No video

Sambhava Bahulamee Yathra | 4K Short Film | Akhilesh Mohan | Arjun V Akshaya | Sajesh Kannoth

  Рет қаралды 101,932

Saina Movies

Saina Movies

Жыл бұрын

Pavithra gold and diamonds presents
Writer Director Editor
Akhilesh Mohan
Produced By
Nishanth Pavithran
Sandeep Pavithran
Cinematography
Sougandh SU
JIju bhasker
Original score by
Arjun V Akshaya
Art
Sreejith Peralassery
Costume
Arun Manohar
Makeup
Sapna Babu
Project Designer
Rajeesh Rajeev
Team Direction
Vijesh Kuttiparambil
Pranesh PUNNAKKAL
Sound Design
Ranjith K
Sound engineer
Sini Ranjith
Colourist
Deepthi Jayaprakash
Subtitles
Ajay PV
Drone
Sangeeth Frame Sticher
Production Executive
Sunoop Azheekode
Shafi
Finance controller
RANEESH rajeev
Design
Athul KOLDBREW
Graphics
Shon V Abraham
Cast
Sajesh Kannoth
Chithra Nair
Shivadasan Mattannur
Muralikrishnan
Geethika Gireesh
Vidya Krishanan
Vijesh Venmanal
Rohith Krishna
Sasidharan Chalakkunnu
Sambhava Bahulamee Yathra | 4K Short Film | Akhilesh Mohan | Arjun V Akshaya | Sajesh Kannoth
#malayalamshortfilm #newshortfilm #sainashortfilms #malayalamnewshortfilm #SambhavaBahulameeYathra #SambhavaBahulameeYathraShortFilm
♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 332
@mypassion4cinema
@mypassion4cinema Жыл бұрын
ശരിക്കും സംഭവബഹുലം. ഇത്രയധികം വ്യത്യസ്തമായ കഥാപാത്രങ്ങളെ ഒരു ബസിനകത്തു വച്ച് ഇത്രയും എൻഗേജിങ് ആയി ചെയ്ത ഡയറക്ടർ & ടീം 👏👏👏🔥❤️👍
@arunvr619
@arunvr619 Жыл бұрын
ഈയിടെയായി തകർപ്പൻ ഷോർട്ട് ഫിലിമുകൾ കണ്ണൂർ കേന്ദ്രീകരിച്ചു വരുന്നുണ്ട്..🥰 എല്ലാം ഒന്നിനൊന്നു മികച്ചത് 🥰🔥💫 ഷോട്ടുകളും സീനുകളും അഭിനയവും 🌟🥰
@ajayvadakkan5957
@ajayvadakkan5957 Жыл бұрын
Nyz work.... അല്ലെങ്കിലും കണ്ണൂർക്കാർ പൊളിയല്ലേ 😍😍🥰🥰
@ajeshchoyyan2916
@ajeshchoyyan2916 Жыл бұрын
നമ്മൾ കണ്ണൂർ കാരല്ലേ 🔥🔥🔥💪💪💪❤❤❤
@bineeshbineesh1982
@bineeshbineesh1982 Жыл бұрын
സൂപ്പർ 🌹🌹🌹
@_Mallu_unni_vlogs
@_Mallu_unni_vlogs Жыл бұрын
Yes
@muhammedrishank3309
@muhammedrishank3309 Жыл бұрын
👍👍
@akshay4848
@akshay4848 Жыл бұрын
Love from KL14❤️
@sheelaka3857
@sheelaka3857 Жыл бұрын
അതേല്ലോ അതുകൊണ്ടല്ലേ ഇത്ര കരുത്ത് 😂💪
@chandravallypv16
@chandravallypv16 Жыл бұрын
ഏതായാലും റിയൽ ഫീൽ എത്ര നല്ല സ്റ്റോറി നല്ല അഭിനേതാക്കൾ അവസരം ഇനിയും നിങ്ങളെ കാത്തിരിക്കട്ടെ, കലാകാരൻ മാർ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്തു കുതിച്ചുയരട്ടെ 🥰👍👍
@drisya1172
@drisya1172 Жыл бұрын
@jithin suresh t.... Kolllam nannayittund... 🔥🔥🔥
@vineeshpothuval8696
@vineeshpothuval8696 Жыл бұрын
ക്യാമറ ഷൂർട്ടിങ് വളരെ മനോഹരമായിട്ടുണ്ട് ...നാടൻ രീതിയിലുള്ള അവതരണവും ....👌👌👌എല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു ...ഒരു മുഴു നീളൻ സിനിമയുടെ പ്രതീതി വന്നു ...👏👏👏👏👏❤️സെക്കന്റ് പാർട്ടിനായി കാത്തിരിക്കുന്നു 😊❤️.
