അമൽ മർമ്മം അറിയുന്ന ആശാന് തല്ലാൻ കഴിയില്ല എന്ന് കേട്ടിട്ടുണ്ടോ എല്ലാം അറിയുന്ന ആൾ ഇൻ്റെർവു ചെയ്താൽ കേൾക്കുന്ന ഒന്നും അറിയാത്തവർക്ക് ശരിയായി മനസ്സിലാവില്ല ഇപ്പോൾ സാധാരണക്കാരുടെ സംശയം ഇൻ്റെർവു ചെയ്യുന്ന ആൾ ചോദിക്കുന്നതിലൂടെ അത് കേൾക്കുന്നവർക്ക് കൂടുതൽ വ്യക്തമാവില്ലേ അമൽ
Thanks Chettaa, inghanoru അറിവ് പകർന്നു നൽകിയതിന്👌👌.. Sound kuravaahnn ennaalum saaramilaa 🤗
@VMPRADEEP3 жыл бұрын
Anjali
@subinms80823 жыл бұрын
ഈ ആശാന്റെ സുന്ദരനുമായുള്ള അനുഭവങ്ങൾ..... ഒരു നീളൻ എപ്പിസോഡ്...... രാജന്റെ..... മുൻകാല ചട്ടക്കാർ.....സ്നേഹബന്ധങ്ങൾ.... ഇനി പ്രതീക്ഷിക്കുന്നു...... sir
@VMPRADEEP3 жыл бұрын
Subin തുടർച്ച ഉണ്ടാവും
@sreejithsreejith1943 жыл бұрын
Super ❤️💕
@VMPRADEEP3 жыл бұрын
Thanks sreejith
@mkfamily2303 жыл бұрын
👌👌
@VMPRADEEP3 жыл бұрын
Thanks
@amalvv11513 жыл бұрын
Plzzz ee nalla manushyane aanapremi sangangal sahayikkanam ente yaliya apeshayanu
@VMPRADEEP3 жыл бұрын
Amal
@vaijyantikudalkar58613 жыл бұрын
💞💞💞💞💞 😍😍
@VMPRADEEP3 жыл бұрын
Thanks
@jijopalakkad36273 жыл бұрын
😍😍😍💖💖
@VMPRADEEP3 жыл бұрын
Jijo
@vineethavinuvineetha3733 жыл бұрын
Sound kuravanallo pradeep chetta🤔
@VMPRADEEP3 жыл бұрын
Yes
@abyantony78563 жыл бұрын
Predheep chetta owner aayit samsarichu pallatu bramhadhadhanu kude omanachettan nikanapole sundharante kude ee omanachettane nirthikudee oru karanavarayit plz
@mahisteve66603 жыл бұрын
E appachan thanne vendum sundarane azhicharunneee
@VMPRADEEP3 жыл бұрын
Mahi
@priyagirish22873 жыл бұрын
Omanachettan sundharane nokkiyaal super aayirunnu.. Onnoode chodikku chettaaa...
@VMPRADEEP3 жыл бұрын
Priya സമ്മതിക്കില്ല
@arunnair89663 жыл бұрын
ചേട്ടാ ആ തുള്ളി മരുന്നിന്‍െറ പേര് എന്താണ്. ലോക്ക് ഡൗണ്‍ ആയോണ്ട് സാധനം കിട്ടാനില്ല..
