അച്ഛൻ്റെ കടമ നിർവഹിച്ച വരെ തിരിഞ്ഞു നോക്കാത്ത മക്കളുള്ള ഈ കാലത്ത് ..മക്കളെ തിരിഞ്ഞു നോക്കാത്ത അച്ഛനെ എങ്ങിനെ മക്കൾ സ്നേഹിക്കും..
@likhithaanil59302 жыл бұрын
👍👍👍
@nijuanzil84552 жыл бұрын
😈
@lalulalu76802 жыл бұрын
Sathyam
@abdullakuthyala64762 жыл бұрын
Father is a father.Revenge can never be against one's own father however bad he is.Also an opportunity to be better than his father.
@jojomj72402 жыл бұрын
@@abdullakuthyala6476തന്ത എന്ന പോസ്റ്റിൽ ഇരുന്നു എന്ത് കൊള്ളരുതായ്മ കാണിച്ചാലും തന്ത എന്നാ പേരിൽ അയാളെ പുണ്യയാളൻ ആയി വാഴിക്കണം എന്നാണോ താങ്കൾ പറയുന്നത്.. അടിപൊളി... എന്റെ ഫ്രണ്ട് ന്റെ father അവൻ ചെറുതായിരുന്നാപ്പോൾ അവരെ ഉപേക്ഷിച്ചു പോയതാ... പിന്നെ വയസ്സ് ആയപ്പോൾ തിരിച്ചു വന്ന്..... പിന്നെ നാട്ടുകാരുടെ ഉപദേശം കൊണ്ട് അവർ അകത്തു കേറ്റി... പക്ഷെ അവർക്ക് സ്‌നേഹം ഒന്നും തോന്നിയില്ല ആ മനുഷ്യനോട്..... പിന്നെ സഹിച്ചു എന്ന് പറയാം.... അങ്ങനെ ചെയ്യാനെ ഏത് മനുഷ്യനും തോന്നു...
@anithaashok55702 жыл бұрын
മക്കളെ മാത്രം കുറ്റം പറയുന്നവർ ഉത്തരവാദിത്തം ഇല്ലാത്ത അച്ചന്മാർ കാരണം ചെറുപ്പം മുതൽ കഷ്ടതകൾ അനുഭവിക്കുന്ന കുട്ടികൾ വലുതാകുമ്പോൾ പ്രതികരിച്ചു എന്ന് വരും.എല്ലാത്തിനും മക്കളെയും അമ്മയെയും കുറ്റം പറയരുത്. അമ്മമാർ അനുഭവിക്കുന്ന ഒറ്റപ്പെടൽ കഷ്ടതകൾ ആരും അറിയാറില്ല മക്കളെ വളർത്താൻ. സമൂഹത്തിൽ ഒരു സ്ത്രീ തന്നെ മക്കൾക്കു വേണ്ടി കഷ്ടപെടുമ്പോൾ ഒരാളും ഉണ്ടാകില്ല ചൂഷണം ചെയ്യാൻ അല്ലാതെ സഹായിക്കാൻ.. ചെറുപ്പം കടന്നു പോകും എന്ന് ഇനിയെങ്കിലും അച്ചന്മാർ അറിഞ്ഞു വെക്കണം. പാഠം ആകണം.
@ambiliambili.b9783 Жыл бұрын
Bank
@amalolbhavamb55302 жыл бұрын
നമ്മുടെ നാട്ടിൽ ഇതുപോലെ പലരും ഉണ്ട് ഇവർക്കൊക്കെ ഇതൊരു പാഠമാകട്ടെ ഭാര്യയുടെയും മക്കളുടെയും കണ്ണുനീരിനെ വില മനസ്സിലാക്കണം 🙏
@ideaokl60312 жыл бұрын
Amalolbhavam B നിങ്ങൾ ഭാര്യയും മക്കളും നല്ല നിലയിലാണ് എന്നത് ശരി തന്നെ അതു കൊണ്ട് ലോകത്തുള്ള എല്ലാവരും നിങ്ങളെ പോലെ ആകണമെന്നുണ്ടൊ ഒരു നിമിഷം മതി എല്ലാം തകിടം മറിയാൻ😎
@kkd92062 жыл бұрын
ആയകാലത്തു കാമുകിമാർ.... വയ്യാത്ത കാലത്ത്.. ഭാര്യയും മക്കളും.. വേണം.... ഇവൻ അനുഭവിക്കണം 👍
@jintothomas2432 Жыл бұрын
അതെ അതെ ,സന്തോഷങ്ങൾ പങ്ക് വച്ചത് മറ്റു പലോരോടും ഒപ്പം ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ വേറെ പലരും അതും വർഷങ്ങളോളം.....
@AmalViswanatan Жыл бұрын
😂😂
@sreedevisree52323 ай бұрын
Correct 💯💯💯
@georgejoseph13102 жыл бұрын
നടി ലിസ്സിയുടെ പിതാവിന്റെ അവസ്ഥയും ഇതുതന്നെ ആയിരുന്നു. അയാൾ കേസ് കൊടുക്കുകവരെ ചെയ്തു. കോടതി വിധിച്ചതും ആണ്. എന്നിട്ടും ലിസി ചെലവിനുകൊടുക്കാതെ, ഇരുന്നു. ഒടുവിൽ അയാൾ തികച്ചും അനാഥനെപ്പോലെ എവിടെയൊക്കിടന്നu മരിച്ചു. മക്കളെ നോക്കാത്ത എല്ലാവന്മാർക്കും ഇതുതന്നെ വരണം. ഒരു തെറ്റുമില്ല. ഭാര്യയെ ഡിവോഴ്‌സ് ചെയ്താലെന്താ മക്കളെ അന്വേഷിക്കാമായിരുന്നല്ലോ. മക്കളെ ഡിവോഴ്‌സ് ചെയ്യാൻ പറ്റില്ലല്ലോ.
