ഞാൻ നേരെ ദുബായിക്കാണ് ശ്രീജു നേരെ ലണ്ടനും ഹണിമൂൺ ഒക്കെ ഉണ്ടാകുമോ എന്ന് അറിയില്ല Meera nandan

  Рет қаралды 339,448

Variety Media Live

Variety Media Live

25 күн бұрын

Meera Nandan Reception after wedding reception
Meera Nandan Wedding | Guruvayoor Temple
Meera Nandan Marriage
Meera Nandan Marriage at guruvayoor temple
Meera Nandan Sreeju Wedding
Meera nandan wedding photo
Meera nandan wedding video
Meera nandan haldi
Meera nandan engagement full vido
Meera nandan gulabi
Meera nandan family
Meera nandan films
Meera nandan fiance
Meera nandan star singer
Meera nanadan wedding | meera nadann | meera nandan mehandi | meera nandan marriage | meera nandan haldi | meera nandan engagement full video | meera nandan sangeeth | meera nandan haldi function | meera nandan marriage date | meera nandan family | meera nandan husband
#MeeraNandan #wedding
Meera| Meera Nandan | Mera Nandan reception Mira Nandan bite

Пікірлер: 109
@Thareena123
@Thareena123 23 күн бұрын
നെഗറ്റീവ് മാത്രം കാണുന്നവരോട് ഒന്നും പറയാനില്ല അവരുടെ പോസിറ്റീവ്നെസ്സ് എന്ത് കാര്യം ആയിട്ടാണ് ഓൺലൈൻ മാധ്യമങ്ങളോട് പോലും ബീഹെവ് ചെയ്യുന്നത്. Calm and quiet and specially pleasant character keep well dear happy married life❤❤❤
@nehaducok
@nehaducok 23 күн бұрын
Happy married life, God bless them
@Sana4455-I9n
@Sana4455-I9n 22 күн бұрын
പാവം പയ്യൻ... എന്തിനാണ് ആവോ ആളുകൾ ഇങ്ങനെ പറയുന്നത്? സാധാരണ കുടുംബത്തിലെ പയ്യനാണെങ്കിൽ ആരെങ്കിലും ഇതുപോലെ പറയുമോ? ക്യാഷ് ഉള്ളവരെ എന്ത് വേണോ പറയാം എന്നുള്ള മട്ടാണ്.. രണ്ട് കൈയും കാലും ഇല്ലാത്ത നൂറ ജലീലയുടെ വിവാഹത്തിന് വലിയ പ്രോത്സാഹനമായിരുന്നു... അതുപോലെ ഒന്നും വൈകല്യമുള്ള പയ്യൻ ഒന്നുമല്ലല്ലോ... നന്നായിട്ട് ജീവിക്കൂ മീര... ❤ സത്യഭാമയുടെ മക്കൾ കമന്റ് ബോക്സിൽ മുഴുവനും വാരിവിതറുകയാണ്...
@sajinisajusaju6148
@sajinisajusaju6148 23 күн бұрын
ഒരു പാവം ചേട്ടൻ.😊 പെരുമാറ്റം കണ്ടോ Nice☺️.
@user-ee5ez8mx4j
@user-ee5ez8mx4j 23 күн бұрын
Enikum thoni
@SaranyaKalesh
@SaranyaKalesh 22 күн бұрын
Sathyam.. Alu pavam anu. Nalla job.. Salary oke und ori jadaum ella
@Sana4455-I9n
@Sana4455-I9n 22 күн бұрын
അതെ... നല്ലൊരു കുടുംബ ജീവിതത്തിൽ സൗന്ദര്യത്തിന്റെ ആവശ്യമില്ല... ❤
@sangeethanair6882
@sangeethanair6882 22 күн бұрын
പെട്ടെന്ന് കാണുന്ന ആൾക്കാരോട് അയാൾ എന്ത് പറയാനാണ് വളവള സംസാരിക്കുന്ന അവരൊക്കെ പൊട്ടന്മാർ ആണോ
@anishav1285
@anishav1285 22 күн бұрын
Yes! Nalla payyan ❤ I will keep her very happy nnu paranjille 😊
@arunCK44
@arunCK44 23 күн бұрын
ലോകത്തെ രണ്ട് പ്രധാന നഗരങ്ങൾ ആണല്ലോ. രണ്ടു പേരും സെറ്റിൽ
@tazfaheem3386
@tazfaheem3386 23 күн бұрын
He is sooo kind❤
@priyaavinash3816
@priyaavinash3816 23 күн бұрын
Happy married life❤❤❤
@akhilaka3121
@akhilaka3121 23 күн бұрын
Ith kaanumbo santhoshikka alle cheyyande.. avar rand perum life ileoru happiest phase iloode povunne kaanumbo santhosham..❤❤.
