ഇത്രയും ഇരകൾ MLA ക്കെതിരെ പ്രതികരിച്ചിട്ടും ഇയാൾ ഇപ്പോഴും ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് നാണക്കേട്ട്... കഷ്ടം ...
@lewincheruvathoor78473 ай бұрын
@sethumadhavank5831 MP, ministers maraund RS and LS pinneyalae MLA
@Abhishektinu3 ай бұрын
മുകേഷിന്റെയും ഗണേഷ്ന്റെയും പേര് ഉള്ളത് കൊണ്ട് ആണ് ഹേമ കമ്മീഷൻ report മുഴുവനും പുറത്ത് വിടാത്തത് സർക്കാർ
@Aboobacker-ir4ne3 ай бұрын
ഡൽഹിയിൽ ഇന്ത്യയുടെ അഭിമാനങ്ങളായ വനിതാ ഗുഡ്തി താരങ്ങളെ പീഡിപ്പിച്ച ബിജെപി എംപി ഇപ്പോഴും എംപിയായി തുടരുന്നില്ലേ? സിപിഎം തീവ്രവാദികളും ബിജെപി ഭീകരന്മാരും ഒരേ ടീം തന്നെയാണ്
@joslin7tj3 ай бұрын
Seriya, kashtam thanne!😮
@sivan82243 ай бұрын
ആരോപണം തെളിയിക്കപ്പെടുന്നത് വരെ ആരോപണം മാത്രമാണ്. പീഡിപ്പിച്ചു എന്ന് പറഞ്ഞ് ഒരു സ്ത്രീ, അവൾ ലൈംഗിക തൊഴിലാളിയും കുറ്റാരോപിതൻ പണം കൊടുത്ത് കാര്യം നടത്തിയതും ആയാൽ പോലും, തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞ് പരാതി കൊടുത്താൽ ജാമ്യം ഇല്ലാ വകുപ്പിൽ കേസ് എടുക്കും. അതിനർത്ഥം ആരോപണം സത്യം ആണെന്നോ പ്രതി കുറ്റക്കാരൻ ആണ് എന്നോ അല്ല. ഞാൻ ഒരു വസ്തുത പറഞ്ഞതാണ്. മുകേഷ് ആളൊരു പെണ്ണ് പിടിയൻ ആണ് എന്ന് ഞാനും സമ്മതിക്കുന്നു.
@Premji-tly3 ай бұрын
നട്ടെല്ലില്ലാത്ത ഇവനോട് നട്ടെല്ലുണ്ടോ എന്നു ചോദിച്ചിട്ട് വല്ല കാര്യം undo😭
@marykutty-bh2dj3 ай бұрын
Errem nalum evale orthu vekan evalaru😂😂😂
@roger2j3 ай бұрын
😂😂😂
@unnikrishnan61683 ай бұрын
ലെ ....ഷ് : അതെപ്പോഴേ ചേച്ചിയുടെ കാലിൽ പണയം വച്ചില്ലേ🤣🤣🤣
@vijiv32083 ай бұрын
😂😂
@Abhishektinu3 ай бұрын
മുകേഷിന്റെയും ഗണേഷ്ന്റെയും പേര് ഉള്ളത് കൊണ്ട് ആണ് ഹേമ കമ്മീഷൻ report മുഴുവനും പുറത്ത് വിടാത്തത് സർക്കാർ
@athulv.s18453 ай бұрын
ആട്ടിൻ തോൽ അണിഞ്ഞ ചെന്നായയാണ് മുകേഷ്.
@rainflowerkid3 ай бұрын
അതെ ആ TIN തോലാണ് ..വല്ലാത്ത കട്ടി 😅🤣🤣
@axiomatic993 ай бұрын
Yes yes .. very very true ..
@mylifeexperience50253 ай бұрын
മേതിൽ ദേവിക യുടെ ലൈഫിലെ ഏറ്റവും മോശം തീരുമാനമായിരുന്നു മുകേഷിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.......
@axiomatic993 ай бұрын
Yes .. during their marriage I surprised how such an educated and dignified person like Methil Devika chose this fraud person as her life partner ..! Thank god that she got aware and escaped soon ..!
