നായനാർ എന്തിനാ ചീത്ത വിളിച്ചത് | SREEKANDAN NAIR | EPI 3 | ആ വാശിയിലാണ് ഫ്ളവേഴ്സ് ചാനൽ തുടങ്ങിയത് |

  Рет қаралды 182,448

thegulfindians

thegulfindians

Күн бұрын

#Sreekandannair
R SREEKANDAN NAIR LATEST INTERVIEW
R Sreekandan Nair is an Indian television host, veteran journalist and managing director of Flowers and Twentyfour News . ആർ ശ്രീകണ്ഠൻ നായർ മനസ്സ് തുറക്കുന്നു. ഏഷ്യാനെറ്റിൽ നിന്നും പടിയിറങ്ങാനുള്ള കാരണം, മനോരമയിലെ അനുഭവങ്ങൾ , തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം , സോഷ്യൽ മീഡിയയിലെ തർക്കങ്ങൾ, ഫ്‌ളവേഴ്‌സ് ടിവി തുടങ്ങാനുള്ള വാശി
Subscribe to the #TheGulfindians KZbin Channel t.ly/m4ba/
Visit our website: www.thegulfind...
malayalam.theg...
For the latest news from Kerala, India ,Gulf and around the world. Latest news on Hollywood, Mollywood, Politics, Business, Cricket, Music,Technology, Automobile, Lifestyle & Health, Travel and it covers politics, defence, business, education, sports and travel.
Follow us on: / thegulfindians
/ thegulfindiansmalayalam
/ thegulfindians

Пікірлер: 214
@thomasmenachery8780
@thomasmenachery8780 3 жыл бұрын
മനസ്സ് തുറന്നു സംസാരിച്ച ശ്രീകണ്ഠൻ നായർക്ക് നന്ദി.
@sunilk.r7191
@sunilk.r7191 Жыл бұрын
ഇലക്ഷൻ റിസൾട് കള്ളത്തരം പാടില്ല
@eldhosevarghese5054
@eldhosevarghese5054 3 жыл бұрын
പിതാവറിയാതെ ഭൂജാതനായ മറുനാടന് ഒരു കൊട്ട് ശ്രീ കണ്ഠൻ നായർ സർ വക .... കലക്കി 😀😀😀😀
@-chimizhu
@-chimizhu 3 жыл бұрын
സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി... അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും... അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്... kzbin.info/www/bejne/kGKseHx6jLlsfqM
@samcm4774
@samcm4774 3 жыл бұрын
what..?
@swamybro
@swamybro 3 жыл бұрын
അപ്പോ വ്യക്തി വിരോധം തീർക്കാൻ ആണ് അയാളുടെ ഭാര്യക്ക് എതിരെ വാർത്ത വിട്ടത് എന്ന് സമ്മതിച്ചു..
@lixonalex6591
@lixonalex6591 3 жыл бұрын
ഹോ... മറുനാടൻ...
@സുധീർബാബുഅബ്ദുൽറസാഖ്
@സുധീർബാബുഅബ്ദുൽറസാഖ് 3 жыл бұрын
മറുനാടന് തന്തയില്ലെന്നോ, പത്തു തന്തയാ അവനു 🤣🤣🤣
@neerajnila6320
@neerajnila6320 3 жыл бұрын
കേരളത്തിന്റെ എക്കാലത്തെയും ജനപ്രിയ നേതാവാണ് സ:ഇ.കെ നായനാർ, കൃഷ്ണ തുളസിയുടെ പരിമളമുള്ള സ:നായനാർ.
@mahamooda.357
@mahamooda.357 3 жыл бұрын
Inspiring person.... 3 എപ്പിസോഡും കണ്ടു....really inspiring.... ഒരു മീഡിയകാരൻ ജനങ്ങളുടെ മനസ്സിലേക്ക് ഇടിച്ചു കേറി വന്നത്...സാധാരണക്കാരിൽ ഒരാളായി കൂടെ നിന്നത്....മനസ്സിലാക്കാൻ പ്രയാസമുള്ള വിഷയങ്ങൾ പോലും സർ ന്റെ അവതരണ ശൈലി കൊണ്ട് മാത്രം കണ്ടു നിന്നത്....എതിരെ നിൽക്കുന്ന വ്യക്തിക്ക് അനുസരിച്ച് സ്വാഭാവികമായി പല ഭാവങ്ങൾ എടുത്തണിയുന്നത്.... പിന്നിൽ ഉള്ള കഠിനാധ്വാനം വ്യക്തമായി മനസ്സിലാക്കി തന്ന അഭിമുഖം....ഒരുപാട് നന്ദി....ഇങ്ങനെ ഒരു സംഭാഷണത്തിന്...ഇനിയും ഒരുപാട് ചലഞ്ചുകളും ഉയരങ്ങളും തേടി എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു....😊
@remyas3909
@remyas3909 3 жыл бұрын
കേരളത്തിലെ രാജാവ് ശ്രീ കണ്ടൻ നായർ 👍👍👍💕💕💕
@s.maniyankalapurakkal987
@s.maniyankalapurakkal987 2 жыл бұрын
നല്ല ഒരു അഭിമുഖം ഞങ്ങടെ നായർ സാറിന് ഒരു ബിഗ് സല്യൂട് 🙏🌹
@babumonthruth.ofthru1540
@babumonthruth.ofthru1540 3 жыл бұрын
നന്മ്മയും.. നർമ്മവും.. ഗൗരവവും... ആർജവവും.. അർപ്പന്ന മനസും... ഊർജ്ജസോലതയും... ആർക്കും മാതൃകയാകാവുന്ന... വ്യക്തിത്വവും.. അങ്ങയോടു.. എനിക്ക് ഇഷ്ട്ടം...🌹🙏🙏., അങ്ങയുടെ മനസ്സിൽ വർഗീയതയില്ലന്ന്... വിശ്വസിക്കുന്നു..... ഇല്ലാതിരിക്കട്ടെ..... അത് നാശത്തിലേക്കുള്ള വഴിയാകും... നന്മ്മ നിറഞ്ഞ മനസായിരിക്കെട്ടെ... ഉയരങ്ങൾ കീരടക്കട്ടെ...
@kkdass25
@kkdass25 3 жыл бұрын
നല്ല ഇന്റർവ്യൂ, ആ ബാക്ക്ഗ്രൗണ്ട് സൗണ്ട് ഒന്ന് കളയാൻ പറ്റോ 🤔
@babupillai7494
@babupillai7494 3 жыл бұрын
valre correct...
@abyvarghese1135
@abyvarghese1135 3 жыл бұрын
SKN നെ ഇഷ്ടപ്പെടുന്നവർ ഒന്ന് like അടിച്ചേ
@babupillai7494
@babupillai7494 3 жыл бұрын
He is a gem of a person. Met him once at airport. He came to us and introduced himself and was super friendly.
@sree457
@sree457 3 жыл бұрын
ഉള്ള കാര്യം നർമ്മത്തിൽ ചാലിച്ചു തുറന്നു പറഞ്ഞ് എല്ലാവരെയും രസിപ്പിച്ചു കൊണ്ടുപോകാനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ, ബോറടിക്കാതെ ഒരു ഇന്റർവ്യൂ സധൈര്യം മുൻപോട്ടു പോവുക. thanks both of you.