@Noupu-ju5mq
@Noupu-ju5mq 22 күн бұрын
Santhosh ikka alla.. Santhosh chettan.. NB: Funny 😅
@minnusplanet8604
@minnusplanet8604 23 күн бұрын
ഈ media ആൾക്കാരുടെ happy അല്ലെ കുറച്ച് കൂടുന്നുണ്ട്.. 🙆🏻‍♀️ എന്റെ പൊന്നോ
@SKN-oj1oj
@SKN-oj1oj 23 күн бұрын
Happy alle pari alle
@Sulucreative
@Sulucreative 22 күн бұрын
😂😂
@RajiRaju143
@RajiRaju143 22 күн бұрын
😂😂😂
@akkuzzworld7065
@akkuzzworld7065 22 күн бұрын
Arayalum oruoadu agrahagalodum predeekshayodum thudagunnoru jeevidam aahnu athinu negative parayathiriku vannichillekilum kuzhapolla ninnikathiriku ..happy married life moleee
@Hisana320
@Hisana320 23 күн бұрын
Eyal jeevithakalam muzhuvan ponnu pole nokum sneham ulla alan ❤❤❤❤
@beena1146
@beena1146 22 күн бұрын
Both are looking good
@nisha8613
@nisha8613 23 күн бұрын
Ella function te dressum same colour ayipoi
@AJITH-gg5ec
@AJITH-gg5ec 23 күн бұрын
Happy married life ❤❤❤
@divyanair5560
@divyanair5560 23 күн бұрын
Happy married life dears🥰💓💓🥰
@Sinu631
@Sinu631 23 күн бұрын
Dressukal super
@fidhaabdulkereem
@fidhaabdulkereem 22 күн бұрын
സന്തോഷം തോന്നി സംസാരം കേട്ടപ്പോൾ
@FathimaNazrin-ui9sh
@FathimaNazrin-ui9sh 22 күн бұрын
Wish you all the best
@pachuusmiracles7681
@pachuusmiracles7681 23 күн бұрын
Meera etra nannayitta media samsarikkunnu ❤❤❤❤❤❤
@alan8652
@alan8652 23 күн бұрын
Because she is radio jockey.
@athulyakmangat
@athulyakmangat 23 күн бұрын
Happy married life🥰😍
@ManuManas-sg4bw
@ManuManas-sg4bw 23 күн бұрын
Happy Married life😍🫶🙌🙌
@hudhahussain3245
@hudhahussain3245 22 күн бұрын
Meera nandahan enthoru humple person. .and dressing adipoly
@sreelekha8455
@sreelekha8455 22 күн бұрын
Shooooo
@Itsmydreams6365
@Itsmydreams6365 23 күн бұрын
Comment box ൽ കൂടുതലും എല്ലാം തികഞ്ഞ ആളുകൾ ആണല്ലോ... ഈ പറയുന്ന നല്ല കാര്യങ്ങൾക്ക് നല്ലത് തന്നെ നിങ്ങൾക്കും ഉണ്ടാവട്ടെ 🙏🏻🙏🏻
@SatheeshKumar-fe5gy
@SatheeshKumar-fe5gy 21 күн бұрын
Godblessyou
@Assoo-oq3ji
@Assoo-oq3ji 23 күн бұрын
Ambati Rayudu😍
@geena1910
@geena1910 23 күн бұрын
Both look alike
@jollymathew972
@jollymathew972 19 күн бұрын
No ! ഒരു കഴുകന്റെ കണ്ണും മൂക്കും .നോക്കുന്നത് പോലും
@sreekalapromod1515
@sreekalapromod1515 23 күн бұрын
All the best 🌹🌹🌹
@wazeem9916
@wazeem9916 23 күн бұрын
Pinee engane povananekil Enthinaa kettiyathe😆😂
@over_spidy
@over_spidy 22 күн бұрын
മീരനന്ദൻ ❤❤❤
@photoscopy
@photoscopy 23 күн бұрын
Nylaaa idhokeee kandu padikyanam… ende amooo paty show
@sudarsanasuresh
@sudarsanasuresh 22 күн бұрын
Nalla cherukkan
@soudhaqata9196
@soudhaqata9196 22 күн бұрын
🤲🤲❤y
@adiza1830
@adiza1830 23 күн бұрын
Oru pavam cheattan
@omanapk1973
@omanapk1973 22 күн бұрын
🖐️🖐️🖐️🖐️🖐️
@musicmedia1237
@musicmedia1237 21 күн бұрын
She married him.. and like him.. handsome man....... i think he has only some language problem.❤
@fathimak89
@fathimak89 23 күн бұрын
ന്നെഗറ്റീവ് മാത്രം ചിന്ദിക്കാതെ അവരെ അവരുടെ വഴിക്കു വിട്
@user-yo6dr8zk8n
@user-yo6dr8zk8n 23 күн бұрын
Nigal avideyum evideyum ninnit enth life
@PreethiSNair-ud6dx
@PreethiSNair-ud6dx 23 күн бұрын
അവർ അവരുടെ കാര്യം നോക്കട്ടെ എന്തിനാ ഇങ്ങനെ പിന്നാലെ നടന്നു ശല്യം ചെയ്യുന്നേ
@akhinatk1415
@akhinatk1415 23 күн бұрын
Dress ellam ore colour
@user-xn5uc3pe2r
@user-xn5uc3pe2r 22 күн бұрын
പാവം അദ്ദേഹത്തെ കൊത്തി വലിക്കല്ല, മനുഷ്യത്വം കാണിക്കു
@nidhinads6728
@nidhinads6728 23 күн бұрын
Edo orale ingne negative akkrth..orlde roopam undkknnth swnthmlla.itharm cmmnt knunnalk ethra budhimutt undvm body shaming vcht..ningle vtl ullvryo ninglyo look vch prymbol ninglk ethra budhimutt undvm..sathyabhamym ninglm ore nanayathinte 2 vasangl
@sirajazeesirajazee6340
@sirajazeesirajazee6340 23 күн бұрын
😮😮😮😮
@RahanaMol-qj4tk
@RahanaMol-qj4tk 23 күн бұрын
എന്നാ paranje അവൻ 🤔
@MuraliKallikkatt-uu9qw
@MuraliKallikkatt-uu9qw 22 күн бұрын
Etharyo honeymoon kazinjathanu, ithilenthu? Yevidenkilum poyi thulyoo blunder adikkaathe
@user-vm1jp9zv9y
@user-vm1jp9zv9y 23 күн бұрын
ഒരു പ്രേത്യേക തരം ജീവിതം ല്ലേ 😂😂
@njanorumalayali7032
@njanorumalayali7032 23 күн бұрын
❤❤❤ ചോദിക്കാൻ എന്തിരിക്കുന്നു 😂ആദി രാത്രി ഒക്കെ എത്രയോ കഴിഞ്ഞു😢
@VIJAY-fx4yh
@VIJAY-fx4yh 23 күн бұрын
Unni mukunthan kannada enna e chettane kittilla 😅
@user-iq6mk9rw6c
@user-iq6mk9rw6c 22 күн бұрын
ഇയാൾക്ക് മലയാളം ariyathonda eghane andham vitt nilkunnath. Samsarikumbo
@rabiarabi1541
@rabiarabi1541 22 күн бұрын
പണമല്ലാം കൈയ്യിലാക്കി ആ പാവത്തിനെ ഉപേക്ഷിക്കരുത്
@AbramezraManu12
@AbramezraManu12 20 күн бұрын
E comment okke kanumbole valare vishamam tonnunu ethu inacent anu adehathinte face enthinau ingane kure comments idunnathu ithu kanunna pullide manasu onnu chidichu nokku etra vikalamaya chindayanu namude samohathintethu
@reenasusan7318
@reenasusan7318 22 күн бұрын
Hair style n make up... Not soo gud
@Nn-il4xl
@Nn-il4xl 22 күн бұрын
അദ്ദേഹം വളർന്നത് ലണ്ടനിൽ ആണ്... ഇവിടുത്തെ രീതികൾ ഒന്നും വശമില്ല... അതുകൊണ്ടാണ് different ആയിട്ട് തോന്നുന്നത്... മീരയെ പൊന്നുപോലെ നോക്കിക്കോളും
@sreelekha8455
@sreelekha8455 22 күн бұрын
Meera thirichum nokkiyaal mathi.atganello nadimaarude plbm
@user-nv8ko1ji5x
@user-nv8ko1ji5x 23 күн бұрын
Endhinaa kalyanm kazhichath.. 2 perkum dubailum london lum irunnal pore..😂😂
@jaseerashameer4902
@jaseerashameer4902 23 күн бұрын
😂😂jaddakarik oru moyadhaneyaa kettiyad
@farookkt2805
@farookkt2805 22 күн бұрын
ഇതൊക്ക കാണുന്നതും കേൾക്കുന്നതും ഞങ്ങൾ മണ്ടന്മാർ
@abuptv4303
@abuptv4303 23 күн бұрын
Yubersinnsatgyam paranjaaal. Sneham onnum alllla REACCH. Aan mughyam ADIN 😂avarkkkk. Oru naanakkked um illlla😂😂😂
@salambangalam528
@salambangalam528 23 күн бұрын
