'ഞാന്‍ മാധ്യമപ്രവര്‍ത്തക; എന്റെ മകന്റെ കഥയിതാ; എന്നെ നിങ്ങള്‍ അസ്വതന്ത്രയാക്കി' |sagarika ghosh

  Рет қаралды 63,147

newsathouse

newsathouse

5 күн бұрын

#sagarikaghosh
'ഞാന്‍ മാധ്യമപ്രവര്‍ത്തക; എന്റെ മകന്റെ കഥയിതാ; എന്നെ നിങ്ങള്‍ അസ്വതന്ത്രയാക്കി'

Пікірлер: 138
@hemarajn1676
@hemarajn1676 2 күн бұрын
സാഗരികയുടെ ഉയർന്ന നിലവാരത്തിലുള്ള പ്രസംഗം അതിൻ്റെ തീഷ്ണത ഒട്ടും ചോരാതെ തർജ്ജമ നടത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ, ഒപ്പം നന്ദിയും അറിയിക്കുന്നു.
@vidyajohn1231
@vidyajohn1231 2 күн бұрын
❤❤❤❤ പ്രതിപക്ഷം, ഇങ്ങനെ കത്തി കേറട്ടെ ഇങ്ങനെ മുഴങ്ങട്ടെ പ്രതിപക്ഷത്തി 'ൻ്റെ ശബ്ദ്ദം ഇന്ത്യ ഉയർത്ത് എഴുന്നേൽക്കട്ടെ❤❤❤❤❤
@Paul-zi9lo
@Paul-zi9lo 2 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sheeladevi6030
@sheeladevi6030 3 күн бұрын
പാർലമെന്റിൽ മുഴങ്ങുന്നഇതുപോലുള്ള ശബ്ദങ്ങൾ ഇനിയുമിനിയും ജനങ്ങളിൽ എത്തിക്കാൻ നിങ്ങളെപ്പോലുള്ളവർ മുന്നിട്ടിറങ്ങുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട്. അസത്യങ്ങളും, കള്ളങ്ങളും വിളിച്ചു പറയുന്ന മുഖ്യധാരാമാധ്യമങ്ങൾ സാധാരണ ജനങ്ങളിൽ നിന്ന്ഇതെല്ലാം മറച്ചു വക്കുന്നു. 🙏
@pradeeptv5241
@pradeeptv5241 3 күн бұрын
ഈസരാ ഫഗവാനെ ഇത് സിംഹങ്ങളെ മുഴുവൻ കൂട് തുറന്നുവിട്ടതുപോലെ ആയല്ലോ ..ന്റെ 56ഇഞ്ചിനെ കാത്തോളണേ രാമാ . യ്യോ രാമൻ മഴയത്തു ഇരിക്കുവാണല്ലോ.ആളുമാറി വിളിക്കാം ..ജഗന്നാഥാ ഇങ്ങള് കാത്തോളീ .....🙏🙏🙏
@muhammedsakkeer3208
@muhammedsakkeer3208 3 күн бұрын
ആ ചെറിയ സ്പാനർ ഇങ് എടുത്തോ... ഇപ്പോൾ ശരിയാക്കിത്തരാം.
@noushadsainulabdeen6924
@noushadsainulabdeen6924 3 күн бұрын
😄😄😄
@FFSVI
@FFSVI 3 күн бұрын
Sagarika Gosh ❤❤❤❤
@AbdulLatheef-pd7pn
@AbdulLatheef-pd7pn 3 күн бұрын
പെൺ ചീറ്റകൾ പാർലമെൻ്റിൽ❤
@keralagreengarden8059
@keralagreengarden8059 3 күн бұрын
ഈശ്വരൻ, ഭഗവാൻ😂😂😂
@georgemattathil2300
@georgemattathil2300 2 күн бұрын
തൃണമൂലിന്റെ പുലിക്കുട്ടികൾ..... ഗംഭീരം..... 👏👏👏👏👏
@ashrafkk4897
@ashrafkk4897 2 күн бұрын
ഞാൻ പല പ്രാവശ്യം കേട്ടു ഈ പ്രസംഗം, എത്ര കേട്ടാലും മതിവരാത്ത പ്രസംഗം. The great speach by great member. Thanks a lot Ms. Mamtha send her to Parliament. Indian democracy still alive when we have this kind of leaders. Jai Hind
@premanpunathil9622
@premanpunathil9622 3 күн бұрын
ധീരയായ വനിത.🙏🙏🙏 ഇംഗ്ലീഷിൽ അവർ പറഞ്ഞ എന്തെങ്കിലും കാര്യം ചെയറിന് മനസ്സിലായിട്ടുണ്ടാവുമോ?
@sainabmuvattupuzha9879
@sainabmuvattupuzha9879 2 күн бұрын
ഇല്ല
@musthafaan9844
@musthafaan9844 3 күн бұрын
ഇത്രയും നന്നായി പറഞ്ഞു തന്നതിന് നന്ദി🙏👍🇳🇪 ഈ എമ്പിക്കു ബിഗ് സെല്യൂട്ട്👌💯
@aboobackermichu8570
@aboobackermichu8570 2 күн бұрын
ഈ ലോകസഭയിൽ ചുണക്കുട്ടികളും പുലിക്കുട്ടികളുമുണ്ട് അഭിനന്ദനങ്ങൾ🎉
@ShamsudheenShm
@ShamsudheenShm 3 күн бұрын
എന്തൊരു മാധുര്യമുള്ള പ്രസംഗം എത്ര കേട്ടാലും മതി വരില്ല ഭരണപക്ഷത്തിന്റെ മനസ് മാറാൻ പോകുന്നില്ല അത്
@ShamsudheenShm
@ShamsudheenShm 3 күн бұрын
അത് കരിങ്കല്ല് ആയിരിക്കുന്നു
@jessyraju5779
@jessyraju5779 2 күн бұрын
ഒന്നിന് മെച്ചപ്പെട്ട പുലിക്കുട്ടികളാണ് പ്രതിപക്ഷത്തിന്റെ ശക്തി.
@ajumn4637
@ajumn4637 3 күн бұрын
ഇതുപോലെ സംസാരിക്കാൻ പേരിനുപോലും ഒരാളും ഭരണപക്ഷത്ത് ഇല്ലാതെപോയല്ലോ .
@mp.paulkerala7536
@mp.paulkerala7536 2 күн бұрын
നന്നായി എങ്ങനെ സംസാരിക്കും, അന്ധമായ മതഭ്രാന്ത് ഉള്ളവർക്ക് മറ്റു നല്ല കാര്യങ്ങൾ മനസ്സിൽ വരില്ല, പിന്നെ മനുഷ്യരുമായ സഹവാസവും വേണം"
@shamsudeenbasheer9031
@shamsudeenbasheer9031 2 күн бұрын
Absolutely Parliamentary speech in English language well prepared 👏
@mohammedsiyad9469
@mohammedsiyad9469 2 күн бұрын
ജനങ്ങൾ ക്ക് വേണ്ടി സംസാരിക്കാൻ ഇനിയും ആളുകൾ ഉയർന്ന് വരട്ടെ
@sanantharaman3314
@sanantharaman3314 3 күн бұрын
Fantastic speech by Sagarika Ghosh a true news reporter turned MP, asset to the party, country and parliamentary democracy like Mohua Moitra, Kani Mozhi, Jothi Mani and others. She gave the true picture of current status of India. Hope India will overcome the situation and will be safe in the hands of these Nari Sakthis. Expects soon Priyanka Gandhi also in Parliament.... Jai Jawan, Jai Kissan Jai INDIA
@sankaranarayanan1510
@sankaranarayanan1510 Күн бұрын
താങ്കളുടെ സാരിക ഘോഷിൻ്റെ മലയാള പരിപാഷ വളരെ നന്നായിരിക്കുന്നു. സാരികയുടെ രാജ്യസഭയിലെ ഈ പ്രസംഗവും താങ്കളുടെ ഈ വിവർത്തനവും താങ്കളുടെ ചാനലിൽ പ്രസിദ്ധീകരിച്ചതിനും നമ്മുടെ ഈ ജനാധിപത്യ രാജ്യത്ത് എക്കാലവും വളരെ മൂല്യമുള്ളതാകും എന്ന് സംശയമില്ല👍🙌
@TAJMANZOORT
@TAJMANZOORT 2 күн бұрын
വിവർത്തനം എല്ലാ മലയാളം പത്രങ്ങളിലെയും എഡിറ്ററിയൽ പേജിൽ പ്രസിദ്ധീകരിക്കണം.
