ഒരു കുടുംബത്തിൻ്റെ ആരോഗ്യത്തിന് ഒരു വീട്ടമ്മയ്ക്ക് ലഭിക്കേണ്ട മഹത്തായ ആരോഗ്യ അറിവുകൾ നൽകിയ ദയാൽ Sir നന്ദി🙏🙏
@mercyabraham92034 ай бұрын
Very good information, Thank you Dr.
@ShanilRaman-m7x4 ай бұрын
Thanks 🙏🙏🙏🙏🙏
@ElsyWilson-uc6hp4 ай бұрын
Very informative class . May God bless you Sir. 🙏🙏🙏
@reubenjohn45014 ай бұрын
I have heard many lectures on health & nutrition by many experts....both domestic as well as international..but, Dayal Sir is at a different level...gem of a person👌👌👌🙏🙏🙏
@gardenchef_online4 ай бұрын
അതി ശ്രേഷ്ഠമായ അറിവുകൾ പകർന്നു തന്ന ദയാൽ സർ നു നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@BeEnlightned4 ай бұрын
Thank you very much for this valuable session.
@bhaskarank.g42874 ай бұрын
Om Shanti Dayal Sir Thank you Dayal Sir 🧡🙏🏾🌹
@Athu52994 ай бұрын
Great speech
@savinusmathsplus59043 ай бұрын
Very nice class . Where can I get vitamin c, b complex and grapeseed & Multi vitamins. How can I order for your products?
@GreenSignatureOrganics3 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ വിളിക്കുകയോ wa.me/917593071100 എന്ന what's app ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയക്കുകയോ ചെയ്യുക. ( 9:00 am to 5:00 pm Monday to Saturday )
@susythomas50404 ай бұрын
Yellow , red pepper (capsicum) is much more rich in vita.C than lemon and orange....
@sumaajeesh25394 ай бұрын
Good Morning sir.
@sumaajeesh25394 ай бұрын
My mother used gave us kudangal while our child hood days.
@anithamt7424 ай бұрын
റാഗിപൊടിയിൽ ചൂടുവെള്ളം ഒഴിച്ച് പുട്ട് ഉണ്ടാക്കി യാൽ മയമുള്ള പുട്ട് കിട്ടും.
@sreedevir67684 ай бұрын
നമസ്തേ sir
@aleyammajaimon77683 ай бұрын
Please talk about High cholestrol without out faty food
@nandasmenon95464 ай бұрын
Useful info
@nandasmenon95464 ай бұрын
Karimbin juice nte gunam enthanu
@nikhiljohn80944 ай бұрын
Thank you Sir
@MercyJoy-p5h3 ай бұрын
Elavuthattal aviday anu shope pathanamthittal ano aviday anu
@GreenSignatureOrganics3 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും +91 75930 71100 ( Monday to Saturday between 9.00 am to 5.00 pm) WhatsApp: +91 75930 71100 Product Details: wa.me/c/917593071100
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ വിളിക്കുകയോ wa.me/917593071100 എന്ന what's app ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയക്കുകയോ ചെയ്യുക. ( 9:00 am to 5:00 pm Monday to Saturday )
@ssobhasreelal24034 ай бұрын
വെള്ളത്തിൽ കൊഴുപ്പയുടെ ഒരു ഫോട്ടോ ഇടാമോ.
@nazimnajeemk.b19264 ай бұрын
Super 👍👍
@mithram2430Ай бұрын
🌟🌟🌟🌟ജനങ്ങൾക്ക് സർവ്വർക്കും വാങ്ങാൻ ഉതകുന്ന രീതിയിൽ വില മാത്രം ക്രമീകരിക്കുന്നില്ല.❤ ഇത് വലിയ സങ്കടകര മായ കാര്യമാണ്❤ അതും കൂടി പ്രോടക്റ്റ് തയ്യാറാക്കുന്നവർ ശ്രദ്ധിക്കുക❤
@ssobhasreelal24034 ай бұрын
Super
@smithabaiju77914 ай бұрын
Sir face lu indavunna burning sensation or face pukachil ee avasthak oru solution parayamo.face hyper sensitive anu
@GreenSignatureOrganics4 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm) wa.me/917593071100
Can you speak type one diabetes solution please sir
@prameelajoseph14243 ай бұрын
മുരിങ്ങ ഇല ജ്യൂസ് എല്ലാവർക്കും കുടിക്കാമോ പ്രഷർ കുറയുമോ
@GreenSignatureOrganics3 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും ദയവായി +91 75930 71100 എന്ന നമ്പറിൽ വിളിക്കുകയോ wa.me/917593071100 എന്ന what's app ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയക്കുകയോ ചെയ്യുക. ( 9:00 am to 5:00 pm Monday to Saturday )
@beenakp-l3t4 ай бұрын
Sir യൂട്രെസിലെ syst നെ കുറിച്ച് സംസാരിക്കാമോ
@GreenSignatureOrganics4 ай бұрын
kzbin.infoKucMpb9FaZc?si=FCuaJ0BatrFpCiZ5
@gorgvc14 ай бұрын
ഒരു ചെറിയ സംശയം ഉണ്ട്. പണ്ട് വിളിച്ച ആ മുദ്രാവാക്യം രൂപം കൊണ്ടതിൽ മോഹനൻ വൈദ്യർക്ക് പങ്കില്ലേ?
@paule.l65824 ай бұрын
അന്ന് അയ്യാൾ ഡീസൽ mechani ആയിരുന്നു
@aneeshchandran902320 күн бұрын
Varma ji kettittundo?
@GirijanEE4 ай бұрын
ഗ്രീൻ സിഗ്‌നേച്ചർ ഓർഗാനിക് എവിടെയൊക്കെ കിട്ടും സാർ
@hellomalayalees31974 ай бұрын
Sir adikadi vaaypunne varunu
@lalydevi4754 ай бұрын
🙏🙏👍👍❤️❤️
@SeemaSathish-n6y4 ай бұрын
Pcos nte pariharam paranju tharumo doctor
@lalithambikat34414 ай бұрын
സർ ആമവാതത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@safiyamujeeb79314 ай бұрын
Enikum aama vathham und
@lalithakumari18234 ай бұрын
എന്താണ് ആമവാതം
@badranc71903 ай бұрын
ഇ povarushu എന്ന് പറയുന്ന ഇല ഒന്നുകാണിക്കാമോ. ഞങളുടെ നാട്ടിൽ ഇത് cheelanthi എന്നാണ് പറയുന്നത് അതാണോ ഇ ഇല
@saleenabeevi85173 ай бұрын
Yes
@vahidanasar90334 ай бұрын
Sir epilepsi k oru class tharumo please ente makan vendiyanu
@GreenSignatureOrganics4 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@gardenchef_online4 ай бұрын
കൊയ്‌ന. എന്ന ചെടി എവിടെയുണ്ട്
@libi_tta244 ай бұрын
ഉള്ളം കൈയിൽ നിന്ന് തോല് പോകുന്നത് എന്തു കൊണ്ടാണ്
@gracypoulose92084 ай бұрын
Vallpadenumarunnuclase
@preethan4 ай бұрын
ചക്രുമാനീസ് ചീര കഴിക്കാമോ
@lissyi37844 ай бұрын
Kohzuppacheera ethane
@tintuthomas1072 ай бұрын
@@lissyi3784 സാബ്മാർ ചീര
@tintuthomas1072 ай бұрын
സാമ്പാർ ചീര
@tintuthomas1072 ай бұрын
മുട്ട ചീര
@nourishingstems69604 ай бұрын
Sir my husband voto imune disease ud vain damage now not to walk please sir any medicine udo please help me
@GreenSignatureOrganics4 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@sujeenak31014 ай бұрын
Great
@rejinashams44052 ай бұрын
എനിക്കും കരിമ്പിൻ പൊടി വേണം
@GreenSignatureOrganics2 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും +91 75930 71100 ( Monday to Saturday between 9.00 am to 5.00 pm) WhatsApp: +91 75930 71100 Product Details: wa.me/c/917593071100
@hareeshchathenkerithundy86624 ай бұрын
അഗതി പൌഡർ എവിടെ kittum
@GreenSignatureOrganics4 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm) wa.me/917593071100
@anumolravianumol31543 ай бұрын
സർ എന്റെ കാലിൽ വേരിക്കോസ് വെയിൻ തടിച്ചു വെളിയിൽ കാണുന്നുണ്ട്. ഇത് കൂടി വരുന്നുണ്ട്. ഇതിന് മറുപടി പറയുമോ?
@GreenSignatureOrganics3 ай бұрын
kzbin.infoIkH66td5ICw?si=EfD0eJ4aLAAjX9MF
@bindugireeshkumar32774 ай бұрын
കുടങ്ങലിന്റെ ഇലയിലും മുരിങ്ങയിലയിലും ഓക്സലേറ്റുകൾ ഉണ്ട് എന്നും അത് വേവിച്ച് കഴിക്കണമെന്നും അല്ലാത്ത പക്ഷം ഓക്സലേറ്റ് കൊണ്ടുളള സ്റ്റോൺ കൾ രൂപപ്പെടുമെന്നും പറയുന്നു. ഇത്തരം ഇലകൾ കഴിച്ചാൽ ശരീരത്തിന് നല്ല വ്യായാമം ചെയ്യണമെന്നും പറയുന്നു ഇത് എത്രമാത്രം ശരിയാണ് സർ ഫാക്സീഡുകൾ ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ കിട്ടുന്നുണ്ട്. അത് ചിലർക്ക് അലർജി ഉണ്ടാക്കുമെന്ന് പറയുന്നു അതിനെ കുറിച്ച് പറയാമോ സർ
@LovelyAnilkumar-mv2nn4 ай бұрын
സ്ഥിരം കഴിക്കുമ്പോൾ ജോയിന്റ് pain ഉണ്ടാകുന്നു നീരിളക്കം ഉണ്ടാകുന്നു
@johnsonp78634 ай бұрын
@@LovelyAnilkumar-mv2nn ethu kazhikkumbol anu.
@beenar17624 ай бұрын
,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@du237744 ай бұрын
Millet കർണാടകയിൽ വളരെ വില കുറവാണു.. കൊള്ളലാഭം ആണല്ലോ ഇവരുടെ പ്രോഡക്റ്റ്... Only business mindef people.... Carbohydrate കുറച്ചാൽ മാത്രം മതി... കുറച്ചു ഉലുവ കൂടി ചോറിനോട് കൂടി ചേർക്കുക... താങ്ങാൻ പറ്റാത്ത വിലക്ക് വാങ്ങല്ലേ aarum
@Usr-i1t4 ай бұрын
നിർബന്ധിച്ച് വാങ്ങണം എന്ന് പറയുന്നില്ല
@mithram2430Ай бұрын
കേരളത്തിൽ ഒന്നിനും ബോധമില്ലാത്തതിനാൽ ചൂഷണ നാട് എന്നു വിളിക്കാം.❤ ബോധമുണ്ടായിരുന്നെങ്കിൽ ഒന്നാം തവണ ഗംഭീര അഴിമതി കാണിച്ച പിണറായി രണ്ടാമതും ജയിക്കുമോ? ഈ കാരണം മാത്രം മതിയാവും ജനങ്ങളുടെ ബോധം അളക്കുവാൻ😅😅
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm) wa.me/917593071100
@remasadasivan7914 ай бұрын
Green signature organic products എവിടെ നിന്ന് കിട്ടും?
@GreenSignatureOrganics4 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@vijayanvijayan48853 ай бұрын
ഇതിൽ പറയുന്ന ചെടികളിൽ ലഭിയമായവ സ്രോതക്കൾക്ക് നൽകാൻ പറ്റിയാൽ വലിയ ഉപകാരം ആയിരുന്നു. മിക്കവാറും എല്ലാ സ്ഥലത്ത് ഉള്ളതാണെങ്കിലും തിരിച്ചറിയാൻ കഴിയാത്തതിനാൽ നശിപ്പിച്ചു കളയുകയാണ്. അതിന് ഒരു പരിഹാരവും ആകും
@fathimajas12144 ай бұрын
Cheerra areyilla
@subramanianKS-b7j4 ай бұрын
അന്നാഹാരം ഒഴിവാക്കുക പ്രയാസം തന്നെ.
@goldhack1933 ай бұрын
തൈര് ആയുർവേദത്തിൽ സ്ഥിരം കഴിക്കരുത് എന്ന് പറയുന്നുണ്ട്
@GreenSignatureOrganics3 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ വിളിക്കുകയോ wa.me/917593071100 എന്ന what's app ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയക്കുകയോ ചെയ്യുക. ( 9:00 am to 5:00 pm Monday to Saturday )
@rejinashams44054 ай бұрын
എനിക്കുംകരിമ്പിൻ പൊടി വേണം
@GreenSignatureOrganics4 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm) wa.me/917593071100