നീല ബസിലെ കാത്തിരുന്ന പ്രണയം | NEELA BUSILE PRANAYAM | NEW MALAYALAM SHORTFILM 2023 | ESSAAR MEDIA

  Рет қаралды 232,642

Essaar Media

Essaar Media

Күн бұрын

Please subscribe this channel for more videos.
#neelabusilepranayampinneyo #neelabusilepranayam
SHORT FILM : NEELA BUSILE PRANAYAM PINNEYO
STORY,SCREENPLAY AND DIRECTION : FIROSH RAGHAVAN
PRODUCER : SHAUKATH,FIROSH
DOP : SUDHEESH KOOMULLY
ASSI.DIRECTOR : SANDEEP AJITH KUMAR
ASSI.CAMERA : SREERAJ NARAYANAN
PRO.CONTROLLER : BABURAJ HRUDAYA,SANDEEP SASIDHAR
ART : JIJU ATHIYAL
DESIGN : EYEPICS KODASSERY
For Channel Memberships : goo.gl/25DRLP
Essaar Media Channel Link:
/ essaarmediaofficial
Essaar Media Facebook:
/ essaarmediaofficial
Essaar Media Instagram:
/ essaarmedia
This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
For Enquiries : 9544 199 555, 7593099555 essaarvideos@gmail.com
please subscribe this youtube channel
© Copyright 2022 | Essaar Media Pvt.Ltd

Пікірлер: 186
@peeyemsrijil
@peeyemsrijil Жыл бұрын
ആനുകാലിക പ്രസക്തി ഉളള നല്ല കഥ ... എല്ലാ വിധ ആശംസകളും നേരുന്നു❤❤❤❤🎉🎉
@renasmedia7612
@renasmedia7612 Жыл бұрын
ആനുകാലിക പ്രസക്തിയുള്ള സ്ക്രിപ്റ്റ് , അഭിനേതാക്കളെല്ലാവരും കഥാപാത്രങ്ങളിലേക്ക് കൃതമായി കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞു..ഫിറോഷ് രാഘവൻ താങ്കൾക്ക് ഈ മിനി സിനിമയിൽ നിന്നും വലിയ സിനിമലേക്കുള്ള ദൂരം കുറവാണ് എന്നു തോന്നി..... അഭിനന്ദനങ്ങൾ 👍👍ടീം നീല ബസ്സിന് എല്ലാ വിധ ആശംസകളും ❤❤❤❤
@ullaspoonoor
@ullaspoonoor Жыл бұрын
നല്ല നാളെക്കായി പുതു തലമുറ കാണേണ്ട ചിത്രം ബസിനുള്ളിൽ ഇതാണെങ്കിൽ പെതുയിടങ്ങളിൽ സ്ഥിതി ദയനിയമായിരിക്കും എല്ലാവർക്കുംഇഷ്ട്ടപെടുന്ന രീതിയിൽ അവതരിപ്പിച്ച അണിയറ പ്രവർത്തകർക്കും അഭിനയിച്ചവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ
@surjithkumarn1514
@surjithkumarn1514 Жыл бұрын
പുതിയ തലമുറയ്ക്ക് മനസിലാക്കാനും പഠിക്കാനും ഉള്ള നല്ല ഒരു സ്ക്രിപ്റ്റ്. വെൽഡൺ ഇതിന്ടെ ഡയറക്ടർ ഫിറോസ് രാഘവൻ അഭിനന്ദനം
@muraleedharan2390
@muraleedharan2390 Жыл бұрын
പുതിയ തലമുറയുടെ തലക്കേറ്റ പ്രഹരം. ഗംഭീരം, സ്ക്രിപ്റ്റ്, ലോക്കേഷൻ, ചിത്രീകരണം, സംഭാഷണം, എഡിറ്റിങ് എല്ലാം വളരെ നന്നായി, അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ
@Ramzanramxu
@Ramzanramxu Жыл бұрын
പുതിയ ഷോർട്ട് ഫിലിം അടിപൊളി ആയിട്ടുണ്ട് , പ്രൊഡ്യൂസർ ഷൗക്കത്ത് 👌💖
@anishramya8887
@anishramya8887 Жыл бұрын
നീലാകാശം പോലെ സുന്ദരം... എല്ലാവരും വളരെ നന്നായി അഭിനന്ദനങ്ങൾ
@VijeshPc-pz9nh
@VijeshPc-pz9nh Жыл бұрын
ആനുകാലിക പ്രസക്തി ഉള്ള ഷോർട് മൂവി. 👌👌 santheep bro നമ്മുടെ നാട്ടുകാരൻ poonoor 19-പൊളിച്ചു. ഒരായിരം അഭിനന്ദനങ്ങൾ.
@shabithasalim7494
@shabithasalim7494 Жыл бұрын
നടപ്പിലാക്കേണ്ട ഒരു കാര്യം ആണ്. യാത്രയിൽ മൊബൈൽ ഫോണിന്റെ ഉപയോഗം കുറയ്ക്കുക. സൗഹൃദങ്ങൾ ദൃഢപ്പെടുത്തുക
@sajnashiharsajna3919
@sajnashiharsajna3919 Жыл бұрын
ഇപ്പോഴത്തെ മക്കൾ കാണേണ്ടേ ഫിലിം ആണ്.. നമ്മുടെ ആശ്രത കാരണം ഒരു ജീൻ ആണ് പോയെ 💞💞💞
@meetharishp
@meetharishp Жыл бұрын
വളരെ അണുഗാലിക പ്രസക്തിയുള്ള ഒരു നല്ല ആശയം വളരെ മനോഹരമായി ചിത്രീകരിക്കാൻ ശ്രമിച്ചു ചില ഭാഗങ്ങൾ കുറച്ച് ഡ്രമാറ്റിക്കായെങ്കിലും വളരെ മനോഹരമായ ദൃശ്യ വിസ്മയം ഈ ടീമിന് എല്ലാവിധ ഭാവുകങ്ങളും🙏🏻
@Kondottykkaran3601
@Kondottykkaran3601 Жыл бұрын
ഇന്നത്തെ കാലത്ത് ചെയ്തിരിക്കേണ്ട ആനുകാലിക പ്രസക്തിയുള്ള ഏറ്റവും നല്ല കഥയുള്ള വീഡിയോ ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിച്ചു കൊള്ളുന്നു
@letslearntogether7946
@letslearntogether7946 Жыл бұрын
Joabis Fans association 💝 💙 What a wonderful piece of art 💙
@sunilsuni6426
@sunilsuni6426 Жыл бұрын
ഈ സ്റ്റോറി കൊള്ളാം ഇതിൽ അഭിനയിച്ചവരും കൊള്ളാം 👍👍 നല്ലൊരു മെസ്സേജ് ആണ് 👍👍👍
@sajeevanjp3302
@sajeevanjp3302 Жыл бұрын
കഥയും സംവിധാനവും അഭിനയങ്ങളും മികച്ചത് 🙏
@featherkappad5458
@featherkappad5458 Жыл бұрын
❤❤❤❤
@sunilapk7742
@sunilapk7742 Жыл бұрын
പരിസര ബോധമില്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ കണ്ണുതുറപ്പിക്കുന്ന സ്ക്രീപ്റ്റ് 👍കണ്ടക്റ്റർ സൂപ്പർ 👍😍
@sijipj4411
@sijipj4411 9 ай бұрын
നല്ല തുടക്കം. കഥ തുടരട്ടെ..... ആശംസകൾ 👍👍🤝
@gertrudejose8735
@gertrudejose8735 Жыл бұрын
We all lost the precious pulse which were once within us ,now only a formal one which has no purpose to self even! So nice film with a serious message! Congratulations dear "Essar Media!"
@xaviermaxavier7173
@xaviermaxavier7173 Жыл бұрын
Good work Congratulations to director and team 🤝
@vipindasn7259
@vipindasn7259 Жыл бұрын
Santheep broo... Supper ആയി natural acting... 👍👍👍👍💪💪💪
@radhikasudheer5556
@radhikasudheer5556 Жыл бұрын
Happy for you Joabis..😊 A good message...
@Universeacademy2.0
@Universeacademy2.0 Жыл бұрын
ആനുകാലിക പ്രസക്തിയുള്ള story. നമ്മുടെ ബസ്സുകളിലെ സ്ഥിരം കാഴ്ച വീഡിയോ എടുത്ത് വച്ചപോലെ ഉണ്ട്. Good direction Mr. Firosh Raghavan...👏👏👏👏👏👏👏👏👏👏👏👏👏👏👏 Casting and bgm പൊളി 👌👌👌👌👌👌👌👌👌👌👌👌 അടിപൊളി making..... All the best team 👏👏👏👏👏👏👏👏👏👏👏👏👏👏👏 Waiting for next ....