@scarletwindow1633 ай бұрын
ഇത്രയ്ക്ക് ഉടായിപ്പ് ആണെന്ന് അവർ അറിഞ്ഞിട്ടുണ്ടാവില്ല. ദേവിയെ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു എന്നാണ് ഇന്റർവ്യൂവിൽ പറഞ്ഞിട്ടുള്ളത്
@tomshaji3 ай бұрын
Love is blind @@axiomatic99
@sunithaiyer91543 ай бұрын
Everbody knows that mukesh is a fraud and womanizer excrpt devika...😢 We wondered about this marriage becoz we thought how devika gave consent to marry...sooooo saaaaad
@manukuttan68263 ай бұрын
മുകേഷ് :എനിക്ക് പാർട്ടി ഉണ്ട് അവർ ആണ് എന്റെ നട്ടെല്ല് 🤣🤣
@Sukumaran-f7m3 ай бұрын
മുകേഷ് കൂടുതൽ ചീയാതെ ഒരുനിമിഷത്തിനു മുന്നേ രാജിവെച്ചു ജയിലിൽപോകുന്നതാണ് ഉത്തമ മാതൃക 😭😭😭😭
@Evergreen-media073 ай бұрын
അവസാന ലാപ്പിൽ മുകേഷേട്ടനും ജയേട്ടനും കട്ടയ്ക്ക് കട്ട 😂😂
@Noobmaster69_bro3 ай бұрын
Nope Ranjith overtook . He is now rapping men 🤙🏻
@Evergreen-media073 ай бұрын
രഞ്ജിത്ത് ഒരു റഷീദ് ഇക്ക ആണോ?? 🙆🏼♂️ ഇവനാനോ 70 കളിലെ എസ്എഫ്ഐ കാരൻ ആണ് എന്ന് ഗോരം പ്രസംഗിച്ചത്??
@anushadpk60993 ай бұрын
Ee vandiyil dieselum petrolum vendi Vanna CNG yum povum
@rijovarghese32303 ай бұрын
Photo finishing ഉണ്ടാകുമോ
@sukumaranc61673 ай бұрын
😱👿👾
@SamuelKunnumpurath3 ай бұрын
Report നു ശേഷം മോഹൻലാൽ നടത്തിയ ആദ്യ പത്രസമ്മേളനത്തിലെ അഭിനയത്തിന് ഓസ്കാർ അവാർഡ് കൊടുക്കണം
@SreeN-i9x3 ай бұрын
മുകേഷ് സിപിഎം ൻ്റെ ഐശ്വര്യം😂😂😂😂
@suguthali36473 ай бұрын
ഫോൺ ചോദിച്ചു കൊണ്ട് ഒരു മോൻ ഈ നടനെ വിളിച്ചത് ഓർമ വന്നു 😂😂
@umeshuthaman53923 ай бұрын
സത്യത്തിൽ ഒരു കാര്യം ഒന്ന് ചോദിച്ചോട്ടെ? ഇവരെ ആരെയും എന്താ അറസ്റ്റ് ചെയ്യാതെ. ഒരു സാധാരണകാരൻ ആയിരുന്നേക്കിൽ അവൻ എപ്പോഴേ അകത്ത് ആയിരുന്നു
@BlastersFC3 ай бұрын
MLA യെ arrest ചെയ്യണമെങ്കിൽ സ്പീക്കറുടെ പെർമിഷൻ വേണം. അങ്ങനെ ചില സംഗതികളുണ്ട്
@user-dv9se4tw3c3 ай бұрын
Case edutheyullu theliv ellathe engne arrest
@Sudeepchaithanya-k1r3 ай бұрын
@@user-dv9se4tw3c അറസ്റ്റ് ചെയ്യും റിമാന്റിൽ ആവും. നോൺ ബേയ്ലാബിൾ ആണ്
@man-ee4ro3 ай бұрын
@@Sudeepchaithanya-k1roh pinne eeyidakku major raviku ethireyum eduthu jamyam illa vakuppu😂😂 Ayal arrest il aayo? PM arsho ??
