N Ramachandran I P S - 20 | Charithram Enniloode 2679 | Safari TV

  Рет қаралды 32,738

Safari

Safari

Күн бұрын

Пікірлер: 149
@sammathew4931
@sammathew4931 3 ай бұрын
കരൂർ സാറിന്റെ കൊച്ചുമകൻ അറിഞ്ഞതിൽ സന്തോഷം. ഞാൻ പാറപ്പുറത്ത് എന്ന സാഹിത്യക്കാരന്റെ മകൻ സാം. ആശംസകൾ 🙏
@rajaneeshsnath6558
@rajaneeshsnath6558 3 ай бұрын
ഈ എപ്പിസോഡ് ഞാൻ സഫാരി ചാനൽ tv യിൽ ഊണ് കഴിച്ചു കൊണ്ടാണ് കണ്ടത്. ബ്രേക്ക് ടൈമിൽ പാത്രം കഴുകി വേഗം വന്നു ബാക്കി കണ്ടു കൊണ്ടിരുന്നു. എപ്പിസോഡ് തീരാറായപ്പോൾ പെട്ടന്ന് ഒരു വല്ലായ്മ പോലെ, നമ്മൾ ഇഷ്ടപ്പെട്ട എന്തോ ഒന്ന് നഷ്ട്ടപ്പെട്ട അല്ലെങ്കിൽ ഇനി അത് തിരിച്ചു കിട്ടില്ല എന്ന ഒരു നിസ്സഹായാവസ്ഥ. ഈ എപ്പിസോഡിൽ അദ്ദേഹം പറഞ്ഞ പോലെ യവ്വനത്തിൽ മരിച്ച ഉർദു കവികളെ പോലെ ഈ പരമ്പരയും ഇവിടെ അവസാനിക്കുകയാണ്. നന്ദി രാമചന്ദ്രൻ സാർ ❤️ താങ്കൾക്ക് തരാൻ ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട് മാത്രം 🙏
@georgerojan2706
@georgerojan2706 3 ай бұрын
കൈക്കൂലി വാങ്ങാത്ത ഒരേ ഒരു കാരണം കൊണ്ട് ഇരിക്കട്ടെ സാറിന് ഒരു ബിഗ് സല്യൂട്ട് 🫡🫡🎉🎉❤❤❤
@Sachinkmlr
@Sachinkmlr 3 ай бұрын
❤❤🎉 Wow !!Unforgettable experience. സാറിൻ്റെ ഒന്നാം episode ൽ പറഞ്ഞ പാറയിൽ വർക്കി മുതൽ, സൂര്യനെല്ലി ധർമരാജൻ്റെ കിടിലൻ അറസ്റ്റ്, സംഗീതജ്ഞനായ മോഷ്ട്ടാവ്, തുടങ്ങിയവരെ വളരെ വിദഗ്ധമായി ജീവൻ പണയം വച്ച് അറസ്റ്റ് ചെയ്തത് വരെ യുള്ള ഓരോ എപ്പിസോഡും ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് കേട്ടതു്. ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ട Unique ആയ അവതണ ശൈലി. അതിനേക്കാൾ മനസ്സിൽ തട്ടിയത് ബ്ലൂ ബേബിയുടെയും ഭയന്നു വിറച്ചു ജീവഛവമായി അമ്മയുമൊന്നിച്ച് സാറിൻ്റെ മുന്നിൽ നിന്ന നിസ്സഹായയായ പത്താം ക്ലാസ്സ് കാരിയുടെയും പുനർ ജീവിതത്തിന് സാറ് എടുത്ത അവിശ്വസനീയമായ, ആത്മാർത്ഥത തുളുമ്പുന്ന നടപടി കളുമാണ്. മറ്റൊരിടത്തും കാണാത്ത ഒരു വശ്യസൗന്ദര്യം ഓരോ episode ലും കാണാം. സാറിൻ്റെ സവിശേഷമായ ഭാഷാശൈലിയുടേയും 100% ശുദ്ധമായ കറപുരളാത്ത കൈകളുടെയും പിന്നിലെ മഹത്വം അങ്ങയുടെ ഉന്നതമായ legacy ആണെന്ന് ഇന്ന് വ്യക്തമായി. ഇങ്ങിനെ ഒരു മഹനീയ വ്യക്തിത്വത്തെ / Outstanding പോലീസ് ഓഫീസറെ പരിചയപ്പെടുത്തിയ സഫാരി ചാനലിന് പ്രതേക നന്ദി ❤❤🙏🔥
@k.ssomannair6995
@k.ssomannair6995 3 ай бұрын
"സാഹിത്യ സംഗീത കലാ വിഹീന, സാക്ഷാത് പശു പുച്ഛ വിഷാണ ഹീന " എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ. രാമചന്ദ്രൻ ഒരേ സമയം ഉത്തരവാദിത്വമുള്ള പോലീസ് ഓഫീസറായും സംഗീതാസ്വാദകനായും സാഹിത്യകാരനായും പ്രസിദ്ധി നേടിയ വ്യക്തിയാണ് '. ഇദ്ദേഹത്തിൻ്റെ ബാക്കി കഥകൾ കൂടി കേൾക്കണമെന്നാഗ്രഹമുണ്ട്. ചിങ്ങവനം NSS High School ൽ എൻ്റെ class teacher ആയിരുന്ന ശ്രീമതി. ബി. സരസ്വതി അമ്മയുടെ മകനായ രാമചന്ദ്രൻ്റെ കഥകൾ അതീവ താത്പര്യത്തോടെയാണ് ഞാൻ ശ്രദ്ധിച്ചിരുന്നത്. നന്ദി, രാമചന്ദ്രാ നന്ദി, സഫാരി ചാനലിനും നന്ദി !!!