@Henry-xk4hu
@Henry-xk4hu 3 күн бұрын
വാക്കുകൾ കൊണ്ട് ഗർജിക്കുന്ന ധീര വനിത. നമുക്ക് ആവശ്യം ഇതുപോലെ കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കാൻ കഴിവുള്ളവരെയാണ്.
@p.vsukumaran3455
@p.vsukumaran3455 2 күн бұрын
പോത്തിന്റെ ആസനത്തിത് വേദം വായിക്കുന്ന പോലെ......ബിജെപീക്ക് ഇത്!
@shajuma9929
@shajuma9929 2 күн бұрын
We should congratulate Mamata for appointing strong women in politics. No other party is sending daring quality women members
@ABD-n9v
@ABD-n9v 3 күн бұрын
എന്തൊക്കെ പറഞ്ഞിട്ടു കാര്യമില്ല പൊട്ട൯െ്റ മുമ്പിൽ ശ൦ഖൂതിയിട്ട് എന്തു കാര്യം
@rejeena.ismail
@rejeena.ismail 3 күн бұрын
കറക്റ്റ്
@rahimgolden1273
@rahimgolden1273 3 күн бұрын
😂😂😂
@rahiyairikkur9688
@rahiyairikkur9688 2 күн бұрын
ഇപ്പോൾ ഈ ചാനലിന് വേണ്ടി കാത്തിരിക്കുന്നു
@sajeevkumar9054
@sajeevkumar9054 3 күн бұрын
സൂപ്പർ👍
@mercymary1004
@mercymary1004 2 күн бұрын
wow, സഗാരിക. ഞങ്ങളുടെ ഇഷ്ടപെട്ട മാധ്യമ പ്രവർത്തക. ,We have seen her as a very bold journalist.
@vijayansvijayan4408
@vijayansvijayan4408 2 күн бұрын
സഗരിക ഘോഷ് സിന്ദാബാദ് 👍👍👍🌹🌹🌹😍😍😍
@user-cs5qt8wd3g
@user-cs5qt8wd3g 2 күн бұрын
34 വർഷം ഒരു ജനതയെ അടിമക കളാക്കിയ കമ്യുണിസ്റ്റ് ഭരണത്തിൽ നിന്ന് ബെസ്റ്റ് ബംഗാളിനെ മോചിപ്പിച്ച മമത എന്ന പെൺ പുലി അവിടെ വാർത്തെടുത്തത് തന്നെക്കാൾ ശക്തരായ രാജ്യത്തിന്റെ കാവൽ ക്കാരായ ചീറ്റ പുലികളെ യാണ്. ബിഗ് സല്യൂട്ട് ❤❤❤❤👍
@vijayansvijayan4408
@vijayansvijayan4408 2 күн бұрын
വിവർത്തനം പൊളിച്ചുട്ടോ 🎉❤
@skjp3622
@skjp3622 3 күн бұрын
പണ്ട് ഇതു പോലെ യുള്ള നിയമസഭ സാമാജികർ സിപിഐഎം ൽ നിന്നായിരുന്നു. ശത്രു ക്കളുടെ ശക്തി മനസ്സിലാക്കാൻ കഴിയാതെ പോയ നേതാക്കൾ.നന്ദിഗ്രാമിലിലെ ചതി ഭരണ ത്തിൽ ഇരിയ്കുമ്പോൾ പോലും മനസ്സിലായില്ല. പിന്നീട് മമതയും സുഖേന്ദുവും നന്ദി ഗ്രാം സംഭവത്തിനു പിന്നിൽ അവരാണെന്നു പറഞ്ഞീട്ടും അത് ജനങ്ങളെ മനസ്സിലാക്കിയ്ക്കാൻ സിപിഐഎം ന് കഴിഞ്ഞില്ല. എന്തു നല്ല പ്രസംഗം ആണിവരുടെ. പക്ഷേ ബംഗാളിൽ ഇപ്പോൾ മമത ജനാതിപത്യ പരമായാണോ പ്രവർത്തിക്കുന്നത്
@mohammedkunhi1964
@mohammedkunhi1964 Күн бұрын
മഹുവാ മൊയ്‌ത്രയെപ്പോലെ മറ്റൊരു പെൺപുലി, very good speech
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 3 күн бұрын
She is one of the stunning political leaders from bengal she is so like her husband Rajdeep Sardesai leading journalists in indian media world 🎉
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 2 күн бұрын
തൊലിക്കട്ടി കൂടിയ ഇനം അധികാരത്തിൽ ഇരിക്കുമ്പോൾ എല്ലാം കുടം കമഴ്ത്തി വെള്ളമൊഴിക്കും പോലെ....,
@salamkk2514
@salamkk2514 2 күн бұрын
വിശക്കുന്നവന് ഭക്ഷണം നൽകൂ...... ആസ്വധ്യതയോടെ കഴിക്കുന്നത്‌ കാണാം.....!!!!! വെയിലത്ത്‌ കഠിനാധ്യാനം ചെയ്യുന്നവന്..... ജലം നൽകൂ, ജലം നിറഞ്ഞ മനസ്സോടെ പാനം ചെയ്യുന്നത് കാണാം.... പുതു മഴ വാർഷിക്കുമ്പോൾ നാം ജാലകം വഴി മിഴികൾ, പുറമെ പെയ്യുന്ന മഴ കണ്ടു നിൽക്കും.... കഴിഞ്ഞ പത്തു വർഷം വാർത്താമാദ്യമങ്ങളെ, ജനാധിപത്യത്തെ, മതേതര കാഴ്ചപ്പാടുകളേ, രാജ്യത്തെ കർഷകരെ, സൈനികരെ, നിയമ വ്യവസ്ഥയെ, ഭരണാനിർവഹന സംവിധാനങ്ങളെ, അഭ്യസ്തവിധ്യരെ,ഫെഡറൽ സംവിധാനങ്ങളെ ഒപ്പം ജനങ്ങളെ ജാതി പറഞ്ഞു ഭിന്നിപ്പിച്ചും,വ്യഭിചരിച്ചും, ഇരുളിലേക്ക് നിർദാഷണ്യം തള്ളിവിട്ടും,കൂടാതെ കോടീശ്യരന്മാരുടെ വാതിൽപടിയിൽ ശ്വാനനെ പ്പോലെ കാവൽ കിടന്ന വിഷ ജന്ദുവിനെ,പാർലിമെന്റിൽ അല്ലാതെ മറ്റെവിടെയാണ് ചോദ്യം ചെയ്യുന്നത്..... ജനാതിപത്യ ശ്രീകോവിലിൽ ഇതു തന്നെയാണ് നടക്കേണ്ടത്....
@m.pnarayanan6915
@m.pnarayanan6915 2 күн бұрын
അഭിനന്ദനങ്ങൾ
@dr.thomasiype3113
@dr.thomasiype3113 Күн бұрын
Wow! What an excellent speech? Such eloquent speakers should be sent to Parliament. (not like AAR, KKS, PKS etc).
@newsathouse5338
@newsathouse5338 3 күн бұрын
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@josephdan2410
@josephdan2410 2 күн бұрын
Very nice speach
@mohamoodnottanveedu6881
@mohamoodnottanveedu6881 Күн бұрын
Great Speech Thank you
@selwins2781
@selwins2781 Күн бұрын
Inspiring, calculated speech. Thank you.
@christbhavan6757
@christbhavan6757 14 сағат бұрын
ഇതുപോലെ മുഴങ്ങട്ടെ പ്രതിപക്ഷത്തിൻ്റെ ശബ്ദം.🎉
@skariachandy5276
@skariachandy5276 Күн бұрын
Excellent.🎉
@Dayana-uu3su
@Dayana-uu3su 2 күн бұрын
Great
@Optionwriter9
@Optionwriter9 Күн бұрын
Well said mom ❤
@salyjose8595
@salyjose8595 2 күн бұрын
We have such good and strong women in India ❤
@arbabujahan4677
@arbabujahan4677 3 күн бұрын
Good 👍
@dr.kaderkalathingal5698
@dr.kaderkalathingal5698 3 күн бұрын
👌 wow
@biju8082
@biju8082 3 күн бұрын
Big salute ❤
@zulkharzulkhar5030
@zulkharzulkhar5030 3 күн бұрын
👍👌👌👌👌👌
@donvtor24
@donvtor24 2 күн бұрын
കേരളത്തിൽ നിന്ന് എന്നാണിങ്ങനെ സംസാരിക്കാൻ കഴിയുന്ന ഒരു MP, സ്ത്രീകൾ പോട്ടെ, ആണുങ്ങളിൽ നിന്നും ഉണ്ടാവുക?😂😂😂
@moideenmoideen2575
@moideenmoideen2575 3 күн бұрын
🙏👌👍
@sujauthuppu1772
@sujauthuppu1772 Күн бұрын
👍👍
@muralinair3698
@muralinair3698 2 күн бұрын
Excellent speech and great to have given it's translation for Malayali's and communists to ponder and discuss where our state governance too stands
@likhisuryan7201
@likhisuryan7201 2 күн бұрын
Our State Govt is an example of excellent governance. The LDF has brought about development in every sphere so, stop tarnishing Govt image. The people of Kerala who voted once again for the same UDF MPs and opened a BJP account in the State should ponder, whether they're loyal to the State.
@SibyKandankary
@SibyKandankary 2 күн бұрын
Sagarika is performing for the general public in India. Let her speech be understood and fulfilled by the Govt
@sasikk9557
@sasikk9557 2 күн бұрын
good
@2000fathima
@2000fathima 3 күн бұрын
വിദ്യാഭ്യാസമില്ലാത്ത മോഡിയുടെ ചെവിയിൽ ഇതൊക്കെ അപ്രിയം
@jalajabhaskar6490
@jalajabhaskar6490 3 күн бұрын
Her husband is Rajdeep Sardesai
@askaraskar93
@askaraskar93 3 күн бұрын
he is godi media
@agnesvarghees1929
@agnesvarghees1929 2 күн бұрын
@leelaman.p518
@leelaman.p518 3 күн бұрын
❤❤❤❤
@user-tl9sf4mb4p
@user-tl9sf4mb4p 2 күн бұрын
ഇംഗ്ലീഷിൽ ഇങ്ങനെ പറഞ്ഞിട്ട് എന്ത് കാര്യം ബിജെപി യിലെ കിഴങ്ങൻ മാർക്ക് മനസിലാകില്ല ല്ലോ
@rajendrannairrajanpillai8940
@rajendrannairrajanpillai8940 2 күн бұрын
അതെ. ഇൻഡ്യയിലും ഇങ്ങ് കേരളത്തിലും മാധ്യമങ്ങൾ ഒരേയൊരു ലക്ഷ്യത്തോടെ മാത്രം പ്രവർത്തിക്കുന്നു. ഒരേയൊരു പാർട്ടി. ശരിക്കും ജനാധിപത്യ കമ്മി രാജ്യം, സംസ്ഥാനം....
@roseleons6153
@roseleons6153 2 күн бұрын
❤👍
@aninaalexander7814
@aninaalexander7814 2 күн бұрын
Sagarika 👍
@abrahamlukose4730
@abrahamlukose4730 2 күн бұрын
Shrimti sagarika ghosh unraveled a vivid picture of the eventualities of the last one decade at least in a brief and matter of fact manner and the resultant lamentable state of affairs currently, like many other MPs. But the point is that when the party in power are bent upon implimenting their agenda by hook or by crook , it appears that all the fumes, sound and fury will only end up as whimpers in wilderness.
@Reji-kv6um
@Reji-kv6um 2 күн бұрын
Sagarika Ghosh❤
@hareesam8398
@hareesam8398 2 күн бұрын
👍👍👍👍
@sahidaanoop3591
@sahidaanoop3591 2 күн бұрын
🔥❤
@frontburner1381
@frontburner1381 3 күн бұрын
Pwoli 😂😂
@bijupavithra
@bijupavithra 2 күн бұрын
Wow
@Kvraffi
@Kvraffi 3 күн бұрын
👍👍👍👍👍👍🌹🌹🌹🌹🌹
@sherinrashid4045
@sherinrashid4045 3 күн бұрын
❤❤❤❤❤
@muhammadkunhikk
@muhammadkunhikk Күн бұрын
കഴിഞ്ഞ 10 വർഷക്കാലത്തെ എല്ലാ അഴിമതിയും മത വിരുദ്ധ പ്രവർത്തനങ്ങളും അന്വേഷണം നടത്തുക
@user-py8sg3mb9m
@user-py8sg3mb9m 2 күн бұрын
This is best till now , more to come but this speeches don’t bring much changes , people should come out to street, mas protest for mass change
@TAJMANZOORT
@TAJMANZOORT 2 күн бұрын
💪👌💕
@cjthankappan5992
@cjthankappan5992 2 күн бұрын
🎤🎤👌👌👌👌👌
@alikuttyak
@alikuttyak 2 күн бұрын
Good work. Let the people enlighten by the frightening facts…👏👏👏
@keralagreengarden8059
@keralagreengarden8059 3 күн бұрын
❤🎉❤🎉❤🎉❤🎉
@AbdulLatheef-pd7pn
@AbdulLatheef-pd7pn 3 күн бұрын
പെൺ ചീറ്റകൾ പാർലമെൻ്റിൽ❤❤❤
@kunchimuhammedkk4482
@kunchimuhammedkk4482 2 күн бұрын
മോടി ഇട്ടേച്ചു ഓടുന്ന കാലം വിദൂരമല്ല
@josephdan2410
@josephdan2410 2 күн бұрын
They just don't care ... It is unfortunate. Democracy is already dead .
@salilasadanand4548
@salilasadanand4548 3 күн бұрын
രാമ മോഡിയെ രക്ഷിക്കാൻ ആരുമില്ല
@Jesssco
@Jesssco 2 күн бұрын
Und. Om birla sanghi und. 😂
@user-uc9ve3cv3k
@user-uc9ve3cv3k 2 күн бұрын
😂 2:30
@rahmathp9689
@rahmathp9689 2 күн бұрын
ഇവരൊക്കെ ആവണം പ്രധാന മന്ത്രി
@jaleeljallu5324
@jaleeljallu5324 2 күн бұрын
❤❤😂
@ggKk-s4i
@ggKk-s4i 2 күн бұрын
90% members doesnt know english
@shajuma9929
@shajuma9929 2 күн бұрын
Rajdeep Sardesai should watch and understand how his wife attack ModiGovt
@sunnyjacob1716
@sunnyjacob1716 3 күн бұрын
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രസംഗിച്ചത് ഒരു വീഡിയോ ഇടാമോ
@Jesssco
@Jesssco 2 күн бұрын
Kadakk purathu 😂
@sunnyjacob1716
@sunnyjacob1716 2 күн бұрын
@@Jesssco പറയേണ്ടത് പറയേണ്ട സമയത്ത് പിണറായി പറയും അതിൽ ദേഷ്യപ്പെട്ട് കാര്യമില്ല
@ashasaramathew6733
@ashasaramathew6733 2 күн бұрын
Mamta Banerjee de penpulikal🎉
@VargheseVT-w8u
@VargheseVT-w8u 3 күн бұрын
😂😂😂
@abhilashnandanan4469
@abhilashnandanan4469 2 күн бұрын
Entire politcalinu ഒന്നും മനസിലാകാൻ സാധ്യതയില്ല.. മിക്കവാറും കെട്ടിയോന്റെ പണി പോകാൻ സാധ്യതയുണ്ട് 😂🤣
@bijovarghese6288
@bijovarghese6288 Күн бұрын
ഇന്ത്യൻ ജനത പടുത്തുയർത്തിയ ഈ രാജ്യം ഇന്ന് എവിടെ നിൽക്കുന്നു.
@KumarKumar-mn7vv
@KumarKumar-mn7vv 2 күн бұрын
നെഹ്റുവിന്റെ കോൺഗ്രസ്സിൽ നിന്ന് കൂടോത്ര കോൺഗ്രസ്സ് ആയി.....
@sebastianmjsebastianmj8884
@sebastianmjsebastianmj8884 2 күн бұрын
ചുടാകാരൻ കൂടോത്രം 😂😂
@mahadevancp7114
@mahadevancp7114 2 күн бұрын
ബംഗാൾ ഞങ്ങൾ എടുക്കും (LDF) ഭാവിയിൽ
@sajit.r2989
@sajit.r2989 3 күн бұрын
ശോ സഗരിക സിപിഎം അല്ലെ കഷ്ടമായിപ്പോയല്ലോ
@josephmathew5285
@josephmathew5285 2 күн бұрын
Thank you for giving us one the best parliamentary speeches without losing its emotions and powerful messages
@biju8082
@biju8082 3 күн бұрын
Neet bjp government failed
@karunakaranm4201
@karunakaranm4201 2 күн бұрын
കേരളത്ത്ന്ന് 19 സിങ്കങ്ങൾ പോയിറ്റ്ണ്ടല്ല. ഒന്നിനും ഇത്പോലെ സംസാരിക്കാൻ കയ്യിന്നില്ലല്ലോപ്പ. ആകെ ഒര് രാജ്യസഭ അംഗം ജോൺ ബ്രിട്ടാസ് മാത്രം.
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 2 күн бұрын
അപ്പോൾ രാധാകൃഷ്ണൻ വാഴയോ.?
@abdulmuthalib7583
@abdulmuthalib7583 2 күн бұрын
രാഹുൽആരാ
@bsn39
@bsn39 2 күн бұрын
മിന്നുന്നതെല്ലാം പൊന്നല്ല എന്നത് വളരെ ശരിയാണ് എന്ന് ഇവരെയും ഇവരുടെ പ്രസംഗവും കണ്ടപ്പോൾ മനസ്സിലായി. ഭരണ ഘടനയെ മുറുകെ പിടിച്ച് കാണാനുള്ള അഴക് പോലെ തന്നെ സൗധര്യമുള്ള വാക്കുകൾ പക്ഷെ പൊന്നു സഹോദരീ നിങ്ങളുടെ നേതാവായ മമത അവിടെ ഇങ്ങനെ ആണ് ജനാതിപത്യ നടപ്പിലാക്കുന്നത് എന്ന് ആർക്കാണ് അറിയാത്തത്. സിപിഎം ആയിരുന്ന് ഒരു കാലത്ത് ഭരണത്തിന് വേണ്ടി എന്ത് നെറികേടും കാണിച്ചത് എങ്കിൽ അവർ പോലും മമതക്ക് മുന്നിൽ തോറ്റുപോയി. അവർക്ക് എതിരെ ശബ്ദം ഉയർത്താൻ പോലും എതിർ പാർട്ടികൾ ഭയക്കുന്നു. ഇതാണോ മാഡം ജനാതിപത്യ മൂല്യങ്ങൾ, ഇതോണോ മാഡം ഭരണ ഘടന അനുശാസിക്കുന്നത്. എന്തായാലും പ്രകടനം നന്നായിരുന്നു അത് പറയാതെ വയ്യ.
@johnchacko4787
@johnchacko4787 3 күн бұрын
സഗരിക പറയുന്നത് സ്കൂൾ /കോളേജ് ൽ പോയിട്ടുള്ളവർക്ക് മാത്രമേ മനസ്സിലാകൂ. ബിജെപി യിൽ ഒരെണ്ണത്തിന് പോലും ആ പാരമ്പര്യം ഇല്ലാത്തത് കൊണ്ടു മറുപടിയും പ്രതീക്ഷിക്കേണ്ട ഒന്നും പറയുകയുമില്ല. കാരണം ഒന്നും പിടികിട്ടിയിട്ടില്ല. പോകുന്നിടത്തൊക്കെ ടെലിപ്രോംപ്റ്റർ കൊണ്ടു നടക്കുന്ന 56 ഇഞ്ച് ചന്തിക്ക് എന്തു മനസ്സിലാകും??
@mathews5577
@mathews5577 2 күн бұрын
Ipol 56" verum 16"aayille?
@KoyaKutti-el3zr
@KoyaKutti-el3zr 2 күн бұрын
സൂപ്പെർ
@Shibuainu
@Shibuainu 2 күн бұрын
😅😅
@VancyLivera-ob2pw
@VancyLivera-ob2pw 2 күн бұрын
👍👍
@ksvijay1968
@ksvijay1968 2 күн бұрын
@noelgeorge546
@noelgeorge546 2 күн бұрын
undoubtedly the quality of the MPs on the opposition are far more superior than the BJP MPs.
@hussainvts2757
@hussainvts2757 2 күн бұрын
WHO DO I LOVE MOST?
00:22
dednahype
Рет қаралды 81 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 32 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 88 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 81 МЛН