@adventuresofsaranya49962 жыл бұрын
ഒരാളുടെ ജീവിതത്തിൽ എന്താണ് നടന്നതെന്ന് അവർക്ക് നല്ലതുപോലെ അറിയാം പക്ഷേ പല കാര്യങ്ങളും പലരോടും ഒളിച്ച് സ്വയം ന്യായീകരിച്ച് പറയാനായിരിക്കും എല്ലാവർക്കും താൽപര്യം രണ്ട് വയസ്സിൽ മകനെ അച്ഛനാണ് ഉപേക്ഷിച്ചത് ആ അമ്മ ആ മകനെ ഇത്രത്തോളം വളർത്തി വളർന്നു കഴിയുമ്പോൾ മകൻ എന്നെ നോക്കുന്നില്ല അച്ഛൻ പറയുന്നതിൽ കാര്യമില്ല ആ മകനുമായി എന്തെങ്കിലും ബന്ധം അച്ഛൻ പുലർത്തിയിരുന്നെങ്കിൽ ഈ ഒരു അവസ്ഥ അച്ഛന് വരില്ല ഇതുപോലെ പല അനുഭവങ്ങളും അടുത്തറിയാവുന്ന ഒരാളാണ് ഞാൻ കുഞ്ഞിലെ മക്കളെ ഉപേക്ഷിച്ചിട്ട് പോയിട്ട് മക്കൾ വളർന്ന് വലിയവരാകുമ്പോൾ എന്നെ നോക്കണം എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ല തൻറെ ജീവിതകാലം മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ച അച്ഛനമ്മമാരെ പോലും മക്കളെ നോക്കുന്നില്ല ആ സമയത്ത് മക്കളെ നോക്കാത്ത ഒരു അച്ഛനെ ഏത് മക്കളാണ് നോക്കുക
@babuj6523 Жыл бұрын
സിനിമയിൽ കഴിഞ്ഞ കാലം അടിച്ചു പൊളിച്ചില്ലേ സാരമില്ല, ജീവിതത്തിൽ മുഴുവൻ സമയവും ആർക്കും നല്ലതായിരിക്കില്ല
@s.kishorkishor96682 жыл бұрын
എടോ മകനെ കുറ്റം പറയെല്ല് അച്ചൻ എന്ന നിലയിൽഒരു കടമയും ചെയ്യാത്തനാറിയാണ് മാധവൻ
@baskaranc42232 жыл бұрын
സുഖം ആരാണ് നമ്മൾ തന്നെ നമുക്കുള്ള ധനം നമ്മൾ കണ്ടെത്തുക. കുറ്റം പറയാതെ ജീവിതം നയിക്കാം. കടം ഇല്ലാത്ത ജീവിതം ഹായ്. അടിപൊളി.
@vinodr47652 жыл бұрын
മക്കൾക്ക് കൊടുത്തത് അവർ തിരികെ നൽകുന്നുണ്ട് അവഗണന,പുച്ഛം,,,മക്കൾ കുട്ടിക്കാലത്ത് അനുഭവിച്ചവ,ഇപ്പോൾ അച്ഛൻ അനുഭവിക്കുന്നു,,,നിസ്സഹായരായ മക്കളെ പരിഗണിക്കാത്ത വർക്ക് ഇതൊരു പാഠമാണ്,,,
@Abdutha2 жыл бұрын
Correct
@anithaashok55702 жыл бұрын
Exactly
@rejisd88112 жыл бұрын
What kind of person you are?
@khaleelrahim99352 жыл бұрын
ശരിയാണ്, പിതാവിന്റെ ആഗ്രഹമില്ലേ , അവസാനമായി മകനെ ഒന്നു കണ്ടോട്ടെ
@shibuxavier10622 жыл бұрын
After all he's father
@soma77412 жыл бұрын
നല്ല കാലത്തു കുടുംബം നോക്കാത്ത എത്രയോ പേർ ഇപ്പോഴും ഉണ്ട്... ഇതുപോലെ പ്രായമാകുമ്പോൾ ആണ് ബുദ്ധിമുട്ടുന്നത്.. Karma ഫലം ...
എന്തിന്റെ പേരിലായാലും ഉത്തരവാദിത്തങ്ങളിൽനിന്നും ഒരിക്കലും ഒളിച്ചോടരുത് അങ്ങനെയായത്തിന്റെ ഒരുപാഠമാണ് ഈആവസ്ത..
@Amanulla-x2d2 жыл бұрын
പറക്കമുറ്റാത്ത മക്കളെയും ഉപേക്ഷിച്ചു സ്വന്തം സുഖ സൗകര്യങ്ങൾ നോക്കി പോയ ആളാണ് മാധവൻ. ആ മക്കളെ കഷ്ടപ്പെട്ട് വളർത്തിയത് അവരുടെ അമ്മയാണ്. ആ മക്കൾക്ക് ഒരു ബാത്യത്തെയും ഇല്ല ഇതുപോലെയുള്ള ഒരു അച്ഛനെ സംരക്ഷിക്കുവാൻ. കയ്യിൽ പണം ഉള്ളപ്പോൾ ഒരുപാട് പേര് വരും. അത് തീരുമ്പോൾ അവർ പോകും. അപ്പോൾ മക്കൾ എവിടെ . ഭാര്യ എവിടെ എന്ന് ചോദിച്ചാൽ ആരും കാണില്ല.
@jiljajose49992 жыл бұрын
ഇനിയും ചിലർ പിന്നാലെ വരുന്നുണ്ട്
@aparnasasikumar75682 жыл бұрын
athe
@venugobal85852 жыл бұрын
😃😃 This is a universal truth... We can call it as ,, faith,,,
@valsalanair99322 жыл бұрын
Athu seriya
@taara27072 жыл бұрын
absolutely
@sameersidra6142 жыл бұрын
സമൂഹത്തിൽ ഒറ്റപെട്ടു പോയവരെയും അസുഖം ബാധിച്ചവരെയും വീടില്ലാത്തവനെയും കണ്ടാൽ നമ്മൾ പറയും ആയകാലത് കുടുംബം നോക്കാത്തവൻ അടിച്ചുപൊളിച്ചു ജീവിച്ചവൻ അതുകൊണ്ടാണ് ഇന്ന് ഇങ്ങനെ അനുഭവിക്കുന്നത് പക്ച്ചേ നമുക്ക് എത്ര പേർക്ക് അറിയാം സത്യം എന്താണ്
First you try to know the truth...this is not a story of common man. He was a celebrity. Many people know that how he lived. Even in his interview himself told that he not married. A father should be a father...this father never tried to see his son when he had money and spent lavishly for his wayward life. Not even thought about his small children he left not even tried to know how his children lived. This should be a lesson for this kind of fathers who forget their family and going behind their own worldly and selfish life.
@lalithaa23202 жыл бұрын
ആയ കാലത്തുള്ള അയാളുടെ പെരുമാറ്റും കുടുംബത്തോടെ അങ്ങനെ ആയിട്ടാണ് അയാൾക് ഈ ദുരനുഭവം വന്നത്. ഇതുപോലെ എത്രയോ ആളുകൾ ഇങ്ങനത്തെ അനുഭവത്തിലുള്ളവരുണ്ട്
@muralitharam14812 жыл бұрын
Sad news..
@anianu-nm9ql2 жыл бұрын
@@girishpcr 👌😌
@arunkumar.m60892 жыл бұрын
അതു ഇയാൾക്ക് എങ്ങനെ അറിയാം. നേരെ തിരിച്ചു അകാൻ ആണ് സാധ്യത. മക്കളുടെ കല്യാണം കഴിഞ്ഞപ്പോൾ മരുമക്കൾ വന്നു കയറിയതോടെ ഇവർ അവർക്കു ബാധ്യത ആയി കാണും.
@broadband40162 жыл бұрын
Family കോടതിയിൽ ചെലവിനയി കേസ് കൊടുക്കാം.
@jayakumarchellappanachari85022 жыл бұрын
@@girishpcr ഇദ്ദേഹത്തിനെ മക്കൾ തള്ളി കളഞ്ഞു. അതിന് തക്കതായ കാരണം കാണും.
@joyp.a93622 жыл бұрын
സിനിമ ലോകത്ത് എത്തിയാൽ ഞങ്ങൾ പിന്നെ ആരെക്കെയാണ് എന്ന ചിന്ത ഇവിരെ പിടികൂടം. പിന്നെ വരുമാനത്തേക്കൾ ക്രൂടു തൽ ചിലവ് - മേയ്ക്കപ്പില്ലാതെ പുറത്തു ഇറങ്ങുകയില്ല - മുന്തിയ കാർ - മുന്തിയ ഹോട്ടൽ ജീവീതം ഇതെല്ലാം ഇവരുടെ ജീവിത ശയിലിയാകും. എപ്പോഴും ആളുകളെ മാറ്റി സിനിമ പിടിക്കുന്ന കാലഘട്ടത്തിെലേക്കു ലോകം മാറിയ കാര്യം ഇവർ മറന്നു പോകും. അപ്പോൾ ആണ് രോഗവും സാബത്തിക പ്രശ്നങ്ങളും കൂടി വരുക. അപ്പോൾ പിടിച്ചു നിലക്കാൻ സിനിമാക്കാരിൽ ചെറിയെ വിഭാഗo മയക്കുമരുന്ന് മറ്റ് ചില ക്രിമനാൽ കേസുകളിലും ചെന്ന് പെടുന്നു പെടുന്നു. ചിലർ നിരാശയോടെ ജീവിതം തള്ളിനിക്കുന്നു. വരുമാനമുളളപ്പോൾ ചെറിയ ഭാഗം നീക്കി വെയ്ക്കുക. പിന്നെ കുടുംബ ജീവിതം സന്തോഷ മാക്കിയാൽ എപ്പോഴും സ്നേഹത്തിന്റെ ഒരു കൈത്താങ്ങ് വീട്ടിൽ നിന്നും ഉണ്ടാകും. തീർച്ച ❤️🙏
@sabue.m76412 жыл бұрын
സിനിമ ഒരു രോഗമാണ്. സിനിമാ ജ്വരം
@with41922 жыл бұрын
2.5 വയസ്സുള്ള മകനെ ഇയ്യാൾ ഉപേക്ഷിച്ച് .പിന്നെ അ മകൻ നോക്കിയില്ല എന്നത് ഒരു അർത്ഥവും ഇല്ല.
