ഈ നടന്മാർ സിനിമയിൽ ക്ലച്ച് പിടിക്കാതിരിക്കാൻ കാരണം 🤔 | Malayalam Actors | Turbo Movie

  Рет қаралды 118,834

Only 4 Cinema

Only 4 Cinema

2 ай бұрын

#turbomovie #mammotty #rajbshetty ##actors #actress #malayalam #nerumovie #kalabhavanmani #manjuwarrier #mammotty #mohanlal #newmovie2023 #mamukkoyacomedyscenes #aparnabalamurali #nazriya #fahadhfaasil #mamtamohandas #meerajasmine #tovinothomas #prithvirajsukumaran #shobhana #kavyamadhavanfans #nerumovie #salaar #kaathalthecore #falimy #basiljoseph #moviefacts #newmovie2024 #newrelease #review
#rahJaiTmovie | malayalam | Full Movie | Review | Movie Facts | Flop Movie| Drop Movies | Netflix | SonyLive | Mohanlal Movie | Mammootty | mamukkoya |comedy |mohanlal | rekha |Movie talks | salim kumar | dileep Movie | jayasurya |Updates | secret | movie | story | Script | AR Rahman| Kj Yeshudas
|Director | Fight | action | star | still
Mistakes | troll vedios | unknown | vijay |Facts | whatsapp ststus | mass troll | roasting | reaction | Fahad fasil | mamannan |
| Hotstar | seriel | Actors | Actress | Manju warrier | trailer | teaser |
jagathy | crime movie | Classic movie | Movie mistakes | jokes
voice of sathyanathan | Filim | Family | travel | Movie | songs | singers | mg sreekumar | voice | comedy | tovino | Thilakan | award | references | casting | drama | Turbo

Пікірлер: 435
@Abdulsathar-jv8tb
@Abdulsathar-jv8tb 2 ай бұрын
ക്‌ളച് പിടിക്കാതെ പോയി പിന്നെ ക്ലച് ചവിട്ടി ആക്സലേറ്റർ ചവിട്ടി പറപ്പിച്ച ഫഹദ്ഫാസിൽ
@funcyclopedia5315
@funcyclopedia5315 Ай бұрын
Illuminatti
@ashikpm2583
@ashikpm2583 Ай бұрын
🔥🔥
@josephstalin2543
@josephstalin2543 Ай бұрын
He was a drug addict during early years ....and has ADHD desease....that made him lagg and poor active
@althaf93027
@althaf93027 Ай бұрын
ക്ലച്ചു പിടിക്കാത്തോണ്ട് പുള്ളി ഓട്ടോമാറ്റിക്കും കൊണ്ട് വന്നു...
@ashcreatives9118
@ashcreatives9118 25 күн бұрын
@@josephstalin2543 yeah he was !
@mother.of.a.cute.boy87
@mother.of.a.cute.boy87 Ай бұрын
നിഷാന്ത് സാഗർ movies കുറവാണേലും ഇപ്പോഴും എല്ലാരും തിരിച്ചറിയുകയും ചെയുന്ന actor ആണ് 🥰 പ്രത്യേകിച്ച് 90 s ന്റെ fvrte ആണ് ആള് 🥰🥰🥰
@harikrishnank1312
@harikrishnank1312 28 күн бұрын
അതെ. 9:59 നിഷാന്തിന് എന്താ ഒരു ഗ്ലാമർ😊❤️❤️
@aquakid3500
@aquakid3500 2 ай бұрын
നമ്മുടെ ജോർജ് കുട്ടി കഴിച്ചിട്ട വരുൺ 😂
@chinduprasad7244
@chinduprasad7244 2 ай бұрын
ആ കുഴി തോണ്ടി വീണ്ടും ആസിഡ് ഒഴിച് ദഹിപ്പിച്ചു 😂😂😂😂😂
@sajinks1419
@sajinks1419 2 ай бұрын
മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജൻ
@marykutty-bh2dj
@marykutty-bh2dj 2 ай бұрын
Muhammede ennala peru
@Inspector_Balram.
@Inspector_Balram. Ай бұрын
@@marykutty-bh2djതാനൊരു തായോളി തന്നെ 😂
@jrjtoons761
@jrjtoons761 2 ай бұрын
കൂട്ടത്തിൽ നിഷാന്ത് മാത്രം നല്ല നടൻ ബാക്കി ഒക്കെ .പോയത് മലയാള സിനിമയുടെ നല്ലത്
@uprm4944
@uprm4944 2 ай бұрын
Sad that Nishant didnt get more chance in malayalam movies. He is really a good actor.
@Zemma-YOUTUBE
@Zemma-YOUTUBE 2 ай бұрын
@@uprm4944absolutely crct
@user-lg3fc7rx1x
@user-lg3fc7rx1x 2 ай бұрын
He is trying to come back ❤
@uprm4944
@uprm4944 2 ай бұрын
@@user-lg3fc7rx1x which movie?