@praveenkappad1235
@praveenkappad1235 Жыл бұрын
ഒരു സിനിമ കാണുന്ന ഫീൽ സൂപ്പർ കണ്ടക്ടർ നന്നായിട്ടുണ്ട്.
@featherkappad5458
@featherkappad5458 Жыл бұрын
Thank u💕
@abdullapc8682
@abdullapc8682 Жыл бұрын
സത്താർക്ക അടിപൊളി 👌👌👌ന്യൂ ജനറേഷൻ... നന്നായി അഭിനയിച്ചു അഭിന്ദനങ്ങ്ൾ
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Jobis നിന്റെ ഒരു ഡാൻസ് വീഡിയോ 😇 നല്ല Message 😊❤️
@shijijithu8815
@shijijithu8815 Жыл бұрын
സൂപ്പർ ആയിട്ടുണ്ട്. ഇതിൽ അഭിനയിച്ച എല്ലാവർക്കും ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ
@athulcnair1800
@athulcnair1800 Жыл бұрын
Adipoli 😍💖❤️ Nice Short Filim
@shutterberg1019
@shutterberg1019 Жыл бұрын
Nalla Concept, Nalla visualisation All The Best
@reeja507
@reeja507 Жыл бұрын
നീല ബസ്സിലെ കണ്ടക്ടർ അടിപൊളി പക്ഷേ മാഷ് അത്‌ വല്ലാത്തൊരു നൊമ്പരം 🙏🙏
@featherkappad5458
@featherkappad5458 Жыл бұрын
Thank u💕
@molymolyrajesh1172
@molymolyrajesh1172 Жыл бұрын
Sandeep sir.... Valare nannayittundu. Nalloru message ithil ninnum lebichu. Ellavarkum iniyum nalla avasaranghal labikatte
@vaisakhtk406
@vaisakhtk406 Жыл бұрын
Story, Direction നന്നായിട്ടുണ്ട് 👌👌
@ankitasharma9639
@ankitasharma9639 Жыл бұрын
Just here for Joabis sirr... Congratulations sirr 👏🏻♥️
@diyasmirror
@diyasmirror Жыл бұрын
സൂപ്പർ വളരെ നന്നായിട്ടുണ്ട് എല്ലാരും വളരെ ഭംഗിയായി ചെയ്തിട്ടുണ്ട് ഓൾ ദ ബെസ്റ്റ് കൺഗ്രാജുലേഷൻസ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍🥰
@rasheedrashmedia8605
@rasheedrashmedia8605 Жыл бұрын
വളരെ മനോഹരമായ യാത്ര... ഒരു നൊമ്പരമായി മാറി ❤❤❤
@jijuthrissur3102
@jijuthrissur3102 Жыл бұрын
Super
@beenadinu2111
@beenadinu2111 Жыл бұрын
നന്നായിട്ടുണ്ട്. ദിനു ഏട്ടൻ സൂപ്പർ
@MOTOEPICKL11
@MOTOEPICKL11 Жыл бұрын
Hi..Sandeep broo...kazhinja movieyekkalum nannayi performance cheythu .🎉
@ajaybabukuniyil6749
@ajaybabukuniyil6749 Жыл бұрын
Joabis sir panday ingana... Poliya
@bimalpallavi4849
@bimalpallavi4849 Жыл бұрын
അടിപൊളി സൂപ്പറായിട്ടുണ്ട്
@sajeevanjp3302
@sajeevanjp3302 Жыл бұрын
ദിനുവിന്റ ്് രവികാപ്പാടിന്റെ അഭിനയം സുന്ദരം 🙏
@featherkappad5458
@featherkappad5458 Жыл бұрын
❤❤❤❤
@jithinabraham1318
@jithinabraham1318 Жыл бұрын
ജോബിസ് സർ - കോട്ടയംകാരുടെ മുത്ത് 💥
@letslearntogether7946
@letslearntogether7946 Жыл бұрын
Joabis Sir Fans association here 💙
@teena1994
@teena1994 Жыл бұрын
Good short film...😊 everyone acted well ❤...