@sthomas4822
@sthomas4822 3 ай бұрын
താങ്കളെ വളരെ ഇഷ്ട്ടമായി. എല്ലാ എപ്പിസോഡുകളും വളരെ നന്നായിരുന്നു. കുറച്ചുനാള്കൂടി തുടരും എന്ന് പ്രതീക്ഷിച്ചിരുന്നു. നന്മകൾ നേരുന്നു.
@PKSINDIAN
@PKSINDIAN 3 ай бұрын
ഇത് ശരിയായില്ല ഒരു അമ്പത് എപ്പിസോടെങ്കിലും ഇദ്ദേഹത്തെ കസ്റ്റഡിയിൽ വച്ച് വിശദമായി ചോദ്യം ചെയ്യേണ്ടിയിരുന്നു.
@Sachinkmlr
@Sachinkmlr 3 ай бұрын
പോലീസ് ജീവിതകാലത്തെ ജീവൻ തുടിക്കുന്ന അനുഭവങ്ങൾ എത്ര ഹൃദമായി അവതരിപ്പിച്ചിരിക്കുന്നു. യാതൊരു പൊങ്ങച്ചവുമില്ലാതെ 100 % സത്യസന്ധമായി❤❤🎉🎉
@unnikrishnanm6890
@unnikrishnanm6890 3 ай бұрын
മനുഷ്യത്വത്തിന് വില കൊടുത്ത അങ്ങയുടെ ജീവിത അനുഭവങ്ങൾ വളരെ ഭംഗിയായി മനസ്സിൽ തട്ടുന്ന വിധത്തിൽ അവതരിപ്പിച്ചത് എന്നും ഗൃഹതുരത്വത്തോടെ മാത്രമേ ഓർക്കുവാൻ സാധിക്കുകയുള്ളു. നന്ദി നന്ദി 🙏🙏
@AjithPrasadEdassery
@AjithPrasadEdassery 3 ай бұрын
കാരൂർ നീലകണ്ഠ പിള്ളയുടെ പേർക്കിടാവ്, പ്രസിദ്ധ ഛായാഗ്രഹകൻ - സംവിധായകൻ വേണുവിൻ്റെ അനിയൻ... വെറുതെയല്ല ഇടയ്ക്കിടെ സംഗീതവും, ഗാനങ്ങളും, സാഹിത്യവും ഒക്കെ കടന്നു വരുന്നത്... 😎
@rajeevprabhakaran8927
@rajeevprabhakaran8927 3 ай бұрын
ചരിത്രം എന്നിലൂടെ എന്ന പരമ്പരയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥകള്‍ സാർ അവതരിപ്പിച്ച വ ആയിരുന്നു.. നന്ദി...
@ratheeshjohynsp
@ratheeshjohynsp 3 ай бұрын
താങ്കളുടെ നല്ല മനസ്സുകൊണ്ട് താങ്കൾ ഒരു സക്സസ് ഫുൾ മാൻ ആയി... താങ്കളും താങ്കളുടെ മക്കളും, മരുമക്കളും നല്ല രീതിയിൽ ജീവിക്കുന്നു❤
@wolverinejay3406
@wolverinejay3406 3 ай бұрын
നല്ല മനസ്സുകൊണ്ട് മാത്രം ഒരാൾ സക്സസ്ഫുൾ മാൻ ആകണമെന്നില്ല അതിനേറ്റവും അനിവാര്യം ബുദ്ധിയും വിവേകവുമാണ്. അത് ഇദ്ദേഹത്തിന് ഉണ്ട് 👍🏻
@jagadammavarikkattu5240
@jagadammavarikkattu5240 3 ай бұрын
നമസ്കാരം സർ, അങ്ങ് 100% സത്യസന്ധമായി സ്വയം തുറന്നുകാട്ടി. കാരണം മേൽപറഞ്ഞതെല്ലാം ഞങ്ങൾക്കെല്ലാം അറിവുള്ള കാര്യങ്ങളാണല്ലോ. അപ്പോൾ ഒരു കുഞ്ഞു കാര്യം മാറ്റി പറഞ്ഞാലും മനസിലാകും. ഒരു തുള്ളി പോലും മായമില്ലാതെ സ്വന്തം ജീവിതം തുറന്നു കാട്ടണമെങ്കിൽ, പറയുന്നത് സത്യസന്ധമായിരിക്കണമല്ലോ. ലൈബ്രറിയിൽ ആയുഷ്ക്കാല അംഗത്വം ഉണ്ടെന്ന് അറിയാമായിരുന്നു, അതിൻ്റെ ഭാഗമാകാനുള്ള കാരണം കേട്ടപ്പോൾ ഒരു കാര്യം വ്യക്തമായി. കുഞ്ഞുപ്രായം മുതൽ അഭിമാനബോധം നന്നായി ഭരിച്ചിരുന്നു എന്ന്... അതിനാണല്ലോ വിവരമുള്ളവർ പറയുന്നത്: " ചൊട്ടയിലെ ശീലം ചുടല വരെ" എന്ന്... അതിനു കാരണം അങ്ങുതന്നെ പലവട്ടം പറഞ്ഞു... ടീച്ചറമ്മയുടെ ശിക്ഷണം വളർന്ന നല്ലകുട്ടി ആയിരുന്നുവെന്ന്... പിന്നെ ചേർത്തലയിലെ മർഡർ കേസിൽ കണ്ണൻ എന്ന കുട്ടിയുടെ ഭാഗത്തുനിന്നു ചിന്തിക്കാനും അവൻ നിരപരാധിയാണ് എന്ന ഉൾവിളി ഉണ്ടാകാനും അങ്ങയ്ക്ക് സാധിച്ചത് സ്വാനുഭവമായിരുന്നു എന്നും വ്യക്തമായി. തുറന്നു പറച്ചിൽ കേട്ടപ്പോൾ ഏറെ സന്തോഷം തോന്നി. നന്ദി സർ❤❤️🙏
@07padmakumar
@07padmakumar 3 ай бұрын
❤എനിക്ക് നല്ല കാര്യങ്ങൾ പറഞ്ഞു തന്ന് തെറ്റുകൾ തിരുത്തിയും, തെറ്റുകൾക്ക് സ്നേഹ പൂർവ്വം ശാസിച്ചും ഔദ്യോഗിക ജീവിതത്തിലും ഒരു വ്യക്തി സമൂഹത്തിൽ എപ്രകാരം സത്യസന്ധത പുലർത്തി ജീവിക്കണം എന്നും മാർഗ്ഗ നിർദേശങ്ങൾ നൽകിയും എന്റെ റോൾ മോഡലും ആയിട്ടുള്ള ശ്രീ രാമചന്ദ്രൻ സാറിന് ❤️❤️🥰🥰🙏🙏🙏🙏
@AravindKanandan
@AravindKanandan 3 ай бұрын
കഥകളെല്ലാം കേട്ടു നല്ലൊരു പോലീസുകാരനെയും നല്ലൊരു മനുഷ്യനെയും കാണാൻ പറ്റി Thank you sir ❤
@santhoshchennathundiel9345
@santhoshchennathundiel9345 3 ай бұрын
കാരൂർ നീലകണ്ഠപിള്ളയുടെ കൊച്ചു മകൻ. ചുമ്മാതല്ല വാചകങ്ങൾക്കു സാഹിത്യ പരിമളം ❤👍
@07padmakumar
@07padmakumar 3 ай бұрын
🙏ശ്രീ രാമചന്ദ്രൻ സർ അദ്ദേഹത്തിന്റെ എപ്പിസോഡുകളിൽ പരാമർശികാത്ത ഒരു കേസിന്റെ ടീമിൽ ഞാനും ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ സംഭവിച്ച ഒരു കേസ് ആയിരുന്നു. കേസിൽ ഒരു സ്ത്രീ പ്രസവ സംബന്ധമായ ഓപ്പറേഷനെ തുടർന്നുള്ള ചികിത്സയിൽ വെച്ച് മരണപെട്ടു പോയി. ലോക്കൽ പോലീസിന്റെ അന്വേഷണം സാക്ഷി മൊഴികൾ കേന്ദ്രികരിച്ചു ആണ് നടത്തിയത്. അതു പ്രകാരം ഡോക്ടറുടെ വീഴ്ച ആണ് എന്ന നിഗമനത്തിൽ ലോക്കൽ പോലീസ് എത്തിചേർന്നിരുന്നു. പൊതുജനങ്ങളുടെ ആവശ്യ പ്രകാരം കേസ് ക്രൈംബ്രാഞ്ചിനു മാറി. രാമചന്ദ്രൻ സർ ആയിരുന്നു അന്വേഷണം.