@sariyacv1516
@sariyacv1516 3 жыл бұрын
SKN ഇതിഹാസം തന്നെയാണ്....🔥 3 episode ഒരേ ഇരുപ്പിൽ കണ്ട് തീർത്തു.... മാതൃക മാധ്യമ പ്രവർത്തകൻ ❤️❤️
@nakeebbinummer6860
@nakeebbinummer6860 2 жыл бұрын
interesting character SKN ❤️👌🏻
@nakeebbinummer6860
@nakeebbinummer6860 2 жыл бұрын
interesting character SKN ❤️👌🏻
@radhasuresh3197
@radhasuresh3197 Жыл бұрын
Right👍🏻
@kavithasr6183
@kavithasr6183 3 жыл бұрын
പ്രിയപ്പെട്ട ശ്രീകണ്ഠൻ സർ , അങ്ങയുടെ അവതരണങ്ങളും വാർത്താവായനയും മറ്റു എന്തിനേക്കാളും താങ്കളുടെ മനസ് തുറക്കാൻ പറ്റിയ ഈ മുഖാമുഖം ഞങ്ങളെയും മറ്റൊരു തലത്തിൽ താങ്കളെ മനസിലാക്കാൻ കഴിഞ്ഞു . അവതാരകനും നന്ദി
@sureshkumar626
@sureshkumar626 3 жыл бұрын
ശ്രീകണ്ഠൻ നായരുടെ എളിമയും, സത്യസന്ധതയും ധീരതയും അതോടൊപ്പമുളള പ്രായോഗിക സമീപനവും അദ്ദേഹത്തിന്റെ വിജയ രഹസ്യം.നമസ്കാരം
@petals6906
@petals6906 3 жыл бұрын
റേഡിയോക്കാലം മുതൽ ഏറ്റവും കൂടുതൽ കേട്ട.....കണ്ട മാധ്യമ പ്രവർത്തകൻ.റേഡിയോ നാടകങ്ങൾ, Gs പ്രദീപ് തുടങ്ങിയവർ പങ്കെടുത്തിരുന്ന ഒരു നിമിഷം മാത്രം...... അങ്ങനെ എത്ര വർഷങ്ങൾ, എത്ര അവതാരങ്ങൾ.എല്ലാ നന്മകളും ആശംസിക്കുന്നു. ....... സ്തുതിപാഠക മാത്രം ആകുന്നില്ല.SK യുടെ തനത് ശൈലി ഇഷ്ടം തന്നെ. കാലം മാറി, അവതാരോദ്ദേശങ്ങളും മാറുന്നു. CMsഅനുകരണം ഇഷ്ടമായില്ല. ആഗ്രഹിക്കുന്നതെല്ലാം പറയാൻ സരസ്വതി അനുഗ്രഹിച്ച നാവിന് വെച്ചു കെട്ടലുകൾ ആവശ്യമില്ല . ചോദ്യം ചോദിച്ച് മുഴുമിപ്പിക്കാൻ അനുവദിക്കാഞ്ഞിട്ടും പരിഭവം ഇല്ലാതെ ചെറുചിരിയോടെ അഭിമുഖം ആസ്വാദ്യമാക്കിയ Mr പ്രതാപനും അഭിനന്ദനങ്ങൾ...... ഇരുണ്ട ഭൂഖണ്ഡത്തിൽ നിന്നും
@connection772
@connection772 3 жыл бұрын
വെല്ലുവിളികളെ അതിജീവിച്ചു മുന്നേറുന്ന ഒരു മിടുക്കൻ.
@kavithavijayan7704
@kavithavijayan7704 3 жыл бұрын
Othiri ishttom
@remyas3909
@remyas3909 3 жыл бұрын
@@kavithavijayan7704 👍👍
@remyas3909
@remyas3909 3 жыл бұрын
👍🏽👍🏽👍🏽 yes
@ayoobkhank
@ayoobkhank 3 жыл бұрын
കാണാൻ വൈകി....അനുഭവസമ്പത്തുള്ള അഭിമുഖം.....വളരെ ഉപകാരപ്രദം....🤝👍👍👍😍😍😍😍🌹
@PradeepKumar-uw5cb
@PradeepKumar-uw5cb 3 жыл бұрын
Appreciate both , Sri . Prathapan (anchor) & Sri . Sree Khantan Nair (Guest) . A good interview .
@sureshanmp9862
@sureshanmp9862 3 жыл бұрын
S.K.N. is a very good human being. I likehim very much. all the very best
@mayamk3644
@mayamk3644 3 жыл бұрын
ശ്രീകണ്ഠൻ സാർ നല്ല. മനുഷ്യൻ.. We like him ❤❤🌹🌹🙏🏾🙏🏾🙏🏾🙏🏾
@jissjohn1460
@jissjohn1460 3 жыл бұрын
ഈ ഒരു ഇന്റർവ്യൂ കൊണ്ട് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു .😜👍
@aneesh9293
@aneesh9293 3 жыл бұрын
Genuine and realistic talk. Inspirational !
@mishaskaria4354
@mishaskaria4354 Жыл бұрын
സർ നു പ്രേക്ഷകർ എങ്ങനെ ചിന്തിക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കുന്നു... അതാണ് വിജയം
@jestinapaul1267
@jestinapaul1267 3 жыл бұрын
Super interview....SKN you are a legend.
@rajaryankylm
@rajaryankylm 3 жыл бұрын
Inspiring , Respect Salute Sir
@-chimizhu
@-chimizhu 3 жыл бұрын
സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി... അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും... അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്... kzbin.info/www/bejne/kGKseHx6jLlsfqM
@gokulnath29
@gokulnath29 3 жыл бұрын
One of the best interviews I have ever seen.. Really nice..
@-chimizhu
@-chimizhu 3 жыл бұрын
സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി... അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും... അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്... kzbin.info/www/bejne/kGKseHx6jLlsfqM
@sap078
@sap078 3 жыл бұрын
വളരെ നല്ല ഇന്റർവ്യൂ ആണ്. Background music വളരെ അസഹനീയം ആണ്
@bijubiju4297
@bijubiju4297 3 жыл бұрын
അപാരമായ വ്യക്തിത്വം...
@soorajneduveli
@soorajneduveli 3 жыл бұрын
വിലമതിക്കാൻ കഴിയാത്ത ഇന്റർവ്യൂ.....
@-chimizhu
@-chimizhu 3 жыл бұрын
സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി... അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും... അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്... kzbin.info/www/bejne/kGKseHx6jLlsfqM
@unnimadhavannair9540
@unnimadhavannair9540 3 жыл бұрын
@@-chimizhu lthanks
@MANUKRISHNAN008
@MANUKRISHNAN008 3 жыл бұрын
SKN.... HUMAN WHO SPEAKS FOR HUMANS
@saudha3529
@saudha3529 3 жыл бұрын
കാണാൻ വൈകി BGM വേണ്ടായിരുന്നു
@vasanthakumari3617
@vasanthakumari3617 3 жыл бұрын
സർ പറഞ്ഞത് വളരെ ശെരിയാണ് കൂട്ടഅടി കാണാൻ ഞങ്ങൾക്കു താല്പര്യംയില്ല . ഞങ്ങൾ പ്രേക്ഷകർ അങ്ങനെയുള്ള ബഹിഷ്കരിക്കും സാറിനു ഒരുപാട് ഇഷട്ടം 🙏🙏🙏
@Christhu111
@Christhu111 3 жыл бұрын
ഇന്റർവ്യൂ കഴിയാതെ ഇരിക്കട്ടെ എന്ന് തോന്നി. But *ആ BGM കേൾക്കുമ്പോൾ വേണ്ട എന്നും തോന്നുന്നു*
@rahulreyhansiva1302
@rahulreyhansiva1302 3 жыл бұрын
What a man...outstanding mindset
@-chimizhu
@-chimizhu 3 жыл бұрын
സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി... അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും... അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്... kzbin.info/www/bejne/kGKseHx6jLlsfqM
@vishnupriya6384
@vishnupriya6384 3 жыл бұрын
Superb interview ayirunnu
@-chimizhu
@-chimizhu 3 жыл бұрын
സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി... അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും... അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്... kzbin.info/www/bejne/kGKseHx6jLlsfqM
@pramtg
@pramtg 3 жыл бұрын
തമാശകാരനായ കർക്കശകാരന് ...SKN 👌
@mayamk3644
@mayamk3644 3 жыл бұрын
Best interview
@browblush8318
@browblush8318 3 жыл бұрын
Very good interview, background music vendaayirunnu.
@samcm4774
@samcm4774 3 жыл бұрын
Respect Sir
@vineethjoshy4819
@vineethjoshy4819 3 жыл бұрын
Sree Kantan Nair has not changed much. Still has his old sense of humour. I had seen his show, I think, 25 years ago.
