അമ്മേടെ ചിരി അതേ പോലെ കിട്ടീട്ടുണ്ട്, വീഡിയോയെക്കാൾ അമ്മയുമായുള്ള conversation ആണ് ഹൈലൈറ്റ് 😍😍
@crazcrac4 жыл бұрын
ഞാനും എന്റെ അമ്മയും കൂടി അടുക്കളയിൽ കാട്ടിക്കൂട്ടുന്ന അതേ സർക്കസ്സ്♥️♥️ പണ്ടും ഇത് തന്നെ , ഇപ്പളും ഇതന്നെ!!! മൃണാൾ ഭായ്!!! ഭാഗ്യവാനേ!!!
@anjumariageorge96164 жыл бұрын
Educated women..like her simplicity
@fahadfaizal9714 жыл бұрын
മൃണാലേട്ടന്റെ അമ്മയുമായുള്ള എപ്പിസോഡ് കാണാൻ മാത്രം വെയിറ്റ് ചെയ്യുന്നവർ ഇവിടെ ഒരു ലൈക്
@amjiths26874 жыл бұрын
പണം പോട്ടെ സന്ദോഷം വരട്ടെ.... അടുക്കളയിൽ മക്കൾ നിൽക്കുമ്പോൾ അമ്മമാരുടെ സന്തോഷം......
@avinash67194 жыл бұрын
Ndaa Oru bonding.Its like meditation, hearing you two guys speak. Its fun,it's sweet.
@jayakrishnannarendranathan97984 жыл бұрын
അമ്മയുടെ ചിരി♥️♥️
@-90s564 жыл бұрын
ഈ വീഡിയോ ഇപ്പൊ ഇട്ടതുകൊണ്ട് എന്റെ ചായ തീർന്നത് അറിഞ്ഞില്ല 😋😋😋 അമ്മ സൂപ്പർ ആണ് മൃണാൾ ഭായി.😊😊😊
@Vineethskyblue4 жыл бұрын
ഇത്രയേറെ രുചികളെയും രുചിക്കൂട്ടുകളെയും സ്നേഹിക്കുന്നവര്‍ ഒരിക്കലും വഴിതെറ്റില്ല...എന്നത് ഒരു സത്യമാണ്♥മൃണാള്‍ ജി.ഇഷ്ടം..പണ്ട് ബാലരമ വായിച്ചോണ്ട് ഊണുകഴിച്ച ബാല്യം...ഇന്നോ...?..ഉച്ചയ്ക്ക് ഉൗണ് ഇറങ്ങണമെങ്കില്‍ ഇടം കയ്യില്‍ ഇദ്ദേഹത്തിന്റെ വീഡിയോസ് വേണമെന്നായി ഇപ്പോള്‍...♥ആരുടെയും സ്ട്രെസ്സ് ലെവല്‍ കുറയ്ക്കും ഇദ്ദേഹത്തിന്റെ വീഡിയോസ്
@anandu66644 жыл бұрын
അമ്മയാണ് സ്വർഗ്ഗം ❤
@PsychoPoduvalTalks4 жыл бұрын
പയ്യന്നൂർ ഭാഷ കേൾക്കുമ്പോൾ എന്തോ ഒരു സന്തോഷം ♥️♥️♥️ ഞാനും പയ്യന്നൂർകാരൻ തന്നെ ✌️♥️
@shajisarathi38704 жыл бұрын
Ethram prayam ayittum swantham Mon thanta ammada aduth chirichum Kalichum aah Pazhaya karyangal orkkunnu Mon aduthulla Santhosham aaah ammyuda smileill kanam .live long god bless u
@gokulmurali17314 жыл бұрын
ഞാനും ഒരു കണ്ണൂർക്കാരൻ ആണെങ്കിലും ആദ്യമായി ചേട്ടനെ കാണുന്നത് സുജിത് ഭക്തന്റെ വ്ലോഗിൽ ആണ് . സത്യത്തിൽ എനിക്ക് അന്ന് ചേട്ടനെ ഇഷ്ടപ്പെട്ടില്ല. പക്ഷേ ഇപ്പോൾ ചേട്ടന്റെയും അമ്മയുടെയും ആരാധകനാണ്.🤩🤩🥰
@snp-zya4 жыл бұрын
ആ അമ്മയുടെ അതേ ചിരിയാണ് മൃണാളേട്ടന്റേത്, അമ്മയുടെ കൂടെയുള്ള Epi ആണ് കൂടുതൽ രസം
@tsram4 жыл бұрын
ആ ചക്ക (കടച്ചക്ക) ചിപ്സ് ആക്കിയാൽ അടിപൊളി ആണ്.. കപ്പ ചിപ്സ് പോലെ കുറച്ചു ഉപ്പും മുളകും ഇട്ടിട്ടു..
