കണ്ടംപുള്ളി ബാലനാരായണൻ ഏറ്റവും കൂടുതൽ മയക്കുവെടി കിട്ടിയിട്ടുള്ള മുതൽ ഒന്നൊന്നര ഉയരം ആയിരുന്നു.... 🔥🔥
@vishnuprasad51745 жыл бұрын
തിരുവാണിക്കാവ് രാജഗോപാലൻ..❤️
@travelmedia59925 жыл бұрын
ആലപ്പുഴ മുല്ലക്കൽ ബാലകൃഷ്ണൻ ഒരു കാലത്ത് ആലപ്പുഴ പട്ടണത്തെ വിറപ്പിച്ചവനാ
@akhilpj95233 жыл бұрын
ഈ മുതുമല ആന ക്യാമ്പിലെ ആനകൾ. ഒക്കെ ആന കേരളത്തെ എങ്ങനെയാ വിറപ്പിച്ചത് എന്നാ എനിക്ക് മനസ്സിലാവാത്തത്
@sreenandhushiju48033 жыл бұрын
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, വള്ളംകുളം നാരായണൻകുട്ടി, കിരൺ നാരായണൻകുട്ടി, പട്ടാമ്പി മണികണ്ഠൻ, ചെർപ്പുളശ്ശേരി ഗംഗാധരൻ, രവിപുരം ഗോവിന്ദൻ, ചുള്ളിപ്പറമ്പിൽ ആദിത്യൻ
@aswinkannan38795 жыл бұрын
Shivaraju fans like adi
@mayavs66015 жыл бұрын
കണ്ടമ്പുള്ളിയിലെ ആനകൾ എല്ലാം കില്ലാടികൾ ആയിരുന്നു അല്ലെ ...ഇതിൽ പലരുടെയും പേര് പോലും കേട്ടിട്ടിലായിരുന്നു വീടിന്റെ തൊട്ടടുത്ത് ഉള്ള ഒരാനയെ കുറിച്ച് പോലും ഈ വീഡിയോയിലൂടെ ആണ് അറിയുന്നത് ... ആശംസകൾ 🙏
@thetrucker76865 жыл бұрын
അതേത് ആന ആണ്
@snowgirl29405 жыл бұрын
കണ്ടം പുള്ളി ബാലനാരായണൻ
@josephkollannur54752 жыл бұрын
വാഴയിൽ കൊച്ച് അയ്യപ്പൻ പാവറടടി ക്ക് അടുത്ത പാങ്ങ് (പൂവത്തൂർ ) മരക്കബനിയിലെ ആയിരുന്നു.കുറേവർഷങൾ ഈ ആന അവിടെ ഉണ്ടായിരുന്നു.കുറചചുപേരെ അവിടെ ഈ ആന കൊന്നിട്ട് ഉണ്ട്.കടുവ വേലായുധൻ/ഗുരുവായൂർ എലെറ്റ് നാരായണൻ കുട്ടി ആനയിൽ 33വർഷം ഉണ്ടായിരുന്ന സെൽവൻ/പിന്നെ യും കുറേ പേർ ഈആനയിൽനിനനിരുനനു.ഈആനയിൽനിനനാണ് നാരായണൻ കുട്ടി യുടെ ചട്ടക്കാരനാകാൻ പൊയത്.എനികക് ഇഷ്ടം ആയി രുന്നു ആനപ്പണിയിൽ ഒന്നാമൻ ആയിരുന്ന സെൽവനെ.🐘🔥
@alexanto13762 жыл бұрын
ആറന്മുള മോഹൻദാസ് ചേട്ടൻ കൊണ്ട് നടന്നിട്ടുണ്ട് ❤
@josephkollannur54752 жыл бұрын
@@alexanto1376 അത് എനിക്ക് ഓർമയില്ല.
@sambhunampoothiry336 Жыл бұрын
🔥🔥🔥🔥🔥ഗുരുവായൂർ മുകുന്ദൻ 🔥🔥🔥🔥🔥
@PrasanthKumarmallappally5 жыл бұрын
ഓമല്ലൂർ മണികണ്ഠൻ നല്ല വഴക്കാളിയാണന്ന് കേട്ടിട്ടുണ്ട്
@immortal71292 жыл бұрын
Machad gopalan ee koottathil ulppedumo
@anjumahesharan90993 жыл бұрын
Akavoor govindan, naduvathumana vinayan evide
@subingeorge5985 жыл бұрын
കൊടുമൺ ഭരതൻ എൻറെ നാട്ടിൽ ഉണ്ടായിരുന്ന ഒരു ആന ആയിരുന്നു. ഈ ശീർഷകം കണ്ട് ആദൃം തിരഞത് അവനെ ആണ്. കണ്ടതിൽ വളരെയധികം happy.പററുമെകിൽ അവനെ പററി ഒരു video ചെയ്യണം. ഒരു gaja pokkiri aayirunnu Avan.എന്നും വർത്തയിൽ ഉണ്ടായിരുന്നു, എവിടെ ഏകിലും problems ഉണ്ടാകി എന്നും പറഞ്ഞ്. ഒരുപാട് പേരേ konnitund.ഞാൻ 4 പഠിക്കുന്ന സമയത്ത് ചരിഞ്ഞു. ഞാൻ poyi കണ്ടിരുന്നു അവൻ ചരിഞ്ഞു കിടക്കുന്നത്.now I'm 25 years old.so please make a video about him.he was my childhood hero...
Nammude villanevide real hero anakalile irattachankan chulli
@virtuousman7944 жыл бұрын
ഇവരെയൊക്കെ വെച്ച് നോക്കുമ്പോൾ ചുള്ളി ഒക്കെ വെറും പാൽകുപ്പിയാ
@anoopshivaji33513 жыл бұрын
Chulliparambil vishnushankar
@sandeepm68075 жыл бұрын
Junior madhavankutty ippol nalla kutiyayi
@harisivaanoop93525 жыл бұрын
കവളാപ്പാറ കൊമ്പൻ ,അകവൂർ ഗോവിന്ദൻ ,ഈ രണ്ട് കൊബൻമാരാണ് കേട്ടറിവ് വച്ച് ലക്ഷണ തികവിനൊപ്പം തെമ്മാടിത്തരവും ഒരു പോലെ കൂടി ചേർന്നവർ!
@yadhavchandran24375 жыл бұрын
കവളപ്പാറ ഞങ്ങടെ നാട്ടുകാരനാ
@mrvenom11375 жыл бұрын
Akavoor govindhan alle aghori govindhan
@richierichi57835 жыл бұрын
@@mrvenom1137 അതെ.
@richierichi57835 жыл бұрын
കണ്ടമ്പുള്ളി ബാലനാരായണൻ കൊടുമുടി ഉയരവും അതിനൊത്ത തെമ്മാടിത്തരവും ഒത്തുചേർന്ന ആൺപിറപ്പ്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ മയക്കുവെടികൾ വാങ്ങിക്കൂട്ടിയവരിൽ മുൻപന്തിയിൽ..
സുഹൃത്ത് പറഞ്ഞ ആനകൾ പ്രശ്നക്കാരാണ് എങ്കിൽ കൂടിയും ചട്ടക്കാർക്ക് കൊണ്ടു നടക്കാൻ പറ്റുമായിരുന്നു ഈ വീഡിയോയിൽ പ്രധാനമായും കാണിച്ചിരിക്കുന്നത് ജീവിതകാലം മുഴുവൻ സ്വഭാവത്തിൽ യാതൊരു വിധ മാറ്റങ്ങളും വരുത്താത്ത യദാർത്ഥ ഇരട്ടച്ചങ്കൻമാരെയാണ് ചുള്ളി ഒരിക്കലും ഈ ലിസ്റ്റിൽ ഇടം പിടിക്കില്ല കാരണം ഇതിലുള്ള ആനകളെ അപേക്ഷിച്ചു നോക്കുമ്പോൾ വിഷ്ണു ശങ്കർ ഒരു സാധാരണ നാട്ടാന മാത്രം
@Adam_Ishu31235 жыл бұрын
Keechanokke maryadhakaran aayi chetta..
