myG Flowers Orukodi | R.Sreekandan Nair | Aneesh Mohan| Help Shyam & Biju | Latest Best Episode

  Рет қаралды 11,762

Anish Mohan Kottayam

Anish Mohan Kottayam

2 жыл бұрын

ഈ വീഡിയോ കണ്ടതിനു ശേഷം മാത്രം തുടർന്ന് വായിക്കുക.
'ഫ്ലവേഴ്സ് ഒരു കോടി' പ്രോഗ്രാമിൽ നിന്നുള്ള തുക ലഭിച്ചാലുടനെ ഞാനതു നാലായി പങ്കുവെയ്ക്കും. ടാക്സ് കിഴിച്ച് ലഭിക്കുന്ന തുക വിഭജിച്ചാൽ ഏകദേശം 26,000 രൂപ വീതമാണ് ശ്യാമിനും ബിജു ചേട്ടനും എനിക്കു കൊടുക്കുവാൻ ഉണ്ടാവുക. അവരുടെ ഭാരിച്ച ചികിത്സാ ആവശ്യങ്ങൾക്ക് അത് പര്യാപ്തമാവില്ല. അദ്ധ്വാനിക്കാത്തവർക്ക് പണം നൽകുന്നതിനോടോ അവർക്കു വേണ്ടി മറ്റുള്ളവരോട് സഹായം ചോദിക്കുന്നതിനോടോ എനിക്കു യോജിപ്പില്ല. എന്നാൽ തങ്ങളെ തളർത്തിയ വിധിക്കെതിരെ ഇതുവരെ പോരാടി, ഇപ്പോൾ അദ്ധ്വാനിക്കാനുള്ള സാഹചര്യം ഇല്ലാതെ ജീവിതം വഴിമുട്ടി നിൽക്കുന്നവരാണ് ശ്യാമും ബിജു ചേട്ടനും. ഈ ചികത്സാ കാലയളവ് കടന്ന് ഇവർ ഇനിയും നാടിനഭിമാനമായി മാറുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. സഹായിക്കുവാൻ മനസ്സുള്ളവർ നേരിട്ട് അവരെ വിളിക്കുക, സഹായിക്കുക.
Syam Kumar +91 79074 24988
Biju Varghese +91 94473 59094
ഇത് അവരുടെ ഗൂഗിൾ പേ നമ്പർ കൂടിയാണ്.
നിങ്ങൾക്ക് സാമ്പത്തികമായി സഹായിക്കാനായില്ലെങ്കിലും സാധ്യമാകുന്നവരിലേക്കെത്തുവാൻ ഇതൊന്നു ഷെയർ ചെയ്യണേ. ഇവരുടെ പോരാട്ടങ്ങളെക്കുറിച്ചറിയുവാൻ Cycling Motivation | Single Leg Inspiration | Unsung Hero of Cycling I SHYAM THE CYCLING MOTIVATION
Success Story of Biju Varghese | Man from Pathanamthitta എന്ന്
സെർച്ച് ചെയ്തു നോക്കുക.
NB: ദയവായി എനിക്കു ഗൂഗിൾ പേ ചെയ്യരുത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ടീൻ ഇപ്കായ് കോർഡിനേറ്റർ Sreedevi VG യുടെ +91 8281314027 നമ്പരിലേക്ക് വാട്സാപ്പ് ചെയ്യാവുന്നതാണ്.
- Anish Mohan Kottayam
+91 9387477376

Пікірлер: 3
@soumyadhaneshkar6557
@soumyadhaneshkar6557 2 жыл бұрын
You are great..sir .really ....
@sudhacp2236
@sudhacp2236 2 жыл бұрын
👌
@KeralaVillas
@KeralaVillas 2 жыл бұрын
Watched in flowers ! 👍
Final increíble 😱
00:39
Juan De Dios Pantoja 2
Рет қаралды 46 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 65 МЛН
He tried to save his parking spot, instant karma
00:28
Zach King
Рет қаралды 22 МЛН