@vhcjcv5760
@vhcjcv5760 Ай бұрын
Fahad ഇപ്പോൾ star ആയില്ലായിരുനെങ്ങിൽ പുള്ളിയെയും താൻ ഇങ്ങനെ പറഞ്ഞേനെ
@maradona2319
@maradona2319 2 ай бұрын
Nishanth sagar ee koottathil koottanda adheham ippozhum nalla roles chaiyunnu
@YaserResay
@YaserResay 2 ай бұрын
ഏതു 🤔🤔
@austinjohn1105
@austinjohn1105 2 ай бұрын
ഈയടുത്ത് ഇറങ്ങിയ രണ്ടുമൂന്നു പടത്തിൽ അഭിനയിച്ചു നല്ല അഭിപ്രായം നേടി. എന്നുവച്ച് മുൻനിര നായകൻ ഒന്നുമല്ല
@ranjithramachandran3468
@ranjithramachandran3468 2 ай бұрын
​@@YaserResay rdx
@shihabkf2221
@shihabkf2221 Ай бұрын
Turbo
@Dpprr
@Dpprr Ай бұрын
Garudan
@subairpathoorengapuzha6947
@subairpathoorengapuzha6947 2 ай бұрын
നിഷാന്ത് സാഗർ ചെറിയ റോളാണെങ്കിലും ലാസ്റ്റ് മൂവി ടർബോ
@SJ-vo4cc
@SJ-vo4cc 2 ай бұрын
Manikuttan❤️
@HarikrishnanK-is5bp
@HarikrishnanK-is5bp 21 күн бұрын
@@SJ-vo4cc Yes. Kayamkulam Kochunni Surya TV serial nostalgia😢❤️❤️
@meesamadhavan2391
@meesamadhavan2391 2 ай бұрын
ഷാനവാസ്‌, മധു വാറിയർ, ശ്രാവൺ ഒരേ ഭാവം തന്നെ, എത്ര കുത്തിയാലും ഒരേ ഭാവം.
@redmis196
@redmis196 2 ай бұрын
പക്ഷേ മധുവാര്യരുടെ മുടിയൊക്കെ മാറ്റി ഒരു വെപ്പുമുടി വെച്ച് മറ്റും ചെയ്താൽ നമുക്ക് മറ്റൊരു മഞ്ജുവാര്യരെ തന്നെ കിട്ടും😊
@meesamadhavan2391
@meesamadhavan2391 2 ай бұрын
@@redmis196 😂ഡബിൾ റോൾ വേഷം ആണെങ്കിൽ 👌
@Blj-ri3wo
@Blj-ri3wo 2 ай бұрын
Exactly 😅😅​@@redmis196
@totraveltolive1871
@totraveltolive1871 Ай бұрын
ഷാനവാസ് ഒരു ആവറേജ് നടൻ മധു വാര്യർ അത് പോലെ തന്നെ ശ്രാവൺ മുകേഷ് ഒരു മരപാഴ്
@harikrishnank1312
@harikrishnank1312 28 күн бұрын
​@@redmis196 ഇരുവട്ടം മണവാട്ടി എന്ന സിനിമയിൽ മധു വാരിയർ വില്ലൻ റോളിൽ ആയത് കൊണ്ട് മൊട്ട അടിച്ചിട്ടാണ് വരുന്നത്. എങ്കിലും ആ lookilum പുള്ളി സുന്ദരൻ തന്നെ😊
@ADHARVKRISHNA-
@ADHARVKRISHNA- 2 ай бұрын
Galaxy Star vinu annan
@RENJITHyoyo
@RENJITHyoyo Ай бұрын
ഫാൻസ് ഉള്ളതുകൊണ്ട് മാത്രം രക്ഷപ്പെട്ട രണ്ട് മരവാഴ കളും മലയാളത്തിലുണ്ട് താരപുത്രന്മാർ😂😂
@user-jo9ui2sv2c
@user-jo9ui2sv2c Ай бұрын
പ്രണവ്, ഗോകുൽ 🔥
@RENJITHyoyo
@RENJITHyoyo Ай бұрын
ഇവർ രണ്ടും ക്ലച്ച് പിടിച്ചില്ല ഒന്നുകൂടി ആലോചിക്ക് ഉത്തരം കിട്ടും
@RENJITHyoyo
@RENJITHyoyo Ай бұрын
എന്ത് കോപ്രായം കാട്ടിയാലും തിയേറ്ററിന് മുന്നിൽ കുറെ മണ്ടൻ ഫാൻസ് ഇരിപ്പുണ്ട് കയ്യടിക്കാൻ കാശിറക്കി കഥാപാത്രങ്ങളെ വിലയ്ക്കു വാങ്ങുകയാണ് ഇപ്പോൾ
@aju_shaaa
@aju_shaaa Ай бұрын
Dq 😂
@sayedjifri5969
@sayedjifri5969 Ай бұрын
അവരുടെ പേര് ഒന്ന് പറയാമോ
@greenstorm6755
@greenstorm6755 2 ай бұрын
ഇനിയും ഉണ്ട്... ഹേമന്ത് മേനോൻ, നിഹാൽ, അജ്മൽ അമീർ, ഫർഹാൻ ഫാസിൽ, മക്ബൂൽ സൽമാൻ, വിനീത് കുമാർ, ശ്രീറാം രാമചന്ദ്രൻ, രാഹുൽ മാധവ്... അങ്ങനെ കുറെ പേര്
@utharath9498
@utharath9498 Ай бұрын
Sreeram serial nadan alle
@greenstorm6755
@greenstorm6755 Ай бұрын
@@utharath9498 സിനിമകളിലും നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്!!
@greenstorm6755
@greenstorm6755 Ай бұрын
@@utharath9498 സിനിമയിലെ അവസരങ്ങൾ ഇല്ലാതായപ്പോൾ ആണ് സീരിയൽ ചെയ്യാൻ തുടങ്ങിയത്
@kiranrs6831
@kiranrs6831 25 күн бұрын
അജ്മൽ സിനിമ ഉണ്ട്, പാപ്പൻ പോലെ, പക്ഷേ മലയാളത്തിൽ സിനിമ കുറവാണെങ്കിലും തെലുങ്കിൽ ആക്റ്റീവ് ആണ്
@arunmdaz8476
@arunmdaz8476 2 ай бұрын
4 ദി പീപ്ൾസ് ലെ അരുൺ
@meesamadhavan2391
@meesamadhavan2391 2 ай бұрын
അങ്ങേര് ഉപനായകൻ ആയിട്ട് പോലും രെക്ഷ ഇല്ല, കുറച്ചു കുടി നന്നായി അഭിനയിച്ചത് ഡ്രൈവിങ് ലൈസൻസ് ലെ കഥാപാത്രം ആണ്, ബാക്കി എല്ലാം പുറകിൽ നിന്ന് അസിസ്റ്റന്റ്‌ ഡയറക്ടർ പറയുന്നത് പോലെ തോന്നും.
@harinarayanans3097
@harinarayanans3097 2 ай бұрын
​@@meesamadhavan2391അനാർക്കലിയിലെ വേഷവും നല്ലത് ആയിരുന്നു.❤
@jayaprakashk5607
@jayaprakashk5607 2 ай бұрын
Madiyan aanu​@@meesamadhavan2391
@manzoormr7741
@manzoormr7741 2 ай бұрын
Pokkiriraja,Anjam pathira ഇവയെല്ലാം കുഴപ്പമില്ല.നായക കഥാപാത്രമായി മാത്രം വന്നില്ല
@harikrishnank1312
@harikrishnank1312 28 күн бұрын
അതേ സിനിമയിലെ തന്നെ ബോക്സർ ഷഫീഖ് ആയി അഭിനയിച്ച പദ്മകുമാർ (ആ 4 പേരിൽ ഏറ്റവും പൊക്കമുള്ളവൻ. അവൻ തന്നെയാണ് അഴിമതിക്കാരുടെ കൈ വെട്ടുന്നത്😊)
@Adore_media
@Adore_media 2 ай бұрын
ഇങ്ങനെ വീഡിയോ ചെയ്യില്ലേ brothers ... അവർ ആരെങ്കിലും ഈ വീഡിയോ കണ്ടാല്‍ വല്ലാത്ത വിഷമം ഉണ്ടാവും.. Nb- ക്ലച്ച് പിടിക്കാത്ത youtubers n പറഞ്ഞു നിങ്ങളെ വച്ച് ഒരു വീഡിയോ ചെയ്താലോ..
@only4cinema17
@only4cinema17 Ай бұрын
Sry
@sneakyhydra3357
@sneakyhydra3357 Ай бұрын
ശെരിയാണ്.സജീവം ആവാൻ കഴിയാത്ത എന്ന ഹെഡിങ് ആയിരുന്നു നല്ലത്...
@suryaa9275
@suryaa9275 2 ай бұрын
അഭിനയിക്കാൻ പറഞ്ഞാൽ കോപ്രായം അല്ല കാണിക്കേണ്ടത് അങ്ങനെ കാണിച്ചോണ്ടാ ഇവനൊക്കെ ക്ലച്ചു പിടിക്കാത്തത്
@chinduprasad7244
@chinduprasad7244 2 ай бұрын
😂😂😂
@gokulv6290
@gokulv6290 2 ай бұрын
നമ്മുടെ സ്വന്തം കൊച്ചുണ്ണിയായി വന്ന മണിക്കുട്ടൻ
@zodiacboy7102
@zodiacboy7102 2 ай бұрын
നിഷാന്ത് സാഗർ ടർബോ മൂവിയിൽ ഉണ്ടായിരുന്നു
@sandeeshpc5928
@sandeeshpc5928 2 ай бұрын
RDX ലും ഉണ്ട്
@rajisamrokckzz7347
@rajisamrokckzz7347 2 ай бұрын
But randilum wow innu parayan onnum illa
@chinduprasad7244
@chinduprasad7244 2 ай бұрын
ഗരുഡൻ 😍
@DEEPU-ix6sk
@DEEPU-ix6sk 2 ай бұрын
​@@rajisamrokckzz7347ninak wow ennu parayan ninte andi mathramalle ollu maire.... Kidann konakkathe... 😏
@rajisamrokckzz7347
@rajisamrokckzz7347 2 ай бұрын
@@DEEPU-ix6sk my dear friend enykku ethinu parupadi parayan kazhilla sorry Karanam nite thandhayude samsaram annu nikanikkunathum parayunathum njan agane alla Karanam njan oru handicapped person annu enykku oru thadhaye ullu anne ponnu pole nokkuna oru thantha matharam
@rejinsragils1389
@rejinsragils1389 2 ай бұрын
ഇനിയും ഒരുപാട് നടീ നടന്മാർ ഉണ്ട്,, മറ്റു മേഖലകളിലും ഉണ്ട്,, കാരണം ഭാഗ്യമില്ലായ്മ തന്നെ..
