നാമജപം മുടങ്ങുന്നതിനു കാരണം ഇതാണ്. ശ്രദ്ധിക്കുക

  Рет қаралды 30,168

Govindhan Namboothiri Kaippakassery Mana

Govindhan Namboothiri Kaippakassery Mana

6 ай бұрын

ആധ്യാത്മിക അറിവുകൾക്കായി ഈ ചാനൽ subscribe ചെയ്യൂ..
/ @govindannamboothiri
For More Details Contact 📞: 9747730002 - ഗോവിന്ദൻ തിരുമേനി കൈപ്പകശ്ശേരി മന
Office @ Thripuntura
Near Poornatreesha Temple
Timing: Monday & Thursday (9.30 am to 6 pm )
Sunday @ Kaippakassery Mana, Karimbana, koothattukulam (Confirm Appointment)
Disclaimer : ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ, വിവരണങ്ങൾ എന്നിവ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ് .
website: www.brahmasreeastrology.com

Пікірлер: 107
@sindhun9378
@sindhun9378 6 ай бұрын
വളരെ ശരിയാണ് തിരുമേനി പറഞ്ഞത് ഞാൻ സന്ധ്യയിൽ പ്രാർത്ഥിക്കുമ്പോൾ എന്തെങ്കിലും തടസ്സം വരുമായിരുന്നു കൊച്ചു കുഞ്ഞു കരയുക അവനു മൂന്നുവയസുയുണ്ട് എന്തെങ്കിലും വഴക്ക് ഉണ്ടാക്കും ഇത് പതിവായിരുന്നു ഞാൻ അവനെ അടിയും കൊടുത്തിട്ടുണ്ട് എനിക്ക് സങ്കടം കൊണ്ട് ഞാൻ കൃഷ്ണൻ ക്ഷേത്രത്തിൽ പോയപ്പോൾ പ്രാർത്ഥിച്ചു എന്താ എന്നുംഇങ്ങനെ ഉണ്ടാകുന്നെ ഇതിന് എന്താചെയേണ്ടത്എന്ന് പെട്ടെന്ന് ഒരു ഉൾവിളി പോലെ ഗണപതിയെ പ്രാർത്ഥിച്ചു തുടങ്ങു എന്ന് ഇപ്പോൾ എന്നും പ്രാർത്ഥിക്കാൻ പറ്റുന്നു വലിയ കുഴപ്പം ഇല്ലതെ മുന്നോട്ടു പോണു ഇതിൽ നിന്നും ഒരു കാര്യം മനസിലായി പ്രാർത്ഥന അത് ശക്തമായ സത്യമായ ഒരു കാര്യം ആണ് എന്ന്
@smitharaveendranath6851
@smitharaveendranath6851 6 ай бұрын
നമസ്കാരം തിരുമേനി
@jayakumarig9836
@jayakumarig9836 4 ай бұрын
നല്ല അറിവുകൾ 🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏
@shobhatyyhvinod5563
@shobhatyyhvinod5563 6 ай бұрын
Nalla Arivukal
@mininair7110
@mininair7110 6 ай бұрын
Namasthe Tirumeni Very impressive information 👏 👌
@sheetalmanjrekar2001
@sheetalmanjrekar2001 5 ай бұрын
Thank uou Thirumeni
@haridasan5699
@haridasan5699 6 ай бұрын
Pranamam Acharya Hare Krishna 🙏🙏🙏
@rajanipushparajan4643
@rajanipushparajan4643 6 ай бұрын
നന്ദി തിരുമേനി എപ്പോഴും ജപിക്കാറുണ്ട് 🙏🙏🙏🙏
@harihari0
@harihari0 6 ай бұрын
Thank you ❤❤❤
@UshaRNair-qd6kf
@UshaRNair-qd6kf 6 ай бұрын
നമസ്കാരം തിരുമേനി .
@vanajavijayan6233
@vanajavijayan6233 6 ай бұрын
Nanni thrumeni🙏
@gokulvenugopal4815
@gokulvenugopal4815 6 ай бұрын
♦️♦️ നമസ്തെ... തിരുമേനി🙏🙏 ഞങ്ങൾക്ക് സദ്‌ബുദ്ധി പറഞ്ഞു തരാൻ ഭഗവാൻ നിയോഗിച്ചതാണ് -- തിരുമേനിയെ🙏 ജന്മ ജന്മാന്തരങ്ങളായ ദുരിതങ്ങൾ മാറ്റാൻ സത്കർമ്മം അനിവാര്യമാണ് ... ഭക്തിയും വിശ്വാസവും അവനവന്റെ ആത്മാവിനെ ശക്തിപ്പെടുത്തുന്നതാണ് .... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി ...... നമസ്ക്കാരം🙏🙏♦️
@rakeshcr7704
@rakeshcr7704 6 ай бұрын
ഇയാൾ വെറും ഉടായിപ്പ് ആണ്
@remyasreekantan9218
@remyasreekantan9218 6 ай бұрын
Very true
@babypankajam9769
@babypankajam9769 6 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@akhilcg9455
@akhilcg9455 6 ай бұрын
ഞാൻ ജപി ക്കു ന്നു ണ്ട് ഇതു വരെ ശ്ര ദ്ദ കേ ന്ദ്രി ക രി ക്കാ ൻ പ റ്റു ന്നി ല്ല
@gauthamsnair8973
@gauthamsnair8973 6 ай бұрын
Very correct
@nirmaladevi857
@nirmaladevi857 6 ай бұрын
നമസ്കാരം തിരുമേനി 🙏
@sreekalavenu278
@sreekalavenu278 6 ай бұрын
thirumeni oru samshayam chodichotte. ee aayilyam ayaldhoshamundakumo. njangalude chuttuvattath moonuperund . veetil oru reethiyilum swasthatha kittunilla . onnu theerumbo mattonnu. etinu oru pariharam paranjutharumo. arkum aarkum dhosham varathe. please reply
@user-fo5kl8kf7h
@user-fo5kl8kf7h 6 ай бұрын
Thirumaninamaskaram
@YTGAlpha
@YTGAlpha 6 ай бұрын
Sari thanne
@veenasibilas2130
@veenasibilas2130 6 ай бұрын
സത്യം തിരുമേനി 🙏🙏🙏
@sreekeshk3096
@sreekeshk3096 6 ай бұрын
അങ്ങ് പറഞ്ഞത് സത്യാണ്
@Sreedevi_KV
@Sreedevi_KV 6 ай бұрын
Hare Krishna.
@sreedevisivaraman
@sreedevisivaraman 6 ай бұрын
എനിക്ക് ചില സമയങ്ങളിൽ ഇങ്ങനെ വരാറുണ്ട്. എത്ര ശ്രമിച്ചാലും നാമ ജപവും ക്ഷേത്ര ദർശനവും സാധിക്കാതെ വരും. തുടർന്ന് എന്തെങ്കിലും പ്രശ്നങ്ങൾ... ചെറിയ സങ്കടങ്ങൾ... വരും. അത് വന്നു അനുഭവിച്ചു കഴിയുമ്പോൾ വീണ്ടും ക്ഷേത്ര ദർശനവും നാമ ജപവും തുടരാൻ സാധിക്കും.
@prasannakumari.c
@prasannakumari.c 6 ай бұрын
നമസ്തേ തിരുമേനി 🙏🙏🙏🙏
@Priyajs
@Priyajs 6 ай бұрын
🙏
@asharahi8086
@asharahi8086 6 ай бұрын
Ohm.namashivaya Namaskaram.thirumani Asha.pooyam Rahi.pooram Nagalku.vendi.onnu.prarthikane
@shylajashaji7104
@shylajashaji7104 6 ай бұрын
👍👍👍👍
@sujathathampan7632
@sujathathampan7632 6 ай бұрын
സത്യം
@syamalakumari8040
@syamalakumari8040 5 ай бұрын
We ,myself and husband, daily going to narasimha and gosala Krishna temple .yellam bhagavan thannathu 🙏🙏
@deepadeepa2415
@deepadeepa2415 6 ай бұрын
നമസ്തേ തിരുമേനി 🙏🙏🙏എനിക്ക് അനുഭവം ഉണ്ട് സത്യം ആണ് അങ്ങ് പറഞ്ഞത് 🙏🙏
@rakeshcr7704
@rakeshcr7704 6 ай бұрын
ഇയാൾ വെറും ഉടായിപ്പ് ആണ്
@miniradhakrishnan7416
@miniradhakrishnan7416 6 ай бұрын
@anasooyajayakumar7548
@anasooyajayakumar7548 6 ай бұрын
🙏🙏🙏🌹
@preejababu3469
@preejababu3469 6 ай бұрын
🙏❤
@user-xg1dz4ub3w
@user-xg1dz4ub3w 6 ай бұрын
Amma saranam om namasivaya om namo narayanaya
@sujathav4804
@sujathav4804 5 ай бұрын
സത്യം തിരുമേനി 🙏🙏🙏🙏🙏🙏
@sailakshmi8865
@sailakshmi8865 5 ай бұрын
എന്റെ അലസതക്ക് കിട്ടിയ ഉപദേശം തന്നെ 🙏
@chithravs4059
@chithravs4059 6 ай бұрын
Nmaskarm Thirumani
@gayathrikunnumbron5326
@gayathrikunnumbron5326 6 ай бұрын
ഞാൻ എല്ലാ ദിവസവും പോകാറുണ്ട് തിരുമേനി 🙏 ദൈവാനുഗ്രഹം ഉണ്ടാകാറുണ്ട്
@sudhaanil1293
@sudhaanil1293 6 ай бұрын
🙏🙏🙏
@sreejababu6141
@sreejababu6141 6 ай бұрын
🙏🏻
@nirmala-oc7fj
@nirmala-oc7fj 6 ай бұрын
🙏🏻🙏🏻🙏🏻
@geethavijayan382
@geethavijayan382 6 ай бұрын
Sathyamanu thirumani🙏
@Suja-sq6iz
@Suja-sq6iz 6 ай бұрын
🙏🙏🙏🙏
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo 6 ай бұрын
ഗണപതി എത്തo ഇടുന്നത് എങ്ങനെ യാണ് എന്നും ഗണപതി ഭക്തരുടെ വീട്ടിൽ കാണുന്ന എല്ലാ ലക്ഷണങ്ങൾ അതിനെ കുറിച്ച് ഒരു വീഡിയോ ഉടനെ ചെയ്യു തിരുമേനി പ്ലീസ്
@user-qm4bc1fs3e
@user-qm4bc1fs3e 6 ай бұрын
ഹരേ കൃഷ്ണ സത്യമാണ് തിരുമേനി പറഞ്ഞദ് എനിക്ക് ഇങ്ങനെ ആയിരുന്നു വിളക്ക് വെക്കാനും പ്രാർത്ഥിക്കുവാനും തോന്നാറില്ലയിരുന്നു ഇപ്പോൾ അങ്ങനെ തോന്നാറില്ല മാറ്റങ്ങൾ ഉണ്ട് ഹരേ കൃഷ്ണ 🙏
@rathna5004
@rathna5004 6 ай бұрын
💞🙏🙏
@prabhashyamalan4970
@prabhashyamalan4970 6 ай бұрын
🙏🙏🙏🙏🙏
@leelakrishnan4397
@leelakrishnan4397 5 ай бұрын
Prarthikkunnundu pakshe Makalude vivaham nadakkan enthu chaiyyanam tirumeni Onnum akunnilla
@ramanim9457
@ramanim9457 6 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🌹നാമം ജപികാൻരുണ്ട് നാരായണ നാരായണ നാരായണ നാരായണ നാരായണ ഓം നമശിവായ ഹരേ കൃഷ്ണ ഹരേ ഹരേ
@manjulabiju4295
@manjulabiju4295 6 ай бұрын
Period akumpol namam japikkamo thirumeni , enthu namam japikkam ahh samsyam
@sreedevik6899
@sreedevik6899 6 ай бұрын
🙏🙏🙏🙏🙏🙏
@Shimsysworld
@Shimsysworld 6 ай бұрын
എന്റെ മനസറിഞ്ഞു.. മനസിലെ വിഷമം കണ്ടറിഞ്ഞു... ചെയിത വീഡിയോ പോലെയാണ് എനിക്ക് തോന്നുന്നത്. കുറച്ചു മാസങ്ങളായി ഞാൻ അനുഭവിക്കുന്ന അവസ്ഥ ഇത് തന്നെ ആണു. പ്രാർത്ഥിക്കാനും പറ്റുന്നില്ല. അമ്പലത്തിൽ പോകാനും പറ്റുന്നില്ല എന്തിനു പറയുന്നു വീട്ടിൽ വിളക്ക് വെക്കാൻ പോലും ഓരോ തടസങ്ങൾ. ഒന്നിനും ഒരു മനസ് വരുന്നില്ല. ദുരിതം പടിവാതുക്കൾ ത്തിയിരിക്കുന്നു എന്ന് ഈ video കേട്ടപ്പോൾ മനസിലായി. ജാതകവശാലും മോശ സമയം തുടങ്ങാൻ പോകുകയാണ്. കഷ്ടകാലം പിടിച്ച സമയത്ത് മുന്നോട്ട് ജീവിക്കാൻ ഭഗവാന്റെ അനുഗ്രഹം വേണം. തിരുമേനി.. പ്രാർത്ഥിക്കണം... 🙏🏼
@jayalakskshmi7439
@jayalakskshmi7439 6 ай бұрын
Thirumeni ellam undu pakshe pettennu oru divasam aaharam veendannu ennoru thonnalil thudangi orazhchayilum koodathalayi onninum vayyayha avastha.
