എന്നും ദിവ്യത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുള്ള ഞങ്ങളുടെ സമീപ പ്രദേശത്തെ ദേവിയാണ്പട്ടാഴി അമ്മ 🙏🙏🙏
@csatheesc12342 жыл бұрын
താങ്കൾക്ക് എന്തെങ്കിലും അനുഭവം പറയാമോ നമ്മുടെ ചങ്ക്‌ബ്രോ പീയൂഷിനായി അതിലൂടെ മറുനാടനും
@jcadoor2042 жыл бұрын
@@csatheesc1234 എന്റെ അനുഭവം അല്ല ഞാൻ കേട്ടത് പറയാം. കൊല്ലത്ത് ഒരു വസ്ത്ര വ്യാപാരി ഒരു സാരി നേർന്നു അമ്മയ്ക്ക് കാഴ്ചവച്ചു നല്ലതു മാത്രം ഇഷ്ടപ്പെടുന്ന ദേവിക്ക് അത്ര പിടിച്ചില്ല. ആ കടയിൽ ഒരു ദിവസം പ്രായമായ സ്ത്രീ ചെന്ന് ഒരു പട്ടുസാരി വാങ്ങുകയും . പണം കൊടുക്കാതെ അപ്രത്യക്ഷമാകുകയും ചെയ്തു. മുതലാളിക്ക് ആരാണന്ന് അറിയാൻ താൽപര്യം കൂടിയിട്ട് പ്രശ്നം വച്ചപ്പോൾ പട്ടാഴി അമ്മയാണ് അമ്മുമ്മയുടെ രൂപത്തിൽ കടയിൽ ചെന്നത് എന്നറിഞ്ഞു. പിന്നീട് എല്ലാ വർഷവും സാരി കൊടുക്കുന്നത് അദ്ദേഹം പതിവാക്കുകയും ചെയ്തു ഇപ്പോൾ കൊടുക്കുന്നുണ്ടോ എന്നറിവില്ല. പ്രായമുള്ളവർ പറഞ്ഞ് അറിഞ്ഞതാണിത്.
@user-gx2nw2dw8o2 жыл бұрын
@@jcadoor204 pujarimark avide varunna eyrekalumai avihithangal undennu janasamsaram Ath marakkkanale ne e parayunnath Enne pole ullavarullonda nigal samadganai jevikkunnath
@jcadoor2042 жыл бұрын
@@user-gx2nw2dw8o ഇതിനു മറുപടി പറയുവാൻ നിങ്ങളുടെ സംസ്കാരം അല്ല എന്റെ സംസ്കാരം.
@DeepuDeepu-lj1gu2 жыл бұрын
A the SthreeyudeNàllaManas
@ഗീതഗോവിന്ദം2 жыл бұрын
അമ്മയുടെ അനുഗ്രഹം. അതോടൊപ്പം ആ വള നല്കിയ ആ നല്ലമനസ്സിനുടമ ആയ ആ സ്ത്രി .... ദൈവം ഉണ്ട്... ഇത് പോലെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയുന്ന സംസാരിക്കാൻ കഴിയുന്ന ചില മനസ്സുകളിൽ
@user-gx2nw2dw8o2 жыл бұрын
Eth amma eppeazhum antha vushwasam😂😂😂😂
@ഗീതഗോവിന്ദം2 жыл бұрын
"ഒന്നും ജനിക്കുന്നും ഇല്ല ഒന്നും മരിക്കുന്നും ഇല്ല എല്ലാം പ്രകൃതിയിൽ ഉള്ളത് തന്നെ". എന്നുപറഞ്ഞ മോഹനൻ വൈദ്യരുടെ ഭാര്യ ആണ്..... ആ വളകൾ നല്കിയ പുണ്ണ്യ ജന്മം....!!
@deepplusyou33182 жыл бұрын
നേരിട്ട് പോയി വീഡിയോ എടുത്ത മറുനാടൻ tvk അഭിനന്ദനങ്ങൾ.
