ആദ്യമായി ഒരു സ്ഥലത്തേക്ക് പോകുമ്പോൾ വളരെ ദുര മുള്ളത് പോലെ തോന്നും, എന്നാൽ തിരിച്ചുപോരുമ്പോൾ പെട്ടെന്ന് എത്തിയ പോലെ തോന്നും
@Saranyavineesh3704 жыл бұрын
ഇത് എനിക്ക് ഉള്ള സംശയം ആയിരുന്നു
@M63-z1e2 жыл бұрын
Yes👍
@balasubramonihariharan49792 жыл бұрын
Very true
@happypill787 Жыл бұрын
അത് നമ്മൾ first പോകുമ്പോൾ ആ സ്ഥലവും അവിടേക്ക് ഉള്ള വഴികളും നമ്മുടെ brainil predefined അല്ല so എത്തി പെടുന്നത് വരെ നമ്മുടെ brain അതിനെ ഓർത്തു bothered ആരിക്കും നമ്മൾ പോലും അറിയാതെ.. But തിരിച്ചു വരുമ്പോൾ നമ്മുടെ braininte ഉള്ളിൽ ആ ആശങ്ക ഇല്ല so defined ആരിക്കും.. ആ defined point നമ്മുടെ brainil set ചെയ്ത പോലെ ആവും..നമ്മൾ പോലും അറിയാതെ set ചെയ്ത് വെച്ചേക്കുന്ന ആ defined point വരെ നമ്മുടെ brain ആശങ്കയ്ക്ക് പോവുകയില്ല... So it's all a matter of how our brain conceive things at first..
സൂപ്പർ മാർക്കറ്റിലേക്ക് രണ്ട് പിള്ളേരെ കൂടി കൊണ്ട് പോയി ഒരോ ക്യൂവിലും നിർത്തി എൻ്റെ പ്രോബബിലിറ്റി 6/3 ആക്കി കൂട്ടി ഞാൻ ഈ തോന്നലിനെ അതിജീവിക്കാറുണ്ട് കെട്ടോ..
@bobbyjamesfischer55504 жыл бұрын
Nee oru killadi thanne
@wildestblueberry2 жыл бұрын
3/6
@ajaychandrasekharan4 жыл бұрын
"Murphy's law doesn't mean that something bad will happen. It means that whatever can happen, will happen" - Interstellar (2014)
@akhiljithk71734 жыл бұрын
🤩
@benjaminstanleyadoor4 жыл бұрын
Nolan👌👌
@alameenismail38424 жыл бұрын
Perfect.....
@lalappanlolappan26054 жыл бұрын
No. The original Murphy’s Law goes, “If anything can go wrong, it will” or its equivalent. The other versions are just paraphrasing the general idea. By the way, the authorship is not by any Murphy.
@paulatreides62184 жыл бұрын
@@lalappanlolappan2605 yeah...cooper too was paraphrasing it in Interstellar when Murph asked him why did he name her on something bad..Then he goes ''Murphy's law doesn't mean something bad................................''
@devadathanmenon45584 жыл бұрын
Sir...njan oru 12 science student anu....exam kazhinjitillaa.......sirinte videos Ellam enikk valare ishtamanu......Science became my passion bcz of you
@M63-z1e2 жыл бұрын
ഇപ്പോ bsc physics aano subject
@wildestblueberry2 жыл бұрын
@@M63-z1e parents paranjath kond medicine eduth kanum 😆
@ShareRemix4 жыл бұрын
സൂപ്പെർമാർക്കറ്റിൽ ക്യൂവിൽ നിൽക്കുന്ന ആളുകളുടെ എണ്ണം നോക്കരുത്, മറിച് അവർ വാങ്ങിയ സാധനങ്ങളുടെ എണ്ണം നോക്കുക... problem solved thank me later 🙃
@abhilashkanakamma36974 жыл бұрын
പിന്നല്ല
@ska4036 Жыл бұрын
അതിൽ അർഥം ഇല്ല. ആളുകൾ മിസ്ഡ് ആയി ആണ് നിൽക്കുന്നത്, എല്ലാവരും മിക്സഡ് ആയി ആണ് സാധനങ്ങൾ വാങ്ങുന്നത്🤔🤗
@mkanumahe4 жыл бұрын
ഇതുകൊണ്ടാണ് ഞാൻ വൈശാഖ് സാറിനെ എപ്പോഴും follow ചെയ്യുന്നത്. 👍🏼👍🏼👍🏼
@nirenjanj18614 жыл бұрын
പ്രപഞ്ചം എനിക്കെതിരാണോ എന്നൊന്നും അറിയില്ല എന്നാലും പ്രപഞ്ചത്തിൽ വീഡിയോ കാണുന്നതിനും മുൻപ് ഞാൻ ലൈക് ചെയ്യുന്ന ചാനൽ ഇതായിരിക്കും.
