ഡോക്ടറുടെ വീഡിയോ എല്ലാം വളരെ ഉപകാരപ്രദമാണ്... ഒരിക്കലും ബോറടിക്കില്ല
@doctorprasoon8 күн бұрын
Thank you
@johnythomas63106 ай бұрын
നിങ്ങക്ക് അഭിനന്ദനങ്ങൾ മനുഷ്യ ന് ന്മാക്കായി സോഷ്യൽ മീഡിയാ ഉപയോഗിക്കുന്നു മറ്റുള്ളവർകാശിന് വേണ്ടി സോഷ്യൽ മീഡിയാ ഉപയോഗിക്കുന്നു നിങ്ങൾക്ക് 1000 അഭിനന്ദനങ്ങൾ
@faisalnk78632 жыл бұрын
ഡോക്ടർ ഇത്രയും വ്യക്തമാക്കി പറഞ്ഞതു കൊണ്ടായിരിക്കാം ഞാൻ ഒറ്റയിരിപ്പിൽ മുഴുവനും കേട്ടു സാർ വളരെ നന്ദി വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ വൈറ്റമിൻ ബി 12 ഡെഫിഷ്യൻസി ഉള്ള ഒരാളാണ്. അത് കുറയുവാനുള്ള കാരണം അറിയാൻ താല്പര്യമുണ്ട് വയറിന് ചെറുതായിട്ട് പ്രോബ്ലംസ് ഉണ്ട് കൃത്യമായ സമയത്തുള്ള മോഷൻ എനിക്ക് ഇല്ല 90 താഴെയാണ് എനിക്ക് വൈറ്റമിൻ ബി 12
@vishnutkclt4 күн бұрын
B12 Tablet കഴിക്കുന്നുണ്ടോ
@zakeerhussain5295 Жыл бұрын
Ser oru manushyan. Orudivasam . Ethellam Supliment Kazikanam. Ella Supliment um kudi dayli kazikunnathu nalkathano. (Oru video cheyyamo)
@rejanipr311311 ай бұрын
Vitamin B 12 epolum below 300 anu neurobin forte kazhikn patumo oru divasam ethra neram kazhikm
@athulkrishnak38522 жыл бұрын
മുടി കൊഴിചെലും B vitamin ഉം തമ്മിൽ ബന്ധം ഉണ്ടോ
@rinshwuanu5518 Жыл бұрын
IBS nu medicine orupad edthu. Ipol rectum sensation and movement kooduthal aay gas bloating um constipation um . Ini entha cheyyande ? Bowel movement normal avunila
@vinaykumar-vg7vt2 жыл бұрын
B12 suppliment പലതരത്തിലുണ്ടല്ലൊ ഇവയിൽ ഏതാണ് നല്ലത്
@omanarajendran10982 жыл бұрын
നല്ല അറിവ് 🙏എന്റെ മോന് b12ഇൻജെക്ഷൻ എടുക്കുന്നുണ്ട് മുടി നര ആയിരുന്നു സിംപ്‌റ്റം പിന്നെ വായിൽ കുരുക്കൾ കയ്യിൽ പൊള്ളിയ പോലെ പാടുകൾ പിന്നെ വയറ് problems ഒക്കെ ഉണ്ടായിരുന്നു മുടി നരച്ചു. Ipo മുടി ഫുൾ black ആയി
@riyajohn7411 Жыл бұрын
Chechi monu ethra age aayriunnu
@rinshasalim26258 ай бұрын
Ethra age ayirunu
@vishnutkclt4 күн бұрын
ചേച്ചി എനിക്കും മുടി നരച്ചിട്ടുണ്ട്, വായിൽ കുരുക്കൾ ഉണ്ട്, b12 injection എവിടുന്നാ എടുത്തേ ഒന്നേ വിശദമായി പറയാമോ
@rajeenarasvin930611 ай бұрын
dr florate test vittamin b12test randum randano
@terleenm12 жыл бұрын
Great... നല്ല രീതിയിൽ വിശദീകരിച്ചു... നന്ദി. ഞാൻ വെജിറ്റേറിയൻ ആണ്.diabetic നല്ല നിയന്ത്രണം ആണ് . B12 കഴിക്കുന്നുണ്ട്.. എൻ്റെ ഹൃയമിടിപ്പ് കുടുതൽ ഉള്ളത് ശരിയാ കാൻ b12 സഹായകമായി തോന്നി. Vitamin K യെ പറ്റിയും calcium citrate നെ കുറിച്ചും വിശദമായി ഒരു എപിസോഡിലുടെ പറഞാൽ നന്നായിരുന്നു
@firecracker22752 жыл бұрын
B 12 Tablet, ആയി കിട്ടുമോ, Neurobion fort,, ആണോ B 12
@terleenm12 жыл бұрын
Neurobion fort നല്ലത് ആണ് .
@firecracker22752 жыл бұрын
👍
@georgepalamuttam3606 Жыл бұрын
@@firecracker2275ഗംഗ😊
@Ramjith11Ай бұрын
Dr polybion enna syrup ipo kudikunund ith vitamin 12kuttan patto
Nammude hand black colour shade varunnathu ethu kurayunathukondano
@thilakamem89882 жыл бұрын
Vitamin supplement kazhichittund Evion L c Dr nirdasaprakarammane Kazhichittullath
@SatheeshKumar-kp5ro10 ай бұрын
Can i use Forte immune syrup for B12 deficiency.
@Sarathmon245 ай бұрын
Hi doc . Pins and needles 2 month aayi und mouth ulcer um monthly vannu pokunnund. Kai kaal tharippum varunnund. Gas problem vum und. B12 capsule kazhichal maarumo ?? Pls reply
@doctorprasoonАй бұрын
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
അയ്യോ എനിക്കു ഇത് തന്നെ ആണ് problem മുടി എല്ലാം നരച്ചു, മെമ്മറി loss, മൊത്തം confusion ആണ്, ചേച്ചി tablet കഴിക്കുന്നുണ്ടോ,
@muhammadfarjas17192 жыл бұрын
Dr. താടി വരാനുള്ള വീഡിയോ ഉണ്ടോ
@sreekumarits93362 жыл бұрын
Dr. Njan Vit. B12 kazhikkunnund test cheythittilla.
@ayisharahim8681 Жыл бұрын
Athentha kazhikan kaaranam
@lalyjacob35662 жыл бұрын
Dr. Nja epozhanu dr. Ee talk kettathu ente kalinu tharip nakinu cheriya tharipu kazhuthile njarambinu vethana thalatil avide eviday thodumbl vethan njan dr. Kandu anik pregator tablet thannu epozhum kalil and navi perupundu please reply njan keralathinu purathanu
@ravindranathanthanikote1752 Жыл бұрын
How is multivitamin benens cd 3 by canviko
@HealthtalkswithDrElizabeth2 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@mahendranpillai9642 жыл бұрын
അപ്പോൾ ഡോക്റ്റേഴ്സും പരസ്പരം വീഡിയോ കാണാറുണ്ടല്ലേ ഗുഡ്, സബ്സ്ക്രൈബ് ചെയ്തു 👍
@HealthtalkswithDrElizabeth2 жыл бұрын
@@mahendranpillai964 Tq 😊
@VPAR2495VPAR2 жыл бұрын
إنت ممتاز
@krishnakumarik33342 жыл бұрын
സർ എനിക്ക് വർഷങ്ങളായി വായിൽ പുണ്ണ് വരുന്നു എനിക്ക്64 വയസ്സായി എന്തൊക്കുമരുന്നു കഴിച്ചിട്ടും സുഖമാകുന്നില്ല എന്തുചെയ്യണമെന്ന് പറയാമോ
@sreekumarits93362 жыл бұрын
Dr. What is the uses of vit. K, s , and their defalts, please explain this. I am a shure patient and arthrites, thyroid etc. And also take their medicines. Please explain them.
@premilapeterittymathew47012 жыл бұрын
Can u suggest a tonic containing vitamin b12.?
@reshmarajreshmaraj27052 жыл бұрын
Bp kuranju pokunnund ,thalakarakkam und.
@mysteriousx32582 жыл бұрын
*PLEASE I NEED TO LEARN ABOUT 'VITAMIN K' AND SUPPLEMENTS FOR VITAMIN K DEFICIENCY* *LOVE YOU AND YOU VIDEOS*
@kadherdeli100710 ай бұрын
വിറ്റാമിൻ b. 12.ഇൻജക്ടൻ. ലഭികുമോ? എവിടെ. ഏതു ഡോക്ടറെ കാണണം
Can you tell about supradin . Does it helpTo increase groth specially to increase height in children
@eldhopaul4410 Жыл бұрын
നമ്മുടെ ശരീരത്തിന് ഏതൊക്കെ രീതിയിലുള്ള വിറ്റാമിൻസ് കുറവുണ്ട് എന്ന് നമ്മൾ അറിയാൻ വേണ്ടി നമ്മൾ എന്ത് ചെയ്യണം
@shantysajimon42152 жыл бұрын
Methecobalamin kazhizhal neerkettu koody body pain undakunnu. Thyroyidinu tablet kazhikkunnudu. Thyronoam 100 aanu. Body muzhuvanum neerkettu aanu. Ithu marano enthnkilum marunnundo sir please
@rajeenarasvin9306 Жыл бұрын
dr eniku body buring ind.vittamin d deffiency ind.athu kondano enni b12nokano.athinte test name entha
@sweetfamily421810 ай бұрын
ശരിയായോ?
@rajeenarasvin930610 ай бұрын
@@sweetfamily4218 ila.iggaku indo
@sweetfamily421810 ай бұрын
കുറവ് ഇല്ലേ?
@silbythomas76132 жыл бұрын
A very good information,thank you doctor.
@lalytom2603 Жыл бұрын
ന്യൂറോബിയോൺ ഗുളികയിൽ ബി 12 ഉണ്ടോ ഈ ഗുളിക കഴിക്കുമ്പം മൾട്ടി വൈറ്റമിൻ ഗുളിക കഴിക്കാമോ
@sainudheennarokkavu73432 жыл бұрын
Eniku എന്നും ക്ഷീണവും തളർച്ചയും ആയിരുന്നു orupaad ടെസ്റ്റുകൾ cheythu ഒന്നിലും oru കുഴപ്പമില്ല... അവസാനം eniku ente കൂട്ടുകാരി പറഞ്ഞു തന്ന dr കാണിച്ചു...അവിടെ ചെന്നപ്പോൾ ഫസ്റ്റ് eniku ezhuthi തന്ന മെഡിസിൻ aan vaittamin B12✌🏻✌🏻ഇപ്പോൾ ഞാൻ ഹാപ്പി aan ✌🏻✌🏻✌🏻
എനിക്ക് B12ബ്ലഡ് ടെസ്റ്റിൽ 2000 കാണിച്ചു ഇത് എന്താണ് ഏതു ഡോക്ടർ കാണണം
@ambikasukumar1809 Жыл бұрын
Replayvenam
@Lissy-e9i6 ай бұрын
Very good informations . Thank u .
@bimalroyp.c15422 жыл бұрын
Sir, I think mango seed contains b12 in high level. Is it right
@shanthasurendran46612 жыл бұрын
Vit D kudiyalu doshamundo
@manjus.nair-kuwait7490 Жыл бұрын
Dr. please advise, B12 if having excess, any side effects?
@RincyRaj-w1h Жыл бұрын
Hi... Do you get any information regarding this...I am also facing this problem.
@sreelekshmiss-ub2qs8 ай бұрын
My kid also having same problem
@anupriyajoseph4656 ай бұрын
I also have this same problem
@AbdulmuneerMuneer-w2u11 ай бұрын
Yes sir enikku vitamin B12 kuravan
@geethagetechmd41682 жыл бұрын
Thank you doctor,well explained
@doctorprasoon2 жыл бұрын
thankyou
@adharshejo26382 жыл бұрын
@@doctorprasoon Sir is there a way to contact you ? I am going through systemic complaints including significant weight loss. I have different kinds of strange pain all over my body + protienurea+red round blanching spots and wierd bumps on skin+ shortness of breath. I feels no strength to breath in. Did many work ups, consulted many specialist .. even did a pet ct scan. Everything is normal but my health is getting worse. I need your opinion. I want to talk to you. Please help me
@lissysunny17582 жыл бұрын
Enikku v B12. 1382. Sir kuzhappamundo
@sumeenahmed50992 жыл бұрын
Same problem how r u now plllllzzz pllllzzzzz reply
@padushaputhuveettilibrah-ms9yl Жыл бұрын
Hi Dr., eniku 10 varsha maye sugar undu Metaformin 500 tiniglptine20 kazikunundu eniku epozum gastric problem und panta prsol kazikunund Epozum malabantha preshnavumundu Athu pole kal tharipum pinne Ed problem vu mundu ethinu medicin paranju tharamo malabantha preshnam 15 vayasu muthal thudangiyathanu Eppol ege 48 undu endo scope kazinjathanu pershnamonumilla
@Vasantha-et9pd5 ай бұрын
Thank you dr❤ important messege an. God bless you always❤❤❤❤❤
@narayanikutty222 жыл бұрын
BMR 900 ayal enthu cheyyum
@sundharikannan341810 ай бұрын
എനിക്ക് ഇപ്പോൾ ഇഞ്ചക്ഷൻ എടുത്തു കൊണ്ടിരിക്കുവാ,160ഉള്ളു
sir tharunna mes valare tanks🤲🤲💐♥️♥️sir dergaarogiyabum deergaisum nalkatte 🤲🤲
@manhasworld49462 жыл бұрын
Sir i have protien allergy..so i can't eat non veg foods.then how can i get b12..and i have lot of hair fall skin itching also..what i do sir..plz.plz replyyyyyyy
@sreelathasreelatha53326 ай бұрын
Verygood informetion sir tku
@pradeepm58422 жыл бұрын
Neuro kind ne kurichu vishadikariku
@vasantharajan66162 жыл бұрын
Thank you dr. Nalla arivuklan thannath.thank you so mach.
@livelikeaqueen7393 Жыл бұрын
Pyridoxine hydrochloride nicotinamide cyanocobalamin folic acid with chromium zinc selenium tablets Ith ent vitamin tablets anu
@j4techmediajishnusreedharst2 жыл бұрын
എനിക്ക് ഈ പ്രശ്നം ഉണ്ട് thanks doctor
@mayajames8176 Жыл бұрын
Dr ente vitamin b 12 180 anu njan vitamin tablet kazhikano
@rahiemranas8455 Жыл бұрын
ഹലോ sir.. എനിക് ഇപ്പൊൾ 38 വയസ്സ് ആയി. ഇടയ്ക് ഇടയ്ക്ക് തലകറക്കം പോലെയും confused ആവലുണ്ട്. പിന്നെ കയ്യും കാലു നല്ല തരിപ്പുണ്ട് ..അങ്ങനെ ഇവിടെ ഉള്ള ഡോക്ടറെ കാണിച്ചു . അങ്ങനെ neorobion എന്ന tabilets തന്നു അത് കഴിച്ചപ്പോൾ തലകറക്കം confused മാറി പക്ഷേ കൈ കാൽ തരിപ്പ് മാറിയില്ല. പിന്നെ ദഹന പ്രശ്നം ഉണ്ടു ..തരിപ്പ് മാറാൻ എന്തങ്കിലും വഴി ഉണ്ടോ
@Vineethvmohan5 ай бұрын
Maariyo
@padmakshanvallopilli46749 ай бұрын
ഞാൻ omega3 അടങ്ങിയിട്ടുള്ള ഫിഷ് ഓയിൽ ക്യാപ്സുൾ 600 എംജി കഴിക്കുന്നുണ്ട്. മുൻപ് vitamin D കുറവുള്ളതിനാൽ കൈപ്പത്തിയിൽ തരിപ്പ് വന്നു. ചികിത്സ നിർദേശിച്ച ഡോക്ടർ പറഞ്ഞത് അനുസരിച്ചു ചെയ്തതാണ്. ഇപ്പോൾ കഴിക്കുന്നില്ല. എനിക്ക് കോളെസ്ട്രോൾ 260 ഉണ്ട്. അതിനു മരുന്ന് കഴിക്കുന്നില്ല. Fiet ചെയ്യുന്നുണ്ട്.Omega3 സ്ഥിരമായി കഴിക്കുന്നതിനു കുഴപ്പമുണ്ടോ?
@siyasunil8302 Жыл бұрын
Brain fog undavo b12 deficiency varumbol
@mncdrax9612 жыл бұрын
Vitamin d 9pesenda ulllu athinulla marunn
@sadasivanmanu6612 жыл бұрын
Can be use this to. Kasartan H
@ഡുണ്ടുമോൾ9 ай бұрын
B. 12. Thanneyano Dr B. Complex. Reply tharanam
@doctorprasoonАй бұрын
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@reshmarajreshmaraj27052 жыл бұрын
Dr eniku vomiting tendency und, Ksheenavm digestion crct alla b12 nte kuravakumo.endoscopy cheythittu kuzhappam onnumilla.
@fousiyadhilshadh5574 Жыл бұрын
Enteyum prblm ithu thanne
@shameerkakkarath2846 Жыл бұрын
ഒരു ദിവസത്തെ എണ്ണം കഴിക്കാം.mg
@sreelathasreelatha53326 ай бұрын
Vyttamin B12podi kazkikkum
@SasikumarR-nu6un Жыл бұрын
Tku Doctor, a super depiction on the subject and is beneficial to all suffering from many unknown diseases. A well-wisher
@nimmy77442 жыл бұрын
Subscribed 💪💕💕 Thank You Somuch Dr God Bless ❤️
@radhamani82172 жыл бұрын
Excellent information👍🏻👍🏻👍🏻
@seethabhaikannoth72952 жыл бұрын
Very well explained dr🙏
@kamarulailalaila6716 Жыл бұрын
Njan kudikunnund
@Sosoft86762 жыл бұрын
Hii..enikku b12 defi...kku injection cheythu...dr.paranja ella problems undaarnnu..baakki njaan health okke aayirunnu..thudarchayssyi ini easthu maranna kazhikkandee..vitamin d..c..um illa paranju..
@shajiyohannan9480 Жыл бұрын
ഇൻജെക്ഷൻ ഡീറ്റെയിൽസ് ഒന്ന് പറയാമോ. എത്ര മാസം എടുക്കണം
@reshmi32262 жыл бұрын
Vitamin B12 test result 79 tablet kazhichal mathiyo Dr. Pls reply
@akhilmohan96302 жыл бұрын
Bhayankara kuravaa. Minimum 250 il koodutal venam
@advsasikumar10982 жыл бұрын
Supradine good ?
@doctorprasoon2 жыл бұрын
Yes
@preethasasikumar36682 жыл бұрын
Thank you Dr,much valuable information, I am 45 n am taking b12 injections (methylcobalamine)since 5 months,came to know the deficiency during a routine blood test,mine was 24
@muralithayat762 Жыл бұрын
Using vit 12 injunction. Started yesterday and on alternative days. Facing some Cognitive issues after a new monia 4-5 months back. Pls advice.
@FOOLISH9832 жыл бұрын
I have all those symptoms , I checked blood and result is 264.
@AJITHkumar-bv5qg2 жыл бұрын
Rheumatoid arthritis. ഒരു വീഡിയോ ഇടുമോ സർ
@doctorprasoon Жыл бұрын
thanks for joining membership, i will try
@isacgeorge3548 Жыл бұрын
B12 eniku 116 anu ullathu
@manaf_nk_2 жыл бұрын
B 12: 410 Pg / ML
@InduArjun-e3o5 ай бұрын
Thanku dr
@mahendranpillai9642 жыл бұрын
Thank you doctor very important message
@lathask47232 жыл бұрын
Thank you dr for these valuable information please make a talk about vitamin k2