ഈ കേസ് മെഡിക്കോ ലീഗൽ വിഭാഗത്തിൽ ഉൾപ്പെടുന്നത് ആകയാൽ. ഉടനെ തന്നെ ജില്ലയിലെ മുതിർന്ന ഓരോ വിഭാഗത്തിലും വളരെ സീനിയർ ആയിട്ടുള്ള ഡോക്ടർമാരുടെ ടീം ഉണ്ടാക്കി രോഗിക്ക് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്നും നൽകിയ ചികിത്സയിലോ ബന്ധപ്പെട്ട ഡോക്ടറുടെ ഭാഗത്തു നിന്നോ ചികിത്സാ പിഴവുകളോ, മനപ്പൂർവം ആയിട്ടുള്ള ഉപേക്ഷകളോ വരുത്തിയിരുന്നോ എന്ന് രോഗിയുടെ ചികിത്സാ റെക്കോർഡ് പരിശോധിച്ച് റിപ്പോർട്ട്‌ വാങ്ങിയും,ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റു സ്റ്റാഫുകളിൽ നിന്നും പിഴവ് സംഭവിച്ചിരുന്നോ എന്ന് രേഖകൾ പരിശോധിച്ചും, രോഗിയുടെ ബന്ധുക്കൾ അടക്കം ഉള്ള സാക്ഷികളിൽ നിന്നും വിവരം ശേഖരിച്ചും, തികച്ചും സത്യസന്ധമായും ശാസ്ത്രീയമായും അന്വേഷണം നടത്തിയതിൽ ആരോപിതനായ ഡോക്ടർ കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയിരുന്നു. ഈ കേസിൽ വളരെ അധികം സമ്മർദം ഉണ്ടായിട്ടും സത്യത്തിന്റെ പാതയിൽ നിന്നും ഒട്ടും വ്യതിചലിക്കാതെ അന്വേഷണം നടത്തി എന്നത് ഈ സമയത്ത് ഞാൻ ഓർമിച്ചു എന്നെ ഉള്ളു. ഏത് കാര്യത്തിനും രണ്ട് അഭിപ്രായം ഉണ്ടാകുമല്ലോ അത് മനുഷ്യ സഹജം ആണ്🙏❤️🙏
@jagadammavarikkattu5240
@jagadammavarikkattu5240 2 ай бұрын
Dr. Rajan ൻ്റെ കേസാണോ ഈ പറഞ്ഞ കേസ് ?
@unnikrishnant8033
@unnikrishnant8033 3 ай бұрын
വേണു സാറിന്റെ അനുജനാണെന്ന് അറിഞ്ഞപ്പോൾ ഇഷ്ടം കുറച്ചു കൂടി കൂടിയോ എന്നോരു സംശയം.!❤😂
@Rons88
@Rons88 3 ай бұрын
പബ്ലിക് ലൈബ്രറി... പ്രസ്സ് ക്ലബ്... കോട്ടയം ❤️❤️❤️❤️Anyway താങ്കളുടെ മഹത്തായ ജീവിതാനുഭവങ്ങൾ പങ്കു വെച്ചതിനു നന്ദി..
@harikumarc3909
@harikumarc3909 3 ай бұрын
താങ്കൾ ആരൊക്കെയായിരുന്നെങ്കിലും ഒരു corrupt പൊലിസ് ഓഫിസർ അല്ലായിരുന്നു എന്ന ഒരൊറ്റ കാര്യത്തിൽ അങ്ങയോട് മത്സരിക്കാൻ ഇവിടെ ഇന്ന് ആരുമില്ലാ എന്നതിൽ നല്ല നമസ്ക്കാരം❤
@jayamtravelvlogs123
@jayamtravelvlogs123 2 ай бұрын
ഒരു പ്രഭാതവാർത്തയിലെ കൗതുകത്തിനും ഞെട്ടലിനും ശേഷം പൊതുമനസ്സിൻ്റെ വിസ്മൃതിയിലേക്ക് ആണ്ടു പോകുന്ന എത്രയോ കുറ്റകൃത്യങ്ങൾ.. കുറ്റവാളിയെ നീതിപീഠത്തിനു മുന്നിലെത്തിക്കുന്നതിനു പിന്നിലെ സേനയുടെ കഠിനാദ്ധ്വാനം.. 'കുറ്റാന്വേഷണത്തിൻ്റെ കാണാപ്പുറ'ങ്ങളിലേക്കുള്ള സഞ്ചാരം.. എല്ലാം,കൃതൃമവാക്ചാതുര്യമില്ലാത്ത, തികച്ചും സ്വാഭാവികമായ അവതരണശൈലിയിലൂടെ ഞങ്ങളിലേക്ക് എത്തിച്ച താങ്കളെ വീണ്ടും ശ്രവിക്കുവാനാകുമെന്ന പ്രതീക്ഷയോടെ.. Hats off to you 🙏
@ja6847
@ja6847 3 ай бұрын
Watched all the unique police stories narrated by Ramachandran Sir in a beautiful and artistic way. Sir was the Chief Vigilance Officer of KSEB Ltd during 2013-'15. I had the previlege to work under him as the Deputy Chief Engineer Anti Power Theft Dquad of KSEB. All he mentioned about his character in this episode are absolutely true. My hearty congratulations and waiting for the next series of stories and to read the two books written by Sir.