@sumavenu96322 жыл бұрын
എന്റെ പട്ടാഴി അമ്മേ അനുഗ്രഹിക്കേണമേ
@Religionfree2 жыл бұрын
കലികാലത്തിൽ ഇതുപോലുള്ള അനുഗ്രഹ വർഷങ്ങൾ നിഷ്കളങ്ക രായ ഭക്തർക്ക് ഉണ്ടായികൊണ്ടിരിക്കും. പട്ടാഴി ദേവി ശരണം 🙏
@user-gx2nw2dw8o2 жыл бұрын
Devide anthavishwasikal😂😂😂😂
@vv65282 жыл бұрын
@@user-gx2nw2dw8o 🐷🐷 🕋🕋
@Religionfree2 жыл бұрын
@@user-gx2nw2dw8o വെറുപ്പിന്റെ ദുഃഖം മനസിലാക്കുന്നു. ആദ്യം പോയി ഖുർആൻ പഠിച്ചു നന്നാകാൻ നോക്കുക..... മനുഷ്യനാകാൻ ഉപകരിക്കും... പ്രവാചകനും ഇസ്ലാമിനും മോശപ്പേരുണ്ടാക്കാതെ നോക്കുക...
@jcadoor2042 жыл бұрын
@@user-gx2nw2dw8o എന്തിര ജന്മമാടാ നിന്റെയൊക്കെ . നിങ്ങളുടെ ശരിയും ബാക്കിയുള്ളവരുടെ തെറ്റും ആ മനോഭാവം ഗുണം പിടിക്കില്ല.
@lathapillai47252 жыл бұрын
അമ്മേ ശരണം 🙏
@indianheritage78392 жыл бұрын
🙏
@girijasspecialcooking59582 жыл бұрын
അമ്മേശരണം
@mohammedrashiq48862 жыл бұрын
Pattayi ammayude അനുഗ്രഹങ്ങളുടെ കഥ ഒരുപാടുണ്ട് ഒരുപാട് ശകത്തിയുള്ള അമ്മയാണ് 🙏
@Anoopkumar-zm6ch2 жыл бұрын
പട്ടാഴി പൊന്നമ്മ ❤❤❤
@user-gx2nw2dw8o2 жыл бұрын
Thankama😂😂😂😂😂😂😂😂😂😂
@macrocosmnature37342 жыл бұрын
@@user-gx2nw2dw8oneeyu Islam aano da...or a terrorist?? an Islam never say such dirty response..
@@user-gx2nw2dw8o Do you know the hardbwork of a cashew factory worker to earn a soverign...No...so just shut up. Kindness to others is God...read more books and watch Kashmir files...bye
@mastercuttings38132 жыл бұрын
@@user-gx2nw2dw8o അന്ധ വിശ്വാസവും ഹൂറിയും മദ്യപുഴയും ഇല്ലാത്ത ചുടു 😄😄
@lineeshr98542 жыл бұрын
നിഷ്കളങ്ക ആയ അമ്മ 🤗
@unnikappu61622 жыл бұрын
എത്ര അവിശ്വാസം ഉണ്ടെകിലും നമ്മൾ എത്തുന്നത് ദൈവത്തിൻ്റെ kaalpaadangalil തന്നെയാണ്. എത്ര യുക്തി പറഞ്ഞാലും അവൻ്റെ ഉള്ളിൽ ഒരു വിശ്വാസം ഉണ്ടാവും എന്ന കാര്യത്തിൽ തർക്കമില്ല.
@harimohan3232 жыл бұрын
പട്ടാഴി അമ്മ ശരണം പട്ടാഴി അമ്മ നാടിൻ്റെ അമ്മ മണ്ണടി അമ്മ നാടിൻ്റെ അമ്മ
@indianheritage78392 жыл бұрын
What a beautiful story. This is restoring the faith in Humanity and reassuring the faith in God... I literally cried watching this ... thank you Marunadan to bring this news
@billuChottu772 жыл бұрын