@lajcreation6292
@lajcreation6292 2 ай бұрын
വിനീത് കുമാർ he is good actor
@harikrishnank1312
@harikrishnank1312 28 күн бұрын
അതെ. നർത്തകൻ ആയത് കൊണ്ട് എല്ലാ ഭാവങ്ങളും വരുത്താൻ കഴിവുണ്ട്. എന്നിട്ടും romance റോളുകളിൽ സിനിമാക്കാർ ഒതുക്കി
@sweet_and_cruel
@sweet_and_cruel 2 ай бұрын
Missing Nishaan😢😢😢 Hope he will come back😔😔🙂🙂🥲🥲
@farhanmundackal
@farhanmundackal 2 ай бұрын
വിനു മോഹൻ - ലോഹിതദാസ് സിനിമയിൽ തുടക്കം ഇതിനും അപ്പുറം ഒന്നു സ്വപ്നങ്ങളിൽ മാത്രം കൈലാഷ് എംടി യുടെ സ്ക്രിപ്തിൽ ലാൽജോസ് സംവിധാനതിൽ തുടക്കം ബാക്കി അവരുടെ വിധി
@chinduprasad7244
@chinduprasad7244 2 ай бұрын
സൈകുമാറിന്റെ അവസ്ഥ.... സെറ്റിൽ വന്നാൽ കൈലാഷ് 😂😂😂വീട്ടിൽ പോയാൽ വിനു മോഹൻ 😂😂😂😂
@joshybenadict6961
@joshybenadict6961 2 ай бұрын
കൈലാഷ് ഇപ്പോഴും ചില സിനിമകളിൽ സൈഡ് റോളുകളിൽ കാണുന്നുണ്ടല്ലോ
@meesamadhavan2391
@meesamadhavan2391 2 ай бұрын
നല്ലൊരു സിനിമ ആയിരുന്നു 5സ്റ്റാർ ഹോസ്പിറ്റൽ, പക്ഷേ നായകൻ മാത്രം ശോകം, വേറെ എന്തെങ്കിലും നായകൻ ആയിരുന്നു എങ്കിൽ ഹിറ്റ്‌ ആകുമായിരുന്നു, ഒരു പക്ഷേ ദിലീപ്, വിനീത്, കുഞ്ചാക്കോ ആരെങ്കിലും ആയിരുന്നു എങ്കിൽ വേറെ ലെവൽ പടം ആകുമായിരുന്നു
@only4cinema17
@only4cinema17 2 ай бұрын
തീർച്ചയായും
@jrjtoons761
@jrjtoons761 2 ай бұрын
വിനീത്
@rejithpkd1723
@rejithpkd1723 2 ай бұрын
പടം ഹിറ്റ് ആണ്
@meesamadhavan2391
@meesamadhavan2391 2 ай бұрын
@@rejithpkd1723 ഷീല ഈ കമന്റ് കണ്ടാൽ ഇഷ്ട്ടപെടും, അന്നത്തെ കാലത്ത് 6ദിവസം മാത്രം ഓടിയാൽ പടം ഫ്ലോപ്പ് ആണ്, അതും വെറും 12റിലീസിംഗ് കേന്ദ്രത്തിൽ ആണ് റിലീസ് ചെയ്തത്, എറണാകുളം കോഴിക്കോട് തിരുവനന്തപുരം സെന്റർ മാത്രം ആണ് നല്ല തിയേറ്റർ കിട്ടിയതും നാല് ഷോ കളിച്ചതും Anyway സിനിമയുടെ കഥ എനിക് ഇഷ്ടം ആയി, തിലകൻ ജഗതി, ഗീത, ജഗദീഷ് ദേവൻ, സുകുമാരി, രാജൻ p ദേവ് നല്ല അഭിനയം 👌നല്ല പാട്ടുകൾ. പക്ഷേ നടൻ മാത്രം ശോകം. ഇനിയും സംശയം ഉണ്ടെങ്കിൽ ഇതിനെ കുറിച്ച് താഹ ഈ അടുത്ത് ആയി ഒരു ഇന്റർവ്യൂ ഇൽ പറയുന്നത് കേൾക്കുക.
@meesamadhavan2391
@meesamadhavan2391 2 ай бұрын
@@jrjtoons761 അന്നത്തെ കാലത്ത് ഈ സിനിമ ചെയ്യുവാൻ പറ്റിയവർ ഇവർ മുന്ന് പേർ ആണ് ഉള്ളത്, മമ്മൂക്ക, ലാലേട്ടൻ, ജയറാം ഏട്ടൻ, സുരേഷ് ഏട്ടൻ മുകേഷ്, ബിജുമേനോൻ ചെയ്താൽ ശരി ആകുക ഇല്ല, ഇന്ന് ആയിരുന്നു എങ്കിൽ ഒരു പാട് ഓപ്ഷൻ ഉണ്ട്, ഉണ്ണി മുകുന്ദൻ, നിവിൻ, ധ്യാൻ, etc. പിന്നെ വിനീത് അന്ന് അത്യാവശ്യം നല്ല കഥാപാത്രം ചെയ്തും ആണ്, കാബൂളിവാല, മാനത്തെ വെള്ളിതേര്, പരിണയം, ഗസൽ,
@shalommshaji
@shalommshaji 2 ай бұрын
Mention Saji soman son of M.G Soman,Boban alummoodan son of alummoodan,Rasheed Ummer son of KP Ummer,Jubil Rajan P. Dev & Unni Rajan p.dev, sons of Rajan p dev,Padmaraj Ratheesh & Parvathy Ratheesh children of Ratheesh,Skanda Ashok,Divyadarshan son of E.A Rajendran,maqbool Salman son of Ibrahimkutty
@only4cinema17
@only4cinema17 2 ай бұрын
Part 2 cheyyam
@owaishabazz9864
@owaishabazz9864 2 ай бұрын
കഴിവുണ്ടായിട്ടും വേണ്ട വിധം ഉപയോഗിക്ക പെടാതെ പോയ നടൻ ആണ് സണ്ണി വെയ്ൻ
@lajcreation6292
@lajcreation6292 2 ай бұрын
നിഷാന്ത് സാഗർ & വിനീത് കുമാർ
@rythmofelanza9336
@rythmofelanza9336 Ай бұрын
നിഷാന്ത് സാഗർ 🔥🔥🔥👌👌👌👌
@soorajthampy5220
@soorajthampy5220 Ай бұрын
വിനു മോഹൻ നല്ല പോലെ വരും എന്ന് തോന്നി യിരുന്നു , നിവേദ്യം കണ്ടു കഴിഞ്ഞു 👍 പക്ഷേ സിനിമ കാർ തന്നെ ഒതുക്കിയത് ആണ് എന്ന് തോന്നുന്നു, വിനു മോഹൻ actor നല്ല ത് ആണ് ഇപ്പോഴും
@Anacondasreejith
@Anacondasreejith 29 күн бұрын
കൈലൂ അണ്ണൻ ❤
@meesamadhavan2391
@meesamadhavan2391 2 ай бұрын
കുഞ്ചാക്കോ ബോബന്റെ 2സിനിമയ്ക്ക് മാത്രം ആണ്, പിന്നെ ജയസൂര്യ ക്ക് 2സിനിമ ഡബ്ബിങ് ചെയ്തിട്ടുണ്ട്.
@only4cinema17
@only4cinema17 2 ай бұрын
Athey
@chackochanats9809
@chackochanats9809 27 күн бұрын
Chackochante first movie mathram dubb cheythathu baki ellam chackochante own voice aanu
@Vermeelian
@Vermeelian 2 ай бұрын
മഖ്ബൂൽ സൽമാൻ ഭഗത് മാനുവൽ അജ്മൽ അമീർ
@cjgta7869
@cjgta7869 2 ай бұрын
Ajmal Ameerin orupaadu movies und bro. Baakki ullavare pole alla
@Vermeelian
@Vermeelian 2 ай бұрын
@@cjgta7869 👍
@stylesofindia5859
@stylesofindia5859 2 ай бұрын
മക്ബൂൽ പക്കാ ശോകം
@arunkrup5908
@arunkrup5908 2 ай бұрын
അദ്ദേഹം ഒരു ഡോക്ടറാണ്
@DB-rl6ql
@DB-rl6ql 2 ай бұрын
​@@cjgta7869 Side role ayipoi ellathilum
@nuhman1906
@nuhman1906 2 ай бұрын
Rain rain come again എന്ന പടത്തിലെ ഒരു നടനുണ്ടായിരുന്നല്ലോ ajay jose🤔
@Anoop-k23
@Anoop-k23 2 ай бұрын
Yes
@Anoop-k23
@Anoop-k23 2 ай бұрын
വൈശാലിയിലെ നായകൻ സഞ്ജയ് മിത്ര മലയാളത്തിൽ ക്ലച്ച് പിടിച്ചില്ല
@TheKalikalam
@TheKalikalam Ай бұрын
നിഷാന്ത് സാഗറിന് "നല്ല നടൻ " എന്ന പേര് കിട്ടാൻ 22 വർഷം കാത്ത് നിൽക്കേണ്ടിവന്നു... ഇ ലിസ്റ്റിൽ പല നടന്മാരും 15 വർഷം പോലും ആയിട്ടില്ല സിനിമയിൽ വന്നിട്ട്. സപ്പോസ് ഈ വിഡിയോ 2010 ഇൽ ആണ്‌ യൂട്യൂബിൽ വന്നിരുന്നത് എങ്കിൽ ഇതിൽ top 1 ഫഹദ് ഫാസിൽ ആയിരുന്നേനെ...... Don't judge anyone too early
@Madboxer2000
@Madboxer2000 2 ай бұрын
Galaxy Star Vinu mohan 😂
@michaeldemiurgos9861
@michaeldemiurgos9861 2 ай бұрын
Galaxy star😢😢
@sreerajs7123
@sreerajs7123 2 ай бұрын
Kailu annan 🔥
@arvinds-cs1sm
@arvinds-cs1sm 2 ай бұрын
എല്ലാ groupilum കാണുമല്ലോ friendsum ആയി ഒഴപ്പി നടന്നിട്ട് അവസാനം examinte തലേന്ന് ഒറ്റയ്ക്ക് പഠിച്ചു pass ആവുന്ന ഒരു തേപ്പിസ്റ്റ് friend !! അയാളുടെ പേരാണ് ASIF ALI !!! 2005-2015il വന്നു flop ആയ majority herosinte കൂടെ friend ആയും, 2nd hero ആയും, villian ആയും വന്നു അവർക്കൊക്കെ വലിയൊരു boxoffice bomb സമ്മാനിക്കുന്നതിൽ ചേർന്ന് നിന്ന് ആദ്മാർത്ഥം ആയി പ്രയത്നിച്ച ആളാണ് പുള്ളി...എന്നാൽ ഈ listil തലപ്പത്തു വരേണ്ടിയിരുന്ന പുള്ളി എല്ലാരേയും തേച്ചിട്ടു 2013inu ശേക്ഷം ഒറ്റയ്ക്ക് കിട്ടിയ വള്ളിയിൽ തൂങ്ങി ഇങ്ങു കേറി പോന്നു 😂😂😂ഇപ്പോൾ ആളാകെ maaripoyi🔥🔥🔥
@vhcjcv5760
@vhcjcv5760 Ай бұрын
കാരണം കഴിവുണ്ട്.
@Kakarot7314
@Kakarot7314 Ай бұрын
Ithippo ookkiyatho pukazhthiyatho 🙄
@bijuradhakrishnan6788
@bijuradhakrishnan6788 2 ай бұрын
മണിക്കുട്ടൻ
@jerinabraham3236
@jerinabraham3236 2 ай бұрын
തില്ലാന തില്ലാന movie Actor കൃഷ്ണ ആകാശഗംഗ movi Actor റിയാസ് ഭഗത് മാനുവൽ, മണിക്കുട്ടൻ, പറയാനാണെങ്കിൽ വേറെയും ഒരുപാടുണ്ട്
@stylesofindia5859
@stylesofindia5859 2 ай бұрын
വിനു മോഹൻ
@appuappuzz2309
@appuappuzz2309 2 ай бұрын
എല്ലാവരും nepo kids ennu paranju Fahad, dq, Prithvi, etc ullavare kali akkarund Nepo kid anelm talent illel industry nilkkan pattilla. Sukumarenekkal super star Mukesh ayirunnu ayalde makkal clutch ayilla Jayaram mon കാളിദാസൻ still clutch ayittilla. Nepo kid ayal chanc kittum some movies but talented allel pidichu nilkkan pattilla Ethu industry anelm angane thanneya
@user-zx6tg4fd6v
@user-zx6tg4fd6v Ай бұрын
Dq nu Oru talent illa Adyam okke full over acting ayirunnu But mammoty is clever Nalla director koode act cheyichu Mammootty fans kattakk koode ninum Angane aan oru level ayath Allathe talent onumalla Prithviraj achan sukumarante cinema relationship pati mon ariyathath kond aavum Luck um family influence undel. Chilapol success avum Look at Pranav zero acting skills still avanu hrudyam kiti hit ayi
@dshorts7913
@dshorts7913 2 ай бұрын
Powliii😍
@diljithdinesh6886
@diljithdinesh6886 2 ай бұрын
മഞ്ജുളൻ കഴിഞ്ഞ വർഷം മമ്മൂക്കയുടെ ക്രിസ്റ്റഫർ എന്ന സിനിമയിൽ ഒരു ചെറിയ റോൾ അഭിനയിച്ചിരുന്നു
@jovinthomas3359
@jovinthomas3359 2 ай бұрын
കല്യാണം മികച്ച സിനിമ ആയിട്ടാണ് തോന്നിയത്
@nisanalimohd232
@nisanalimohd232 2 ай бұрын
Unnikuttan
@bonifas6712
@bonifas6712 2 ай бұрын
Aadyam swontamayitt clutch pidikan sramikyaa....ennit baaki ullavare pidipikkam👍.
@nayeem13455
@nayeem13455 2 ай бұрын
നോട്ട്ബുക്ക് സിനിമയിലെ നായകൻ സ്കന്ദ അശോക്❤ അദ്ദേഹത്തെ പിന്നെ നായകനായി സിനിമയിൽ കണ്ടിട്ടില്ല.
@shyamaretnakumar5868
@shyamaretnakumar5868 2 ай бұрын
Kannada movies ല് act ചെയ്യുന്നു
@vishakhvishakh148
@vishakhvishakh148 2 ай бұрын
Divyadarshan from Karanavar
@factfellow2941
@factfellow2941 2 ай бұрын
6:22 Madhu Warrier is the director of the movie 'Lalitham Sundaram'
@psycosportsmedia777
@psycosportsmedia777 2 ай бұрын
Oru aadar lovile nayakane vere ethenkilum padathil kandatundo
@kamalybabu9814
@kamalybabu9814 2 ай бұрын
Rain rain come again movie ille actors nte video cheyumo
@only4cinema17
@only4cinema17 2 ай бұрын
Cheyyam
@JithuRaj2024
@JithuRaj2024 2 ай бұрын
9:35 തെറ്റി പോയല്ലോ. ഫാസിൽ വലിയ നായകനോ ?
@only4cinema17
@only4cinema17 2 ай бұрын
Thettipoyi but nammal padanaayakan naadinte naayakan ennokke parayaarilley 🥰 😀
@only4cinema17
@only4cinema17 2 ай бұрын
നായകൻ എന്ന് വച്ചാൽ നയിക്കുന്നവൻ നേതാവ് എന്നൊക്കെ അർത്ഥം ഉണ്ട് 😀❤️🥰
@jafarbacha8717
@jafarbacha8717 2 ай бұрын
ബോബൻ അലുമുടൻ റിയാസ് (ആകാശഗംഗ ) നിയാസ് (ക്ഷണകത്ത് ) മണിക്കുട്ടൻ കൃഷ്ണ ശരത് വിനീത് കുമാർ ഹരീഷ് ഷഫീക്
@shintopc5988
@shintopc5988 2 ай бұрын
perfect list bro
@harikrishnank1312
@harikrishnank1312 28 күн бұрын
ഷഫീഖിനെ കാണാൻ റഹ്മാന്റെ പോലത്തെ ഹെയർസ്‌റ്റൈലും ക്ലീൻ ഷേവ് ലൂക്കും ഒക്കെയുള്ളത് കൊണ്ട് സിനിമയിലെ ചില തൊരപ്പന്മാർ പാര വച്ചു
@vintagetechmalayalam7732
@vintagetechmalayalam7732 2 ай бұрын
ഈ വീഡിയോ കണ്ടിട്ട് എനിക്ക് വലിയ ഉപകാരം ഒന്നും ഇല്ല.. But എപ്പടിടാ ഇതൊക്കെ എങ്ങനെ റിസർച്ച് ചെയ്ത് കണ്ടുപിടിച്ചു... അടിപൊളി... റിസർച്ച് ന് കൂടുതൽ ലൈക്‌ അർഹിക്കുന്നു 👍🏻
@only4cinema17
@only4cinema17 2 ай бұрын
Thanks
@user-xb5zo8rb4e
@user-xb5zo8rb4e Ай бұрын
മഞ്ജുളൻ 😭😭😭
@blacknight7643
@blacknight7643 19 күн бұрын
Aby Kunjumon from Youth Festival, Anil [Jithumon] from Udayam.
@uprm4944
@uprm4944 2 ай бұрын
Dinu Dennis..!