@ramachandrennair7362
@ramachandrennair7362 3 ай бұрын
Never before in the KSEB history an SP was posted as Chief Vigilance Officer which was adorned by only IG's. And Ramachandran proved his mettle there too with record detection of crores worth power thefts.
@mahipanoor
@mahipanoor 3 ай бұрын
ഇതിൽ ചിലർ താങ്കളെ കുറിച്ച് മോശമായി കമന്റുകൾ ചെയ്തു. ചരിത്രം എന്നിലൂടെ എന്ന സഫാരി ചാനലിന്റ്റെ പ്രോഗ്രാമിലൂടെ ചില മുൻ പോലീസുകാരുടെ എപ്പിസോഡുകൾ കണ്ട് ത്രില്ലടിച്ച ചിലർ, എല്ലാ പോലീസുകാരും ഒരേപോലെയാണെന്നും അത് അവർ മനസ്സിൽ ചിന്തിക്കുന്നത് പോലെയാവണം താങ്കളുടെ ഔദ്യോഗികജീവിതവും കടന്നു പോകേണ്ടതെന്ന മുൻവിധിയോടെ വിലയിരുത്തിയതിൽ സംഭവിച്ച തെറ്റാണെന്നും കണ്ട് താങ്കൾ ക്ഷമിക്കുക ❤
@jagadammavarikkattu5240
@jagadammavarikkattu5240 2 ай бұрын
ശരിയാണ്. എല്ലാവരും നല്ലതു മാത്രം പറഞ്ഞാൽ എങ്ങനെയാ ശരിയാവുക? ദോഷൈകദൃക്കുകൾ ഇല്ലാതിരുന്നാൽ നമ്മുടെ സമൂഹം ഏറെ നന്നായിപ്പോവില്ലേ? ഓരോരുത്തരും ഓരോ അച്ഛൻ്റെ മക്കളല്ലേ? പറയുന്നവരും കാണുന്നവരും കേൾക്കുന്നവരും ഇടപെടുന്നവരും എല്ലാം വ്യത്യസ്ഥമായ കുടുംബ പാരമ്പര്യവും പശ്ചാത്തലവും ഉള്ളവരല്ലേ? അതിനാൽ അവരുടെ അനുഭവങ്ങളും ജീവിത സാഹചര്യവും വളർന്നുവന്ന ചുറ്റുപാടും എല്ലാം വ്യത്യസ്തമായിരിക്കും അതുകൊണ്ടാണ് ഓരോരുത്തരും വ്യത്യസ്ഥമായ രീതിയിൽ ചിന്തിക്കുകയും പറയുകയും ചെയ്യുന്നത്. രാമചന്ദ്രൻ സാർ പറഞ്ഞത് അദ്ദേഹത്തിൻ്റെ കാര്യങ്ങളല്ലേ? അദ്ദേഹത്തിന് വേണുഗോപാൽ എന്ന ഒരു ജ്യേഷ്ഠനല്ലേ ഉള്ളൂ...അല്ലാതെ...😂😂😂
@dileepkollara685
@dileepkollara685 3 ай бұрын
ഇന്നത്തെ കാലത്തു ഇത്തരം ഉദ്യോഗസ്ഥർ വളരെ അപൂർവം
@georgejacob6257
@georgejacob6257 3 ай бұрын
എല്ലാം episodes ഉം വളരേ നന്നായിരുന്നു.. വളരേ നന്നായി അവതരിപ്പിച്ചു 💐 💐 💐💐💐
@YuvaJana-wj7xg
@YuvaJana-wj7xg 3 ай бұрын
this is the best episode sir. Hats Off . lots of love
@jayasreegopalakrishnan570
@jayasreegopalakrishnan570 3 ай бұрын
നന്ദി സർ അടുത്ത എപ്പിസോഡുകൾകകായി കാത്തിരിക്കുന്നു.🎉
@karthikpr4017
@karthikpr4017 3 ай бұрын
Cinematographer Venu Sirinte brother aanennu ariyillarnu…….big fan….❤❤❤
@Todd_Bohely
@Todd_Bohely 3 ай бұрын
Cinematographer mathram alla.. director kude aanu.. fahad inte carbon excellent movie aanu
@yehsanahamedms1103
@yehsanahamedms1103 3 ай бұрын
താങ്കൾ കാരൂരീൻററെ പേരക്കിടാവ് ആണെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.കാരൂരിൻററെ ആത്മകഥ ഉഗ്രൻ എന്ന് അറിഞ്ഞ നിമിഷം മുതൽ ഞാൻ വായിക്കാൻ
@syampp
@syampp 3 ай бұрын
Thankyou Mr. Ramachandran sir👏
@reghubmenon4194
@reghubmenon4194 3 ай бұрын
മനോഹരമായ അവതരണം
@suneedkr7967
@suneedkr7967 3 ай бұрын
സാഹിത്യകുലപതി കാരൂരിന്റെ ചെറുമകൻ❤💐
@MadhuKumar-j7h
@MadhuKumar-j7h 3 ай бұрын
Excellent presentation, real experience of a committed Civil Servant who upholds human values throughout his career as a Police Officer.🙏
@nirmalharindran4746
@nirmalharindran4746 3 ай бұрын
It just feels like watching a movie and feeling connected to the characters in it.. and finally feeling sad when it's over much too quickly.. just like life
@rajendranks-yu3mr
@rajendranks-yu3mr 3 ай бұрын
