വേദങ്ങൾ മനുഷ്യ ജീവിതങ്ങളിൽ വെളിച്ചമാകട്ടെ! വളരെ നല്ല പ്രഭാഷണം | Saritha Iyer Join this channel to get access to perks: / @hinduismmalayalamreload
Пікірлер: 81
@neenaik176611 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് ടീച്ചറുടെ പ്രഭാഷണം കേൾക്കാൻ.വളരേ നന്ദി ❤🙏🙏
@rathnamparameswaran294210 ай бұрын
നല്ല അറിവുകൾ പകർന്നു തന്ന സരിതാ ജിക്ക് നന്ദി നമസ്ക്കാരം.❤
@bijuks48999 ай бұрын
വളരെ നന്നായി അഭിനന്ദനങ്ങൾ
@santhaseetharaman23149 ай бұрын
Hare Krishna guruvayurappa
@VedavaniAK4 ай бұрын
നന്ദി, സഹോദരി.❤
@malinidileep10 ай бұрын
എത്ര മഹത്തായ അറിവുകളാണ് ടീച്ചർ പകർന്നുനൽകുന്നത്🙏🙏🙏🙏
@mohananpillai514910 ай бұрын
ശരിക്കും ഒരു ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്ന രീതിയിൽ വേദത്തേക്കുറിച്ച് സ്രോതക്കളുടെ മനസ്സിൽ സിസ്റ്റമാസ്റ്റിക്കായി ഉറപ്പിച്ചുതന്നു, നന്ദി നമസ്കാരം !
@ramachandranvn89754 ай бұрын
രാമചന്ദ്രൻ. വളരെ നല്ല പ്രഭാഷണം
@premav409411 ай бұрын
പ്രണാമം സരിതാജി 🙏🏾 ഹരേകൃഷ്ണ 🙏🏾
@suseelak387211 ай бұрын
Q😊ÀÀML
@rknair601111 ай бұрын
PRANAMSARIDHAJI
@thankappanv.m705110 ай бұрын
നന്ദി
@sijukumar89007 ай бұрын
ഹരേ കൃഷ്ണ മാതാജി പ്രണാമം സർവ്വംകൃഷ്ണർപ്പിന്മസ്തു
@duragaprasadnv25285 ай бұрын
സന്തോഷഭാവത്തിലുള്ള മഹത്തായ ഞ്ജാന പ്രദാനത്തിന് നമോവാകം.
@RemadevivsRemadevivs-ls3ur5 ай бұрын
നന്ദി നമസ്കാരം സരിത ജി ❤
@ushakumarip763610 ай бұрын
Thank you Sarithajiii തീർച്ചയായും ഇതു പോലെ വേദം എന്താണ് എന്ന് ജനങ്ങളിലേക്കു എത്തിക്കാനുള്ള സംവിധാനം ഉണ്ടാവണം . ഇല്ലെങ്കിൽ അവ നശിക്കാൻ സാധ്യത ഉണ്ട്. വേഗം എന്തെങ്കിലും അതിനുവേണ്ടി ചെയ്യു.....സരിതാജീ...❤
എങ്ങനെ വെളിച്ചമേകും. ഇതു മനുഷ്യരുടെ വെളിച്ചമാണ് എന്നു എല്ലാവരും അറിഞ്ഞത് തന്നെ ഈ അടുത്ത കാലത്തു. പണ്ട് പണ്ടേ ഇതു മനസ്സിൽ ആക്കിയിരുന്നെങ്കിൽ ഈ വിവേചനം ഒന്നുമില്ലാതെ ഒരു നല്ല തലമുറകൾ മനുഷ്യരിൽ പ്രാപ്തമാകുമായിരുന്നു. എല്ലാം പഠന ഭാഗമായി കുട്ടികൾക്കാണ് പകർന്നു കിട്ടേണ്ടത്. മരത്തിനു വെള്ളമൊഴിച്ചിട്ട് എന്തുകാര്യം. ഊരാക്കുരുക്കിൽ പെട്ടവർക്ക് ഇതു കേട്ടിട്ട് ഒന്നും നേടാനില്ല. കേട്ടു സങ്കടപ്പെടാമെന്നല്ലാതെ.
@sisubalans6 ай бұрын
Those who want to study Vedas are waiting
@PVSivanandan5 ай бұрын
Madam u are ver spiritual.
@narendramoorthy961611 ай бұрын
❤❤
@subhashsundaran45373 ай бұрын
വളരെ നല്ല പ്രഭാഷണം. 🙏 പക്ഷേ ഓഡിയോ ക്വാളിറ്റി വളരെ മോശം. ക്ലീൻ ആയിട്ടുള്ള ഓഡിയോ ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യാമോ?
@padmajanair715910 ай бұрын
നമസ്കാരം ടീച്ചർ, ഒരു സംശയം ചോദിച്ചോട്ടെ. ഞാൻ ഒരു കൃഷ്ണ ഭക്ത ആണ്. ഞാൻ പൊതുവെ ബസിൽ യാത്ര ചെയ്യുമ്പോൾ വീട്ടിൽ ജോലി ചെയ്യുമ്പോൾ ഒക്കെ നാരായണ എന്ന് ജപിക്കാറുണ്ട്. എപ്പോഴും ജപിക്കുമ്പോൾ നാരായണ എന്ന് ജപിക്കണോ അതോ നാരായണായ നമഃ ഇങ്ങനെ ജപിക്കണോ?
@lovelygeorge98447 ай бұрын
Teacher Bible padichu class edukamo
@acharyanvenugopal11 ай бұрын
There is God in everything but it is human who only act as God and devil in the world. There is no any devil out of humans but illusions in the world. But there is God within us and out of us.
@mohananpillai514910 ай бұрын
Saritha Iyer പോലെ അറിവും വിവേകവും ഉള്ള 10 % പ്രൊഫസർമാർ കോളേജ്കളിൽ പഠിപ്പിക്കാൻ ഉണ്ടായിരുന്നെങ്കിൽ വർത്തമാനകാലത്ത് നടമാടികൊണ്ടിരിക്കുന്ന അഴിമതിക്ക് ഒരുപരിതിവരെ അറിതി വരുമായിരുന്നു.
@wiseguyst7 ай бұрын
A river is just a creation of God.. Mythologies may give some stories and values but the objects do not transform to divinity. Don't be deceived by worshipping the creation and forgetting the God who created the universe. It is appointed unto man once to die and after that the judgement. Our Souls don't recycle. There is an eternity. Please don't be deceived.
@acharyanvenugopal11 ай бұрын
Good morning dear madam. If lord Krishna said as you said for that not only the reason that you said but also the vedanta is not digested in the stomach of everybody so they may have loose motion or omitting or both of these at the same time.
@SaraswathyVijayan-p8p9 ай бұрын
എനീക്Phonre mumber tharamo
@thankammaks142711 ай бұрын
ബ്രമാവ് സൃഷ്ടിക്കുന്ന മനുശർക്കണല്ലോവേദം അല്ലടവർക്കേതനുപ്രമണം ടീച്ചറെ
@AstrologerPromod11 ай бұрын
വേദമെന്നു പറഞ്ഞു തുടങ്ങിയിട്ട് അതിലെ ഒന്നും പരാമർശ്ശിച്ചില്ല. കഥപറഞ്ഞവസാനിപ്പിച്ചു. കഷ്ടം.