Dr. ജാക്വിലിൻ്റെ online consultation ൻ ആവശ്യംഉള്ളവർ തങ്ങളുടെ പേരും സ്ഥലവും 8921046160 എന്ന നമ്പറിലേയ്ക്ക് whatsapp മെസേജ് അയക്കുക Details മറുപടി യായി ലഭിക്കുന്നതാണ് Calls ഈ നമ്പറിൽ സ്വീകരിക്കുന്നതല്ല
@sureshsuresht9257 Жыл бұрын
നോക്കാം.. നന്ദി ഡോക്ടർ 🙏☘️
@ajmalhussain68082 күн бұрын
Very helpful information.. Thanks doctor 🌹
@akbara5657 Жыл бұрын
Video valare nannayirunnu sis jaqy doctor❤❤❤🥰🥰🥰☺👌👍 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@devarajantk18553 ай бұрын
ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. ഡോക്ടർ പറഞ്ഞ ലക്ഷണങ്ങൾ എനിക്ക് ഉണ്ടായിരുന്നു. അതിനാൽ ഞാൻ ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കി. എനിക്ക് b12 ഒരുപാട് കുറവായിരുന്നു. ട്രീറ്റ്മെന്റ് തുടങ്ങി
@drmaniyogidasvlogs563 Жыл бұрын
വളരെ ഇൻഫർമേറ്റീവ് വീഡിയോ 👍🏻👍🏻👍🏻
@aboomoideen2233 Жыл бұрын
ശരി doctor
@chandrusekar8161 Жыл бұрын
Jacqueline its a excellent video
@sureshsuresht9257 Жыл бұрын
ചെയ്ഞ്ചിങ് 👌👌☘️
@salmabeevikm2142 Жыл бұрын
Very good information
@tom-gn3fr Жыл бұрын
Gud info..,.tnx doc
@k.mdavid74235 ай бұрын
Good information. Thanks.
@Jithus140 Жыл бұрын
ഈtest എത്ര പൈസയാവും Dri എനിക്ക് i ഇതൊക്കെ ഉണ്ട്
@asharafali-h1v10 ай бұрын
6oo
@ksms74232 ай бұрын
very gud info👍
@vishnutkclt4 күн бұрын
B12 ആണോ എന്ന് എനിക്കു ഒരു സംശയം und, മുടി കുറെ നരച്ചു, depression, ഓർമ്മക്കുറവ്, digesion problem
@sunilkumar-ws7ld Жыл бұрын
B12 very relevant looks cute doctor your opinion about vegans
@healthaddsbeauty Жыл бұрын
Thanks they are good
@pappanabraham6755 Жыл бұрын
Thank you Doctor
@healthaddsbeauty Жыл бұрын
Thanks
@darveshkp1273 Жыл бұрын
ഡോക്ടർ.. ചൂട് കാലത്ത്. വയറു തണുപ്പിക്കാൻ.. നാച്ചുറൽ പാനീയം കുടിക്കാൻ. പറഞ്ഞു തരുമോ.. പ്ലീസ് റിപ്ലൈ
@healthaddsbeauty Жыл бұрын
Naruneendi sarbath
@sureshsuresht9257 Жыл бұрын
Good presents☘️
@sureshsuresht9257 Жыл бұрын
Yes👍
@MuhammedAli-cq6gx Жыл бұрын
T̤h̤a̤n̤k̤y̤ṳ ❤🌹
@N_HORTS2 ай бұрын
Vitamin B12 kooduthal aanu Doctor ath preshnam ondo..?
@AH348445 күн бұрын
Enthayi... Enikum kuduthal aanu
@mukeshchauhan5037 Жыл бұрын
Great video mem
@healthaddsbeauty Жыл бұрын
Thanks a lot
@RAJItha-ht3zy Жыл бұрын
മാഡം എന്റെ മുടിവല്ലാണ്ട് കോഴി യ്യുന്നു നല്ലപോലെ തരാൻ ഉണ്ട് നല്ലൊരു shamboo പറഞ്ഞു തരുമോ
@healthaddsbeauty Жыл бұрын
Dand x shampoo
@ahammedkuttyk42 Жыл бұрын
Dr. B12.നോർമൽ ആയി പക്ഷെ നാവിൽ വന്നിട്ടുള്ള dafisansi മാറുന്നില്ല എന്താ കാരണം. Dr
@healthaddsbeauty Жыл бұрын
Athu pathiye marum
@IbrahimKuttyPa-f2h6 ай бұрын
Hi
@asmaasu4239 Жыл бұрын
Gulfl clorine wtr use cheid full mudi koyiyunnu ithinenthelum pariharam pareyamo plz rply or ithinepaty oru video cheyamo. Shoplnn labikunna Mineral wtr use cheid hair washamo. Boiling cheidal hard wtrl clorine povumo
Thanks for the information Dr. Simply good video. 😍❤🥰🥰❤😍
@healthaddsbeauty Жыл бұрын
So nice of you
@Vasantha-et9pd5 ай бұрын
Thank you dr❤❤❤
@walterdsouza786 Жыл бұрын
Good night
@aswinbk220110 ай бұрын
Super❤️❤️
@karthikskumar7866 Жыл бұрын
Thanks for information😍😍
@healthaddsbeauty Жыл бұрын
Welcome 😊
@shyamjithsa9928 Жыл бұрын
Could you please tell the idea range of vitamins b12. I have done a test recently and the result was 216
@healthaddsbeauty Жыл бұрын
190 to 950 is ok
@KrishnaarmyThulasi Жыл бұрын
ഡോക്ടർ എന്റെ മോൾക് ഇപ്പൊ കുറച്ചു ദിവസം ആയി ഇരുന്നിട്ട് എണീക്കുമ്പോൾ തല കറക്കം ഉണ്ട് ആകുന്നു എന്താകും കാരണം മോൾ ഇടകാലം കൊണ്ട് ശരീരം നന്നായി മെലിഞ്ഞു വരുന്നു എന്താകും എന്ന് അറിയില്ല എന്തങ്കിലും പരിഹാരം ഉണ്ടോ
@muhammedyasar5607Ай бұрын
Iron check cheyyuu
@saranyasachu8788 Жыл бұрын
Thank you mam🥰
@healthaddsbeauty Жыл бұрын
Most welcome 😊
@asnasafin8468Ай бұрын
Dr എനിക്ക് hb നോർമൽ ആണ്. ബട്ട് ബാലൻസ് ഇഷ്യൂ നന്നായിട്ട് ഉണ്ട്.. Hb നോർമൽ ആണെങ്കിലും b12 കുറയാൻ ചാൻസ് ഉണ്ടോ
@tricksterx43357 ай бұрын
Weight theere gain cheyunila, idak ksheenam und..vere ee symptons onm illa enik vitamin b12 avan chance ndo??
@beena5008 Жыл бұрын
Shareerathil neeru verumo dr
@healthaddsbeauty Жыл бұрын
Yes
@rajeenarasvin930610 ай бұрын
vittamin d kuranjaal omtting indavo
@neethujohn51727 ай бұрын
Yes
@nahas65954 ай бұрын
Normal value -911 but result 992.10 ith ingane koodiyal enthelum health problem undo ?
@aswathymurali9302 Жыл бұрын
Dr, enik 30 vayasund.. Ente hair aake varand പൊട്ടിപോകുന്നു... വർഷങ്ങൾ aayit അങ്ങനെ ആണ്... സൈനസിന്റെ കുറച്ചധികം പ്രോബ്ലംസ് ഉണ്ട്... മുടി വരണ്ട് kakshathile ഒക്കെ hair ഇല്ലേ, അതുപോലെ oru വരണ്ടു പോകുന്നു... ഇത് എന്തിന്റെ കുറവാണു... Chemicals ഒന്നും use ചെയ്യാറില്ല... തലയോട്ടിയിൽ blood circulation കുറവാകുന്നതാണോ,,
@healthaddsbeauty Жыл бұрын
Yes ullil medicine kazhikkendi varum
@MuhazMufaz Жыл бұрын
Ente navin choricgal chud podunath pola und chund unagi varand irikunnu End kond ayirikum Njan b12 test cheyanno
@healthaddsbeauty Жыл бұрын
Yes vit D koodi nokkane
@musthafat3095 Жыл бұрын
😊❤🌹👌 Congratulations
@healthaddsbeauty Жыл бұрын
Thanks 🤗
@arunkumartr6765 Жыл бұрын
Very good information .Tnq dr.
@healthaddsbeauty Жыл бұрын
Welcome
@rajeenarasvin9306 Жыл бұрын
dr burning sensation vannu. sugar pressure tyroid normal. athu ithu kondano.3month ayitt non veg anu.karanam pitha sanjili u kallum ind.ithu ithinte kondano.blood test nu ezhuthi thanila.vittamin gulika kazhichal urine yellow clour akumo
@meeragigesh3032 Жыл бұрын
Avide anu burning sensation, kuranjo
@rajeenarasvin9306 Жыл бұрын
@@meeragigesh3032 kuranju varunnu iggak indo
@joy-j76 ай бұрын
349 anu b12 Repeated Allergic rhinitis Protein indigestion Digestive issue ind, Ith supplement edukenda avshym undo
@malusree73726 ай бұрын
Mam. Vitamine B12 1050 anu test cheydhpol. Normal anoo
@HafsaMohammed-fq8jw Жыл бұрын
സൗമ്യ ത ഉള്ള മുഖം
@healthaddsbeauty Жыл бұрын
Thanks
@sureshsuresht9257 Жыл бұрын
👍👍
@jasheedata23454 ай бұрын
ഞാൻ ഇന്നലെ (01/07/24) check ചെയ്തപ്പോ കൂടുതൽ ആണ്. Y? 😢
@monishajinny56924 ай бұрын
വിറ്റാമിൻ d യുടെ ടാബ്‌ലറ്റ് എടുക്കുമ്പോൾ നമുക്ക് b12 ടാബ്‌ലറ്റ് എടുക്കാൻ പറ്റുമോ dr..? ഇത് ഡെയിലി use ചെയ്യണോ ഒന്നിടവിട്ട് കഴിച്ചാൽ മതിയോ? Dr മറുപടി പറയണേ.... എത്ര yr or month ഇത് ഉപയോഗിക്കാം?
@vikramanm32416 ай бұрын
Thanks
@lalydevi475 Жыл бұрын
👍👍❤️❤️❤️❤️
@chechuzzworld4362 ай бұрын
Mam enikk 2weeks aayi bayankara ksheenam 😢..kayyum kaalum kuzayunna pole.joint pain.. dipression pole..ഉറക്കം കുറവ്.. ഒന്നിനും ഒരു താൽപര്യവും തോന്നുന്നില്ല..എനിക് vtmn d kuravnd wkly 1tblt kazikunnu...1mnth ആവുന്നു..പിന്നെ എൻ്റെ delvery കഴിഞ്ഞിട്ട് 4mnth,c section ആയിരുന്നു... Mam endhayirikum karanam..plz rply mam😢
@maheenbabu1111 ай бұрын
Dr. Vitamin b12 koodiyal Numbness tingling in hands Undakumo My vitamin b12 960 Ith kooduthal ano
@Kadeejarafeek-u1p7 ай бұрын
Kuranjo എന്തായിരുന്നു
@sunnyod Жыл бұрын
Thanks 🎉
@healthaddsbeauty Жыл бұрын
You're welcome 😊
@sandhyarraj803011 ай бұрын
Dr എനിക്ക് vitamin d കുറവാണ് ആയുർവേദത്തിൽ ഏതു മരുന്ന് കഴിക്കാം
@sudharshasudhi83904 ай бұрын
Enikum kuravaa. Nall hairfal ahn
@arunimajithin4594 Жыл бұрын
മാഡം എന്റെ hair മൊത്തം കൊഴിഞ്ഞു പോവുന്നു oru 4 യേർസ് ആയിട്ടു. എന്ത് ചെയ്തിട്ടും മാറ്റം ഇല്ല. മുകൾ ഭാഗം oke കഷണ്ടി ആയ പോലെ. മുടി ആകെ dry ആവുന്നു health ഇല്ലാത്ത പോലെ. ബ്ലഡ് test ചെയ്തപ്പോൾ നോർമൽ ആണെന്നാണ് കണ്ടത്. ഇപ്പോളും മാറ്റം ഇല്ലാതെ തുടരുന്നു. മുടി കഴിയുന്നത് വല്ലാത്ത oru വിഷതം ഉണ്ടാക്കുന്നു. എന്തെങ്കിലും solution ഉണ്ട ആയുർവേദത്തിൽ. മുടി കൊഴിച്ചിൽ റീസൺ കണ്ടു പിടിക്കാൻ എന്തൊക്കെ test ആണ് ചെയേണ്ടത്. ലിവിങ് outside india. Kindly help me madam
@healthaddsbeauty Жыл бұрын
Haemoglobin and calcium onnu blood I'll nokkanm
@jestinjacob509611 ай бұрын
Dr Vitamin B12 1100pg/ml kooduthalano? Tiredness joint pain und. Dr kanichapol nothing to worry ennanu paranjath.
@Kadeejarafeek-u1p7 ай бұрын
Kuranjo ningalku
@jayalekshmirnair6 ай бұрын
Dr njan vitamin b12 nokiyirunu...ntae b12 level is 10.30 pmol/l anu...is it normal.or not madam...can you plz give reply for this
@vijayachandrankk7260 Жыл бұрын
🙏🙏🙏
@vijayachandrankk7260 Жыл бұрын
എന്തായാലും ചെക്ക് ചെയ്യാൻ തീരുമാനിച്ചു... Thank you... 🌹
@vilwadrinathanmr806610 ай бұрын
ഡോക്ടർ, എനിക്ക് സുമാർ ഒന്നരവർഷമായി നടക്കുമ്പോൾ ഇമ്പാലൻസ് അനുഭവപ്പെടുന്നു. ബി12 തീരെ ഇല്ലായിരുന്നു.10 ഇഞ്ചക്ഷൻ എടുത്തു. ഒന്നരവർഷമായി ബി12 സപ്ലിമെൻറ് കഴിച്ചു വരുന്നുണ്ട്. ടെസ്റ്റ് ചെയ്യുമ്പോൾ ബി 12 ആയിരത്തിൽ താഴെ കാണുന്നുണ്ട്. എന്നിട്ടും ഇമ്പാലൻസിൽ മാറ്റമില്ല. ഞാൻ വെജിറ്റേറിയനാണ്. വയസ്സ് എഴുപത് ആയി. ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ?
@healthaddsbeauty10 ай бұрын
Ethu vishadamayi parishoddikkendi varum
@noufalnoufu91927 ай бұрын
🎆💫🌟📍✳️🎀🥧🌷
@noufalnoufu91927 ай бұрын
🎀
@Unnikuttan777 Жыл бұрын
doctor കസ്തൂരി മഞ്ഞളിൻ്റെ പൊടിയും ആര്യ വെപ്പിലയുടെ ഇല ഉണക്കി പൊടിച്ചതും കൂടി ഒരു മിച്ച് മുഖത്ത് ഉപയോഗിക്കാമോ ഇതിന് മറുപടി തരണേ
@healthaddsbeauty Жыл бұрын
Yes
@vareechanmathew2099 Жыл бұрын
My Vitamin B12 was tested recently and the result shows 912 (biological reference level 187-883). I am diabetic taking oral medication. I am experiencing some sort of IBS also. Is my 912 normal or needs to be monitored regularly.
@healthaddsbeauty Жыл бұрын
Not this value is normal
@sasikumarsasikumar37864 ай бұрын
കുറച്ച് തടിച്ചു ഡോക്ടർ
@AshrafPSA Жыл бұрын
ആകെ ആളു മാറിപ്പോയല്ലോ ജാക്കിലിൻ 😊
@healthaddsbeauty Жыл бұрын
Aano
@AshrafPSA Жыл бұрын
@@healthaddsbeauty 😊 yes
@AJP19623 Жыл бұрын
ग्रेट डॉक्टर
@popinscreations8935 Жыл бұрын
Dr pls phone number. Parsonal
@healthaddsbeauty11 ай бұрын
For online consultation booking WhatsApp message to 8921046160