@midhungeorge2955
@midhungeorge2955 2 ай бұрын
ഇതിൽ ടിനി ടോം എവിടെ.. ഇതുവരെ ഇങ്ങേരു ബോർ ആയാണ് കാണാറ് 😄
@arunv3739
@arunv3739 2 ай бұрын
Sahayi Kumar oo😅😅
@muraleekrishna.s1901
@muraleekrishna.s1901 2 ай бұрын
Rithu❤️
@Nayan557
@Nayan557 Ай бұрын
നിഷാന്ത് സാഗർ ❤️
@sathishkumar8702
@sathishkumar8702 Ай бұрын
Rathish's son padmaraj...he looked like rathish but did not get his father's talent
@traveldiaries6208
@traveldiaries6208 2 ай бұрын
7:10 സഹായി കുമാർ അല്ല saikumar anu
@chinduprasad7244
@chinduprasad7244 2 ай бұрын
😂😂😂😂
@dhanyakk8100
@dhanyakk8100 2 ай бұрын
വിനുമോഹൻ പുലിമുരുകനിലുണ്ട്
@sebastianpa3018
@sebastianpa3018 15 күн бұрын
Not only Jomonte Suvisheshangal, ittimani
@nisanalimohd232
@nisanalimohd232 2 ай бұрын
Automatic aavumbool Clutch pidichlleelum veendilla
@rasheedev7528
@rasheedev7528 2 ай бұрын
റിയാസ് ഖാൻ : കൂടാതെ നിറം എന്ന സിനിമയിൽ ഉപനായകനായി അഭിനയിച്ച ആൾ (ബോബൻ ആണന്ന് തോന്നുന്നു!ഇപ്പോൾ കാണുന്നില്ലാ :
@vcvkumar007
@vcvkumar007 2 ай бұрын
റിയാസ് ഹസ്സൻ (ആകാശഗംഗ)
@mohammedafsal9846
@mohammedafsal9846 2 ай бұрын
ഇതിൽ പറയുന്ന പ്രതീക്ഷ വെച്ചിരുന്ന പ്രേക്ഷകർ ആരാണാവോ ?
@anilajoseph8536
@anilajoseph8536 2 ай бұрын
അങ്ങനെ ചോയിക്ക് സൈമ..
@vineethv5653
@vineethv5653 Ай бұрын
അതാണ് ഞാനും ചോദിക്കാൻ വന്നത്...ആകെ കഴിവുള്ളത് നിഷാന്ത് സഗറിന് മാത്രം ആണ്‌
@sabirkalikavuup6649
@sabirkalikavuup6649 2 ай бұрын
Ithu break thanne poyikknallo😂😂
@rrr8161
@rrr8161 Ай бұрын
Luck also important
@Kakarot7314
@Kakarot7314 Ай бұрын
Pranav mohanlal too. Mohanlalinte mon aayath kond maathram padathinu athyavashyam collection kitunnu. Abinayakkaanulla kazhiv aduth koode pooyitilla
@sanilkeerthanagopuks8204
@sanilkeerthanagopuks8204 14 күн бұрын
നിഷാത് സാഗർ ബെസ്റ്റ് നടൻ ആണ് 🔥👌🏻👌🏻
@anandhupillai1031
@anandhupillai1031 2 ай бұрын
Actor Krishna is missing bro😊
@RAJIVJF
@RAJIVJF Ай бұрын
Pranav Mohanlal, Gokul Suresh, Farhaan Fazil.
@jayakrishnan1997
@jayakrishnan1997 2 ай бұрын
Symphony എന്ന ഒരു മലയാളം movie ഉണ്ട് അതിലെ നടൻ...
@sabubabu767
@sabubabu767 2 ай бұрын
Sg mon gokul suresh
@sajilsubramanian7639
@sajilsubramanian7639 2 ай бұрын
നിഷാന്ത് സാഗർ കിടു ലുക്ക്‌ 👌🏻
@harikrishnank1312
@harikrishnank1312 28 күн бұрын
അതെ. ഇവിടെ 9:58😊
@praveenchandran8526
@praveenchandran8526 Ай бұрын
Prem kishore, prem Navas son debuted in malayalam film.
@sachinaudiolibrary3656
@sachinaudiolibrary3656 18 күн бұрын
നിഷാന്ത് സാഗർ അടിപൊളി ആണ്
@Emuzlite
@Emuzlite 2 ай бұрын
ദുൽകർ സൽമാൻ... മറന്നുപോയി അണ്ണൻ
@muhammedajnas5491
@muhammedajnas5491 2 ай бұрын
oru padam pottiya dq vine idaamenkil.. 2016 nu shesam lusifer um nerum maathram .. 20 padam potticha ettane nthu cheyyanm. pranavu , tholvi yanenkilum , ippoyulla mohanlal nekkal kolla
@Kurup137
@Kurup137 2 ай бұрын
Kailu Annan 😊😊😊
@radhagopi3939
@radhagopi3939 2 ай бұрын
Krishnachandran is a BA music degree holder but not rendered in many films because of dirty politics in film industry
@Aazikka
@Aazikka 2 ай бұрын
Anu Mohan
@jones9062
@jones9062 2 ай бұрын
Where is Badusha khan??
@justindavis1924
@justindavis1924 2 ай бұрын
Kailash....thalavattam kandal urappicho, aa padam polinjirikkum. Churukkam chila padangal mathram anu ee paranjathinu apavadham...
@mohamedsadiqparayil2273
@mohamedsadiqparayil2273 2 ай бұрын
മധുവാര്യരുടെ ആദ്യ സിനിമ പറയാം അല്ലെ ജിഷ്ണു ഭാവന തുടങ്ങിയവരുടെ പടം
@only4cinema17
@only4cinema17 2 ай бұрын
Campus
@harikrishnank1312
@harikrishnank1312 28 күн бұрын
​@@only4cinema17 പക്ഷേ അത് 2003 ഇൽ ഷൂട്ടിംഗ് കഴിഞ്ഞുവെങ്കിലും ഇടക്ക് വച്ച് നരേന്ദ്രപ്രസാദ് മരിച്ചത് കൊണ്ട് കോട്ടയം നസീർ ആണ് പുള്ളിയുടെ പിന്നെയുള്ള scenesil dubb ചെയ്തത്. ഡബ്ബിങ് കഴിയാൻ വൈകിയത് കൊണ്ട് 2005 ഇലാണ് ക്യാമ്പസ്‌ ഇറങ്ങിയത്
@Username-mh6bi
@Username-mh6bi Ай бұрын
ശ്രീ ഉമ്മറിൻറെ മകൻ, ജഗതി ശ്രീകുമാറിൻറെ മകൻ ( 1988 ൽ മൂന്നാംപക്കത്തിൽ ബാലതാരം).
