എന്റെ നാട്ടിൽ നിന്നും രണ്ടു മുസ്ലിം സ്ത്രീകൾ കല്യാണം കഴിഞ്ഞ സ്ത്രീകൾ ഹിന്ദുമതത്തിലേക്ക് പോയിട്ടുണ്ട് അവർ ഇതുവരെയായിട്ടും എവിടെയും പോയി ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല അപ്പോൾ അവർ സുഖസുന്ദരമായി ജീവിക്കുന്നുണ്ടാവും എന്ന് വിശ്വസിക്കാം അവരെ കുട്ടികളെ ഉപേക്ഷിച്ചിട്ടാണ് പോയത് എന്നാൽ നസ്രിയ പോയത് അങ്ങനെയല്ല കുട്ടിയെയും കൊണ്ടാണ് പോയത് അപ്പോൾ അവൾ സത്യസന്ധമായ ഒരു പെൺകുട്ടിയാണ് അതുകൊണ്ട് അവൾ ഹിന്ദുമതത്തിൽ ഹാപ്പിയായി ജീവിക്കും എന്ന് വിശ്വസിക്കാം
@azurj736711 күн бұрын
🤞🤞👍👍👍👍👍👍👍👍❤❤❤❤,,, great work bro... keep doing it ,,,,... as a Muslim myself I hate these kind of racial behavior ....