നമ്മള് നായനാരെ പ്പോലെ എല്ലാ വിഷയത്തിലും താഴേക്ക് വരണം അപ്പൊ. നാടും നമ്മളും. ന ന്നാവും എല്ലാത്തിലും നോര്മ്മലാവാനുണ്ട്.
@SanthoshS-ey6zo2 жыл бұрын
നായനാർ ഒരു ഇതിഹാസമായിരുന്നു.A man beyond comparison....... ഇന്നും അദ്ദേഹത്തിൻ്റെ പ്രസംഗം കാണുമ്പോൾ രോമാഞ്ചമാണുണ്ടാവുക
@prasannankavinchal2 жыл бұрын
ഞാൻ കോൺഗ്രസ്സ് പ്രവർത്തകൻ ആണ് പക്ഷെ ഏറ്റവും ഇഷ്ടമുള്ള നേതാവ് ആയിരുന്നു സഖാവ് നായനാർ 🌹അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടം തന്നെ പ്രണാമം 🌹🙏🏻
@antonyjinoy2 жыл бұрын
ഒരിക്കലും മറക്കാനാവാത്ത ജന നായകൻ
@sandzsanta43802 ай бұрын
നായനാർ എപ്പോഴും നമ്മുടെ മനസിലുണ്ടാവും അതാണ് നായനാർ
@anoopayyappanayyappan87916 ай бұрын
E K നായനാർ ❤❤❤❤എന്താ ഒരു സൗന്ദര്യം, ജനനായകൻ.
@jackdanial93622 жыл бұрын
ഒരിക്കലും മരിക്കരുതായിരുന്നു ആഗ്രഹിച്ച് പോകുന്ന മനുഷ്യൻ
@pratheeshthiruthil33252 жыл бұрын
ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു യഥാർത്ഥ കമ്യൂണിസ്റ്റ് പ്രസ്ഥാനം നിലനിന്നിരുന്നത്
@Unnikrishnanvc-or8gr5 ай бұрын
ഒരിക്കലും കമ്മ്യൂണിസ്റ്റ് അല്ലാതിരുന്ന ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന നേതാവ്. എന്ത് ലാളിത്യമായിരുന്നു ആ നേതാവിന്.
@jomonjohny6602 ай бұрын
57
@jishnumohanmp9391 Жыл бұрын
എടാ പോടാ എന്ന് നായനാർ വിളിക്കുമ്പോൾ അത് കേൾക്കാൻ ഒരു ഇമ്പം ഉണ്ടായിരുന്നു... കേൾക്കുന്നവർക് ഒരു ദേഷ്യവും തോന്നില്ല
@amalkc5663 Жыл бұрын
Comrade ✊E K നായനാർ ❤️
@sreekumarv15892 жыл бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരൻ ചങ്ക് ♥️❤️🙏
@jasni92226 ай бұрын
എന്തുപറ്റി 'ജനം, TV ക്ക് .... സഖാവ് Ek നായനാർ💪🚩
@rajeshkanukkunnil3973 жыл бұрын
കള്ളത്തരമില്ലാത്ത സത്യസന്തനായ ജനകീയ നേതാവ്. ലാൽസലാം സഖാവേ
@funfactfuture2 жыл бұрын
EK നായനാര്‍. K കരുണാകരന്‍.. Ab വാജ്പേയി.. ഇതുപോലെ നേതാക്കള്‍ ഒന്നും ഇന്ന് ഇല്ല.. ഇന്ന് എല്ലാം ആദ്യം സ്വന്തം കാര്യം
@reghunathanmk87202 жыл бұрын
ഇതിൽ എങ്ങിനെ കരുണാകരൻ ഉൾപ്പെടും (അടിയന്തിരവസ്ഥയിലെ പോലീസ് ഭീകരത യുടെ ഉസ്താദ് )
@vilasinikk10992 жыл бұрын
അതേ
@maneeshap47342 жыл бұрын
ഓൻ മറ്റേ പാർട്ടിയാ ! നായനാരുടെ ചിരി നമ്പറുകൾ - kzbin.infonuhpDniZa3A?feature=share
@sairageorge54602 жыл бұрын
ഓൻ മറ്റേ പാർട്ടിയാ ! നായനാരുടെ ചിരി നമ്പറുകൾ - kzbin.infonuhpDniZa3A?feature=share
@Rameshanm-u6i5 ай бұрын
ഇന്നും മനുഷ്യ മനസ്സിൽ.. എപ്പോഴും ഇടം കൊള്ളുന്ന.. ഈ ഭൂമിയിൽ ജീവിച്ചു മരിച്ച മനുഷ്യൻ അതാണ്. സഖാവ്.. 👍🏻🖐🏻🥰🩷🥲🥲🥲🙏🙏🙏
@nikhilsastro37458 ай бұрын
ഇപ്പോഴത്തെ മുഖ്യമന്ത്രി 10 പ്രാവശ്യം എങ്കിലും ഈ video കാണണം. പാർട്ടി ഏതുമാകട്ടെ ഇങ്ങനെയായിരിക്കണം മുഖ്യമന്ത്രി.
@mmoosammoosakutty45357 ай бұрын
Super great chifminister Ek nayanar❤❤❤❤❤❤
@Aswin-w4l10 ай бұрын
ഇതാണ് മുഖ്യ മന്ത്രി ഇങ്ങനെ ആകണം മുഖ്യമന്ത്രി❤️❤️😘😘😢
@dineshmenon69742 жыл бұрын
Pranamam 🙏
@venugobal85853 жыл бұрын
One of the great, popular, and lovable man.....
@muhammedraihan49273 жыл бұрын
നാൻ കണ്ട കരളത്തിലെ ഏറ്റവും നല്ല മുഘ്യമന്ത്രി... ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റു കാരൻ മരിച്ചതിൽ എനിക്ക് കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ....... അത് ek നായനാർ മാത്രം
@reshireshi77952 жыл бұрын
ജനം ടിവിയില് കണ്ട നല്ലഒരു വാറ്ത്ത
@manufaisi.t Жыл бұрын
😂
@manunoufal82468 ай бұрын
True
@PriyaS-dk7uw Жыл бұрын
ഇതാണ് കമ്മ്യൂണിസ്സം ഇതാവണം കമ്മ്യൂണിസസം
@latheefap85266 ай бұрын
Pranamam ❤❤❤❤❤
@ravindrankv38162 жыл бұрын
നായനാർ ആ ശബ്ദം വല്ലാത്തൊരിഷ്ടമായിരുന്നു.
@ahammedellath74837 ай бұрын
അനി ഷധ്യ നായ ആരാദ്യ നായ നേതാ വ്. ജനങ്ങൾ ഇഷ്ടപെട്ടജനങ്ങളെ നേതാവ്.❤❤❤
@mollymani88957 ай бұрын
അനിഷേധ്യനായ
@mollymani88957 ай бұрын
ആരാധ്യനായ
@ajithkumargopalakrishnan43818 ай бұрын
ഒരേയൊരു നേതാവ്.ലാൽസലാ൦.
@RajendranVayala-ig9se Жыл бұрын
നായനാർ -AKG - തുടങ്ങിയവരുടെ സുതാര്യ ജീവിതം ആ പാർട്ടിയിൽ ഇന്നാർക്കുണ്ട്.
@shamilrasheed50713 жыл бұрын
സഖാവ് നായനാർ, എന്നെ കമ്മ്യുണിസ്റ്റ്കാരനാക്കി.
@saadrahim6912 жыл бұрын
Leaders k karunakaran ene congresskaran aaki
@reghunathanmk87202 жыл бұрын
@@saadrahim691 അടിയന്തിരാവസ്ഥയിലെ പോലീസ് അക്രമങ്ങളുടെ വേട്ടയുടെ അമരക്കാരൻ.
@maneeshap47342 жыл бұрын
ഓൻ മറ്റേ പാർട്ടിയാ ! നായനാരുടെ ചിരി നമ്പറുകൾ - kzbin.infonuhpDniZa3A?feature=share
@aliyammakunju388218 күн бұрын
08 11 2024 welcome HAPPY SIR
@PUTHANATH9 ай бұрын
നായനാർ & akg ❤️❤️❤️❤️❤️ ജനം tv ക്ക് നന്ദി
@sreeranjinischoolofmusic90892 ай бұрын
യദാർത്ഥ.ജനനായകൻ.
