കണ്ണീരില്‍ നിന്നുയിര്‍ത്ത രോഷം ലോകസഭയില്‍ തിളച്ചതിങ്ങനെ |akkioyjam

  Рет қаралды 40,456

newsathouse

newsathouse

10 күн бұрын

#akoyjam
ഇന്നര്‍ മണിപ്പൂര്‍ എംപി ബിമല്‍ അക്കോയ്ജാമിന്റെ കന്നിപ്രസംഗത്തിന്റെ മലയാള പരിഭാഷ
. കണ്ണീരില്‍ നിന്നുയിര്‍ത്ത രോഷം ലോകസഭയില്‍ തിളച്ചതിങ്ങനെ

Пікірлер: 92
@KattackalTomsan
@KattackalTomsan 9 күн бұрын
ശക്തമായ പ്രസംഗം. അന്യത്ര ഞങ്ങളാരും കേൾക്കുവാൻ ഇടയില്ലാത്ത പ്രസംഗം പരിഭാഷപ്പെടുത്തി ഞങ്ങളിലേക്ക് എത്തിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി.
@v.m.abdulsalam6861
@v.m.abdulsalam6861 9 күн бұрын
കേരളത്തിലെ ക്രിസ്ത്യൻ സഭ പിതാക്കൾ കേൾക്കേണ്ടതാണ് ഇദ്ദേഹത്തിന്റെ പ്രസംഗം.
@johnjacob8506
@johnjacob8506 9 күн бұрын
സായിപ്പിൻ്റെ ഷൂ നക്കിയ സംഘികളുടെ ആസനം തിരുമുന്ന തൃശൂർ ക്രിസംഘികൾ....
@mp.paulkerala7536
@mp.paulkerala7536 9 күн бұрын
ഒരു സംസ്ഥാനം പറയാൻ ശ്രമിച്ചത് ഒരു വ്യക്തിയിൽ കൂടി ലോകം അറിഞ്ഞു: നന്ദി....... ഒരു നിലയ്ക്കും മാപ്പ് ആർഹിക്കാത്ത ഇന്ത്യൻ പ്രധാനമന്ത്രി ' shame.
@sajn777
@sajn777 7 күн бұрын
He never represented or want to represent India or Indian people, he represented a gang of fanatics and looter gang of few who wanted to loot the whole nation to enrich themselves
@rabyrabeeh4047
@rabyrabeeh4047 9 күн бұрын
കേൾപിച്ചതിന് നന്ദി
@thrivikraman5269
@thrivikraman5269 9 күн бұрын
മണിപ്പൂരിൻ്റെ കൂടെ ഞാനും ഉണ്ട്. I love manipur👍
@abdulkhaderthiruvathapura7014
@abdulkhaderthiruvathapura7014 9 күн бұрын
ഞാനുമുണ്ട്
@BibinBino-um8nl
@BibinBino-um8nl 4 күн бұрын
ഞാനുമുണ്ട്🙏❤️❤️❤️❤️❤️❤️
@sebastianmjsebastianmj8884
@sebastianmjsebastianmj8884 9 күн бұрын
ഇത്രയുംക്ഷോഭത്തോടെവികാരഭരിതമായി പാർലിമെന്റിൽമണിപ്പൂരിൽനിന്നൊരംഗംപ്രസംഗിക്കണമെങ്കിൽമണിപ്പൂർഎന്നആസംസ്ഥാനത്തു നടന്നകൂട്ടക്കുരുതിയെമോദിഭരണകൂടംഎത്രമാത്രംനിസാര വൽക്കരിച്ചതു കൊണ്ടാകും
@ramakrishnan1756
@ramakrishnan1756 9 күн бұрын
കത്തിക്കുന്നവർ എങ്ങനെ എതിർക്കും വേലി വിള തിന്നുകയല്ലേ
@shanshareef3103
@shanshareef3103 9 күн бұрын
പാവം മനുഷ്യർ 😢😢അവർ എത്ര മാത്രം ക്രൂരത അനുഭവിച്ചിട്ടുണ്ടാകും... God bless you.. 🙏🏻🙏🏻🙏🏻
@abduljalal3737
@abduljalal3737 9 күн бұрын
അദ്ദേഹത്തിന്റെ വിക്ഷുബ്ദമായ മുഖ ഭാവങ്ങൾ ഏതൊരു മനുഷ്യന്റെയും കണ്ണ് നനയിക്കും
@saji2020
@saji2020 9 күн бұрын
ഒരു രാജ്യത്തിൻ്റെ പ്രസിഡൻ്റ് എങ്ങനെ മണിപ്പൂർ മർന്നു പോയി
@asalamsulaiman7777
@asalamsulaiman7777 9 күн бұрын
വെരി വെരി വെരി വെരി വെരി ഗുഡ്..😊
@nileenasasidharan4379
@nileenasasidharan4379 9 күн бұрын
വളരേ പെട്ടന്ന് തന്നെ ഇതൊക്കെ എവിടെ വേണമെങ്കിലും അവർ ഉണ്ടാക്കും. പ്രത്യേകിച്ച് കേര ളം പിടിക്കാൻ നടക്കുന്നതും ഇതിനൊക്കെ തന്നേയാണ്😢
@ajithkhanbekkar2507
@ajithkhanbekkar2507 9 күн бұрын
കേട്ടറിവല്ല... അനുഭവിച്ച വേദനയിൽ നിന്നാണ് ആ ശ്ബ്‌ദമുയരുന്നത് അതിന് തീവ്രത കൂടും മണിപ്പൂരിലെ സഹോദരങ്ങളുടെ സങ്കടങ്ങളിൽ പങ്കുചേരുന്നു ഒപ്പം ഈ വീഡിയോ ചെയ്ത താങ്കളെ അഭിനന്ദനം അറിയിക്കുന്നു
@user-np9gt6gf8i
@user-np9gt6gf8i 9 күн бұрын
Good Speech Sir
@manmadhansankaranarayanapi4826
@manmadhansankaranarayanapi4826 9 күн бұрын
A very good speech.voice of Manipur.