@subybijeshbijesh97862 жыл бұрын
ജനിപ്പിച്ചതുകൊണ്ട് കൊണ്ട് അച്ഛനും അമ്മയും ആകില്ല ഉത്തരവാദിത്തം എന്നുണ്ട്.... ആ മകൻ അച്ഛന്റെ താങ്ങില്ലാതെ വലിയവനായി അദ്ദേഹത്തിന്റെ ചോദ്യത്തിന് ഉത്തരം പറയാൻ ആ പിതാവിന് കഴിയുമോ... പാവം അമ്മ
@rejisd88112 жыл бұрын
What guarantee your kids will look after you. Anyway your mentality is like that so you can easily expect same treatment from your gen. By the way, what is the guarantee that your children will not say that upbringing children is parents duty. Wait and see
@joudyjoudy86692 жыл бұрын
അവനവൻ ചെയൂന്ന കർമ്മഫലം അവനവൻ anubavikanam😂😂
@manojm40082 жыл бұрын
മക്കളെ നോക്കുന്ന ചില അച്ഛൻ മാർക്കും ഈ അവസ്ഥ ഉണ്ടാകും
@neethumolsinu6384 Жыл бұрын
💯
@sreekantanachuthan64462 жыл бұрын
T P MADHAVAN was in Dubai 1982/86 did some 420 Business. He lost financially and he was Deported from UAE due to cheque cases ... However noted with sad feeling of his present situation... God is Great 🙏🏼
@reejavidyasagar38322 жыл бұрын
പലരുടെയും ജീവിതത്തിൽ ഇതൊക്കെയാണ് നടക്കുന്നത്. ആയ കാലത്ത് ഭാര്യയും വേണ്ട മക്കളും വേണ്ട അവശത വരുമ്പോൾ ഭാര്യക്കും മക്കൾക്കും കുറ്റം. അച്ഛനല്ലേ? മക്കളുടെ കടമയല്ലേ? എന്നുള്ള കുറ്റപ്പെടുത്തലുകളും. ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയും കുടുംബത്തെയും ഉപേക്ഷിക്കണമെങ്കിൽ അതിലേറെ സുഖങ്ങൾ അവിടെ കാത്തിരിപ്പുണ്ടാകും. "കാലത്തിന്റെ കണക്കു തീർക്കൽ" ആണിതൊക്കെ. അനുഭവിച്ചു തീർക്കട്ടെ
@rasheedk82232 жыл бұрын
യഥാർത്ഥ കാരണങ്ങൾ നിങ്ങൾക്ക് അറിയുമോ അദ്ദേഹത്തിന്റെ ഭാഗം കൂടി കേട്ടിട്ട് വിധിച്ചാൽ പോരേ
@likhithaanil59302 жыл бұрын
Correct
@reejavidyasagar38322 жыл бұрын
@@rasheedk8223 അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് ജോലി കളഞ്ഞ് സിനിമക്കു വേണ്ടി നടന്നത്
@rasheedk82232 жыл бұрын
@@reejavidyasagar3832 നടന്മാരിൽ അധികം പേരും അങ്ങനെയൊക്കെ തന്നെയാണ് സിനിമയും ജോലിയും ഒരുമിച്ച് കൊണ്ട് പോകാൻ സാധിക്കില്ല നടന്മാരിൽ അസീസ് ജഗന്നാഥ വർമ്മ ഭീമൻ രഘു അബു സലീം ഇവരൊക്കെ പോലീസുകാരായിരുന്നു ഒന്നുകിൽ ജോലി രാജി വെക്കേണ്ടി വരും അല്ലെങ്കിൽ ലീവ് എടുക്കേണ്ടി വരും മമ്മൂട്ടി വക്കീലായിരുന്നു മോഹൻലാലിന്റെ അച്ഛൻ മന്ത്രിമാരുടെ പി എ ആയിരുന്നു മോഹൻലാൽ സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ അദ്ദേഹം അച്ഛന്റെ വഴി തിരഞ്ഞെടുക്കുമായിരുന്നുവെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു പിന്നെ ടി പി മാധവൻ അദ്ദേഹവും ഭാര്യയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നാണ് തോന്നുന്നത് അത്കൊണ്ട് അദ്ദേഹം അദ്ദേഹത്തിന്റേതായ വഴിയിൽ ജീവിച്ചു എന്തായാലും പാവം
@reejavidyasagar38322 жыл бұрын
@@rasheedk8223 എന്തൊക്കെ ന്യായവാദങ്ങൾ പറയാമെങ്കിലും മക്കളെ നോക്കാൻ മറക്കരുത്
@bhagawan28112 жыл бұрын
മൂക്കറ്റം മദ്യപിച്ച് ഭൗതീക സുഖത്തിൽ നടന്ന ഇയാളോട് ഒരു സഹതാപവും തോന്നുന്നില്ല. കുടുംബത്തെ ഉപേക്ഷിച്ച് സ്വാർത്ഥ താൽപര്യങ്ങൾക്കായി സുഖിച്ചു ജീവിച്ചു. നമ്മൾ വിതക്കുന്നത് നമ്മൾ കൊയ്യുന്നു
@annieantony55712 жыл бұрын
മക്കളേ ജനിപ്പിച്ചാൽ മാത്രം അച്ഛനാവില്ല. ചൊല്ലും, ചിലവും കൊടുത്തു വളർത്തേണ്ട ബാധ്യത അച്ഛനുണ്ട്. ഈ മകൻ സിനിമ സംവിധായകൻ ആവാതെ കൂലിപ്പണി എടുത്തു അവന്റെ കുടുംബം പോറ്റുന്നവനായിരുനെങ്കിലോ? ആരെങ്കിലും അറിയുമോ? നല്ല വരുമാനം ഉണ്ടായിരുന്ന സമയത്തു മക്കളേ പരിപാലിക്കാതെ തോന്നിയ പോലെ ജീവിച്ചില്ലേ? അന്ന് അമ്മയുടെയും മക്കളുടെയും കണ്ണുനീർ ആരേലും കണ്ടിരുന്നോ?
@jancy9522 жыл бұрын
👍
@dreamgirl55332 жыл бұрын
👍👍
@SunFlower-md7ho2 жыл бұрын
ആനി അന്റോണി പറഞ്ഞതു്100% കറക്റ്റ്👍
@smithack89992 жыл бұрын
താങ്കൾ പറഞ്ഞതിനോട് 100%യോചിക്കുന്നു
@nidhisatheesh60892 жыл бұрын
എന്റെ അനുഭവം
@sathiajitht15672 жыл бұрын
മക്കളെ ഉല്പാദിപ്പിക്കുമ്പോൾ ഓർക്കണമായിരുന്നു, 🤭
@rashivm32322 жыл бұрын
സാരമില്ല....... ഇതു അയാളുടെ കർമ...
@vijayaraghavancr76342 жыл бұрын
ഓരോ മനുഷ്യർക്ക് ഓരോ അനുഭവം.
@AnandKumar-kh4wq2 жыл бұрын
Oh guruji you are great keep it up
@AmalViswanatan Жыл бұрын
ഇതിയാൾ ചോദിച്ചു വാങ്ങിയ അനുഭവമാണ്
@vipinkumarns6375 Жыл бұрын
കാര്യങ്ങളെന്തൊക്കെയായാലും T. P. മാധവൻ സാറിന്റെ മകൻ എത്ര വലിയ മറ്റവനായാലും വിധി ചിലപ്പോൾ അയാളെ ഇതിനേക്കാൾ വലിയ ഒര് കൂടാരത്തിലെത്തിക്കും! അതാണ് ദൈവത്തിന്റെയും, വിധിയുടെയും, പ്രകൃതിയുടെയും ഒര് നിശ്ചയം! മാധവൻ സാറിനെ സിനിമ ഫീൽഡിൽ പോകാൻ അനുവദിക്കാത്ത ഭാര്യ മകനെ ആ ഫീൽഡിൽ യദോചിതം പ്രവർത്തിക്കാൻ അനുഗ്രഹം കൊടുക്കുക, ആ ഒര് വിരോധാഭാസം മനസ്സിലാകുന്നില്ല!
@linavlog63982 жыл бұрын
എന്ത്യേ നമ്മുടെ Film Federation.... AMMA..... MAKTA...... തുടങ്ങിയ മഹാ സംഭവങ്ങൾ..... പക്ഷെ ഇപ്പോൾ ഗാന്ധി ഭവൻ മാത്രം
ഭാര്യയുമായി പിണങ്ങാൻ ഉള്ള കാരണം ഈ പറഞ്ഞ കാരണം ആണെന്ന് തോന്നുന്നില്ല. അങ്ങനെ എങ്കിൽ മകനെ എങ്ങനെ സിനിമയിൽ വിട്ടു. ഏതായാകും ഇത്രയും വലിയ മകൻ ജീവിച്ചിരിക്കുമ്പോൾ സ്വന്തം പിതാവ് ഈ അവസ്ഥയിൽ കഴിയുന്നത് സമൂഹത്തിനു മകനിലുള്ള മതിപ്പു കുറക്കുക തന്നെ ചെയ്യും.
@sanam45142 жыл бұрын
👍👍👍
@ideaokl60312 жыл бұрын
🤔👍👍👍👍👍🙏
@KrishnaPrasad-ev2tm2 жыл бұрын
Kopp aan മകന് 2 വയസ്സ് ഉള്ളപ്പോൾ ഉപേക്ഷിച്ചു പോയ ആളാണ്
@aldrin48862 жыл бұрын
@@KrishnaPrasad-ev2tm 💯💯
@RedRosejj2 жыл бұрын
1 vayassil makane upekshichathaa
@UshaKumari-lv1ys2 жыл бұрын
ജോലിയും പണവും ഉള്ളപ്പോൾ മക്കളെ നോക്കിയിരുന്നെങ്കിൽ.
@rajeshwardayal9677 Жыл бұрын
Mone, Makes a movie on your own life with a Great role for Your father.... Being you are the gift for Us
@sudhasatheeshkumar46892 жыл бұрын
ഇയാളുടെ തകർച്ചക്ക് കാരണം ഇയാൾ മാത്രമാണ്.... ഇയാള് നല്ല രീതിയിൽ പെണ്ണ് മദ്യം ഇതിനൊക്കെ അടിമ ആയിരുന്നു...
@@sudhasatheeshkumar4689, ഇങ്ങേരുടെ സ്ത്രീ വിഷയം കാരണമാണോ ഭാര്യ ഒഴിവാക്കിയത്? ഇങ്ങേർ കുടുംബത്തിന് ചെലവിന് കൊടുത്തിരുന്നില്ലേ?
@rageshatvalayam3 ай бұрын
എന്ത് ടൈറ്റിലാണ് ഇത് .....
@thulaseedharannk49622 жыл бұрын
ഭർത്താവിന്റെ സിനിമാ ജീവിതത്തെ എതിർത്ത ഭാര്യ മകനെ സിനിമയിൽ വിട്ടു. അപ്പോൾ സിനിമയല്ല വേർപെടാൻ കാരണം. മകൻ എത്ര വലിയവനായാലും പിതാവ് അവശനാകുമ്പോൾ കണക്കു ചോദിക്കുന്നത് ശരിയല്ല. വിവാഹ മോചനത്തിനു പല കാരണങ്ങൾ ഉണ്ടാകും. ഉറക്കെ വിളിച്ചു പറയുന്നത് മാത്രം സത്യം ആകണമെന്നില്ല. മാധവൻ സാറിലെ കലാകാരനെ അംഗീകരിക്കണം. മക്കൾക്കും ഭാര്യക്കും ക്ഷമിക്കാൻ കഴിയണം. അതാണ് മനുഷ്യ നന്മ.
@hussaink35472 жыл бұрын
കറക്റ്റ് 👍🏻👍🏻
@Aswathy-u2p2 жыл бұрын
സത്യം..
@rejisd88112 жыл бұрын
Exactly correct. She may had doubt.
@manojprabhu15072 жыл бұрын
അച്ഛൻ നല്ല കാലത്ത് മക്കളെ നോക്കിയില്ല എന്നു പറയുന്നതു ശരിയല്ല അച്ഛൻ എത്ര മോശക്കാരനായാലും അവസാന കാലത്ത് മക്കൾ നോക്കണം അതാണു ധർമ്മം ടി.പി സാറിനു താല്പര്യമുണ്ടങ്കിൽ ഇനിയുള്ള കാലം സംരക്ഷിക്കാൻ ഞാൻ തയ്യാറാണ്
ചോദിച്ചു വാങ്ങി നമ്മൾ കൊടുക്കുന്നത് നമുക്ക് തിരിച്ചു കിട്ടും
@HariPrasad-dw8cr2 жыл бұрын
പോക്രിത്തരം പറയരുത്... മകൻ ഉപേക്ഷിച്ചത് അല്ല. 2 വയസുള്ള മകനെയും ഭാര്യയെയും ഉപേക്ഷിച്ചു പോയത്... ഇപ്പോൾ മകനേ കാണണം പോലും... ഉളുപ്പില്ലാതെ പോക്രിത്തരം പറയുന്നു... ത് ഭൂ...
@Christhudhasv2 жыл бұрын
നല്ല സമയത്ത് നല്ല വെലസിനടണ് ഇപ്പോഴ് അറിയുണ്ണത് നരകജീവിതഠ ഇങ്ങനയോ ഞാനതറിഞ്ഞില്ലേ
@sreeramdastr98102 жыл бұрын
ജീവിത മേ പാഴ് 😘
@abdullavazhayil48682 жыл бұрын
ഭർത്താവ് സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടം അല്ല എന്നാൽ മകൻ സിനിമാ തൊഴിൽ ആയി തെരഞ്ഞ് എടുതത്പ്പോൾ വിരോധം ഇല്ല... ഇഷ്ടപ്പെട്ട തൊഴിൽ ചെയ്യുവാൻ പ്രോത്സാഹനം...ഡബിൾ സ്റ്റാൻഡേർഡ്...
@sreyasps58212 жыл бұрын
ഭാര്യക്ക് സിനിമ ഇഷ്ട്ടമല്ലാത്തത് കൊണ്ടാണോ അദ്ദേഹം മക്കളെ തിരിഞ്ഞു നോക്കാതിരുന്നത്
@nvnv29722 жыл бұрын
അല്പം സമ്പാദ്യം വയസ്സു കാലത്തേക്ക് വെക്കണം.ഇല്ലാഞ്ഞിട്ടാണോ,മദ്യപിച്ച് സുഖലോലുപനായി കഴിഞ്ഞിട്ടാണോ? സ്വാർഥരായ മക്കളും കാണും.നന്ദിയില്ലാത്ത വർഗ്ഗം.ശരിയേത് തെറ്റേത്.ഏതായാലും കഷ്ടം.
@mohananv33112 жыл бұрын
സ്വന്തം പിതാവിന് ആശയറ്റ നേരത്ത്, എന്ത് തന്നെ ആയിലും ഒരു കൈ സഹായം, സ്നേഹം നൽകാം തെറ്റില്ല.
@Christhudhasv2 жыл бұрын
വളരെശെരിയിണ്
@Prasiprasi-q9g2 жыл бұрын
ഒരു വയസ്സ് ആകും മുൻപ് ആ മകനെ ഉപേക്ഷിച്ച അച്ഛനെ എന്തിനു മകൻ നോക്കണം .. അയാൾ കഷ്ടപ്പെട്ട് ഈ നിലയിൽ എത്തിയത് ആണ്..
@salimpi1965002 жыл бұрын
വിതച്ചത് കൊയ്യാതെ പറ്റില്ലല്ലോ.
@manjurenjith83772 жыл бұрын
ഗോപി സുന്ദർ വയസ്സ് ചെല്ലുമ്പോ മക്കൾ നോക്കേണ്ട കാര്യമുണ്ടോ
@Nobody131132 жыл бұрын
ജനിപ്പിച്ചാൽ ആരും തന്ത ആവില്ല.2.5 വയസിൽ ഉപേക്ഷിച്ചു പോയ തന്തയാണ്
ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഉടനെ വിവാഹ മോചനം ചെയ്ത് കളഞ്ഞേക്കാം എന്ന് ചിന്തിക്കുന്നവർക്കുള്ള ഒന്നാമത്തെ പാഠം ആണിത് . കുടുംബമെന്ന ലോകത്തിലെ എല്ലാ അംഗങ്ങളെയും അതിരറ്റു സ്നേഹിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുക. അപ്പോഴും തെറ്റുകളെ ശാസിക്കുകയും വേണം. വിവാഹ മോചനം ആവശ്യം വന്നാൽ ഇതുപോലെ വരാനിരിക്കുന്ന അവസ്ഥകളെ മുൻകൂട്ടി കാണാൻ കഴിയണം. എന്തൊക്കെ പറഞ്ഞാലും അദ്ദേഹം ഇപ്പോൾ പലതും ഓർത്തു പോകുന്നുണ്ടാവും. വല്ലാത്തൊരു അവസ്ഥയാണിത്.... ദൈവ വിധി....
@dreamgirl55332 жыл бұрын
ആരോഗ്യവും,സമ്പത്തും ഉള്ള കാലത്ത്,ഭാര്യയെയും, മക്കളെം,അവഗണിച്ച്,സ്വന്തം സുഖം,ആസ്വാദനം എല്ലാം തെടിപോകുമ്പോൾ ഓർക്കണം,ഭാവിയിൽ ഇങ്ങനെ ഒക്കെ വരുമെന്ന്,ഭാര്യമാർക്കും മനസ്സും,വേദന,ചിന്താശേഷി എല്ലാം ഉണ്ടെന്ന്,അവരെ പരിഗണിക്കാതെ ഇരുന്നാൽ എല്ലാവർക്കും വരാം ഈ ഗ്‌തി,ഇതൊരു പാഠം ആണ്
@thomasmenachery87802 жыл бұрын
എനിക്ക് ഇയാളോട് വലിയ വിലാപമില്ല. Indisciplined financial life lead to his present state. It can happen to anyone in such format in life.
@mdinesh582 жыл бұрын
ആ സിനിമ വിജയിച്ചെങ്കിൽ അമ്മയും, മക്കളും, നീയും എന്ത് പറയും. സിനിമ വ്യവസായത്തിൽ അങ്ങിനെ പലരും പൊട്ടിയിട്ടുണ്ട്. കവിയൂർ പൊന്നമ്മയുടെ ഭർത്താവ് അങ്ങിനെ സംഭവിച്ച ഒരാളാണ്. അദ്ദേഹവും ആരും നോക്കാനില്ലാതെ തെണ്ടിപ്പോയിരുന്നു. എല്ലാ ബിസിനസ്സും അങ്ങനെത്തന്നെയാണ്. വിജയിച്ചാൽ വിജയിച്ചു അല്ലെങ്കിൽ കുത്തുപാള എടുക്കും. അതുകൊണ്ട് അയാളുടെ മിസ്‌ലീഡിങ് എന്ന് പറഞ്ഞു വലിയ സാമ്പത്തീക വിദഗ്ദൻ ആവല്ലേ. നാളെ നിനക്കും സംഭവിക്കാവുന്നതേയുള്ളൂ.
@manujohn36032 жыл бұрын
@@mdinesh58 correct analysis
@bhaskarv9482 Жыл бұрын
നല്ല കാലത്തു ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ആ ർത്തുല്ലസിച്ചു നടക്കുമ്പോൾ അവസാനം ഇങ്ങനെ യൊക്കെ അനുഭവിക്കണം. മക്കളെ അവഗണിക്കുന്നവർ ഇത് man😂ആക്കണം.
@alikoyapalliveed3062 жыл бұрын
മകന്‍ എത്ര വലിയ ആരായാലും അവന്റെ ഈ ലോകത്തേക്കുള്ള വരവിനുള്ള കാരണക്കാരന്‍ അവന്റെ അച്ഛന്‍ ആണെന്നുള്ള കാര്യം അവന്‍ മറക്കാന്‍ പാടില്ല.
@SunFlower-md7ho2 жыл бұрын
ലോകത്തേയ്ക്ക് വരേണ്ടതു് ഒരാവശ്യമല്ല. വന്നു കഴിഞ്ഞാലുള്ള പ്രശ്നങ്ങളാണ് പ്രധാനം. മോറൽ സപ്പോർട്ടില്ലാതെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് പരിതാപകരം
@sheelanandini50462 жыл бұрын
Makane nokkiyittundo
@smithack89992 жыл бұрын
മക്കൾക്ക് ജന്മം നൽകിയാൽ മാത്രം പോരാ അവരെ വളർത്താൻ ഉള്ള ഉത്തരവാദിത്തം കൂടി ഉണ്ട് ആ മനുഷ്യന്
@geethanair56882 жыл бұрын
ഒരുകുnjju പിറക്കുന്നത് പ്രകൃതിയുടെ വരദാനമായാണ്.
@athiravathiraachu78312 жыл бұрын
@@geethanair5688 അച്ഛൻ വേണ്ടേ
@surendrannair2612 жыл бұрын
Ethrayo anadhare sanmanasullavar sahayikunnu makan ee lokathu varan karanakkaran TP thanne angane orthengilum makanu nokam ayirunnu arogyamullappol mathi marakunnavarude anubham my father my pride ennu idakkide parayunna makkalanu eniku ullathu
If the father not giving enough love and care to their beloved ones, father is only a reason of biological instrument. The suffered people can only understand this, not the once enjoyed father... 😂
@cuteckoduvayur25822 жыл бұрын
🙏🙏🙏🌹🌹🌹
@s.kishorkishor9668 Жыл бұрын
ആന സിനിമയെടുത്തും കുടിച്ചു ധൂർത്തടിച്ചിട്ടു ഒന്നുമില്ലാതെ നടന്നപ്പം വീട്ടുകാർക്കും ദയ തോന്നി 25,00,000 രൂപ കൊടുത്തു് ചെറിയ വീടെടുത്തു ബാക്കി പണം ബാങ്കിലിട്ടു് പലിശകൊണ്ടു ജീവിക്കാൻ ഈ മോൻ 25 ലക്ഷം വും ഒരു വൈസയയും ബാക്കി വെക്കാതെ ധൂർത്തടിച്ചും കുടിച്ചും തീർത്തും എന്നിട്ടാണ് വാരണസിയിൽ പോയതു ഇയാളുടെ വീട്ടുകാർ ജീവിച്ചിരുപ്പൊണ്ട വേണമെങ്കിൽ പോയി ചോദീര് എനിയ്ക്ക് ഇയാളേം അറിയില്ല ഇയാളുടെ വീട്ടുകാരേം അറിയില്ല
@kamalasinisivan1433 ай бұрын
Evattakal nannavilla
@rajanpa60902 жыл бұрын
എന്തു ചെയ്യും.... നക്ഷത്രങ്ങൾ എവിടെ?. 1) മോഹൻലാൽ 2) മമ്മുട്ടി 3)പ്രിത്വിരാജ് 4)ജയറാം
@lob96182 жыл бұрын
ആർക്കെങ്കിലും കുഴപ്പം വന്നാൽ ഉടനെ മമ്മൂട്ടിയുടേയും മോഹൻലാലിൻ്റെയും പുറത്ത് കേറിക്കോളും .
@shaijas76552 жыл бұрын
Evarude achan alla
@sumeshummachan41522 жыл бұрын
എന്തിന് മറ്റുള്ളവരെ പറയണം...??? അവരാണോ കാരണക്കാർ....???
He is one of the best actors, no doubt. But we don't know the truth about his family life. Since he has divorced long back, we can not blame his ex wife and children for the present scenario.
@jagannathghorpade323 Жыл бұрын
🙏
@rosilylouis34662 жыл бұрын
Ellavarkum oru padamakanam ee sombhavam cherupathil kudumbam nokanam aa makal anubhavicha visham avarke ariyu
@Syama-o7o3 ай бұрын
അച്ഛൻ നോക്കിയില്ല ok മകൻ നോക്കണം എന്ന് പറഞ്ഞില്ലല്ലോ ഒന്ന് കാണാൻ വരാമായിരുന്നു
@johnvarkey90893 ай бұрын
ആള് പോയില്ലേ. ഇനി എന്ത്? താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നെ വരൂ മാധവൻ അനുഭവിച്ചു.
@Ani-tz9nc3 ай бұрын
മകൻ അല്ല അനാഥാലയത്തിൽ തള്ളിയത്.. അമ്മയെയും 2 വയസു ഉള്ളപ്പോൾ ഇദേഹം ഇട്ടേച്ച് പോയി....
@hemalatha21162 жыл бұрын
ചോര തിളപ്പിൽ ആരും വേണ്ടിയിരുന്നില്ല. ആ കുട്ടികൾ അനുഭവി ച്ച ത് അവർക്കേ അറിയൂ.