@Dreamer2024-x1f
@Dreamer2024-x1f 5 ай бұрын
Narayanaya nama
@sheejajayan6996
@sheejajayan6996 6 ай бұрын
Thirumeni adwaith Krishna aswathy padikkan thonnikkanum ormasakthi nallaseelam varanum prarthikkane aswathy nakshathram
@sreekrishna-ij8mf
@sreekrishna-ij8mf 6 ай бұрын
En thru manasine namaskkaram🙏🙏🙏.108thvanna ezthum namam .1 manikkur neramegilum jebikum 🙏🙏🙏🙏Ella rogathuritham mattitharan parthikennee thirumeni😮‍💨
@padmamohan8557
@padmamohan8557 5 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@omanaasokan5346
@omanaasokan5346 6 ай бұрын
Seriyanu.thirumeni.prarthana.kondu palathum.nedanpatti epol.pattunnilla.karanam.nattil Ella.oruneram.velakukoluthi prarthikum.abalathil.pokan.pttinnilla
@worldofhappinessby_pri
@worldofhappinessby_pri 6 ай бұрын
Satyam enne pooja cheyyaan ennum thadasam udagunnu Aaro shatrukkal ulla pole Vilakku kathikkaan ennum thadasam ,pakshe bhagavan manassil eppozhum undu
@dhanyasree2883
@dhanyasree2883 6 ай бұрын
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@rakeshcr7704
@rakeshcr7704 6 ай бұрын
ഇയാൾ വെറും ഉടായിപ്പ് ആണ്
@anilkumarpu8633
@anilkumarpu8633 6 ай бұрын
Nani❤️🙏👍
@subhaashokan914
@subhaashokan914 6 ай бұрын
Enikkum ekagrathakittunnilla
@Vinusha-yn3nh
@Vinusha-yn3nh 5 ай бұрын
സന്ധ്യയ്ക്ക് എന്തെല്ലാമാണ് നാമം ചൊല്ലേണ്ടത്
@vijayabaskar520
@vijayabaskar520 6 ай бұрын
സത്യം തിരുമേനി 🙏🙏🙏🙏🙏
@rathnachandran134
@rathnachandran134 5 ай бұрын
രാഹുൽ ചന്ദ്രൻ രേവതി സർകാർ ജോലി കിട്ടാൻ വേണ്ടി prarthiksnethirumeni ❤🙏🙏🙏🙏🙏
@VijayaLakshmiMK-sg1dw
@VijayaLakshmiMK-sg1dw 6 ай бұрын
Q🙏🙏🙏🙏🙏🙏
@user-vj4hq3kg5r
@user-vj4hq3kg5r 6 ай бұрын
Alla.thirumeni. nammalil.urangikidukkunna. chaithanyathe. Unarthiyal.pore.