I witnessed the entire episodes played in Saffari channel exhibiting the speech of N Ramachandran IPS related to the flash back of his police life and various experiences he faced while on performing duties Through out his speech he beautifully narrated the modus operandi of different criminals and wise implementation of techniques while detecting sensitive cases with out ample evidences which attracted general public and media's In a nut shell the delivery is surely a guide line to the younger generation of police while dealing such cases He also emphasised the social commitments of police in respect of certain occasions and how he successfully tackled the same In short the presentation is quite admirable and commendable I appreciate Sri Ramachandran for his valuable delivery Waiting for more episodes of yours through this reputed channel
@wilsonalmeda4506
@wilsonalmeda4506 3 ай бұрын
Santhosh Sir, thank you so much for introducing such personalities to us. We would never had been aware of these divine personalities if this program was not conducted! I am certainly sure, this program is directing many keraltes to right path !
@sunnyjoseph615
@sunnyjoseph615 3 ай бұрын
സത്യസന്ധനായ ഓഫീസർ, അഹങ്കാരം തീരെ ,ഇല്ലാത്ത ഉന്നത വ്യക്തിത്വം, കലാ ഹ്രദയവും സാഹിത്യാഭിരുചിയും, ഉന്നതമായ പാരമ്പര്യം, ...ഈശ്വരാനുഗ്രഹം..
@palatgovindamenon2118
@palatgovindamenon2118 3 ай бұрын
What emerges from the episodes we heard,is the picture of an ideal police officer humane and empathetic to the misfortunes which sometimes befall innocent people. Your actions to protect those who come to you speak of an honourable man who goes beyond the call of duty.
@r.m7921
@r.m7921 3 ай бұрын
Sir really enjoyed your series. Felt more like life lessons than a true crime series. Also sirs brother is Venu ICS the national award winner.
@praveen8017
@praveen8017 3 ай бұрын
വീണ്ടും വരും എന്ന പ്രതീക്ഷയിൽ 💫 നന്ദി 💫❣️
@ammalayalamvlogs3962
@ammalayalamvlogs3962 3 ай бұрын
നന്നായിട്ടുണ്ട് Sir... Thank you🙏🏻🙏🏻🙏🏻
@ajmalaa6712
@ajmalaa6712 3 ай бұрын
Muzhuvan episodes kandu. Superb human. ❤
@theprovocateur24
@theprovocateur24 3 ай бұрын
Aiyyo. Please don’t stop!!!!!
@kim_hassan
@kim_hassan 3 ай бұрын
രാമചന്ദ്രൻ സാറിന്റെ ഓർമ്മകുറിപ്പുകളുടെ വൈൻഡിങ് എപ്പിസോഡ് അദ്ദേഹത്തിന്റെ വമ്ശാവലിയും ബാല്യ കാല അനുഭവങ്ങളും അനാവൃത മാക്കുകയാണ് ഇപ്പോൾ.. അദ്ദേഹത്തിന്റെ അമ്മയുടെ പിതാവാണ് മലയാളത്തിലെ എണ്ണം പറഞ്ഞ കഥാ കൃത്തുകളിലൊരാളായ കാരൂർ നീലകണ്ഠ പിള്ള എന്നത് പലർക്കും അറിവുള്ള സംഗതിയല്ല. ഇത്ര മഹത്തായ രാമചന്ദ്രൻ സാറിനോടുള്ള സ്നേഹവും ആദരവും ഈ അവസരത്തിൽ മലയാളികൾ അദ്ദേഹത്തിനു വേണ്ടുവോളം നൽകിയിട്ടുണ്ടെന്നുള്ളതാണ് എന്റെ വിശ്വാസം.. അതുപോലെ അദ്ദേഹത്തിന്റെ ലാളിത്യം,അനാർഭാട ചിന്ത,ഒടുങ്ങാത്ത പുസ്തകസ്നേഹം, റേഡിയോ ശ്രവണ തല്പരത എന്നിവയെല്ലാം അദ്ദേഹത്തെ യൂണിക് ആക്കുന്നു.. സർവേശ്വരൻ അദ്ദേഹത്തിനു ആയുരാരോഗ്യ സൗഖ്യങ്ങൾ സമൃദ്ധ മായി നൽകി അനുഗ്രഹിക്കട്ടെ എന്ന് ഈയുള്ളവനും പ്രാർത്ഥിക്കുന്നു... 🙏🙏🙏🥰🥰🥰
@panju95
@panju95 3 ай бұрын
Pls bring his brother Mr.Venu, he was closely associated with legends such as Mani Kaul and Padmarajan. Pls consider this as a request for the Safari team.
