നായന്മാരുടെ മഠം,nadalakkal nalukettu

  Рет қаралды 3,979

Nature Signature by Vinu Sreedhar

Nature Signature by Vinu Sreedhar

Күн бұрын

ബ്രാഹ്മണ ഭവനങ്ങൾക്ക് മഠം എന്ന് പറയാറുണ്ട്, കായംകുളത്ത് പെരിങ്ങാലയിലെ ഒരു നാല്കെട്ടിന് നാടാലയ്ക്കൽ മഠം എന്നാണ് പേര്.
വിശാലമായ ഒരു കാവും രണ്ടു കുളങ്ങളും, ഒരു കളരിയും, അമ്പഴവേലിൽ എന്ന എട്ടുകെട്ട് തറവാടും ഈ നാലുകെട്ടിനോട് അനുബന്ധിച്ച് നിലകൊള്ളുന്നു.
അതേ പറ്റിയുള്ള വീഡിയോ ഇതേ ചാനലിൽ തന്നെ കാണാം,
ഇന്ന് നാടാലയ്ക്കൽ മഠത്തെപ്പറ്റിയുള്ള ദൃശ്യങ്ങളും വിവരങ്ങളും ആണ്,
നന്ദി :തറയിൽ കുടുംബാംഗങ്ങൾ
നന്ദി: ശ്രീ ജയപ്രകാശ്
നന്ദി: ഷിംജു
പശ്ചാത്തല സംഗീതം: അരുൺ മീനാക്ഷി സുത.
സാങ്കേതിക സഹായം, അമൽ ബാബു, സഞ്ജയ് മുഹമ്മദ്.
ലൊക്കേഷൻ :കായംകുളം, പെരിങ്ങാല
ആശയം അവതരണം, വിനു ശ്രീധർ.
#historical #malayalam #travel #hindu

Пікірлер: 27
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt 7 күн бұрын
എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളുടെ പേരുതന്നെ രാമനാമoത്തിൽ പിള്ള എന്നാണ്.
@NatureSignature
@NatureSignature 4 күн бұрын
അതെ അത് ശരിയാണ് എന്നാൽ തറയിൽ എന്ന ഈനായർ കുടുംബത്തിൽ, അമ്പഴവേലിൽ എന്ന തറവാട് ഉണ്ട്, മറ്റ് നാലോളം തറവാടുകൾ വേറെയുമുണ്ട്, ഇവിടെ ഇതൊന്നു മാത്രമാണ് മഠം എന്ന് പറയുന്നത്, അതുകൊണ്ടാണ് അത്തരത്തിൽ ഒരു സംശയം വന്നത് 🙏🙏❤️
@nipinn3271
@nipinn3271 7 күн бұрын
Nayermaruday veedinum madam nu parayum. Example. Sanadhathu adhikarikal pavandood kozhikodu. Charithram arayillenkil parayaruthu...
@fasilaayub5385
@fasilaayub5385 11 күн бұрын
Pazhama ishtapedunna orupadu alukal innumund 🙏🙏
@NatureSignature
@NatureSignature 11 күн бұрын
പക്ഷേ ഇത്തരത്തിൽ ഒരു തറവാട്ടിൽ ജീവിച്ചവർക്ക്, പിൻ തലമുറക്കാരിൽ ചിലർക്കെങ്കിലും ഇതൊക്കെ ഒരു ബാധ്യതയായി മാറുന്നു, ഇത്തരത്തിലുള്ള വീടുകൾ പുന സൃഷ്ടിക്കുന്നവർ ധാരാളം ഉണ്ട് 🙏🙏❤️
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt 7 күн бұрын
തെക്കൻ കേരളത്തിൽ നമ്പൂതിരി തീരെ ഇല്ല എന്നതാണ് സത്യം. ഇന്നുള്ളതെല്ലാം പഴയ പോറ്റി സ്ഥാനപ്പേര്കാരാണ്.
@pamaran916
@pamaran916 2 күн бұрын
തിരുവിതാംകൂറിലെ കറുത്ത മണ്ണിൽ താമസിച്ചാൽ നമ്പൂതിരിമാർ കറുത്തു പോകും എന്ന ധാരണയിൽ അങ്ങോട്ട് വന്നിരുന്നില്ല എന്നാൽ അവർ സംബന്ധത്തിനായി പോവുകയും തിരികെ മലബാറിലേക്ക് വരികയും ചെയ്തു
@neosokretes
@neosokretes 10 күн бұрын
Nice presentation! Never knew a Madam like this existed in Kayamkulam area😊
@NatureSignature
@NatureSignature 10 күн бұрын
നല്ല വാക്കുകൾ, ഹൃദയം നിറഞ്ഞ സന്തോഷം 🙏🙏🙏
@rajanigopalkrishna8186
@rajanigopalkrishna8186 10 күн бұрын
👌👌👌amazing pazhama kanan sadhichathil atheeva sandosham manassu niranju Valrenanni 🎉
@NatureSignature
@NatureSignature 10 күн бұрын
കമന്റ് വായിച്ച് മനസ്സു നിറഞ്ഞു, ഹൃദയം നിറഞ്ഞ നന്ദി സന്തോഷം 🙏🙏
@PazhamayeThedi
@PazhamayeThedi 10 күн бұрын
❤❤
@NatureSignature
@NatureSignature 10 күн бұрын
👍👍
@anupkumar8257
@anupkumar8257 10 күн бұрын
👌👌👌🙏🙏🙏❤💚❤💚
@NatureSignature
@NatureSignature 10 күн бұрын
🙏❤️👍👍
@nidheeshkrishnan8150
@nidheeshkrishnan8150 10 күн бұрын
bro nair marude veedukalkkum madam eannum perund thekkan keralathil
@NatureSignature
@NatureSignature 10 күн бұрын
അറിവിന് നന്ദി 🙏🙏, ഇവിടെ ബാക്കിയെല്ലാം തറവാട് എന്ന് പറഞ്ഞപ്പോൾ, അതിനിടയിൽ ഈ ഒരു മഠം എങ്ങനെ വന്നു എന്നുള്ള ഒരു സംശയം ഉണ്ടായി, അങ്ങനെയാണ്അതിനെ പറ്റി ചോദിച്ചത് 🙏 എവിടെയാണ് അത്തരത്തിൽ ഉള്ളത് എന്ന് പറയാമോ 👍
@nidheeshkrishnan8150
@nidheeshkrishnan8150 10 күн бұрын
@@NatureSignature kollam bhagath orupad veedund eg paranjal kottarakkara puthoor ,pagod thazham ambalathin aduth nair marude veedin madam eann Kan kettitund , shasthamkotta,chavara ividayum kettittund
@seemaprasad4832
@seemaprasad4832 8 күн бұрын
Madam is only namboothiris house. Connected with tembles
@nidheeshkrishnan8150
@nidheeshkrishnan8150 8 күн бұрын
@@seemaprasad4832 alla bro eante veedinte aduth kure nair veendum madam eann perund
@kavirajan3735
@kavirajan3735 7 күн бұрын
Example: neyyattinkara kandamom tharavad​@@NatureSignature
@-._._._.-
@-._._._.- 9 күн бұрын
മനോഹരം ശാന്തം👌
@NatureSignature
@NatureSignature 9 күн бұрын
ഇതിനോട് അനുബന്ധിച്ച്, ഒരു കളരിയും, ക്ഷേത്രവും, ഒരു എട്ടുകെട്ട് തറവാടുമുണ്ട്,വലിയ രണ്ടു കുളങ്ങളും, തികച്ചും പ്രശാന്ത സുന്ദരമായ അന്തരീക്ഷം
@MrfoolMlp
@MrfoolMlp 2 күн бұрын
നം പൂതിരി മാസത്തിൽ ഒരിക്കൽ സംബന്ധത്തിന് വന്ന് പോയിരുന്ന സ്ഥലം
@GeethaRpajan
@GeethaRpajan 10 күн бұрын
🙏🙏🙏🙏👍
@NatureSignature
@NatureSignature 10 күн бұрын
🙏🙏🙏
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
അമ്പഴവേലിൽ എട്ടുകെട്ട്
10:51
Nature Signature by Vinu Sreedhar
Рет қаралды 1,8 М.
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН