നാരായണീയം ചൊല്ലാൻ പഠിക്കാം ദശകം 1 ശ്ലോകം 7, 8, 9& 10

  Рет қаралды 49,795

Deepthi Praveen Manamthodi

Deepthi Praveen Manamthodi

Күн бұрын

Пікірлер: 501
@girijaradhakrishnananofficial
@girijaradhakrishnananofficial Жыл бұрын
നാരായണിയം വീട്ടിലിരിന്നു പിടിക്കാൻ ഒരു വഴി തുറന്നു കിട്ടിയതിന് ഒരുപാട് നന്ദി❤
@prabhakaranM-vq8hk
@prabhakaranM-vq8hk Жыл бұрын
Namastha
@geethadevi3905
@geethadevi3905 Жыл бұрын
🙏🙏🙏
@sujanisunilkumar3893
@sujanisunilkumar3893 Жыл бұрын
🙏🙏🙏
@cpsreedevi2626
@cpsreedevi2626 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@balathilak52
@balathilak52 26 күн бұрын
വളരെ മനോഹരം. കേട്ടിരുന്നു കണ്ണ് നിറയുന്നു. വളരെ സന്തോഷം. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ. ഓം ശ്രീ കൃഷ്ണായ നമ: ഹരേ കൃഷ്ണാ ഗോവിന്ദ ഗോവിന്ദ.🙏🙏🙏🙏🙏🙏🙏
@narayananbharathi4281
@narayananbharathi4281 2 ай бұрын
നാരായണിയം ഇത്രെയും ലളിതമായി പഠിക്കാൻ സാഹയിക്കുന്ന ദീപ്തിക്കു ഒരുപാടു നന്ദി ഹരി ഓം
@manikuttyjayan3177
@manikuttyjayan3177 9 ай бұрын
ദീപ്തിയുടെ ക്ലാസ്സ്‌ കേട്ട് ഒന്നാം അദ്ധ്യായം നന്നായി ചൊല്ലാൻ പഠിച്ചു... ഇനിയും എല്ലാ ക്ലാസും കേട്ട് പഠിക്കണം... ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏❤️
@priyakrishnakumar6909
@priyakrishnakumar6909 Жыл бұрын
നമസ്തേ ദീപ്തി. മൂന്നാല് പ്രാവശ്യം വീഡിയോ കണ്ട് ദശകം 1 നന്നായി ചൊല്ലാൻ പഠിച്ചു. എല്ലാ സൗഭാഗ്യങ്ങളും ഗുരുവായൂരപ്പൻ നൽകട്ടെ🙏❤️❤️
@amruthashijil7198
@amruthashijil7198 3 күн бұрын
ഇന്ന് ഗുരുവായൂർ ഏകാദശി നാളിൽ നാരായണീയം പഠിക്കാൻ എത്തിയ എനിക്ക് ഭഗവാനായി കാണിച്ചു തന്നതാണ് ഈ ചാനൽ... ഒരുപാട് നന്ദി യുണ്ട് 🙏🥰❤️
@sushamapremkumar2168
@sushamapremkumar2168 Жыл бұрын
മോൾക്ക്‌... എന്നും എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും 🙏🙏❤
@sreenab1595
@sreenab1595 Жыл бұрын
മനസറിഞ്ഞ് ഗുരുവായൂരപ്പൻ തന്നതാണ് മോളെ ഇത്രയും Simple ആയി പഠിക്കാൻ കഴിയുമല്ലോ ഇതു മുഴുവൻ പൂർത്തിയാക്കാൻ ഗുരുവായൂരപ്പൻ നമ്മളെ എല്ലാ വരെയും അനുഗ്രഹിക്കട്ടെ
@girijakuttan7348
