കഥകൾ കേട്ടിരിക്കാൻ രസമുണ്ട്. ഒരുപാട് വർഷം കൂടെ നിന്നതു കൊണ്ടാവും ഇത്രയേറെ അനുഭവങ്ങൾ പങ്കുവയ്ക്കാനുള്ളത്.
@VMPRADEEP3 жыл бұрын
Thanks
@muhammadnoufal786933 жыл бұрын
അപ്പൂസിന്എപ്പോഴും പാപ്പാന്മാർ മാറാതെ ഇരുന്നാൽ നന്നായിരുന്നു . ചേട്ടനെ പോലെ ഉള്ള പാപ്പാൻ വേണം ഓരോ ആനയിക്കും. വീഡിയോ ❤️❤️❤️👍
@VMPRADEEP3 жыл бұрын
Thanks
@binishauniimol72512 жыл бұрын
hai raja💗💗💗
@VMPRADEEP2 жыл бұрын
🙏🙏🙏
@sreekutty.vsreekutty.v86173 жыл бұрын
രാജന്റെ അഴക് തന്നെ ധാരാളം പിന്നെ എന്തിനാ നിലവ്....... ഗജരാജ ലക്ഷണപെരുമാൾ 🥰🥰🥰🥰😘😘😘😘സുഖമായിരിക്കട്ടേ അപ്പൂസ് 🥰🥰😍😍😍
@VMPRADEEP3 жыл бұрын
Thanks Sreekutty
@edwinkr51613 жыл бұрын
Pambay rajan after must video chooo plz
@VMPRADEEP3 жыл бұрын
Edwin
@ann_2963 жыл бұрын
അപ്പുസ് ❤😍💜💙😘
@VMPRADEEP3 жыл бұрын
Geo
@izzainayath79493 жыл бұрын
അപ്പൂസ് എപ്പോഴും കാണാൻ teenager look ആണ് അത് സത്യം 💜💜💜💜
@VMPRADEEP3 жыл бұрын
Yes
@ammuayaan23763 жыл бұрын
Nenmara ramettante athe vakkukal❤️❤️❤️🔥🔥🔥🔥
@VMPRADEEP3 жыл бұрын
Ammu
@mahisteve66603 жыл бұрын
Nalla viedo. Rajante nerukalam kazhinjoo🥰
@VMPRADEEP3 жыл бұрын
Mahi
@sijansimon50913 жыл бұрын
Your last few videos are very good..👍👍👍👍
@VMPRADEEP3 жыл бұрын
Thanks
@aswinryfaswin2 жыл бұрын
Crt karyava paranjath 👍
@VMPRADEEP2 жыл бұрын
🙏
@vineethavinuvineetha3733 жыл бұрын
Rajan🔥🔥🔥🔥🔥🔥
@VMPRADEEP3 жыл бұрын
Thanks
@praveenphari81333 жыл бұрын
വളരെ വളരെ സത്യമായ കാര്യം. ഇന്നത്തെ എല്ലാ ആനകളുടെയും കാര്യത്തിൽ വിഷമം തോനുന്നു.. രാജൻ തന്നെ.. ആനയുടെ വയറും തൂങ്ങി. പണ്ട് രാജൻ രാജൻ തന്നെ ആയിരുന്നു.. സുകു ചേട്ടൻ പറഞ്ഞത് വളരെ ശരി തന്നെ
@VMPRADEEP3 жыл бұрын
Praveen
@vishnurnair8873 жыл бұрын
ഉള്ളത് ഉള്ളപോലെ വിളിച്ചു പറയും. പ്രദീപ് ചേട്ടൻ കട്ട് ചെയ്യാതെ അപ്‌ലോഡ് ചെയ്യും. ആർക്കേലും മുഷിപ്പുണ്ടായാലും സത്യം സത്യമാകാതെ ഇരിക്കില്ലാലോ... എല്ലാ ആനക്കാരും ഉടമസ്താരും മനസിലാക്കേണ്ടത്. 🙏🙏🙏🙏🙏രണ്ടാൾക്കും
@VMPRADEEP3 жыл бұрын
Thanks Vishnu
@vijivarijakshan76053 жыл бұрын
Vm🔥🔥🔥🔥
@VMPRADEEP3 жыл бұрын
Viji
@vijivarijakshan76053 жыл бұрын
@@VMPRADEEP my name vishnu
@dreamcatcher99973 жыл бұрын
First njan😁😁
@VMPRADEEP3 жыл бұрын
Rama
@diljithtv78633 жыл бұрын
സൂപ്പറ്
@VMPRADEEP3 жыл бұрын
Dilgith
@sobhav3903 жыл бұрын
Thank you sir 🙏beautiful explanation
@VMPRADEEP3 жыл бұрын
Welcome
@akhildavid51343 жыл бұрын
Ath seriya rajante pazhaya photokalilellam Rajan oru side cherinja nikkane
@VMPRADEEP3 жыл бұрын
Akhil
@gandgharindra3 жыл бұрын
ഈ കെട്ടിയഴിക്കൽ എന്നു കേൾക്കുമ്പോൾ ഓർമ്മ വരുന്നത് തിരുനക്കര പഴയ വിശ്വനാഥന്റെ ദയനീയ അന്ത്യമാണ്...
@anilakumary84143 жыл бұрын
ഹോ എന്റെ ദൈവമേ 😭😭
@VMPRADEEP3 жыл бұрын
C G
@eldopkurian3 жыл бұрын
അത് എന്താ സംഭവം ?
@gandgharindra3 жыл бұрын
തിരുനക്കര അമ്പലത്തിലെ പഴയ കൊമ്പനാണ്. നടക്കു വെച്ചത് അന്തരിച്ച ഡോക്ടർ വിശ്വനാഥൻ സർ (ഭാരത് ഹോസ്പിറ്റൽ). രാത്രിയിൽ കുറേ പാപ്പാന്മാർ ചേർന്നൊരു കെട്ടിയഴിക്കൽ. രവിലേക്ക് ആന ചെരിഞ്ഞു..
അപ്പൂസിന്റെ കൊമ്പ് മുറിക്കുന്ന കാര്യം എന്തായി... VIDEO ചെയ്യണേ അത്
@VMPRADEEP3 жыл бұрын
Nithin nirukalam kazhinju undavum
@mollyjoseph77523 жыл бұрын
രാജ െനക്കുറിചു പറയുേ൩ാ ചേട്ട െ൯ വാചലത 😃😃
@VMPRADEEP3 жыл бұрын
Yes
@AnandNedumchirayil3 жыл бұрын
അത് സത്യം ആണ് ആനേടെ സ്വഭാവിക നിലവിൽ കൈ ഇറക്കി ഒരു പ്രൗഢി ഉണ്ട് നിപ്പിൽ കുത്തി പോകുമ്പോ തല മലർത്തും. പിന്നെ സുനി ചേട്ടനും പൊന്നൻ ചേട്ടനും ഒകെ പറഞ്ഞു കേട്ടിട്ടുണ്ട് ആന അത്യാവശ്യം നല്ല രീതിയിൽ നിലവ് നികും എന്ന് 🙂
@VMPRADEEP3 жыл бұрын
Anand
@MonsterGaming-gt6jz3 жыл бұрын
🔥
@VMPRADEEP3 жыл бұрын
Monstar
@babupvarghese49203 жыл бұрын
♥♥♥♥♥
@VMPRADEEP3 жыл бұрын
Babu
@pillaiabhilash55653 жыл бұрын
Anthinanilavu enna koprayam anakaleupadhravikkan😂
@VMPRADEEP3 жыл бұрын
Pillai
@gajamitraaanachuru5293 жыл бұрын
Ee chettante peru ntha
@vishnurnair8873 жыл бұрын
കങ്ങഴ സുകു
@vishnurnair8873 жыл бұрын
സുകുമാരൻ നായർ
@extremevisions87843 жыл бұрын
14 mathu njan
@VMPRADEEP3 жыл бұрын
Thanks
@gandgharindra3 жыл бұрын
എന്തിനാണ് ഈ നിലവ് എന്ന കോപ്രായം..അവന്റെ സ്വാഭാവിക അഴകിന് പകരം വെയ്ക്കാൻ മറ്റെന്തുണ്ട്..
@VMPRADEEP3 жыл бұрын
CG
@UTUBEVISIONPLUS3 жыл бұрын
ആനക്ക് പേര് ഉണ്ടാക്കി കാശ് ഊമ്പാൻ... അല്ലാതെ പിന്നെ എന്തിന്.
@gandgharindra3 жыл бұрын
@@UTUBEVISIONPLUS Exactly..
@Abhiramy_073 жыл бұрын
😀😀😀😀
@VMPRADEEP3 жыл бұрын
Thanks
@UTUBEVISIONPLUS3 жыл бұрын
കൂടെ കൂടെ പാപ്പാൻമാർ മാറുന്നതാണ് ആന പീഡനത്തിന്റെ ഒന്നാമത്തെ കാരണം....
@Abhiramy_073 жыл бұрын
Thirde
@VMPRADEEP3 жыл бұрын
Abhiramy
@ManjuManju-zv1fg3 жыл бұрын
സുകു ചേട്ടൻ പറഞ്ഞത് ശരിയാണ്
@renjithraman11193 жыл бұрын
രാജൻ ആനയെ ഉറക്കത്തിൽ നിന്ന് രാത്രി വിളിച്ച് എഴുന്നേൽപ്പിക്കുമ്പോ ഉള്ള സ്വഭാവം ഒന്ന് ചോദിക്കണം പ്രദീപ് ഭായ്