നീ അനുഭവിച്ച എല്ലാ ഗതികേടും അനുഭവിച്ച ഒരാളാണ് ഞാനും. നിൻ്റെ നിസ്സഹായവസ്ഥയും വേദനയും എല്ലാം എനിക്ക് നന്നായി മനസിലാവുന്നുണ്ട്. മനസ് സന്തോഷമായിരിക്കുക ചുറ്റിനും നോക്കണ്ട. നിന്നിലേക്ക് നോക്കുക മനസ് കൊണ്ട് അള്ളാഹുവിനോട് മാത്രം സങ്കടം പറയുക, നന്നായി ജീവിക്കൂ അനിയത്തീ എല്ലാം അള്ളാഹുവിൻ്റെ തീരുമാനമാണെന്ന് കരുതുക. എല്ലാം നന്നായി വരും. ഉറപ്പായും നിനക്ക് നല്ലതേ വരൂ
@usmanusman.c22646 ай бұрын
ഞാൻ 14/04/2024 ഇന്നാന്ന് നസ്റിയയുടെ ചാനൽ കാണുന്നത് നല്ല സെല്ബ്രിറ്റി ആവട്ടെ
@Mannath_7 ай бұрын
reels കാണാറുണ്ട്🔥 അടിപൊളിയാ,, ഇഷ്ടപ്പെട്ടത് save ചെയ്തു വെച്ചിട്ടും ഉണ്ട്, ഇപ്പോ ഇതേ പുതിയ channel ഒക്കെ ആയി അല്ലേ,, 😁 ഏതായാലും all the best 😍 ചെറിയ background music ഒക്കെ add ചെയ്തോളൂ, രസണ്ടാവും 🤩
@kabeeradipperanda82196 ай бұрын
കൈപ്പത്തിരി സൂപ്പറായിട്ടുണ്ട്
@AbdulSalam-id9pl6 ай бұрын
മോൻറെ പേരെന്താ ചെറിയ വീഡിയോ ആണെങ്കിലും സൂപ്പർ
@leenahabeeb40397 ай бұрын
നസ്രി നിന്റെ സാധാരണ ജീവിതം വിഡിയോയിൽ ഉൾപ്പെടുത്താനുള്ള മനസ്സ് 🫶ഈ ചാനൽ കുതിച്ചു കയറും.. Sure 👌🤲അറിയപ്പെടുന്ന blogger ആകും ❤️
@NasriyaSulthan7 ай бұрын
Insha allah ❤️☺️☺️thanks daa❤️❤️ningadeyokke support undavanam ☺️
@ponnani40117 ай бұрын
അത് ഉറപ്പല്ലേ.. പൊളി ആണ് ഇവൾ 🥰🥰
@leenahabeeb40397 ай бұрын
@@NasriyaSulthan അത് ഉറപ്പാണ്... Full സപ്പോർട്ട് 🥰
@shahanasshamsudeenshamsude95126 ай бұрын
Super ayitundu videos
@hajamohammed79036 ай бұрын
Husband evidea??
@shafi8197 ай бұрын
2 വട്ടം മറിച്ചിട്ടാൽ ഒന്നൂടെ അടിപൊളി ആവും.. ചട്ടിയിൽ ഇട്ട് 10 second കഴിഞ് 1 വട്ടം.. പിന്നെ ആ സൈഡ് ഒന്ന് സെറ്റ് ആയ ശേഷം ഒന്നു കൂടി മരിചിട്ടാൽ അപ്പോ തന്നെ പൊള്ളി വരും.. കുറച്ചൂടെ മൊരിഞ്ഞു ടേസ്റ്റ് ഉം കൂടും .. ട്രൈ നെക്സ്റ്റ് ടൈം
@MoosiMoosi-qo4ns7 ай бұрын
എന്നും വീഡിയോ ഇടണം ട്ടോ fan ആണ് ❤️❤️ ഒരുപാട് ഇഷ്ട്ട ithaane ❤️🩹
@NasriyaSulthan7 ай бұрын
ആണൊ 😍🫂🫂🫂🫂
@kuttippuram.edachalam85137 ай бұрын
ഒര്മടിയുമില്ലാതെ റിയൽ ജീവിത ചുറ്റുപാടുകൾ കാണിക്കുന്നതിന് ഇരിക്കട്ടെ ഒര് കുതിരപ്പവൻ👍
@NasriyaSulthan7 ай бұрын
😍😍❤️ഞാനിങ്ങനെയാണ് bro 🫂😍😍😍
@gamingwithfaizan276723 күн бұрын
ഇനി എന്ത് ബാങ്ക് ആണ് ഇനിയെന്ത് നോബാണ് 😊
@MundakkodempmMundakkode8 күн бұрын
Sheriyaa
@sajnasaju12187 ай бұрын
Nalla round shapel ulla pathiri nasriya.. Sooper
@shalin53407 ай бұрын
ഉറപ്പായും ഇത്ത നല്ല ഒരു vloger ആവും എല്ലാ കഴിവും കാണുന്നുണ്ട് all the best dear❤❤
@abuthahirthahir12637 ай бұрын
Aliyane kanunnillallo ❤home tour chaiyane..ullath kond oonam pole kattak support 👍
നല്ല ഒരു ബ്ലോഗർ ആകട്ടെ അങ്ങനെ ഒരു ചെറിയ വീട് സ്വന്തമായി വയ്ക്കാൻ സാധിക്കട്ടെ
@mohamednuhid52357 ай бұрын
❤ from tamilnadu. use some English words while telling the receipe. i was the 44 th subscriber to your channel.
@NasriyaSulthan7 ай бұрын
Ok thank you
@Anees-Anees7 ай бұрын
സൂപ്പർ വീഡിയോ... 😊😊.... Nigale veed tanalur aduthaano
@ayshamehek71667 ай бұрын
Husband evide
@ishanashabi11937 ай бұрын
Hus evide apoo
@IbrahimSchool-n8g6 ай бұрын
Etha നന്നായി ട്ടോ സൂപ്പർ അല്ലഹ് അനുഗ്രഹിക്കട്ടെ
@francisjoseph7326 ай бұрын
മോളെ ദൈവം നിന്നെ നല്ല രീതിയിൽ ഉയർത്തും മോൾക്ക് നന്മ വരട്ടെ മിടുക്കി കുട്ടി
@ibrahimkuttykutty33016 ай бұрын
ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് superrrr
@abhijithbabu35697 ай бұрын
കൊതിപ്പിക്കല്ലേ നന്നായിട്ടുണ്ട് 😋
@NoufalKP-bv5ge8 күн бұрын
എന്റെ വീട്ടിൽ ഗ്യാസ് ഇല്ല. ഞങ്ങൾ വിരകടുപ്പിൽ തെന്നെ ആണ് വെക്കാർ
@muhammadsameer.uuzhunnan67556 ай бұрын
ഇങ്ങനെ യൊക്കെ യാണ് മലപ്പുറം ❤️❤️🤲🏻
@rijeshkb25238 күн бұрын
നസ്രിയയും മോനും കഴിച്ചപ്പോൾ ഞങ്ങളുടെ വയറും നിറഞ്ഞു 😊
@firoz19837 ай бұрын
വളരെ നന്നായിട്ടുണ്ട്! I just subscribed,
@MLP__PTM4 ай бұрын
വിറകടുപ്പിനെ ഭക്ഷണം നല്ല രസാണ്... ഇന്റെ ഉമ്മാടെ മരണശേഷം ഭക്ഷണത്തിന്റെ രുചി ഞാൻ അറിഞ്ഞിട്ടില്ല..😢😢😢
@lizameharin88267 ай бұрын
Adyami aanu oru u tub videoke njn like cheyyunnath.
@NasriyaSulthan7 ай бұрын
ആണൊ 😍😍☺️🫂❤️
@AishaMoidunny6 ай бұрын
Nasrik vere aarum ille njan 2divasam aayullu kanan thudangiyitt athukond chodichetha. Reply please
@Shihab-s6j6 ай бұрын
ഓല പെരയും. മണ്ണ്. മെഴുകുകിയ. നിലവും. ഉറിയും. എന്താല്ലേ. ആ. കാലം. മാഷാ. അള്ളാഹ്
@usmankadalayi56116 ай бұрын
നസ്രിയ വീഡിയോസ് ഒക്കെ അടിപൊളി ആകുന്നുണ്ട്.....
@navaskummil27116 ай бұрын
സത്യം പറഞ്ഞാല്‍ എനിക്ക് ഒരുപാട് ഇഷ്ടമായി
@azarismayil98407 ай бұрын
ഞാനും തിരൂർ കാരൻ ആണേ 👏🏼👏🏼👏🏼
@Lakshmy_30215 күн бұрын
Plastic stool il hot lid vekkalle
@haniworld7804 ай бұрын
ഒറ്റപെട്ട ജീവിതമാണ് തോന്നുന്നു. കൂടുതൽ വീഡിയോ ഇടുക കാത്തിരിക്കുന്നു
@madapparambilmuraleedharan731020 күн бұрын
നസ്റിയാ പത്തിരി സൂപ്പർ താങ്കൾ വിവാദ നയിക ആയപ്പോഴാണ് ഞാൻ താങ്കളുടെ വിഡിയോ കാണാൻ തുടങ്ങിയത് ഒറ്റപെടുന്നവരുടെ വേധന അത് അനുഭവിക്കുന്നവർക്കേ അറിയൂ എല്ലാവർക്കും ജീവിക്കണം അത് മാന്യമായി തന്നെ അതിന് പണവും വേണം യൂട്യൂബിലൂടെ താങ്കൾക്ക് നല്ലൊരു ബ്ലോഗർ ആകാൻ കഴിയട്ടെ . പിന്നെ ഒരു commend കൂടി അറിയിക്കുന്നു താങ്കളുടെ മുഖം സിനിമാ താരം ഭാവനയുടെത് പോലെ ഉണ്ട്😊 ശരിയാണോന്ന് അറിയില്ല😢 എനിക്ക് അങ്ങിനെ തോന്നുന്നു.
ഉഷാറായായിട്ടുണ്ട് കത്തിക്കാൻ മണ്ണണ്ണ ഉപയോഗിക്കരുത് ഭക്ഷണത്തിൽ അതിൻ്റെ വാസന വരും അതിന് പകരം കർപൂരം ഉപയോഗിച്ച് നോക്കൂ
@shas14117 ай бұрын
Uniskutteee ummacheee... Polichutto..... Adipoli.... Eniyum ഒരുപാട് nalla nalla vidios പ്രദിക്ഷിക്കുന്നു........ Ottum ജാടയില്ലാതെ sondham jeevidam ക്യാമറക്ക് mumbill thurannu kaattiya entey studentinum ummachikkum oru big salut....eniyum orupaad uyarangalil എത്തട്ടേ.,.... Pradikshayodey
@NasriyaSulthan7 ай бұрын
ഒരുപാട് സന്തോഷം ❤️❤️❤️😍😍😍😍😍
@AkbarAli-nd3ev7 ай бұрын
Unais frnd nte ummi aannu Eniyum nalla videos pratheekshikkunnu. All the best daaa❤
@NasriyaSulthan7 ай бұрын
@@AkbarAli-nd3evthanks dear😍😍❤️❤️❤️❤️
@ഞാനുംഞങ്ങളും-ങ5ഹ7 ай бұрын
നിങ്ങളുടെ ഫാമിലി | mean ഉപ്പ ഉമ്മ സഹോദരങ്ങൾ
@vikramadityavlog33476 ай бұрын
Hus yevide
@HashimHashim-po8cm6 ай бұрын
ഹായ് നസ്രി 🎉കൊള്ളാം അടിപൊളി
@rafirafi26725 күн бұрын
പത്തിരിയിലേക്ക് അല്ലാതെ വേറെ എവിടെ എങ്കിലും നോക്കിയവർ ഉണ്ടോ 😊
@muhsinam567 ай бұрын
Ara video edukkunnath?
@adryanfernandez61997 ай бұрын
Njangalum varaatto kazhikkaan..😅🥰❤️👍
@misiriyamichoos63567 ай бұрын
യുട്യൂബ് ചാനൽ തുടങ്ങാൻ ലേറ്റ് ആയിപോയി നേരത്തെ ചെയ്യേണ്ടിരുന്നു എല്ലാരെ സപ്പോർട്ടും ഉണ്ടാവും
@NasriyaSulthan7 ай бұрын
😍
@ismailkoolimad34926 ай бұрын
കോഴിക്കോട് വർക്ക് ചെയ്തിരുന്നോ...
@whitecocob81682 ай бұрын
ningalku nallathu varatte.. 🤲🤲
@ponnani40117 ай бұрын
അടുപ്പിന്റെ പുക മരത്തിൽ ഇരിക്കുന്ന കാക്കക്കു പോലും സഹിക്കുന്നില്ലല്ലോ.. നസ്രി...😂😂😂😂
@NasriyaSulthan7 ай бұрын
😂😂😂
@muhammadsameer.uuzhunnan67556 ай бұрын
അച്ചോ ടാ മോനു ❤️❤️
@RiyasThottingal7 ай бұрын
Ninte videos kke kanarund njan
@ashkermalabarvlog70347 ай бұрын
എല്ലാവരും ചെയ്യുന്ന കാര്യമാണ്നല്ല പാത്രങ്ങൾ എടുത്തു വെക്കും😅വിരുന്നുകാര് റ്റെവരുമോ അതും ഇല്ല '😂😂
@lovehater80007 ай бұрын
സബൂറിന്റെ കയർ പൊട്ടിയ പാട്ട് ഓൺ വോയ്സിൽ പാടാമോ 👍🏻
@seenuseenu76697 ай бұрын
😋😋😋😋
@aatifmuhammedsaatifmuhamma19707 ай бұрын
Nombinu ingane kothippikaamo aalukale😂❤
@MahirSavad7 ай бұрын
Uppayum ummayum oke evide
@abuthahirthahir12637 ай бұрын
Manoharam ❤
@asharafshabna29277 ай бұрын
നിന്നെ ഫസ്റ്റ് കാണുന്നത് ഫേസ്ബുക്കില്‍ നീ അപ്ലോഡ് ചെയ്ത മണിചിത്ര താഴിലെ ശോഭനയുടെ റോള്‍ ചെയ്ത വീഡിയോ ആയിട്ടാണ്..ഞാനത് ഷയര്‍ ചെയ്തിട്ടുണ്ട് എന്റെ എഫ് ബി പേജില്‍...ഇന്നാണ് നിങ്ങളുടെ യൂടൂബ് ചാനല്‍ കാണുന്നത്.രണ്ട് മൂന്ന് വീഡിയോ കണ്ടു...നന്നായിട്ടുണ്ട്..ഒരു ജാഢക്കാരിയാന്നാ എഫ് ബിയില്‍ കണ്ടപ്പോ ആദ്യം വിചാരിച്ചത്.ഇന്ന് നിങ്ങളുടെ ചാനലിലെ ഒരു വീഡിയോ കണ്ടപ്പോ ആ തെറ്റിദ്ധാരണ മാറി...പിന്നെ മോനെ കാണുമ്പോള്‍ എന്റെ മോനെ ഓള്മ്മ വരുന്നു..ഇത് പോലെ തന്നെ വര്‍ത്താനം പറഞ്ഞാലൊന്നും തിരിയൂല്..സപ്പോര്‍ട്ട് ഉണ്ടാകും..നല്ല നിലയില്‍ എത്തട്ടെ..
@ajithmaniajithajithmani75367 ай бұрын
Njan first time anu video kanunnathu
@neyanth65757 ай бұрын
Like from Andhra 😊
@sharafsharaf47556 ай бұрын
Ooo ബല്ലാത്ത ജാതി 😍👍
@haniworld7804 ай бұрын
ഇന്നലെയാണ് ഞാൻ ഈ vedio ആദ്യമായി കാണുന്നത്
@aliakbar25676 ай бұрын
Actually ഞാ൯ ഇപ്പോഴാണ് ഇത് കാണുന്നത്.ഞാ൯ subscribe ചെയ്തിട്ട്2 ദിവസമേ ആയിട്ടുള്ളൂ.വിവരണ൦ കൊള്ളാ൦.നിങ്ങളുടെ മലപ്പുറ൦ slang ൽ നിന്നു൦ അൽപ൦ വേറിട്ടു നിൽക്കുന്നു.ഇഷ്ടപ്പെട്ടു. പിന്നെ ഉറി,ഓട്ടട തുടങ്ങിയ പദങ്ങൾ ഞങ്ങളു൦ ഉപയോഗിക്കുന്നതാണ്.ഉറിയിൽ തൂങ്ങിയാടിയ പത്തിരി ഓ൪ത്തപ്പോൾ ചിരി വരുന്നു. നന്നായി വരട്ടേ നസ്റിയാ. നല്ല പേരാണ്.
