ഞങ്ങടെ നാട്❤️...കുറെ കാലമായിട്ടു മനസ്സിൽ ഉണ്ടായിരുന്ന ഒരു കാര്യമായിരുന്നു, ആന കല്ലിനെ പറ്റി ഒരു വീഡിയോ ആരെങ്കിലും ചെയ്യുമോ എന്ന്..അതു നടന്നു👍👍👍 സന്തോഷം
@sparrowshorts91132 жыл бұрын
ഒരു നാടിന്റെ വിശ്വസം അല്ലെ 👍ആളുകൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അറിയാവുന്നവർ പറയുന്നവർ വിശ്വസിക്കുക
@ramyasuresh71018 ай бұрын
Koppam❤
@NaliniNalini-yn7wn Жыл бұрын
Good video
@shahana7142 жыл бұрын
Njangada anappara.. Ente veedinte meleyan ith sthithi cheyyunnath🥰
@majeshpv3977 Жыл бұрын
Avide vibe ano vere enthekilum ondo kanan
@SK-dk1oj2 жыл бұрын
👍👍
@hawk__gaming85322 жыл бұрын
Super 💕
@RADHAKRISHNRKM8 ай бұрын
Kettittundu
@nilayoramvlogspattambi30562 жыл бұрын
ഒറങ്ങി കെടന്ന നമ്മടെ ആനപ്പാറ അങ്ങട് ഒണർന്നല്ലോ 😳😳
@vasudevanp6297 Жыл бұрын
പുരാവസ്തു വകുപ്പുമായി banddappatte ഇത് സംരക്ഷിക്കാൻ ശ്രമിച്ചു കൂടേ
@harimannengode62462 жыл бұрын
🐘🐘🐘🐘🐘🐘🐘🐘🐘
@saneesh3972 жыл бұрын
വിശ്വാസം 🙏
@ramachandrank74788 ай бұрын
Aana eugane kallayi. Yani parau
@PrasadPattambi8 ай бұрын
അമ്മ ഐതിഹ്യം പറയുന്നുണ്ട് മുഴുവൻ കാണൂ ചേട്ടാ....
@sharafuskizhekkethil4539 Жыл бұрын
ഇപ്പൊ ഇത് പരിപാലനം ആനപ്പാറ ഷാഫി ആനപ്പാറ സുര
@rajendrancg94185 ай бұрын
മിക്കവാറും ഉയർന്ന് നിൽക്കുന്ന പാറകൾക്ക് ആനയുടെ രൂപം മനസ്സിൽ വിചാരിച്ചാൽ തോന്നും..... അല്ലാതെ ആനപാറയാകുക, പാറ ആനയാകുക എന്നൊന്നില്ല ! എല്ലാം തോന്നലാണ് ...... ഒരു കൃതിയും ഇല്ല! വെറുതെ അടിച്ചുവിടുകയാണ്.....
@PrasadPattambi4 ай бұрын
അവിടെ പോയി നോക്ക് ബ്രോ.... എന്നിട്ട് പറയൂ.....
@decode_the_lyrics2 жыл бұрын
ഗജമുത്തശ്ശൻ
@ctgoalmove162 Жыл бұрын
Vandum thara
@oncatchmedia33552 жыл бұрын
എന്താലേ...
@ameervandumthara95742 жыл бұрын
Ende naad. mmade aanapaar
@mohandaspkolath6874 Жыл бұрын
രാമായണത്തിൽ അഹല്യ കല്ലായി മാറി - രാമൻ തൊട്ടപ്പോൾ ശാപമോ ക്ഷം കിട്ടി. ഇങ്ങിനെ പുരാണ കഥകളിൽ ഇത് പോലെ മണ്ടത്തരങ്ങൾ ധാരാളമുണ്ട്.ഒരു ജീവിക്ക് ഒരിക്കലും പാറയാവാനോ മരമാവാനോ കഴിയില്ല. പാറകൾക്കും മരങ്ങൾക്കും ചില, ജീവികളുടെ രൂപസാദൃശ്യം ഉണ്ടാവാം. അത് യാദൃശ്ചികമാണ്. അല്ലാതെ .മനുഷ്യനോ മൃഗമോ ഒരിക്കലും കല്ലോ മരമോ ആ വില്ല എന്ന് സാമാന്യയുക തി ബോധം ഉണ്ടെങ്കിൽ മനസിലാവും. പിന്നെ ഭക്തി മൂത്താൽ യുക്തി നഷ്ടപ്പെടും.