@shanavaskhan7355
@shanavaskhan7355 3 ай бұрын
Excellent 🌹🌹thank you sir. Waiting for next session
@Zelenpeakgandhigramam
@Zelenpeakgandhigramam 3 ай бұрын
Salute sir ❤ nalla vayanakaarane nalla ORU manushyan avaan pattoo ❤❤
@BabuKoch-h2s
@BabuKoch-h2s 3 ай бұрын
I heard your life story and I love it. I was a student at the MT. Seminary High School , Kottayam. I would love to meet you. If God willing when I visit India next time. I will come to see you. Dr. Rajan
@NothingisImpossible-r6p
@NothingisImpossible-r6p 3 ай бұрын
Loved every second ❤
@sunilkumar.n4383
@sunilkumar.n4383 3 ай бұрын
സാർ ബാക്കി കഥകൾ ക്കായ് കാത്തിരിക്കുന്നു.😊😊
@muhammedameen1574
@muhammedameen1574 2 ай бұрын
Thank you Sir...
@sudhipc3831
@sudhipc3831 3 ай бұрын
Dear sir എന്റെ ചിന്തകളും പ്രവർത്തികളും... അങ്ങയുമായി ഒരുപാട് സാമ്യം ഉണ്ട്
@isaactom1
@isaactom1 3 ай бұрын
Your experience which you shared was valuable. God bless you
@sreekumarpk2105
@sreekumarpk2105 3 ай бұрын
വളരെ നല്ല സംസാര ശൈലി
@jahafar3802
@jahafar3802 3 ай бұрын
കൊച്ചുമോൻ ആണല്ലേ കരുറിന്റെ. ആ സംസ്കാരം ഓരോ എപ്പിസോഡിലും കാണാനുണ്ട്..
@PradeepKumar-us9gm
@PradeepKumar-us9gm 3 ай бұрын
Very Good Presentation happy to knew about your family. Would like to know more about service story.
@AliyarkuttyS
@AliyarkuttyS 3 ай бұрын
Thank you sir. Very good Dist Police Chief.
@konarkvideos7847
@konarkvideos7847 3 ай бұрын
Thanku sir🙏🏻
@ullaspadmanabhal212
@ullaspadmanabhal212 3 ай бұрын
Thanks lots of love ❤
@KrishnanUnni
@KrishnanUnni 3 ай бұрын
thank you sir
@qmsarge
@qmsarge 3 ай бұрын
താങ്കളുടെ പുസ്തക പ്രേമം, അതിൽ നിന്ന് കിട്ടിയ അറിവ്, അത് താങ്കളുടെ English & മലയാളം സംസാര രീതിയിൽ നിന്ന് മനസ്സിലാവും. 👍👍
@sav.m953
@sav.m953 3 ай бұрын
അഭിനന്ദനങ്ങൾ ❤️👍
@executive.9037
@executive.9037 3 ай бұрын
Welcome sir
@harrismuhammed1001
@harrismuhammed1001 3 ай бұрын
Thank you sir❤️
@k.vikramannair4157
@k.vikramannair4157 3 ай бұрын
Congrats. Well said. Best wishes.
@sukumarannair5891
@sukumarannair5891 3 ай бұрын
Your achievements so far is appreciated. It is from your reading habbits, self training and inherited qualities..
@remeshsathyadevan
@remeshsathyadevan 3 ай бұрын
Thank you, Sir 🫡
@DK_Lonewolf
@DK_Lonewolf 3 ай бұрын
Sir 🫡 Loved all the episodes and literally loved the way you expressed your stories 🙏 Beyond all I can see you as a good humanist ❤
@usmanvellaloor840
@usmanvellaloor840 3 ай бұрын
നല്ല പ്രോഗ്രാം 👍
@nelsonchakco8362
@nelsonchakco8362 2 ай бұрын
ഒരുപാട് വീക്ഷണ മനോഭാവ മുള്ള മനുഷ്യൻ
@heshkumar6426
@heshkumar6426 3 ай бұрын
A gentle police officer ❤
@sundaresancb8607
@sundaresancb8607 3 ай бұрын
U r great sir A big salute for you
@sujeshsnanda4101
@sujeshsnanda4101 3 ай бұрын
❤❤❤
@arunrulezmerc1102
@arunrulezmerc1102 3 ай бұрын
Live long Sir with Good health... stay blessed and come back soon ❤
@wilsonalmeda4506
@wilsonalmeda4506 3 ай бұрын
Mr. Santhosh - Please invite Camera Man Venu as well to this programme.