മോഹൻലാലും മമ്മുട്ടിക്കും സ്ത്രീകൾ അങ്ങോട്ട് പോയി എന്ന കംപ്ലയിന്റ് ആണ് 😂😂😂😂
@Time_pass5493 ай бұрын
പിന്നെ മുങ്ങി.... അവർക്കെതിരെ ആരോപണം ഉന്നയിക്കാന് സാമാനത്തിന് ഉറപ്പുള്ളവളുമാര് ഒണ്ടോഡ @##@₹#@₹
@angelwind70963 ай бұрын
നിങ്ങളൊക്കെ മലയാളികളാണോ? നമ്മുടെ സ്വന്തം മമ്മൂക്കയും mohanlaalum പെണ്ണുപിടിയറല്ലാ! പെണ്ണപിടിയന്മാരെ സഹകരിക്കേണ്ടിവന്ന വിധേയത്വം ഓർത്തു വിഷമിച്ച് മിണ്ടാനാവാതെ ഇറങ്ങി പോയതാണ്. എല്ലാർക്കും ഈ വിധേയത്വം പല സാഹചര്യങ്ങളിൽ ഉണ്ടാകും. ഓർത്താൽ നന്ന്.
@Evergreen-media073 ай бұрын
മെഴുകുതിരി Wax വെച്ചു ____ അടച്ചു വെക്കാൻ പറഞ്ഞ ആ മനസു നിങ്ങൾ കാണാതെ പോകരുത് നാട്ടാരെ.... 😂😂
@irshadchombalan84463 ай бұрын
😂😂😂
@g.srajeevkumar50613 ай бұрын
Chirippichu kollumode😅
@Vv2004Vv3 ай бұрын
@@irshadchombalan8446ചിരിക്കാൻ വയ്യ 😂😂😂😂
@Roseroseeee8603 ай бұрын
അയൾ ആ പാവം സരിതയോട് ചെയ്തുകൂട്ടിയതിനുള്ള ശിക്ഷ എന്നെങ്കിലും കാലം കരുതിവെച്ചിട്ടുണ്ട് എന്ന് ഞാൻ വിശ്വസിച്ചിരുന്നു, ഇന്ന് അതിനുള്ള സമയമായി ശിക്ഷ കിട്ടുക തന്നെ ചെയ്യും, ഇത്രയും നാള് പവറിന്റെ ബലത്തിൽ എവിടെയും വിജയിച്ചുകൊണ്ട് മദിച്ചു നടന്നു, ഇവർക്കൊന്നും വിശ്വാസമില്ലാത്ത ഒരു ശക്തി ഈ ഭൂമിയിലുണ്ട് ആ ശക്തിയുടെ മുമ്പിൽ ഈ പവറൊക്കെ ഒന്നും അല്ല എന്ന് ഇപ്പൊ മനസിലായി കാണും,
@ecomatters34163 ай бұрын
Correct!
@AnilMithran-vv2hz3 ай бұрын
എല്ലാവരും ഇവന്റെ മുന്നിൽ തുറന്നുവെക്കണം എന്നാണ് ഈ മഹാന്റെ മനസിലിരിപ്പ്.. അല്ലെങ്കിൽ wax വെച്ച് അടച്ചു വെക്കുക 😀😀😀ഇവൻ നമ്മുടെ MLA യും... 😔😔സംരക്ഷിച്ചു നിർത്തുന്ന പാർട്ടിയെയും സമ്മതിച്ചു 🙏🙏
@mansusetup34803 ай бұрын
ഇടതുപക്ഷ സർക്കാരിന് അഭിനന്ദനങ്ങൾ 🔥🔥
@sadhuathmaprakasham33603 ай бұрын
പാർട്ടി തണലിൽ എന്ത് ചെറ്റ ത്തരവും കാണി ക്കാമെന്നു മനസ്സിലായില്ലേ...
@janu....66173 ай бұрын
മുകേഷ് മുന്നേറുന്നു.!ഇയാള്‍ക്ക് ഒക്കെ വോട്ടു ചെയ്ത ജനങ്ങളെ ഓർക്കുമ്പഴാ...
@Antham_Kammi3 ай бұрын
ഒരു പ്രദേശം മുഴുവൻ അടിമ കമികൾ ആയാൽ ഇങ്ങനെ ഇരിക്കും
@bushcj65023 ай бұрын
ഇവരെ ആരെയും എന്താ അറസ്റ്റ് ചെയ്യാതെ. ഒരു സാധാരണകാരൻ ആയിരുന്നേക്കിൽ അവൻ എപ്പോഴേ അകത്ത് ആയിരുന്നു പാർട്ടി തണലിൽ എന്ത് ചെറ്റ ത്തരവും കാണി ക്കാമെന്നു മനസ്സിലായില്ലേ.
@rskjp97773 ай бұрын
ഇതൊക്കെ ഗോപാലകൃഷ്ണന്റെ ഒരു നമ്പർ അല്ലേ 😂😂😂
@HaHaHaHoHoHo3653 ай бұрын
ഉടൻ വരുന്നു മുകേഷ് speaking-ന്റെ ബാക്കി episodes പുതിയ location-നില്‍ നിന്ന്... പൂജപ്പുര central ജയിൽ ഏറ്റവും മികച്ച location ആയി തിരഞ്ഞെടുത്തിട്ടുണ്ട്...
@sandhyasreya38693 ай бұрын
മുകേഷിന് ഉറപ്പുണ്ട് പാർട്ടി സംരക്ഷിക്കും ഒരു ചുക്കും ചെയ്യില്ല
@shanayyan933 ай бұрын
മുകേഷു, മൊത്തത്തിൽ ഒരു തെളിവല്ലേ, പിന്നെ അതിലും വലിയ തെളിവുകൾ ചോദിച്ചാൽ,.... വട്ടാണോ?
@Ahammedkuttyk3 ай бұрын
തൊട്ടാൽ കേസ് എടുക്കാൻ വകുപ്പുണ്ടെന്ന നിയമം ഉണ്ടെങ്കിൽ കേസ് എടുക്കേണം
@happinessonlypa3 ай бұрын
0:29 തിരഞ്ഞെടുപ്പ് വച്ചാൽ പാർട്ടി തോക്കും എന്ന് ഉറപ്പിൽ തച്ചു പുറത്താക്കാൻ കരുതിയാലും അവർ ഒഴിയില്ല മെഴുകുതിരി പ്രയോഗം വല്ലാത്ത കഠിനവും അക്രമവും അഹന്തയും നിറഞ്ഞതാണ്
@selvarajabraham96083 ай бұрын
Kerala Police, please don't back for any reason, do what the authorised department, go ahead with what level you could to see these criminals behind..Let our daughters and mothers be in a better safer land at least in the days ahead. I salute you Sirs.
@JayatechnologiesJayan3 ай бұрын
പീഡന ആരോപണം ഇവനൊക്കെ എതിരെ ആയോണ്ട് അറസ്റ്റ് ഒന്നും ഇല്ല സാധാരണക്കാരൻ ആയിരുന്നെ തെളിവെടുപ്പ് കഴിഞ്ഞേനേം 😂
@Ytxdru46663 ай бұрын
Eeee vazhi kude poya vare um veruthe vitt kanulalo. 😌 Thala k nala vedhana Kanum😅😅
@glorytogod25643 ай бұрын
സൂപ്പർ 💯💯💯💯💯
@greengarden72703 ай бұрын
മുകേഷിനെതിരെ പണ്ട് സരിത ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ടായിരുന്നു ഒരുപാട് ദ്രോഹിച്ചിട്ടുണ്ടെന്ന്...ഇവനെ ഓക്കേ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട സമയം കഴ്ഞ്ഞു... ഇങ്ങനെത്തെ കൊടും ക്രിമിനലുകലെ പാർട്ടി കൊണ്ട് നടക്കുന്നുണ്ടല്ലോ.... Shame
@sunshineshining41673 ай бұрын
Correct
@jibinabrhm3 ай бұрын
മുകേഷ് ❌ കാമേഷ് ✅
@PrasoonPRASOON-l9k3 ай бұрын
ബാബുരാജ് പുള്ളിക്കെതിരെയും കേസേടുക്കണം
@Adamjoy-fu9kl3 ай бұрын
അവസാനം വരെ കാത്തിരിക്കേണ്ടി വരും ആര് മുന്നിൽ ആര് പിന്നിൽ വാസിയെറിയ മത്സരം
@titetite37803 ай бұрын
സിപിഎം ആകെ പെട്ടു. ഫുൾ സ്ത്രീ വിഷയമാണലോ
@muhammede63643 ай бұрын
വലിയ മുന്നേറ്റം നടത്തത്തുന്നത് കൊല്ലം mla മുകേഷ്
@VishwambaranKizhakepurakkal3 ай бұрын
രാഷ്ട്രീയ ഇടപെടൽ ഉണ്ടായാൽ ഈകേസിൽ ഇവർ ഒന്നും ശിക്ഷിക്ക പെടില്ല
@Ahammedkuttyk3 ай бұрын
മുകേഷ് കേരള വീടിന്റെ ഐ ശര്യം 🙏🤣🤣
@alimonps73233 ай бұрын
Clear strong stand appreciate 🎉
@Prs-e6r3 ай бұрын
ഹേമ കമ്മറ്റി കാരണം കുറെ സ്ത്രീകൾക്ക് മുന്നോട്ടുവരാൻ പറ്റി
@@pucheou Polygraph test നടത്തിയാൽ മതി. എല്ലാം സത്യങ്ങളും പുറത്തേക്ക് വന്നോളും.
@harekrisna87713 ай бұрын
Very bad Government......
@cardashcamview90443 ай бұрын
അമിത വിനയം അമിത നന്മ ഇതൊക്കെ പറയുന്നവരെ കൂടുതൽ സൂക്ഷിക്കണം... ഇ മേഖലയിൽ 2 വർഷം പ്രവർത്തിച്ചതിൻ്റെ പരിചയത്തിൽ പറയുവാ, ജയറാമിൻ്റെയും പേര് വരും...! Wait and see..!
@rajaksrajaks3333 ай бұрын
👌👌👌👌👌👌👌👌🙏🙏😃😃💚❤️❤️💚💚
@padiyath71733 ай бұрын
തെലകന്റെ ശാപം ആത്മാവ് കറങ്ങി നടക്കുന്നു
@SKMedicalinfo3 ай бұрын
സിനിമാ മേഖല ഒരു തറ തൊഴിൽ മേഘലയാണെന്ന് അറിയാത്ത ആരുണ്ട് ?? അതുകൊണ്ടാണല്ലോ എല്ലാ മഹതികളും വിവാഹ ശേഷം ഈ പണി നിറുത്തുന്നത്. ഇതൊക്കെ എല്ലാവർക്കും അറിയാം .....അറിഞ്ഞുകൊണ്ട് തന്നെയാണ് അവിടെക്കയറിക്കൂടാൻ എല്ലാവരും ഇടിക്കുന്നത്..നാണം കെട്ടും പണം ഉണ്ടാക്കിയാൽ നാണക്കേടാ പണം മാറ്റിക്കോളും...i അവരുടെ കൂട്ടത്തിൽ പീഡിപ്പിക്കാത്തവരും , കിട്ടാത്തവരുമില്ല. സിനിമയിൽ നേട്ടങ്ങളും , കാശും ഉണ്ടാക്കിയവർ മിണ്ടത്തില്ല ..അവർ പ്രമുഖനടനും, നടിയുമാകും.. ഒന്നുമാകാത്തവർ ഇതുപോലെ പ്രതികകാരദാഹികളായി ഇതുപോലെ അലറും.. ഇതൊന്നുമറിയാത്തത്ഹേമ കമ്മിറ്റിയിലെ അംഗങ്ങൾക്ക് മാത്രം ..നാട്ടുകാർക്ക് ഇത് പണ്ടേ അറിയാം ..
@kunhiramanp42733 ай бұрын
Congrats sister 👍
@makboolkp97273 ай бұрын
MLA. ആയിതുടരണം 😂എന്നാൽ അല്ലെ ഒരു രസമുള്ളു
@ഹാഷിം.കാസറഗോഡ്3 ай бұрын
അവസാന ലാപ്പിൽ ആരായിരിക്കും മുന്നിൽ സിദ്ധീക്കോ. മുകേഷോ 😂😂
@daneyraju84333 ай бұрын
Appol jayasurya yo
@ranigeorge18243 ай бұрын
Baburaj pinnil aavilla😂
@Antham_Kammi3 ай бұрын
സഖാവ് മുകേഷും സഖാവ് രഞ്ജിത്തും തമ്മിൽ കടുത്ത മത്സരം
@cmlibin3 ай бұрын
Baburajine parathi kodutha th aranennu ariyillya.. Long list unde
@abbas.k.mmachingal31813 ай бұрын
ഉണ്ട് എന്നതിനാണ് തെളിവ് വേണ്ടത്. ഇല്ല എന്നതിനല്ല
@mahalotarot3 ай бұрын
തെറ്റ് ചെയ്തിട്ടില്ല എന്ന് prove ചെയ്യണം, ഇല്ലെങ്കിൽ തെറ്റ് ചെയ്തു എന്ന് കണക്കാക്കും.
@joh1063 ай бұрын
Full സപ്പോർട്ട് മിനു 👍👍👍
@abdulrasak24453 ай бұрын
സിനിമ മേഖലയിൽ ഇത്തരം സംഭവം ഉണ്ടെന്നുള്ള കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. എന്നാൽ ഇതുപോലെ വന്നുപറയുമ്പോൾ നമ്മൾക്കു സഹതാപം തോന്നും സ്വാഭാവികം .എല്ലാം അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം .നമുക്കറിയാം ഒരു സ്ത്രീ യാതൊരുളുപ്പുമില്ലാതെ ഉമ്മൻ ചാണ്ടിക്കെതിരെ ഇതുപോലെ മൈക്കിന് മുന്നിൽ നിന്നും വിളമ്പിയതും അതിനെ കുറെ പേർ അനുകൂലിച്ചതും .
@sreedharannairsreedharanna23953 ай бұрын
Kerala Kamathepuram Amma
@azeezkuyyimel39203 ай бұрын
Hats of Kerala government 🎉
@saisandhya0733 ай бұрын
Nattellilla.. but nalla mechine undu...
@sunilkumarv81793 ай бұрын
ചേച്ഛി തളരരുത് ആനാറിയെ ജയിൽ അടയ്ക്കുംവരെ പൊരുതണം
@jayj70073 ай бұрын
ദിവസങ്ങൾക്കു മുൻപ് പേടിത്തൊണ്ടൻ പിണുക്ക ടെ “concave” ലെ ചിലർ -> മുകേഷ്, സിദ്ധിക്ക്, ഗണേഷ്,... HaHaHa😂
@JosephThomas-et5dn3 ай бұрын
What about Eldos Kunnappally,and kovalam mla Wilson
@immortalbeing1963 ай бұрын
kollam furi
@ManiKsd-vd5ov3 ай бұрын
അല്ലെങ്കിലും എന്തിനാ ഈ മുകേഷിനെ ഇനിയും cpm പാർട്ടി താങ്ങു ന്നെ എല്ലാർക്കും അറിയാം മുകേഷ് നല്ലവനോ കെട്ടവനോ ന്ന്
@VoiceofOdisha-wl3cm3 ай бұрын
അന്ന് ശ്രീമതി സരിത കേസ് കൊടുത്തിരുന്നെങ്കിൽ ഇപ്രകാരമുള്ള വലിയ തെറ്റിലേക്ക് മു*ഷ് പോകുമായിരുന്നില്ല,
@thomast.j3 ай бұрын
ഓരോ കേസിലും വേട്ടക്കാരുടെയും ഇരകളുടെയും (അവർ ഏതു പാർട്ട്യിൽ ഉള്ളത് എന്ന് നോക്കിയാൽ കാര്യം മനസിലാകും )
@lijinrajan14543 ай бұрын
ഒരു നീതിയും കിട്ടില്ലാ കിട്ടണമെങ്കിൽ എതിർവാദികളായ സർക്കാർ മറ്റും തെളിവുകളും,വസ്തുതകളും കോടതിയിൽ രേഖാമൂലം തെളിയിക്കണം സർക്കാരിന് ഉപരി എതിർവാദം ശക്തമാക്കണം.
@santhoshkumar-il7fh3 ай бұрын
വേട്ടക്കാരനെ ഉറപ്പായും നിയമപ്രകാരം നടപടി എടുക്കണം. അതിന്റെ കൂടെത്തന്നെ ഇര എന്നുപറയുന്നവരുടെ ഹിസ്റ്ററി കൂടി അന്വേഷിക്കണം വേട്ടക്കാരനെ സുഖിപ്പിച്ചതിനുശേഷം ആരോപണം ഉന്നയിക്കുന്നവരേം കണ്ടെത്തി അതേ നിയമനടപടി എടുക്കണം. ഇതിനിടെ ഒരു boy ആണെന്ന് അവകാശപെടുന്ന ഒരു വ്യക്തി പറയുന്നു അവരെ naked ആകാൻ പറഞ്ഞെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നു. എന്തിനാണ് സ്വയം naked ആയതും കുനിഞ്ഞു നിന്നതും? 😂 അവസരം കിട്ടാതായാൽ മാത്രം കുറ്റം ആരോപിക്കുന്നവർ ഇതിലും വലിയ ക്രിമിനലുകൾ ആണ്.
