Рет қаралды 8,747
നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
പാഴ്മുളം തണ്ടല്ലയോ ഞാൻ
പാഴ്മുളം തണ്ടല്ലയോ
നീയെന്ന നാമത്തെ മർമ്മരം ചെയ്യുന്നൊരു
ആലില തുണ്ടല്ലയോ ഞാൻ
ആലില തുണ്ടല്ലയോ
നിന്റെ കാല്പ്പാദത്തിൻ ഓർമ്മയിൽ
മാത്രമാണ് എന്റെയീ ജന്മ സഞ്ചാരം
എന്റെ ജീവാണുവിൽ സദാ
നീയൊരാൾ ഗുരുവായൂരപ്പാ
ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന
പുലരിയാണ് അഞ്ജനവർണ്ണൻ
ഉണ്ണുന്നൊരന്നത്തിൻ ഓരോ മണിയിലും
ഉണ്ടവൻ നന്ദകിഷോരൻ
ഞാനറിയാതെന്റെ നാവിലെ
നാദമായ് കൂടെയിന്നോളം മുകുന്ദൻ
നിദ്രവരാത്തൊരു പാതിരാവിൽ വന്ന്
തട്ടിയുറക്കുന്ന തോഴൻ....!!
Album : Krishnaraagam
Lyrics : B K Hari Narayanan
Music : Kallara Gopan
Singer : P Jayachandran
ᴅɪsᴄʟᴀɪᴍᴇʀ:
ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs.
ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs.
ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs.
ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ.
MINI ANAND
mini.anand.nair1995@gmail.com