@Hellboyx666
@Hellboyx666 Жыл бұрын
കാരണം നമ്മള് കണ്ണുർക്കാരല്ലെ 🔥🔥 മൂന്നെണ്ണം ഇങ്ങോട്ട് കിട്ടിയാലും ഒരെണ്ണം തിരിച്ച് കൊടുക്കണം❤
@DeepaBrijesh-kp8tb
@DeepaBrijesh-kp8tb Жыл бұрын
Super❤❤❤ nammale kannur poli❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shalwinMartin
@shalwinMartin Жыл бұрын
എല്ലാവരും മികച്ച പെർഫോമൻസ് തന്നെ കാഴ്ചവെച്ചിട്ടുണ്ട്.. എന്റെ ആശാൻ ജിതിൻ സുരേഷ് ടി യിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല❤️🔥👍🏻അപ്പോൾ സംവിധാനം മാത്രമല്ല അഭിനയവും കയ്യിലുണ്ടല്ലെ....🔥🔥🔥 എന്തായാലും ജിതിനേട്ടൻ പൊളിച്ചു ❤.
@drisya1172
@drisya1172 Жыл бұрын
Olakka😁
@drisya1172
@drisya1172 Жыл бұрын
Engne parayan paranju.. Lle
@vimalvajayanvijay7362
@vimalvajayanvijay7362 Жыл бұрын
Super.... Sajesheta.. Pwolichu👍🏻👍🏻👍🏻
@vishnubalakrishnan6219
@vishnubalakrishnan6219 Жыл бұрын
നാട്ടിലില്ലാത്ത എനിക്ക് പുതിയതെരു AKG എന്നൊക്ക കാണുമ്പോൾ വല്ലാത്ത സന്തോഷം 💞
@priyavipin1532
@priyavipin1532 Жыл бұрын
Same here bro.thottada now in uk
@nidhenarayan
@nidhenarayan Жыл бұрын
രണ്ടും, രണ്ടര മണിക്കൂറും എടുത്ത് ഉണ്ടാക്കുന്ന ഇപ്പോഴത്തെ പല സിനിമകൾക്കും തരാൻ പറ്റാത്ത അതിഗംഭീരമായ ഒരു രസക്കൂട്ട് അണിയിച്ചൊരുക്കുവാൻ വെറും 30 മിനിട്ടുകൊണ്ട് തുടക്കം മുതൽ ഒടുക്കം വരെ അകിലേഷിന് സാധിച്ചിട്ടുണ്ട്. അക്കൂ... നീ സൂപ്പർ.... കഥ, സംവിധാനം, എഡിറ്റിംഗ്.🎉🎉🎉 പിന്നെ ഫോട്ടോഗ്രാഫിയും മികവുറ്റതാണ്. അഭിനയിച്ച മുഴുവൻ ആർട്ടിസ്റ്റുകളും മികച്ച നിലവാരം പുലർത്തി.
@ibf-commerceacademy8987
@ibf-commerceacademy8987 Жыл бұрын
Jithin Suresh T not only a Director an actor too..pwolich mone
@sreenandha3475
@sreenandha3475 Жыл бұрын
Big fan of saju ettan❤️👏 ellavarum polichuu👏👏
@anjalimk3762
@anjalimk3762 Жыл бұрын
Great work.....Nys making......👍🏻👍🏻 Kannur🔥🔥🔥
@aneeshkumarsk9723
@aneeshkumarsk9723 Жыл бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സല്യൂട്ട്... കിടിലം...
@harithahari514
@harithahari514 10 ай бұрын
Kannurkkar oru rakshayilla poly..❤
@lathapp8718
@lathapp8718 Жыл бұрын
എന്തായാലും വളരെ നന്നായി എല്ലാവർക്കും ചെറിയ റോൾ എങ്കിലും മനോഹരം ആയിരുന്നു ഇരിട്ടി കണ്ണൂർ പേരാവൂർ എല്ലാം ആയതു ഒത്തിരി മനോഹരമായി തോന്നി കാരണം ഞാൻ ണ്ണൂർ ഇരിട്ടിക്കാരിയാണ്
@sreeragjo8247
@sreeragjo8247 Жыл бұрын
By the by അഭിനയിച്ച എല്ലാരും പൊളിച്ചു mithun bro, rojith bro
@sanoopkp7918
@sanoopkp7918 Жыл бұрын
Perfomance ഒരു രക്ഷയും ഇല്ല 👌👌
@rajkiranm8830
@rajkiranm8830 Жыл бұрын
Jithin Suresh T (jithu) , nee polichedaa muthe
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
അടിപൊളി ❤ പറഞ്ഞാൽ പോരെ കലക്കി തിമിർത്തു 🎉
@sulaikashareef4496
@sulaikashareef4496 Жыл бұрын
Adipoli🥰 shivaa(basheer)...my bro
@mallusmedia4085
@mallusmedia4085 Жыл бұрын
അടിപൊളി... പിന്നെ കണ്ണൂര് ഭാഷയിൽ തകർത്തു
@bijeeshvelathuveedu5925
@bijeeshvelathuveedu5925 Жыл бұрын
Climax suspense..❤ waiting for next part.. Akhilesh boss outstanding work..
@afsalmusthafa123
@afsalmusthafa123 Жыл бұрын
Good work team, Broo Rohith nee pwolichu 👍🙌
@payyanvellatinkaramadhu6547
@payyanvellatinkaramadhu6547 Жыл бұрын
ഒരു രക്ഷയും ഇല്ല....അടിപൊളി മേക്കിങ്...എല്ലവരും അഭിനയം തകർത്തു..ജിതിൻ ന്റെ എൻട്രി മാസ്സ് ആയിട്ടുണ്ടായിരുന്നു...❤❤❤ ആശംസകൾ...മൊത്ത ടീമിനും....🎉🎉🎉
@sushi315
@sushi315 Жыл бұрын
Wow.. Jithin Suresh T polichu muthe🔥🔥🔥
@rajanprathiyath5352
@rajanprathiyath5352 Жыл бұрын
Camera super❤❤❤❤
@muhammedaskarbk9963
@muhammedaskarbk9963 Жыл бұрын
Basheer bhai അടിപൊളി 👍
@anjuraveendran5299
@anjuraveendran5299 Жыл бұрын
Saju eatan pwoli acting❤❤❤🥰
@nivink7837
@nivink7837 Жыл бұрын
Good wrk team, overall all very nice, excellent performance of all. Especially jithin surest t wow wat an acting.
@shafeeqcheppy4275
@shafeeqcheppy4275 Жыл бұрын
Vijesh venmanal&jamshi poli da Nammude matool bus .ellam kuda super.all the best
@harikrishnanp5685
@harikrishnanp5685 Жыл бұрын
Team wrk...great.. 🥰🥰🥰🥰 oru big film kanda feel Arnu.. Polichadaky.....
@dreamsofjinoy1287
@dreamsofjinoy1287 Жыл бұрын
എല്ലാവരും തകർത്തു...2 കൂട്ടുകാരെയും കണ്ടു.. ലിതേഷേ രോഹിത്തേ... അഭിനന്ദനങ്ങൾ 🎉❤
@rohithkrishna8455
@rohithkrishna8455 Жыл бұрын
❤️❤️❤️❤️❤️
@rijinsreedhar9167
@rijinsreedhar9167 Жыл бұрын
ഗംഭീരം... Making... Shots.. ബിജിഎം മൊത്തത്തിൽ കിടു..❤
@harithamvmv
@harithamvmv Жыл бұрын
ഞാൻ ഈയിടെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഷോർട്ട് ഫിലിം
@dishaschoolofdance9383
@dishaschoolofdance9383 Жыл бұрын
Elavarum kidu Rohith bro Jithin Suresh bro and conductor chettan orupadishtayi❤️❤️🧚🧚 whole crew👏👏👏
@vaishnavrajkiran3172
@vaishnavrajkiran3172 Жыл бұрын
Wooohhh Jithin Suresh T mass🔥 🔥 🔥 ❤🎉
@rojinthomas6007
@rojinthomas6007 Жыл бұрын
Sajesh bro 😍🥰❤️ poli 🔥
@sonuprasadkoderi3756
@sonuprasadkoderi3756 Жыл бұрын
Machane polichutto, pattiya role thanne,🐔 kozhi...😂
@rijileshkannurkkaranrijile9349
@rijileshkannurkkaranrijile9349 Жыл бұрын
ഉയ്യെന്റപ്പാ.... ഉഗ്രൻ.. ❤️❤️പൊളി ഐറ്റം 🔥🔥🔥🔥🔥🔥🔥🔥
@AgentShadow94
@AgentShadow94 Жыл бұрын
❤This video starting with special thanks to 🤝PRITHVIRAJ SUKUMARAN appo thanne vijarichu padam ith polikkum ennu👌👌👌
@AgentShadow94
@AgentShadow94 Жыл бұрын
🔥🔥🔥
@amusicaljourney1403
@amusicaljourney1403 Жыл бұрын
ഗംഭീരം ഒരു സിനിമ കണ്ട മൂഡ് പൊളിച്ചു ❤️❤️❤️
@yamunasvas-cooknvlogs
@yamunasvas-cooknvlogs Жыл бұрын
ഉയെന്റപ്പാ നമ്മളെ നാട്ടിലെ ബസ്സും, പെട്ടി സീറ്റും എല്ലാം വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു, പിന്നെ നമ്മളെ ഭാഷയും 😞
@durgutty5125
@durgutty5125 Жыл бұрын
Nalla rasamund kandirikkan.... ❤️ adipoli..... Pinne kanji choopper....... ❤️❤️❤️❤️❤️❤️
@vipinvv8613
@vipinvv8613 Жыл бұрын
@ROCKROCKROWDY
@ROCKROCKROWDY Жыл бұрын
Everyone acted really well, especially main charecters conductor (familiar face Sajesh) motivating chechi, villian and bus kili (rest are all also did really well) and the director / dialogue writer has got excellent humour sense (espcially that " bhakhi kitiyal veravalladhum chidhikalo" and "annal adhu vazhi poyal pore" 🤣) Best wishes to crew 💐
@user-gk9hs3zf3f
@user-gk9hs3zf3f Жыл бұрын
എല്ലാവരും അടിപൊളി... കഞ്ഞികുടിക്കുന്ന ആൾ. ചെണ്ട കൊട്ടുന്ന ആൾ....ഓർത്തിട്ട് ചിരിവരുന്നു
@shinoycshinoy4604
@shinoycshinoy4604 Жыл бұрын
സൂപ്പർ 😍
@preejeshc9888
@preejeshc9888 Жыл бұрын
Nice movie.performance ellarum പൊളി 👌🏻 nice BGM,Shorts,production quality,editing ഒക്കെ super 👌🏻👌🏻
@shaijasajanmumbai8626
@shaijasajanmumbai8626 Жыл бұрын
സിനിമ തന്നെ 👌🏻👌🏻 പൊളിച്ചു എല്ലാവരും
@sooryasangeeth7489
@sooryasangeeth7489 Жыл бұрын
Claimax enik manasilailla enthina avane konnath
@athirajohn6436
@athirajohn6436 Жыл бұрын
സൂപ്പർ ♥️♥️♥️♥️🥰🥰🥰🥰 എല്ലാവരും പൊളിച്ചു😊😊😊😊
@rajalakshmigovind4198
@rajalakshmigovind4198 Жыл бұрын
Super Saju👌
@vinayaremesan4197
@vinayaremesan4197 Жыл бұрын
iritty ❤
@rajeevankp3038
@rajeevankp3038 Жыл бұрын
Jithin Suresh T pwolich❤
@Deepeshdamodar
@Deepeshdamodar Жыл бұрын
പൊളി ട്ടാ ,,,പടം ക്ലാസ് ആയിനി ..all the best
@muneerichusmuneerichus6391
@muneerichusmuneerichus6391 Жыл бұрын
അടിപൊളി 😀😀😀.. Spr
@rajeshwinningedge2556
@rajeshwinningedge2556 Жыл бұрын
Great effort akhi... Good team work👍👍👍👍🔥🔥🔥🔥 എല്ലാവരും ഫ്ളക്സ്ബിൾ...
@praveenm2363
@praveenm2363 Жыл бұрын
Jithin Suresh T🔥🔥🔥
@diya523
@diya523 Жыл бұрын
Murali etta adipoli performance
@syamkumar7317
@syamkumar7317 Жыл бұрын
സൂപ്പർ .... ഗംഭീര ചിത്രീകരണം ...
@Vysakh-puthusseri
@Vysakh-puthusseri Жыл бұрын
Adipoli ❤️ kannur kaar poliyalle pinneee
@revolutionredblood8562
@revolutionredblood8562 Жыл бұрын
🔴🔴🔴🔴 കണ്ണിന് കുളിർമ്മയുള്ള കുറച്ച് സീനുകൾ മാത്രമുണ്ട് , 30 മിനിറ്റ് വേസ്റ്റ് 😐 ക്ലൈമാക്സ് ഒക്കെ ഒരു മാതിരി 😐👎 കാമറ, സൗണ്ട് , എഡിറ്റിംഗ് ഒക്കെ സൂപ്പർ , 👍 🔴🔴🔴🔴
@sreejithgnair8084
@sreejithgnair8084 Жыл бұрын
Super ....adipoli storyyyýy
@soulmortal6580
@soulmortal6580 Жыл бұрын
സുനിയെട്ടാൻ തീ 💥
@deondavisp
@deondavisp Жыл бұрын
Good Concept... 👌
@nabeebnabee6647
@nabeebnabee6647 Жыл бұрын
ജിജു രാജു ചേട്ടൻ പൊള്ളി 🔥🔥🔥🔥🔥
@miniscreen_entertainments
@miniscreen_entertainments Жыл бұрын
Wow super cngrz all team👏👏👏👏👏👏👏😍😍😍😍
@jishaillyas9323
@jishaillyas9323 Жыл бұрын
Sajesh Nambiar ❤
@user-kn9zg9fz6x
@user-kn9zg9fz6x 11 ай бұрын
Adipoli...making💓
@jijinprakash6796
@jijinprakash6796 Жыл бұрын
Kidu👌👌👌👌
@vkpes5241
@vkpes5241 Жыл бұрын
Kannurinte athra dhairyam vere ark ind 🥰
@rajeeshpp1051
@rajeeshpp1051 Жыл бұрын
സൂപ്പർ 👌🏻👍🏻
@athirarajeev9674
@athirarajeev9674 Жыл бұрын
@Jithin Suresh.... this is just 🔥 Superb making and acting 👏 ❤❤❤ Keep going.....
