ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്തൃതമാക്കണമേ.അങ്ങയുടെ കരം എന്നോടു കൂടി ആയിരിക്കുകയും വിപത്തുകളിൽ കാത്ത് കൊള്ളുകയും ചെയ്യണമേ. അവൻ്റെ പ്രാർത്ഥന ദൈവം കേട്ടു. 1 ദിന 4/10🙏🙏🙏🙏🙏🙏
@rajanichacko42078 ай бұрын
ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കണമേ. അങ്ങയുടെ കരം എന്നോടുകൂടെയായിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ.1ദിനവൃത്താന്തം4/10🙏🙏🙏
@merinjacob29628 ай бұрын
യേശുവേ,പരിശുദ്ധാത്മാവിനെ നൽകി ഞങ്ങളെ കുടുംബമായി അനുഗ്രഹിക്കണമേ.മക്കൾ രണ്ടുപേരും വിശുദ്ധിയിൽ ജീവിക്കാൻ സഹായിക്കണേ
@sheebathomas30138 ай бұрын
ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്തൃതമാക്കണമേ അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തു കൊള്ളുകയും ചെയ്യണമേ🙏
@maryp.pmaryp.p8 ай бұрын
ദൈവമേ എന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കണമെ