@radhagopi3939
@radhagopi3939 2 ай бұрын
Krishnakumar Nandabmnam film Krishnante role cheytha actor Krishnakumar is handsome and good actor Sarath
@shefeeq7902
@shefeeq7902 2 ай бұрын
പ്രണവ് അവൻ വെറുതെ ആണ് അഭിനയിക്കാൻ അറിയില്ല
@akhileshappu7484
@akhileshappu7484 2 ай бұрын
Athee dq na polee plastic surgery mwon😂
@komali-ml9mc
@komali-ml9mc 2 ай бұрын
better than nikker salman😂
@aaduthomaaaduthoma6965
@aaduthomaaaduthoma6965 2 ай бұрын
Statue polulla adhi moveile avantea nilp pranav oru bhooloka tolvi
@kiranrs6831
@kiranrs6831 25 күн бұрын
ദുൽഖർ ഗോകുൽ നീരജ് മഖ്ബുൽ സൽമാൻ
@jayeshsasi2015
@jayeshsasi2015 2 ай бұрын
ബിയോൺ - ഏറ്റവും കൂടുതൽ ബാലതാരമായി തിളങ്ങിയനടൻ.പിൻഗാമി ലാലേട്ടൻ്റെ ചെറുപ്പം. തെങ്കാശിപ്പട്ടണം സുരേഷ് ഗോപി ടെ ബാല്യം. ക്രോണിക്കിൽ മമ്മൂട്ടിടെ ചെറുപ്പമായി അഭിനയിച്ചു. പറുങ്കി മലയിൽ നായകൻ. പാലപ്പൂവിതളിൽ എന്ന പാട്ടിലെ നായകൻ'
@only4cinema17
@only4cinema17 2 ай бұрын
👍🏻👍🏻
@harikrishnank1312
@harikrishnank1312 28 күн бұрын
ബിയോൺ മോഹൻലാലിൻറെ റെഡ് ചില്ലീസ് എന്ന സിനിമയിൽ റിക്കി എന്നൊരു വില്ലൻ വേഷം (ആ 9 പെണ്ണുങ്ങളിൽ ഒരുത്തിയെ ചതിച്ചു ഫോട്ടോയിൽ copy paste ചെയ്യുന്ന കഥാപാത്രം)
@user-ey7bz8xl7i
@user-ey7bz8xl7i Ай бұрын
നിഷാൻ സാഗർ ഒഴിച്ച് ബാക്കിയെല്ലാം കഴകൾ , നിഷാൻ സാഗർ, റിയാസ് ഖാൻ ഒക്കെ ഒരേ pattern ആണ്
@vysakhv5295
@vysakhv5295 Ай бұрын
Vinu annan paazh😊
@MalluBMX
@MalluBMX 2 ай бұрын
Wanted Good Movie. Madu OK aanu
@AnupTomsAlex
@AnupTomsAlex 2 ай бұрын
ഫാസിലിനെ പോലെ ഒരു വലിയ നായകന്റെ ചിത്രത്തിൽ വന്നിട്ട് പോലും .. എന്നാണ് ഹേമന്ത് മേനോനെ കുറിച്ച് പറഞ്ഞിരിക്കുന്നത്... ശ്രദ്ധിച്ചില്ലല്ലേ 😊
@only4cinema17
@only4cinema17 2 ай бұрын
Oru pishak
@ratheeshchandran4849
@ratheeshchandran4849 2 ай бұрын
Saji Soman - Malayala cinemayude abhinayichakravarthimariloraalaya M. G. Somante Makan. He got only 2 movies - Lion and The Campus!
@pazhamkanj
@pazhamkanj 2 ай бұрын
തിലകം എന്നൊരു പടത്തിൽ ഉണ്ട്
@Rahul-iu7jl
@Rahul-iu7jl Ай бұрын
Super
@only4cinema17
@only4cinema17 Ай бұрын
Thank ujj
@sachukumarkokkad213
@sachukumarkokkad213 2 ай бұрын
Nowshad( thazhvaram)
@radhagopi3939
@radhagopi3939 Ай бұрын
Krishna grandson of Lakitha travancore sisters eldest Krishnakumarbvery good actor handsome Because of dirty politics in film industry they are sidelined
@rejithpkd1723
@rejithpkd1723 2 ай бұрын
8:13 Asif Ali ?
@only4cinema17
@only4cinema17 2 ай бұрын
A cinimsyil illa
@aju_shaaa
@aju_shaaa Ай бұрын
Kailash ahangaram kond clutch pidikaathe aayipoyi.
@gulsarudeenpakrthe6501
@gulsarudeenpakrthe6501 2 ай бұрын
Unni Mukundhan
@shyamjithk3241
@shyamjithk3241 2 ай бұрын
മുകേഷിന്റെ അനന്തരവൻ ദിവ്യദർശൻ
@DileepM
@DileepM 2 ай бұрын
Jishnu, Siddarth
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 34 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 78 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,1 МЛН
Social Media Meme Troll Movie References in Malayalam  Movie Premalu
8:15
KhanMax Malayalam
Рет қаралды 329 М.
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 34 МЛН