എനിക്കും ഇതേ ഒരു അനുഭവം 2006 ൽ ഉണ്ടായിട്ടുണ്ട്. അത് കടയ്ക്കലമ്മയുടെ അനുഗ്രഹം ആയിരുന്നു. ഒരു ദിവസം അമ്മയെ കണ്ട് തൊഴാൻ പോയ വഴി എന്റെ കുഞ്ഞിൻ്റെ ഒരു പവൻ മാല നഷ്ടമായി. ഞാൻ കടയ്ക്കലമ്മയുടെ മുന്നിൽ വാവിട്ട് കരഞ്ഞു. ഉള്ള മുതലും നഷ്ടമായല്ലോ എന്ന് പറഞ്ഞ്.അമ്മയുടെ മുന്നിൽ ജീവൻ നഷ്ടപ്പെടട്ടെ എന്നാലും തിരികെ ഞാൻ വീട്ടിലേക്കില്ല എന്ന് പറഞ്ഞ് തിരികെ പോകാതെ അവിടെ അമ്മയുടെ മുന്നിൽ ഇരുന്നു. പക്ഷേ എൻ്റെ Hus എന്നെ വളരെ നിർബന്ധിച്ച് ഒരു Auto വിളിച്ച് വീട്ടിലേക്ക് കൊണ്ട് പോയി. സമാധാനം കിട്ടാതെ രാത്രി വീണ്ടും മാല തിരക്കി ടോർച്ചുമായി ഇറങ്ങി. വഴിയിൽ നിന്ന് തന്നെ മാല കിട്ടി. ആ നിമിഷം ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല.. നൂറു കണക്കിന് ആളുകൾ വഴി നടന്നിട്ടും മാല എനിക്ക് തന്നെ കിട്ടിയത് മഹാ അത്ഭുതം തന്നയാണ്. കടയ്ക്കലമ്മയുടെ അനുഗ്രഹം മാത്രമാണത്.ഇത് വെറും വിശ്വാസമല്ല. ഇത്തരം സംഭവങ്ങൾ സത്യമായ കാര്യമാണ്. കടയ്ക്കലമ്മയും ,പട്ടാഴി അമ്മയും ഒരു പോലെ ശക്തി സ്വരൂപിണികളാണ്. അവരുടെ മുന്നിൽ സങ്കടപ്പെട്ട് കരഞ്ഞാൽ പരിഹാരം തരുമെന്നത് ഉറപ്പ്.ഈ സംഭവവും വല്ലാത്ത ഒരു അനുഭവം തന്നെ. പട്ടാഴി അമ്മക്കും ഒരായിരം നന്ദി.🙏ആ അമ്മയുടെ കണ്ണുനീരിന് പരിഹാരം നല്കിയതിന്..
@mcnairtvmklindia2 жыл бұрын
🙏
@KIDANGOORAN2 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ദേവി അനുഗ്രഹിച്ചു
@vinodvinodkc89662 жыл бұрын
ഞാൻ ഒരിക്കൽ 🙏പട്ടാഴി ദേവി സക്ഷേത്രത്തിൽ പോയി തോയ്‌തു 🙏🙏വന്നിട്ട് ഉണ്ട്. ദേവി chaithanniyam ഉള്ള ക്ഷേത്രം 🙏🙏🙏🙏🙏🙏
@sarins7772 жыл бұрын
പള്ളിക്കൽ അമ്മ പട്ടാഴി അമ്മ.. ചേച്ചിയും അനുജത്തിയും..2 പേരും കൂടി വന്നു കൊടുത്തു.....
@BR-zu2sp2 жыл бұрын
പട്ടാഴി അമ്മയുമായി ബന്ധപ്പെട്ട് ഇത്തരം സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്...
കളങ്കമില്ലാത്ത ഭക്തി, അവിടെ അത്ഭുതങ്ങൾ സംഭവിക്കും 🙏🙏🙏
@AnilKumar-ds8th2 жыл бұрын
അവർ അജ്ഞാത അല്ല , അത് പട്ടാഴി അമ്മ ആണ് , അല്ലെങ്കിൽ ദേവി ആ സ്ത്രീയെ കൊണ്ട് അങ്ങിനെ ചെയ്യിച്ചതാണ് , ഇതാണ് അകം അഴിഞ്ഞ നിസ്വാർത്ഥ ഭക്തിയുടെ ഫലം 🙏🙏🙏
@AnilKumar-ds8th2 жыл бұрын
@@jbem4522 താങ്കൾ പറഞ്ഞത് പോലെ ആ അമ്മയ്ക്ക് ദൈവത്തെ ഭയം ഉണ്ട് , ശെരിയാണ് , താങ്കൾക്ക് അതില്ലാതെ പോയി , അതുകൊണ്ട് ഇതൊക്കെ വിഡ്ഢിത്തം ആയി തോന്നും , ദൈവം ഉണ്ട് എന്ന തോന്നൽ , ഒരിക്കൽ താങ്കൾക്കും ഉണ്ടാകും അപ്പോൾ മനസിലാകും
🙏🏾 Thank you Marunadan TV ! Valarey kashtapettundakkiyathu athu poyanimisham avarude samanila thetti thala thalli karanja avarey aswasippichavar Devikku thulya avarkku abhinandanangal ! 💐🙏🏾😌 ( Ee kallanmarey pidikkan oru vazhiyorukkanam ithupoley manam nonthu karanja palarum und )
@praveena64172 жыл бұрын
It is very powerful temple.It is not a woman it is really a goddess.
@kalak18922 жыл бұрын
Suresh gopi sir arinjirunnenkil odivannene.pattazhi ammaye kanan. Koodathe nishkalankaya ee ammeyum kanum.
@rrpillai15712 жыл бұрын
No doubt it is the grace of DEVI...
@SReddy-zm5pt2 жыл бұрын
Amma തന്നെയാ
@sumakr75162 жыл бұрын
Ammmeeee saranammmmmm 🙏🙏🙏🙏
@thomasmathai95812 жыл бұрын
ഒരിയ്ക്കലും നിങ്ങൾ അങ്ങിനെ ചെയ്യരുള് കാരണം നിങ്ങളുടെ മാല നഷ്ടപ്പെട്ടപ്പോൾ ആ വേദന മനസ്സിലാക്കി ദൈവം ആൾ രുപത്തിൽ വന്ന് നിങ്ങൾ്ക്ക്പകരം വള നല്കീ ഇനി നിങ്ങളുടെ കളഞ്ഞു പോയ മാല തിരിച്ച് കിട്ടിയാൽ നിങ്ങൾ വള സമ്മാനിച്ച ആൾക്കാണ് കടുക്കോണ്ട് ആല്ലതെ അമ്പലത്തിലല്ല ദൈവത്തെ പരീക്ഷിക്കരുത്
@prameelavarrier88302 жыл бұрын
True.
@mohanjanu35602 жыл бұрын
പട്ടാഴി അമ്മ 🙏🙏🙏
@rejimohan31242 жыл бұрын
Ammay ente kunjinu kazhcha thirichu kitanay
@bindushiva67732 жыл бұрын
Enikku oru anubhavam undai.....Attukal Karthika Auditorium thil kalayanathinu poitu veettil ethiyapolanu Monte Kalil undairunna swarnakolusu nashtamayathu arinju ....Evede nashtapettu ennu polum nischayam illa....Udane thanne Attukal ethi .....Ammaye manasuruki prarthichu kondu Auditorium thil poi anweshikkan thudangi....Pakshe kittiyilla....Ellaperum anweshikkan thudangi......Appozhanu kalayanathinu pankedutha oru familyude kayyil Athu kittukayum ,Athu njangalkku tharikayum cheythu..... Njanum ente family um santhosham kondu karanji poi....Avarku Athu tharan thonniyallo.....Avarude manasil Athu thonnichathu ente Attukal ammayanu....Amme Saranam.......🙏🙏🙏
@mcnairtvmklindia2 жыл бұрын
🙏
@ravindrankadampat72212 жыл бұрын
🙏🙏🙏
@രജനി-ല2ങ2 жыл бұрын
ആ വന്ന അമ്മക്ക് പേരുണ്ട് വോട്ടർ ലിസ്റ്റിൽ പേരുണ്ട്.. അത് മോഹനൻ വൈദ്യരുടെ ഭാര്യയാ 😃
@Ram90482 жыл бұрын
Amme Sharanam
@anithaanilkumar56412 жыл бұрын
മാല കിട്ടിയാൽ വള തന്ന സ്ത്രീക് കൊടുക്കണം. അവർ ആർക്ക് കൊടുക്കണം എന്ന് തീരുമാനികും
@Anoopkumar-zm6ch2 жыл бұрын
എല്ലാവരും കൊല്ലം കൊട്ടാരക്കര പട്ടാഴി എന്ന് പറയുന്നു ഉണ്ട് അത് തെറ്റ് ആണ് കൊല്ലം പത്തനാപൂരം പട്ടാഴി ആണ്
അതേയതേ നിങ്ങടെ മാല വേണം "അമ്മക്ക് " നിങ്ങടെ പോയ മാല കണ്ടെത്തിത്തരും സി.ഐ.ഡിയായ പരം പിതാവ് അവരെ പണിയിതൊക്കെയാണല്ലോ .... കഷ്ടമെന്നാലതെന്തു പറയാൻ
@josef4332 жыл бұрын
ഒരു പാവപ്പെട്ട സ്ത്രീ, അവരുടെ വിശ്വാസം അല്ലേ, അതിനെ എന്തെന് കുറ്റം പറയുന്നു.
@adhithyavamadev60012 жыл бұрын
@@josef433 ചിന്മയ സ്യ പ്രമേയസ്യാ നിർഗുണാ ശരീരിണാ സാധകാനും ഹിതാർത്ഥായ ബ്രഹ്മണോ രൂപകല്പിത : ( തന്ത്രശാസ്ത്ര കല്പിതം) ഇതവിടെ നില്കട്ടെ അങ്ങേക്കറിയാനാവുമെങ്കിൽ ആവുംവിധം ഗ്രഹിക്കുക എന്നാൽ ഞാൻ ഒരാളെയും ഇകഴ്ത്താൻ ഉദ്ദേശിച്ചിട്ടേയില്ല പരോക്ഷമായാർക്കെങ്കിലും സ്വയ ബോദ്ധ്യമാവുംമെങ്കിലോ എന്നു കരുതി ആരെയും ചുരുക്കം സമയബന്ധിതമായൊട്ടിത്തര വിശ്വാസങ്ങളിൽ നിന്നു മുക്തമാക്കാനൊട്ടാവുകയുമില്ല അത്പാടില്ല താനും എന്നതു തന്നെയാണെന്റെ മതവും സാധാരണതരമൊരഭിപ്രായം കുറിച്ചന്നു മാത്രം അതൊരു ഇകഴ്ത്തലായി കാണേണ്ടതുമല്ല അതോടൊപ്പം ഇത്തരം വിശ്വാസ സങ്കല്പങ്ങളിലളവിൽക്കവിഞ്ഞ പാണ്ഡിത്യ കേസരികളാരെങ്കിലും ഞാൻ കുറിച്ചതിൽ നിന്നു വ്യത്യസ്ത തകളിൽ ഉന്നതമായി പ്രതികരിച്ചെങ്കിൽ ഈശ്വരീയ ധ്യാനസങ്കല്പങ്ങൾ അതിവിസ്തൃതമായെനിക്ക് മനസ്സിലാക്കാനും ആവുമെന്ന സ്വാർത്ഥ പ്രതീക്ഷ കൂടി യുണ്ടിതിലെന്നറിയുക
ഷാജന്‍ ഇത്രക്കും ഭോഷനായിപ്പോയല്ലോ? കുഞ്ഞുന്നാളില്‍ Sunday school-ല്‍ എങ്കിലും ദെെവവചനം പ൦ിച്ചതല്ലെ? നശിച്ചു പോകാന്‍ വേറെ വഴി വേണ്ടല്ലോ!
@pnazer43362 жыл бұрын
മാലക്കള്ളനെ പിടിക്കാൻ പോലീസിനെ ഏൽപ്പിക്കുക അപ്പോൾ മനസ്സിലാവും ആ വള തന്ന സ്ത്രീ ആരാണന്ന് അപ്പോൾ അറിയും ഇതിൻ്റെ പിന്നിലെ ക്കളി
@roychacko62982 жыл бұрын
Very bad thinking and wrong statement.
@manish31062 жыл бұрын
@@roychacko6298 what else to expect from a sudappii 😂
@prabeethacoracaravittil17562 жыл бұрын
Avare thediyaal kaanilla.aa kshethrathile amma aaroopathil ethiyathaanu.
@AnilKumar-wk6od2 жыл бұрын
ഇവർ... ആരാ? അമ്മ വന്നു.... നാണമില്ലേ? നാണക്കേടു ഹിന്ദുവിന്... 😭😭😭😭😭😭പ്രിയ ഷാജൻ സ്കരിയാ സാർ,,, ഈ അമ്മ,,,, ഇവളെ അമ്മ എന്ന് വിളിയ്ക്ക്കണോ? കഷ്ടം.. 😭😭😭😭നമിക്കുകുന്നു... എത്ര രൂപ നിനക്ക് കിട്ടി? അമ്മേ?
@harinarayanan99722 жыл бұрын
Nepoda
@ഗീതഗോവിന്ദം2 жыл бұрын
Pathezhupath വയസ്സുള്ള അമ്മച്ചിയെ പിന്നെന്ത് vilikkaana.
@smithakrishnan18822 жыл бұрын
നീ ഏതിന ഇത്ര വിറളി പിടിക്കുന്നത്....... പ്രാന്തായോ
@Thusharam58652 жыл бұрын
Ini....ivanano?????