@മൂലംദശദാമു4 жыл бұрын
അമ്മയുടെ കുംബിടു വാവ മൃണാൾ....🤩
@69-vishnunj224 жыл бұрын
പൊളി വീഡിയോ ആണ് ചേട്ടന്റെ ❤️
@snehavasu86614 жыл бұрын
How beautifully she is enjoying what she cooks❤😘
@saflove14 жыл бұрын
പാചകത്തേക്കാൾ ഈ വാചകമടി ആണ് Super 😍😍😍😍👌😘
@galaxysameer4 жыл бұрын
മണിചേട്ടൻ കഴിഞ്ഞാൽ കേരളത്തിൽ ശ്രധിക്കപെട്ടുകൊണ്ടിരിക്കുന്ന ഒരു ചിരി മൃണാലിന്റെ ആണെന്നാ ഇന്റലിജിൻസ് റിപ്പോർട്ട്
@sreejithsnair74514 жыл бұрын
കറക്റ്റാ 😃
@alexapz2824 жыл бұрын
They way amma speak bro..... Miss ma amma and home... Thanks for the video alot bro 😍♥️♥️
@ajmalrahman86914 жыл бұрын
Chandrika teacher 🙌🏻 One of my favourite teacher 😊
@brightsignkochiamith31253 жыл бұрын
Ammaya kaanan vendi ,mrinal chetta nigaloodulla ishtam maathram😍😍😍😍
@raginkrishna67474 жыл бұрын
ചേട്ടോ അമ്മ ഓപ്പൺ ആയോണ്ട് ചേട്ടന്റെ രഹസ്യം ഒക്കെ പുറത്ത് ചാടുന്നുണ്ടലൊ
@suryascafe3534 жыл бұрын
Entha cutting.inganoru cutting kadachakkakum pazhathinum oke first time kanua....ellam kidu ane.
@malluefootball11114 жыл бұрын
മൃണാൾ ജി യുടെ അമ്മയെ കാണുമ്പോൾ സ്വന്തം അമ്മയെ പോലെ തോന്നുന്നവർ ലൈക് അടി 🔥
@akhilkn89924 жыл бұрын
എവിടെ അവൻ എവിടെ ദശമൂലം ദാമു എവിടെ ....🤣 കമന്റിൽ പരത്തുന്ന ഞാൻ 😎
@-vishnu29484 жыл бұрын
Njanivide und sir
@akhilkn89924 жыл бұрын
@@alraas1238 കാലൊക്കെ റെഡിയായോ മച്ചാനെ..,?
@mzrich17464 жыл бұрын
പുള്ളി ഇതുവരെ വന്നില്ല
@ബണ്ടിപെരാന്തൻ4 жыл бұрын
Sherikkum daamu ethaa ithl
@mzrich17464 жыл бұрын
@@ബണ്ടിപെരാന്തൻ ഇത് എല്ലാം fake ആണ് bro..Original ദാമു account youtube search ചെയ്താൽ മതി 1.5k something followers ഉണ്ട്..ഒട്ടുമിക്ക youtube വീഡിയോ താഴെ ദമുഇന്റ comment കാണാം
@sathydevi72824 жыл бұрын
Mrinal,so sweet of you.from your conversation,we can understand your bonding
@kishoresivaram50724 жыл бұрын
Ammayum aayitulla videos kanan oru pretheka feel aanu..just that extra pinch of love makes it really special ❣️❣️❣️
I was a 'leaf eater' too, as a child😁 Nutmeg leaves and buds were my favourites😋
@athul034 жыл бұрын
സത്യം പറ പൃത്വിരാജിന്റെ വകയിലെ പെങ്ങൾ അല്ലെ ഏ ഏ
@syamriderkr84204 жыл бұрын
Ore aadu jeevitham..