@VMPRADEEP3 жыл бұрын
Arun
@annammaeyalil47023 жыл бұрын
അദ്ദേഹത്തിന്റെ ജോലിയിൽ നിന്നുള്ള അറിവിൽ നിന്നാണു് അദ്ദേഹം പറയുന്നതു്. പിന്നെ, അദ്ദേഹത്തിനു ജോലി പഠിപ്പിച്ചു കൊടുത്ത ആശാന്റെ അറിവിൽ നിന്നും ഒക്കെയാണു് അദ്ദേഹം കാരൃങ്ങൾ പറയുന്നതു്. അതു ചിലപ്പോൾ ശാസ്ത്രീയമായി പഠിച്ചിട്ടുള്ള ഒരാൾ പറയുന്നത്ര വിശദമായി അദ്ദേഹത്തിനു സാധിക്കുന്നില്ലായിരിക്കാം. പ്രദീപ് ഏതൊക്കെ ചോദൃങ്ങൾ ചോദിച്ചുവൊ, അതിന്റെ തക്കതായ മറുപടി അദ്ദേഹത്തിനറിയാവുന്ന രീതിയിൽ തരുന്നുണ്ടു്. "അദ്ദേഹവും " പറയുന്നുണ്ടല്ലൊ, മദം എന്നാലെന്തു് എന്ന ചോദൃത്തിനു്" മദം എന്നു പറഞ്ഞാൽ, കൊമ്പനാനകളുടെ ബീജം വർഷത്തിൽ ഒന്നൊ രണ്ടൊ പ്രാവശൃം അതിന്റെ കർണ്ണത്തിനു മുകളിലായി അകമെ ഗ്രന്ഥി പോലെയുള്ള ഒരു സഞ്ചി കാണും അഥവാ അതു ഗ്രന്ഥി തന്നെയാണു്. അതിന്റെ ബീജം ദ്രവമായി സംഭരിച്ചു വക്കുന്ന ഈ സഞ്ചി വീർക്കുമ്പോൾ മുതൽ ആനക്കു് മദപ്പാടു തുടങ്ങും. ആ സമയം എല്ലാ പാപ്പാന്മാരും പറയുന്നുണ്ടു് ആനകൾ ആ ഭാഗം തൊട്ടു കാണിക്കും, അവിടം വീർത്തിരിക്കുന്നതായും കാണാൻ കഴിയും. ആ സമയം, അതിനു തലമൊത്തം, കണ്ണു്, ചെവി മോണ തലയുടെ ഏതെല്ലാം ഭാഗങ്ങളുണ്ടൊ നീരു വക്കും, അതിനു് പനിയും ഉണ്ടാകും. അപ്പോൾ അതിന്റെ തലക്കും കണ്ണിനും ചെവിക്കും മൂക്കിനുമൊക്കെ വദേനയും ഭാരവും ഉണ്ടാകും. അദ്ദേഹം പറഞ്ഞതു് ശരിയാണു്, പഴുത്തു പൊട്ടുക എന്നു പറഞ്ഞാൽ, ആ നീർക്കെട്ടു പൊട്ടി പുറത്തേക്കൊലിച്ചു പോരാനുള്ള സൈനസ് സുഷിരങ്ങൾ ആ ഭാഗത്തു് ആനക്കുമുണ്ടു്, അതു വഴിയാണു് ഈ ദ്രവം അതായതു് അതിന്റെ സെമിനൽ ഫ്ലൂയിഡ് പുറത്തേക്കൊഴുകുന്നതു്. ഈ കാലമത്രയും അതിനു മാനസീകമായ സൽബുദ്ധിയൊ ഒാർമയൊ അതിനെ പരിചരിക്കുന്നവരെയൊ കണ്ടാൽ മനസിലാകില്ല, ഈ വേദന നിറഞ്ഞ സമയം അതിനു വിശ്രമവും