ഫഹദിനെ കുരുക്കുന്നതിന് പിന്നില്‍; ആ മെമ്പര്‍ഷിപ്പിന് സംഭവിച്ചതിതാണ്‌ |FAHAD FAZIL| SATHISH SATHYAN

  Рет қаралды 66,802

newsathouse

newsathouse

10 күн бұрын

#fahadfazil #amma
ഫഹദിനെ കുരുക്കുന്നതിന് പിന്നില്‍; ആ മെമ്പര്‍ഷിപ്പിന് സംഭവിച്ചതിതാണ്‌

Пікірлер: 111
@newsathouse5338
@newsathouse5338 8 күн бұрын
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@jayakumarg6417
@jayakumarg6417 7 күн бұрын
ഫഹദ് ഫാൻസ്‌ വേണ്ടന്ന് പറഞ്ഞ് മികച്ച അഭിനയത്തിലൂടെ ആരാധകരെ നേടി.ഇനി ഒരു സംഘടനക്കും തകർക്കാൻ കഴിയില്ല.A great world class actor. ♥️
@abhijith7480
@abhijith7480 8 сағат бұрын
World class actor ഓ മൈര് 🥴🥴🥴🤣🤣🤣
@lawrenceka2419
@lawrenceka2419 8 күн бұрын
ഫഹദ് ഫാസിൽ വ്യത്യസ്തനായ ഒരു കലാകാരനാണ്....... ഒരു ജാടയും ഇല്ലാത്ത ഒരു മനുഷ്യൻ " അമ്മ " സംഘടനയിലെ 80 % പേരും മലയാള സിനിമായിൽ മുഖം കാണിച്ചതിൻ്റെ പേരിൽ തലക്കനം കാട്ടുന്ന പൊങ്ങച്ചക്കാരയവരാണ്...... ഉദാഹരണം :- പിഷാരടി , ധർമ്മജൻ ഇത്യാധികൾ..... അതുകൊണ്ടു അമ്മയിൽ നിന്ന് പുറത്താക്കുന്നെങ്കിൽ പുറത്താക്കട്ടെ..... ജനങ്ങൾ ( പ്രേക്ഷകർ ) കൂടെയുണ്ട് . കഴിവുള്ളവർ നിലനിൽക്കും..... Royal food കഴിക്കാനല്ലേ മീറ്റിംങ്ങുകൾ നടത്തുന്നത്..... food ൻ്റെ ബില്ല് എത്രയെന്ന് വെളിപ്പെടുത്താൻ ധൈര്യമുണ്ടോ....... ഏതായാലും ഞങ്ങൾ തീയറ്ററിൽ കൊടുക്കുന്ന ടിക്കറ്റിൽ നിന്നാണല്ലോ നിങ്ങളുടെ വരുമാനം.....!!!
@HERsoorajparambil
@HERsoorajparambil 8 күн бұрын
Aarum picha kaashonnum ittu koduthittallaaa artist kal jeevikunnathu Audience nu entertainment kittuvaaan vendi aaanu cash theatre il kodukkunnathu Oro malayalikalude parachil kettaal thonnum entho ellaaavarum cinema kaaarku cash dhaaanam cheythathu pole Talent prakadamaaakunnathinu athu kandu 2 manikoor ac il irunnu aswadikunnathinte koolie aaanu theatre fare Allaaathe chummaaa oru manushyanu um theatre il kondu cash kodukkillaaa It's just like we pay the bill in hotel for having a food when we are hungry
@saji373
@saji373 8 күн бұрын
അമ്മയുടെ മീറ്റിംഗിൽ ഫഹദ് ഫാസിൽ വരാഞ്ഞത് നല്ല കാര്യം ഇതിൽ വന്നിട്ട് എന്ത് പ്രയോജനം ആവശ്യമില്ലാത്ത ഒരു പ്രസിഡന്റ്
@viswanathanv1320
@viswanathanv1320 8 күн бұрын
സതീഷ് സത്യനെ അമ്മയിലെ മെമ്പറാക്കാതിരുന്നത് വലിയ തെറ്റ് തന്നെയാണ്..