@പ്രവാസി-ധ9മ4 жыл бұрын
അയിന് 😂
@Karmaaaaa494 жыл бұрын
Jathikka ayinaanu😅
@ashamathew89814 жыл бұрын
@@sudheeshparakkat2633 🙂
@sreejithsnair74514 жыл бұрын
"ചെമ്പരത്തി ഇലയിൽ" തുടങ്ങിയതാ ല്ലേ.... 😋😜😍👌👌
@bhagyalakshmi95654 жыл бұрын
അമ്മ ഇഷ്ടം ❤️
@sweetwords52894 жыл бұрын
Amma massss Othiri perkk vidya pakarnn koduthadinte divika touch 😄😄😄
@massmedia84704 жыл бұрын
പൊളി... അമ്മയും മൃണാൾ ഏട്ടനും നല്ല രസണ്ടല്ലോ... അമ്മടെ അതെ ചിരി മൃണാൾ ഏട്ടനെ............ പിന്ന food ചക്ക പൊരി അടിപൊളി..... കൊതിയാവുന്നു...... ALL KERALA COMMENT ASSOCIATION (AKCA)💪💪💪💪💪✌️✌️✌️✌️✌️✌️👍👍👍👍💪💪💪💪😊
@karthikavarma6544 жыл бұрын
Such a heartwarming video!
@muhammedkoyikkara51544 жыл бұрын
അമ്മക്ക് ഒരു ഹായ്.. 💚💚
@krishnajithin43864 жыл бұрын
Hai chetta njangal ruwaisila thamasikkunath ini ennengilum avidey varumbo veettilekku vaayyooo😌 and thanks for this super recipes
@aswathisb16904 жыл бұрын
I like your amma....I think l watch this vlog four times....To see you and your amma combo....She is such lovely gem i think...I like the way she explains the old memories with you.....Amma pwolichu....Ammayodu anweshanangal parayooo.......
@abhishekabhi9584 жыл бұрын
മൃണാളിന്റെ ആ 'ഭ്രാന്ത്' ചിരി എവിടുന്ന് കിട്ടി എന്ന് ഇപ്പൊ മനസ്സിലായി 😄
@priyaavinash38164 жыл бұрын
Your mother is a delight to watch❤️ Lots of love to Amma🥰🥰🥰 Delicious snacks
@subinthomas70744 жыл бұрын
ഈന്തപഴം , ശീമചക്ക fry ചെയ്യുന്നത് ആദ്യമായിട്ട് ആണ് കാണുന്നത്😍
@jeseenrahman4 жыл бұрын
Eendhapazham oke malabar area oke ramzan main dish aan,its very tasty,try cheyth nokk,its good
@supertramp36102 жыл бұрын
Ammas episodes are always special ❤️
@Nisan9344 жыл бұрын
Mirnal ഏട്ടാ... village food Channel (firoz chuttipara) kooda oru vedio chayumo...ee lockdown kazhinje....
@vishnusuresh29404 жыл бұрын
Dasamoolam damu ne commentill nokkunna le njaan😁
@ajourneywithmahimadhav4 жыл бұрын
Njan um 😌
@jaissilmarottichal39044 жыл бұрын
Evide kanajittu njan munnathe video poyi noki kandupidichu
@-vishnu29484 жыл бұрын
😘😘
@sibib70434 жыл бұрын
""ചേട്ടാ ഞങ്ങൾക്കവൻ ബിലാത്തിച്ചക്ക അല്ല , ശീമ ചക്ക ആണ് ........""
@creamypandacakes92154 жыл бұрын
Njangalk kadachakka
@design41464 жыл бұрын
കുറച്ചു നാളെ ആയുള്ളു സാറിന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് എന്തോ അറിയില്ല വീഡിയോസ് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു അവതരണ ശൈലി സൂപ്പർ
@venugopaltk82094 жыл бұрын
You are gifted with a vibrant mummy.....best wishes to her...
This video took me to my childhood days 😍😍 thanks dear..
@sreejithsreejith99694 жыл бұрын
Enik eattavum ishtapetta video.... Innu enthoo... Oru prathyegha sneham thonnanu...
@ziyadsalim64134 жыл бұрын
Amma: Nee pandu aadine poleyaarnnu🤣 Missing my home😔.
@qamarudheenqamar46204 жыл бұрын
Ammayum makanum tammilulla friendship..😍😍😍😍
@muhammedfahim59274 жыл бұрын
Amma oru teacher look. 👩🏫
@bijithps7254 жыл бұрын
ടീച്ചർ തന്നെ ആണ്
@vismayavinayan244 жыл бұрын
Ammede cutting skills..superr
@haseerakp60914 жыл бұрын
Chakka vartti recipe parnju tharumo
@anoopjayaram11084 жыл бұрын
അമ്മയുമായുള്ള വീഡിയോ തകർത്തു അമ്മ ഉണ്ടാക്കിതന്നിട്ടുള്ള പലഹാരം അതിലും അടിപൊളി
@nitinmenon60064 жыл бұрын
Ammadey kayyinu undaki kittuna naadan palahaarankal choodu odey adukalayil thanne irinju kazhikaanum venam oru yogam😊 most missed part of life for every pravaasi...
@balamurali86654 жыл бұрын
சிறப்பு.....உங்களின் கேரளா உணவுக்கு நான் அடிமை...உங்களின் முக பாவனைக்கும்....😘😘😘😘😘
@shaniamathews65954 жыл бұрын
Your mom is so happy person..I love her positiveness...
@johnsi16104 жыл бұрын
Where r u in uae?
@abhinavprasannan59514 жыл бұрын
Veed evideya chetta
@vismayaanand97944 жыл бұрын
You are a great personality. Lovely amma
@deepasreekanth45724 жыл бұрын
Amma Nalla smart ആണ്...👍👍👍 Mrinalintay അമ്മ തന്നേയ്...
@prajipraji44944 жыл бұрын
അമ്മയുടെ ചിരി.🤩😂. അതിനു മുമ്പിൽ മൃണാൾ ജി ഒരു പടി താഴെ നിൽക്കേണ്ടി വരും 😍😍😍😍😍😍😍😍
@rahulkannur39474 жыл бұрын
Powlii Amma 💓💓 ishtam.. Kannur
@anjubiju98484 жыл бұрын
Sathiyam parayalo enk chettente ellaa vlog um ishttannu....edayikk ulla aa nishkalangam aaya chiri👌☺️ Keep going👍
@aswinnair52204 жыл бұрын
ethe pole amma kittan fagiyam chyanm enthu mathram verity foodaa okeaa undakunee 😍😍
@anubhavpillai79804 жыл бұрын
Awesome video Sir...Cheers
@muhammedshafivp5994 жыл бұрын
Love your blog .love your smile.love your thaadi .
@ShanasFoodGalleryRishanaNajeeb4 жыл бұрын
സന്തോഷായി അമ്മ ഇഷ്ടം 🥰😍😍😍👌😘🇶🇦😘
@ainaztkr82914 жыл бұрын
Broo udinur computer hotel porrota beef kazhikna video cheyy polikum
@siddharthnair64954 жыл бұрын
Beautiful relationship between das and his mother
@adarsh_78314 жыл бұрын
Nilgiris side vanitundo chetta
@Stories_by_PKG4 жыл бұрын
എന്തിനാ ചേട്ടാ ലൈറ്റ്, ഓരോ വിഭവവും ഉണ്ടാക്കി ആ പത്രത്തിലേക്കിടുമ്പോ തന്നെ കൊതിവരുവാ....😝😋😋 നെല്ലിക്ക concept....🤣🤣🤣🤣
@Livefree20244 жыл бұрын
Pollichu... Pinne kothipichu..👍🏽👍🏽🤝
@BeUniqueIndia4 жыл бұрын
Dashamoolam ... Nee evidaya da
@aNiLkUmAr-yu5tq4 жыл бұрын
Mrinal chetta njan Ruwais la epol Lulu Ruwais mall und kurach city pole aayi