ബോധം ഇല്ലാത്ത സ്ത്രീ അതാണ് മൃദുല... ഇങ്ങനെ ഉള്ളവർ സമൂഹത്തിൽ ദോഷകരം ആണ്... ആണിനും ഉണ്ട് മാനം... അപ്പോൾ പറയണം എല്ലാത്തിനും വുമൺിന് എല്ലാവരും സപ്പോർട്ട് കൊടുക്കും.. പിന്നീട് 10, 15 കഴിഞ്ഞ് പരാതി കൊടുത്താൽ it's called personal gredg
@ViswonCАй бұрын
സുബോധമില്ലാത്ത ഒരാളാണെങ്കിൽ സ്ഥലത്തിന് പ്രാധാന്യമില്ല. പക്ഷെ സുബോധമുള്ള ഒരാൾ പറയുമ്പോൾ പറയുന്ന സ്ഥാപനത്തിനും സ്ഥലത്തിനും പ്രാധാന്യമുണ്ട് മൃദുലാദേവി
@alantabraham8601Ай бұрын
രാഹുൽ 🔥🔥🔥🔥
@MunjiMohdАй бұрын
മേൻസ് അസോസിയേഷൻ അജിത് കുമാറിനെ സപ്പോർട്ട് ചെയ്യുന്നു നൂറ് ഷെദമാനം സത്യം ആണ് 100%
@sivadaspi1628Ай бұрын
Feminist 😂😂.. Most of the people from this section are self- proclaimed, but real life comedy characters..
@DEEPAk-h4k9mАй бұрын
ഫെമിനിസ്റ്റ് 😄😄😄😄😄😄
@THAIVLOGS665 күн бұрын
ബോച്ചേ പറഞ്ഞതിനോട് യോജിപ്പില്ല 🤔പക്ഷെ അങ്ങിനെ അഴിഞ്ഞാടി നടക്കാൻ വിടാൻ തീരുമാനിച്ചിട്ടില്ല 🤔വസ്ത്രം നമ്മളുടെ സ്വാതന്ത്ര്യം ഉള്ളതുപോലെ പ്രതികരിക്കനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കും ഉണ്ട് 🤔വസ്ത്രം മാന്യമായിധരിക്കാൻ പറഞ്ഞതാണ് ഇപ്പോൾ കുറ്റം 🤔ഇതിൽ ഒരുവിധം 100ൽ 80%തെറ്റ്കൾവസ്ത്രധാരണയിൽ തന്നെയാണ് ആരും നിഷേധിക്കില്ല എന്ന് വിശ്വസിക്കുന്നു.🤔സുക്ഷിച്ചാൽ ദുഃഖിക്കേണ്ട 🤔