@girijakuttan7348 9 ай бұрын
❤❤
@suvasiniks75
@suvasiniks75 5 ай бұрын
നാരായണീയം വീട്ടിൽ ഇരുന്നു പഠിക്കാൻ പറ്റിയല്ലോ ഒരുപാട് നന്ദി. ഞാൻ കുറെ ആയി വായിക്കണം എന്ന് വിചാരിച്ചതു എന്നിട്ട് book വാങ്ങി അപ്പോഴാണ് ഈ vdio കണ്ടത് ഒരുപാട് സന്തോഷം
@sobhaunnikrishnan8318
@sobhaunnikrishnan8318 9 ай бұрын
നാരായണീയം പഠിക്കാൻ പറ്റിയതിൽ ഒത്തിരി സന്തോഷം എല്ലാംഭഗവാന്റെ അനുഗ്രഹം ഗുരുവായൂരപ്പൻ മോളെ അനുഗ്രഹിക്കട്ടെ 🙏♥♥
@krishnaprasad2695
@krishnaprasad2695 Жыл бұрын
ഹരേ കൃഷ്ണ 🙏 നാരായണീയം പഠിക്കണം എന്ന് മനസ്സിൽ വിചാരിച്ചതേയുള്ളു പക്ഷേ എങ്ങനെ പഠിക്കും എന്ന് മനസ്സിൽ കരുതി അപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് 🙏 സത്യം ഭഗവാനായിട്ട് എനിക്ക് തന്ന താണ് 🙏🙏
@basiuralath5244
@basiuralath5244 11 ай бұрын
നന്ദി, നമസ്തേ 🙏🙏🙏
@_ExOTiC_BoY
@_ExOTiC_BoY 8 ай бұрын
വളരെ നന്ദിയുണ്ട് മോളെ എന്റെ പേര് റോമി ഞാൻ 20 വർഷമായിട്ട് പാരായണം ചെയ്യുന്ന ആളാണ് നാരായണീയം വാങ്ങി വച്ചിട്ട് രണ്ടുവർഷത്തോളം ആയി എന്നും വിചാരിക്കുന്നു വായിച്ചു തുടങ്ങണമെന്ന് പക്ഷേ കഴിഞ്ഞില്ല ഇപ്പോൾ അതിന് അവസരം വന്നിരിക്കുന്നു നിന്നിലൂടെ ഞാൻ വായിച്ചു തുടങ്ങുകയാണ് അതിനുള്ള സമയം ഗുരുവായൂരപ്പൻ ഇപ്പോഴായിരിക്കും തീരുമാനിച്ചിരിക്കുന്നത് എല്ലാം അവിടുന്ന് തീരുമാനിക്കണമല്ലോ എനിക്ക് 62 വയസ്സുണ്ട് നാരായണീയം ഇഷ്ടംപോലെ കേട്ടിരിക്കുന്നു ഭാഗവതം പാരായണം ചെയ്യാൻ ഇപ്പോഴും പോകും നാളെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈശ്വര ചൈതന്യമുള്ള മുഖമാണ് പാട്ടും വളരെ ഇഷ്ടപ്പെട്ട അമ്മയ്ക്ക് ഹരേ കൃഷ്ണ ഹരേ കൃഷ്ണ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 8 ай бұрын
ഹരേ കൃഷ്ണാ. അമ്മയേ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻
@unnikrishnan3832
@unnikrishnan3832 Жыл бұрын
വീട്ടിലിരുന്ന് പഠിക്കാൻ ഒരു വഴി കാണിച്ചു തന്നതിന് ഒരുപാട് നന്ദി നാരായണീയം ഞാൻ വായിക്കാറുണ്ട് പക്ഷേ ട്യൂണ് കിട്ടാറില്ല.ഒരുപാട് നന്ദിയുണ്ട് കേട്ടോ ഭഗവാൻ അനുഗ്രഹിക്കട്ടെ ഗുരുവായൂരപ്പൻ കുട്ടിയെ അനുഗ്രഹിക്കട്ടെ .🙏🙏🙏
@KalaVikraman-ol5cv
@KalaVikraman-ol5cv 29 күн бұрын
എന്റെ കണ്ണാ നിന്റെ അനുഗ്രഹത്താൽ ഒരു ദശകം പഠിക്കാൻകഴിഞ്ഞു 🙏🙏🙏🙏🙏ടീച്ചർക്കും എല്ലാം അനുഗ്രവും ഭഗവാൻ തരട്ടെ 🙏🙏🙏🙏❤❤❤
@sushamapremkumar2168
@sushamapremkumar2168 Жыл бұрын
നാരായണീയം ഇത്രയും നന്നായി പഠിക്കാൻ സാധിച്ചതിൽ ഭഗവാനെ നമിക്കുന്നു 👏🏻👏🏻👏🏻🙏🙏
@sushamapremkumar2168
@sushamapremkumar2168 Жыл бұрын
വളരെ വളരെ നല്ലൊരു ക്ലാസ്സ്‌ ആണ് 👌 ഹരി ഓം 🙏🙏
@radhasv9128
@radhasv9128 Жыл бұрын
ഹരേ കൃഷ്ണാ🙏 ശരിക്കും നന്നായി മനസ്സിലാകുന്നുണ്ട്❤വളരെ ലളിതമായി ദീപ പറയുന്നതു കേൾക്കാനും നല്ല ഇഷ്ടം ഗുരുവായൂരപ്പൻ അനുഗ്രഹക്കിട്ടെ🙏🙏 ഒരു പാട് ഇഷ്ടമായി കുറച്ചു നാൾ പഠിച്ചിരുന്നു ഇപ്പോൾ അനുഗ്രഹമായി❤
@shobhanandakumarnair9571
@shobhanandakumarnair9571 5 ай бұрын
Hare Krishna 🙏❤️ Guruvayurappan anugrahikum mole ❤️❤️
@sobhaomanakkuttan9271
@sobhaomanakkuttan9271 Жыл бұрын
വളരെ നന്നായിട്ടുണ്ട് ക്ലാസ്സ്.ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ. ഹരേ കൃഷ്ണാ...
@manojKumar-wk8uy
@manojKumar-wk8uy Жыл бұрын
നാരായണിയം പഠിക്കാൻ ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു ദീപ്തി നന്ദി ❤❤
@dhanalakshmik601
@dhanalakshmik601 Жыл бұрын
കണ്ണന്റെ പാട്ട് എനിക്ക് ഒരു പാട് ഇഷ്ടമായി ഇനിയും പാടാനും കേൾക്കാനും കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🙏🙏
@jijuprathap6190
@jijuprathap6190 Жыл бұрын
ഹരി ഓം🙏🙏🙏 എല്ലാം നന്നായിരിക്കുന്നു മോളെ നാരായണീയ പാരായണവും ഭക്തിഗാനങ്ങളും ശ്രീ ഗുരുവായൂരപ്പൻ എല്ലാംകൊണ്ടും അനുഗ്രഹിക്കട്ടെ
@AnithaAnu-iu3nl
@AnithaAnu-iu3nl 5 ай бұрын
നമസ്കാരം... ദീപ... ഞാൻ ഒരു തുടക്കക്കാരി ആണ് ട്ടോ... നാരായണീയം പഠിക്കാൻ കുറെ ദിവസം മായി ആഗ്രഹിക്കുന്നു അപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത്... എനിക്ക് സന്തോഷം ആയി നന്നായി പറഞ്ഞു തരാനുള്ള കഴിവ് ഉണ്ട് ട്ടോ ... ഈശ്വരൻ അനുഗ്രഹിക്കട്ടെ.. എന്നും ഇത് വീട്ടിലിരുന്നു കേൾക്കാൻ എന്നെ പോലെ പഠിക്കാൻ ആഗ്രഹം ഉള്ള എല്ലാവർക്കും സാധിക്കുമലോ... 🙏.. നന്ദി... 🙏
@lathapadmakumar2167
@lathapadmakumar2167 Жыл бұрын
ദീപേ ഓരോ ദിവസം കഴിയുമ്പോഴും ഒരുപാടു നല്ല താ കുന്നുണ്ട് മോളെ. എന്നും സാരാശം കേൾക്കുമ്പോൾ കണ്ണ് നിറയാറുണ്ട്. അത്രക് ഭാഗവനിൽ മനസ് അർപ്പിച്ചു കൊണ്ടാണ് ദീപ പറയുന്നത്. ഭഗവാന്റെ അനുഗ്രഹം എന്നും ലഭിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണാ 🙏🏻
@chandrachandrav8966
@chandrachandrav8966 Жыл бұрын
നല്ല സ്പുപുടുമായി ചൊല്ലി ഈശ്വരാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@chandrikakumar2516
@chandrikakumar2516 Жыл бұрын
മോൾക്ക് എന്നും എന്നും ഭഗവാന്റെ ആനുഗ്രാഹം ഉണ്ടാകെട്ട🙏പാട്ട് നന്നായിരൂന്നു🙏🙏
@pushpasasi380
@pushpasasi380 Жыл бұрын
🙏🙏🙏എഅവിടെയെല്ലാം തിരഞ്ഞു എനിക്ക് മനസ്സിൽ ആഗ്രഹിച്ചത് ഇപ്പോൾ കിട്ടിയത് നന്ദി ❤❤❤
@lathapadmakumar2167
@lathapadmakumar2167 Жыл бұрын
ഓരോ ദിവസവും കേൾക്കാൻ കാത്തിരിക്കുകയാണ് 🥰
@sulathap4947
@sulathap4947 Жыл бұрын
വളരെ നന്നായിട്ടുണ്ട്. പാരായണവും കീർത്തനം ചൊല്ലലും. രണ്ടാം ദശകത്തിനായി കാത്തിരിക്കുന്നു. ഹരേകൃഷ്ണാ ഗുരുവായൂരപ്പാ.
@vanajamr8398
@vanajamr8398 Жыл бұрын
Super pattu nannayittundu bhaghavane anughrahikatte deepekutti adhmarthamaya prarthana oppam nanniyum hare Krishna guruvayurappa saram 🙏🙏🙏🪷❤🥰👌
@anithaunni6351
@anithaunni6351 Жыл бұрын
Oho namo bhagavathe vasudevaya...oho namonarayana...🙏🙏🙏
@jeenajeena3219
@jeenajeena3219 Жыл бұрын
Song super chechi.. Njaan innu book വാങ്ങി, വൈകുന്നേരം chollum. Chechine kannan anugrahikum. Tks
@rajalakshmitd9575
@rajalakshmitd9575 7 ай бұрын
വളരെ ലളിതമായിട്ടാണ് ദീപ പറയുന്നത് ഒന്നും നാരായണീയത്തെ പറ്റി അറിയാത്തവർ ക്ക് പോലും മനസ്സിലാവും ഒരു പാട് നന്ദി
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 7 ай бұрын
🙏🏻
@sumathysethuaa8258
@sumathysethuaa8258 11 ай бұрын
ദശകം 1 നന്നായി ചൊല്ലാൻ പഠിച്ചു. ഒരുപാട് നന്ദി ❤❤❤
@vssuma3305
@vssuma3305 Жыл бұрын
നിങ്ങൾ പറഞ്ഞത് പോലെ തന്നെ ഭഗവാന്റെ കാര്യം അറിയാനും പഠിക്കാനും ഭഗവാൻ തന്നെ കാണിച്ചു തരും സത്യം ആണ്
@krugmini3716
@krugmini3716 Жыл бұрын
നാരായണീയം വിട്ടിൽ ഇരുന്നു നന്നായി മനസിലാക്കാൻ സാധിച്ചതിൽ നന്ദി.
@sumadevi2776
@sumadevi2776 Жыл бұрын
Krishnarpanastu Guruvayurappa🙏 saranam
@savithamuralidharan4876
@savithamuralidharan4876 Жыл бұрын
Hare Krishna hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare 🙏🙏🙏
@sheesminutes6874
@sheesminutes6874 3 ай бұрын
കൃഷ്ണാ..നാരാ യാണാ...🙏🏻🙏🏻🙏🏻😍
@sreekala3010
@sreekala3010 7 ай бұрын
Krushna Guruvayurappa Saranam 🙏 🌷 🕉
@ShailajaAjith-we1gi
@ShailajaAjith-we1gi Жыл бұрын
Hari krishna...... Bhajan oru pad ishtamayi narayaneeyam kurach koodi nannayitund nannayi varum hare krishna.... Bhagavane❤️❤️❤️👍🙏🏿🙏🏿🙏🏿
@sreelathasunil7605
@sreelathasunil7605 Жыл бұрын
❤ ഗുരുവായൂരപ്പൻ നല്ല ഒരു അവസരം ടീച്ചറിലൂടെ തന്നു നല്ല കീർത്തനം ഹരേകഷ്ണാ ഗുരുവായൂരപ്പാ❤❤❤🙏🙏🙏
@ratnavenim3229
@ratnavenim3229 Жыл бұрын
നാരായണീയം പഠിക്കണമെന്ന ആഗ്രഹിച്ചപ്പോൾ തന്നെ മോൾ ഇത് സംപ്രേഷണം ചെയ്ത ത് വളരെ നന്ദി നമസ്കാരം
@abhilashnair2876
@abhilashnair2876 7 ай бұрын
Hare krishna sarvam krishnarpana masthu jai sree radhe radhe shyam 👏
@mohananpillai2370
@mohananpillai2370 Жыл бұрын
ഹരേ കൃഷ്ണ 🙏 മോള് നന്നായി പറയുന്നുണ്ട്. ഞാൻ പലരുടെയും കേട്ടിട്ടുണ്ട്, നാരായണീയം പഠിക്കാനായി. എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടത് ഗീത രാജുവിന്റെയും ഇപ്പോൾ മോളുടെയും ആണ്. രണ്ടുപേരും നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നു. താങ്ക്സ്... കൃഷ്ണാ.. ഗുരുവായൂരപ്പാ... 🙏
@baburajan1772
@baburajan1772 Жыл бұрын
ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും നിങ്ങൾക്കു ഉണ്ടാവട്ടെ . ഞാൻ ദിവസവും കാണാറുണ്ട് എനിക്ക് നാരായണീയത്തിലെ ശ്ലോകങ്ങൾ തെറ്റാതെ വായിയ്ക്കാൻ പറ്റുന്നില്ല. ഇപ്പോൾ നിങ്ങൾ വായിയ്ക്കുമ്പോൾ അതിൽ നോക്കിയിരിക്കും. ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടെങ്കിലെ അത് സാധിക്കയുള്ളൂ ആ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ നല്ല മനസ്സിനു നന്ദി ഒരു പാട് നന്ദി. ഞാൻ രണ്ടു കാലിനും സുഖമില്ലാത്തൊരാളാണ് നടക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് എന്നാലും അവശ്യങ്ങൾക്കൊക്കെ പതുക്കെ നടന്നു പോകും ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് അങ്ങിനെയെങ്കിലും സാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അനുഗ്രഹം എല്ലാവർക്കും ലഭിയ്ക്കട്ടെ ഓം : നമോ: നാരായണായ.😅
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ. നമുക്ക് ഒരുമിച്ച് വായിക്കാം. തീർച്ചയായും താങ്കൾക്കു വേഗം ചൊല്ലാൻ കഴിയും. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.
