ആശാനെ ഈ 800 വണ്ടി മാറ്റിയിട്ട് ആൾട്ടോയും ഇയോണും സ്വിഫ്റ്റിലൊക്കെ പഠിപ്പിക്കണം . 800 ഒരു പ്രയോജനവുമില്ലല്ലാത്ത വണ്ടിയാണ് . ഇയോണിൽ പഠിച്ചത് കൊണ്ട് ഒരു ഗുണവുമില്ല .
@anithanair6973 ай бұрын
800 ഉള്ളവർക്കും ഓടിക്കാൻ പഠിക്കേണ്ടെ
@navneeths62043 ай бұрын
@@anithanair697 അത് ഏത് വണ്ടി ഓടിച്ചാലും പിന്നെ 800 എന്ത് കൊണ്ട് easy ആയി ഓടിച്ചൂടെ ? ? ? താങ്കൾ ഇത്രക്ക് മണ്ടൻ ആണോ ?