നേഴ്സിങ് അധ്യാപികക്കെതിരെ പൊട്ടിത്തെറിച്ച് കുടുംബം

  Рет қаралды 51,655

Keraleeyam News

Keraleeyam News

Күн бұрын

Пікірлер: 90
@ayshact6491
@ayshact6491 3 күн бұрын
ആ അച്ഛനും അമ്മയ്ക്കും സഹോദരനും സമാധാനം കിട്ടട്ടെ
@Sosamma-h7t
@Sosamma-h7t 3 күн бұрын
Those students should be in jail
@reejamoltk2662
@reejamoltk2662 3 күн бұрын
നല്ല അറിവും മനസാക്ഷി യും ഉള്ള പേരെന്റ്സ് 🙏സമാധാ നം ദൈവം തരട്ടെ
@BincyShibin-d1g
@BincyShibin-d1g 3 күн бұрын
Crrect sis👍🏼
@Asha.george
@Asha.george 3 күн бұрын
പാവം അച്ചൻ അമ്മയും 😢അമ്മുവിന് നിതി കിട്ടണം ആ മുന്നു പെൺകുട്ടികളെ ശെരിക്കും ചോദ്യം ചെയ്താൽ മതി എല്ലാം പുറത്തു വരും
@ayshact6491
@ayshact6491 3 күн бұрын
Friends തന്നെയാണ് പിന്നീട് വല്യ ശത്രുക്കളായി തീരുന്നതു. എന്റെ മോളുടെ രണ്ടു ഫ്രണ്ട്‌സ് ഇപ്പോൾ അവളുടെ വല്യ ശത്രുക്കളാണ്.
@shinukb6091
@shinukb6091 3 күн бұрын
100% currect
@sinisini7233
@sinisini7233 3 күн бұрын
എനിക്ക് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു, അവളെക്കൊണ്ട് ആണ് ഇപ്പൊ വലിയ ശല്യം
@niharikasivadas7704
@niharikasivadas7704 3 күн бұрын
Oru പ്പേരൻ്റും കൂടെ പഠിക്കുന്ന കൂട്ട് കാരെ വീടുകളിൽ കൊണ്ടുവരാൻ സമ്മതിക്കരുത്,അങ്ങനെ വരുന്നവരാണ് അവസാനം ചതി ക്കുന്നത് നമ്മുടെ കുട്ടികൾക്ക് കൊടുത്തു വിടുന്ന ഫുഡ് കൂടെ യുള്ളവർക് കൊടുക്കരുത് (തിന്നാൻ)
@firstname1213
@firstname1213 3 күн бұрын
Sathru Undenkil Areyikkendavare Areyikkanam Paramavadhi Nattukarae Relatives one College Adhikruthare Areyichsl Kallanmar Kollakkar Ethilubhedham College Bombidunnatjanu
@BeenaSimonJoy-ix8df
@BeenaSimonJoy-ix8df 2 күн бұрын
Correct ​@@niharikasivadas7704
@SnehamathewSnehamathew
@SnehamathewSnehamathew 3 күн бұрын
3 എണ്ണത്തിന്റെ മാതാപിതാക്കൾ ക്ക് വേണം ആദ്യം കൊടുക്കാൻ. വളർത്തും ദോഷം എന്ന് പറയും. ആ മക്കളെ ഒന്നും പുറം ലോകം കാണിക്കരുത്. നല്ല ശിക്ഷ ദൈവം കൊടുക്കണേ....
@gopuskitchenvlog1940
@gopuskitchenvlog1940 2 күн бұрын
ഇത്ര വിവരമുള്ള നിങ്ങൾ ആ കുഞ്ഞിനെ ആ നരകത്തിൽ നിന്ന് മാറ്റി താമസിപ്പിക്കാൻ എന്തുകൊണ്ട് ശ്രമിച്ചില്ല. എത്ര പ്രാവശ്യം ആ കുട്ടി അതിന്റെ പ്രയാസങ്ങൾ നിങ്ങളെ അറിയിച്ചു. നിങ്ങൾക്ക് മകളെ രക്ഷിക്കുവാൻ പറ്റിയില്ലല്ലോ. നമ്മൾ ആരെയും വിശ്വസിക്കരുത്. ലോകം കാപട്യം നിറഞ്ഞതാണ്. ടീച്ചർമാരെയോ, വാർഡൻ മാരയോ ഒന്നും വിശ്വസിക്കരുത്. നിങ്ങൾക്ക് തെറ്റുപറ്റി. മറ്റുള്ളവരെ വിശ്വസിച്ചു. പാവങ്ങൾ. ആ കുഞ്ഞിന്റെ മാനസിക പ്രയാസം നിങ്ങൾ വേണ്ടരീതിയിൽ പരിഗണിക്കണമായിരുന്നു.ഒരു വീട് വാടകക്കെടുത്ത് നിങ്ങൾക്ക് കൂടെ താമസിച്ച് കുഞ്ഞിനെ സംര ക്ഷിക്കാമായിരുന്നു. ഇനി ഒരു മാതാപിതാക്കൾക്കും തെറ്റ് പറ്റരുത്.
@chengannurnews1104
@chengannurnews1104 8 сағат бұрын
എന്റെ കുഞ്ഞു പോയി 😢
@padmajadevi644
@padmajadevi644 3 күн бұрын
വിവരവും വിദ്യാഭ്യാസവും ഉള്ള രക്ഷകർത്താക്കൾ.. മകളെ കൈവെള്ളയിൽ കൊണ്ട് നടന്നു വളർത്തി.. ആ മഹാപാപികൾ ഇവളേ തീർത്തതാണ്.. അവസാനം അമ്മുവിനെ അവർ അതിന്റെ വഴിക്ക് വിട്ടു
@ranisimon1191
@ranisimon1191 3 күн бұрын
How soft speaking dad
@butterflyvlog7134
@butterflyvlog7134 3 күн бұрын
ആ ടീച്ചർ, വാർഡൻ എല്ലാത്തിനെയും പൊക്കണം
@padmajadevi644
@padmajadevi644 3 күн бұрын
പാവങ്ങൾ..... Endu വിശ്വസിച്ചാ മക്കളെ പഠിപ്പിക്കാൻ വിടുന്നത്
@SherinSulthan
@SherinSulthan 3 күн бұрын
RIP, എന്താ പറയേണ്ടത് അറിയുന്നില്ല, ഈ അമ്മയ്ക്കും അച്ഛനും മനക്കരുത്ത് കൊടുക്കണമെ അല്ലാഹ്, ആമീന്‍
@riyavarghese8750
@riyavarghese8750 3 күн бұрын
E kuttiyude veedu trivandrum aanenn paranj athine trivandrum medical collegil kond poi ennu parayunnu.Apo Kasargod ulla kutti aayirunnel avide vare kond pokumo. Enthumathram irresponsible aanu ivar. Njan generalise chaith parayuvalla, but keralathil nursing padichatinte anubhavathil parayukayanu.Nursing adhyapakark palarkum empathy and sympathy valare kuravanu. Nalla aalukal und, but oru nalla percentage um students ne enemies ne pole kand manasika peedanam nadathunnavaranu. Pinne partiality. Students inte idayil thanne spy ye vekkunna adhyapakar polum und.
@sunitharanjith3912
@sunitharanjith3912 3 күн бұрын
Athinte oke avashyam undo?? Kuttikal padikan varumbo ethra hope ayittanu varunne?? Chila kuttikal preshnam undakan vendi join cheyunne aanu.. Ethra vishamam aa kutty suffer cheythu kanun
@riyavarghese8750
@riyavarghese8750 3 күн бұрын
Athe.But ithokkeyanu nadakkunnath.Teachers, seniors, batchmates ingane arude kail ninn venamenkilum torchure kittum.Njan kandathum anubhavichatum okke aanu. Athinidayilanu e eduthal pongatha syllabus ,assignments okke. Maattangal varuthan sramichal nammal ottappedum.Ake cheyyan pattunna karyam nammal resilient aayirikkua, koodathe e toxic cycle inte bhagam aakathirikkuka. Athkond thanne enik proud aayi parayam ente 4 varshathe student period and 9 years professional life il njan karanam oraludem kannu nirayukayo, vishamikkukayo chaitittilla. Allenkil thanne mattullavare vishamipikan namuk enth avakasam.
@anurinu1091
@anurinu1091 3 күн бұрын
വെറുതെ വിടരുത് അവളുമാരെ 😡😡😡കോടതി ഒരു ദയയും കാണിക്കരുത്...
@minnaminnykoottam4227
@minnaminnykoottam4227 3 күн бұрын
എന്റെ മകളുടെ രണ്ടു ഫ്രണ്ട്‌സ് ആണ് ഇപ്പൊ അവളുടെ ശത്രുക്കൾ
@Madhu-n3v
@Madhu-n3v 3 күн бұрын
ഇതൊക്കെ കണ്ട് നമ്മൾ പഠിക്കണം... ഓരോ അനുഭവങ്ങൾ ഓരോ പാഠങ്ങൾ ആണ് 😢😢😢 അമ്മുന്റെ വിധി ഇനി ആർക്കും വരരുത് 😞😞
@padmajadevi644
@padmajadevi644 3 күн бұрын
അമ്മു വീട്ടുകാരെ ഓർക്കണമാരുന്നു
@Priyamvadha8958
@Priyamvadha8958 2 күн бұрын
അമ്മയ്ക്കും അച്ഛനും ഇങ്ങനെ വന്നതിൽ ദുഃഖിക്കുന്നു. ഈശ്വരൻ രക്ഷിക്കട്ടെ 🙏
@dwrongaming
@dwrongaming 3 күн бұрын
😢😢😢paavam chechi
@NasiraBVE
@NasiraBVE 3 күн бұрын
പാവം മാതാപിതാക്കൾ
@rahima130
@rahima130 23 сағат бұрын
നല്ല മാതാപിതാക്കൾക്ക്, മനഃസമാധാനം, അവരുടെ മക്കൾ ആണ്. ഇതൊക്കെ ചെയ്യാവുന്നതിൽ ഏറ്റവും വലിയ പാപമാണ്. ഇവരുടെ മനസ്സ് ഇനി എങ്ങിനെയാണ്.. ഹോ.... 😭😭..അധികമായി സ്നേഹിചു പോറ്റിയ മക്കളെ ദൈവം പെട്ടെന്ന് കൊണ്ടുപോകും.. അതും,ഇത്തരം ചതിയിലൂടെ, ഓർക്കാൻ പോലും പറ്റാത്ത മരണ രീതിയിൽ...( മാന്യമായി ജീവിച്ചു പോകുന്ന മക്കളിൽ പെട്ടവർ തന്നെയാണ്. ഈ മക്കൾ. (സ്വന്തമ് അനുഭവം )
@Anufebin6544
@Anufebin6544 2 күн бұрын
നീതി കിട്ടാതെ പോയ പല ആൾക്കാരും ഇത് പോലെ ഉണ്ട്.ഞാൻ പഠിച്ചതും അവിടെ അടുത്തുള്ള nsg കോളേജ് ഇൽ ആണ്. അന്ന് പഠിക്കുമ്പോ അവിടെ സൂയിസൈഡ് ചെയ്ത കുട്ടി ഉണ്ട്. പക്ഷെ ആരും അറിയാതെ ആ ന്യൂസ് പോയി.എങ്ങിനെ എന്ന് അറിയില്ല.പരാതി പോലും ഇല്ലാത്ത രീതിയിൽ ആരുന്നു അന്ന്.ഇതിന് എങ്കിലും നീതി കിട്ടട്ടെ.
@NasiraBVE
@NasiraBVE 3 күн бұрын
ക്ലാസ് തീരുന്നതു വരെ ആ ഹോസ്റ്റലിൽ നിർത്താണ്ടായിരുന്നു മാതാപിതാക്കൾ
@chengannurnews1104
@chengannurnews1104 3 күн бұрын
പെണ്ണുതന്നെയാണ് എന്നും പെണ്ണിന്റെ ശത്രു.
@ligirajendran9729
@ligirajendran9729 3 күн бұрын
Pavam achanum ammayum😢😢😢😢
@ashaletha6140
@ashaletha6140 3 күн бұрын
RIP Ammu . May God give strength to the parents to bear this loss. But You could have taken a rented house and stayed with her if she had suffered so much. Poor Ammu .
@mariyarajan9418
@mariyarajan9418 21 сағат бұрын
ഒന്നിനേയും വിശ്വാസിക്കാൻ പറ്റാത്ത കാലം. മക്കളെ!! കൂട്ടുകാരെ കണ്ണടച്ച് ഒരിക്കലും വിശ്വസിക്കരുത്. വിഷം എപ്പോൾ തുപ്പും എന്ന് അറിയില്ല. എപ്പോഴും ഒരു distance പാലിക്കുക. കാലം വല്ലാത്തതാണ്.😮😮😮😮
@soumyaraju1278
@soumyaraju1278 3 күн бұрын
Ethra vinayam ulla manushyar. Daivame ivarkkenkilum neethi kittiyal mathiyayirunnu..😢
@jincythomas7986
@jincythomas7986 3 күн бұрын
Njan nursing padichappol ithaepolae enikum kudae padicha oruthi undayirunnu. Aval avaludae procedure bookil aval thannae sign ittittu entae peru paranju . Njan anufavicha vedana eniku mathrama ariyu. Avidae padichondirunna senior ayittullavarudae parihasam. Njanum anufavichatha .principal entae pappayae vilichu abamanichappol. Enikum undayathu eniku maranam varae marakan pattilla. Innu Aval evidayo padichu nurse ayittu joly chyunnu. Ammuvintae maranathnu uthravathi ayittullavar nursing certificate koduthu purthirangaruthu. ....
@Shivaya-r4z
@Shivaya-r4z 3 күн бұрын
Same nta college illn ind Ynik sahikan pattnillaa Arodum Paranjit karaymilla Yenna eppazhum kaliakkum. Chirikm
@jincythomas7986
@jincythomas7986 3 күн бұрын
@Shivaya-r4z athonnum karamakathae nammudae laksham nediyedukava. Eniku ithu undayathu2002 il anu. Innu njan nurse ayi choli chyunnu. Nammalae parihasikunnavarku mukam kodakathae jeevitha laksham nediyadukava.
@Shivaya-r4z
@Shivaya-r4z 3 күн бұрын
@@jincythomas7986 chechi njan 2022 nursing padikan cheru pinna onnu. Discontinue chyandi vannu. Pinna next year ill vanna batch ilaa eppo erikan ponnee
@jincythomas7986
@jincythomas7986 3 күн бұрын
@@Shivaya-r4z saramilla. Laksham nediyudukava. Athorukurachil ayi kanenda
@Shivaya-r4z
@Shivaya-r4z 3 күн бұрын
@@jincythomas7986 atheilluu nta vtl paranjit karaymilla ath onnum mind. Chyanda enn ann paraune
@RinziMehrin
@RinziMehrin 2 күн бұрын
എൻ്റെ. മോൻ.C.E.T. യില്.എഞ്ചിനിയറിംഗ്.കോളേജിലാണ്.പഠിച്ചത്.ഇപ്പൊൾ.ചെന്നൈൽ.ആണ്.വർക്ക്.ചെയ്യുന്നത്.ഇൻജിനെയർ.ആണ്.ഈ.മോൾ.അവിടെ.പഠിച്ചിരുന്നെങ്കിൽ.ഉറപ്പായിട്ടും.ജോലി.ഉറപ്പായിരുന്നു.
@regielizabethjoseph5065
@regielizabethjoseph5065 3 күн бұрын
Nalla parents Avarudae nalla makalum annuennu thonnunnu ...
@ranisimon1191
@ranisimon1191 3 күн бұрын
Mom is correct Principal could have site with Ammu
@SusanSusan-ol2xy
@SusanSusan-ol2xy 3 күн бұрын
Daivame 😭😭😭😭
@Hasisharaf-un4wm
@Hasisharaf-un4wm 3 күн бұрын
Avrk തക്കതായ ശിക്ഷ കിട്ടണേ. Enikund നഴ്സിംഗ് n padikna oru mol... Padachone ellrim kakkane...pediyvuvunnu ithok klkumbol
@nalinimanohari2345
@nalinimanohari2345 20 сағат бұрын
ഈ പെൺകുട്ടികൾക്ക്‌ എവിടെ യെങ്കിലും "LDF "സ്വാധീനം ഉണ്ടെകിൽ... Oru നീതി യും കിട്ടില്ല...😢
@lissymathew1622
@lissymathew1622 3 күн бұрын
ആമാതാപിതാക്കളുടെ വേദന, അവർ ഇതുഎങ്ങനെസഹിക്കും. അവർക്കുനീതി യെങ്കിലുംകിട്ടണം.
@janessaschannl
@janessaschannl 2 күн бұрын
Please take action against college and teachers
@joshuavarghese9850
@joshuavarghese9850 2 күн бұрын
Poor parents. We can,t tolerate. Sorry to tell you that nothing is going to happened.
@Miyamichu-w7v
@Miyamichu-w7v 3 күн бұрын
ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ നിങ്ങൾക്ക് കോളേജ് ന്റെ അടുത്തു എവിടെ എങ്കിലും റൂമോ വീടോ എടുത്തു കുട്ടിയെ കൂടെ നിറുത്താമായിരുന്നു..
@arvinseejan2688
@arvinseejan2688 7 сағат бұрын
Father heart bypass operation kazhijathe ollu. Avar hospital okke ayirunnu
@anjupsil
@anjupsil 2 күн бұрын
Postmortem report l undaville
@Maxescotells
@Maxescotells 3 күн бұрын
❤❤❤
@sunitharanjith3912
@sunitharanjith3912 3 күн бұрын
Ee kuttikal padikkan alle pokunn?? Veruthe alamb undakan engil enthina ithra cash koduth padikan pokunne.. Oru varsham munp sidharthan.. Entha ee nadakunne??
@Dr.aryan..muthumol
@Dr.aryan..muthumol 3 күн бұрын
Phn talk sammtjikathe irunnathil endo und.. Aval satgym paryum enna pedi akm so ath rccrd chynm ayrunnu.. Avde pbms munne nadnnu enna aryavunnathkond...
@minnumb07
@minnumb07 2 күн бұрын
Arts and science clgil aanu ragging thammil thallum kurav proffession clgil kooduthal aanu..y...mentally enthelum prblms undaavundo
@agnesantony7260
@agnesantony7260 2 күн бұрын
Nursing colleage teachers kurachu koodi maryadayode perumarendath aanu anubhavam......
@salinapm5444
@salinapm5444 3 күн бұрын
Nalla punishment kittannam
@AnilkumarAnil-i6s
@AnilkumarAnil-i6s 3 күн бұрын
😢😢😢
@smithasmitha4394
@smithasmitha4394 3 күн бұрын
Mandhaboothiyarunno techer
@sonus_dance4u155
@sonus_dance4u155 2 күн бұрын
Etrayo hsptls kadanna tvm medical college vare ethiyathu. Really stupid people. They all must be punished including that friends.
@godislove3517
@godislove3517 3 күн бұрын
Avalmarda photo publish chaythittilla oru male aanakil mediakaaru avata veetukara Vara kaanikunnu enthanu ividutha media kaarum police kaarum ingana .rules ellarkum same aanu..
@Zeena995
@Zeena995 3 күн бұрын
Published
@ramyapv8383
@ramyapv8383 2 күн бұрын
Peril mathrame malaghamar ollu Teachers thammil ego problem athinte oke idayil ath students aaan suffer cheyyune. Teaching module and syllabus mathrame innovative aayitollu, ee profession ithu vare or velicham vannittila. Ishtapettanu chelpo ee profession join cheyyuka, irangi povunnath pakshe angne alla.
@Zeena995
@Zeena995 3 күн бұрын
Teacher name plse mention
@mariyarajan9418
@mariyarajan9418 21 сағат бұрын
അവടെ photo കൂടി ഇടുക
@Dr.aryan..muthumol
@Dr.aryan..muthumol 3 күн бұрын
Frnds illand otak life l jvkuka stdy job ethaylum.. Inn athamrthatha arkm illa
@omanaabraham5303
@omanaabraham5303 2 күн бұрын
Evalumarude mukham kanichalentha?
@bindusunu4957
@bindusunu4957 3 күн бұрын
Teacherkkum makkal undavum faivam ennenkilum kodulkumbsiksha ennalum ningalsy kaneer janmam theerilla
@ranisimon1191
@ranisimon1191 3 күн бұрын
These 3 ladies might have pushed her
@lijicmathew1373
@lijicmathew1373 3 күн бұрын
A teacher dushtaya
@sintokk9317
@sintokk9317 3 күн бұрын
Aadhyam makale emotional intelligence enthannennu padipichu kodukkanamayirunnu😢😮 suicide is not a solution 😊 Anyways, aa kuttikal kuttakar aanenkil siksha kittanam😮
@janessaschannl
@janessaschannl 2 күн бұрын
Don't allow that children to study in nursing
@Dr.aryan..muthumol
@Dr.aryan..muthumol 3 күн бұрын
Innthe kalth out l stdy job eth poylum apkadm ane. So krushi akm btr vtyl ninnnjvkuka..
FOREVER BUNNY
00:14
Natan por Aí
Рет қаралды 31 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 5 МЛН
I got BANNNED from the UK Church || Shocking News || Lintu Rony
42:06