@shuhaibshatirurofficial5825
@shuhaibshatirurofficial5825 Жыл бұрын
Manoharam ♥️
@smithasuresh9464
@smithasuresh9464 Жыл бұрын
ബസിൽ മാത്രല്ല കല്യാണ വീടുകളിലും ജാമ്മർ വെക്കണം.അടുത്ത ബന്ധുക്കളെ പോലും ഇപ്പോ കുട്ടികൾക്ക് അറിയില്ല.😢
@cleamypd1
@cleamypd1 Жыл бұрын
നല്ല മെസേജ്.... എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🙏🙏🙏
@akashachu5319
@akashachu5319 Жыл бұрын
Sandeep broo polichuuuu🤩🤩😍
@babithamanoj2056
@babithamanoj2056 Ай бұрын
Adipoli ❤
@roseflowers3985
@roseflowers3985 Жыл бұрын
Bus supppper conduterum driverum okke supppper mash Anish gambheeram
@poornimamenon9084
@poornimamenon9084 Жыл бұрын
V nice theme.v beautifully presented. V touching. V good lesson for new generation.
@user-ml4xg7bg2e
@user-ml4xg7bg2e Жыл бұрын
😊Nalla Content ....Depiction um Nannaayittundu..👏👌❤
@manojkm3817
@manojkm3817 Жыл бұрын
സന്ദീപ് ഷോർട് ഫിലിമിൽ നിന്നും അടുത്തത് ജനപ്രിയ സിനിമയിൽ അവസരം ലഭിക്കാൻ പ്രാർത്ഥിക്കുന്നു.
@sandeepnvedathil9955
@sandeepnvedathil9955 Жыл бұрын
Thankyu.... Mano... Pappan
@SirajEdayur
@SirajEdayur Жыл бұрын
Gud വർക്ക്‌
@prashobkp7665
@prashobkp7665 Жыл бұрын
Good work & message 👏
@subhamk5442
@subhamk5442 Жыл бұрын
നീലബസിലെ കണ്ടക്ടർ ദിനൂട്ടൻ പൊളിച്ചു ഇന്ന് നടക്കുന്ന സംഭവങ്ങൾ
@featherkappad5458
@featherkappad5458 Жыл бұрын
Thank u💕
@shifanasherintp1238
@shifanasherintp1238 Жыл бұрын
Ithu anusree aanooo
@gitaben9613
@gitaben9613 Жыл бұрын
congratulations good message
@anujoy6549
@anujoy6549 Жыл бұрын
Super 👍
@sivarajpakkulam
@sivarajpakkulam Жыл бұрын
നല്ല മെസ്സേജ് നന്നായി ചെയ്തു ആശംസകൾ
@noushu_kl_14
@noushu_kl_14 Жыл бұрын
ഇപ്പോഴത്തെ തലമുറ തീർച്ചയായും കാണേണ്ട ഫിലിം👍👍
@rojithcp3209
@rojithcp3209 Жыл бұрын
വളരെ നല്ല ത്രഡ് ആണ്. എല്ലാവരും നനായി അഭിനയിച്ചു Santheep bro പൊളിച്ചു ബസ്സിലെ ക്ലീനർ
@sreelakshmi3849
@sreelakshmi3849 Жыл бұрын
Superr....💓💪 Nalloru message 🥰
@krishnanuralath2710
@krishnanuralath2710 Жыл бұрын
Beaytiful
@hamzanajma9347
@hamzanajma9347 Жыл бұрын
നല്ല മെസേജി 👍👍👍👍👍
@aswathiakhil-do9jo
@aswathiakhil-do9jo Жыл бұрын
👍👍👍👍
@hamzanajma9347
@hamzanajma9347 Жыл бұрын
പുതിയ തലമുറകൾ തീർച്ചയായും ഇത് കാണുകതന്നെ വേണം
@neethurajeev5952
@neethurajeev5952 Жыл бұрын
ചിപ്പി സൂപ്പർ ഡാ പൊളിച്ചു ❤️❤️❤️
@umaimathummu588
@umaimathummu588 Жыл бұрын
പൊളിച്ചു
@achukaachuka1460
@achukaachuka1460 Жыл бұрын
നന്നായിട്ടുണ്ട്..👌 അഭിനന്ദനങ്ങൾ❤
@athulbaded7063
@athulbaded7063 Жыл бұрын
Super...