അവൻ ലണ്ടനിലും അവൾ ദുബായിലോട്ടും പോകുന്നു എന്നാണ് പറഞ്ഞത് അപ്പൊ ഹണിമൂൺ ഓൺലൈനിൽ ആയിരിക്കും 😅
@rashidarashida997
@rashidarashida997 23 күн бұрын
😂😂
@adhinanansi313
@adhinanansi313 22 күн бұрын
Ha haa
@babuloomon
@babuloomon 22 күн бұрын
😂🎉😂😂😂😂
@ummulkhairmc685
@ummulkhairmc685 21 күн бұрын
😂😂
@commonman991
@commonman991 21 күн бұрын
Ha ha ha...athe nammalu pravasikale pole alle?? Bharya keralathilum njan Dubai yilum
@user-nd7xz2zh8f
@user-nd7xz2zh8f 22 күн бұрын
എത്ര കോടിശ്വരൻ ആയാലും കൊച്ചി കണ്ടാൽ അച്ചി വേണ്ട എന്ന് പറഞ്ഞപോലെ ദുബായ് കണ്ടാൽ,,,,,,, 😍😍😍😍
@hafsalvk1268
@hafsalvk1268 18 күн бұрын
ന്നാലും ൻ്റെ മീരാ
@DaywithShanShakkeer
@DaywithShanShakkeer 23 күн бұрын
😂😂😂ലണ്ടനിൽ മണ്ടന്മാർ എന്ന സിനിമ കാണുന്ന ഞാൻ 🥰
@commonman991
@commonman991 21 күн бұрын
Innathe anta atharu kachodam kazhinjo??
@sweetysweety4619
@sweetysweety4619 23 күн бұрын
Maramkothy moran
@tazfaheem3386
@tazfaheem3386 23 күн бұрын
Kashtam..🤮
@tazfaheem3386
@tazfaheem3386 23 күн бұрын
Ninakoke engane orale parayan thonunu
@krishna3032
@krishna3032 22 күн бұрын
vivaram ottum illa ennu manassilayi
@sweetysweety4619
@sweetysweety4619 22 күн бұрын
@@krishna3032 ninaku vivaram illennu entina ingane parasyamayi paranju nadakkunne 😂
@HhdbKokachi
@HhdbKokachi 20 күн бұрын
​@@sweetysweety4619sheriyaa. Oru ottakam look
@Sumo-Slammer
@Sumo-Slammer 23 күн бұрын
കഷ്ടം ഓരോ ജന്മങ്ങളെ
@nikhilnair2ful
@nikhilnair2ful 22 күн бұрын
Overacting
@bijuv4672
@bijuv4672 23 күн бұрын
എന്തൊരു ജീവിതം കഷ്ടം 🤔
@VaishUnni
@VaishUnni 21 күн бұрын
Nthu midi arunnu epo ellam poi
@an_as5822
@an_as5822 23 күн бұрын
ജോലിയും വിവാഹവും ഒന്നിച്ചു പോകില്ല. ഒരാൾ dubai, ഒരാൾ ലണ്ടൻ 😄😄. എന്നാലും happy married life പറയുന്നു.
@salimkattmala1220
@salimkattmala1220 23 күн бұрын
അവൻ ലണ്ടൻ കാശുകാരൻ ഇവക്ക് ഒരു സ്റ്റെപ്പിനി വേണം അത്രയേ ഉള്ളൂ ഒരു വർഷം കിട്ടിയ ഭാഗ്യം
@vr07744
@vr07744 23 күн бұрын
Ninde achan ninde Amma na kettiya karyam ntina myre ivide parayunatu
@anusai2962
@anusai2962 23 күн бұрын
Avare paranjo😂
@muhammedsadikmajeed3121
@muhammedsadikmajeed3121 23 күн бұрын
Exactly
@anjuap5552
@anjuap5552 23 күн бұрын
നീയാണോ ദൈവം?
@wazeem9916
@wazeem9916 23 күн бұрын
True💯💯
@shakuntala.k1028
@shakuntala.k1028 22 күн бұрын
Enthayalum ithra bhanghi ulla oru manushyane oru nadimarkkum kittiyittilla.valare nannayi.
@smv-kxqy
@smv-kxqy 23 күн бұрын
London l chennu pokki nadakkan anu eval evane kettiyathu. Allathe keralathil anpileer illanjittu anoo?? .
@user-cb4rq6tq2o
@user-cb4rq6tq2o 23 күн бұрын
പാവം പൊങ്ങൻ ഭർത്താവ്
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 73 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
ЧУТЬ НЕ УТОНУЛ #shorts
0:27
Паша Осадчий
Рет қаралды 8 МЛН
天使妈妈拍到了什么大家吓一跳?#火影忍者 #佐助 #家庭
0:23
火影忍者一家
Рет қаралды 4,4 МЛН