നീല റേഷൻ കാർഡ് ഉള്ള എല്ലാമലയാളിയും കാണു ഈ 4 കാര്യങ്ങൾ ഉള്ളവർ കാർഡ് തിരികെ നൽകണം വെള്ള കാർഡിന് ആശ്വാസ

  Рет қаралды 14,991

Info Media Vlog

Info Media Vlog

Күн бұрын

#rationcardnews #news #rationcard

Пікірлер: 16
@pradeepkumarc8282
@pradeepkumarc8282 4 сағат бұрын
അപ്പോൾ 85% ആളുകളും വെള്ളക്കാർഡിലേക്ക് മാറേണ്ടി വരും. അങ്ങനെ വന്നാൽ എന്തിന് നക്കാപീച്ച വാങ്ങി കാർഡുകൾ സൂക്ഷിക്കേണ്ടി വരുന്നത്. ഇങ്ങനെ വരുന്ന കാർഡുകളൊക്കെ എടുത്തു കളഞ്ഞുകൂടെ
@paattupetti8229
@paattupetti8229 24 минут бұрын
ഈ കാർഡിന്റെ പരിപാടി അങ്ങ് നിർത്തുന്നതല്ലേ നല്ലത് ഓരോ ദിവസവും ഓരോരോ സൂക്കേടുകളാണ് കള്ളന്മാർക്കും കൊള്ളക്കാർക്കുമൊന്നും ഒരു മാനദണ്ണവും ഇല്ല
@AbduRahman-jb7ho
@AbduRahman-jb7ho 2 сағат бұрын
4 മക്കൽഉമ്മയും 'മ്പാപയും താമസിക്കുന്ന'ഒരുവീട്ടിൽ (മക്കൽ പ്രായപൂർത്തിയായ) രണ്ട് റൂമിൽ എങ്ങിനോ രാത്രി കിടക്കും.അതിനുള്ള ഒരു പരിഹാരംപറഞ്ഞുതരിക രണ്ട് റൂമ്ടി ടിൻ്റെമുകളിലേക്ക് കേറ്റിയാൽ ഗവൺമെൻറ് നിന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ ഇല്ലാതെയാകുംപാവങ്ങളെ നികുദി വാങ്ങി.ജീവിക്കാൻ അനുവദിക്കാത്ത'എന്തിനാണ് ഇങ്ങനെ ഭരിക്കുന്നത്.നിയമപാലകർക്ക് എല്ലാ ആനുകൂല്യങ്ങളുംഒരു തടസ്സവുമില്ല കിട്ടുന്നുണ്ട്
@shifna__
@shifna__ 3 сағат бұрын
രണ്ട് നില വീട്ള്ളവർക്ക് നീല കാർഡ് ആണ് ഇരുന്നു ആരു കാങ്ങുന്നില്ല. പാവങ്ങൾക്കാണ് നീലയും വെള്ള കാർഡും '
@kiranaj3015
@kiranaj3015 Сағат бұрын
സാർ. ഞങ്ങളുടെ കാർഡ് നീലയാണ് ഞങ്ങൾക്ക് ഒരു മാസം 8 കിലോം അരി കിട്ടും ഇനി അതു വാങ്ങാതിരിക്കാൻ ഞങ്ങൾ എന്താ ചെയ്യേണ്ടത്
@ramachandranm3903
@ramachandranm3903 Сағат бұрын
ആദ്യം പിങ്ക്, മഞ്ഞ കാർഡ് കൈവശം വെച്ചവരെ ഒന്ന് പറഞ്ഞു മനസിലാക്കു, കാരണം അർഹതയില്ലാതെ ആണ്, ചിലരൊക്കെ ആ കാർഡ് നേടിയിട്ടുള്ളത്....
@mohamedabdurahimanparammal2490
@mohamedabdurahimanparammal2490 5 сағат бұрын
NEELA KARDULLAVARKU YENDU OLAKKAYANU KODUKKUNNADU NANAM KETTA SARKAR
@abrahampv6908
@abrahampv6908 4 сағат бұрын
കട്ടി ലിനു നാലു കാല് പാടില്ല സൈക്കിളിന് രണ്ടു ചക്രം പാടില്ല രാഷ്ട്രീയ തൊഴി ലാളികള് കൽക് ഇത് ഒന്നും ബാധകം അല്ലെ 🙈🙈🙈
@valsalakumari6377
@valsalakumari6377 4 сағат бұрын
BPL ആകാൻ പ്രോൽസാഹനം കൊടുക്കുന്ന വാർത്ത
@cvthomson296
@cvthomson296 2 сағат бұрын
Good
@avanthikaanish5210
@avanthikaanish5210 3 сағат бұрын
വീട് ആസ്ബറ്റസ് ഷീറ്റ് കിണറില്ല വണ്ടിയില്ല കട്ടവീട് ജോലിയില്ല ഭർത്താവോരാൾ കൂലിപ്പണി ചെയ്ത് കഴിയുന്നു. എന്നിട്ടും കാർഡ് നീല ഇതെല്ലാംഉള്ളയാൾ ചുവപ്പ് കാർഡ് അനുകൂല്യം കയ്പറ്റുന്നു പിറകെ നടക്കാൻ വയ്യാത്തോണ്ട് അതുതന്നെ വെച്ചോണ്ടിരിക്കുന്നു ഒരു ഹോസ്പിറ്റൽ കേസ് വന്ന അനുകൂല്യം കിട്ടാറില്ല
@pushpapushpaa8999
@pushpapushpaa8999 5 сағат бұрын
Neelacardullavarkoruannukoolyavumilla
@absod3685
@absod3685 3 сағат бұрын
നീല card മാറിക്കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@worksoftheworld7504
@worksoftheworld7504 Сағат бұрын
ഇതിന് മറുപടി കിട്ടില്ലാ
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН