നീലഗിരി കോളേജിലെ പ്രിയപ്പെട്ട അമരക്കാരൻ റാഷിദ് ഗസ്സാലി സാർ, എൻ്റെ മനസിൽ തോന്നിയ കുറച്ചു കാര്യങ്ങൾ പങ്കുവെയ്ക്കുകയാ, നീലഗിരി കോളേജിൽ സേവനം അനുഷടിക്കാൻ തുടങ്ങിയിട്ട്, 10 വർഷം ആയി, ഒരു പാട്, തന്മകൾ നിറഞ്ഞ വ്യക്തി, .ദൈവീക ചൈതന്യം തുളമ്പുന്ന വ്യക്തിത്വം, ഏതു കാര്യത്തിനും, സമീപക്കാവുന്ന പ്രകൃതം, കോളേജിലെ, കുട്ടികളെ വാത്സല്യത്തോടെയുള്ള സമീപനം, പുതിയ ആശയങ്ങളും' പ്രവർത്തികളും, ധൈര്യസമേതം ഏറ്റടെക്കും, ചാരിറ്റി പ്രവർത്തനം, മനോഹരമായ, ശൈലീയിലൂടെ, ജനങ്ങളിലേക്ക് എത്തുന്ന വാല്മീകി, തൻ്റെ, സത്ഥപനത്തിലെ, സഹപ്രവർത്തകരെ, നെഞ്ചോട് ചേർത്ത്, ഈ പ്രതിസദ്ധിവേളയിലും, എല്ലാ ആവശ്യങ്ങളും മനസ്സിലാക്കി, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവക്കുന്ന സമയത്ത്, തൻ്റെ, സഹപ്രവർത്തകർക്ക്, സഹായങ്ങൾ നൽകി മാതൃകയാവുകയാണ്, ഈ അമരക്കാരൻ, ലോക് ഡൗൺവേളയിൽ ഓൺലൈന് ക്ലാസുകളും, ലോകത്ത് എല്ലാവരെയും പങ്കെടുപ്പിച്ച്, വിജയഗാഥനിറവേറ്റി,കായി വിഭാഗം നീലഗിരി കോളേജ് സ്പോർട്ട്‌സ് അക്കാദമി എന്ന ആശയെത്തെ അവതരിപ്പിച്ചപ്പോൾ സ്വാഗതം ചെയ്ത് വേണ്ട നിർദേശങ്ങൾ നൽകി അതിവേഗത്തിൽ അക്കാദമി മിഷൻ ടീം പ്രവർത്തനത്തൽ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. ആരോഗ്യവും ദീർഘായുസു നൽക നീലഗിരി കോളേജിനെ യൂണിവേഴ്സ്റ്റി തലത്തിലേക്ക് എത്തിക്കുവാനും ഉയരങ്ങൾ കീഴടക്കുവാനു അദേഹത്തെയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ട, ഒത്തിരി സ്നേഹത്തോടെ സരിൽ വർഗീസ്,കായിക വിഭാഗം മേധാവി. നീലഗിരി കോളേജ് താളൂർ.
@hiravisionmoosamoulavi80053 жыл бұрын
ഒറ്റ ഇരിപ്പിൽ കേട്ടു അതി ഗംഭീരം ! കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ!
@mtakareemfaizy56733 жыл бұрын
ഒരു ദിവസം എന്റെ സ്ഥാപനത്തിലെ കുട്ടികളോടൊപ്പം നീലഗിരി കോളജിൽ താമസിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു. ഗസ്സാലി സാർ പറഞ്ഞതത്രയും വളരെ ശരിയാണ്. വാക്കും പ്രവർത്തിയും ജീവിതവും ഒരേ പോലെ കൊണ്ടുപോകുന്ന ഒരു അപൂർവ്വ വ്യക്തിത്വം. കുഞ്ഞുകുട്ടികളെ പ്പോലെ കാപട്യമില്ലാതെ ചിരിക്കുന്ന മുതിർന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല.
@vandhana.svandhana.s16033 жыл бұрын
Iam very happy to be a faculty of Nilgiri College and we are lucky to have such a leader and motivator...
@Soulbrak3 жыл бұрын
Really proud as a faculty of nilgiri college ...... happy that we got a leader like you sir .. You lead us always in a right path..
@aslamtharuvana86783 жыл бұрын
ഏത് മേഘലയിൽ പ്രവർത്തിക്കുന്നവർക്കും പ്രചോദനമേക്കുന്ന വാക്കുകൾ ഇഷ്ടം😍 അളിയൻ
@sunnynilgiri2 жыл бұрын
ആത്മാർത്ഥ ആ വാക്കുകളിൽ സ്ഫുരിക്കുന്നു.. ആശംസകൾ നേരുന്നു 🙏🏻🌹
@samsarbeegumpp51494 ай бұрын
Masha Allah Unnathangalilek uyaratte
@ashraf5943455 Жыл бұрын
Mind blowing. Fabulous. Motivational interview
@lovefromhevan70063 жыл бұрын
ഇമാം ഗാസ്സലി എന്ന സ്ഥാപനത്തിൽ നിലത്തു വിരിച്ച പായിൽ അല്ലെങ്കിൽ നിരത്തി ഇട്ട ബഞ്ചിൽ കൂടി ഇരുന്ന കൂട്ടത്തിൽ നിന്നു ഉദിച്ചു ഉയർന്നു വന്ന താരകം ❤
@vmbasheer54502 жыл бұрын
വളരെ സൗമ്യമായി വലിയ ചിന്തകകൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഗസലി സാഹിബ് വ്യക്തി ബന്ധങ്ങൾ നിലനിർത്തുന്നതിലും വ്യത്യസ്തത പുലർത്തുന്നു.. എല്ലാവിധ ആശംസകളും, പ്രാർത്ഥനയും...... 🌹🌹🌹
@rahulraj76363 жыл бұрын
There are very few leaders who practice what they speak. Rashid Sir is one such gem
@karthickk52243 жыл бұрын
True inspiration come from great leader. Razhid sir is one among true leader. Is vision is amazing, I am really happy and proud to be a part of his family. Thank you sir for support and love towards everyone.
@rasiyafirozkhan65373 жыл бұрын
Masha Allah congrts great words
@sadiqbinhasan72443 жыл бұрын
One of the Best motivational story in Spark stories
@rafeequekamran4162 жыл бұрын
Visionary friend. And the humble dew.
@shihabmecheri44842 жыл бұрын
ചിന്തിക്കാവുന്നതിലും അപ്പുറം Great man
@pooncholamuhammadali Жыл бұрын
എന്റെ പ്രിയപ്പെട്ട റാഷിദ് gazzaali
@anvarsadick40603 жыл бұрын
I was fortunate enough to shadow Mr. Rashid Gazali during this transformational saga of Nilgiri College. When he took the helm of the college, it was truly the rebirth for the institution. He redeemed Nilgiri from the verge of fall to the surge of growth; and now it has turned one of the sought after destinations for the higher education. It did not happen all at once but with the intensive, deliberate and planned efforts of a powerful team under the vision and leadership of Rashid Gazali. He imagined brilliantly inspired his team continuously, trusted the students abundantly, listened to everyone anxiously and toiled day n night rigorously. When all such ingredients put together, it sprouted a new success story of Nilgiri College. But it's not time to pause or repose but as the Frostian words urge :"Have promises to keep and miles to go before the sleep"...
@JAZI_MOHD8 ай бұрын
നമ്മുടെ അനുഭവം... സൂപ്പർ ക്യാമ്പസ്
@__safa__abdul__3 жыл бұрын
Am proud to be a student of the nilgiri College of arts and science..❤️
@hafsathshanu57682 жыл бұрын
Njangalude swkarya ahankaaram 😍
@razakjdt32793 жыл бұрын
ഒരു പാട് പ്രോഗ്രാമുകൾ നേരിട്ടും online വഴിയും പങ്കെടുക്കാൻ സാധിച്ചത് ഇന്നും ഓർമ്മയിൽ വരുന്നു.... ഒരു പ്രത്യേക പോസിറ്റീവ് എനർജി തന്നെ യാണ് ഓരോ ദിവസവും
@sabithwyd3 жыл бұрын
വാക്കും പ്രവർത്തിയും ഒന്നാകുക എന്നത് ഇക്കാലത്ത് കാത്തുസൂക്ഷിക്കാൻ കഴിയുന്ന വലിയൊരു മൂല്യമാണ്. അത്തരത്തിൽ ഒരാളാണ് റാഷിദ് ഗസ്സാലി. ചെയ്യുന്നതേ പറയാറുള്ളൂ, പറയുന്നതേ ചെയ്യാറുമുള്ളൂ, അത് വ്യക്തി ജീവിതത്തിലായാലും പൊതു ജീവിതത്തിലായാലും. വ്യക്തിപരമായി, ഞാൻ ജീവിതത്തിൽ ഏറ്റവും കടപ്പെട്ടിരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. പകച്ചു നിന്ന പല സന്ദർഭങ്ങളിലും കയ്യിലൊരു വെളിച്ചം വെച്ച് തന്നത് ഇദ്ദേഹമാണ്. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അതും ഇദ്ദേഹം കാരണമാണ്. നാഥന്റെ അതിരില്ലാത്ത അനുഗ്രഹം എന്നുമുണ്ടാകട്ടെ 🥰🤲
@goodwill97822 жыл бұрын
Can u pls connect me to him
@sabithwyd2 жыл бұрын
@@goodwill9782 sure. Give me your contact
@ptashrafperambra55673 жыл бұрын
ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വം.
@aliakberkaithamanna3 жыл бұрын
Great words from such an influential noble and down to earth great human being..... Role model of many and can be role model for many....
@mohammedshreef86989 ай бұрын
Chithrathile vazhidanayum vendayum bhoomiyilekiranghlla Vendayu vazhufanayum bhoomiyilarnghanamengil naam tnne bhoomiyilekiranghanam.. Hats of u sir
@Fabina-ri6qv Жыл бұрын
Super❤️
@ashik53183 жыл бұрын
It has been a privilege to say am working under this great leader. 💯
@m_shuhaibweb3 жыл бұрын
Great man Rashid gazzali 🔥🔥🔥
@bineshv76593 жыл бұрын
Social entrepreneur.very trustworthy words.👏
@hashimpm78253 жыл бұрын
Experiencing the love and care from 2015 onwards… the best Boss 🥰
@Floral_fashionhub3 жыл бұрын
Super 👌 God bless you
@aliakbardxn3 жыл бұрын
Innovative technologies in shaping a good human....
@greenhome5753 жыл бұрын
അഭിനന്ദനങ്ങൾ
@shahidashahida76387 ай бұрын
Ma sha allah 😍😍
@timepasspopcorn23493 жыл бұрын
ഇമാം ഗസ്സാലി ഇസ്ലാമിക് അക്കാഡമിയിലൂടെ ഉദിച്ചുയർന്ന സൂര്യ തേജസ്
@basheerkuningarathallthebe8231 Жыл бұрын
Proud of you
@rafeeqpallangod3830 Жыл бұрын
Good❤Nilagiri❤Gazzali
@sijusamu25893 жыл бұрын
Great personality 👍
@sharaftalks6072 жыл бұрын
Rashid gazzali❤️❤️
@shabeel_hannakt81732 жыл бұрын
One of my roll model
@shehanasmoideen77243 жыл бұрын
Amazing!! Such an ambitious personality. Wishing him and everyone behind him all success..
@MrNaju3 жыл бұрын
What an inspiring words. Proud of you Rashid Gazzali Sir
@rafihmc95442 жыл бұрын
സ്നേഹപൂർവ്വം❤️
@sreeee...creations...3 жыл бұрын
Proud to be a part of the team under the leadership of great Rashid Gazaali sir🙏🏻
@shuaibmc42243 жыл бұрын
Mashallah great man
@Arifa-ym3iw3 жыл бұрын
Masha allah. Spark,Happiness
@BeSaif2 жыл бұрын
Proud of you bro
@jaharts16523 жыл бұрын
Mashaallah 😊
@vibinwilson93263 жыл бұрын
This is one of the Heaven in Earth❤️❤️❤️
@jamsheedthangal9156 Жыл бұрын
All the best
@abdullak45752 жыл бұрын
Nilgiri College Soccer Cup International Floodlight 11s Tournament Live available?
@muhammedasifvv54493 жыл бұрын
റാഷിദ് ഗസ്സാലി ❤️
@TA.TALKS.2 жыл бұрын
മാഷാഅല്ലാഹ് അഭിമാനം എന്റെ ഖസ്സാലി
@timepasspopcorn23493 жыл бұрын
Gazali No 1. Mentor
@khadeejarashid37573 жыл бұрын
🥰🥰🔥🔥
@anafinkd3 жыл бұрын
Proud of you Rashid Sir
@Ibasilgeorge3 жыл бұрын
Rashid sir 💕
@abdulh32403 жыл бұрын
Niligiri where professors earned as farmers...& where students 10hrs has to spend in farming
@razakjdt32793 жыл бұрын
❤️❤️❤️❤️ Masha allah 💕💕💕
@thetravelhunt85003 жыл бұрын
Mashallah
@abiappu67342 жыл бұрын
Abinandhanangal
@riyazali49783 жыл бұрын
Worth watching
@ismailpkv84503 жыл бұрын
Ma Sha Allah, My Great Mentor.. 🔥✌️
@marsadibnalianjukunn27812 жыл бұрын
Inspiring story
@mhafsal3 жыл бұрын
Spark നേരിട്ട അറിഞ്ഞു....Roll Model....
@trendzsport63382 жыл бұрын
Story parayumbol athinte pashchathalam koodi kanichal nannayirikkum ath kanan agrahikkunnu
@abduljaleel26873 жыл бұрын
Mashaallah
@positivetalks12143 жыл бұрын
Gazzali ❤️
@alikelloor3093 жыл бұрын
100% True..... One of the best college and campus with international standard. Nilgiri College of Arts and Science, Nilgiris
@muhammedajmal24873 жыл бұрын
സ്പാർക്കിലെ സ്പാർക്കുള്ള കഥപറച്ചിലുമായി വന്ന റാഷിദ് ഗസ്സാലിയുടെ എപ്പിസോഡ് ഒറ്റയിരിപ്പിന് കണ്ട് തീർത്തു ... ചിലമനുഷ്യർ നമ്മുടെ ജീവിതത്തിൽ അത്രമേൽ സ്വാധീനം ചെലുത്തുന്നത് വിട്ടുകൊടുക്കാതെ പോരാടുവാനുള്ള നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ്... ഇക്കാണുന്നതൊന്നുമല്ലാത്ത റാഷിക്കയെ കുഞ്ഞുനാൾ തൊട്ട് അറിയുമായിരുന്ന ആളെന്ന നിലയിൽ അദ്ദേഹത്തിന്റെ ഈ വളർച്ചയിൽ യാതൊരു അതിശയോക്തിയും തോന്നുന്നില്ല... ഇനിയും ദൂരമേറെയുണ്ട് താണ്ടുവാൻ .... വാനോളം ഉയരട്ടെ അങ്ങയുടെ വിഷനുകൾ #NeverGiveUp_my brother❤️
@mohanbabu35103 жыл бұрын
I haven't seen another person like Rashid Gassali in my half a century long collegiate career in various positions. Rashid is the best example for commitment dedication in novative ideas and above all the best of human Relations, His Midas touch has always reaped good results. I am really proud to be a team member in Nilgiri where success is not a destination but the very lifeir self. We are proud of Rashidji always as the real leader. Many more dreams you will materialise. we knowsir. Prof. Mohan Babu
@fitnessandmusicwellnesssar4773 жыл бұрын
നീലഗിരി കോളേജിലെ പ്രിയപ്പെട്ട അമരക്കാരൻ റാഷിദ് ഗസ്സാലി സാർ, എൻ്റെ മനസിൽ തോന്നിയ കുറച്ചു കാര്യങ്ങൾ പങ്കുവെയ്ക്കുകയാ, നീലഗിരി കോളേജിൽ സേവനം അനുഷടിക്കാൻ തുടങ്ങിയിട്ട്, 10 വർഷം ആയി, ഒരു പാട്, തന്മകൾ നിറഞ്ഞ വ്യക്തി, .ദൈവീക ചൈതന്യം തുളമ്പുന്ന വ്യക്തിത്വം, ഏതു കാര്യത്തിനും, സമീപക്കാവുന്ന പ്രകൃതം, കോളേജിലെ, കുട്ടികളെ വാത്സല്യത്തോടെയുള്ള സമീപനം, പുതിയ ആശയങ്ങളും' പ്രവർത്തികളും, ധൈര്യസമേതം ഏറ്റടെക്കും, ചാരിറ്റി പ്രവർത്തനം, മനോഹരമായ, ശൈലീയിലൂടെ, ജനങ്ങളിലേക്ക് എത്തുന്ന വാല്മീകി, തൻ്റെ, സത്ഥപനത്തിലെ, സഹപ്രവർത്തകരെ, നെഞ്ചോട് ചേർത്ത്, ഈ പ്രതിസദ്ധിവേളയിലും, എല്ലാ ആവശ്യങ്ങളും മനസ്സിലാക്കി, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവക്കുന്ന സമയത്ത്, തൻ്റെ, സഹപ്രവർത്തകർക്ക്, സഹായങ്ങൾ നൽകി മാതൃകയാവുകയാണ്, ഈ അമരക്കാരൻ, ലോക് ഡൗൺവേളയിൽ ഓൺലൈന് ക്ലാസുകളും, ലോകത്ത് എല്ലാവരെയും പങ്കെടുപ്പിച്ച്, വിജയഗാഥനിറവേറ്റി,കായി വിഭാഗം നീലഗിരി കോളേജ് സ്പോർട്ട്‌സ് അക്കാദമി എന്ന ആശയെത്തെ അവതരിപ്പിച്ചപ്പോൾ സ്വാഗതം ചെയ്ത് വേണ്ട നിർദേശങ്ങൾ നൽകി അതിവേഗത്തിൽ അക്കാദമി മിഷൻ ടീം പ്രവർത്തനത്തൽ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. ആരോഗ്യവും ദീർഘായുസു നൽക നീലഗിരി കോളേജിനെ യൂണിവേഴ്സ്റ്റി തലത്തിലേക്ക് എത്തിക്കുവാനും ഉയരങ്ങൾ കീഴടക്കുവാനു അദേഹത്തെയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ട, ഒത്തിരി സ്നേഹത്തോടെ സരിൽ വർഗീസ്,കായിക വിഭാഗം മേധാവി. നീലഗിരി കോളേജ് താളൂർ.
@fasikodur3 жыл бұрын
ഭാവിയിൽ ഒരു യൂണിവേഴ്സിറ്റി ആയി വളരാൻ വലിയ സാധ്യതകൾ ഉള്ള ഒരു കോളേജ്. മാനേജ്മെന്റിന്റെ വിഷൻ ആണ് ഇവരുടെ വിജയം... കുറച്ചു കാലമെങ്കിലും ആ സ്ഥാപനത്തിന്റെ part ആവാൻ കഴിഞ്ഞതിൽ സന്തോഷം...
@calengeyourdream40343 жыл бұрын
എനിക്ക് അവിടെ വിസിറ്റ് ചെയ്യാൻ താൽപര്യം ഉണ്ട് . നിങളുടെ നമ്പർ sent ചെയ്യാമോ
@hasnakp70722 жыл бұрын
Ee collage eth university de keezhil aan work cheyyunnath
@kppyyyyyy762 жыл бұрын
@@hasnakp7072 bharatiyar
@ashinasherin7443 жыл бұрын
True 😍😍
@jamsheerksa25042 жыл бұрын
Great ever
@muhammedsinannasir19473 жыл бұрын
Realy Proud Of You Sir, And proud to Be a student Of NCAS(Nilgiri College Of Arts And Science)
@dayanapeter31823 жыл бұрын
🥰🥰♥️♥️
@mhafsal3 жыл бұрын
♥️♥️♥️
@aslufunoon60123 жыл бұрын
The Mentor
@muhammedjasilmp85672 жыл бұрын
❤️👍🏻
@nishadpoocholamad7673 жыл бұрын
കേട്ട് തുടങ്ങു ന്നേ ഉള്ളൂ
@rafeequevavoor62853 жыл бұрын
👍👍👍👍❤️
@mhafsal3 жыл бұрын
Vision 2030...👍
@positivetalks43193 жыл бұрын
അഭിമാനം 🥰🥰
@anilraghu86872 жыл бұрын
Religious institute. Why not change to engineering college?
@civiltekbuild79282 жыл бұрын
Then they will come to general neutrality. They will start to interfere on believe. More better is un aided system