@savithasaji1348
@savithasaji1348 Жыл бұрын
Ente kannukal niranjozhukunnu . Njan ennam narayaneeyam chollum. Nannayitudu padipikunnathu🙏🙏
@Archana123-ke3cr
@Archana123-ke3cr Жыл бұрын
Dheepthi nannayi padunnum untu bhagavan sarvva iswaryangalum nalkatte
@MalappanSasi
@MalappanSasi 8 ай бұрын
ഒന്നാം അധ്യായം കേട്ടു പഠിച്ചു.. ദി പതിക്ക് എല്ലാ അനുഗ്രഹവും തരും ഭഗവാൻ❤
@valsalagopinath9729
@valsalagopinath9729 Жыл бұрын
ഹരേ കൃഷ്ണ. വളരെ. നന്നായി. താങ്ക്സ്.ഗോഡ് അനുഗ്രഹിക്കട്ടെ
@sreekumarigopinath3750
@sreekumarigopinath3750 5 ай бұрын
Krishna Guruvayoorappa Saranam 🙏
@saraswathyp8104
@saraswathyp8104 Жыл бұрын
Valare nannakunnundu God bless you
@preethan2419
@preethan2419 Жыл бұрын
🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ അമ രാമ ഹരേ ഹരേ 🙏 ഒരുപാടൊരുപാട് നന്ദി ഗുരുവയുരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@tharadevi9566
@tharadevi9566 Жыл бұрын
Harekrishna harerama viedeol laichirunnupovm
@susheelapv3892
@susheelapv3892 8 ай бұрын
ഹരി ഓം 🙏🏻എല്ലാം വളരെ നന്നായിട്ട് മനസിലാക്കാനും, ആസ്വദിക്കാനും കഴിയുന്നു. ഭാഗവാന്റെ എല്ലാവിധ അ നുഗ്രഹങ്ങ ളും ഉണ്ടാവട്ടെ 🙏🏻🥰
@radhamohanan2141
@radhamohanan2141 3 күн бұрын
എനിക്കും പഠിക്കാൻ അവസരംകിട്ടിയതിൻ നന്ദി
@santhagopi2883
@santhagopi2883 Жыл бұрын
Ohm namo bhagavathe vasudevaya Ohm namo bhagavathe vasudevaya Ohm namo bhagavathe vasudevaya 🙏🙏🙏🥰🥰❤️❤️
@mahilamani868
@mahilamani868 Жыл бұрын
എനിക്ക് തീത്തും പഠിക്കണം ഇങ്ങിനെ ഒരവസതന്ന മോൾക്ക് നന്ദി ഭഗവാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. നാരായണ .നാരായണ നന്ദി.
@mayasaji4023
@mayasaji4023 Жыл бұрын
സൂപ്പർ ആയിട്ട് പറയുന്നു സാധാരണ ക്കാർക്ക് മനസിൽ ആക്കാൻ ഇത് പോലെ പറയേണം ❤
@radhikabs2848
@radhikabs2848 Жыл бұрын
🙏❤️ഹരേ കൃഷ്ണാ..... ❤️🙏
@mohandasprema2378
@mohandasprema2378 Жыл бұрын
Good we can follow very easily guruvayoorappan will bless
@gopikap9140
@gopikap9140 Жыл бұрын
100 ദശകവും ഒരു മുടക്കവും ഇല്ലാതെ തന്നെ പഠിപ്പിക്കാൻ സാധിക്കട്ടെ എന്ന് ഭഗവൻെറ അടുത്ത്‌ പ്രാർത്ഥിക്കുന്നു സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ❤️🙏
@ajalakumariav9775
@ajalakumariav9775 5 ай бұрын
Bhagavante kadaksham undavatte❤❤❤❤
@sreelathakumaric7099
@sreelathakumaric7099 Жыл бұрын
നാരായണ നാരായണ നാരായണ 🙏🙏🌿🌿🌿🙏🙏🌿🌿
@remavijayan7523
@remavijayan7523 8 күн бұрын
Thank you so much dear, now I got what I want. God bless you🙏
@bindumohan3626
@bindumohan3626 Жыл бұрын
ഹരേ കൃഷ്ണ 🙏❤🙏
@anilak3902
@anilak3902 Жыл бұрын
Ohm namo bhagavathe vasudevaya🙏🌿🌹🌼🌿🙏🙏
@jayasureshbabu1896
@jayasureshbabu1896 Жыл бұрын
Hare krishna🙏🙏🙏
@gopikapaliath98
@gopikapaliath98 Жыл бұрын
Bhagavan anugrahikkatte🙏🏻🙏🏻
@renukamohan9366
@renukamohan9366 Жыл бұрын
Thank you very much and Thank God
@swathichandran3041
@swathichandran3041 Ай бұрын
എന്ത് രസായിട്ടാ മോള് വായിക്കുന്നത്.. ഞാൻ കേട്ടുകേട്ടുപഠിക്കുകയാണ്.. കൃഷ്ണൻ തന്നെയാ മോളെ എനിക്ക് കാണിച്ചു തന്നത്.. ദൈവം അനുഗ്രഹിക്കട്ടെ
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Ай бұрын
ഹരേ കൃഷ്ണ 🙏🏻
@mesn111
@mesn111 Жыл бұрын
ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻❤
@sunitinair584
@sunitinair584 8 ай бұрын
Guruvayurappante anugraham ennum ,eppozhum molude koode undavate. Ethra nannayi narayaneeyam cholli artham paranju tharunnu. Njan narayaneeyam vayikkarund. Artham manasilakkade aanu . Molku anugrahangal. Guruvayurappante paatum nannayitund .