@romariyoromo84082 жыл бұрын
Nee. Pannikkuddayata. Teettame🐖🐖🐖pfoooo.....
@gopitk35452 жыл бұрын
അവിടെ വന്നിട്ടു ഇവരുടെ കഥ കേട്ടിട്ടു തിരിഞ്ഞു പോകുന്ന ആ സ്കുൾ കുട്ടിക്ക് മനസ്സിലായി ഇവര് പറയുന്നത് ലോകതള്ളാണെന്ന് . ആ കുട്ടിയുടെയു ക്തി പോലും മറുനാടനില്ല !
@sanjub54142 жыл бұрын
Ithokay veruthay punilcity vendi anu
@jimmygeorge78212 жыл бұрын
ക്ഷേത്രത്തിൽ ആളുകൾ കൂടി വരുമാനം കൂട്ടാൻ ഉള്ള പുതിയ planned തട്ടിപ്പ്...😂😂😂😂😂😂
@anithas32402 жыл бұрын
എത്ര മ്ലേച്ഛമായ ചിന്താഗതി 😭
@sabuvarghese50402 жыл бұрын
Entho eatho egnayo
@supermom77142 жыл бұрын
🤮🤮😡
@divyalakshmi90132 жыл бұрын
പട്ടാഴി ക്ഷേത്രത്തെക്കുറിച്ച് അറിയാത്തതു കൊണ്ടാണ് നിങ്ങൾ ഇങ്ങനെ പറഞ്ഞത്. അവിടെ തിരങ്ങുള്ള ക്ഷേത്രം തന്നെ ആണ്.
കഴുത്തിൽ കിടന്ന മാല കള്ളൻ കൊണ്ട് പോയി... ആരോ കൊടുത്ത വളകൾ കൊടുത്തു വേറെ മാലയും കുമിളയും വാങ്ങി അമ്പലത്തിനു കൊടുത്തു. ദേവസ്വം ബോർഡിൽ കൂടി സർക്കാരിന് അത് കിട്ടി. ആന്ധവിസ്വാസി ആയ സ്ത്രീ ശരിക്കും പ്ലിങ്ങി പോയ കാര്യം അവർ അറിഞ്ഞിട്ടില്ല. ഇതിൽ എന്താണ് അൽഭുതം???? അന്ധവിശ്വാസം ഉള്ള വിഡ്ഢികൾ നിറഞ്ഞ ഈ ലോകത്ത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഈ കോമഡി കണ്ട് മറ്റുള്ള രാജ്യക്കാർ ഇപ്പൊൾ നമ്മളെ വിഡ്ഢി കോമാളികൾ ആയി കണ്ട് കൊണ്ട് പരിഹസിച്ചു ചിരിക്കുന്നുണ്ട്...😂😂😂 അമ്മയും അമ്മേടെ അനിയത്തി um എന്നൊക്കെ പറഞ്ഞു കേട്ടപ്പോൾ ശരിക്കും ചിരിച്ചു പോയി....😂😂😂😂
@jalajakumari91672 жыл бұрын
വന്ദിച്ചില്ലെങ്കിലും ആരെയും നിന്ദിക്കരുത് 🙏🙏
@suvarnna...childrensworld21022 жыл бұрын
ഈശോടെ അമ്മയെ നിങ്ങൾ കന്യാമറിയം എന്നു വിളിക്കണ തോർത്ത് ഞാനെന്നും ചിരിക്കാറുണ്ട്😄😄😄😄😄 എന്തൊരു കോമഡിയാ അത്..ചുമ്മാതല്ല കന്യാസ്ത്രീ വേഷം കെട്ടി നടക്കുന്നവർ അച്ചന്മാരുടെ അടുത്ത് മറ്റേ കുമ്പസാരം നടത്തുന്നത്...
@kallianikuttygopalan3942 жыл бұрын
വള കൊടുത്തു വാങ്ങിയ മാല അമ്പലത്തിൽ കൊടുത്തിട്ടില്ല അതാണ് അവർ ദേവിയുടെ മുൻപിൽ മുൻപിൽ വെച്ച് അവരുടെ കഴുത്തിൽ ഇടാൻ പോകുന്നത്. അമ്പലത്തിൽ കൊടുത്തത് കുമിള എന്ന് പറയുന്ന സ്വർണ്ണ തകിട് ആണ്