@abduljalal3737
@abduljalal3737 9 күн бұрын
ശക്തം 10 ലക്ഷം ജനങ്ങളെ പ്രതിനിധീകരിക്കുന്ന എംപി മാർ ഇങ്ങിനെയാവണം 👏👏💕🙏
@ashrafalipk
@ashrafalipk 9 күн бұрын
Really heart rendering speech
@raju.kgeorge5338
@raju.kgeorge5338 9 күн бұрын
മോദിജി മണിക്കൂറുകൾ മാത്രം, നിങ്ങളുടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ.
@reyuuuazeez
@reyuuuazeez 9 күн бұрын
യഥാർത്ഥ ദേശീയ സ്നേഹിയായ ഒരു സഹോദരന്റെ സങ്കടം ആണ് ഇത്. അദ്ദേഹം അറിഞ്ഞ വേദന.
@AminaV-rd4xx
@AminaV-rd4xx 9 күн бұрын
നല്ല English നല്ല Accent.. സഭയിൽ വ്യത്യസ്തനായി.
@appu.v.nappukuttan5417
@appu.v.nappukuttan5417 9 күн бұрын
നമ്മളെക്കെ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങൾ അണിയറയിൽ ഒരുക്കി വച്ചിരിക്കുന്ന വനഭൂമി പരീക്ഷക്കരണത്തിൻ്റെ റണ്ണിങ്ങ് ട്രയാലാണു ആസൂത്രിതമായി നടപ്പാക്കിയത് അത് ലക്ഷ്യം കാണുന്നതുവരെ മോദി മണിപ്പൂർ കലാപത്തെ കണ്ടതായി നടക്കില്ല. എത്ര മനുഷ്യർക്കു കഷ്ട നഷ്ടമുണ്ടായാലും ഇഷ്ടക്കാർക്കു രാജ്യത്തിൻ്റെ സമ്പത്ത് ചുളുവിൽ ഊറ്റിയെടുക്കാനുള്ള അവസരം ഒത്തുവരുന്നതുവരെ
@mohdsalih-kz7nj
@mohdsalih-kz7nj 9 күн бұрын
ORU KUTAM PULIKAL ❤❤❤❤
@Keraldream
@Keraldream 9 күн бұрын
Njan ethu live kandu Malayalam psribash ellam kettu, Tamil paribasha kettu... Hat's of
@asalamsulaiman7777
@asalamsulaiman7777 9 күн бұрын
ഇതിലും നല്ലത് മോഡി പോയി ചാകുകയാണ് നല്ലത്... സ്വന്തം ജനതയെ കൊന്നു കളയുക ഉണ്ടാക്കുക സ്ഥാനത്തിനുവേണ്ടി...