@nikhila.v853
@nikhila.v853 Жыл бұрын
Great work..Jithueta adipoli❤ best wishes to the whole team 👏🏻👏🏻
@reghuleshrukku5795
@reghuleshrukku5795 Жыл бұрын
Kannur 👌🔥
@sandeepsudha9907
@sandeepsudha9907 Жыл бұрын
അഖിലേഷ് ഏട്ടാ... അർജുനെ... വിവേക് ഏട്ടാ... പൊളിച്ചു... Waiting for chap 2❤️🔥
@user-up9yv1bp4u
@user-up9yv1bp4u Жыл бұрын
കണ്ണൂർ കാരെ 🤝ഇങ്ങളെല്ലാരും കലക്കിട്ടോ 👏👍ങ്ങളെ സിനിമകണ്ടാൽ ബെറുതെ ആവൂല്ല 😃
@arjunvakshayaofficial4866
@arjunvakshayaofficial4866 Жыл бұрын
Sandeepettooii😘😘😘
@jithes606
@jithes606 Жыл бұрын
Super Short movie, Akku bro and Team👏👏👏🥰
@anliyashanil8566
@anliyashanil8566 Жыл бұрын
Jithin suresh t super
@muhammedbasheer6441
@muhammedbasheer6441 Жыл бұрын
Busile kili anu ente hearo❤🎉
@prithinkv2063
@prithinkv2063 Жыл бұрын
😍😍😍🥳
@vivekvs7696
@vivekvs7696 Жыл бұрын
Superb✨️
@shajip7361
@shajip7361 Жыл бұрын
👏👏👏
@SINGAM-fj5xy
@SINGAM-fj5xy Жыл бұрын
Powli 🔥
@anoopsoorya
@anoopsoorya Жыл бұрын
Well done team..🎉🎉🎉
@sravant7985
@sravant7985 Жыл бұрын
Vijeshettaaa😍😍😍
@anilvb4659
@anilvb4659 Жыл бұрын
background music poli...
@jopo7522
@jopo7522 Жыл бұрын
അടിപൊളി.., ശശിധരൻ ചേട്ടോ..👌🏻👌🏻👌🏻
@vigineshp7621
@vigineshp7621 Жыл бұрын
കിടിലൻ padam.🔥🔥🔥🔥
@stiflersuni
@stiflersuni Жыл бұрын
Shortfilm Name: Sambhava Bahulamee Yatra.. Shorts itt like medicha matram pora ...aalkarde comments nu reply koode kodukkan padikk shonne!
@crackdancer4352
@crackdancer4352 Жыл бұрын
അടിപൊളി... മറ്റൊന്നും പറയാനില്ല.... 👏👏👌🏼
@AroundKerala
@AroundKerala Жыл бұрын
Good ..Ellavarum nannayi cheythu...All the best
@sarathsarath3340
@sarathsarath3340 Жыл бұрын
കിടിലം 🎉🎉🎉
@akhilvenus1607
@akhilvenus1607 Жыл бұрын
🔥🔥🔥
@vanijijith5566
@vanijijith5566 Жыл бұрын
Superb
@nynathadathil9044
@nynathadathil9044 Жыл бұрын
Akhileshetta adipoly 👏👏❤️‍🔥❤️‍🔥❤️
@noormohamedm4832
@noormohamedm4832 11 ай бұрын
കാരണം നമ്മൾ കണ്ണൂർ കരല്ലെ aa dialogue vere level!!⭐✌️🔥🤘
@czone9707
@czone9707 Жыл бұрын
lit one🔥,apt dialogs and nice presentation💫great work jithietta.your actions were so perfect.keep shining🙌🏻
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 65 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 24 МЛН
Pennukanal | Nikhil Naduparambil | Jomy John | Veena | Fz MEDIA |
14:29
Unito Pictures
Рет қаралды 1,8 МЛН
Pranayathinde moonamkannu - Malayalam Short Film 2023
23:51
YELLOW talkies
Рет қаралды 1,4 МЛН
18 Divorced 21 | Latest Malayalam Short Film | Kutti Stories
13:43
Kutti Stories
Рет қаралды 2,2 МЛН
Oppees Chollan Varatte | Short Film | 4K | Unni Lalu | Deepa Thomas | Sooraj KR
37:05
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН