Online order ചെയ്യുവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക 🙏 wa.me/+918590981594 wa.me/+919946161871
@gopikagopz6135Күн бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌collection. ചേട്ടൻ ഇടുന്ന വീഡിയോസ് ഒരുപാട് use ഫുൾ ആണ്.
@reenasuresh41482 күн бұрын
എല്ലാം സൂപ്പർ സാരികൾ വില അതിനേക്കാൾ super❤❤❤
@KomalavallyCКүн бұрын
സൂപ്പർ കളക്ഷൻ ഒന്നും പറയാനില്ല സൂപ്പർ
@sindhukunjumon69992 күн бұрын
ഒരു പാട് വെറൈറ്റി sarees ❤❤❤നമുക്ക് ഒന്നും എന്തോരം കമെന്റ് ഷെയർ ചെയ്താലും കിട്ടില്ല 😢😢😢
@geetanandkumar59552 күн бұрын
MN handlooms ഓരോ പ്രാവശ്യവും വെറൈറ്റി സാരികൾ ആണ് കാണിക്കുന്നത്. ഇന്നത്തെ അതിമനോഹരമായിരുന്നു sarees. ഏതാ എടുക്കണ്ടേ എന്ന സംശയം ആണ്. Online എടുക്കുവാൻ പറ്റുന്നില്ല.എന്നാൽ കണ്ട് ഇരിക്കാമല്ലോ. Happy new year MN Handlooms. New year സാരികൾ വരട്ടെ ഇനിയും കാണുവാൻ. All the best ♥️♥️
@Savantvivek163 күн бұрын
ഒരുപാട് വ്യത്യസ്തമായ സാരികൾ , വേറെ എങ്ങും കാണാത്ത മോഡൽസ് , എല്ലാം അടിപൊളി ആയിട്ടുണ്ട്, റേറ്റ് കുറവുമാണ് 🥰
@jaya50333 күн бұрын
സൂപ്പർ സാരികൾ 500 ന്റെ സാരികൾ അടിപൊളി 👌 ലാസ്റ്റ് കാണിച്ച സാരി അതിമനോഹരം 👌 എല്ലാം ഒന്നിനൊന്ന് മെച്ചം. സൂപ്പർ കളഴ്സ്. അടിപൊളി സലക്ഷൻ 👌👍👍
@shoba_sura3 күн бұрын
ചേച്ചി...❤️❤️❤️ സാരികൾ അടിപൊളി ഒന്നും പറയാറില്ല. മഴവില്ലിൽ തീർത്ത മായാജാലങ്ങൾ പോലെ വർണരാജികളാൽ തീർത്ത മനോഹരമായ... സാരിവിസ്മയം..... കണ്ട് കൊതി തീരുന്നില്ല.....🙏🙏 ഇനിയും... ഉയരങ്ങളിൽഎത്തട്ടെ....... 20 25.....😍😍😍😍😍😍 ചേച്ചി wear ചെയ്ത സാരി ഏതാ അടിപൊളി......
@malucm68332 күн бұрын
എല്ലാം സൂഫർ സാരികൾ
@krishnanP-r9t2 күн бұрын
I am Krishnan from Calicut, Rijesh New year sarees are excellent budget friendly rose colour saree, bottle green, light blue, golden all sorts of sarees are very beautiful.
@aleenadaniel18252 күн бұрын
Ellam adipoli Collections ❤🎉
@sudhadevis7553 күн бұрын
ഇന്നും MN ഹാൻഡ്‌ലൂംസ് ഞട്ടിച്ചു. എല്ലാം സൂപ്പർ അടിപൊളി. അതും ലോ പ്രൈസ്. 🌹❤️🌹