ക്രമീകരണ ആഹാരവും ആവശൃത്തിനു വെള്ളവും, നില്കുന്ന ഇടം വ്റുത്തിയുള്ളതായും കൊടുക്കണം. കാട്ടിലുള്ള ആനകൾക്കും മദം ഒലിക്കും. ഒരു വിഡിയോയിൽ ഞാനും കേട്ടു, കാട്ടാനകൾക്കു മദപ്പാടുണ്ടായാൽ, അതു അവിടെയുള്ള മരങ്ങളിൽ അതിന്റെ മദജലം ഒലിക്കുന്ന വശങ്ങൾ രണ്ടും വല്ല മരത്തേലും ഇട്ടു ഒരക്കും എന്നു്. അങ്ങനെയാണു് കാട്ടാനകൾ പ്രക്റുതി പരമായി അതിന്റെ ആ സമയം കഴിച്ചു പോകുന്നതു്. ഈ സമയം അതിന്റെ ലൈംഗീകതയുടെ സമയമാണു്, ഈ ഒലിപ്പു കഴിഞ്ഞു് ശരീരവും മനസും നോർമൽ ആകുന്ന സമയമാകാം അതു കാട്ടിൽ അതിന്റെ ഇണയെ കണ്ടു മുട്ടുന്നതു്. അല്ലാതെ, ആനകൾ മറ്റു ള്ള ജീവികളെ പോലെ പല തവണ ലൈംഗീകതയിൽ ഏർപ്പെടില്ല. ഈ അവസ്ഥ മനുഷൃർക്കും ഉള്ളതല്ലെ? മനുഷൃശരീര ശാസ്ത്രം അറിയാവുന്ന ഏതൊരാൾക്കും മനുഷൃനെ മനസിലാക്കുന്നതു പോലെ മ്റുഗങ്ങളുടെ ശരീരവൃവസ്ഥയും പ്രവർത്തനങ്ങളും മനസിലാകും. ഒാമനച്ചേട്ടൻ പറഞ്ഞപോലെ ആ സമയം അതിനെ എഴുന്നെള്ളിച്ചു കാശുണ്ടാക്കാൻ പോകുന്നവർക്കു മരണം ഉറപ്പാണു്, നാടിനു നാശവും. അതിന്റെ ആവതില്ലാത്ത സമയത്തും അതിനെ വേണ്ട വണ്ണം സംരക്ഷിക്കാൻ പറ്റാത്ത ഉടമകൾ, ആനകളെ വാങ്ങാതിരിക്കുക. ഒരു മനുഷൃന്റെ ജീവിതചംക്രമണത്തിൽ പ്രക്റുതി നൽകിയിട്ടുള്ള ഈ കാരൃങ്ങൾ ഏതേലും മരുനുപയോഗിച്ചു നിർത്തി വയ്കാറുണ്ടൊ ? അതേ, ആവമൃവുമായി വരുന്നവരോടു ഒരു ഡോക്ടറും അതിനുള്ള പ്രതിവിധി നിർദ്ദേശിക്കയില്ല, അങ്ങനെ ചെയ്യുന്നവർക്കു്, ശാരീരികമായി പല ആരോഗൃ പ്രശ്നങ്ങളും ഉണ്ടായിട്ടു് ചികിത്സക്കു വൈദൃരെ തേടി ആശുപത്രികളിൽ വരാറുണ്ടു്. വെറുതെ, മനുഷൃർ പണത്തിനു വേണ്ടി, ഏതെല്ലാം കാപടൃം മ്റുഗങ്ങളോടും മനുഷൃരോടും ചെയ്യുന്നു. ആനകളോടു് ഇവർ ഇപ്രകാരം ചെയ്യുന്നതു് ക്റൂരതയാണു്. അതിന്റെ ആരോഗൃത്തെ ഹനിക്കുകയാണു് ചെയ്യുന്നതു്. കഷ്ടം !!!
@VMPRADEEP3 жыл бұрын
ചേച്ചി ഈ രംഗത്ത് നല്ല പഠനം നടത്തിയിട്ടുണ്ടല്ലോ .....നല്ല കുറിപ്പ്
@annammaeyalil47023 жыл бұрын
താങ്കൃു. ഞാൻ മ്റുഗങ്ങളുടെ വിഡിയോകൾ കാണും. പിന്നെ ഈ ആനകളുടെ വിഡിയോകളും വിവരണങ്ങളും കാണാറുണ്ടു്. പാമ്പാടി രാജനും, സുന്ദരനും ഞങ്ങൾക്കു് അയൽവാസികളാണു്. ഞങ്ങളുടെ നാട്ടിൽ, തോട്ടക്കാട്ടും, കുറുമ്പനാടത്തും, ഇട്ടിത്താനത്തും ചങ്ങനാശേരിയിലും ഒക്കെ അതുങ്ങളെ കൊണ്ടുവരാറുണ്ടു്. ഞങ്ങളുടെ അയൽപക്കത്തും ആനയുണ്ടായിരുന്നു. ഇപ്പോൾ ഞാൻ നാട്ടിലല്ല. വിദേശത്താണു്. എന്റെ ഫാദറിനും ആനകളെ വലിയ ഇഷ്ടമായിരുന്നു. തറവാട്ടിലൊക്കെ അപ്പന്റെ ചെറുപ്രായത്തിൽ ചമ്പക്കരയിലെ കുറുപ്പിന്റെ ആനകളെ കൊണ്ടുവരുമായിരുന്നു. ഞങ്ങളുടെ തറവാട്ടിൽ അന്നു് ഇഷ്ടംപോലെ തെങ്ങും തോട്ടവും അതിനിടെ പനകളും പറമ്പിൽ ഒത്തിരി ഒണ്ടാരുന്നു. വേറെ അടുത്തുള്ള ആനകളും വരുമാരുന്നു. മണികണ്ഠ പുരം അമ്പലത്തിലെ ആനകളേയും കൊണ്ടുവരുമാരുന്നു. ആനക്കു് പനയോലയും തെങ്ങോലയും തറവാട്ടിൽ നിന്നും ഇഷ്ടം പോലെ കൊടുത്തിരുന്നു. എന്റെ ചെറുപ്പ കാലത്തും ആനകളെ ഒലകൊണ്ടു പോകാൻ വരുമാരുന്നു. അന്നു് അപ്പൻ വെള്ളവും പഴവും ശർക്കരയും ഒക്കെ കൊടുക്കുന്നതു ഞങ്ങൾ പിള്ളേർ കണ്ടിട്ടുണ്ടു്. അതൊരു കാലം. ഇപ്പോൾ അതൊക്കെ വളരെ കൊറവാണല്ലൊ.
@antonyfrancis21653 жыл бұрын
Adipoli
@retheeshbox38853 жыл бұрын
വളരെ ശരിയാണ്,,
@akshayvijayan32783 жыл бұрын
@@annammaeyalil4702 വളരെ ശരിയാണ്...💯
@mindapranikal19573 жыл бұрын
സൗണ്ട് കുറച്ചു അഡ്ജസ്റ്റ് ചെയ്യു. കേൾക്കാൻ പറ്റുന്നില്ല
@VMPRADEEP3 жыл бұрын
Yes Rangith
@leenaprabhakar71433 жыл бұрын
Eddehathinte address ariyaan pattumo?
@VMPRADEEP3 жыл бұрын
Leena
@vishnuvayala3 жыл бұрын
സുന്ദരനിൽ വീണ്ടും കയറിയാൽ ശരിയാവില്ല എന്ന് പറഞ്ഞിടത്തു ചെറിയ എഡിറ്റിംഗ് ഉണ്ടല്ലോ പ്രദീപേട്ടാ ... എന്താ ശരിക്കും ഓമന ചേട്ടൻ പറഞ്ഞത് .?
@VMPRADEEP3 жыл бұрын
Vishnu
@Niz3113 жыл бұрын
@@VMPRADEEP enthanennu parayeda...ni Peru vilikkandu
@Chatter-3 жыл бұрын
@@Niz311 അതിന് നി തണ്ണിക്കേക്കണ്ട കാര്യം ഒന്നും ഇല്ല ... അത്രക്ക് പ്രേമം ഉണ്ടേൽ നി പോയി പുള്ളിടെ കൂടെ ചെന്ന് സഹായിക്ക് പറ്റ്വോ ? ചുമ്മാ ക്കമെന്റ ഇട്ട് കളിക്കാൻ ആരെ കൊണ്ടും പറ്റും. കൂടെ നിക്കുന്നവൻ പണിയുന്നില്ല പന ഓല വെട്ടാൻ ഒക്കെ ഇങ്ങേര് തന്നെ കയറണം ... കൂടെ നിക്കുന്നവനോട് എന്തേലും പറഞ്ഞാൽ അവൻ പണി ഇട്ടിട്ട് പോകും. അങ്ങനെ ഈ പ്രായം ആയ അവസ്ഥയിൽ ഒറ്റക്ക് പണിയണ്ട അവസ്ഥ വന്നപ്പോ പാപ്പാൻ പിന്മാറി അത്രേ ഒള്ളു...
@vidhyakanjily54333 жыл бұрын
പോയി അന്വേഷിക്കാർന്നില്ലേ.
@vishnuvayala3 жыл бұрын
@@vidhyakanjily5433 അറിയാമെങ്കിൽ പറയൂ .. അല്ലാതെ ചുമ്മാ എന്തെങ്കിലും പറയാതെ
@mrkombanff72543 жыл бұрын
Pradipetta nalla mic use cheyyu external audio ku vendi sound kurav anu😿
@VMPRADEEP3 жыл бұрын
Ok
@jyothishg59153 жыл бұрын
Chetta Rajane kettiyurappichu ann arinju, video chyyuvo
പാവം പിടിച്ച ആനകളെ മനുഷ്യർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത് 😥
@VMPRADEEP3 жыл бұрын
Sindhu
@sreekuttyponnus26533 жыл бұрын
Sagadam varunnu😢😢😢😢
@VMPRADEEP3 жыл бұрын
Sreekutty
@sreekuttyponnus26533 жыл бұрын
Ooo
@gandgharindra3 жыл бұрын
മദത്തെ പറ്റി അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് തോന്നുന്നില്ല..മദപ്പാട് കാലം ആനയുടെ പ്രജനന കാലം ആണെന്നാണ് കേട്ടിട്ടുള്ളത്. കാട്ടിലെ ആനക്കും മദം ഉണ്ടല്ലോ..
@VMPRADEEP3 жыл бұрын
എനിക്കും പൂർണ്ണമായി യോജിപ്പ് ഉണ്ടായിരുന്നില്ല അദ്ദേഹത്തിൻറെ അഭിപ്രായം മാത്രമാണത്
@anilaramakrishnan35633 жыл бұрын
പിന്നേ എന്താ നീരുകാലം ഒന്ന് പറയ്യ്... ആനകൾ ഇണ ചേരുന്ന സമയമാണ് മദപ്പാട് കാലം or നീരുകാലം. ഈ സമയത്ത് ആനകൾ ആരെയും അടിപിക്കാറില്ല ആനക്ക് ബോധം ഉണ്ടാകില്ല
@gandgharindra3 жыл бұрын
@@anilaramakrishnan3563 അത് തന്നെയാണ് ഞാനും പറഞ്ഞത്..ആനയുടെ പ്രജനന കാലം എന്ന്. ശരിയല്ല എന്ന് പറഞ്ഞത്, ഇണചേരാത്തതിനാൽ ആനയുടെ ബീജം തള്ളി കന്നത്തിലേക്ക് കയറും എന്നു പറഞ്ഞ ഭാഗമാണ്..നീരുകാലത്ത് അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹോർമോൺകളാണ് ദ്രവരൂപത്തിൽ മദഗ്രന്ഥി വഴി ഒലിച്ചു പോവുന്നത്. ഇതു പൂർണ്ണമായും ഒലിച്ചു തീരുന്നത് വരെ ആനയെ കെട്ടണം.
@sumithmani72833 жыл бұрын
@@gandgharindra ഈ സമയത്തെങ്കിലും കാട്ടിൽ കൊണ്ട് വിട്ട് അതിന്റെ സ്വാതന്ത്ര്യം അനുവദിക്കുക അതിനെ പിന്നെ രാജാവോ, വില്ലാണോ, ചങ്കനോ ഒക്കെ ആക്കിക്കോളൂ.....
@aruntm1433 жыл бұрын
Sound വളരെ കുറവാണു
@VMPRADEEP3 жыл бұрын
O k Arun
@akashvs37483 жыл бұрын
ഇനി മുതൽ കേരളത്തിലെ ആനയ്ക്കും വിവാഹം വേണം പാവം 😔
@VMPRADEEP3 жыл бұрын
Akash
@akashvs37483 жыл бұрын
പുതു തലയിമുറയ്ക് അവസരം വേണ്ടേ വംശനാശം ഒരു പരുത്തി വരെ തടയാം 😊
@vidhyakanjily54333 жыл бұрын
കഷ്ടം
@rakeshkr23413 жыл бұрын
അടുത്ത വീഡിയോ സുന്ദരനെക്കുറിച്ച്
@VMPRADEEP3 жыл бұрын
Rakesh
@amxr.73 жыл бұрын
Sound kuravaan...☹️
@VMPRADEEP3 жыл бұрын
Pariharikkam
@sobhus7763 жыл бұрын
ശെരിയാണ് sound കുറവാണു
@VMPRADEEP3 жыл бұрын
Sobhu
@sujakarthika61843 жыл бұрын
ഓമനച്ചേട്ടൻ്റ വീടാണോ ഇത് 😨😨😨😨
@VMPRADEEP3 жыл бұрын
അതെസുജ
@mrkmujeeb81703 жыл бұрын
ഇപ്പോ ആനയെ പിടിക്കുന്നത് നിരോധിച്ചത് കൊണ്ട്.. ആനകളെ ഇണ ചേർന്ന് പുതിയ കുട്ടികൾ ഉണ്ടായില്ലങ്കിൽ.. നാട്ടാന എന്ന വർഗമേ ഇല്ലാതാവും
അത് വളരെ നല്ല ഒരു തീരുമാനം ആണ്... ആനപ്രസ്ഥാനം തന്നെ ഇല്ലാതാവട്ടെ.. അനകൾ കാടിനും കാട് അനകൾക്കും സ്വന്തമാവട്ടെ... സഹ്യന്റെ പുത്രൻ ❤
@mindapranikal19573 жыл бұрын
ഒരു തരത്തിൽ നട്ടാന തീർന്നാൽ കട്ടിൽ നിന്ന് ഇനി പിടിച്ചു കൊണ്ട് വരാതെ ഇരിക്കുന്നത് ആണ് ആ ജീവികളുടെ ആയുസിന് നല്ലത് അവര് സുഗിക്കട്ടെ കട്ടിൽ ഇവിടെ പിടിച്ചു കൊണ്ട് വന്നു മനുഷ്യൻ ന്ടെ തോന്നിവാസം ഓക്കേ കാട്ടി ആ ജീവിയെ നരകിപ്പിച്ചു കൊല്ലുന്ന ഈ കാലഘട്ടത്തിൽ ആന എന്ന് അല്ല ഒരു ജീവിയും മനുഷ്യൻ ന ഒത്ത് ഉള്ള് ജീവിതം ആ ജീവിയുടെ ജീവന് ഭേഷണി ആണ്
@VMPRADEEP3 жыл бұрын
Ranjith
@vidhyakanjily54333 жыл бұрын
സുന്ദരന്റെ വീഡിയോ ചെയ്യാമോ ചേട്ടാ. കുറച്ചു length ഉള്ള വീഡിയോ.
@VMPRADEEP3 жыл бұрын
Thanks
@akhilraj31383 жыл бұрын
ഇണ ചേരാൻ പോലും അനുവദിക്കില്ല. കെട്ടി ഇടും എന്നിട്ടും ആന പ്രേമി എന്നാണ് പേര്. (പൊതുവെ പറിഞ്ഞതാ)
@VMPRADEEP3 жыл бұрын
Akhil
@bilalkolambel57093 жыл бұрын
ഈ നാട്ടിലെ നാട്ടാന നിയമം അതിന് അനുവദിക്കുന്നില്ല bro 🤨
@MonsterGaming-gt6jz3 жыл бұрын
Ena Cherthala entha problem
@anilaramakrishnan35633 жыл бұрын
ഇണ ചേരൽ നാട്ടാന പരിപാലന ചട്ട പ്രകാരം ചെയ്യാൻ പാടില്ല..... നാട്ടിൽ ഇണ ചേരൽ വിജയകരമല്ല.... ഇണ ചേർക്കൽ നല്ല cash വേണം... നല്ല food വേണം എന്നിട്ട് കിട്ടുന്നത് പിടിയാന ആണെകിൽ അതും നഷ്ടമെണ്... കേരളത്തിൽ ചെയ്തതിൽ 3-4 ഇണ ചേരൽ മാത്രമേ വിജയിച്ചിട്ടുള്ളു. ചിറക്കൽ മഹാദേവൻ ഒരു മകൻ ഉണ്ടായിരുന്നു. ഇപ്പോഴത്തെ വാര്യത്ത് ജയരാജ്, ലിബർട്ടി ഉണ്ണിക്കുട്ടൻ
@akhilraj31383 жыл бұрын
@@anilaramakrishnan3563 പാമ്പാടിക്ക് ഉണ്ടായിരുന്നു. ഒരു പഴയ വീഡിയോ ഉണ്ട്
@ajeshthottathil64043 жыл бұрын
Anghanye polulla pappanmareyanu ennu avasiyem
@VMPRADEEP3 жыл бұрын
Ajesh
@vineethavinuvineetha3733 жыл бұрын
Chodikkunnathum parayunnathum onnum kelkkilla
@VMPRADEEP3 жыл бұрын
അടുത്ത വീഡിയോയിൽ പരിഹരിക്കാം
@renjithpr40903 жыл бұрын
Sariya
@arunns869 Жыл бұрын
പാപ്പാല പറമ്പിലെ ഏത് ആനയാണ് 3 പേരെ കൊന്നത് ഇതിൽ പറയുന്നത്
@VMPRADEEP Жыл бұрын
🙏
@johnpauldevassykutty21743 жыл бұрын
ആ ചേട്ടൻ പറഞ്ഞപോലെ പാട്ടം കൊടുക്കുന്ന പരിപാടി ആദ്യം നിറുത്തണം
@VMPRADEEP3 жыл бұрын
Johnaul
@LIJIPRAKASAN3 жыл бұрын
അവതാരകൻ ആനയെ കുറിച്ചും മറ്റു ആന യൂട്യൂബ് ചാനൽ കൂടെ കണ്ടു മനസിലാകുന്നത് നല്ലതായിരിക്കും. പറയുന്ന കാര്യങ്ങൾ പെട്ടെന്ന് മനസിലാകും
@VMPRADEEP3 жыл бұрын
Yes
@vishnurajvaikom3 жыл бұрын
Correct
@vidhyakanjily54333 жыл бұрын
മാതങ്ക ശാസ്ത്രം എല്ലാം അരച്ച് കുടിച്ചിട്ടാണോ എല്ലാരും ആനയുടെ വീഡിയോ എടുക്കണേ. എന്നാൽ pinne പാപാൻ ആയാൽ പോരെ. ആനയുടെ പേര് പറഞ്ഞു കുറെ പേര് വീഡിയോ ചെയ്യുന്നുണ്ടല്ലോ. ചെലെ ചോദ്യം കേട്ടാൽ നാണമാകും. ഒരു വിവരവും ഇല്ലാതെ. ഓരോ ആനക്കും ഓരോ ശീലങ്ങൾ ആണ്. ഏതെങ്കിലും മനസിലാക്കിയിട്ടു കമന്റ് എടുത്തു.
@LIJIPRAKASAN3 жыл бұрын
@@vidhyakanjily5433 ഇത്ര രോഷം കൊള്ളാൻ ഒന്നുമില്ല. എന്റെ അഭിപ്രായം ഞാൻ ആരോടും പറയും. ഒരു കാര്യം ചെയ്യുമ്പോൾ അതിനെ കുറിച്ച് കുറച്ചൂടെ അറിയാൻ ശ്രമിക്കുന്നത് നല്ലതാണ്. അതിന് പാപ്പാൻ തന്നെ ആവണം എന്നില്ല.
@arungopi37433 жыл бұрын
ഇങ്ങനാണോ ഒരു പാപ്പാനോട് ചോദ്യം ചോദിക്കുന്നത്.. ആനയെ കുറച്ചു എന്തെങ്കിലും അറിഞ്ഞു ഇരിക്കണം