@BijuMH.3 ай бұрын
സമുഹത്തിൻ ഉന്നതരായവരെ നിങ്ങൾ പ്രതിയെന്ന് മാത്രം വിളിച്ച് അധിഷേപിക്കാതെ ശ്രീ കൂട്ടി ചേർത്ത് ശ്രീ പ്രതിയെന്ന് വിളിക്കുക😂😂
@Master806443 ай бұрын
ഇടതു പക്ഷം ❤❤❤
@vishnupriyamanilal92393 ай бұрын
എല്ലാത്തിനും തുടക്കം ദിലീപ് തന്നെ അവാൻ്റെ അഹങ്കാരം അവനെ മാത്രം അല്ല അമ്മ എന്ന സങ്കടനയെ തന്നെ കുത്തുപാള എടുപ്പിച്ചു😂😂
ജയിലിൽ കിടക്കേണ്ടിവന്നാലും എംഎൽഎ സ്ഥാനം ഒഴിയേണ്ടി വരില്ല. പക്ഷേ അടുത്ത നിയമസഭാ ഇലക്ഷനിൽ സ്ത്രീശക്തി എന്താണെന്ന് ഒരു പാർട്ടി മനസ്സിലാക്കും.
@Ratish66553 ай бұрын
kollam voters .. congratulations 😂😂😂
@g.srajeevkumar50613 ай бұрын
Present law is tough and it is very difficult to get bail from court in the first stage
@jamesjohn6793 ай бұрын
Mukesh : my party will support my crimes .
@sudheermoosa2223 ай бұрын
Good
@deepupr41633 ай бұрын
അണ്ണൻ മോഹൻ ലാൽ ഇല്ല ഭാഗ്യം😂😂
@shareefv46663 ай бұрын
Sarkar super
@dilnivasd-kl9qi3 ай бұрын
Bhagavan paranjha karyam pole karma phalam thirichadikkum ennathu👌👌🥰😀😀🙏
@jayakrishnan74313 ай бұрын
Y she is blurred , itgrem naal open airunallo.
@jamesthomas7723 ай бұрын
ഇവളുടെ കേസ് 7 കൊണ്ട് തീരുമെന്ന് തോന്നുന്നില്ല ...
@anuthomas23293 ай бұрын
Mukesh should be in jail. His ex-wife had said in interviews about how abusive he was towards her. I just can’t understand why this man is still out as a public figure and is working as a government employee? Very shameful. Arrest him immediately 😡😡😡.. I’m so mad at this point.
Junior artist kashtappedunnathu famous ayaver angathe erippund
@justinmd37183 ай бұрын
നന്നായി സംസാരിക്കുന്നവർ ഭൂലോക ഫ്രാടുകൾ.. ഉദാഹരണം ദിലീപ്.. മുകേഷ്.. Pettan.. Pikka..
@vettalan3 ай бұрын
ശ്രീമതി തീവ്വത പരിശോധിച്ചു. ശരിയെന്ന് തെളിഞ്ഞു
@sureshnair93833 ай бұрын
This is Government Promotion..... Commission....
@Inicio07703 ай бұрын
2 a grade movie 😮
@rightpath-mg7vs3 ай бұрын
മുകേഷിന്റെ കേസ് നടത്തിപ്പിന് DYFI യുടെ ബക്കറ്റ് പിരിവുണ്ടായിരിക്കും , മാത്രമല്ല വീട്ടുകാർക്കുള്ള ചെലവ് സിപിഎം നോക്കുകയും ചെയ്യും (ഉദാഹരണം : TP വധം , സുഹൈബ് വധം ) അതാണ് ചെങ്കൊടി
@RKV-f7f3 ай бұрын
വളയാത്ത നട്ടെല്ല് ഇല്ല... പിന്നെ വളയാത്ത ഒരു മസിൽ കാലിന്റെ എടേൽ ഉണ്ട് അത് വേണേൽഒരു ഇലയുടെ മറവ് ഉണ്ടേൽ ഇനിയും മുകേഷ് തരും
@Shahudeen-b8v3 ай бұрын
നട്ടെല്ല് ഉണ്ടോ എന്നോ, ഉണ്ട് അത് കൊണ്ടല്ലേ പിടിച്ചു നില്കുന്നത്