@santhammav9791
@santhammav9791 6 ай бұрын
നമസ്കാരംതിരുമേനി തിരുമേനി പറങ്ങാത് അച്ചിടാന് എന്റെ അനുഭവം
@user-kz9fm8tw1w
@user-kz9fm8tw1w 6 ай бұрын
തിരുമേനി മകൾക്ക് രേവതി നക്ഷത്രം ഭയങ്കര ദേഷ്യം വിഷമം അങ്ങനെ
@jayachandranchandran5482
@jayachandranchandran5482 6 ай бұрын
Japikunnunde sredha kittunnila
@JayashreeMurali-xw1jb
@JayashreeMurali-xw1jb 5 ай бұрын
😅😅😅😅😅😅
@rakeshcr7704
@rakeshcr7704 6 ай бұрын
പഠിച്ച കള്ളൻ തന്നെ
@trinity5442
@trinity5442 6 ай бұрын
കള്ളനാകാനും പഠിക്കണോ. .?അതു അറിയില്ലാരുന്നു 😡
@rakeshcr7704
@rakeshcr7704 6 ай бұрын
നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നവൻ
@sree4299
@sree4299 6 ай бұрын
തനിക്ക് ഇദ്ദേഹഠ എന്തെങ്കിലുഠ ദ്രോഹഠ ചെയ്തോ?
@rakeshcr7704
@rakeshcr7704 6 ай бұрын
@@sree4299 ഒരു പണിയും ചെയ്യാത്ത ഇവർ ഇപ്പോൾ യൂട്യൂബിൽ വീഡിയോ ഇട്ട് പണം ഉണ്ടാക്കുന്നു
@sarithakumarimr2694
@sarithakumarimr2694 6 ай бұрын
നാണം കെട്ടവൻ
@rakeshcr7704
@rakeshcr7704 6 ай бұрын
ഭൂലോക ഉടായിപ്പ്
@bindhujayababu5494
@bindhujayababu5494 6 ай бұрын
നീ
@rakeshcr7704
@rakeshcr7704 6 ай бұрын
@@bindhujayababu5494 ഇയാൾ വെറും തട്ടിപ്പ് ആണ് സഹോദരി
@rakeshcr7704
@rakeshcr7704 6 ай бұрын
വിയർപ്പിന്റെ അസുഖം ആണ് നിങ്ങൾക്ക്
@soumya-nair
@soumya-nair 6 ай бұрын
🤣🤣🤣🤣
@girijathampi4901
@girijathampi4901 6 ай бұрын
നമസ്കാരം തിരുമേനി🙏🙏
@vasanthyk6156
@vasanthyk6156 6 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@sangeethas1023
@sangeethas1023 6 ай бұрын
@sheelaks8217
@sheelaks8217 6 ай бұрын
🙏
@user-lf9gl5tt5v
@user-lf9gl5tt5v 6 ай бұрын
🙏🙏🙏
@rubydilip8801
@rubydilip8801 6 ай бұрын
🙏🏻🙏🏻🙏🏻
@user-dv1ek4jm8i
@user-dv1ek4jm8i Ай бұрын
🙏🙏🙏🙏🙏
@lathasoman6265
@lathasoman6265 6 ай бұрын
🙏🙏🙏🙏🙏🙏
@sudhajayanthan9070
@sudhajayanthan9070 6 ай бұрын
🙏🙏🙏
@user-oy2su8rp7d
@user-oy2su8rp7d 6 ай бұрын
🙏🙏🙏
@user-wd9ug9cv1r
@user-wd9ug9cv1r 6 ай бұрын
🙏🙏🙏
@raginimenon2977
@raginimenon2977 6 ай бұрын
🙏
@sindhuvinod242
@sindhuvinod242 6 ай бұрын
🙏🙏🙏
@rjk6165
@rjk6165 6 ай бұрын
🙏🙏🙏
@rathnamb6785
@rathnamb6785 6 ай бұрын
🙏🙏🙏
@raginimenon2977
@raginimenon2977 6 ай бұрын
🙏🙏🙏
@gopakumarkurup1415
@gopakumarkurup1415 6 ай бұрын
🙏🙏🙏
@user-zz4ol1lf7x
@user-zz4ol1lf7x 6 ай бұрын
🙏🙏🙏
@ushakrishnapillai
@ushakrishnapillai 6 ай бұрын
🙏🙏🙏
@deepthiv6236
@deepthiv6236 6 ай бұрын
🙏🏼🙏🏼🙏🏼🌹
@sunilsuma2088
@sunilsuma2088 6 ай бұрын
🙏🙏
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 8 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 77 МЛН