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 8 ай бұрын
Hare krishna🙏🏻
@sivanandanc2207
@sivanandanc2207 Жыл бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻💙🙏🏻🙏🏻നമസ്കാരം ദീപ്‌തീ 🙏🏻🙏🏻
@charulathamenon
@charulathamenon Жыл бұрын
ഭഗവാൻ്റെ അനുഗ്രഹം തന്നെയാണ് മോൾക്കും അത് കേട്ട് പഠിക്കാൻ സാധിച്ച ഞങ്ങൾക്കും
@radhikaraman235
@radhikaraman235 10 ай бұрын
Valare Nannyundu Om Namo Narayana Namamaha🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏
@shobap7316
@shobap7316 10 ай бұрын
❤❤❤beautiful voice. 🙏🙏
@pushpasreenivas5245
@pushpasreenivas5245 Жыл бұрын
ഹരേ കൃഷ്ണ🙏 നല്ല കീർത്തനം മോളെ. നല്ല സുഖം കേൾക്കാൻ. എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. പ്രാർത്ഥനയോടെ🙏🙏
@abhinavv622
@abhinavv622 Жыл бұрын
സോങ് വളരെ ഇഷ്ട്ടപെട്ടു നാരായണീയം പഠിക്കണം എന്നു ആഗ്രഹിച്ചപ്പോളാണ് ഈ വീഡിയോ കാണുന്നത് പക്ഷെ ബുക്ക്‌ ഇല്ല വീഡിയോസ് എല്ലാം കാണുന്നുണ്ട് ക്ലാസ്സ്‌ നന്നായിരിക്കുന്നു 🥰
@umadevi-zh1ls
@umadevi-zh1ls Жыл бұрын
Ente kaiyil Narayaneeyam book Ilya ipol.Cell lu Kannapol valiya sandhosham thoni.Valare valare nandhi yundi🙏🙏🙏🙏🙏
@sreenand8841
@sreenand8841 5 ай бұрын
ദീപ്തി നാരായണീയപാരായണം നല്ലപോലെ ഇഷ്ടപ്പെട്ടു ഇനിയും ഇത് തുടർന്നും കേൾക്കാൻ താല്പര്യമുണ്ട് ❤
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 5 ай бұрын
തീർച്ചയായും കേൾക്കൂ. 16 ദശകം വരെ പൂർത്തിയാക്കിയിട്ടുണ്ട്. ഹരേ കൃഷ്ണ 🙏🏻
@vijayalakshmiviju9665
@vijayalakshmiviju9665 8 ай бұрын
ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
@sollysuresan7803
@sollysuresan7803 Жыл бұрын
ഹരേ കൃഷ്ണ
@swapna.t9391
@swapna.t9391 Жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏🙏👍👍❤️
@ShaliniSunil-x3q
@ShaliniSunil-x3q Жыл бұрын
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഓം നമോ ഭഗവതേ വാസുദേവായ
@karthikadeepam268
@karthikadeepam268 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏 പാട്ട് നന്നായി പാടി
@sindhuchittur3752
@sindhuchittur3752 Жыл бұрын
വളരെ നന്നായിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhamani4252
@radhamani4252 Жыл бұрын
Here Krishna. Nalla avatharanam. Thank you mam.
