വല്യ കാര്യമായിപ്പോയി ...കിറുക്കൻ തലയും വെച്ച് ഓരോന്ന് വിളിച്ചു പറയുന്നത് നിങ്ങളൊക്കെ കൂടി റിപ്പോർട്ടും ചെയ്യും ..പുള്ളിക്കും അത് അറിയാം
@SujaS-x8o2 күн бұрын
അവർക്കു ഇയാളെ വേണ്ട പിന്നെ എന്തിനു മണത്തു പിടിച്ചു നടക്കുന്നു
@minimol1439Күн бұрын
ജീവന് ഭീഷണി ഇവൻ ആരാ അവരുടെ
@user-ob4io6bk8v2 күн бұрын
ശബ്ദ രേഖ forensic investigation നു പോലീസ് ഡിപ്പാർട്മെന്റ് പ്രവർത്തിച്ചാൽ സത്യം മനസ്സിൽ ആവും,, അതു മഞ്ജു വാരിയരുടെ ശബ്ദം അല്ല, 🙏🌹
@sandhyas92832 күн бұрын
ആയാലെന്തു, ഇല്ലെങ്കിൽ എന്തു, ഇവളുടെ ഒക്കെ പരാതിയിൽ ലുക്ക് out നോട്ടീസ്, ഒരു കുടുംബം മൊത്തം ഇല്ലാതാകും എന്നു ഭയന്നു കൊടുത്ത പരാതിയിൽ നടപടി കൊടുത്തിരുന്നെങ്കിൽ രണ്ടു കുഞ്ഞുങ്ങൾ അനാഥർ ആകില്ലായിരുന്നു, ഇതൊക്കെ വലിയ വാർത്തയാക്കുന്ന മാധ്യമങ്ങളെ വേണം parayan ,