@shas14117 ай бұрын
0:54
@foodieslovermom13206 ай бұрын
Husbend evideyannuu
@RiyasThottingal7 ай бұрын
Putiriyum chikkan kariyum istamanu
@haniworld7804 ай бұрын
താഴെ ഒരു MSG ഞാൻ കണ്ടു - യധാർത്ഥ ജീവിതം ഈ ചാനലിലൂടെ കൊണ്ട് വരൂ.... എല്ലാം ശരിയാകും
@rayyanrichu20356 ай бұрын
Hii, പത്തിരി ചിക്കൻകറി സൂപ്പർ. Suppr. വീഡിയോ 👌👍
@royal___sister.7 ай бұрын
🥰🥰🎉
@shaanmeadia52986 ай бұрын
മോൻ വളർന്ന് വലിയനിലയിൽ എത്തട്ടെ.....
@abhinbharghavabhinbharghav11677 ай бұрын
💝👌🏻
@journeylife77677 ай бұрын
👍
@shefeefasfk35887 ай бұрын
Husband എന്തു ചെയ്ണ്
@Dxbdm12323 күн бұрын
നിങ്ങളെ തിരിഞ്ഞു നോക്കാത്ത ആളുകളൊക്കെ ഇപ്പോൾ വലിയ മാഡസ്നേഹം കൊണ്ട് വരുന്നത്, ഒരുത്തനെയും അടുപ്പിക്കരുത്, ആ ഒരു കുട്ടിയുമായി ഇവർ ഒറ്റയ്ക്ക് അവിടെ താമസിച്ചപ്പോൾ കഴിക്കാൻ ഭക്ഷണം ഉണ്ടൊ എന്നുപോലും അന്നെഷിക്കാത്ത ആളുകള ഇപ്പോൾ മദം paratunnathu
@NIKHILJAIPERETTIL17 ай бұрын
❤❤❤❤😊😊😊
@PeterJohnson-mu2ck7 ай бұрын
👌
@4tyhhhjjjjkk6Abi7 ай бұрын
നസ്രിയ വീഡിയോ സൂപ്പർ
@Enttefamily7 күн бұрын
👍😊
@sabeertk36367 ай бұрын
നസറിയ ഇനി ഒരു ഹോം ടൂർ ആവാം
@NasriyaSulthan7 ай бұрын
അതിനുള്ള വകുപ്പൊന്നും ഇപ്പോ ഇല്ല കുഞ്ഞാ ☺️☺️☺️
@sabeertk36367 ай бұрын
@@NasriyaSulthan പടച്ചതമ്പുരാൻ അതിനുള്ള വകുപ്പ് ആക്കി തരട്ടെ
@MBasheerC7 ай бұрын
Shabeer നീ നാട്ടിൽ എവിടെയാണ് മലപ്പുറം ആണോ
@NasriyaSulthan7 ай бұрын
@@MBasheerCs☺️malappuram tirur😊
@sabeertk36367 ай бұрын
@@MBasheerC ഞാൻ തിരൂര്‍ കാളാട് പള്ളിപ്പടി
@abdulgafoor35726 ай бұрын
അടിപൊളി ❤
@Aisha-qe6ju2 күн бұрын
Be happy
@thanseerthansi-x6i7 ай бұрын
😊😊❤❤
@abdulrahimkallaroth55667 ай бұрын
അടിപൊളി 👍❤️
@AbdulHamid-fn4ss6 ай бұрын
Pettann ulla chiri super ❤❤❤
@memynest7 ай бұрын
Super da ❤
@muneerajasmin55127 ай бұрын
ഹസ്ബെന്റ എവിടെയാ ഞാൻ ഫാസ്താണ് നിന്റെ വീഡിയോ കാണുന്നേ