@deepikamohandas7593
@deepikamohandas7593 Жыл бұрын
Hare Krishna Krishna Krishna hare hare 🙏🙏🙏
@LethaLethaanil
@LethaLethaanil Жыл бұрын
ഹരേ! കൃഷ്ണ
@ushadevis6866
@ushadevis6866 Жыл бұрын
🙏ഹരേ കൃഷ്ണ 🙏🙏🙏🙏
@venuvenugopalan8530
@venuvenugopalan8530 Жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് ആൽമാർത്ഥമായ് പ്രാർത്ഥിക്കുന്നു
@sreeviji9135
@sreeviji9135 Жыл бұрын
വളരെ നന്ദി സഹോദരി.. പഠിക്കാൻ ഒരു വഴി കാണിച്ചു തന്നതിന് സഹോദരിയോടും ഭഗവാനോടും നന്ദി പറയുന്നു. ഇതേ പോലെ ദേവി മാഹാത്മ്യം വായിക്കാൻ പഠിപ്പിച്ചു തരാൻ പറ്റോ......❤
@sumaps1058
@sumaps1058 Жыл бұрын
സുസ്മിത ജഗദീശ് ടീച്ചർ ഇട്ടിരിക്കുന്ന ദേവീമഹാത്മൃം കേട്ടു നോക്കൂ ഇഷ്ടപ്പെടും ഈനാരായണീയത്തോടൊപ്പം അത് കൂടി പഠിക്കാം ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ
@saraswathykp4878
@saraswathykp4878 Жыл бұрын
ദീപ്തി ഒരുപാട് സന്തോഷം. ഇത്ര ചെറുപ്പത്തിൽ തന്നെ ഭഗവാൻ ഇതിനായി നിയോഗിച്ചത് ആ കരുണപ്പയോധിയുടെ അനുഗ്രഹം ഒരുപാടുള്ളത് കൊണ്ട് തന്നെ. ഓരോ ദിവസവും നന്നാവുന്നുണ്ട് ട്ടോ. ഭാഗന്റെ അനുഗ്രഹം ഉണ്ടാവട്ടെ. അല്ല ഉണ്ടുട്ടോ.
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 🙏🏻. Thank you aunty
@rajanisidharthan981
@rajanisidharthan981 Жыл бұрын
Hare krishna.. Orupadu santhosham mole.. 🙏🙏
@sherlyshaju763
@sherlyshaju763 Жыл бұрын
Om Namo Narayanaya 🙏🙏 Padikkanamennu Orupadagraham Undu Sadhichutharane Ente kannaa 🙏🙏🙏
@LeenaPk-e5g
@LeenaPk-e5g Жыл бұрын
Om. Namo. Narayanaya. Om. Namo. Narayanaya. Om. Namo. Narayanaya.. Om. Namo. Narayanaya.. 🙏🙏🙏🙏
@sachidanandannarayanan6975
@sachidanandannarayanan6975 Жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@ratnavenim3229
@ratnavenim3229 Жыл бұрын
വളരെ നന്നായിട്ടുണ്ട് ഭഗവാൻറെ പാട്ട് അതിമനോഹരമായി ആലപിച്ച മോൾക് നമസ്കാരം
@ajithabinish9491
@ajithabinish9491 11 ай бұрын
ഹരേ krishna🙏🙏🙏
@sreekala3010
@sreekala3010 7 ай бұрын
God bless your Family 🙌 🙌🙏
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 33 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Narayaneeya parayanam Dasakam 1 to 10
53:10
Susmitha Jagadeesan
Рет қаралды 735 М.