@bindubaburaj
@bindubaburaj Жыл бұрын
Congratulations, very timely content, good work, all you presented it well👍
@sreyasigeesh5517
@sreyasigeesh5517 Жыл бұрын
uff !🙌
@ambujajayanandan3651
@ambujajayanandan3651 Жыл бұрын
Dinu adipoli ❤❤
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 Жыл бұрын
Super 👌 👍 😍 🥰 😘 ☺️
@BEASTEO
@BEASTEO Жыл бұрын
Super movie 🎉👍🏻👍🏻
@sportsworld025
@sportsworld025 Жыл бұрын
ഇത് ഞാൻ പോകുന്ന bus ane ഉള്ളിയേരി കോഴിക്കോട് poloale😂 supar🎉
@shafeequekeezhillath1256
@shafeequekeezhillath1256 Жыл бұрын
Good work👍🏻. Joabis സൂപ്പർ മോനെ 😍
@dia4466
@dia4466 Жыл бұрын
Super Dinuetta
@ggrinfotainmentchannel
@ggrinfotainmentchannel 11 ай бұрын
@lissya46
@lissya46 Жыл бұрын
Super.🥰
@sandeepnvedathil9955
@sandeepnvedathil9955 Жыл бұрын
ഞാൻ ഈ ബസ്സിലെ കിളി ആണ്. ഈ ഒരു വേഷം തന്ന firosh🙏sir നു നന്ദി 🙏എല്ലാവരും നന്നായി, പൊളിച്ചു . .
@kl10yas60
@kl10yas60 Жыл бұрын
നല്ല വർക്ക്‌
@anurajatholi6061
@anurajatholi6061 Жыл бұрын
Good messages short film
@shanishemi4342
@shanishemi4342 Жыл бұрын
Nice
@nishasanthosh5843
@nishasanthosh5843 Жыл бұрын
Dinu soooooooper 🥰💕🎉🎉
@featherkappad5458
@featherkappad5458 Жыл бұрын
Thank u💕
@udayabanucp7833
@udayabanucp7833 Жыл бұрын
Yes.. We are confined within that rectangle piece of instrument. Living seperated from the surroundings. Tragic 😢. Well executed 👍🏻
@santhoshmohan011
@santhoshmohan011 Жыл бұрын
Good
@jhanisnest1639
@jhanisnest1639 Жыл бұрын
Dinu ettan Super ❤❤
@featherkappad5458
@featherkappad5458 Жыл бұрын
Thank u💕
@johnsajith
@johnsajith Жыл бұрын
Jobiz sire poli
@rakeshiyer9781
@rakeshiyer9781 Жыл бұрын
Ethu mohana Krishnan alle karyam nissaram fame ..School mashayittu abhinayikkunnathu..kandittu vishwasikkan pattunilla..kairali channelil sthiramyittu kanarulla comical programayirunnu " Karyam nissaram"2012 kaalathil thudangi 2016 ware 4 varsham aa program kairali channelil undayirunnu..athilathe oro eppisodum chiriyodoppam manassil thangi nilkkunnathim aayirunnu..Satyabhama- mohana krishnan dambathikalude kathapatram eppozhum marakkanayitilla..eddehatthe orupaadu varshangalkku seshamanu kanunnathu..
@pramod873
@pramod873 Жыл бұрын
ഒരു സിനിമ കണ്ടപോലെ 👌സൂപ്പർ
@Magicrings-
@Magicrings- Жыл бұрын
Good story, good message& good presentation
@vibishatp6817
@vibishatp6817 Жыл бұрын
സൂപ്പർ സൂപ്പർ
@Santhoshkumar-ou7ov
@Santhoshkumar-ou7ov Жыл бұрын
നന്നായിട്ടുണ്ട് മനോഹരം 👌👌👌👌🙏🙏🙏🙏
@sreeramap3492
@sreeramap3492 Жыл бұрын
Tqu for all your responses 😊😊😊😊😊
@saumyap8629
@saumyap8629 11 ай бұрын
🎉❤
@mujeebnm8115
@mujeebnm8115 Жыл бұрын
Super anuuu❤❤👍👍
@vinodmenon2825
@vinodmenon2825 Жыл бұрын
Good message 👏
@SarathKumar-nm6oh
@SarathKumar-nm6oh Жыл бұрын
നന്നായിട്ടുണ്ട്🥰
@mazinkt671
@mazinkt671 Жыл бұрын
Powli😍
@LineeshLineesh-np8iv
@LineeshLineesh-np8iv Жыл бұрын
സൂപ്പർ 👍👍👍
@maskarakannur4520
@maskarakannur4520 Жыл бұрын
Nic 👍🏻
@jijuthrissur3102
@jijuthrissur3102 Жыл бұрын
നല്ല ഒരു മൂവിയാണ്
Ozy’s Wedding Through My Eyes | Ahaana Krishna | Diya Krishna
32:46
Ahaana Krishna
Рет қаралды 451 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 48 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 28 МЛН
Delhi Reception | Diya Krishna | Ozy Talkies
35:16
Ozy Talkies
Рет қаралды 89 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 48 МЛН