N S Anil kumar സാറിന്‍റെ പ്രവാചക വചനങ്ങള്‍ക്ക് മറുപടി

  Рет қаралды 1,430

Ajeesh Joseph Official

Ajeesh Joseph Official

Күн бұрын

Пікірлер: 51
@johnypk3344
@johnypk3344 25 күн бұрын
Praise the Lord അജീഷ് ബ്രോ ഇറച്ചിക്കറിയും നെയ്ച്ചോറും എപ്പോഴും അടിച്ചു കൊണ്ടിരിക്കുന്നവർക്ക് ശരീരത്തിനുള്ളിലുള്ള അവയവങ്ങൾ ഇറച്ചിക്കഷണമായിട്ടെ കാണാൻ സാധിക്കുകയുള്ളു
@shejicc7673
@shejicc7673 25 күн бұрын
അനിലിന് ഇതിന് ദിവസക്കൂലിയോ മാസ ക്കൂലിയോ😊
@RocK-flyer2be4you
@RocK-flyer2be4you 24 күн бұрын
Welcome 🙏🏻 അജീഷ് ബ്രദർ ❤
@Michaeal-f4e
@Michaeal-f4e 24 күн бұрын
' 29:52 കൃത്യമായ മറുപടി, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 💞💞🙏
@mathews7274
@mathews7274 24 күн бұрын
Good presentation brother!! God bless you more 🎉🎉 Stand for the truth always!! Our prayers are with you all...
@kurianvarughese8409
@kurianvarughese8409 25 күн бұрын
God bless you brother Ajeesh
@shejicc7673
@shejicc7673 25 күн бұрын
അജീഷ് ബ്രോ👌👌👌👍
@achankunju6331
@achankunju6331 25 күн бұрын
[[ തിരുമേനിക് ഏറ്റവും ഇഷ്ടമുള്ളത് പെണ്ണും അത്തറും ആകുന്നു *അനസ് നിവേദനം: അല്ലാഹുവിൻറെ ദൂതൻ പറഞ്ഞു: 'ഈ ലോകത്തിൽ, സ്ത്രീകളും അത്തറും ആണ് എനിക്കു ഏറ്റവും പ്രിയമായിട്ടുള്ളത്. കൂടെ ആശ്വാസം നിസ്കാരത്തിലും ആകുന്നു ' (സുനന്‍ ആന്‍-നസ'ഇ 3939) ]
@sheelaantony1615
@sheelaantony1615 25 күн бұрын
ബൈബിൾ കോപ്പിയടിച്ചല്ലേ ഈ മതം തട്ടിക്കുട്ടിത്😅😅😅
@prempraveen3728
@prempraveen3728 25 күн бұрын
തുമ്മിയാൽ അൽഹംദുലില്ലാഹ് പറയണം എന്ന് പഠിപ്പിച്ചു 😁 അജീഷ് ബ്രോ ഇയാളെ വീണ്ടും വീണ്ടും സാർ സാർ വിളിച്ച് അലോസരം തോന്നുന്നു.
@yrushlhem
@yrushlhem 25 күн бұрын
ലേശം ചോറ് വേണോ വേണ്ട. ഇന്നസൻ്റിൻ്റെ ഡയലോഗ് ഓർമ വരുന്നു😂😂
@vdvarghesevarghese7097
@vdvarghesevarghese7097 24 күн бұрын
❤❤❤കളത്തരങ്ങൾ പറഞ്ഞ് പാവങ്ങളെ പറ്റിച്ചിരിക്കുവാങ്
@humbly75
@humbly75 24 күн бұрын
Ajeeesh bro❤❤❤❤❤
@yrushlhem
@yrushlhem 25 күн бұрын
അനിൽ സാാർ 'ഇനി മുത്തിനെക്കുറിച്ചു പഠിക്കും
@jesuschristtheonlysavior.8478
@jesuschristtheonlysavior.8478 19 күн бұрын
🎉🎉🎉🎉🎉❤❤❤❤
@rajuP.P-e7x
@rajuP.P-e7x 18 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@danyjohnson9711
@danyjohnson9711 24 күн бұрын
Praise the Lord Jesus christ ✝️
@sabujoseph2668
@sabujoseph2668 25 күн бұрын
Praise the LORD brother
@lphilip49
@lphilip49 25 күн бұрын
Best reply Ajeesh bro
@josekk1080
@josekk1080 23 күн бұрын
ഒരു പാവപ്പെട്ടവന്റെ കഞ്ഞികുടി മുട്ടിച്ചപ്പോൾ നിങ്ങൾക്ക് സമാധാനമയോ അജീഷേ...😂 അനിൽ സാർ
@Biju-p3c
@Biju-p3c 25 күн бұрын
Good 👍 👍 👍 ❤❤❤
@augustinekj9765
@augustinekj9765 25 күн бұрын
👍✋️
@haridaschirayil8337
@haridaschirayil8337 25 күн бұрын
Velivillahi thelivillahi Selvam
@jinoyjacob4386
@jinoyjacob4386 25 күн бұрын
അടിപൊളി... 😂😂😂 അവിശ്വാസികളുടെ വിശ്രമമില്ലാത്ത കഠിനാധ്വാനത്താൽ ഇസ്‌ലാം സമൃദ്ധമായി അനുഗ്രഹിക്കപ്പെടുകയാണ്. ഹലാലായ പണമാണ് അനിൽ സർറിനെപ്പോലുള്ളവർക്കായി ഇവിടെ ഉപയോഗിക്കുന്നത് ….. 😀😜 അജീഷ് ബ്രോയുടെ താടി തിരിച്ചു വന്നു ഇപ്പോൾ ഫുൾ ഫോമിലാണ്. എല്ലാം നല്ല പഠനമാണ്... നന്ദി സഹോദരാ!!
@rakeshedachery3899
@rakeshedachery3899 24 күн бұрын
ഹസനുൽ ബസ്വരിയിൽനിന്ന്: തങ്ങളിൽ നിന്ന് സംഭവിച്ചുപോയ പാപങ്ങൾമൂലം പ്രതിഫലം കുറഞ്ഞുപോയതിന് പരിഹാരമായി, രാത്രിയിൽ പനിയുണ്ടാകാൻ അവർ ആഗ്രഹിക്കുമായിരുന്നു. (തിർമ്മിദി - ഹദീസ് -2090)
@sebastianjoseph4980
@sebastianjoseph4980 25 күн бұрын
@tjjohnthakidiyil5256
@tjjohnthakidiyil5256 25 күн бұрын
Anil is the new prophet of islam.
@bindowchowara7975
@bindowchowara7975 25 күн бұрын
ക്രിസ്തു.മാർഗ്ഗം.എന്താണ് ?. നൻമ്മ, കരുണ, സ്‌നേഹം, ത്യാഗം, ക്ഷമ,സഹനം, സത്യം ഇത് പുലർത്താൻ കഴിയോ..? അതിനു ഉപകാരം പെടും ബൈബിൾ.... വായിച്ചു വിലയിരുത്തുക... 💪🏽 അല്ലങ്കിൽ ഇവിടെ എല്ലാം പഠിച്ചാ ആണുങ്ങൾ ഉണ്ട്,,, അതിനു ഉദാഹരണം.. ആ ഇരിക്കുന്ന... അജീഷ് ജോസഫ്.👍🏽
@petravoice7333
@petravoice7333 25 күн бұрын
നല്ല അവതരണം അജീഷ് br. 😅നുമ്മ അനിൽ സാറിന് ശ്വാസം വിടാനെങ്കിലും അവസരം കൊടുക്കണേ. ....സാർ വെറും പ്യാവം
@missiontoaccomplish
@missiontoaccomplish 24 күн бұрын
യാത്ര ചെയ്യുമ്പോൾ വഴിയോരങ്ങളിൽ മുഹമ്മദ് പറഞ്ഞു എന്ന് പറഞ്ഞു എഴുതി വച്ചിരിക്കുന്ന ചില പ്രസ്താവനകൾ കാണാം. അത് ഏത് പുസ്തകത്തിൽ എഴുതിയിരിക്കുന്നു, എവിടെ നിന്ന് കിട്ടി, തുടങ്ങി യാതൊരു reference ഉം കൊടുക്കില്ല.
@rakeshedachery3899
@rakeshedachery3899 24 күн бұрын
അബൂഹുറയ്റയിൽ: നിന്ന് പനിയും വേദനയും ബാധിച്ച ഒരു വ്യക്തിയെ നബി സന്ദർശിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: സന്തോഷിച്ചുകൊള്ളുക. അല്ലാഹു പറയുന്നു. അത് എന്റെ ചൂടാണ്. പാപിയായ എന്റെ ദാസനിൽ ഞാനത് അടിച്ചേൽപിക്കും; അതവന് നരകത്തിൽ നിന്നുള്ള വിഹിതമാകാൻ. (തിർമ്മിതി-അ.26ഹ 2089 പേ-459)
@susanjohnson9655
@susanjohnson9655 24 күн бұрын
Ajeesh, Luke 11:33-34 ഈ വാക്യം ഹൃദയത്തെപ്പറ്റി പറഞ്ഞതിന് തത്തുല്യമായ വിഷയം അല്ലെ?
@Ajeeshjosephofficial
@Ajeeshjosephofficial 24 күн бұрын
കണ്ണ് ആണ് luck 33 -3 4 പറയുന്നത്
@rakeshedachery3899
@rakeshedachery3899 24 күн бұрын
ഇന്റർനെറ്റ്‌ ഇസ്ലാമിന്റെ അന്ത്യം 👍🏻🤣🤣🤣
@johnsonmathew7618
@johnsonmathew7618 25 күн бұрын
ഖുർആൻ ഹദീസ് കാണാത്ത അനിൽ 😀
@rakeshedachery3899
@rakeshedachery3899 24 күн бұрын
'ആഇശ നിവേദനം: നബിയുടെ അടുക്കൽ രണ്ടു ആളുകൾ കടന്നു വന്നു. എനിക്ക് എന്താണ് എന്ന് ഗ്രഹിക്കാൻ കഴിയാത്ത ഒരു കാര്യം അവർ രണ്ടു പേരും നബിയോട് സംസാരിക്കുകയും അങ്ങനെ അവർ നബിയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തു. അപ്പോൾ നബി അവരെ ശപിക്കുകയും ചീത്ത പറയുകയും ചെയ്‌തു. അവർ രണ്ടുപേരും പുറത്തു പോയപ്പോൾ ഞാൻ പറഞ്ഞു: 'അല്ലാഹുവിൻ്റെ ദൂതരേ, ഇവർ രണ്ടു പേർക്കും കിട്ടിയ നന്മ മറ്റാർക്കും ലഭിച്ചിട്ടില്ല. നബി ചോദിച്ചു: 'അതെന്താണ്?' ഞാൻ പറഞ്ഞു: 'താങ്കൾ അവരെ രണ്ടു പേരയും ശപിക്കുകയും ചീത്ത പറയുകയും ചെയ്‌തു.' നബി പറഞ്ഞു: 'ഞാൻ എൻ്റെ രക്ഷിതാവിനോട് നിബന്ധന വെച്ചത് നിനക്കറിയില്ലേ. ഞാൻ പറഞ്ഞു: അല്ലാഹുവേ, ഞാൻ ഒരു മനുഷ്യനാണ്. ഞാൻ ഏതെങ്കിലും മുസ്ലിമിനെ ശപിക്കുകയോ ചീത്ത പറയുകയോ ചെയ്‌താൽ നീ അത് അവന് ഒരു പരിശുദ്ധിയും പ്രതിഫലവും ആക്കേണമേ.' (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ് നമ്പർ 88 (2600)
@unniiiunniz7766
@unniiiunniz7766 24 күн бұрын
ഇതിൽ പ്രത്യേകിച്ച് കാര്യം ഒന്നുമില്ല... ഒരു you tube ചാനൽ തുടങ്ങിയാൽ അതിന്റെ വ്യൂസ് കൂടി വരുമാനം കിട്ടാൻ ഏറ്റവും എളുപ്പം വഴി മുഹമ്മദ്‌"" ശൂപ്പർ " ആടാ എന്ന് പറഞ്ഞു വീഡിയോ ഇട്ടാൽ മതി എന്ന് അനിൽ സാറിന് അറിയാം... അത്രേ ഉള്ളു.. കാശുണ്ടാകാനുള്ള ഏറ്റവും എളുപ്പം വഴി ആണ് അനിൽ സാറും പരീക്ഷിച്ചു നോക്കുന്നത്😂😂😂
@joyv.chandy6245
@joyv.chandy6245 24 күн бұрын
❤❤
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 123 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 15 МЛН
മുനമ്പം നൽകുന്ന പാഠം
27:50
Arif Hussain Theruvath
Рет қаралды 65 М.
സ്നേഹ തലോടൽ
23:02
Arif Hussain Theruvath
Рет қаралды 164 М.
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 123 МЛН