@arunkarnan85235 жыл бұрын
കീച്ചന് മാറ്റമുണ്ട് പക്ഷേ പഴയ സ്വഭാവം ഇപ്പോഴുമുണ്ട്
@Adam_Ishu31235 жыл бұрын
@@arunkarnan8523 angane aanel ramano
@ldho40275 жыл бұрын
രവിപുരം ഗോവിന്ദന്‍ scene ആണ്..!!
@parameshwarankallazhy.86925 жыл бұрын
ചേലൂർ എന്ന ആനയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു .
@arunkarnan85235 жыл бұрын
ചേലൂർ എന്ന പേരിൽ ഒരാന ഇല്ല ചേലൂർ ഒരു പ്രശസ്തമായ നാടാണ്/ തറവാട് ചേലൂർ രവി - മമ്മൂട്ടിയുടെ വല്ല്യേട്ടൻ സിനിമയിൽ അഭിനയിച്ച ആന തീപ്പൊരി ആയിരുന്നു രാജവെമ്പാല കൊത്തി ചെരിയുകയായിരുന്നു ചേലൂർ രാജേന്ദ്രൻ - പഴയ കിഴക്കു വീട്ടിൽ ഗോപി ( അനവധി ലക്ഷണങ്ങൾ ഉണ്ടായിരുന്ന തനി നാടൻ ഇരട്ടച്ചകൻ പക്ഷേ ഇതിൽ ഉൾപ്പെടുത്താൻ മാത്രം Extraordinary ആയിരുന്നില്ല ചേലൂർ ഗോപി - അത്ര അറിയില്ല
@jithumelit38355 жыл бұрын
രാമചന്ദ്രൻന്റ പേര് മനഃപൂർവം മറന്നു പോയത് ആവും .. ഫെബ്രുവരിയിൽ 2 ആളെ കൊന്നു സ്റ്റേ കിട്ടി നിൽക്കുന്ന ആന ലിസ്റ്റിൽ ഇല്ലാ സൂപ്പർ ആയിൻഡ്
@virtuousman7944 жыл бұрын
ഇത് മനുഷ്യരെ തിരഞ്ഞുപിടിച്ചു കുത്തി കൊല്ലുന്ന ടീമുകളാ, രാമൻ കൂട്ടാനകുത്ത് നടത്തിയിട്ടുണ്ട് അല്ലാതെ മനുഷ്യരെ കുത്തി കൊന്നിട്ടില്ല
കേരള ബോർഡർ ആയതു കൊണ്ടും അട്ടപ്പാടി ഭാഗത്ത് വന്നിട്ടുള്ളതുകൊണ്ടും
@callmezid5 жыл бұрын
Thriprayar Balaraman.. Ee listil varenda alalla
@arunkarnan85235 жыл бұрын
Aanayude history marakkalle
@Harittz5 жыл бұрын
Ippolalle othungiye aalu pandu aalarunnu
@shibinkpl23035 жыл бұрын
കോങ്ങാട് ആനയെ ഉൾപ്പെടുത്തിയത് ശരിയായില്ല.......
@arunkarnan85235 жыл бұрын
ആന മോഹനേട്ടൻ ഉള്ളതുകൊണ്ട് മാത്രമാണ് ഇങ്ങനെ നിൽക്കുന്നത് ഇത്രയും വർഷമായിട്ടും ആന രണ്ടാമന് കൈകാര്യം കൊടുത്തിട്ടില്ല കടുവ വേലായുധൻ മുട്ടുകുത്തിയ ഒരേയൊരു ആന കോങ്ങാട്ടാണ് ആ ഒരൊറ്റ കാര്യം മതി ഈ ലിസ്റ്റിൽ അവന്റെ പേര് വരാൻ