@vishnuvijayan93313 жыл бұрын
ജനം ടി വി തന്നെ ആണോ ഇത്
@mohammedsalimkp3542 жыл бұрын
മലം tv യുടെ സർട്ടിഫിക്കറ്റ് മാന്യമാർക്ക് വേണ്ടാ എന്നാണ്
@abbeeapen41622 жыл бұрын
A Great Personality🙏🙏🙏
@AntoCane-km7bx6 ай бұрын
Sooper
@anilanil9389 Жыл бұрын
Nayanar ❤
@harikrishnankanakath21212 жыл бұрын
3999 ദിവസങ്ങൾ അല്ല 4009 ദിവസങ്ങൾ ആണ് നായനാർ മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്
@omank51412 жыл бұрын
This roong news
@gopkumarpanicker72152 ай бұрын
യഥാർത്ഥ മുഖ്യമന്ത്രി 🙏🙏🙏🌹🌹🌹🥰🥰🥰
@ahimohanana.s.35446 ай бұрын
GREETINGS TO ONE AND ALL...........................................
@aloshy61712 жыл бұрын
Power ❤
@Anas.Ar-ny2zw7oz8p7 ай бұрын
Good👍❤❤❤
@leojohn86158 ай бұрын
❤❤💪💪
@jithuankathayi8563 жыл бұрын
E K Nayanaar✊🏻💥
@akhinvp510 ай бұрын
❤❤
@eldhosevarghese50542 жыл бұрын
നായനാർ സഖാവ് ആരാന്ന് ഞങ്ങൾക്കറിയാം .....നീയൊന്നും പറഞ്ഞ് തരണ്ട.
@satheesha97632 жыл бұрын
Kundan bishop frankoye parajallo 🍌🍌🐷
@NavasKallara-cp7jxАй бұрын
Good
@abhinandkc40622 жыл бұрын
𝐄 𝐊 NAYANAR💞
@abbaskv099abbas63 ай бұрын
❤🙏🚩🚩🚩
@GopinathGopi-bo5zi6 ай бұрын
The great
@venugopalanu.t88785 ай бұрын
നായനാർ ഇഷ്ടപെട്ട നേതാവ്.
@padmanabhanthrissur72052 жыл бұрын
കമ്മ്യൂണിസ്റ്റ് കാരുടെ മേൻമ പറയാൻ അവർ മരിക്കണം അല്ലേ.
@sajuam62749 ай бұрын
നിക്ഷ്കളങ്കൻ നല്ല കമ്യൂണിസ്റ്റ് സഖാവ് നായനാർ
@nekhilrock61392 жыл бұрын
പിണറായി വിജയൻ എന്നെ കമ്യൂണിസ്റ്റല്ലാതാക്കി
@Dileep-m7d4 ай бұрын
നയനരെപ്പോലെ ഒരാള് ഇനി ഉണ്ടാകില്ല ❤
@ahmedkoya1965 Жыл бұрын
❤🎉🌷💝🙏👍
@subramanianak3232Ай бұрын
😊
@leelapa67842 жыл бұрын
🙏🙏🙏🙏🙏
@adhilakshmin54002 ай бұрын
എന്തൊരു മനുഷ്യനാണ്, അദ്ദേഹത്തെ പോലുള്ളവർ ഇനി ഈ പാർട്ടിയിൽ ഉണ്ടാവാൻ ജന്മങ്ങൾ വേണ്ടിവരും, അതാണ് കമ്യുണിസ്റ്റ്, അതാവണം കമ്യുണിസ്റ്റ്.😅
@rajmundany2 жыл бұрын
My favourite political leader is sakhavu ekn
@HareendranMMallanur-ib9vw5 ай бұрын
ജനകീയ നേതാവായ സഖാവ് നായനാർ ജനം ടി.വി.ക്ക് എപ്പഴാണ് ഇങ്ങനെ ഒരു ഫീച്ചർ കൊടുക്കാൻ തോന്നിയത് , ഇന്ന് സുരേഷ് ഗോപി നായനാരുടെ വീട്ടിൽ പോയപ്പോഴാണോ ........ സഖാവ് ഇന്നും നാളെയും എപ്പോഴും നമ്മുടെ സഖാവ് ജനകീയ നേതാവിന്റെ സ്ഥാനത്ത് തന്നെ തുടരും .............❤
@abdullahtk58058 ай бұрын
ലാൽ സലാം സഖാവെ
@muneermp9285 Жыл бұрын
ഉമ്മൻ ചാണ്ടി - ഇ കെ.നായനാർ - വി പി .സിംഗ്-സീതി ഹാജി - മുഹമ്മദലി ശിഹാബ് തങ്ങൾ
@abbaskv099abbas63 ай бұрын
Lalsalam. 🙏
@chandramathikvchandramathi3885 Жыл бұрын
,🙏🙏🙏
@jcadoor2043 жыл бұрын
നായനാർ സാറിനു നേരെ വിപരീത പ്രവർത്തിയും ഗർവ്വും ധാർഷ്ട്യവും ആണ് പിണറായിക്ക് ...
@artyworkzofficial60203 жыл бұрын
എല്ലാവർക്കും അവരവരുടേതായ വ്യക്തിത്വം ഒണ്ട് സാറേ..
@anumonpnr2 жыл бұрын
Pinarayi not from a feudal family
@silent_guy369 Жыл бұрын
All people have different opinions. But Pinarayi as a CM is a disaster
@vasuck81626 ай бұрын
നായനാർക്ക് തുല്യം നായനാർ മാത്രം Lal Salam
@sureshp1446 ай бұрын
😢😢😢😢😢
@JoseJose-dw2nr3 ай бұрын
ചിരിപ്പിച്ച് ചിരിപ്പിച്ച്.... കമുണിസത്തെ... 2024... ലെ നിലയിൽ... എത്തിക്കാൻ സഹായിച്ചു.
@manojck44015 ай бұрын
E. K യുടെ പ്രസംഗം കേൾക്കാൻ നല്ല രസമാ. വെണ്ണിക്കുളം പോളിടെക്നിക്ക് ഉദ്ഘാടനത്തിന് ഇ കെയുടെ പ്രസംഗം ഞാൻ കേട്ടിരുന്നു.. 97,98. കാലഘട്ടത്തിൽ അന്ന് പിജെ കുര്യനെ വേദിയിൽ ഇരിക്കെ കേന്ദ്ര ഗവ :കുറ്റപ്പെടുത്തി അങ്ങനെയല്ലേ പിജെ കുരിയാ അങ്ങനയല്ലേ പിജെ കുരിയാ എന്ന് പറയുമായിരുന്നു. കേരളയെ കുറിച്ച് പറയുമ്പോൾ Old gormend is laiyig gormend. This gormend is working gormend. എന്നൊക്കെ ഇംഗ്ലീഷിൽ പറയുമായിരുന്നു... അദ്ദേഹത്തിന് മുമ്പേ ആരെങ്കിലും പ്രസംഗിക്കുമ്പോൾ അതിൽ തെറ്റുണ്ടെങ്കിൽ തിരുത്താമായിരുന്നു പ്രസംഗം കേട്ടുകഴിയുമ്പോൾ നല്ലൊരു കോമഡി സിനിമ കണ്ട സുഖമാണ്... പ്രസംഗം എത്ര കേട്ടാലും മതിവരത്തില്ല... ലാൽസലാം.... 🙏🙏🙏🌹🌹🌹❤️❤️❤️
@Allapara45652 ай бұрын
Neekaryampara
@Suresh-j4d13 күн бұрын
Valliamanushan
@Ashraf-qv4gr8 ай бұрын
Lal Salam
@rajeevanm40333 жыл бұрын
നായനാർ ശുദ്ധനായിരുന്നെങ്കിലും അക്കാലത്ത് പിൻസീറ്റ് ഡ്രൈവിങ്ങ് ഭരണത്തിന്റെ കാലഘട്ടമായിരുന്നു
@surej.k.m.4971 Жыл бұрын
The ASP trainee involved in the custodial death of a muslim individual at Pattambi police station was an MBBS degree holder, late Rajvir Pratap Sharma from Uttar Pradesh. He was reportedly the nephew of the then President of India, Shankar Dayal Sharma.
@vishnur15016 ай бұрын
ജാതിയില്ല എന്ന് പുറമെ പറയുകയും എന്നാൽ അകമേ ജാതിവെറി കൊണ്ട് നടന്ന സമർത്ഥൻ 😂
@indian63467 ай бұрын
വിവരക്കേടെന്നും പറയാം.
@usmankoya31743 ай бұрын
ഉള്ളത് പറഞ്ഞാല് ഉറിയും ചിരിക്കും. അത് മാത്രമല്ല ചിലപ്പോ. ഹാളിലാകെ ചിരി പരക്കും. അതായിരുന്നു സഃഇ കെ നായനാരുടെ വ്യക്തി പരമായ സവിശേഷത ഭരണാധികാരിയൊ അല്ലെയൊ എന്ന വ്യത്യാസമേ ഇല്ലായിരുന്നു.
@usmankoya31743 ай бұрын
ആന ചെരിഞ്ഞാലും പന്തീരായിരം എന്ന് പറഞ്ഞ പോലെ. 😅
@shijils63983 жыл бұрын
Please ചിരിപ്പിക്കലേ
@ahmedkoya1965 Жыл бұрын
Adhehathinde vilapayathra Keralam kanda ettavum valiya vilapayathra
ഇപ്പൊ ഉപ്പോളം എത്തുമോ ഉപ്പിലിട്ടത് എന്ന മാതിരിയായി.
@SalimSubairkutty-of2wg8 ай бұрын
ഇപ്പോൾ മലം 'ടി.വി. C . P M' നൊപ്പം
@prasadkgnair55529 ай бұрын
നായനാർ തുലനം ഇല്ലാത്ത നേതാവ്. ജനറേഷൻ ഗ്യാപ്. ഇന്ന് ഒരുപാർട്ടിയിലും ഇങ്ങനുള്ള ആൾകാർ ഇല്ല.
@eldhosevarghese50542 жыл бұрын
വിശ്വസിക്കരുത് .... ഇത് ഇവരുടെ തന്ത്രമാണ് ..... ഉത്തരേന്ത്യയിൽ പയറ്റിത്തെളിഞ്ഞ തന്ത്രം .....
@RahulRaj-jq2mv Жыл бұрын
Athe
@satheeshsma19765 ай бұрын
Vs ന്റെ ഏഴാംയലത്തു. വരില്ല... നായനാർ....നായനാർ.സ്ഥിരം..ഒരു വിദേശ. സഞ്ചാരി. ആയിരുന്നു...
@adershkattachira41203 жыл бұрын
വർഗീയ എത്ര നേതാക്കന്മാർ ഉണ്ട് നിങ്ങൾക്ക് കാണിക്കാൻ 🙏
@satheesha97632 жыл бұрын
Paranari 👷
@jamsheersulthan91443 жыл бұрын
വിശ്വസിക്കാവോ.... Janamaane... 🙄🙄
@kamalurevi7779 Жыл бұрын
പന്തള ത്ത് n s s കോളേജിൽ s f i യ്ക്കാർ നാലു a b v p കാരെ കല്ലെറിഞ്ഞു പമ്പ യാറ്റി ൽ മുക്കി ക്കൊന്നതിനെ പറ്റി ചോദ്യം നിയമ സഭയിൽ വന്നപ്പോൾ നായനാർ മറുപടി പറഞ്ഞത് ചത്തത് a b v p ക്കാരല്ലേ അതിന് തനിയ്ക്കെന്താ എന്ന്
@Nasu19863 ай бұрын
ഇദ്ദേഹത്തെ പോലെ ഒരു മുഖ്യനെ കിട്ടാൻ കേരളത്തിനു ഇനി എത്രകാലം കാത്തിരിക്കണം 🌹
@ahmedkoya1965 Жыл бұрын
E K Nayanarkku pakaram vekkan E K Nayanar Mathram
@athulprabhakaran2 жыл бұрын
ഇതു ജനം ടീവി തന്നെയാണോ
@rakeshm13483 жыл бұрын
EK N
@AnilKumar-bx9yz8 ай бұрын
ലാൽസലാം സഖാവേ ലാൽസലാം ലാൽസലാം സഖാവേ പാറക്ക പോയേനു ശേഷം സഖാവ് പോയേനു ശേഷം അതിൽ നിന്നും മാറിയതാണ് ഇനിയും പോകും ഇനിയും പോവും