@mvsukumarannambiar6330
@mvsukumarannambiar6330 3 жыл бұрын
SKN you are really great.
@amalaji8235
@amalaji8235 3 жыл бұрын
Bgm apt to the interview, kudos to the editor!! The feel!!😍😍🤗
@AnishKumar-gr3kc
@AnishKumar-gr3kc 3 жыл бұрын
എന്റെ പൊന്നോ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്ന് മാറ്റമോ. അല്ലെങ്കിൽ sound കുറച്ചു കുറച്ചാലും മതി. ഏതവനാ edit ചെയ്തത്. Any way interview is good..
@blossombeautybyananya6315
@blossombeautybyananya6315 3 жыл бұрын
Nalla interview kure karyangal ariyaan kazhinju Ella prardhanakalum
@sreekuttanmk95
@sreekuttanmk95 3 жыл бұрын
Good Interview
@ourownspices
@ourownspices 3 жыл бұрын
You are great sir....
@haripriyasrekutty5955
@haripriyasrekutty5955 3 жыл бұрын
Big salute ....ur a wonderful humen Ethane interview
@bindhum1221
@bindhum1221 2 жыл бұрын
You are great
@sivasreevlog2124
@sivasreevlog2124 3 жыл бұрын
Mammukka nd SKN our heros
@vignesh4498
@vignesh4498 3 жыл бұрын
Pratap ജി questions start akumbol തന്നെ SKN answers started 🔥
@aniv7196
@aniv7196 3 жыл бұрын
എന്തായാലും ഏഷ്യാനെറ്റ് ന്യൂസിനെ അഹങ്കാരം ഉണ്ടായിരുന്നു ഏതു വാർത്താചാനൽ വന്നാലും ഞങ്ങളുടെ റിപ്പോർട്ട് മാരാണ് ഏറ്റവും നല്ല ഫോൺ നമ്പർ പോർട്ട് ഇത് ഞങ്ങളുടെ ചാനൽ ആണ് എല്ലാവരും കാണുന്നത് ഒരു വിചാരം തുടച്ചുനീക്കി വാർത്ത കാണാനും കേൾക്കാനും 24
@AX-gm8uk
@AX-gm8uk 3 жыл бұрын
20:40 true sir, I was a beneficiary of your compassion, when we were in quarantine. Thanks to the entire Flowers Family Club members, especially reporter Deepak, who procured the medicine after checking almost all the pharmacies in Thrissur town. Words are not enough to express the gratitude....
@musafir4154
@musafir4154 3 жыл бұрын
കെ കരുണാകരൻ.... ആധുനിക കേരളത്തിന്റെ ആർജ്ജവം ഉള്ള ശില്പി...
@abhimalu647
@abhimalu647 3 жыл бұрын
You are a good human being...
@thetycoon1947
@thetycoon1947 3 жыл бұрын
Great Respect to ശ്രീകണ്ഠൻ നായർ 🙏🙏💝💝
@-chimizhu
@-chimizhu 3 жыл бұрын
സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി... അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും... അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്... kzbin.info/www/bejne/kGKseHx6jLlsfqM
@sfdesingnerspot6595
@sfdesingnerspot6595 3 жыл бұрын
Thanks so much
@-chimizhu
@-chimizhu 3 жыл бұрын
സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി... അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും... അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്... kzbin.info/www/bejne/kGKseHx6jLlsfqM
@praveenabraham3148
@praveenabraham3148 3 жыл бұрын
എന്റര്‍ favorite news channel 24
@basheerpk2003
@basheerpk2003 3 жыл бұрын
കൊറോണ കാലത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ കണ്ട ചാനല്‍ 24 പിന്നെ എങ്ങിനെ ശമ്പളം മുടങ്ങും എന്ന് ഭയപ്പെട്ടു
@-chimizhu
@-chimizhu 3 жыл бұрын
സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി... അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും... അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്... kzbin.info/www/bejne/kGKseHx6jLlsfqM
@marutisupercarrylovers927
@marutisupercarrylovers927 3 жыл бұрын
പുള്ളിയെ ഇപ്പൊ ആണ് മനസ്സിൽ ആയതു നല്ല മനുഷ്യൻ ആണ്
@nirmalanirmala7521
@nirmalanirmala7521 5 ай бұрын
Sir oru kodi superb from manjeshwara
@sindhusathishkumar7329
@sindhusathishkumar7329 3 жыл бұрын
ആഹാ കമന്റ്‌ ബോക്സ്‌ തുറന്നോ? 🥰🤣 ബിജിഎം തല്ക്കാലം പോട്ടെ, സാരല്ല മുതലാളി, നെക്സ്റ്റ് ടൈം ദയവായി ശ്രദ്ധിക്കൂ !!
@-chimizhu
@-chimizhu 3 жыл бұрын
സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി... അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും... അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്... kzbin.info/www/bejne/kGKseHx6jLlsfqM
@NARANGAMEDIAmovies
@NARANGAMEDIAmovies 3 жыл бұрын
Respect SKN
@neonijesh
@neonijesh 3 жыл бұрын
BGM ഒഴിവാക്കാൻ പറ്റുമോ. ഒന്നു മുഴുവൻ കാണാനുള്ള ആഗ്രഹം കൊണ്ടാ....
@RashikRashi-cy8fu
@RashikRashi-cy8fu Ай бұрын
👏🏼👏🏼👏🏼
@sreekantangopalakrishnan5779
@sreekantangopalakrishnan5779 Жыл бұрын
Your humorous sense is adorable.
@vasudevavaidyarvasudevan6227
@vasudevavaidyarvasudevan6227 3 жыл бұрын
നമസ്‌കാരം.very good.
@talk2samalex
@talk2samalex 3 жыл бұрын
ഇന്റർവ്യൂ സൂപ്പർ, ബാക്ക്ഗ്രൗണ്ട് വേണ്ടായിരുന്നു..... SKN ചെറിയ രമേശ് ചെന്നിത്തലയുടെ ഛായ ഉണ്ട്
@arafathanu1138
@arafathanu1138 3 жыл бұрын
Chaya mathrale lulu thanks veraya
@neaemaparwin2247
@neaemaparwin2247 2 жыл бұрын
Skn.theeyil kuruthad veyilathu vadilla..all the best..you continue yur job
@babujnr6162
@babujnr6162 3 жыл бұрын
ഈശ്വരാ ഭഗവാനെ ശ്രീകണ്ഠൻ നായർക്ക് നല്ലതു വരുത്തണേ.... എന്നാലും ഞങ്ങടെ ഉപ്പും മുളകും നിർത്തിയ ദുഷ്ടനാണ് ഇയാൾ
@user-rx2zy3tm3r
@user-rx2zy3tm3r 3 жыл бұрын
Excellent
@mrboban5049
@mrboban5049 3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരെയെ വിളിക്കട്ടെ സർ
@muhammedmamu1611
@muhammedmamu1611 3 жыл бұрын
Supper mean
@devisubramaniam8296
@devisubramaniam8296 3 жыл бұрын
You are a Awesome
@chinchugopal1658
@chinchugopal1658 3 жыл бұрын
Respect sir
@-chimizhu
@-chimizhu 3 жыл бұрын
സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി... അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും... അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്... kzbin.info/www/bejne/kGKseHx6jLlsfqM
@Sameeryemmay
@Sameeryemmay 3 жыл бұрын
🤩🤩🤩🤩🤩
@chrisdominic8712
@chrisdominic8712 3 жыл бұрын
Open minded
@-chimizhu
@-chimizhu 3 жыл бұрын
സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി... അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും... അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്... kzbin.info/www/bejne/kGKseHx6jLlsfqM
@mahakkim9574
@mahakkim9574 3 жыл бұрын
Super
@renjurenjith1411
@renjurenjith1411 3 жыл бұрын
Poli interview
@vafarasheed9026
@vafarasheed9026 3 жыл бұрын
Sir😍
@shemeemhussain
@shemeemhussain 3 жыл бұрын
എഡിറ്റ് ചെയ്ത സുഹൃത്ത് കഴിവ് മുഴുവൻ പുറത്തു എടുത്തില്ലല്ലോ...ബാക് ഗ്രൗണ്ട് മ്യൂസിക് ഒച്ച പോരാ ...അടുത്ത പ്രാവശ്യം കുറച്ചൂടെ ഉറക്കെ വെക്കണം കേട്ടോ...
@wayofminebyshifna7264
@wayofminebyshifna7264 3 жыл бұрын
😆😆
@saji3584
@saji3584 3 жыл бұрын
😂😂👍
@kabeerm.a6648
@kabeerm.a6648 3 жыл бұрын
🔥
@rameespallikkal1831
@rameespallikkal1831 3 жыл бұрын
Wonderful ❤❤❤❤
@aliyammakunju3882
@aliyammakunju3882 Жыл бұрын
21 12 2022 SK SIR SIR MY MATAR 100 % SIR MY MATAR NASTTA MASTAR LOVE YOU SO MACHE
@rejeenajenkishkhan6122
@rejeenajenkishkhan6122 3 жыл бұрын
രമേശ് ചെന്നിത്തലയുടെ മുഖം പല പ്രാവിശ്യം ഞാൻ കണ്ടു പക്ഷേ മുഖം സാദൃശ്യ മാത്രം സ്വഭാവം വർത്തമാനം അല്ലല്ലേ
@nirmalanirmala7521
@nirmalanirmala7521 5 ай бұрын
SKN sir good person. From manjeshwara
@sasikumartv9223
@sasikumartv9223 3 жыл бұрын
super man......
@mishaskaria4354
@mishaskaria4354 Жыл бұрын
I like 24 👍🏻
@mohammedsiyas4569
@mohammedsiyas4569 3 жыл бұрын
Super interview ....but background music ozhivaakamayrunnu... Fazils Tricks channel orma varunnu
@-chimizhu
@-chimizhu 3 жыл бұрын
സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി... അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും... അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്... kzbin.info/www/bejne/kGKseHx6jLlsfqM
@ABHIJOE85
@ABHIJOE85 3 жыл бұрын
love you skn...and big support to 24 ...1854...my home tv channel number...one and only unforgettable channel no...from my home tv...
@VargheseMathai-f7t
@VargheseMathai-f7t Ай бұрын
🙏🙏🙏🙏👌👌
@Karthikeyan-mb6nc
@Karthikeyan-mb6nc Жыл бұрын
What a man
@worldofnaomi3064
@worldofnaomi3064 Жыл бұрын
Bgm pwoli
@nettomuthanattu6068
@nettomuthanattu6068 3 жыл бұрын
പുള്ളിക്ക് ചോദ്യം ചോദിക്കാൻ ഉള്ള സമയം എങ്കിലും കൊടുക്ക് സാറേ
@fanufasalu7249
@fanufasalu7249 3 жыл бұрын
Marunadane aano udeshichad
@-chimizhu
@-chimizhu 3 жыл бұрын
സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി... അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും... അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്... kzbin.info/www/bejne/kGKseHx6jLlsfqM
@32_lakshmibiju84
@32_lakshmibiju84 3 жыл бұрын
SKN🔥
@shakeerkm2509
@shakeerkm2509 3 жыл бұрын
❤️❤️❤️
@-chimizhu
@-chimizhu 3 жыл бұрын
സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി... അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും... അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്... kzbin.info/www/bejne/kGKseHx6jLlsfqM
@haroonaboo368
@haroonaboo368 3 жыл бұрын
🔥🔥🔥 SKN
@lissyjoy754
@lissyjoy754 3 жыл бұрын
Nallamanushan
@sreelathas1131
@sreelathas1131 2 жыл бұрын
SKN ❤️❤️❤️❤️❤️🙏🙏🙏
@princyantony7850
@princyantony7850 Жыл бұрын
🥰🙏🌹
@asifnazar8710
@asifnazar8710 3 жыл бұрын
Skn😍😍
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 96 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН