പ്രാഞ്ഞിൽ (എറണാകുളം ) നല്ല ടേസ്റ്റ് ഉള്ള മീൻ... വറുക്കാനും കറി വയ്ക്കാനും ബെസ്റ്റ്.. 👍🏼
@kkshajahan28192 ай бұрын
Hai kollam side kayalmeen paschi ennupere❤❤❤
@mohideenbadsha37032 ай бұрын
Good, I like 2 tomatoes also added and little but fried Fenugreek powder + one more spoon of virgin coconut oil. That will elevate the taste to the next level.
@royjoy61682 ай бұрын
പ്രാച്ചിയാണ്. Very tasty fish 😋
@Suhail_ashraf2 ай бұрын
മീൻ എണ്ണിയിട്ടതെന്തിനാണ്. ഇത്ത കട്ട് തിന്നുമെന്നോർത്താണോ . പാവം ഇത്തയെ സംശയിക്കരുത്.❤❤❤❤❤❤❤
എറണാകുളം ജില്ലയിൽ പറവൂർ, കൊടുങ്ങല്ലൂർ ഭാഗത്ത് ഈ മീനിന് പ്രായൽ എന്നാണ് പറയുന്നത്. പുഴ മത്സ്യം ആണിത്... 🙏
@fathimashoukathali54182 ай бұрын
ഞാൻപ്രാഞ്ജി ആദ്യായിട്ട് കേൾക്കാണ് മീൻ ഇവിടെ വരാറുണ്ട് പേര് അടവ് എന്നൊക്കെ പറയും
@sujinsk25132 ай бұрын
Kozhikode payyathi ennuparayum
@-nw8zo2 ай бұрын
അളിയാ ആലപ്പുഴയിൽ. പ്രാ ഞിൽ
@sadikhullakhan84672 ай бұрын
Super
@kjpaulkaliyaden16732 ай бұрын
എറണാകുളം കുളം ഭാഗത്തു പ്രാഞ്ചിൽ എന്ന് പറയും
@lakshmilachuzz66832 ай бұрын
അടിപൊളി
@gireeshkumarkp7102 ай бұрын
ഹായ്,നസീർഇക്ക,പ്രാഞീൻമീൻകറി,സൂപ്പർ,❤
@anniect38012 ай бұрын
Chavakkad ithinnu prayi ennu parayum super taste annu👌👌👌👌👌
@GeorgeGeorge-te1hp2 ай бұрын
Super❤
@ajimattalukkal81142 ай бұрын
പ്രയാൽ എന്ന് ഇവിടെ പറയും മുള്ളുണ്ട് മീനിനെ സൂക്ഷിച്ചു കഴിക്കുക 😊 മാള തൃശൂർ
@ammad28062 ай бұрын
പയ്യെത്തി എന്നാണ് വടക്കേ മലബാറിലെ പേര്
@code847e2 ай бұрын
Chettan will hit 1 million subscribers within a month ❤❤
@SangeethaBineesh-ip9nr2 ай бұрын
ഞാൻ ആദ്യം കാണുവാ ഈ മീൻ ഇതേ ഷേപ്പ് ഉള്ള ഉണക്ക മീൻ കണ്ടിട്ട് ഉണ്ട്. എന്നാ ആയാലും സൂപ്പർ. ഇക്ക ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ യോഗം ഇല്ലല്ലോ എന്ന വിഷമം 😔💖😄😄😄
@sahadevan25942 ай бұрын
മുള്ളൻ എന്ന് പറയുന്ന കടലിൽ കിട്ടുന്ന മീനാണ് നിങ്ങൾ പറയുന്നത്. അത് ഉണക്കി വിൽക്കപ്പെടുന്നു. ഇത് അതല്ല. തോട്ടിലും പുഴയിലും മാത്രമേ ഇത് കാണൂ. മുള്ളനോട് സാദൃശ്യം ഉണ്ട്. കണ്ണ് വലുതാണ്. കരിമീനിന്റെ അത്ര വലുപ്പം വരെ വെക്കും. മുള്ളൻ പള്ളത്തിയുടെ അല്പം കൂടുതൽ വരെ വലുപ്പമേ വെക്കൂ..
@nikhilarajesh46522 ай бұрын
Super 🎉
@Sathyavathi-eb1zq2 ай бұрын
മീൻ കറി സൂപ്പർ തന്നെ 👌🏼
@stephenelizabethpokkaattuv39872 ай бұрын
പ്രാച്ചി എന്നാണ് ഈ മീനിന്റെ പേര്. നല്ല രുചിയുള്ളതാണ്.
@RajanKorambeth2 ай бұрын
കണ്ണൂർ ഭാഗത്തു മടലി എന്ന് പറയും
@sahadevan25942 ай бұрын
ചെറുപ്പത്തിൽ ഞാൻ അടുത്തുള്ള തോട്ടിൽ മണ്ണിര കോർത്തു ഒരുപാട് ഇത് പിടിച്ചിട്ടുണ്ട്. ചെറുതിനെ കുടുവൻ എന്നും വലുതിനെ മടലി എന്നും ആണ് ഞങ്ങൾ കണ്ണൂർകാർ വിളിക്കുന്നത്. കണ്ണൂരിന്റെ വേറെ ഭാഗത്തു വേറെ പേര് ആകാം. പ്രശ്നം അതല്ല.. നമ്മുടെ തോട്ടിൽ ഇപ്പോൾ അത് കാണുന്നില്ല. ആയിരക്കണക്കിന് കാണുന്ന നമ്മൾ ചൂട്ടാച്ചി എന്ന് വിളിക്കുന്ന പള്ളത്തിയും ഇല്ല😢😢 ഇന്ന് ഞാൻ മാഹി ഫിഷ് മാർക്കറ്റിൽ പോയപ്പോൾ ഈ മത്സ്യം അവിടെ കണ്ടു. 500 രൂപ. പൈസ ഇല്ലാത്തത് കൊണ്ട് ഞാൻ വാങ്ങിയില്ല. പഴയ ഓർമ്മകളോടെ നത്തോലി വാങ്ങി വീട്ടിൽ പോയി. പണ്ട് ഞാനും അച്ഛനും വല വീശി ഇതൊക്കെ പിടിച്ചിരുന്നു. കരിമീനും (കണ്ണൂരിൽ ഇരുമീൻ ), thilapia മീനും തിരുതയും ഞണ്ടും പല വെറൈറ്റി ചെമ്മീനും തോട്ടിൽ നിന്നും പിടിച്ച് കൊണ്ട് വന്ന് എത്ര ഇരുട്ടിയാലും അത് കറി വെച്ച് കഴിച്ചേ ഉറങ്ങാറുള്ളൂ. അതിന്റെ രുചി 30 വർഷം കഴിഞ്ഞും നാവിൽ ഉണ്ട് 👆🏿നല്ല മഴ പെയ്തു തോട്ടിലും വയലിലും വെള്ളം കയറി മഴ തോർന്നു തോട് ശാന്തമായി ഒഴുകുന്ന സമയം ആണ് ഇവരൊക്കെ ആയിരക്കണക്കിന് വരുന്നത്. ഞങ്ങൾക്ക് അത് ഒരു ചാകര ആണ്. ചൂണ്ടയിട്ടും വല വീശിയും പിടിക്കും. കരിമീനും, thilapiayum, ഞണ്ടും, കൊഞ്ചും, തിരുതയും മാന്തയും എല്ലാം കിട്ടും ഇപ്പോൾ തോട്ടിൽ അതൊന്നും ഇല്ല 😒😒നാട്ടിലെ ഒരു textile ഫാക്ടറി യുടെ chemical ജലം തൊട്ടിലേക് ഒഴുക്കി വിടും, ചുവന്ന കളർ ആണ് ജലത്തിന് ഇപ്പോൾ. സഖാക്കൾ പഞ്ചായത്ത് ഭരിക്കുന്നത് കൊണ്ട് തിരുവായ്ക്ക് എതിർ വായ് ഇല്ല. മനുഷ്യർ ആണെങ്കിൽ എന്തെങ്കിലും ചർച്ച നടത്തി ഒരു തീരുമാനത്തിൽ എത്തി നാടിനെ നന്നാക്കാൻ ആകുമായിരുന്നു.എതിർത്താൽ നാട്ടിൽ നിക്കണ്ട..തോടും, പുഴയും കടലും എല്ലാം മലിനം ആയാൽ എന്താ... പൈസ പാർട്ടി ഫണ്ടിലേക്ക് കിട്ടിയാൽ പോരെ.തോടും പുഴയും കടലും പോയി തുലയട്ടെ, ഞങ്ങൾക്ക് ബോംബ് ഉണ്ടാക്കിയാൽ മതി. ബോംബ് ആണ് ഞങ്ങളുടെ അന്നം. ഹോ ജോയ്... ഉറക്കം വരുന്നു...😔
@dp92902 ай бұрын
സങ്കടകരം 😔
@lathikanagarajan78962 ай бұрын
ithu sea fish aanu
@sahadevan25942 ай бұрын
അല്ല @@lathikanagarajan7896
@sahadevan25942 ай бұрын
@@dp9290ആരോട് പറയും 🤔😪😪
@Davidjoseph7022 ай бұрын
This fish is called PRACHI. This is a tasty fish. Better than most of the expensive fishes.
@SanthammaJohn-oi4ox2 ай бұрын
Super meen curry eniku meeninte perariyathilla 🥰❤👍
@AdarshPanikkar-g1u2 ай бұрын
♥️👌 സൂപ്പർ പ്രാച്ചി
@Plakkadubinu2 ай бұрын
ഇതിൻ്റെ തൊലി ഉരിഞ്ഞ് വറുക്കണം. അടിപൊളിയാ. തൊലി ഉരിയാൻ എളുപ്പമാണ്...... തലയുടെ ഭാഗത്ത് ചെറിയ വെട്ടിട്ട് തൊലി പിടിച്ച് വലിച്ചാൽ മതി. കറി വെക്കുമ്പോൾ തൊലി കളയണം എന്നില്ല.. പുതിയ മ്യൂസിക്ക് ഇഷ്ടപ്പെട്ടു
@SANUHANEEFA2 ай бұрын
👌👌👌
@Shylaja-cv6dl2 ай бұрын
Super മീൻ കറി 👌👌👌
@vishnujayakumarvishnu42402 ай бұрын
👍
@GeethaPk-hy2so2 ай бұрын
ഇക്കാ വായിൽ കപ്പൽ ഓടുന്നു.... 👌👌👌
@MollyKuttyVarghese-zl2zs2 ай бұрын
❤super
@niyatimes54112 ай бұрын
ആദ്യായിട്ട് മീൻ കറി വയ്ക്കുന്നവർക്ക് പോലും ഒരു സംശയവും ഉണ്ടാകില്ല. അത്ര clear ആയിട്ടാ ഇക്കാ പറയുന്നത്
@umadevibalan9812 ай бұрын
എന്റെ നാട്ടിൽ പ്രായി എന്നാണ് പേര്. തൃശൂർ ആണ് വീട് 🙏🏻
@reejadinesan2032 ай бұрын
പ്രായി. തൃശ്ശൂർ.
@junaidksd59972 ай бұрын
Planji meen poli Ikka nallaru vibavaman anik ishdapetthu oru 2 like tharumo 😥❤
@bijumundencherry38342 ай бұрын
Vilakoodiyathukondano thakkali ozhivakkiye
@nadeeramoideen71272 ай бұрын
തിരുവനന്തപുരം ജില്ലയിൽ പ്രാച്ചി എന്നു പറയും.
@leelaramachandran73272 ай бұрын
Enganeya. Njangal. Vekkunnath
@akmperoor25072 ай бұрын
ചേട്ട ഈ മിൻ കറി ഉണ്ടകുന്നത് ഞങ്ങാളെ നാട്ടിൽ തെങ്ങ മുളക് മല്ലി മഞ്ഞൾ ഇട്ട് നൈസ് അരച്ച് അരഞ്ഞു വരുബ്ബൊൾ പുളി ഉള്ളി ഇട്ട് എടുകുഗ തിളയ്കുബ്ബൊൾ തക്കളിയു പച്ചമുളഗ് ഉപ്പും ഇട്ട് മീൻ ഇട്ട് കറിവേപില ഇട്ട് തിളപിച്ചു ഇറകുക
@annammadaniel58692 ай бұрын
Choodaya ennayil uluvayum,kafukum edukayillayo?
@Sheejasalam_2 ай бұрын
പ്രാച്ചി എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുക
@hamsapoojari93062 ай бұрын
പ്രാഞ്ചി, തോടി എന്നൊക്കെ ഞങ്ങളുടെ നാട്ടിൽ പറയും
@sajitharavindan48232 ай бұрын
I am from kumbalanghi Kochi fish name pranjil super fish in kochi
@basheerchachu28132 ай бұрын
തൃശൂർ പ്രയി
@prasadcc71752 ай бұрын
Pranjil very tasty
@johnvarghese64212 ай бұрын
Super fish curry ❤❤❤❤❤
@DefenseOrganization-sm2z2 ай бұрын
Thrissur, പ്രായി..
@lalithakutty.t35402 ай бұрын
Adipolli curry plachi
@shynipa51272 ай бұрын
പ്രാഞ്ഞിൽ എറണാകുളം
@manjurajendran91792 ай бұрын
🤤🤤🤤👌💕👍👍സൂപ്പർ
@AnwarAli-gn5tx2 ай бұрын
prajjile naggada nattil parayyunnath
@RamchadranPillai2 ай бұрын
ചേട്ടന്റെ സ്ഥലം എവിടെ
@donvargheseantony64292 ай бұрын
Nalla curry anallllo
@ConfusedBonsaiTree-jd7ki2 ай бұрын
കൊതി ഇതിരി തുളുമ്പി പോയി ചട്ടി കറക്കിയപ്പോൾ 😂
@MargaretKj2 ай бұрын
കൊച്ചിക്കാർ ഇതിനെ പ്രാഞ്ഞിൽ എന്നാണ് പറയുന്നത് 😂
@Sudarsanan-be5orАй бұрын
പ്രായി ( തൃശൂർ )
@ayushsanil81062 ай бұрын
ഇക്ക ഇതിനു നമ്മുടെ നാട്ടിൽ പ്രായൽ എന്നാണ് പറയുന്നത്