@neelz009
@neelz009 7 күн бұрын
അതെ എന്ത് കൊണ്ടാണ് അത്
@bibinmathew5222
@bibinmathew5222 8 күн бұрын
ഇരയോടൊപ്പം വേട്ടക്കാരുവേണ്ടിയും പ്രാർത്ഥിക്കുന്നു ഈ നിലപാട് ആണല്ലോ ഇവാൻ മാർക്ക്
@akhilmohan6684
@akhilmohan6684 7 күн бұрын
Ne angu vidhichsl mathiyo ira araneny kodathy teerumanikum case adapadalam moonji enittum kona thane😊😅
@dinkan9550
@dinkan9550 5 күн бұрын
ഇരെടെ കാര്യത്തിൽ സംശയമുണ്ട് എന്ന് പറയാൻ ഉളുപ്പുണ്ടോ ചേട്ടാ
@akhilmohan6684
@akhilmohan6684 10 сағат бұрын
@@dinkan9550 ilelo chaettaa🤣🤣🤣 . Athukondakum 2017 il serial number ilathaa memory card koduthethu thelivayi🤣🤣🤣🤣 ne poi site nokeda updation kidapund🤣🤣🤣 adapadalam moonji🤣🤣🤣
@jalaltailor8691
@jalaltailor8691 8 күн бұрын
അമ്മ ചെയ്യുന്ന ഒരുപാട് നല്ല കാര്യങ്ങളുണ്ട് ബലാത്സംഗത്തിന് കൊട്ടേഷൻ കൊടുത്ത താരത്തിന് എല്ലാ ആനുകൂല്യങ്ങളും കൊടുക്കുന്നു ബലാത്സംഗം ചെയ്ത ആൾക്കാർക്ക് മ്യൂസിക് ഇട്ട് അമ്മയുടെ മീറ്റിങ്ങിലേക്ക് കൊണ്ടുവരുന്നു ഇങ്ങനെ പറയാൻ എങ്കിൽ എത്ര നല്ല കാര്യങ്ങൾ അവർ ചെയ്യുന്നു
@aluk.m527
@aluk.m527 6 күн бұрын
ഈ അമ്മ ഇത്തരത്തിലൊരു അവസ്ഥയിലെത്താൻ കൂടി കാരണമായ ഒരു ഫണ്ട് ശേഖരണ റിസ്ക്ൽ ( ട്വൊൻ്റി ട്വെൻ്റി ) വിജയം നേടിയെട്ടുക്കാൻ കഠിനാധ്വാനവും തൻ്റെ വ്യക്തിപരമായ സേവന സന്നദ്ധതകളിലെ കീർത്തിയും പ്രയോചനപ്പെടുത്തി തെളിയിച്ച ഒരു നടനെ ഇതിനു മുൻപ് ഇത്തരം ബലാൽസംഘ ആസൂത്രണ പരിശീലനം നേടിയ ഒരു പക്കാ ക്രിമിനലിനാൽ ...(പിന്നീട് ഒരുപാട് ബഹുമുഖ ക്രിമിനൽ പച്ഛാത്തലമുള്ളവർ സപ്പോർട്ടായി വന്നു. പലരെയും ഇപ്പോൾ അതേ ഊർജ്ജത്തിൽ കാണാറുമില്ല!) ആരോപിക്കപ്പെട്ടതും കേൾക്കുന്നവർക്ക് അങ്ങേയറ്റം മ്ലേച്ഛതിന്മയായി തോന്നിക്കത്തക്ക നിലവാരമുള്ളതുമായ നിയമത്തിൻ്റെ അപ്പോസ്തലന്മാർ കിണഞ്ഞു പരിശ്രമിച്ചിട്ടും ആറോ ഏഴോ വർഷങ്ങൾ പിന്നിട്ടിട്ടും തെളിയിക്കാൻ കഴിഞ്ഞിട്ടു പോലുമില്ലാത്തിടത്തും .... തൻ്റെ വരുമാനത്തിൻ്റെ നല്ലൊരു വിഹിതം വലതു കൈ ചെയ്യുന്നത് ഇടതു കൈയ്യറിഞ്ഞും അറിയാതെയും ചെയ്തു പോന്നിരുന്ന തൻ്റെ സിനിമയിലെ ഭൂരിപക്ഷം ലൈറ്റ് ബോയ്സ് വരെ പെരുമാറ്റം കൊണ്ട് ഇഷ്ടപ്പെടുന്ന ഒരാളെ ഇത്രയും വർഷങ്ങളിൽ ലഭിക്കേണ്ടതായിരുന്ന ഒരു വ്യക്തിയ്ക്കെതിരെ താങ്കളെപ്പോലെയുള്ളവർ ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്ന ഈ വ്യക്തിഹത്യകൾക്കൊരു അഭിപ്രായ സ്വാതന്ത്ര്യമെന്ന പേരിൽ നിലനിൽക്കുന്ന പ്രാകൃത വ്യവസ്ഥയെ അതേ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഞാൻ വെറുക്കുന്നു.