@mickylaow69734 жыл бұрын
Nirenjan J haha me too
@casperstardust49024 жыл бұрын
ഞാനും
@georgekyle1654 жыл бұрын
Nee thanne aan prepamcham
@MaheshMahi-cd3cq Жыл бұрын
നമ്മൾ ദൈനം ദിനം കണ്ടും കെട്ടും വരുന്ന വ്യത്യസ്തമായ ഒരു അറിവ് പകർന്നു തന്നതിന് വളരെ നന്നി 💙💙💙🙏🙏🙏👌
@rohithgopal4 жыл бұрын
ന്റമ്മോ... Probability ഇത്രേം simple ആയി പറഞ്ഞു തന്നതിന് വളരെ നന്ദി.. cointe കാര്യം തന്നെ ടീച്ചേഴ്സ് പഠിപ്പിച്ചത് കേട്ടാൽ തന്നെ🏃🏃🏃
@akhilsivanand63764 жыл бұрын
Murphy's law ആദ്യമായ് കേൾക്കുന്നത് interstellar movie യിലാണ്. ഇപ്പോ സർ അത് വ്യക്തമാക്കി തറുകയും ചെയ്തു.✌
@joshithampy73254 жыл бұрын
Joseph murphy
@prestinksprestin4 ай бұрын
Sir നിങ്ങൾ വേറെ ലെവൽ..❤
@Telenisme4 жыл бұрын
Sir, really appreciates you for choosing remarkable topics.👏
@amermohdd4 жыл бұрын
ആദ്യ മണിക്കൂറിൽ തന്നെ കണാൻ സാധിച്ചു.. നന്ദി.
@haripallipadam15154 жыл бұрын
ഞാൻ നിങ്ങളുടെ ഫാനാണ്.. എല്ലാ വിഡിയോസും കാണാറുണ്ട്.... സൂപ്പർ
@rohitmenon90634 жыл бұрын
ഒരു കണക്ക് അധ്യാപകൻ പറഞ്ഞു തരുന്നതിലും നന്നായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു... Thank you sir
@sugathanpg59194 жыл бұрын
അപ്പോൾ ഇതാണോ കാര്യം. ഇത് മനസ്സിലാക്കി തന്നതിന് നന്ദിയുണ്ട് സാറേ .നന്ദി .
@Arun-yd6tt3 жыл бұрын
thanks alot
@indrajithsuji56634 жыл бұрын
നല്ല അവതരണം 👌 പുതിയ അറിവുകൾ
@raheescp74 жыл бұрын
പക്ഷെ, ഞാൻ നിക്കുന്ന ക്യൂ കൈകാര്യം ചെയ്യുന്ന ആൾ എപ്പോഴും എഴുനേറ്റ് മൂത്രം ഒഴിക്കാനോ ചായ കുടിക്കാനോ പോകുന്നത് ഏത് ലോ ആണോ എന്തോ.. സാറിന്റെ വീഡിയോ കലക്കി.. ❤️❤️
@fhgtfghgfg4 жыл бұрын
How kruvel 😢😢😢🤤🤤🤤🤤😓
@nandu28874 жыл бұрын
Vaisakhan thambi..really good work..
@vishnuvijay454 жыл бұрын
Vallya upakaram. Ipola aswasaye.
@Midhun-19944 жыл бұрын
സാറിന്റെ തന്നെ മറ്റൊരു വിഡിയോയിൽ ഇത് പറഞ്ഞിരുന്നു.. പക്ഷേ ഇത്രയും വിവരിച്ചിരുന്നില്ല...
@AbdullaMv4 жыл бұрын
Yes.✌️
@sreedevanand68904 жыл бұрын
Oru videoyil alla pala videoyilum paranjitund. Pakshe ithra detail aayitum length kurachum paranjath ithadyamanu..
@ska4036 Жыл бұрын
അങ്ങനെ തോന്നിയിട്ടില്ല. ചിലപ്പോൾ അങ്ങനെ, ചിലപ്പോൾ ഇങ്ങനെ.🤔😱🤗
@danimation75154 жыл бұрын
ഇത്തരം ചിന്തകൾ വളർന്ന് ജോത്സ്യൻ റ അടുത്ത് പോയ ഒരാളെ അറിയാം, ടോൾ പ്ലാസയിൽ നമ്മുടെ കാർ നിൽക്കുന്ന വരി മാത്രം നീങ്ങാത്ത അനുഭവം എനിക്കും ഉണ്ടാകാറുണ്ട് എന്തായാലും ഈ ചിന്തകൾ എല്ലാവർക്കും ഉപകാരമാകും
@shijildamodharan27714 жыл бұрын
എത്ര മനോഹരമായ ഉദാഹരണങ്ങൾ .... മികച്ചവ
@jayangl25524 жыл бұрын
നമ്മൾ കേറുന്ന ബസ് മാത്രം പതുക്കെ പോകുന്നതും ബാക്കി ബസ് എല്ലാം അതെ ദിശയിൽ വളരെ വേഗത്തിൽ പോകുന്നതും...ഹിഹി..
@knowledgeinmalayalambyamit12324 жыл бұрын
ശാസ്ത്രത്തിന്റെ ഏഴയലത്തുകൂടെ പോവാത്ത 40 ഓളം പേർ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട് .പറഞ്ഞിട്ട് കാര്യം ഇല്ല.
@ssamuel69334 жыл бұрын
Nice video 👌👌
@robinthomas19364 жыл бұрын
Kidu👌
@JyothishSebastian4 жыл бұрын
ഞാൻ ഇച്ചിരി പോസിറ്റീവ് ആണ്... എന്റെ Q ലാസ്റ്റ് ഫിനിഷ് ആവാനുള്ള ചാൻസ് 1/6... ബാക്കി ഉള്ള Q's ലാസ്റ്റ് ആവാനുള്ള ചാൻസ് 5/6... I feel better now 😎
@bobbyjamesfischer55504 жыл бұрын
Nee oru killadi thanne
@shanojp.hameed76334 жыл бұрын
Hi sir, great talk & really beneficial for the public. In fact it is a common phenomenal for almost all and you have solved it scientifically in a very nice way. Thank you so much and waiting for the next...👌👍☝️
@arunkumarpm37114 жыл бұрын
adipwoli channel
@JsSargent20244 жыл бұрын
Kidu
@Ape...4 жыл бұрын
മനുഷ്യന് പറ്റുന്ന അബദ്ധങ്ങളും ബുദ്ധിമുട്ടുകളും ഏറെ ഓർത്തിരിക്കും അതൊരു survival ടെക്നിക് ആണ്
@salvinjoseph90103 жыл бұрын
Tru
@akhilv32262 жыл бұрын
Thank you sir
@vyshakhcp20684 жыл бұрын
Interesting🤗
@rishadp36674 жыл бұрын
Adipoli
@rinurinuthomas48104 жыл бұрын
Great. Sir '. I. Like. It!
@santhusanthusanthu67404 жыл бұрын
അറിയുന്നവർക്ക്. സയൻസ്..... 👍
@raheescp74 жыл бұрын
ബെൽ ഐകൻ ക്ലിക്ക് ചെയ്ത ഒരേയൊരു ചാനൽ, കാണുന്നതിന് മുന്നേ ലൈക്ക് ഇടുന്ന ചാനൽ..
@saleeshcalicutferoke61813 жыл бұрын
Good presentation sir
@ratheeshsooryagayathri80574 жыл бұрын
എന്റമ്മോ കലക്കി
@abuthahir29964 жыл бұрын
👍👍❤️ you are awesome thanks for the information
@benssharon4 жыл бұрын
നന്നായിട്ടുണ്ട് ബ്രോ .. ഇതേപോലെ വ്യത്യസ്തമായ വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ..🥰🥰
@Swahaaa4 жыл бұрын
Nice explanation👌👌👌... I thought about this phenomenon many times..you spread some light into the way i think... Oru suggestion can you add English subtitles to your videos, so that it can be shared with other friends too...
@badushapa26404 жыл бұрын
Thanks
@naseer23444 жыл бұрын
Good
@balasubramonihariharan49792 жыл бұрын
Very nice explanation. Keep it up
@infinitylove27134 жыл бұрын
Ohh mahn ...questions always wander me 😂😇
@rineeshflameboy2 жыл бұрын
New updated science videos expect chyunnu...
@vinojmankattil76164 жыл бұрын
ഇത് വളരെ ശരിയാണ്
@joshymathew22534 жыл бұрын
Well said
@ananthumohan37863 жыл бұрын
പുതിയ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ
@VaisakhanThampi3 жыл бұрын
തിരക്കിലാണ്. കുറച്ചുനാൾ കൂടി അങ്ങനെ തുടരും .
@thahiraumer72364 жыл бұрын
Mystery solved, thanks....!
@robyalex0034 жыл бұрын
Congrats sir
@dghfgh61854 жыл бұрын
Thankyou sir
@sujithm34614 жыл бұрын
Clear explanation
@meo_23384 жыл бұрын
My biological name is"Murphy's"law But people call me അക്കരപ്പച്ച 😂😂😂
@rahulnath26934 жыл бұрын
Law.of Attraction me Patti Oru video cheyanam
@gmohamed90494 жыл бұрын
Explained so well and lucidly. Thank you
@vadajojo4 жыл бұрын
Excellent presentation 🤗🤗
@SKGuruvayur4 жыл бұрын
Superb!
@jishnukm62413 жыл бұрын
ന്റെ പൊന്നു സാറേ ബിടെക്കിന് s5 മാത്‍സ് പഠിക്കുന്ന ടൈമിൽ ഇതെങ്ങാനും കണ്ടിരുന്നേൽ എത്ര സിമ്പിൾ ആയേനെ... അന്ന് പ്രൊബേബിലിറ്റി മനസിലാക്കാൻ കുറച്ചു ബുദ്ധി മുട്ടി... 😃😃😍
@sapereaudekpkishor46004 жыл бұрын
ഉഷാർ
@babeeshcv24844 жыл бұрын
Thank U Sir... 🙏
@Jackie-yh2yn4 жыл бұрын
Good one
@mohammedjasim5604 жыл бұрын
Good 👌 Thanks ❤
@krishnadaskrishnadas72013 жыл бұрын
ബസ്, ക്യൂ അനുഭവം ...,😩
@coconutscraperngage58064 жыл бұрын
Great 👍👍👍♥️ good
@legendarybeast74014 жыл бұрын
good information, new though.
@hariw8344 жыл бұрын
Now I get it. These concepts are discussed more clearly in a book (which i finished reading last year). Book name - The improbability principle, why coincidences miracles and rare events happen every day Author - David J Hand
@devpr6192 жыл бұрын
Books evidana vangilkunne
@zoomcam77064 жыл бұрын
Thampi sir .I subscribed.
@shinasrasheed90543 жыл бұрын
നോക്കി നിന്നാൽ തിളക്കാത്താ അടുപ്പിലെ പാൽ..... നമ്മൾ മാറുമ്പോൾ തിളക്കും... 😀
@asokanbush Жыл бұрын
അത് പാൽ നമ്മൾ പോയോ എന്ന് നോക്കുന്നത
@jasminmv3264 жыл бұрын
Yes yes.... Thank you
@roshithm1744 жыл бұрын
Thambi sir ❤️
@penstories.20054 жыл бұрын
Good presentation ❤
@shabeersaifudheen98374 жыл бұрын
ചില സമയങ്ങളിൽ ഞാൻ ഒരു പാട്ട് മൂളാനായി മനസ്സിൽ ഓർക്കുന്ന ആ നേരം തന്നെ എന്റെ സുഹൃത്ത് ആ പാട്ട് പാടുന്നത് എന്തു കൊണ്ടാണ്... പിന്നെ മുൻപ് കണ്ടിട്ടുള്ളു ചില സ്വപ്നങ്ങൾ റിയാലായി സംഭവിച്ച അനുഭവവുമുണ്ട് ഇതു എങ്ങനെ യാണ് സംഭവിക്കുന്നത്..
വിളിക്കുന്നതിനും സ്വീകരിക്കുന്നതിനും കുഴപ്പമില്ല. നിയമങ്ങൾ അനുസരിച്ചായിരിക്കണം എന്നു മാത്രം.
@ashikabi22474 жыл бұрын
No
@abhinandb63904 жыл бұрын
ഒരു പ്രശ്നവും ഇല്ല
@manjunathd53474 жыл бұрын
Its the static electricity that accumulated during the course of your journey that causes the explosions. Has got nothing to do with mobile phones.
@samwest36964 жыл бұрын
kzbin.info/www/bejne/jJvVnKqugs2WatU
@ZankitVeeEz4 жыл бұрын
നമ്മളുടെ Queue ൽ നിൽക്കുന്ന ആളുകൾ വളരെ കുറച്ച് സാധനങ്ങൾ മാത്രം പർച്ചേസ് ചെയ്ത ആളുകളാണെങ്കിൽ അവർ പെട്ടെന്ന് Bill ചെയ്തു പോകുകയും നമ്മുടെ Queue പെട്ടെന്നു move ചെയ്തു പോകുകയും ചെയ്യും.
@onedayyouwillbemyfan4 жыл бұрын
നല്ലൊരു വീഡിയോ
@Vineethtkm4 жыл бұрын
Big bang theory, Creation of stars and elements, Formation of water and first protein, Formation of life and evolution of species up to human. Factors required to maintain Life on earth. Please do a video about the above topics and do a approximate probability calculation of overall events.
@shirasntk35224 жыл бұрын
i also learned probability in my school time but the kind of thinking you made is never came in my life.
@rejeeshv.t5914 жыл бұрын
ബസിന്റെ കാര്യം വളരെ സത്യം ആണ്
@rider53334 жыл бұрын
👍🏼👍🏼👍🏼
@surendranpp18224 жыл бұрын
Sir special theory of relativity ne patti vedio cheyyo...