@ankurian20
@ankurian20 3 ай бұрын
ഈ പ്രോഗ്രാമിൽ വരുന്നവരുടെ അവസാനത്തെ എപ്പിസോഡ് ഞാൻ മുഴുവൻ കാണാറില്ല. എന്തോ വിഷമമാണ്.
@wilsonalmeda4506
@wilsonalmeda4506 3 ай бұрын
Never knew Venu was his brother, both are good personalities by heart irrespective of their profession. I think Ramachandran sir is supposed to be a writer or an artist more than a police officer ......
@sindhuraj6600
@sindhuraj6600 17 күн бұрын
😊😊
@malluthoughts8587
@malluthoughts8587 3 ай бұрын
Waiting for your next season
@gopinadhankj9906
@gopinadhankj9906 3 ай бұрын
Congratulations. Very good
@minugopi4435
@minugopi4435 3 ай бұрын
😍😍😍
@shamabaiju3239
@shamabaiju3239 3 ай бұрын
Lot of respect Sir ❤
@Zelenpeakgandhigramam
@Zelenpeakgandhigramam 3 ай бұрын
Salute sir❤
@angelinajuby1591
@angelinajuby1591 3 ай бұрын
👏👏
@heshkumar6426
@heshkumar6426 3 ай бұрын
God bless you 🎉
@minugopi4435
@minugopi4435 3 ай бұрын
🥰
@afvinmathew6545
@afvinmathew6545 3 ай бұрын
Venu sir nte aniyan❤
@sanalkumarsatheendran8787
@sanalkumarsatheendran8787 3 ай бұрын
🙏
@mazingdreamz3793
@mazingdreamz3793 3 ай бұрын
Inghanne aavanam jyoli cheyyaann ellaavarrum in their jobs bcas we all humans and your experiences is very brave for us malayalis very heartful episodes yours bcas you are educated and dedicated that's first thing bcas we also educated and dedicated that you knew in your small age
@ajithkrkumar7839
@ajithkrkumar7839 3 ай бұрын
Every impressive.
@akku_tuhe2088
@akku_tuhe2088 3 ай бұрын
തീർന്നല്ലേ.❤
@jeromvava
@jeromvava 3 ай бұрын
കവിതയെക്കാൾ വലുത് കൃഷിയാണ് എന്ന് ഓർമ്മിപ്പിക്കുന്നു
@raniPriya2008
@raniPriya2008 3 ай бұрын
🙏🙏🙏🙏🙏❤
@pjthomas4780
@pjthomas4780 3 ай бұрын
🙏🏼🙏🏼🙏🏼🙏🏼
@sunnykurien4523
@sunnykurien4523 3 ай бұрын
Big salute for you sir 🫡
@SanthoshMinisadanam-vl8dr
@SanthoshMinisadanam-vl8dr 3 ай бұрын
സാറിനെ വലിയ ഇഷ്ടമായി
@ca.harikrishnanr3806
@ca.harikrishnanr3806 3 ай бұрын
Hope this is only a semi- colon ( artha viramam) not a full colon (Poorna viramam) Flies come in different forms. Some land on filth, some on flowers and like that . Humans also are like that. In those times we had some models. Now who is the model? In kadinjool pottan Kadammanitta depicted a mother son interaction. Mother restricts many ventures of the boy child and advise. “Nallavanayi theeru makane! “ Finally the child asks “ nanmakal swasikkuvanethu vayuvundamne?” That is the state of affairs. So a police officer stating that “I tried to avoid bad associations and foster good associations “ (is it from Harinamakeerthanam? I also remember singing this.) Is refreshing ❤ Hope to meet you in this channel sometime 🫡
@jahafar3802
@jahafar3802 3 ай бұрын
കഴിഞ്ഞു എന്ന് തോന്നുന്നു നമസ്കാരം ❤
@sajinsha
@sajinsha 3 ай бұрын
സാറ് എപ്പിസോഡ് ഇവിടെ അവസാനി നിപ്പിക്കുകയാണ്...
@anilkarunagath5713
@anilkarunagath5713 3 ай бұрын
Samafhanam😂
@noahnishanth9766
@noahnishanth9766 3 ай бұрын
റിട്ട. ഫോറൻസിക്‌ സർജൻ ഡോ. ഷേർലി വാസു വിനെ ഈ പ്രോഗ്രാമിൽ കൊണ്ടുവരുമോ..
@jose-qb6zm
@jose-qb6zm 3 ай бұрын
Enikkum 411 mark arunnu sir 2001 il.
@bhaskarcs9400
@bhaskarcs9400 4 күн бұрын
15:57 Veruthe alla. Nalla parichayam ulla samsara shyli
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,2 МЛН
R K Jayarajan - 01 | Charithram Enniloode 2569 | Safari TV
24:54