@nadeerkutty5939
@nadeerkutty5939 8 күн бұрын
സത്യൻ സാറിന്റെ തലമുറയിൽപ്പെട്ട ഒരാൾ ഇപ്പോഴും ജീവിച്ചു ഇരിക്കുന്നുണ്ടല്ലോ മലയാള സിനിമയിൽ അത് വേറെ ആരുമല്ല മധു സാർ. പുള്ളിക്കൊന്നു റെക്കമെന്റ് ചെയ്തുകൂടെ
@sherin.s.
@sherin.s. 7 күн бұрын
അനൂപ് ചന്ദ്രന് എല്ലാവരോടും അസൂയ ആണ്
@lallulallu3628
@lallulallu3628 5 күн бұрын
കമ്മി അല്ലേ. അങ്ങനെ വരൂ
@taara2707
@taara2707 8 күн бұрын
Fahad❤❤❤❤❤❤❤❤❤
@rvd916
@rvd916 7 күн бұрын
അമ്മ എന്നുള്ള പേര് മാറ്റണം. അത് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ വാക്ക് ആണ്.. ഈ കൂറ സംഘടനയ്ക്ക് അത് ചേരില്ല
@NISHADC-ei2sp
@NISHADC-ei2sp 8 күн бұрын
A. M. M. A... കുത്തിത്തിരിപ്പാണ് ഈ ...ന്റെ മെയിൻ പരിപാടി
@rajeshrajan3124
@rajeshrajan3124 8 күн бұрын
A .M M. A സഹായം ചെയ്യുന്നുണ്ടെങ്കിലും , കഴിഞ്ഞ കാലങ്ങളിൽ അവർ എടുത്ത എല്ലാ നിലപാടുകളും ശരിയാണ് എന്ന് പറയാൻ കഴിയില്ല .
@vinodbabu1495
@vinodbabu1495 8 күн бұрын
അനൂപ് മേനോൻ ഫഹദിനെ കുറ്റം പറഞ്ഞത് മിതമായ ഭാഷയിൽ പറഞ്ഞാൽ സംസ്കാര ശൂന്യതയാണ്. പിന്നെ , അഹങ്കാരം, അസൂയ.....
@daggerfern
@daggerfern 7 күн бұрын
Anoop chandran. He is s useless Chagaav.
@uprm4944
@uprm4944 7 күн бұрын
Anoop chandran. Not Anoop Menon.
@ansaria-op9kn
@ansaria-op9kn 6 күн бұрын
Anoop മേനോൻ നല്ല ഒരു വെക്തി ആണ് 👍​@@uprm4944
@ravinarangalil8732
@ravinarangalil8732 7 күн бұрын
നാവ് കൊണ്ടുള്ള കസറത് അഭിനയം എന്തെന്ന് അറിയാത്ത പിഷാരടി, ഇത് രണ്ടും ഇല്ലാത്ത ഇടവേള ബാബു എന്നീ അല്പൻമാരെ A.M.M.A യുടെ കമ്മിറ്റി യിൽ നിന്ന് അകറ്റി നിറുത്തിയത് നന്നായി.
@BijuMH.
@BijuMH. 8 күн бұрын
മോഹൻലാൽ എന്ന നടൻ്റെ കഴിവ് കൊണ്ട് മാത്രമാണ് അമ്മയെന്ന സംഘടന നിലനിൽക്കുന്നത് തന്നെ ജോയ് മാത്യുവും ഷൈൻ നിഗവും പൃഥ്വിരാജ്യം മഞ്ജു വാര്യരും മന്ത്രിമാരായ ഗണേശ് കുമാറും സുരേഷ് ഗോപിയും ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ സംഘടനയുമായി സഹകരിക്കുന്നത് തന്നെ അമ്മയുടെ അമരത്ത് ലാലേട്ടനായത് കൊണ്ടാണ് അദ്ദേഹം നേതൃസ്ഥാനത്ത് നിന്ന് മാറിയാൻ ഈ സംഘടന ഗോവിന്ദ
@sameerchemmazhathu4473
@sameerchemmazhathu4473 8 күн бұрын
കൂടെയുള്ളവരെ ചേര്‍ത്ത് പിടിക്കുക എന്നത് നല്ലകുടുമ്പത്തില്‍ പിറന്നവരുടെ ലക്ഷണം ആണ്
@rajendrannairrajanpillai8940
@rajendrannairrajanpillai8940 8 күн бұрын
അമ്മ മാത്രം മതിയോ...അച്ഛനും വേണ്ടേ...ഇതെഴുതിയത് ശ്രീ സതീഷ് സത്യനോട് പറഞ്ഞ മറുപടി കേട്ടിട്ടാണ്. ആ മറുപടിയിൽ അച്ഛനില്ലാത്തതിൻ്റെ തനികൊണം നിറഞ്ഞു നിൽക്കുന്നില്ലേ, എന്ന തോന്നലാണ്. ഇവരൊക്കെ ആരാണ്. ഏതാണീ സംംഘടന. എന്താണ് ചെയ്യുന്നത്. എന്താണ് ചാരിറ്റി. ചന്ദ്രൻ സാറിന് ഫഹദിനോടുള്ള വിദ്വേഷമല്ലേ അവിടെ നുരഞ്ഞു പൊന്തിയത്. നടന്മാർക്ക് മാത്രം പ്രിവിലേജ് ലഭിക്കുന്ന സംഘടന. നടിമാർക്ക് പുരുഷ മേധാവിത്വം സഹിച്ച് കഴിയാം. സുഖിച്ച് കഴിയാമെന്ന പ്രാകൃത അധോലോക സംസ്കാരം വിളമ്പുന്ന സംഘടനയെന്ന് മാത്രമെ പറയാൻ കഴിയുകയുള്ളൂ. ഇവരുടെ എല്ലാ പ്രവൃത്തികളും ചൊല്ലുകളും ഇതേ നിലവാരത്തിലുള്ളവയാണ്.
@Madara_Uchiha______
@Madara_Uchiha______ 8 күн бұрын
Well done Fahad 😌 kamma meeting inu pokathath nallath
@SKK-ih2gx
@SKK-ih2gx 8 күн бұрын
ഭാവന പ്രശ്നം വന്നപ്പോൾ എ.എം.എം.എ-യുടെ പ്രതികരണം കണ്ടതോടെയാവണം പ്രത്വിരാജും ഫഹദുമൊക്കെ മാറി നില്ക്കുന്നത്
@AmalViswanatan
@AmalViswanatan 8 күн бұрын
No എല്ലാ അങ്ങനെയാണെങ്കിൽ മീരാനന്ദന്റെ കല്യാണത്തിന് പോയി ദിലീപും ഫഹദും തമ്മിൽ നന്നായി സംസാരിക്കുമോ മീരാനന്ദന്റെ കല്യാണ റിസപ്ഷൻ ഫഹദിന്റെ ഭാര്യ തന്നെയല്ലേ ദിലീപിനെ കണ്ടപാടെ ആലിംഗനം ചെയ്യാൻ വേണ്ടി ഓടിയത് അവർ തമ്മിൽ സുഹൃത്തുക്കൾ ആണ് മണ്ടത്തരം പറയാതെ അവർ മാറിനിന്നത് പൃഥ്വിരാജ് ഫഹദ് നല്ലവണ്ണം തിരക്കുള്ള ആളുകളാണ് അവർക്ക് ഈ സിനിമയില്ലാത്ത അനൂപ് ചന്ദ്രനെ ഒക്കെ പോലെ അവിടെ പോയിരിക്കാൻ പറ്റില്ല 😂😂 അനൂപ് ചന്ദ്രൻ തനിക്ക് സിനിമയും ഇല്ല പ്രസിഡണ്ട് സ്ഥാനവും സെക്രട്ടറി സ്ഥാനവും മോഹിച്ചപ്പോൾ അതും കിട്ടാതായപ്പോൾ അസൂയ കൊണ്ട് ആരുടെയെങ്കിലും ഒക്കെ മെക്കിട്ട് കയറാൻ നോക്കുകയാണ് 😂😂
@sameerchemmazhathu4473
@sameerchemmazhathu4473 8 күн бұрын
പിന്നേ.. മെെരാ😂😂
@khalamnikarthil4146
@khalamnikarthil4146 8 күн бұрын
പിന്നെ ഫഹദ് ഫാസിൽ ചാരിറ്റി പ്രവർത്തനം നടത്തുന്നത് 10 ആൾ അറിഞ്ഞിട്ടല്ല. പേപ്പറുകളിൽ കൊടുത്തിട്ടു വേണാടാ ചെറ്റെ ചാരിറ്റി പ്രവർത്തനം നടത്തുവാൻ സ്ഥാനം കിട്ടാത്തതിലുള്ള വിഷമം കൊണ്ടാണ് ഫഹദിനെതിരെ തിരിഞ്ഞത് ഫഹദ് ശമ്പളം കൂടുതൽ വാങ്ങുന്നത് അയാളുടെ കഴിവാണ് ചദ്രനെ നോക്കി നായ ഓലിയിടുന്നതുപോലെയായി ആനുപ് ചന്ദ്രൻ്റെ വിമർശനം'😃
@uvwxyzabcdefg3247
@uvwxyzabcdefg3247 8 күн бұрын
​@@AmalViswanatanayal oru abhiprayam paranju Biased Akkale opinionillu Bro Anoop chandran paranjathillu karyam Undu pandu Fahadinnu producersumayyi issue vannapole Solve cheyyuthathu amma Team annu Ippo Swatham karyam nokki mari. Swatham karyathinnu Mathrame fahad okke Evideyyum Varu Bhavana - Dileep issue fahad Enthakkillum opinion paranjo Senior nadanmarayya Mammoottykkum mukeshinnum mohanlalinum mathram Vimarshanam ithu Seri alla enthu privilege Annu Iyallkku kerathillu ullathu Fahadinnu patti entho paranjappo ellamkoodi Vimarshikkan vannirikkunnu
@uvwxyzabcdefg3247
@uvwxyzabcdefg3247 8 күн бұрын
@@AmalViswanatan aru paranju Fahadinne anukoolikunnavar ano Ellavarum Ayal oru abhiprayam Paranju ethre ullu Ernakulathu Undayrinnuttupolum meetinglli Attend cheyyuthilla Seri alle Avishyam kannanvendi Mathramano amma Fahadinnu okke support cheyyuthattinte Pakuthi Enikkillum ivede are enikkillum Support cheyyuthittu undo Eee Group okke thanne ivare Ulla so called celebritiesinnu Vendi ullatha allathe eee amma Group kondu nattukarkku enthu gunam Enittum Swatham Groupinnu Support cheyyan Time illa
@shinytomy2621
@shinytomy2621 8 күн бұрын
Good suggestion
@user-rh6vf6sl8d
@user-rh6vf6sl8d 8 күн бұрын
Very well said
@padathsubair5014
@padathsubair5014 7 күн бұрын
സംസ്കാരം ഇല്ലാത്തവന് സംസാരിക്കാൻ അവസരം കൊടുക്കരുത്
@CriticalThinker-Online
@CriticalThinker-Online 8 күн бұрын
Raashtreeayavum Mathavum sankhadanakalum thaalparyamillaathavarkku ee bhoomiyil jeevikkande ? Ayaalude Pani ayaal vrithikku cheyyunnund. ❤❤❤
@user-vl4vl6qn6z
@user-vl4vl6qn6z 8 күн бұрын
അനൂപ് ചന്ദ്രന്റെ ഈ നിലപാട് ശരിയല്ല ഇങ്ങനെയാണോ വിമർശിക്കേണ്ടത് വിമർശിക്കുമ്പോൾ എല്ലാവരും വിമർശിക്കണം വരാത്തവരെ എല്ലാവരെയും അനൂപ് ചന്ദ്രന്റെ ശരിയാണെന്ന് തോന്നുന്നില്ല പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പങ്കെടുക്കാത്തതിൽ അദ്ദേഹം ന്യായം കാണുന്നു ഒരു വിശദീകരണം ചോദിച്ചതിന് ശേഷം ആവാമായിരുന്നു ഈ പ്രതികരണം
@wayanadinlandviews
@wayanadinlandviews 8 күн бұрын
Good morning
@jifithomas82
@jifithomas82 6 күн бұрын
ധ്യാൻ ഒന്ന് മെമ്പർഷിപ്‌ എടുത്താൽ തീരാവുന്ന പ്രശ്നങ്ങളെ അമ്മയിൽ ഉള്ളൂ 😆😆😆🤗🤗🤗
@Mejo791
@Mejo791 5 күн бұрын
😂😂😂
@dinkan9550
@dinkan9550 5 күн бұрын
😂😂
@neelz009
@neelz009 7 күн бұрын
വെറും അസൂയ അനൂപിന്
@fazalrahman4591
@fazalrahman4591 8 күн бұрын
അനൂപ് ചന്ദ്രൻ ഒറ്റ ദിവസം കൊണ്ട് ആളായില്ലേ ..? പോരേ അയാളെ പോലൊരു non entity ക്ക് ...
@Reviewmalayalam102
@Reviewmalayalam102 7 күн бұрын
Kadam choich koduthilla athenne kaaryam 😂
@omerambadath5367
@omerambadath5367 8 күн бұрын
Enit aareyaan ivar sahayichad..
@user-ic9yz2wn9e
@user-ic9yz2wn9e 8 күн бұрын
എ.എം.എം.എ. എന്നതിൽ നിലപാടില്ലാത്തവർ
@mohammedanakorath8833
@mohammedanakorath8833 7 күн бұрын
മുഖം നന്നാവാത്തതിന് വല്ലവന്റെയും മുഖത്തെ കുറിച്ച് അസൂയ തോന്നിയിട്ട് എന്ത് കാര്യം. സിനിമയിലെ പ്രതിഫലം കഴിവും അംഗീകാരവും പോലിരിക്കും.
@afzalafsu5631
@afzalafsu5631 7 күн бұрын
അനൂപ് ചന്ദ്രൻ വെള്ളം വണ്ടി 🤣🤣🤣 അനൂപ് ചന്ദ്രന് അഭിനയിക്കാൻ അരിയുമെങ്ങിൽ അയാൾക്കും കിട്ടും കോടിക്കണക്കിനു ശമ്പളം 😂
@mathews5577
@mathews5577 8 күн бұрын
AMMA yude oru nethav alle oru nadikethire pravarthichath? Nanamille ammakare? Avante peril ethu nadapadi eduthu? Avane aajeevananthom purathakiyo? Enthukondu cheythilla?
@kuttapanaotp
@kuttapanaotp 6 күн бұрын
മമ്മൂട്ടി വന്നിരുന്നില്ലല്ലോ
@KannurBus
@KannurBus 7 күн бұрын
Kanikka alla Kayyneettam 😆
@mohananv.r6676
@mohananv.r6676 7 күн бұрын
Thileepokke.vilasinadakkunnandallo.ammede.sahayam.streekale.angeekarikkatha.sangadana.
@SamadMufzi
@SamadMufzi 8 күн бұрын
എടോ ആ മീറ്റിംഗിൽ ഫഹദ് മാത്രമല്ല പങ്കെടുക്കാത്തത്ദുൽഖർ പങ്കെടുത്തിട്ടില്ല നിവിൻ പോലെ ഇല്ല അങ്ങനെ വേറെയും താരങ്ങൾ ഒരുപാട് പങ്കെടുക്കാത്തത് ഉണ്ട്
@SKK-ih2gx
@SKK-ih2gx 8 күн бұрын
അതല്ലേ അയാളും പറഞ്ഞത്
@jcubeentertainers
@jcubeentertainers 8 күн бұрын
They might thought taking him will be expensive
@salimmuhammed2510
@salimmuhammed2510 8 күн бұрын
Anoop Chandran has right to express his views He raised a point to be considered
@closetmarke
@closetmarke 8 күн бұрын
എന്ത് പോയറ്റ്😂😂
@LBINLONDON2010
@LBINLONDON2010 5 күн бұрын
Just one point I agree with is that today’s youth are selfish. That’s true but how much FAFA earns and all that is none of Anoop’s business.
@latheeflathi9796
@latheeflathi9796 8 күн бұрын
ഈ പൊണ്ണത്തടിയൻ അനുപ്‌ ചന്ദ്രൻ മലയാള സിനിമയിലെ ആരാണ്? ഒരു നാലാം തരം നടൻ . ചെറിയ ചെറിയ റോളുകളിൽ അഭിനയിച്ചു വന്നിരുന്ന ഈ പൊണ്ണത്തടിയൻ വലിയ സൂപ്പർ സ്റ്റാർ മാതിരി യാണു സംസാരിക്കുന്നത്. അവനോട് പോയി പണി നോക്കാൻ പറ .
@humanist7029
@humanist7029 7 күн бұрын
Well said ❤
@Subair-fq5hy
@Subair-fq5hy 8 күн бұрын
ചിറ്റമ്മ
@KrishnaKumar-bl3bt
@KrishnaKumar-bl3bt 5 күн бұрын
Anup asooya
@Pushkalanair
@Pushkalanair 6 күн бұрын
Because Suresh Gopi was invited...some fellows stayed away...that's all
@NYTLYFRIDER
@NYTLYFRIDER 8 күн бұрын
ആവേശം 2 ൽ രംഗ ആയി അനൂപ് ചന്ദ്രൻ.. ശമ്പളം ഇരട്ടി വാങ്ങട്ടെ 😂
@noufalbabu1714
@noufalbabu1714 8 күн бұрын
😂😂😂
@humanist7029
@humanist7029 7 күн бұрын
😂😂 Haha
@Karyam--
@Karyam-- 5 күн бұрын
*ഇത് പണ്ട് റിപ്പോർട്ടർ ചാനലിൽ ഉണ്ടായിരുന്ന ആളാണോ*? 🤔
@sruthychandrabose3350
@sruthychandrabose3350 3 күн бұрын
Yes
@sruthychandrabose3350
@sruthychandrabose3350 3 күн бұрын
Yes
@ullaskrishnan79
@ullaskrishnan79 7 күн бұрын
Pakshe ithokke maranamenkil puthiyatho vythasthamaya chintagathi ulla alkkar kooduthal shakthiyode pankedukkanam ennathu sariyaya vimarsanamalle? Your argument is like saying because the govt is not performing desirably in certain aspects, so hence we wont participate in democracy or participate in society building...If there is a reason that AMMA is not succeeding at doing something, all the more reason for bigger personalities who carry a certain weight to participate and raise their voice more...so dont understand your point in this line of argument😊
@Babu-tr1lh
@Babu-tr1lh 7 күн бұрын
നടന്മാരുടെ മക്കൾ സിനിമയിൽ വന്നാൽ നെപോറ്റിസം അവരെ A M M A എടുക്കാതിരുന്നാൽ തെണ്ടിത്തരവും അല്ലേ? അവർ എടുക്കാതിരുന്നതിനു പറയുന്നന്യായം അങ്ങേരെ എടുത്താൽ അതേ പോലെയുള്ള ഉള്ള ഒരുപാട്പേരെ എടുക്കേണ്ടിവരും എന്നതാണ്. അത്‌ സത്യമല്ലേ (ഞാൻ A M M A) അനുകൂലിയല്ല
@jeromvava
@jeromvava 8 күн бұрын
ഏത് വർഷത്തിൽ ആണ് ഇവൻ ജനിച്ചത് 4:15
@AmalViswanatan
@AmalViswanatan 8 күн бұрын
? 🤔 താങ്കൾ എന്താണ് ഉദ്ദേശിച്ചത്
@jeromvava
@jeromvava 8 күн бұрын
Why cry🎉
@UmmerKp-bj3cl
@UmmerKp-bj3cl 8 күн бұрын
അമ്മ എന്ന സംഘടന അച്ഛൻ ഇല്ല
@shiningstar958
@shiningstar958 3 күн бұрын
Fahad ഒരു introvert ആണ്. വെറുതെ ഓരോന്ന് പറഞ്ഞു പറത്തണ്ട. പിന്നെ അനൂപിൻ്റെ ഒരാളുടെ സ്വാതന്ത്ര്യത്തിൽ കയറി ചോറിയുന്നത് നല്ല മനുഷ്യൻ്റെ സ്വഭാവം അല്ല.
@user-ut3ng7km5g
@user-ut3ng7km5g 8 күн бұрын
സത്യൻ്റെ മോനായതുകൊണ്ടൊന്നും കാര്യമില്ല ചേട്ടാ. ചിരിപ്പിക്കാതെ പോയേ
@howardmaupassant2749
@howardmaupassant2749 8 күн бұрын
Sathyan oru kalla polayadi mon ayirunnu. VITHU GUNAM PATHU GUNAM.
@tKtheruler
@tKtheruler 7 күн бұрын
Sudappikkal ellam enni othungum😊
@ShabaRanks-tg8qv
@ShabaRanks-tg8qv 5 күн бұрын
Shame on AMMA to give membership to Anoop his a waste .
@shinep6149
@shinep6149 7 күн бұрын
Kilavane pole aayallo nee. Ullilulla vishathinte effect aayirikkum alle
@KrishnaKumar-bl3bt
@KrishnaKumar-bl3bt 5 күн бұрын
Dulqar enthu greatness, below average nadan, thandan autoyil kerilla 😂athanu item
@sameerchemmazhathu4473
@sameerchemmazhathu4473 8 күн бұрын
Prithvirajum fahadum vannillel മെെരാ... Prithviraju ഇനി fefkaയില്‍ മെമ്പര്‍ഷിപ്പെടുക്കട്ടെ
@Beingwanderingsoul
@Beingwanderingsoul 7 күн бұрын
Dileep thettu cheytittundenkilum nhan ayaalodoppam thanne ennu paranha Siddique aanu ippo A M M A yude gen. Secretary! Kashtam!
@herogamingwithideas3415
@herogamingwithideas3415 7 күн бұрын
AMMA IS BAD
@user-ly2hh5no2h
@user-ly2hh5no2h 8 күн бұрын
Nalla budhy ullork pankeduthilla.sankadana kondu falam onnum undayirillayieikum ithoru kanthudaipu athukondu manyanmar pankeduthilla.
@sameerchemmazhathu4473
@sameerchemmazhathu4473 8 күн бұрын
Amma എന്ന് പറയാത്തഒരുതെണ്ടിയുടെയും വീഡിയോകാണില്ല
@salamku7596
@salamku7596 8 күн бұрын
അമ്മയാണോഫഫയ്ക്ക് സാലറി കൊടുക്കുന്നത് വിണ്ഡി അനു പേ
@jayaprasad6169
@jayaprasad6169 8 күн бұрын
കാണിക്ക അല്ല ബ്രോ 🤣🤣🤣കൈനീട്ടം
@abdullamk3112
@abdullamk3112 6 күн бұрын
Fahadhine avan olathum
@hareesam8398
@hareesam8398 8 күн бұрын
പെൻഷൻ കൊടുക്കുന്നത്, മോശം കാര്യം അല്ല
@howardmaupassant2749
@howardmaupassant2749 8 күн бұрын
Athu ningal paranjaal mathiyo?
@lathishs458
@lathishs458 6 күн бұрын
90 percent of cinema in malayalam cinema is produced by black money from malapuram .😂
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 16 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1 МЛН
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 171 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 16 МЛН