@sathyank80052 жыл бұрын
സത്യം എന്താണെന്ന് അവർക്കെ അറിയൂ അച്ഛനോ മകനാണോ അവരുടെ കുടുംബമാണോ തെറ്റുകാർ ചിലർക്ക് പണം മതി സ്വന്തവും ബന്ധവും ഒരു പ്രശ്നമല്ല പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കും നാളെ ഞാനും വീഴും എന്ന് ഓർക്കില്ല
@rajidevadas54132 жыл бұрын
😊
@sathyank80052 жыл бұрын
@@rajidevadas5413 😩
@ktnchemmaniyod41042 жыл бұрын
സന്തോഷം
@PratapKNair3 ай бұрын
Blame his high society wife who divorced him for going after his passion for acting
@nannurn57432 жыл бұрын
I don’t blame the children He’s paying for his on deeds Karma hits back
@AshaAsha-lc7bm2 жыл бұрын
നല്ല സമയത്ത് അവരെ തിരിഞ്ഞ് നോക്കി കാണില്ല അതാവും
@s.kishorkishor9668 Жыл бұрын
അതെന്തോന്നാ കൊച്ചിന് ജന്മം നൽകി ഉപേക്ഷിച്ച പോകാൻ ഇയാളാര് വരരുചിയോ
It is always easy to find fault with anybody especially when we do know only what is reported in the media. When he is down and out why one should criticize him for what is reported to have happened in the past. Let us empathize and leave him free to live his life. Let us find out what we can do to ameliorate his suffering.
A person behind females and drinks … by abandoning the wife and children never shall be called back .
@resh58712 жыл бұрын
എത്ര വലിയ സംവിധായകൻ ആയിട്ടും കാര്യമൊന്നുമില്ല ഈ ലോകത്തിലേക്ക് വരാൻ അയാളെ സഹായിച്ചത് അമ്മ അല്ല അച്ഛനാണ് അമ്മ മാത്രം വിചാരിച്ചാൽ സൃഷ്ടി അച്ഛൻ സൃഷ്ടിയും അമ്മ സ്ഥിതിയും ആണ് ആ വിവരം ഇല്ലെങ്കിൽ പിന്നെ എത്രയോ അനാഥർക്ക് എന്തെല്ലാം കൊടുക്കുന്ന ഒരു സ്നേഹത്തോടെ എങ്കിലും അദ്ദേഹത്തെ ചെന്ന് കാണുകയും സഹായിക്കുകയും ചെയ്തു കൂടെ മകന് ഇത് അച്ഛൻ അധിക്ഷേപിച്ചത് മായുമോ വലിയ സംവിധായകനാണെന്ന് പറഞ്ഞതുമായി
@tajihsaan48782 жыл бұрын
അച്ഛൻ അച്ഛന്റെ കടമ ചെയ്തില്ല.പിന്നെ മകൻ എന്തിനു കടമ ചെയുന്നു.ഒരു പരിചയവുമില്ലാത്തവർക്കു നമ്മൾ ദാനം ചെയ്യും.അവിടെ സഹതാപം മാത്രം.ഇത്തരം കേസിൽ പകയാണ് തോന്നുന്നത്.വർദ്ധ്യക്യത്തിലെ നിസ്സഹായതപോലെ തന്നെ ബാല്യത്തിലെ നിസ്സഹായതയും.
@resh58712 жыл бұрын
@@tajihsaan4878പറയുന്നത് നൂറുശതമാനവും സത്യമായിരിക്കാം എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല എൻറെ അച്ഛനെ നോക്കിയിട്ടില്ല ഒരു പൈസയും ചെലവിന് തന്നിട്ടില്ല പക്ഷേ എന്ന് പറഞ്ഞു ഞാൻ എൻറെ അച്ഛനെ നോക്കാത്ത ഇരുന്നിട്ടില്ല കാരണം ഞാൻ ഈ ഭൂമി കാണാൻ ഇടയാക്കിയ മനുഷ്യൻ അദ്ദേഹമാണ് ഞാൻ വച്ച് വീടിൻറെ പേര് എൻറെ അച്ഛൻറെ പേരാണ് കാരണം ഞാൻ ഒന്ന് രൂപവും എൻറെ ശരീരത്തിലെ ഒരുപാട് അംശങ്ങളും അച്ഛൻറെ അല്ലേ അയാൾ എങ്ങനെ സിനിമാക്കാരൻ അയാളുടെ അമ്മയ്ക്കായിരുന്നു സിനിമയോട് ഇഷ്ടം അല്ല അച്ഛൻ ആയിരുന്നു അല്ലേ പിന്നെ പാമ്പും പുണ്യം എല്ലാം അവനവൻറെ മനസ്സാണ് സുഹൃത്തേ അയാൾ ആ കൊച്ചുങ്ങളെ നോക്കിയില്ല എന്നുണ്ടെങ്കിൽ അതിനുള്ള വ്യക്തമായ ഇപ്പോൾ അനുഭവിക്കുന്ന ഉണ്ടല്ലോ
@sumeshvarghese88782 жыл бұрын
താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ ...... ........ ........ !
സൃഷ്ടിച്ചത് കൊണ്ട്മാത്രം അച്ഛനാകുമൊ...? അച്ഛന്‍റെ കടമയും കൂടി ചെയ്യണം ..അല്ലെങ്കില്‍ ഇത് തന്നെയാണ് അവസ്ഥ പ്രത്യേകിച്ചും ഈ കാലത്ത്...എന്നെയും എന്റെ അമ്മയേയും ...സ്വന്തം സുഖം തേടി ഉപേക്ഷിച്ചു പോയതാണ് അച്ഛന്‍ എന്ന് പറയുന്ന മനുഷ്യൻ...ഇതേവരെ പിന്നെ കണ്ടിട്ടില്ല...അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത്.അമ്മ മരിക്കുന്നത് വരെ ഞാൻ പൊന്നുപോലെ നോക്കി...അച്ഛന്‍ എന്നെങ്കിലും തിരിച്ചു വന്നാൽ...തിരിഞ്ഞു പോലും നോക്കില്ല ഉറപ്പ്.
@santhithomas46232 жыл бұрын
The son should never come. It should be a lesson for all men like him, who are selfish and never care for the kids and family when they have health, money and power. What you give, that you will get.
@sudhan99552 жыл бұрын
Learn money management lessons when u r earning.
@sureshn96072 жыл бұрын
ഭർത്താവ് സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ട്ടമല്ല. മകൻ അഭിനയിക്കുന്നതിൽ കുഴപ്പമില്ല.... എന്തൊരു വിരോധാഭാസം. കൊള്ളാം നല്ല സ്ത്രീ