@mollysoman3350
@mollysoman3350 9 күн бұрын
God blesss 🎉🎉🎉🎉
@kasimbava2004
@kasimbava2004 9 күн бұрын
Kalakki ❤
@ashrafalipk
@ashrafalipk 9 күн бұрын
👍
@leogaming5231
@leogaming5231 6 күн бұрын
രാഹുൽ ഗാന്ധിയേക്കാൾ എത്രയോ മടങ്ങ് ആത്മാർത്ഥതയും ധൈര്യവും നേതൃ പാടവവും ഉള്ളവർ ഇൻഡ്യാ മുന്നണിയിൽ ഉണ്ട് എന്നുള്ളത് പ്രതീക്ഷിക്കും വകനൽകുന്നു. കോൺഗ്രസ്സുകാർ മൃദുഹിന്ദുത്വയിൽ ഊന്നി നില്ല്ക്കുംബോൾ മുഴുവൻ സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും ഐഡൻൻറിറിക്കു വേണ്ടി ശബ്ദമുയർത്തുന്ന നേതാക്കൾക്ക് അഭിവാദ്യങ്ങൾ💪💪💪💪
@musthafaan9844
@musthafaan9844 9 күн бұрын
ഗുഡ്❤💪👍🙏
@sanilvarghese7465
@sanilvarghese7465 9 күн бұрын
A big salute that man
@classicekm
@classicekm 9 күн бұрын
❤❤❤
@zulkharzulkhar5030
@zulkharzulkhar5030 9 күн бұрын
🙏
@shahidharafeek7604
@shahidharafeek7604 7 күн бұрын
എല്ലാം കണ്മുന്നിൽ കണ്ട വേദനയാണ് ഈ കത്തി ജ്വാലിക്കുന്നത്
@bkmedia4727
@bkmedia4727 9 күн бұрын
❤❤❤❤🎉
@elizabaththomas1859
@elizabaththomas1859 9 күн бұрын
Well said
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 9 күн бұрын
👍👍👍
@user-we4eh8cv7m
@user-we4eh8cv7m 8 күн бұрын
Thankalke Abhinandananjal ❤❤
@abduljabbarjabbar4711
@abduljabbarjabbar4711 9 күн бұрын
ഇങ്ങനെ ഒരു ദിനം, വരുമെന്ന് മോഡി എന്ന വാട്ട് സാപപ് യൂണിവേഴ്സിറ്റി സൂപ്പർസ്റ്റാറാകകി വെചച ലോക കുരു 😂😝😃😀🤣😂😜🤓🤓🤓 ഓർത്തുകാണില്ല....😝🤣😂😅😆😄😃😀അതല്ലേ ചരിത്രത്തിൻറെ കാവ്യനീതി 🙏🙏 ജയ് ഹിന്ദ് 🙏🙏🙏
@Gopal1939
@Gopal1939 9 күн бұрын
Anguished cry of a Manipuri..can you hear that cry, Prime Minister ?
@sajn777
@sajn777 7 күн бұрын
Only humans have humanity don’t expect it from blood thirsty narcissistic fanatic Fekus
@dharmajithsanadhanakumar1102
@dharmajithsanadhanakumar1102 7 күн бұрын
നന്ദി ❤🙏
@ajish2
@ajish2 9 күн бұрын
Thank you
@p.pphilip5325
@p.pphilip5325 9 күн бұрын
Manipur stateinte karachil prethyekichu kukki vamsajarude karachil India governmentinu kelkaan kazhiyunnillenkil ningal raagyathodum srishtaavaya daivathodum cheyyunna anneethi aayirikkum engane parliamentil irunnu ningalkku naam ellaavarum sahodari sahodaranmaar ennu parayaan kazhiyum Manipur m p kku nanni.
@rajendrannairrajanpillai8940
@rajendrannairrajanpillai8940 9 күн бұрын
🎉🎉
@user-mf8py8un6c
@user-mf8py8un6c 9 күн бұрын
ബെസ്റ്റ് കാഴ്ച പാമ്പിനെ പേടിച്ചു വീർപ്പിച്ചു നിൽക്കുന്ന തവള എങ്ങിനെ ഒപ്പിച്ചു എടുത്തു
@yccichapikannur
@yccichapikannur 9 күн бұрын
🇮🇳👊
@rajendranacharyn4957
@rajendranacharyn4957 9 күн бұрын
👌👌
@shahidshahidpni6139
@shahidshahidpni6139 3 күн бұрын
ഇതൊന്നും നമ്മുടെ മലയാള മാമാ മാധ്യമങ്ങൾ കാണുന്നില്ല...
@johnsonthomas5792
@johnsonthomas5792 7 күн бұрын
I can’t express my feelings to my brother’s & sister’s Manippur😂
@newsathouse5338
@newsathouse5338 9 күн бұрын
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@SulaimanSuli-mn3fp
@SulaimanSuli-mn3fp 4 күн бұрын
സ്വന്തം നാട്ടിലെ ജനങ്ങൾക്കും സംസ്ഥാനത്തിനും വേണ്ടി ഒരു എം പി ക്ക് ചെയ്യാൻ കഴിയാവുന്നത് അദ്ദേഹം ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട്. നമുക്കും ഉണ്ട് എം പിമാർ സ്വന്തം നാടിനും ജനങ്ങൾക്കും ഭരിക്കുന്ന സംസ്ഥാന സർക്കാറിനും പാര വെക്കാനും അർഹതപ്പെട്ട വിഹിതം ചോദിച്ചു വാങ്ങുന്നതിന് പകരം തടസപ്പെടുത്താനുമാണ് കഴിഞ്ഞ കാലങ്ങളിലൊക്കെ ശ്രമിച്ചിട്ടുള്ളത്. തെറ്റുകൾ തിരുത്താൻ കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു.
@seenathomas6755
@seenathomas6755 3 күн бұрын
How can a person turn down the flames of the others house while his house is burning... guts..
@loveyouuuuuuuuuuall
@loveyouuuuuuuuuuall 9 күн бұрын
ലോകത്തിലെ ഭരണിധികാരികളെ തീരുമാനിക്കുന്ന ലോബിയെ പറ്റി ഒരു വീഡിയോ ഇടാമോ.... ബ്ലാക്ക് റോക്ക്, disney and Haarp
@mohdsalih-kz7nj
@mohdsalih-kz7nj 9 күн бұрын
PAZHAM VIZHUNGHI SPEAKER
@raju.kgeorge5338
@raju.kgeorge5338 9 күн бұрын
എന്താ ബിർള എന്ന ഭരണ കക്ഷി യായ ഏകപക്ഷകരൻ വേണോ സത്യം മറക്കുന്നയാൾ.
@AGK-ub3kp
@AGK-ub3kp 9 күн бұрын
​@@raju.kgeorge5338 പൂർള അങ്ങനെ ചെയ്യാതെ പറ്റുമോ.. ചെയ്തില്ലേ അവന് ശുക്ലം കുടിക്കാൻ കൊടുക്കില്ല സംഘികൾ... ശുക്ലം കുടിക്കാതെ ആ മാലിന്യ നായക്ക് ജീവിതവുമില്ല
@pradeeppascal2251
@pradeeppascal2251 4 күн бұрын
This is a"Modi-created Riot".
@anirudhgt
@anirudhgt 9 күн бұрын
This is for you people of kerala
@lavanyamumbai7877
@lavanyamumbai7877 9 күн бұрын
കഴിഞ്ഞ രണ്ട് ടെം ലെ ബാർക് റേറ്റിംഗ് കണ്ടില്ല
@saiduttytp4046
@saiduttytp4046 8 күн бұрын
Hi
@omerambadath5367
@omerambadath5367 9 күн бұрын
VIP kalk manasilavaan hindiyil samsarikunnu..😂😂😂😂
@basheerpulimoottil8148
@basheerpulimoottil8148 9 күн бұрын
Exposed Modi by this Manipur MP,well done.
@thiruveesham-pg8bg
@thiruveesham-pg8bg 9 күн бұрын
പുള്ളി മീതെയ് ആണോ kukki ആണോ അതും കൂടി പറയുക.
@sivadasanchandrashekaran1126
@sivadasanchandrashekaran1126 4 күн бұрын
പോത്തിന്റെ ചെവിയിൽ ആണല്ലോ വേദമോദിയത്
@deepumajal8202
@deepumajal8202 7 күн бұрын
...
@abdullakuthyala6476
@abdullakuthyala6476 9 күн бұрын
If the president had any concern for the transgressed and down trodden lot she should not have had read the speech. She became a humble parrot repeating what Modi wrote.
@shahinabeevis5779
@shahinabeevis5779 9 күн бұрын
Jnu product
@kumarkunhukelu4553
@kumarkunhukelu4553 9 күн бұрын
Don't get addicted to cinemastyle speach in parliament.Without understanding the real problem don't try to become inauthentic Pillar of demo.in the name of journalism u people ignite enmity among peole-&dirty Indi cartel...
@yccichapikannur
@yccichapikannur 9 күн бұрын
Bimol 👊🇮🇳🫡
@user-ui5np3ij1u
@user-ui5np3ij1u 9 күн бұрын
ഇന്ത്യൻ സംസ്ഥാനങ്ങൾ 19 ആണോ 29 ആയിരുന്നോ ?
@marvanking4351
@marvanking4351 9 күн бұрын
എന്തിന് മിണ്ടണം..? അവിടെ വംശനാശം പ്ലാൻ ചെയ്തവർ തന്നെ ആ തീയണക്കാൻ ശ്രമിക്കണം എന്ന് പറയുന്നതിനും ഒരിതൊക്കെ വേണ്ടേ...? 🤔
@Zama123-hi9qk
@Zama123-hi9qk 9 күн бұрын
ഇത്രയും മോശമായഒരുപ്രധാനപ്രധാനമന്ത്രിപ്രധാനമന്ത്രി ലോകംകണ്ടികണ്ടിട്ടില്ല
@rasheedkavil
@rasheedkavil 9 күн бұрын
👍
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 57 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 22 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15