മുഖത്തിന് ഒരു മാറ്റവും ഇല്ല അന്നും ഇന്നും ഒരു പോലെ
@kkabdulrazak2991Ай бұрын
എല്ലാ മനുഷ്യർകും നല്ലത് വരട്ടെ. നാളെ ഈ ചാനലുകാരന്റെ അവസ്ഥ ഇതിലും മോശമാകുമെന്ന് ആരുകണ്ടു. ജ്യോതിമയിയുടെ കഷ്ടപ്പാട് വിൽക്കുന്ന ചാനലുകാർ ഓർക്കുന്നത് നന്ന്.
@unnikrishnan4165Ай бұрын
Makeup ഇല്ലേ എല്ലാരും ഇതേപോലെയൊക്കെ തന്നെ
@sacredbell2007Ай бұрын
അവരെ വെറുതെ വിട്ടുകൂടെ? ...ചാനൽ നില നിറുത്തുവാൻ അന്യരുടെ സ്വകാര്യതയിൽ ഇടിച്ചു കയറുന്നതു ശരിയാണോ? ..ഇതൊരു ക്രിമിനൽ കുറ്റമാണ്...
@ResnaMv-m4pАй бұрын
Why should blame her without reason.pavam jyothi.l like her
@seemaug7111Ай бұрын
ആ കുട്ടിയെ എടുക്കണ്ട പ്രായം അല്ല. ആ അവർ വളരെ കഷ്ടപ്പെടുന്നുണ്ട്
@smithazworld5793Ай бұрын
40 വയസ്സിലൊക്കെ oru കുട്ടിയെ എടുക്കാൻ പറ്റും... കുട്ടി വലുതായ കാര്യം മറന്നോ സീമ. മുടി കളർ ചെയ്തെങ്കിൽ ഇതൊന്നും പറയില്ലായിരുന്നു.അവരുടെ അത്രയും ധൈര്യം 79 ആയ നടിമാർക്ക് പോലും ഇല്ല...
@seemaug7111Ай бұрын
@@smithazworld5793 നിങ്ങൾ എന്തിനാണ് കാട് കയറി ചിന്തിക്കുന്നത്. നടക്കേണ്ട പ്രായത്തിൽ ഉള്ള കുട്ടിയെ നടത്തി ശീലിപ്പിക്കുന്നത് തന്നെയാണ് എപ്പോഴും നല്ലത്. പ്രത്യേകിച്ച് കുറച്ചു വാശി കൂടി ഉണ്ടെങ്കിൽ. നിങ്ങൾ കരുതിയ പോലെ അവരുടെ പ്രായത്തെ പരിഹസിക്കാൻ മാത്രം തരം താണ ഒരാളല്ല ഞാൻ.. രണ്ട് കുട്ടികളെ വളർത്തിയ ഏകദേശം അവരുടെ പ്രായം ഉള്ള ഒരാൾ തന്നെയാണ് ഞാൻ. കുട്ടികളുടെ എല്ലാ വാശികളും അറിയുന്നത് കൊണ്ട് ഒരു അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ. ഒരാളെ കുറിച്ചും മുൻവിധി അരുത് 🙏🙏 അവർ നടി എന്നതിലുപരി നല്ലൊരു ജേർണലിസ്റ്റും കൂടിയാണ്. എനിക്ക് വ്യക്തി പരമായി ഒരുപാട് ഇഷ്ടവുമാണ്
@Riya-w1pАй бұрын
അവര്ക് കാൻസർ ആയിരുന്നു
@seemaug7111Ай бұрын
@@Riya-w1p 😯
@seemaug7111Ай бұрын
@@smithazworld5793 ഞാൻ അവരെ അല്ല കുട്ടി യെ ആണ് ഉദ്ദേശിച്ചത്. നടക്കേണ്ട കുട്ടിയെ നടത്തി ശീലിപ്പിക്കണം എന്നാണ് ഉദ്ദേശിച്ചത്. നിങ്ങൾ കാട് കയറി ചിന്തിച്ച് കിട്ടിയ അവസരവും മുതലാക്കി എന്റെ മേൽ കുതിര കയറുന്നത് എന്തിനാണ്. കഷ്ടം 😏😏
@shaanil4277Ай бұрын
ആർക്കു ഉണ്ടായാലും നിങ്ങൾക്കു എന്താ? നിങ്ങളുടെ വീട്ടിൽ ഉള്ളതു നിങ്ങളതാണെന്നു ആദ്യം ഉറപ്പിക്കു.
@Jaya-yt4fdАй бұрын
😂
@CoolGuy-br5klАй бұрын
Correct. Kuttikalde photo edukunath avrde privacy violation alle. Example nayanthara, supriya prithviraj oke epolum hide cheyum pillere