
കരമന സൂപ്പർ
@subashk2015
@subashk2015 2 жыл бұрын
Ethil.elavarum marichvar. Maniyan pilla raju super scene
@shyjithshyju2112
@shyjithshyju2112 3 жыл бұрын
Super 👌
@travalogue4689
@travalogue4689 2 жыл бұрын
സുര ജി കഴിഞ്ഞ പ്രമുഖ പാർട്ടിടെ ഉയിര്ര് 🔥🔥🔥
@ismailm25
@ismailm25 3 жыл бұрын
Movie name
@sachinvenugopal6926
@sachinvenugopal6926 3 жыл бұрын
Ithellam eppo nadakunna karyangal thanne .. entah deerkha veekshanam
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അന്നും ഇതൊക്കെ ഉള്ളതുകൊണ്ട് തന്നെയാ സിനിമയിൽ വന്നത്. പക്ഷേ ഇന്ന് അന്നത്തേക്കാളും level കൂടിയെന്ന് മാത്രം😊
@joelshaji177
@joelshaji177 2 жыл бұрын
Please upload lelam climax fight scene
@sreenisreenivaasan6144
@sreenisreenivaasan6144 2 жыл бұрын
സുരേഷ് ഗോപി mass
@joelshaji177
@joelshaji177 2 жыл бұрын
Please upload lelam full movie clear print
@thefanofhighflyers5173
@thefanofhighflyers5173 3 жыл бұрын
ഇതൊക്കെ സിനിമയിലേ സംഭവിക്കൂ... യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ല.
@samharasamhara3223
@samharasamhara3223 3 жыл бұрын
ഇല്ല സിനിമയിൽ മാത്രമല്ല ജീവിതത്തിൽ നടക്കുന്നു ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കു ഭായ് 🤭🤭🤭🤭🤭🤭🤭
@aameenc296
@aameenc296 2 жыл бұрын
ജസ്റ്റിസ് ലോധ വധകേസു എന്തായി!!ഗൗരി ലങ്കേഷ്, കൽബുർഗി വധങ്ങൾ തുമ്പില്ലാതായി...
@ramieljo
@ramieljo 2 жыл бұрын
🔥
@muhamedkunhi1914
@muhamedkunhi1914 2 жыл бұрын
4 പ്രണമ് 🌷🌷
@sadisadn6363
@sadisadn6363 2 жыл бұрын
നാലു പേരും മലയത്തിന് തീരാ നഷ്ടം ഇന്ന് നാലു പേരും നമ്മോടൊപ്പം ഇല്ലാ
@muhammedshanicmshanuzz51
@muhammedshanicmshanuzz51 3 жыл бұрын
Movi name entha
@jeopaul6532
@jeopaul6532 3 жыл бұрын
Commeshnr
@ajmalnish1524
@ajmalnish1524 3 жыл бұрын
Janaaradnan nf kaarlos kidu nadanmar
@AnilKumarperunthattil
@AnilKumarperunthattil 3 жыл бұрын
kzbin.info/www/bejne/iIWkn2aOmbSNgrc
@unni4594
@unni4594 2 жыл бұрын
2021 anyone?
@user-qx8hn7tv6m
@user-qx8hn7tv6m 3 жыл бұрын
കമ്മീഷണർ
@AnilKumarperunthattil
@AnilKumarperunthattil 3 жыл бұрын
kzbin.info/www/bejne/iIWkn2aOmbSNgrc
@ASININEMedia
@ASININEMedia 2 жыл бұрын
Is this technopark?
@arshabijervlogs1485
@arshabijervlogs1485 3 жыл бұрын
Hi
@AnilKumarperunthattil
@AnilKumarperunthattil 3 жыл бұрын
kzbin.info/www/bejne/iIWkn2aOmbSNgrc
@shabeerhamzashabeerhamza360
@shabeerhamzashabeerhamza360 2 жыл бұрын
കരമന പക്കാ നേച്ചുറൽ ആക്റ്റർ
@sudheerov3703
@sudheerov3703 3 жыл бұрын
ഇത്രയൊക്കെ ചെയ്തിട്ടും രാജൻ p ദേവ് പോലീസിൽ തുടരുന്നു 😂😂😂😂
@msc8927
@msc8927 3 жыл бұрын
അതാണ് പവർ
@samharasamhara3223
@samharasamhara3223 3 жыл бұрын
🤭🤭🤭🤭😆😆😆😆😆😜😜😜😜
@vinuchandran376
@vinuchandran376 2 жыл бұрын
സുധീർ..വ്യാജ cd case el പെട്ട അഴിമതി വീരനായ ഓരാൾ കേരളത്തിൽ ഡിജിപി ആക്കാൻ ഉള്ള മത്സരത്തിൽ മുന്നിൽ ഉണ്ടായിരുന്നത് മറക്കണ്ട
@prabhaannmary3950
@prabhaannmary3950 2 жыл бұрын
Ratheesh is sound is similar to Aju Varghese
@ffgamer-dp3wt
@ffgamer-dp3wt 3 жыл бұрын
Eatha Eee cinemayude name
@niyasn7031
@niyasn7031 3 жыл бұрын
കമ്മിഷണർ
@jamsheerjamsheerp500
@jamsheerjamsheerp500 2 жыл бұрын
Aa lathipidichulla randukayyumkoottippidichulla uyichil 😀😀😀😀😀
@sandhiavasudevan4434
@sandhiavasudevan4434 4 ай бұрын
Medical certificate..... Vyaga cirtificate.....ithokke Ivide sulabham
@jose000
@jose000 3 жыл бұрын
....................
@Travelblog999
@Travelblog999 3 жыл бұрын
Hd videos..... Full movie hd undo
@prakashsiva2404
@prakashsiva2404 2 жыл бұрын
This kind of a Govt is governing us now a days. Do not surprise. You, the people, voters are solely responsible for this kind of situation prevailing in Kerala.
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 107 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 66 МЛН
Зарядил патрон гвоздями как в фильме «БРАТ»
1:00
Оружейный Барон - Top Hunter -
Рет қаралды 6 МЛН
Ай ай 🤣
0:27
Dragon Нургелды 🐉
Рет қаралды 630 М.