നേരിലെ ആ മൊമന്റില്‍ കണ്ണ് നിറഞ്ഞു | Jeethu Joseph | Neru | Mohanlal | Drishyam | latest Interview

  Рет қаралды 46,785

Mathrubhumi News

Mathrubhumi News

Күн бұрын

നേരിലെ ആ മൊമന്റില്‍ കണ്ണ് നിറഞ്ഞു | Jeethu Joseph | Neru | Mohanlal | Drishyam | latest Interview #Mathrubhuminews
#jeethujoseph #mohanlal #neru #siddiq #priyamani #drishyam
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 59
@Manoj_P_Mathew
@Manoj_P_Mathew 9 ай бұрын
അവതാരക മികച്ച രീതിയിലുള്ള ചോദ്യങ്ങൾ ചോദിച്ചു.. ആവശ്യമില്ലാത്ത ഒരു ചളിയും സംസാരിക്കാതെ.. സിനിമയെപ്പറ്റി യും ഗൃഹപാഠം ചെയ്തിട്ടാണ് ഇൻറർവ്യൂവിൽ വന്നത്.. ഇടയ്ക്ക് കയറി സംസാരിച്ചു ഉത്തരം പൂർത്തിയാക്കാതെ തടസ്സപ്പെടുത്തുന്നഇല്ല ❤❤❤ മിടുക്കി
@dilip.cchittilanghat1437
@dilip.cchittilanghat1437 9 ай бұрын
ഇത്രയും മനോഹരമായ interview അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.👌👍
@Zean1992
@Zean1992 9 ай бұрын
Blessy 💯,%jeethu Joseph50% Ivar randu perum maathram aanu Mohanlal enna nadane choose cheyyunnavar❤😊 Ini oru blessy mohanlal film koodi undaavatte🤞🤞🤞 🙏
@ckckvis3542
@ckckvis3542 9 ай бұрын
അടുത്തത് അതാണ്...ബ്ലെസ്സി യുടെ
@sreejithsreedharanachary835
@sreejithsreedharanachary835 9 ай бұрын
But Mr. ജീത്തു എവിടെയും ലാഗ് ഫീൽ ചെയ്തിട്ടില്ല... ഇന്റർവെൽ എന്ന് എഴുതിയപ്പോൾ മാത്രമേ ടൈം നോക്കിയത്... ശരിക്കും അതിശയിച്ചു പോയി... സമയം പോയത് അറിഞ്ഞതെ ഇല്ല... 👍👍👍👍
@TheAlnaz
@TheAlnaz 9 ай бұрын
Anchor നെ കാണാൻ വന്ന ഞാൻ 👌👌ഈ anchor നെ നോക്കി വച്ചോ ഇവൾ നാളത്തെ എഴുത്തു കാരിയാകും
@arunkumarcr463
@arunkumarcr463 9 ай бұрын
ഒരു ജേർണലിസ്റ്റ് ഇന്റർവ്യൂ ചെയ്യുമ്പോൾ കിട്ടുന്നത് കൃത്യമായ മറുപടികൾ 👌🏽👌🏽
@rajeshvs9667
@rajeshvs9667 9 ай бұрын
ഈ മാരക കോമ്പോ യുടെ അടുത്ത വിരുന്നിനു ആയി മലയാള സിനിമ മാത്രമല്ല മറ്റ് ഭാഷകൾ കൂടി കാത്തിരിക്കുന്നു, ചരിത്രം വഴി മാറും ചിലർ വരുമ്പോൾ എന്ന് പറയും അത് ഇവന്മാർ ആണ് ജിത്തു & ലാലേട്ടൻ കോമ്പോ.....❤ ❤ ❤
@perumalmaveli912
@perumalmaveli912 9 ай бұрын
Jeethu.. U r sooo excellent.. To take a delicate subject & convince the viewers... Hats off
@akshay-ui5mr
@akshay-ui5mr 9 ай бұрын
Waiting Neru❤️💥
@FRQ.lovebeal
@FRQ.lovebeal 9 ай бұрын
*നേരിനൊപ്പം ❤❤❤❤❤❤*
@Anoopkumar-zm6ch
@Anoopkumar-zm6ch 9 ай бұрын
പരസ്പരം ബഹുമാനം കൊടുത്തുകൊണ്ടുള്ള ഇന്റർവ്യൂ ഇവിടെയാണ് ഓൺലൈൻ ചാനലുകാർ സാറ്റലൈറ്റ് ചാനലുകൾ കണ്ടു പഠിക്കേണ്ടത്
@krishnaprasadt.j757
@krishnaprasadt.j757 9 ай бұрын
Wishing for the best (Jeethu + Ettan ) Combo superhitukal iniyum varatte 🎉
@appukuttanpala
@appukuttanpala 9 ай бұрын
Interviewer nalla chodhyangal.entha peru?
@sureshbangalore426
@sureshbangalore426 9 ай бұрын
Whether you have seen Sketch Artist an American TV movie (1992) The basic story is same
@bijubosco4840
@bijubosco4840 9 ай бұрын
UK VISA തരാം എന്ന് പറഞ്ഞു. പൈസ വാങ്ങി. JOB N TREE agent EKM. ഇപ്പോൾ ജോലി ഇല്ല. വിളിച്ചാൽ ഫോൺ എടുകുലാ. So don't go to JOB N TREE.
@Sanetraveller555
@Sanetraveller555 9 ай бұрын
Case kodukanam pillechaa
@RootSystemHash
@RootSystemHash 9 ай бұрын
ജോബ് വിസ ആണോ
@dhaneshlalettannjr8238
@dhaneshlalettannjr8238 9 ай бұрын
ഈ ക്രിസ്മസ് നേരിനൊപ്പം 🥰❤️ Lalettan 😘
@binduc9834
@binduc9834 9 ай бұрын
ലാലേട്ടനെ ഞങ്ങൾക്ക് വലിയ ഇഷ്ടമാ.
@Rambaan601
@Rambaan601 9 ай бұрын
Lalettan ❤️🥰😘👑👑🔥🔥
@AnishKumar-be7rn
@AnishKumar-be7rn 9 ай бұрын
കറക്റ്റ് കാര്യം പറഞ്ഞു.
@lal1148
@lal1148 9 ай бұрын
Neru ❤
@Messi_editz.AlightMotion
@Messi_editz.AlightMotion 9 ай бұрын
L❤
@naseebnaseebvj997
@naseebnaseebvj997 9 ай бұрын
Good interview ❤❤❤
@sayanthkcsayanth1695
@sayanthkcsayanth1695 9 ай бұрын
1:08 2:04 one best film i hope suerhit 🥰❤️‍🔥🙏🏻🥰💖
@Unknown-yw7go
@Unknown-yw7go 9 ай бұрын
എന്താ മോനെ❤❤❤❤
@Nandhu-qi9gf
@Nandhu-qi9gf 9 ай бұрын
Neru on Dec 21 ❤️ Lalettan ❤
@SankarGS
@SankarGS 9 ай бұрын
Mone vili athu lalettanu swantam
@sudheeshsudheesh3875
@sudheeshsudheesh3875 9 ай бұрын
❤❤❤
@venmany
@venmany 9 ай бұрын
1st comment
@penjanakirajaneesh1512
@penjanakirajaneesh1512 9 ай бұрын
anchor 👍👍👍
@sureshbhaskar75
@sureshbhaskar75 9 ай бұрын
Onnum ariyathe Oro chodyangal*
@sinualukkal892
@sinualukkal892 9 ай бұрын
Aadhi oru basic quality ilaatha movie aanu
@ohboeeboee
@ohboeeboee 9 ай бұрын
The interviewer was excellent 👌
@rajithanbrchandroth4043
@rajithanbrchandroth4043 9 ай бұрын
Mohanlaline vech mathrame ivan cinemayedukkoo 😬😡
@gopakumarg5927
@gopakumarg5927 9 ай бұрын
ആരു പറഞ്ഞു. ആസിഫ് അലി, കാളിദാസ്, ദിലീപ്, പൃഥ്വിരാജ് . മുകേഷ് എന്നിവരെ വച്ച് എല്ലാം പടം എടുത്തിട്ടുണ്ടല്ലോ?
@atozmedia3175
@atozmedia3175 9 ай бұрын
Padam release indavumoo court case vanuuloo?
@bittboy1604
@bittboy1604 9 ай бұрын
Anchor is either an AD or an associate
@Anoopkumar-zm6ch
@Anoopkumar-zm6ch 9 ай бұрын
നേര് ❤🔥
@Kaafir916
@Kaafir916 9 ай бұрын
പൊളിഞ്ഞാൽ തലയിൽ വെക്കാമല്ലൊ….?
@vishnurg8215
@vishnurg8215 9 ай бұрын
Mummy & me ...vijayichoo....oola padam aayit aanu enik thonniyath
@vinumn
@vinumn 9 ай бұрын
❤❤
@ajayancheruvaloor6029
@ajayancheruvaloor6029 9 ай бұрын
Lalettttan
@KamlaDhamam-dp2gp
@KamlaDhamam-dp2gp 9 ай бұрын
❤️❤️❤️
@swaminathan1372
@swaminathan1372 9 ай бұрын
👍👍👍
@justdoit554
@justdoit554 9 ай бұрын
ഹിറ്റാ ആയില്ലെങ്കിൽ പൂ കൂട്ടിയിട്ട് മോനെ എന്ന് വിളിക്കും
@shines9802
@shines9802 9 ай бұрын
❤❤
@shines9802
@shines9802 9 ай бұрын
Sure shot ❤
@vishnumk107
@vishnumk107 9 ай бұрын
@akhileshanand6937
@akhileshanand6937 9 ай бұрын
Waiting🔥
@itsjustpersonalizedviews
@itsjustpersonalizedviews 9 ай бұрын
mohanlal field out akkendaaa samayamm ayyiii
@allthetable
@allthetable 9 ай бұрын
Next padakkam loading
@kevingeorge5897
@kevingeorge5897 9 ай бұрын
Endu sugam aanu ingane kidannu choriyumbo kitunna? Ariyan ula curiosity kodnu chodichada
@allthetable
@allthetable 9 ай бұрын
@@kevingeorge5897 he just a wasted of malayalam film industry that's it
@gift4636
@gift4636 9 ай бұрын
Lalettan will never say cinema...shinima mone shinima
@kevingeorge5897
@kevingeorge5897 9 ай бұрын
Adu kulikumbo chevi clean cheyatha kondu thonunada
@gift4636
@gift4636 9 ай бұрын
@@kevingeorge5897 haha..low.class individual
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 13 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,4 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 52 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 13 МЛН